യഥാർത്ത ക്രിസ്ത്യാനികൾക്ക് ഇതൊന്നും ഒരു പ്രശ്നം അല്ല "നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും." (സങ്കീര്‍ത്തനങ്ങള്‍ 91 : 11)
my grandfather's brother used to say about this, he said ''therottam'' the therotta path was near our house, to avoid any problems, my grandfathers mined that path to a small way so that doesn't connect to our land, my grandfather's brother said he used to see this therottam, it was like a white mist resemblance of a chariot, recently i said this to my atheist friend who lives near our village, he said his grandma used to say this because this same therottam goes infront of their house and he too believes in it because he once saw a fire ball moving on its own by the side of the paddy field, my others friends also say about this because they also saw someone carrying a fire ball, some of my friends said this person who carries the fireball have buffalo head, body of a human and have hooves, i once saw a tall figure walking past me and that same day various people saw this figure.
പത്തനംതിട്ട ഭാഗത്തു ഇതിനു വരത്തുപോക്ക് എന്നാണ് പറയുന്നത്.. ഞങ്ങൾ 3 ഫ്രണ്ട്സ് ഒരുമിച്ച് 2006ൽ നേരിട്ട് കണ്ടിട്ടുണ്ട്... മലയപ്പൂപ്പൻ (ശിവൻ )ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് പോകുന്നത് ആണെന്നാണ് നാട്ടിലുള്ള വിശ്വാസം... പക്ഷേ അതിന് ശേഷം 2020 ൽ ഇത് ഞാൻ ഒമാനിൽ വെച്ചും കാണാൻ ഇടയായി.... ഇതിന്റെ ശാസ്ത്രീയ വശം അറിയാവുന്നവർ പറഞ്ഞ് തരുക...
@@aravindkreji7300 ബ്രോ നിങ്ങൾ പത്തനംതിട്ട സ്വദേശി അല്ലെ അവിടെ വരത്തു പോക്ക ഉണ്ടാകും പിന്നീട് താങ്കൾ 2020 ൽ ഒമാനിൽ കണ്ടു എന്നല്ലേ പറഞ്ഞത് ഈ രാജ്യം ഹിന്ദു അമ്പലങ്ങൾ വിരളം ആണ് അപ്പൊ എങ്ങനെ അവിടെ??? അത് വെറേ എന്തെലും ആകുമോ??🤔
എന്റെ അച്ഛൻ പറഞ്ഞട്ടുണ്ട് ഇതുപോലെ അച്ഛന്റെ നാട്ടിൽ തേര് നടക്കാറുണ്ടെന്ന് അവിടെയും ഇതുപോലെ ചേച്ചിയും അനിയത്തിയും ആണ് അങ്ങനെ അവര് കാണാൻ വരാറുണ്ടെന്ന് വരുന്ന വഴി ഫുൾ നല്ല വെളിച്ചവും നല്ല മണവും ആയിരിക്കും എന്ന്... പക്ഷെ എന്റെ ഒരു സംശയം ആണ് എന്തുകൊണ്ട് ആണ് തേര് നടക്കുമ്പോൾ ദേവിയുടെ മുന്നിൽ പെടരുത് എന്ന് പറയുന്നു
