4K വീഡിയോ എഡിറ്റ് ചെയ്യാൻ ഒരു കമ്പ്യൂട്ടർ മേടിച്ചു | Ebadu Rahman Editing

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2020
  • Suheer Contact Number 9995875521
    ....................................................................................................
    6) For Business Inquiry
    ibadurahman@gmail.com , Whatapp Number 9746029915
    ....................................................................................................
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 1K

  • @hirivlogs8579
    @hirivlogs8579 4 ปีที่แล้ว +165

    Ibadukkaaa
    Idakk njangalem pin cheyyane

    • @hirivlogs8579
      @hirivlogs8579 4 ปีที่แล้ว +3

      Thank you so much ikka.. bayangara suprise aayi poyi..
      🥰🥰🥰🥰🥰

    • @amannaina5856
      @amannaina5856 3 ปีที่แล้ว

      @@IronMan-jj2fd manasilaayilla bro??

    • @IronMan-jj2fd
      @IronMan-jj2fd 3 ปีที่แล้ว

      @@amannaina5856 no prob, ippo amd cpu & nvidia gpu aanu best in both gaming and workstation.

    • @amannaina5856
      @amannaina5856 3 ปีที่แล้ว

      @@IronMan-jj2fd bro 2020il
      With i3 7th gen gtx 1650 4gb or rx 570 aano better??

    • @IronMan-jj2fd
      @IronMan-jj2fd 3 ปีที่แล้ว

      @@amannaina5856 1650👍

  • @bctechmalayalam5391
    @bctechmalayalam5391 4 ปีที่แล้ว +435

    ആഗ്രഹമുണ്ടായിട്ടും ഇതുവരെ ഒരു കമ്പ്യൂട്ടർ വാങ്ങാൻ പറ്റാത്തവർ ഉണ്ടോ?

    • @TEAMvalluvanaDanz
      @TEAMvalluvanaDanz 4 ปีที่แล้ว +5

      Undeeee😅😅😅

    • @badboys-eo1zv
      @badboys-eo1zv 4 ปีที่แล้ว

      th-cam.com/video/OnnBp4-itHs/w-d-xo.html

    • @andakadaham-7567
      @andakadaham-7567 4 ปีที่แล้ว +7

      നിങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞാനും ഒരു കമ്പ്യൂട്ടർ വാങ്ങും... എല്ലാവരും വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്യണേ.....

    • @joyelvarghese9138
      @joyelvarghese9138 4 ปีที่แล้ว

      😊

    • @athulkvenu9470
      @athulkvenu9470 4 ปีที่แล้ว

      Namaleee

  • @ramithpm7545
    @ramithpm7545 4 ปีที่แล้ว +303

    *ഇങ്ങനൊരു പിസി വാങ്ങണം*
    GTA V
    PUBG PC
    യും adobe premiere proyum After effects ഉം ഒക്കെ ആക്കണം വല്ല്യ വല്ല്യ ഗെയിം ഒക്കെ കളിക്കണം ന്ന് ചിന്തിച്ചിരിക്കുമ്പോൾ വൈകുന്നേരം ചായ ക്ക് ഇടാൻ ചായപ്പൊടി വാങ്ങാൻ പൈസ ഇല്ല എന്നോർത്തപ്പോൾ എല്ലാ ചിന്തകളും നിർത്തി

    • @captainofgaming5145
      @captainofgaming5145 4 ปีที่แล้ว +4

      GTA San Andreas pubg mobile kine master ulappol enthinanu ethokke

    • @reapergames6807
      @reapergames6807 4 ปีที่แล้ว +5

      Gta 5 um pubg lite Adobe premiere pro um spec kuranja laptop lum work cheyyum.veshamikkanda namukkum Oru dhivasam Oru adipoly spec ulla PC kittum chetta.

