Periyone Rahmane|The Goat Life- Aadujeevitham Song| Tutorial|

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 379

  • @RafiVp-rp4ez
    @RafiVp-rp4ez 9 หลายเดือนก่อน +44

    മനുഷ്യന് ഉപകാരപ്രദമായ ഇത്തരം കാര്യങ്ങളാണ് വേണ്ടത്, ആശംസകൾ.

  • @rajeevpv8044
    @rajeevpv8044 8 หลายเดือนก่อน +10

    എത്ര മനോഹരമായാണ് മാം പഠിപ്പിച്ചു തരുന്നത്... വളരെ വളരെ ഉപകാരപ്പെടുന്നുണ്ട്... നന്ദി.... ആശംസകൾ❤

  • @rajeevankvrajeev3347
    @rajeevankvrajeev3347 8 หลายเดือนก่อน +38

    റഫീഖ് അഹമ്മദിന്റെ ഈ വരികൾ ആരും ചിന്തിക്കാത്തത് പോലെ......, ഇതുപോലെ ഈണം നൽകാൻ റഹ്മാനല്ലാതെ വേറെ ആർക്കും പറ്റില്ല.

    • @adarshkraj1955
      @adarshkraj1955 8 หลายเดือนก่อน

      Adyam tune aanu undakkunat

    • @samseerktm7554
      @samseerktm7554 8 หลายเดือนก่อน

      ഉഊളത്തരം പറയാതെ

    • @sarangsajeev3360
      @sarangsajeev3360 8 หลายเดือนก่อน

      Angane allenn adheham paranjillallo 🥲​@@adarshkraj1955

  • @sandeepkrishnaofficial4217
    @sandeepkrishnaofficial4217 9 หลายเดือนก่อน +26

    മാം വളരെ മനോഹരമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി..ഈ പാട്ട് മുഴുവനായി മാം ഒന്ന് പാടി ഇടണേ അത്രയ്ക്കു ഗംഭീരമായി...❤❤❤❤❤🎉🎉

  • @NafeezathulMisriya
    @NafeezathulMisriya 9 หลายเดือนก่อน +33

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. എന്ത് രസായിട്ടാണ് മാം പാടുന്നത് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻. ഇത് കേട്ട് ഞാൻ ആ പാട്ടു പാടിപഠിച്ചു 🥰🥰🥰🥰

  • @becareful-x7t
    @becareful-x7t 9 หลายเดือนก่อน +31

    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ ...
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ
    മിണ്ടാ മൺതരി വാരിയെടുത്തതിൽ
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    കണ്ടില്ല കണ്ടില്ല നിൻ നനവ് ...
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    (inerlude)
    കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    (interlude)
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും
    കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
    വെളിച്ചമാണുൾ, ഇന്നിരുട്ടറയിൽ ...
    ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-
    ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...
    ഓ ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...

    • @musthumedia5357
      @musthumedia5357 8 หลายเดือนก่อน +1

      മാം ഈ പാട്ട് ഫുൾ പാടണം സ്വീറ്റ് വോയിസ്‌ 👍🏻👍🏻🥰

  • @sivasankaran4028
    @sivasankaran4028 9 หลายเดือนก่อน +18

    മാം,സമ്മതിച്ചു.ഇത്ര പെട്ടെന്ന് notation set ചെയ്തല്ലോ നന്ദി.

    • @chandrikadevik8449
      @chandrikadevik8449 8 หลายเดือนก่อน

      Super, padunna kuttikalkku anugrahamayi mole.

  • @GBU432
    @GBU432 8 หลายเดือนก่อน +2

    സംഗീത ലോകത്തിൽ ഇത് ആദ്യം mam 👍🏻👍🏻👍🏻🙏🏻🙏🏻ഇങ്ങനെ ഒരു class 🙏🏻👍🏻GBU more 🙏🏻😇

  • @karthik9908
    @karthik9908 7 หลายเดือนก่อน

    மிக்க நன்றி அக்கா. மிகவும் உபயோகமான காணொளி🙏🏿

  • @roshnivinod9818
    @roshnivinod9818 9 หลายเดือนก่อน +26

    U are highly talented....it is very helpful for me to play the song in Veena...I am Roshni,one of the students of ur father mam...