*I’m a Muslim. എന്റെ ഉപ്പ നേരിട്ട് കണ്ടിട്ടുണ്ട് വരത്തുപോക്ക്. രാത്രി 2 മണിക്ക് ആഭരണ വിഭൂഷികകളായി മുട്ടോളം സ്വർണ്ണമിട്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു സംഘം ആഘോഷമായി പുഴയിലേക്ക് പോകുന്നു. ദേവതകൾ ഉണ്ട്. ദൈവങ്ങൾ ഉണ്ട്. ശിവനും വിഷ്ണുവും ദേവികളും ദേവന്മാരും ഉണ്ട്.അല്ലാതെ മനുഷ്യർ മാത്രമല്ല ഈ ഭൂമിയിൽ*
ദൈവം ഒന്നാണ് പക്ഷേ ദേവത ഒന്നല്ല.. ദൈവം ഒന്നാണ് എന്ന് ഡയലോഗ് പൊട്ടിക്കാൻ ഒന്നുകിൽ ജീസസ് ക്രൈസ്റ്റ് അല്ലെങ്കിൽ നബി അല്ലെങ്കിൽ ശ്രീബുദ്ധൻ എന്ന ലെവലിൽ എത്തണം എന്നിട്ട് പറയണം.. അല്ലാതെ പറഞ്ഞാൽ പണി കിട്ടും.. ദേവതകൾ പരസ്പര ഒര് ബന്ധം ഇല്ലാത്ത ഊർജ സ്രോതസ്സ് ആണ്.. അപ്പോ എല്ലാം ഒരേപോലെ കണ്ടാൽ നല്ല നല്ല പണികൾ കിട്ടും.. 😍
@@athulyasethu Deivam onnanennu parayan christoo,Buddhano akanda Manushyan ayal mathi. PlS GO AND READ BAGAWATH GITHA. PANI KODUKKAN MANUSHYANE NATURE ANNO DEVADAYKK😊😊😊😊.ALLALO ANNO .NIGLKKO EPPO JEEVICHURIKKUNNA ARKKELUM ARIYAVOO ILLALO UVOOOO........ Pinee Mattullavarkitt paniyan irangiyal pani kittum allathe samadanamyai jeevukunnvare or sakthiyum updravikkarilla.... Hari om
@@ak6320 ദൈവം ഒന്നാണ് man.. അല്ലെന്ന് പറഞ്ഞോ ഞാൻ.. മനുഷ്യന്റെ പോലും മനുഷ്യത്വം ഇല്ലാത്ത ദേവതകൾ വെച്ചാരാധന ഉള്ള concept ആണ് ഹിന്ദു culture.. അത് ഹിന്ദു ആയ എനിക്ക് അറിയാം.. പൂജ ചെയ്യുന്നവരോട് പോയി ചോതിക്കണം.ദേവതകൾ മൂന്ന് വിധം ഉണ്ട്.. ഉത്തമം മധ്യമം അധഃമം.. ഉത്തമത്തിൽ പറഞ്ഞ ദേവത മനുഷ്യത്വം കാണിക്കും അധഃമം അങ്ങനല്ല.. അപ്പോ benefit കൂടും നെഗറ്റീവ് effect വന്നാൽ പണിയും കിട്ടും.. ദൈവം ദേവതയും ഒന്നല്ല.. ദൈവം ഒന്നാണ്..
@@athulyasethu എന്തൊക്കിയ പറയുന്നേ ഡിയിവം ഒന്നാണെന്നു പറയാൻ ബുദ്ധനോ, ക്രിസ്റ്റോ ആകാനൊമെന്നോ?? 😀😀😀 എന്തോന്ന് 😀😀😀 ഇനി നിങ്ങള് പറഞ്ഞ ദേവതയുടെയും പിന്നിൽ ഒരു കണ്ണാടി കാണാം എന്തിനാ? ആ കണ്ണാടിയിൽ ആരെയാ കാണുന്നെ? അഹം ബ്രഹ്മാസ്മി. തത്വമസി. പിന്നെ ദേവത ആയാലും ദൈവം ആയാലും ആരെയും പേടിപ്പിക്കാനും, നശിപ്പിക്കാനും അല്ലെന്നു മനസിലാക്കുക,നിങ്ങള് പറഞ്ഞ മാനുഷിന്റെ ദേവതാ സങ്കല്പം മനുഷ്യന്റെ പോലും ബോധം ഇല്ലാത്ത ദേവത എന്നത് സാധാരണ മനുഷ്യർ പ്രതിഷ്ഠ നടത്തുന്നടത്തെ ആണ് സഹോദര അത് മനസിലാക്ക്. അതാണ് സ്വാമി വിവേകാനന്ദ പറഞ്ഞത് മനസ് അമ്പലങ്ങളിൽ നിന്നും ഉയരണം എന്ന്. അതിനകത്തു കിടക്കരുതെന്ന്. നിങ്ങള് പരങ്ങ പൂജ ചെയുന്നവരോട് പോയി ചോദിക്കാൻ ഏന്തിന്ന് 😀😀😀 എനെർജിയെ പിടിച്ചു നിർത്തി തങ്ങൾക്ക് ആവശ്യമായ രീതിയിൽ കോൺവെർട്ട് ചെയുമ്പോളാണ് സഹോദര പ്രശ്നങ്ങൾ വരുന്നേ. എവിടെ ആയാലും.