    • @mmfnecro3883
      @mmfnecro3883 4 ปีที่แล้ว +9

      processor- ryzen 3 3200g
      mobo - asus ex a320 or if u can afford a bit more expensive go for b450
      ram - 8gb ddr4 2x4gb ram
      1 ssd
      1hdd
      cabinet - any under 3000
      price : processor 8000
      moobo - (a320)-3000-5000
      (b450)-7000 onwards
      ram: max 6000
      ssd:2000
      hdd:3000
      -max price for cpu 26000
      gta v normal settigs ill kalikkam
      ( e comment ill enthelum thett undel oru 14 vayasukarante viditham ennu kandu veruthe vittekane please)

    • @TEQLAB1
      @TEQLAB1 4 ปีที่แล้ว

      handy gaming pc
      th-cam.com/video/Vk32xIHJDzA/w-d-xo.html

    • @IronMan-jj2fd
      @IronMan-jj2fd 4 ปีที่แล้ว

      @@mmfnecro3883 bro okay. So please tell me weather the pc build in this video was correct or not??

  • @ramithpm7545
    @ramithpm7545 4 ปีที่แล้ว +58

    അല്ലേലും ഇത്രേം പൈസേടെ ഇത്രേം സാധനങ്ങൾ ഉണ്ടായിട്ടും LED ലൈറ്റ് ഇല്ലേയെന്ന് ചോദിച്ച ചേട്ടനാണ് ഹീറോ

  • @TripCouple
    @TripCouple 4 ปีที่แล้ว +102

    Ellaarum 4K aavatte 🥰🔥🔥🔥

    • @user-gk7nm7ht5z
      @user-gk7nm7ht5z 4 ปีที่แล้ว

      Editing nte ആശാനേ

    • @sreeharir7863
      @sreeharir7863 4 ปีที่แล้ว

      😃🥰🥰👏👏👏👏👏👏

    • @arunsathiyanoor
      @arunsathiyanoor 4 ปีที่แล้ว

      💕😍

    • @jishnujk4028
      @jishnujk4028 4 ปีที่แล้ว +1

      editing simham

    • @IronMan-jj2fd
      @IronMan-jj2fd 4 ปีที่แล้ว

      Editing king is AMD not INTEL. INTEL is Gaming king.

  • @-90s56
    @-90s56 4 ปีที่แล้ว +6

    കണ്ണിന് കുളിർമയുള്ള വിഡിയോകൾ ആണ് കാണികൾക്ക് വേണ്ടത് ഇബാദിക്കയുടെ പുതിയ അറിവ് ഞങ്ങളുമായി പങ്ക് വെച്ചതിന് നന്ദി 🤘🤘🤘💙💚💙

  • @Basitholavattur
    @Basitholavattur 4 ปีที่แล้ว +12

    Bismi cholli Thudangiya ibadka great man....

  • @sajmon1122
    @sajmon1122 3 ปีที่แล้ว +1

    ഇബാദ് ബ്രോ...ങ്ങളെ സംസാരശൈലിക്ക് വല്ലാത്ത ആകർഷണമാണ്....ഡിക്കേറേഷൻ ഇല്ലാത്ത തനി നാടൻ ഭാഷ ശൈലി..മനോഹരം

  • @lindosgallery
    @lindosgallery 4 ปีที่แล้ว +1

    മച്ചാൻ സൂപ്പർ ആണ് ട്ടോ , നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌

  • @godmalmerpc
    @godmalmerpc 4 ปีที่แล้ว +3

    specs side nalla build aanu but ee motherboard orikalum njan oc edition i7 recommend cheiyilla, cabinet choice nallathu aanu best for airflow and good build quality too. Pinne PSU vare nalla certified brands edukkuka prethiyekichu ee type build ine. VRAM side AMD best aanegilum software support theere illa pinne rx590 try cheyamairunnu.