  • @bijirajesh5771
    @bijirajesh5771 8 หลายเดือนก่อน +2

    അതിമനോഹരം ❤❤❤😘 ഞാനും ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഒരു song മനോഹരമായി paadanamenkil എന്തൊക്കെ സൂക്ഷ്മമായ സംഗതികൾ ശ്രദ്ധിക്കണമെന്ന് വളരെ മനോഹരമായി explain ചെയ്തതിനു oru പാട് നന്ദി...🙏 ഇനിയും ഒരുപാട് പാട്ടുകൾ ഞങ്ങൾക്ക് പഠിക്കാൻ ഇതുപോലെ അവസരമുണ്ടാവട്ടെ എന്ന് സർവെശ്വരനോട് പ്രാർത്ഥിക്കുന്നു.🙏

  • @anurajsr-s8n
    @anurajsr-s8n 8 หลายเดือนก่อน +1

    Mam etha ragam.. Parayan vakkukal illa really great

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 8 หลายเดือนก่อน

    Thank you teacher.ഇത്രയും നല്ല പാട്ടിന്റെ സ്വര സ്ഥാനങ്ങൾ പറഞ്ഞു തന്നതിന്

  • @manojs4481
    @manojs4481 8 หลายเดือนก่อน +5

    ഗൗരിമനോഹരി രാഗം❤

    • @anoopskpuram8168
      @anoopskpuram8168 8 หลายเดือนก่อน +1

      Idayil notes maarunnundo

  • @shynik3082
    @shynik3082 9 หลายเดือนก่อน +11

    അതിമനോഹരം 👌🏻🥰🙏🏻

  • @Haleemayasim877
    @Haleemayasim877 8 หลายเดือนก่อน

    Enth super aayitta mam paadunne... Njn BA music padichadhaanu... Enikkidh ippozhaanu paadan pattiyadh... Mam padippichadhinu shesham.... ❤

  • @sameerakallengaden6177
    @sameerakallengaden6177 9 หลายเดือนก่อน +3

    Ethoru mathuramulla voice
    Veendum veendum kettu

  • @aiswaryasanil5882
    @aiswaryasanil5882 8 หลายเดือนก่อน +2

    Excellent singing mam

  • @kalabhavansudhi
    @kalabhavansudhi 8 หลายเดือนก่อน

    ഗംഭീര ക്ലാസ്.. വളരെ മനോഹരം.. ഞാൻ ഒന്ന് try ചെയ്തു.. സംഗതി വരുന്നില്ല.. എന്നെ പോലുള്ളവർക്ക് ഈ വീഡിയോ കണ്ടാൽ ഒരുപരിധി വരെ മിസ്റ്റേക്ക് കുറച്ചു പാടാൻ കഴിയും. ഒരുപാട് നന്ദി .. 🙏🙏🙏

  • @subhapremnath9476
    @subhapremnath9476 9 หลายเดือนก่อน +3

    എവിടെയായിരുന്നു ടീച്ചർ ? ഏറെക്കാലമായി കണ്ടിട്ട്. ഈ പാട്ട് പാടാൻ കാത്തിരുന്നപ്പോൾ തന്നെ വന്നു❤ നന്ദി. സ്നേഹം❤

  • @spps1892
    @spps1892 8 หลายเดือนก่อน

    Wow.. so well sung... The soul of the song is well established.. Hats off Ma'am... Thank you... Namaskaram

  • @Priyaram1082
    @Priyaram1082 9 หลายเดือนก่อน +7

    അതിമനോഹരം ❤️❤️❤️

  • @sureshviswanathanchettiar7778
    @sureshviswanathanchettiar7778 9 หลายเดือนก่อน +2

    You made it simpler for those who approach this song with limited knowledge
    Thanks madam
    Best wishes

  • @rasheedkottedath4899
    @rasheedkottedath4899 8 หลายเดือนก่อน +1

    നിങ്ങളുടെ വോയിസ്‌ അപാരം🙏🏻🙏🏻

  • @amruthpal7268
    @amruthpal7268 8 หลายเดือนก่อน

    ആശംസകൾ.അതിമനോഹരം

  • @umadevi2014
    @umadevi2014 9 หลายเดือนก่อน +7

    വളരെ മനോഹരം 👏👏👏

  • @lijofrancis8020
    @lijofrancis8020 8 หลายเดือนก่อน

    മാം, ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, വളരെ നന്നായിട്ടു മാം ഈ പാട്ട് എങ്ങനെ പാടണം എന്ന് പറഞ്ഞുതന്നിട്ടുണ്ട്, സൂപ്പർ മാം 👍👍👍👍

  • @sheejakv5017
    @sheejakv5017 8 หลายเดือนก่อน

    Adipoli❤othiri ishtamayi. Njan orupad thavana kettu.