ഇതിൽ വിശ്വാസമെല്ലാം ഉണ്ട് ഞങ്ങളുടെ വിശ്വാസം അനുസരിച്ചു ജിന്ന് വർഗം (ഭൂതവർഗം ) അവരെയും മനുഷ്യരെയും ദൈവം തന്നെയാണ് സൃഷ്ടിച്ചത് ചിലർ അവരെ ദൈവമായി കണ്ടു ആരാധിക്കുന്നു മനുഷ്യർ ദൃശ്യരായും അവർ അ ദ്രുഷ്യമായും ഇവിടെ ജീവിക്കുന്നു അവരുടെ ശ ല്യമുണ്ടെങ്കിൽ അതൊഴിവാക്കാൻ ഉള്ള വഴി ഞങ്ങളുടെ വിശ്വാസമനുസരിച്ചു ഉണ്ട് അല്ലാതെ ഭയക്കേണ്ട കാര്യമില്ല
Please search for ball lighting... This is been happening from 16nth century.. ivde kidannu amme bhagavithi ennu vilikkunnar ariyuvan vendiyitt, ith India il maathram nadakkunna onnalla.. ith uk ilum rassuailum okke spotted aanu, i don't understand how or y bhagavathi is doing therottam in Russia ,uk and us.. ☝️ people should really search for the facts and try to understand the phenomenons happening around us... Please search for ball lightings, ivane polulla Kure fraud jolsyanmar andhavishwasam muthal edukkaan irangittund...
@@Heyybriioo search for Ball lighting.. it has happened all over the world.. allathe bhagavathi angottum ingottum pokunnathalla... It's happening in us, Russia, uk and other countries... In 16th century, a firball entered into a church and it burned down, people were saying that its done by Satan and punished few guys who were playing cards near to the church,😆. Chathuppu nilathil ninnum varunna sulfur andareekshathil varumbol ath oru thee golam aavunna phenomenon und, same like that it can happen when lightning is happening, which is known as Ball lighting.... Please get the facts checked before trusting these scammers...
നമസ്ക്കാരം നല്ല അറിവുകൾ സർ🙏🙏🙏👍
അമ്മേ ഭഗവതി നീ തന്നെ എല്ലാം 🙏🙏🙏🙏🙏🙏
My mother use to say about it during my childhood
We are Christians
Can you give more such videos
Its Interesting
It's just a natural phenomenon.
യഥാർത്ത ക്രിസ്ത്യാനികൾക്ക് ഇതൊന്നും ഒരു പ്രശ്നം അല്ല
"നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും."
(സങ്കീര്‍ത്തനങ്ങള്‍ 91 : 11)
my grandfather's brother used to say about this, he said ''therottam'' the therotta path was near our house, to avoid any problems, my grandfathers mined that path to a small way so that doesn't connect to our land, my grandfather's brother said he used to see this therottam, it was like a white mist resemblance of a chariot, recently i said this to my atheist friend who lives near our village, he said his grandma used to say this because this same therottam goes infront of their house and he too believes in it because he once saw a fire ball moving on its own by the side of the paddy field, my others friends also say about this because they also saw someone carrying a fire ball, some of my friends said this person who carries the fireball have buffalo head, body of a human and have hooves, i once saw a tall figure walking past me and that same day various people saw this figure.