  • @aruns7181
    @aruns7181 4 ปีที่แล้ว +4

    For 85K. You might be go for ryzen 7 3700x+ rardon 5600xt + X570 mobo+ 512gb nvme.2... This will be the beast dude.😎

  • @shayifx
    @shayifx 3 ปีที่แล้ว +2

    ഇക്ക ഞാൻ ഒരു എഡിറ്റർ ആണ് അത് കൊണ്ട് പറയുന്നതാണ് 4K എഡിറ്റിംഗ് proxy ഫോർമാറ്റിൽ ചെയ്താൽ വളരെ ഈസി ആയി എഡിറ്റ് ചെയ്യാം, അതിനു വേണ്ടി ഇപ്പൊ ആരും ഇല്ലാത്ത ക്യാഷ് ഉണ്ടാക്കി ഒരു സിസ്റ്റം വാങ്ങിക്കേണ്ട ആവിശ്യം ഇല്ല സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നത് എപ്പോഴും നല്ലതു തന്നെ 4K എഡിറ്റിംഗ് നു വേണ്ടി ചെയ്യണ്ട എന്നാണ് പറഞ്ഞത്, പിന്നെ നമ്മൾ സാദാരണ ആയി ഉപയോഗിക്കുന്ന ഗ്രാഫിക്സ് കാർഡുകൾ ഒന്നും തന്നെ Cuda സപ്പോർട്ട് ഉള്ളവ അല്ല ഇപ്പൊ ഇക്ക വെച്ചിട്ടുള്ള ഗ്രാഫിക്സ് കാർഡ് ഉൾപ്പടെ, ഒരു 4K വീഡിയോ അതിന്റെ ഫുൾ റെസൊല്യൂഷൻ ഉപയോഗിച്ച് എഡിറ്റു ചെയ്യാൻ Cuda ഗ്രാഫിക്സ് കൂടിയേ തീരു പിന്നെ അതുകൊണ്ടും തീർന്നില്ല നമ്മൾ ഉപയോഗിക്കുന്ന മോണിറ്റർ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട് ഈ കാര്യത്തിൽ 4K റെസൊല്യൂഷൻ ഈസി ആയി പ്ലേയ് ചെയ്യാൻ കഴിയുന്ന ഒരു മോണിറ്റർ കൂടി വേണം

  • @NooreMadeena
    @NooreMadeena 4 ปีที่แล้ว +1

    Ibadkka enjoy cheythu video cheythu...poli...enjoy aayi kaanam.😍🌷😃👍

  • @jayasankerjoshyaj3079
    @jayasankerjoshyaj3079 3 ปีที่แล้ว +5

    Wow Nalla shookam build...
    ippolatha market price vech nookuvanel koodipoyal oru 90k... athreyollu..
    if the rtx2060 (6gb) was the graphics card, it would have been a great upgrade from what u already had with a slight rise (3 to 4k) in the rate, rather than going for 3 year old amd chip.
    pinna software kaanikkunna information complete faulty aanu...
    so i don't think u should recommend anyone to buy PC from your experience, because clearly PC building is not your area of expertise.

  • @soniyakitchen
    @soniyakitchen 4 ปีที่แล้ว +3

    ഇബാദിക്ക വേറെ ലെവൽ ആണ് എന്തിനാ വെള്ളത്തിൽ ഇടുന്നതു😀😀

  • @thefoodtraveller
    @thefoodtraveller 4 ปีที่แล้ว +2

    അമീന് ഇത് ഒരു മുതൽക്കൂട്ടായിരിക്കും....തീർച്ച! 😍😘

  • @aboobakkersidheeque5678
    @aboobakkersidheeque5678 4 ปีที่แล้ว +115

    ആരാണ് 4 k യിൽ യൂട്യൂബിൽ വീഡിയോ കാണുന്നത് .വളരെ കുറവ് ആളുകളെ ഉണ്ടാവൂ..

    • @ashirtk2442
      @ashirtk2442 4 ปีที่แล้ว +20

      There is advantage when shooting in 4k cause you can easily crop in and not lose that much quality compared to 1080p so yeah 4k is better. AND THE DISADVANTAGE IS THAT YOU NEED A POWERFULL DEVICE TO EDIT YOUR VIDEOS AND THE SIZE OF THE FILE IS GONNA BE MASSIVE .