  • @unnikrishnanv.s5606
    @unnikrishnanv.s5606 7 หลายเดือนก่อน

    very good explanation Thank you very much

  • @smruthyranjith1731
    @smruthyranjith1731 8 หลายเดือนก่อน

    Thanku so much . Paatt paadaannpoyitt muuulaan polumm ariyatha eanik ithonn veruthe muulanam eann thoni..angane serch cheythappo kittitha.. I feel very happy

  • @Manoharan217
    @Manoharan217 9 หลายเดือนก่อน +10

    ഇസൈ പുയൽ AR RAHMA🙏🙏🙏

  • @priyachandran8504
    @priyachandran8504 8 หลายเดือนก่อน

    സൂപ്പർ 👌👌👌 notations tutorial വേർഷൻ കൊറേ ആയി കാത്തിരിക്കുന്നു.... Thank you.... 🙏🙏🙏🙏

  • @syedmohamedsadhiqali5233
    @syedmohamedsadhiqali5233 9 หลายเดือนก่อน +1

    When I heard this song last week, I thought this song sounded like ARR's Sufi-type song But after I heard it more than 10 times through different voices, and different mouths, great song feels very sad. SQ..

  • @Shihabudheenhaneefa-ub3ws
    @Shihabudheenhaneefa-ub3ws 8 หลายเดือนก่อน

    ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻 അതൊന്നു full പാടുന്നത് കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്തായാലും സൂപ്പർ 👌🏻👌🏻👌🏻

  • @MrPradeeshjoseph
    @MrPradeeshjoseph 8 หลายเดือนก่อน +1

    Thank you so much for helping me to sing this song.This is my first attempt.I learned this song with your video class🎉

  • @BabyC.D
    @BabyC.D 7 หลายเดือนก่อน

    വളരെ ഉപകാരപ്രദമാണ്.. തുടരുക 🙏🏽🙏🏽

  • @prashtvm
    @prashtvm 8 หลายเดือนก่อน

    Music is God's Gift to Mankind, Embrace it, No Words for Composers like Ilayaraja and ARR 🙏🙏🙏🙏🙏

  • @aniltvm4449
    @aniltvm4449 8 หลายเดือนก่อน

    ഒരുപാട് ഇഷ്ടം 👏👏👏👏🤗🤗🤗🤗🤗♥️♥️♥️♥️ഒന്നും പറയാൻ പറ്റുന്നില്ല അത്രയ്ക്ക് ഇഷ്ടപ്പെട്ടു. 👍👍👍👍

  • @Ammu-yc4oq
    @Ammu-yc4oq 8 หลายเดือนก่อน

    Super voice , excellent singing .nannaayi padichititund.

  • @prashtvm
    @prashtvm 8 หลายเดือนก่อน +1

    Great Work Mam

  • @jaleelrisam
    @jaleelrisam 8 หลายเดือนก่อน

    അതി മനോഹരമായി പഠിപ്പിച്ചു തന്നു ഒരുപാട് നന്ദി 🥰🥰

  • @IrfadMedia
    @IrfadMedia 8 หลายเดือนก่อน +1

    ❤👏🔥👍
    വളരെ നന്നായിട്ടുണ്ട്.

  • @suluskitchen4222
    @suluskitchen4222 8 หลายเดือนก่อน

    Wow, ethra manoharam❤

  • @jojithkanjany4151
    @jojithkanjany4151 9 หลายเดือนก่อน +2

    One of evergreen touching song in Malayalam 🙏😍

  • @FathimaT-g6h
    @FathimaT-g6h 2 หลายเดือนก่อน

    വളരെ മനോഹരം

  • @nazeeravalofficial
    @nazeeravalofficial 8 หลายเดือนก่อน

    Beautiful. Trying to learn the song on Harmonium. Thank you very much for sharing. 👏

    • @nazeeravalofficial
      @nazeeravalofficial 7 หลายเดือนก่อน

      Could you please cross check angakale 2nd line? PP, dpm…gmgrs …I tried pp mgr..🙏

  • @vineesht4266
    @vineesht4266 8 หลายเดือนก่อน

    ഒരു യൂട്യൂബർ ഇങ്ങനെ ആവണം.. ❤️🔥

    • @GaayakapriyA
      @GaayakapriyA  8 หลายเดือนก่อน

      Thanks for your kind worda

  • @anaskk1728
    @anaskk1728 8 หลายเดือนก่อน +1

    Hatts off 🙏🙏

  • @Nair2704
    @Nair2704 8 หลายเดือนก่อน

    Ettavum last “പെരിയോനെ റഹിം” പാടിയതിൽ ചെറിയ വ്യത്യാസം ഉണ്ട്.