🙏💝 guruvinu vandanam 💝🙏
തേരോട്ടം എന്ന തിനെ പറ്റി പറഞ്ഞു തന്ന ഗുരുനാഥനു നന്ദി 🙏🙏🙏🙏
പത്തനംതിട്ട ഭാഗത്തു ഇതിനു വരത്തുപോക്ക് എന്നാണ് പറയുന്നത്.. ഞങ്ങൾ 3 ഫ്രണ്ട്സ് ഒരുമിച്ച് 2006ൽ നേരിട്ട് കണ്ടിട്ടുണ്ട്... മലയപ്പൂപ്പൻ (ശിവൻ )ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് പോകുന്നത് ആണെന്നാണ് നാട്ടിലുള്ള വിശ്വാസം... പക്ഷേ അതിന് ശേഷം 2020 ൽ ഇത് ഞാൻ ഒമാനിൽ വെച്ചും കാണാൻ ഇടയായി.... ഇതിന്റെ ശാസ്ത്രീയ വശം അറിയാവുന്നവർ പറഞ്ഞ് തരുക...
അല്ല ബ്രോ വിദേശത്തു വരത്തു പോക്ക് ഇല്ല എന്ന് തോന്നുന്നു അതും ഇസ്ലാം നാട്ടിൽ
@@sujiths899 ha. Ha. Ha... Und bro.... ഞാൻ കണ്ടിട്ടുണ്ട്....
@@sujiths899 അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അതിന്റെ പിന്നിൽ ഒരു ശാസ്ത്രീയ വശം ഉണ്ടന്ന്...
@@aravindkreji7300 ബ്രോ നിങ്ങൾ പത്തനംതിട്ട സ്വദേശി അല്ലെ അവിടെ വരത്തു പോക്ക ഉണ്ടാകും പിന്നീട് താങ്കൾ 2020 ൽ ഒമാനിൽ കണ്ടു എന്നല്ലേ പറഞ്ഞത് ഈ രാജ്യം ഹിന്ദു അമ്പലങ്ങൾ വിരളം ആണ് അപ്പൊ എങ്ങനെ അവിടെ??? അത് വെറേ എന്തെലും ആകുമോ??🤔
@@sujiths899 ബ്രോ... അത് എന്തോ വാദകങ്ങൾ കത്തുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത് ...പിന്നെ ഓരോ നാട്ടിലും ഓരോരോ വിശ്വാസങ്ങൾ...
Namaskaram sir. Vadakara
Thank yuo sir 👍👍👍
തേർവാഴ്ച്ച എന്ന പേരിലും അറിയപ്പെടുന്നു.
ഞാനും തേരോട്ടം കണ്ടിട്ടുണ്ട്
My father also see fire going up slowly 🕉 respecting
Thank you sir 🙏
നമസ്കാരം സാർ 🥰🥰🥰😊😊😊🙏🙏🙏
Namaskram sir
Very good
എന്റെ അച്ഛൻ പറഞ്ഞട്ടുണ്ട് ഇതുപോലെ അച്ഛന്റെ നാട്ടിൽ തേര് നടക്കാറുണ്ടെന്ന് അവിടെയും ഇതുപോലെ ചേച്ചിയും അനിയത്തിയും ആണ് അങ്ങനെ അവര് കാണാൻ വരാറുണ്ടെന്ന് വരുന്ന വഴി ഫുൾ നല്ല വെളിച്ചവും നല്ല മണവും ആയിരിക്കും എന്ന്... പക്ഷെ എന്റെ ഒരു സംശയം ആണ് എന്തുകൊണ്ട് ആണ് തേര് നടക്കുമ്പോൾ ദേവിയുടെ മുന്നിൽ പെടരുത് എന്ന് പറയുന്നു
ആ സമയം മുന്നിൽ ചെന്നാൽ നമ്മൾ ആവരുടെ വഴി തടയുകയാണ്.. 😌 അങ്ങനെ അവർ കോപ്പിച്ച് നമ്മളെ ഉപദ്രവിക്കും എന്നാണ് പറയുന്നത്
ദൈവത്തിന് എഗനെ ഒരാളെ ഉപദ്രവികൻ സാദിക്കും.ഇത് അന്തകാര ശക്തികളുടെ പ്രവർത്തനമാവം.ആരാധന കിട്ടുവാൻ വേണ്ടി ഉള്ള ദുരാൽമകളlude പ്രവർത്തനം
നമസ്കാരം സർ 🙏🙏🙏
It's true,,,, naan kandattudu
അനുഭവം പറയാമോ ?