    • @rajaneeshv.k5717
      @rajaneeshv.k5717 4 ปีที่แล้ว +2

      Njn

    • @sooraj8215
      @sooraj8215 4 ปีที่แล้ว +3

      144p

    • @-vishnu2948
      @-vishnu2948 4 ปีที่แล้ว +8

      4k vdo downscale cheyth 1080p ആക്കിയാൽ അപാര quality ആയിരിക്കും

    • @yashinsha
      @yashinsha 4 ปีที่แล้ว +3

      4k il youtube videos kaanunnavarundaakum. Pakshe ibadikkayude video 4k il kaanaanaarundaavum ennath sanshayakaramaaan

  • @akhilanand8439
    @akhilanand8439 4 ปีที่แล้ว +4

    ഇത്രേം രസകരമായ ഒരു pc building ആദ്യമായി കാണുകയാണ് 😁😁😁😜😜😜🤣🤣

  • @OruKunjuFamily
    @OruKunjuFamily 4 ปีที่แล้ว

    Ikkade postnu fb le youtubers group il ente comment um undarunnu ketto.. comment itta sesham anu ale manasilayathu... Enthayalum vannu anveshanam ariyichathu njangal kunji youtubersnu valiya santhoshamayi.. thanks 😂♥♥

  • @mhdishaqvp3879
    @mhdishaqvp3879 4 ปีที่แล้ว +40

    ഇത് കാണുന്ന മൊബൈലിൽ kinemaster ഉപയോഗിച് വീഡിയോ edit ചെയ്ത് uploade ചെയ്യുന്ന ലെ ഞാൻ😂😂

    • @CrizVlogz
      @CrizVlogz 4 ปีที่แล้ว +1

      Njanum

    • @MAGICALJOURNEY
      @MAGICALJOURNEY 4 ปีที่แล้ว

      ഞാനും ഉണ്ട് ബ്രോ

    • @vvcreations4403
      @vvcreations4403 4 ปีที่แล้ว

      njanum🥰

    • @B4Vibes
      @B4Vibes 4 ปีที่แล้ว

      Njanum angane thanne

    • @Digitalmarketcare
      @Digitalmarketcare 4 ปีที่แล้ว

      Kine master poli anu paid version

  • @SravanKumar-yp2pv
    @SravanKumar-yp2pv 4 ปีที่แล้ว +7

    1.2 lakhs nu ithilum Nalla good looking pc build cheyyam
    Eyal ikkana nallonam pattichu

  • @adm1677
    @adm1677 4 ปีที่แล้ว +7

    Rtx 2060 veche thanne oru 1.2 lack il thazhe oru amd pc built ithinekalum better aayi cheyam aayirennu. Sathyam paranjal ee build aa prize il othathe alla.

    • @afi4537
      @afi4537 3 ปีที่แล้ว

      But hackintosh not support nvidia card only amd cards now

  • @tharunsurendran4039
    @tharunsurendran4039 4 ปีที่แล้ว

    Thank u so much Ibadurahman, useful info & its needful for new generation. Looking for a trusted one.... Anyway good going keep posting ....Stay healthy

    • @IronMan-jj2fd
      @IronMan-jj2fd 4 ปีที่แล้ว

      Actually pc build vann shokam aayrnu.

  • @beeyem7093
    @beeyem7093 4 ปีที่แล้ว +1

    അതിഥികൾ എന്ന് കേട്ടപ്പോൾ പെട്ടെന്ന് പാമ്പാണെന്ന് വിചാരിച്ചുപോയി !!!😂😂

  • @DanyPrasadTK
    @DanyPrasadTK 4 ปีที่แล้ว +11

    corsair carbide budget series spec-01 anu lle cabinet ettath.. ethra rate ulla oru build cheyyumbol kurachoode cable management/ airflow ulla cabin select cheyyamayirunu

    • @harikuttan1028
      @harikuttan1028 4 ปีที่แล้ว +1

      H510 enkilum idayirunnu....

    • @choco3748
      @choco3748 4 ปีที่แล้ว +3

      Athe broo...Cabinet kure kode nlllath edukkayirinu

    • @adhisharavind6393
      @adhisharavind6393 4 ปีที่แล้ว

      @@harikuttan1028 h510 not that great for airflow. front mesh one are the best. that doesn't mean this outdated case was a good choice

    • @IronMan-jj2fd
      @IronMan-jj2fd 4 ปีที่แล้ว +1

      Yeah ur right. He should have gone for case in 6k rupees range atleast. Problem is that he put most of the money on intel cpu i7 9700k = 40k rupees!!! Elaam waste aanu, kaarnam intel is mostly good for gaming, adhe samayath amd ide 32k rupees ryzen 7 3800x also had 8 cores and best in editing, but bad in gaming.