  • @janetvictor2391
    @janetvictor2391 8 หลายเดือนก่อน

    നന്നായി അവതരിപ്പിച്ചു.

  • @leenavincent1274
    @leenavincent1274 8 หลายเดือนก่อน

    Wow super song. Congratulations dears❤🎉

  • @ishwaSufailMk
    @ishwaSufailMk 8 หลายเดือนก่อน

    എളുപ്പം അല്ല പഠിച്ചാലുണ്ടല്ലോ 👌🏼👌🏼🥰🥰🥰 ഇരുന്ന് പഠിക്കണം കുറെ കാര്യങ്ങൾ ഉണ്ട് ❤️❤️

  • @magicvoice0741
    @magicvoice0741 4 หลายเดือนก่อน

    Supperbbbb ♥️♥️♥️👌👌👌👏👏👏👏

  • @goput2616
    @goput2616 9 หลายเดือนก่อน +1

    നമിച്ചു.. സിനിമ ഇറങ്ങി.. കുറച്ചു ആയുള്ളൂ... എന്തായാലും.. vilion പഠിച്ചു പോവുന്നഎനിക്ക് help aayi ❤❤❤

  • @SudheeshSudhiSS
    @SudheeshSudhiSS 8 หลายเดือนก่อน +1

    ❤❤❤❤ചേച്ചി.... Thanks ❤❤❤ഒരുപാട് search ചെയ്തു.... ഇപ്പോൾ ok ayi.❤

  • @kochuvava3450
    @kochuvava3450 8 หลายเดือนก่อน

    Adipoli chechi 😍😍😍

  • @kumarankm5003
    @kumarankm5003 9 หลายเดือนก่อน +1

    നല്ല അവതരണം സൂപ്പർ വോയ്സ് ടീച്ചർ

  • @josephnsebastian5468
    @josephnsebastian5468 8 หลายเดือนก่อน

    ഗംഭീരം❤😊

  • @dreamcatchertrainer5836
    @dreamcatchertrainer5836 9 หลายเดือนก่อน +1

    Ee Pattil enganeyokke pala paripadikalum undennu ippozhanu manassilayathu🤩😍😜🤪😝😛😎😎. Very interesting. Thanks

  • @abhishekjose2329
    @abhishekjose2329 9 หลายเดือนก่อน +2

    What a sweet voice you have

  • @ShajiK-g9f
    @ShajiK-g9f 8 หลายเดือนก่อน

    സൂപ്പർ ക്ലാസ്❤

  • @usharamachandran1798
    @usharamachandran1798 8 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് ❤️

    • @GaayakapriyA
      @GaayakapriyA  8 หลายเดือนก่อน

      Thanks ushammayi

  • @VlsFalconblack
    @VlsFalconblack 8 หลายเดือนก่อน

    Super valarey upakaram

  • @JabasteenJaba
    @JabasteenJaba 8 หลายเดือนก่อน

    Please do a cover on this song.. this is divine

  • @sanumohan1446
    @sanumohan1446 8 หลายเดือนก่อน

    ❤️🙏🏻thank you teacher

  • @ameermusic5847
    @ameermusic5847 9 หลายเดือนก่อน +3

    മനോഹരം ❤️

  • @somankutty4424
    @somankutty4424 8 หลายเดือนก่อน

    ❤നല്ല രീതിയിൽ പറഞ്ഞു തന്നു ❤️

  • @Aneeshschalappally
    @Aneeshschalappally 9 หลายเดือนก่อน +1

    പേരിയോനെ ar റെഹ്‌മാനെ 😂😂❤❤❤

  • @DivyaVinod-h7e
    @DivyaVinod-h7e 8 หลายเดือนก่อน +1

    Thank youuu Mam❤❤🎉🎉

  • @raihanamuthu
    @raihanamuthu 9 หลายเดือนก่อน +1

    ക്ലാസ് എടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ പറയു pls

  • @anua4689
    @anua4689 9 หลายเดือนก่อน +1

    ഒത്തിരി നന്ദി 🌹❤🙏

  • @maathukalyaani_singer
    @maathukalyaani_singer 9 หลายเดือนก่อน +2

    Great chechi ❤❤❤❤❤

  • @mylifevlogs-sreehari6526
    @mylifevlogs-sreehari6526 8 หลายเดือนก่อน

    ഒരുപാട് നന്ദി മാഡം 🥰🥰🙏

  • @dhwanicreations
    @dhwanicreations 8 หลายเดือนก่อน

    മനോഹരം ❤

  • @MsMunderi
    @MsMunderi 8 หลายเดือนก่อน

    10:52
    Excellent work...