ഈ തേരോട്ടം പോകുന്നത് കണ്ടാൽ തീ ഗോളവും പുറകോട്ടു ചാരനിറത്തിൽ മുടി പറക്കുന്നത് പോലെയാണോ കണ്ടത്.... ഞാൻ ഇത് പോലെ കണ്ടു..
ബോൾ ലൈറ്റ്നിംഗ് ഇതുതന്നെയല്ലേ
ഓം ഗുരുഭ്യോ നമഃ
അമ്മേ ഭഗവതി..
*I’m a Muslim. എന്റെ ഉപ്പ നേരിട്ട് കണ്ടിട്ടുണ്ട് വരത്തുപോക്ക്. രാത്രി 2 മണിക്ക് ആഭരണ വിഭൂഷികകളായി മുട്ടോളം സ്വർണ്ണമിട്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു സംഘം ആഘോഷമായി പുഴയിലേക്ക് പോകുന്നു. ദേവതകൾ ഉണ്ട്. ദൈവങ്ങൾ ഉണ്ട്. ശിവനും വിഷ്ണുവും ദേവികളും ദേവന്മാരും ഉണ്ട്.അല്ലാതെ മനുഷ്യർ മാത്രമല്ല ഈ ഭൂമിയിൽ*
good
മനസ്സിലാക്കേണ്ട കാര്യം ദൈവം എല്ലാം ഒന്നാണ് .വേറെ വേറെ അല്ല .അപ്പോ aa ദൈവത്തിനെത്തിരെ പ്രവർത്തിക്കുമ്പോൾ ഇത് തന്നെ സംഭവിക്കും
ദൈവം ഒന്നാണ് പക്ഷേ ദേവത ഒന്നല്ല.. ദൈവം ഒന്നാണ് എന്ന് ഡയലോഗ് പൊട്ടിക്കാൻ ഒന്നുകിൽ ജീസസ് ക്രൈസ്റ്റ് അല്ലെങ്കിൽ നബി അല്ലെങ്കിൽ ശ്രീബുദ്ധൻ എന്ന ലെവലിൽ എത്തണം എന്നിട്ട് പറയണം.. അല്ലാതെ പറഞ്ഞാൽ പണി കിട്ടും.. ദേവതകൾ പരസ്പര ഒര് ബന്ധം ഇല്ലാത്ത ഊർജ സ്രോതസ്സ് ആണ്.. അപ്പോ എല്ലാം ഒരേപോലെ കണ്ടാൽ നല്ല നല്ല പണികൾ കിട്ടും.. 😍
@@athulyasethu
Deivam onnanennu parayan christoo,Buddhano akanda Manushyan ayal mathi. PlS GO AND READ BAGAWATH GITHA.
PANI KODUKKAN MANUSHYANE NATURE ANNO DEVADAYKK😊😊😊😊.ALLALO ANNO .NIGLKKO EPPO JEEVICHURIKKUNNA ARKKELUM ARIYAVOO ILLALO UVOOOO........
Pinee Mattullavarkitt paniyan irangiyal pani kittum allathe samadanamyai jeevukunnvare or sakthiyum updravikkarilla....