    • @IronMan-jj2fd
      @IronMan-jj2fd 4 ปีที่แล้ว

      NZXT H510, Coolermaster TD500, antec dark avenger.

  • @arunkadambanattu
    @arunkadambanattu 4 ปีที่แล้ว +3

    You can use 10th gen intel i7 10700k processor and z490 chipset motherboard. Also, the ram must be 3200Mhz, and graphics card must use Nvidia graphics card, bcz of cuda cores. Adobe premier pro cc fully optimised for Nvidia graphics cards now.

    • @akshayash5680
      @akshayash5680 ปีที่แล้ว

      Ram its ok for intel..intel dont ne high frequency rams

  • @Aswanth_kv
    @Aswanth_kv 4 ปีที่แล้ว

    ഇബാദ് ഇക്കയെ വെള്ളത്തിൽ ഇടാനോ..... ഏയ് ഒരിക്കലും ഇല്ല ഞങ്ങൾക്ക് ഇങ്ങളെ ഇനിയും ബേണം..... ഹിഹി.... lub u.... 💕

  • @RaamnadhsMedia
    @RaamnadhsMedia 4 ปีที่แล้ว +1

    Ebadu uncle, nannayi avatharipichu .... pakshe video ithiri length kurakkamayirunnu👍👍

  • @aromalbkrishna223
    @aromalbkrishna223 3 ปีที่แล้ว +5

    1.2lakhs? 🙂.60,000 worth sadangal alle ith ullu.. athum basic motherboard and SMPS

    • @visakhvlogz
      @visakhvlogz 3 ปีที่แล้ว

      Yes, oru fan polum adhikam vachitilla🥴

  • @gouthamkrishnan8472
    @gouthamkrishnan8472 4 ปีที่แล้ว +3

    Processor heart alla ikka brain aanu💞❣️

    • @IronMan-jj2fd
      @IronMan-jj2fd 4 ปีที่แล้ว +1

      Yeah right. Heart is actually the PSU.

  • @tonekurian418
    @tonekurian418 4 ปีที่แล้ว

    Very very Informative video 💕hoping for more like this

  • @sciencevlogsbykj6856
    @sciencevlogsbykj6856 3 ปีที่แล้ว

    Thanks ebadukka...very informative

  • @XCORPMEDIACOMPANY
    @XCORPMEDIACOMPANY 4 ปีที่แล้ว +3

    Ee Hacintosh build stable aano..is there any bugs?

  • @HazinShereef
    @HazinShereef 4 ปีที่แล้ว +16

    Small mistake.. Ssd speed paranjath Gigahertz il aanu.. Actually its GBps ." Gigabytes per Second" aaanu. read/ write speed

    • @Digitalmarketcare
      @Digitalmarketcare 4 ปีที่แล้ว

      Yeah true

    • @IronMan-jj2fd
      @IronMan-jj2fd 4 ปีที่แล้ว +1

      Mistakes
      1) Amd graphics card is of no help when it comes to editing, its only made for gamers & not editing work. Nvidia graphics card have CUDA cores which is very much needed in editing.
      2)Intel processor is good for gaming and editing but expensive. While amd 3rd gen cpu are cheap and gives high performance in editing area, but lacks in gaming.

    • @adhisharavind6393
      @adhisharavind6393 4 ปีที่แล้ว

      @@IronMan-jj2fd amd is pretty good in gaming too, 3300x can match the gaming performance of 3600.

    • @IronMan-jj2fd
      @IronMan-jj2fd 4 ปีที่แล้ว

      @@adhisharavind6393 but it cant match upto an intel cpu's gaming performance. The i5 10600k can even beat an i9 10900k in gaming when overclocked maximum!

    • @IronMan-jj2fd
      @IronMan-jj2fd 4 ปีที่แล้ว

      @@adhisharavind6393 amd is not good at gaming because it has low clock speeds.