  • @pradeepkumarav584
    @pradeepkumarav584 8 หลายเดือนก่อน

    മനോഹരം, അതിമനോഹരം

  • @sarammababu2334
    @sarammababu2334 8 หลายเดือนก่อน

    Very sweet voice. God bless u

  • @NajisVlogNilambur
    @NajisVlogNilambur 9 หลายเดือนก่อน +1

    ഞാൻ ആഗ്രഹിച്ച വീഡിയോ സൂപ്പർ ❤❤

  • @soulfulmelodist
    @soulfulmelodist 8 หลายเดือนก่อน

    Super mam. Thank you so much

  • @imaimaginations6130
    @imaimaginations6130 9 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ

  • @hakeemanchal743
    @hakeemanchal743 8 หลายเดือนก่อน +1

    Very nice ❤️❤️🥰

  • @DhanyaBiju-qu6ec
    @DhanyaBiju-qu6ec 9 หลายเดือนก่อน +1

    Mam nannayi paranju tharunnu 𝚝𝚑𝚊𝚗𝚔 𝚢𝚘𝚞 𝚖𝚊𝚖

  • @samdaniel753
    @samdaniel753 6 หลายเดือนก่อน

    Great effort Maam 👌

  • @ganeshkakkancheri1274
    @ganeshkakkancheri1274 8 หลายเดือนก่อน

    Nice presentation.
    Congrats Teacheri❤

  • @premarajan-rc6mh
    @premarajan-rc6mh 8 หลายเดือนก่อน

    Good effort, Thank you mam

  • @josetputhoor
    @josetputhoor 9 หลายเดือนก่อน +2

    Appreciate ur effort

    • @GaayakapriyA
      @GaayakapriyA  9 หลายเดือนก่อน

      Thank you sir

  • @mammabear..2494
    @mammabear..2494 9 หลายเดือนก่อน

    Great athulya... Proud to say we were classmates

  • @padmakumaravelu6852
    @padmakumaravelu6852 8 หลายเดือนก่อน

    Beautiful 🙏🏻 mam, I have a request.. Varuvanillarumee from manichithrathazhu.. tutorial cheyyamo please🙏🏻

  • @roshu5622
    @roshu5622 9 หลายเดือนก่อน

    Wow super മ്യൂസിക് ടീച്ചർആണോ sis..

  • @enkural81
    @enkural81 9 หลายเดือนก่อน +3

    Excellent 👏👏👏 This is one of the unique tune composed by ARR. And you did a great job. Thank you so much from Chennai 🙏
    Subscribed, liked and shared👍

    • @GaayakapriyA
      @GaayakapriyA  6 หลายเดือนก่อน

      Thanks a lot

  • @TheHomeOfEnglish
    @TheHomeOfEnglish 9 หลายเดือนก่อน +3

    You are so advanced mam🎉thanks

  • @senoyjoseph5937
    @senoyjoseph5937 8 หลายเดือนก่อน

    Very nice ❤

  • @antonycf5382
    @antonycf5382 9 หลายเดือนก่อน +3

    Really informative. Thanks for posting.

  • @yakkathalivm128
    @yakkathalivm128 9 หลายเดือนก่อน

    Congratulations 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @violinflute8494
    @violinflute8494 8 หลายเดือนก่อน

    So beautiful ❤🙏👌

  • @prabhakarankollarath6859
    @prabhakarankollarath6859 8 หลายเดือนก่อน

    Very nice 👍❤

  • @sukumaranta3165
    @sukumaranta3165 8 หลายเดือนก่อน

    Excellent.....

  • @meshbaltajfidas1424
    @meshbaltajfidas1424 8 หลายเดือนก่อน

    Good explain..

  • @SEEKndFIND
    @SEEKndFIND 8 หลายเดือนก่อน

    very nice explanation

  • @Vivaciousmallu
    @Vivaciousmallu 9 หลายเดือนก่อน +1

    Thanku so much 🥰🥰👌♥️