Hari om
Alla
@@ak6320 ദൈവം ഒന്നാണ് man.. അല്ലെന്ന് പറഞ്ഞോ ഞാൻ.. മനുഷ്യന്റെ പോലും മനുഷ്യത്വം ഇല്ലാത്ത ദേവതകൾ വെച്ചാരാധന ഉള്ള concept ആണ് ഹിന്ദു culture.. അത് ഹിന്ദു ആയ എനിക്ക് അറിയാം.. പൂജ ചെയ്യുന്നവരോട് പോയി ചോതിക്കണം.ദേവതകൾ മൂന്ന് വിധം ഉണ്ട്.. ഉത്തമം മധ്യമം അധഃമം.. ഉത്തമത്തിൽ പറഞ്ഞ ദേവത മനുഷ്യത്വം കാണിക്കും അധഃമം അങ്ങനല്ല.. അപ്പോ benefit കൂടും നെഗറ്റീവ് effect വന്നാൽ പണിയും കിട്ടും.. ദൈവം ദേവതയും ഒന്നല്ല.. ദൈവം ഒന്നാണ്..
@@athulyasethu എന്തൊക്കിയ പറയുന്നേ ഡിയിവം ഒന്നാണെന്നു പറയാൻ ബുദ്ധനോ, ക്രിസ്റ്റോ ആകാനൊമെന്നോ?? 😀😀😀
എന്തോന്ന് 😀😀😀
ഇനി നിങ്ങള് പറഞ്ഞ
ദേവതയുടെയും പിന്നിൽ ഒരു കണ്ണാടി കാണാം എന്തിനാ? ആ കണ്ണാടിയിൽ ആരെയാ കാണുന്നെ?
അഹം ബ്രഹ്മാസ്മി.
തത്വമസി.
പിന്നെ ദേവത ആയാലും ദൈവം ആയാലും ആരെയും പേടിപ്പിക്കാനും, നശിപ്പിക്കാനും അല്ലെന്നു മനസിലാക്കുക,നിങ്ങള് പറഞ്ഞ മാനുഷിന്റെ ദേവതാ സങ്കല്പം മനുഷ്യന്റെ പോലും ബോധം ഇല്ലാത്ത ദേവത എന്നത് സാധാരണ മനുഷ്യർ പ്രതിഷ്ഠ നടത്തുന്നടത്തെ ആണ് സഹോദര അത് മനസിലാക്ക്. അതാണ് സ്വാമി വിവേകാനന്ദ പറഞ്ഞത് മനസ് അമ്പലങ്ങളിൽ നിന്നും ഉയരണം എന്ന്. അതിനകത്തു കിടക്കരുതെന്ന്. നിങ്ങള് പരങ്ങ പൂജ ചെയുന്നവരോട് പോയി ചോദിക്കാൻ
ഏന്തിന്ന് 😀😀😀
എനെർജിയെ പിടിച്ചു നിർത്തി തങ്ങൾക്ക് ആവശ്യമായ രീതിയിൽ കോൺവെർട്ട് ചെയുമ്പോളാണ് സഹോദര പ്രശ്നങ്ങൾ വരുന്നേ.
എവിടെ ആയാലും.
sir
thank you sir
നമസ്കാരം സാർ
Sir,how we know there is therottum in our land
Same here
ഇത് സത്യമാണ്.
Therottam sathyam ahn anubhavam
ente veedinte sidil koode ond
Any pblm
Ente veedinteum
@@jeriljoshy1419kandattindo?
Christians ന് ദേവതയോ?😆 പൊട്ടത്തരം വിളിച്ച് പറയാതടെ
Chilapo fairy aarikum udheshiche 😹😹
@@aswin7179 😂
😂😂😂sakalakala വല്ലഭന
Devatha ennu vechal main daity ennanu artham..
മനുഷ്യനെ ദ്രോഹിക്കൽ ആണോ ദൈവത്തിന്റെ പണി.? അങ്ങനെ ഉള്ള ദേവനും ദേവിയും ഇല്ലാതെ ഇരിക്കുന്നതാണ് നല്ലത്.