  • @nazimuddinmohammedkannunaz2677
    @nazimuddinmohammedkannunaz2677 4 ปีที่แล้ว

    "Ecxelent"...! Best wishes..!

  • @itsmesfr9865
    @itsmesfr9865 4 ปีที่แล้ว +1

    Njan ibadukkante ee videoaan first kaanunnath kandappothanne ishtamayi .ithupole enikkum aavanam njan ente aniyaneeyum aniyathiyeeyum vech shortfilm cheythu onnu Kandu nokku

  • @shinejoseph
    @shinejoseph 4 ปีที่แล้ว +15

    amd ryzen far better than intel

  • @adriansebastian2231
    @adriansebastian2231 4 ปีที่แล้ว +13

    i7 Processor engane Software il i9 aayi ...? Pling...!!!!

    • @PJ-rc3ur
      @PJ-rc3ur 3 ปีที่แล้ว +1

      ചുമ്മാ ഒരു തള്ള് 😬ആരോടും പറയണ്ട 🤫

    • @jebinshaju
      @jebinshaju 3 ปีที่แล้ว +3

      Full fake alllee

    • @sangeethmohan8100
      @sangeethmohan8100 3 ปีที่แล้ว

      Hackintosh cheythappo smbios proper aayilla

  • @ajitmathew541
    @ajitmathew541 4 ปีที่แล้ว +2

    Very informative ❤️❤️

  • @sreedevnarayanan4020
    @sreedevnarayanan4020 4 ปีที่แล้ว

    Best wishes Ebadukka.

  • @VK-ff6wb
    @VK-ff6wb 4 ปีที่แล้ว +5

    Editing aanu main enkil Go with AMD. Future upgrade cheyyanum athanu better. 500 series motherboard anekil eni varan pokunna AMD 4th gen CPU support Cheyyum.

    • @shifank5853
      @shifank5853 4 ปีที่แล้ว +1

      എന്റെ ചാനലിൽ give away നടക്കുന്നു എല്ലാവരും ഒന്ന് വരണട്ടോ
      th-cam.com/users/MP2creation

    • @cijoykjose
      @cijoykjose 4 ปีที่แล้ว +1

      അതേ ... ഇന്ത്യയിലേ ഒട്ടു മിക്ക റീട്ടെയിൽ ആളുകളും എന്തൊ ഈ കാര്യത്തിൽ അജ്ഞത ബാധിച്ച അവസ്ഥയിലാണ്... അവർ എന്തോ ഇന്റലിനേ തന്നേ ഫീഡ് ചെയ്തു കൊണ്ട് ഇരിക്കുന്നു... ഫലത്തിൽ ഇന്ത്യയിലെ പോസസർ കോംപറ്റീഷൻ നടക്കാതെ വരികയും , വില താഴോട്ട് ഇറങ്ങാതെ മേളിൽ തന്നേ തുടരുകയും ചെയ്യുന്നു..

    • @samad9846156208
      @samad9846156208 4 ปีที่แล้ว +3

      I am amd fan

    • @samad9846156208
      @samad9846156208 4 ปีที่แล้ว +2

      With ryzen7

    • @cijoykjose
      @cijoykjose 4 ปีที่แล้ว +1

      @@samad9846156208 see my comment dude . AMD is the peoples CPU

  • @vishnun9426
    @vishnun9426 4 ปีที่แล้ว +30

    1.2L budgetil ithilum nalla PC setup cheyyayirunnu.