തേരോട്ടം നടക്കുമ്പോൾ നമ്മൾ അവരെ ദ്രോഹിക്കാതെ കിടന്ന് ഉറങ്ങിയാൽ മതി 🤣🤣🤣
Andiyanu .terottam . Vayalil biogas indakumbo spark kitty kathunnathanu .shava parambil phosphorus kathunna pole ..ambalathil mathram engane kathunnuunnu chodichal biogas nu thhe pidikkan ambalathile spark thanne dharalam
കൂടുതൽ explain ചെയ്യാമോ ഞാനും ഇതിന്റെ സയൻസ് അന്വേഷിക്കുക ആരുന്നു
🙏🙏🙏🙏🙏💞💞💞💞💞
👍👍👍
Is it true
ഇതിൽ വിശ്വാസമെല്ലാം ഉണ്ട് ഞങ്ങളുടെ വിശ്വാസം അനുസരിച്ചു ജിന്ന് വർഗം (ഭൂതവർഗം ) അവരെയും മനുഷ്യരെയും ദൈവം തന്നെയാണ് സൃഷ്ടിച്ചത് ചിലർ അവരെ ദൈവമായി കണ്ടു ആരാധിക്കുന്നു മനുഷ്യർ ദൃശ്യരായും അവർ അ ദ്രുഷ്യമായും ഇവിടെ ജീവിക്കുന്നു അവരുടെ ശ ല്യമുണ്ടെങ്കിൽ അതൊഴിവാക്കാൻ ഉള്ള വഴി ഞങ്ങളുടെ വിശ്വാസമനുസരിച്ചു ഉണ്ട് അല്ലാതെ ഭയക്കേണ്ട കാര്യമില്ല
🙏🙏🙏
Ennite ithu indiayil matram nadakunate entane? Mattu rajyagalil engane ula karyagal onnum parayapedunilalo
Ithu sathyamanu
Iam a muslim. But i believe in this
Ullathano bro
Enta veedinta aduth ind
🕉❤
Ethanu ee vaanam
Christians ന് ദേവത ഉണ്ട് പോലും.മണ്ടൻ😂
✝️❤ saved
Endj
Please search for ball lighting... This is been happening from 16nth century.. ivde kidannu amme bhagavithi ennu vilikkunnar ariyuvan vendiyitt, ith India il maathram nadakkunna onnalla.. ith uk ilum rassuailum okke spotted aanu, i don't understand how or y bhagavathi is doing therottam in Russia ,uk and us.. ☝️ people should really search for the facts and try to understand the phenomenons happening around us... Please search for ball lightings, ivane polulla Kure fraud jolsyanmar andhavishwasam muthal edukkaan irangittund...
Edo
Ath enthaanenn ithvare kandethiyittila
Varuthupokku.
500 വർഷം പിന്നിൽ സഞ്ചരിക്കുന്നവർ
Avarda devathaxivadondu nina vanu kanum neritu ready ayiiko nee atinu sesham ena mess cheyum
Common sense ulla arum ithonnum visvasikkilla
Bro its true athano enn ariyilla but i have experience and njangalde neighbour also experienced
@@Heyybriioo search for Ball lighting.. it has happened all over the world.. allathe bhagavathi angottum ingottum pokunnathalla... It's happening in us, Russia, uk and other countries... In 16th century, a firball entered into a church and it burned down, people were saying that its done by Satan and punished few guys who were playing cards near to the church,😆. Chathuppu nilathil ninnum varunna sulfur andareekshathil varumbol ath oru thee golam aavunna phenomenon und, same like that it can happen when lightning is happening, which is known as Ball lighting.... Please get the facts checked before trusting these scammers...
@@Heyybriioo bhayapedthi jeevikkuka ennu parayum😆
@@sanjaysan1971ithinu science oru uthravum purathvittitila
👍👍