    • @Sonunzr
      @Sonunzr 4 ปีที่แล้ว +1

      Rtx edukkaarrnu

    • @surajnarayanakaimal
      @surajnarayanakaimal 4 ปีที่แล้ว +3

      @@Sonunzrlatest nvdia cards not supported in latest mac os (hackintosh)

    • @Sonunzr
      @Sonunzr 4 ปีที่แล้ว

      @@surajnarayanakaimal ohh....thanks bro ...enikkariyillaarrnnu

    • @Sonunzr
      @Sonunzr 4 ปีที่แล้ว +4

      @@surajnarayanakaimal bro njn...NEXGEN trivandrum storil
      RTX 2060
      16 GB TRIDENTZ RAM
      RYZEN 5 3600
      NZXT H510 ELITE
      eathelum upgradable motherboard
      liquid cooler
      ellaaam koodi... 100900 ..athreee ollu..really cheap bro

    • @crazyvlogs3992
      @crazyvlogs3992 4 ปีที่แล้ว +1

      @@Sonunzr bro ente suggedtionill gskill tridentz price kooduthala adata xpg rgb 16gb stick 3200mhz vedanth computers siteill 5600ollu

  • @4myoffice
    @4myoffice 4 ปีที่แล้ว

    Super Video Ebadu

  • @maheshmahi7526
    @maheshmahi7526 4 ปีที่แล้ว +1

    രക്തരക്ഷസ് പോലൊരു സാധനം 🤩

  • @nithindaniel8082
    @nithindaniel8082 4 ปีที่แล้ว +3

    Mac hakintosh installing video cheyyamo?

  • @D3VAN369
    @D3VAN369 3 ปีที่แล้ว +3

    Nalla oola Build Anu, ithu verum Basic Pc analla.1.5lacsil oru rtx series plus Ryzen processors Anu
    Use cheyyan pattanathu.
    Case basic Anu.
    Coming from a Guy with Ryzen 2600x,32gb 3200mhz ram ,rtx 2070 super ,512gb Samsung 860 Evo SSD and Cooler Master h500 case. Nalla Reethiyil Pattichu.

    • @vishnuvt7194
      @vishnuvt7194 3 ปีที่แล้ว +1

      S BROOOO 3G AKKI VITTU.....

  • @midhunk7984
    @midhunk7984 3 ปีที่แล้ว +2

    Thermal compound Apply cheytha pattern wrong aanu + Not using ESD band !!! Professional touch onnum kaanunnillallo bro

  • @SheljoVlogs
    @SheljoVlogs 4 ปีที่แล้ว

    Ellaa small youtubers naa support cheyyan ebadu ikaa kanikunathu kanumbo
    Pwoli ❤️❤️❤️❤️

  • @vijithjith
    @vijithjith 4 ปีที่แล้ว +3

    4k video mobile il cheyyan pattum pinneya😉

  • @thefoodtraveller
    @thefoodtraveller 4 ปีที่แล้ว +3

    17:29 64 64 alla Bro 32 32 appo Total 64

  • @shivamv6742
    @shivamv6742 4 ปีที่แล้ว

    Mass Mass Mass 🔥🔥🔥

  • @mijukalathil
    @mijukalathil 4 ปีที่แล้ว +1

    Adipoli😍👌

  • @suniloommen2489
    @suniloommen2489 4 ปีที่แล้ว +7

    Mac OS എങ്ങനെ install ചെയ്യ്തു.. 🤔

    • @aromals9234
      @aromals9234 4 ปีที่แล้ว

      Hackinthosh

    • @sayanthbinu3946
      @sayanthbinu3946 3 ปีที่แล้ว

      Hackintosh cheyyan arinjal mathi

    • @zubinbas3437
      @zubinbas3437 3 ปีที่แล้ว

      Hackintosh....athava crackintosh os....

  • @mixedvideos7256
    @mixedvideos7256 3 ปีที่แล้ว +3

    i7 kaanichu ,i9 install cheytho.....? 06:17 and 23:29....

  • @ibrvlogs802
    @ibrvlogs802 4 ปีที่แล้ว

    നന്നായിട്ടുണ്ട് ibadukka

  • @keralatour4296
    @keralatour4296 3 ปีที่แล้ว +1

    ഇബാദ്ക്ക.... സൗണ്ട്... വ്യക്തതയില്ല... 🥰... ന്നാലും ഇഷ്ട്ടം...

  • @LIVESENSOR
    @LIVESENSOR 4 ปีที่แล้ว +6

    ഞാൻ ഒരു സാധാരണ ഫോണ്‍ വെച്ച് തുടങ്ങിയ ചാനൽ ആണ്. ഒന്നു കേറി നോക്കണേ😁

  • @amalrajpr5953
    @amalrajpr5953 3 ปีที่แล้ว +3

    Defenetly a bad built..in 1.2 lac...It would have been an nvidea card..

  • @ashikaliyar3951
    @ashikaliyar3951 4 ปีที่แล้ว +2

    1.2 lakh ന്‌ ഇത് അത്ര വലിയ pc ഒന്നും അല്ല.. പക്ഷേ hackintosh install ചെയ്യുന്നത് കൊണ്ട് cpu, gpu specific മോഡൽ തന്നെ choose ചെയ്യണം..
    4k editing pc
    R5 3600 ₹16k
    B450 mo ₹8k
    X570 gpu ₹11k
    2*8gb 3200mhz ram ₹8k
    256gb nvme ssd 5k
    500gb or 1tb sata 3 ssd ₹6k
    Keyboard, mouse, smps, cabin etc =7k
    Total cost 60k
    ഈ build 88% ഇബാടുക്കയുടെ build മായി perform ചെയ്യും. Userbench run cheydu nooku

    • @rahulv2225
      @rahulv2225 4 ปีที่แล้ว +1

      Cabin and power supply specific ayi suggest cheyyo??

    • @ashikaliyar3951
      @ashikaliyar3951 4 ปีที่แล้ว +1

      @@rahulv2225 cooler master or corsair nte minimum 450 watt psu..
      Cabinet suggest cheyyan enik kooduthal models onnum ariyilla.. cabinet budget anusarich vangaavunnath aaanu.

    • @ashikaliyar3951
      @ashikaliyar3951 4 ปีที่แล้ว +1

      1 tip...never ever wast ur money on internal hard disk.. for data carrying purpose use an external hdd if necessary

    • @rahulv2225
      @rahulv2225 4 ปีที่แล้ว

      @@ashikaliyar3951 ok thank you

  • @Manipulator7
    @Manipulator7 3 ปีที่แล้ว +1

    എന്ത് pc built ആണ് ഇത് . 1.2 Lakh ന് ഇതിലും Best pc built ചെയ്യാം.

  • @P4tech1
    @P4tech1 4 ปีที่แล้ว +5

    സപ്പോർട്ട് ചെയൂ പ്ലസ് മച്ചാൻ മാരെ 🤗💕ഇക്ക pin ചെയ്യണേ 📌

  • @Nibilworld
    @Nibilworld 4 ปีที่แล้ว +4

    He told is not correct.
    6:15 intel i7 9th gen is 6 core processor with 12 threads 12MB cache
    intel i9 9th gen is 8-cores with 16 threads and 16MB cache
    @nibilworld

    • @afi4537
      @afi4537 3 ปีที่แล้ว

      Bro I7 9700k 8core 8thread aan

    • @afi4537
      @afi4537 3 ปีที่แล้ว

      Bro I7 9700k 8core 8thread aan

  • @vaishnavkunchu955
    @vaishnavkunchu955 4 ปีที่แล้ว

    Instagram kandu..
    Super ikka

  • @athulox2952
    @athulox2952 4 ปีที่แล้ว +1

    Ebadu : u may can watch it in 1440p
    Le me watching in 144p: 😑😪

  • @achuvijayanYT
    @achuvijayanYT 3 ปีที่แล้ว +7

    Ingane oke ipolum ale pattikarundo 😂 umbia pc build

  • @akhilkrishnahere
    @akhilkrishnahere 4 ปีที่แล้ว +2

    Uppum mulakum trade mark cheydhu enn kettu

  • @nishadn4142
    @nishadn4142 4 ปีที่แล้ว +1

    Ibadka support 👍

  • @rahults4368
    @rahults4368 4 ปีที่แล้ว

    Anti static wrist band should be used while assembling ..bcz all component is very delicate ..may one static discharge from our body causes big cost

  • @cijoykjose
    @cijoykjose 4 ปีที่แล้ว +4

    എന്നാലും ഇബാദണ്ണാ AMD RYZEN PROCESSOR എന്താണ് വെക്കാതിരുന്നത് .. ഏ.എം.ഡി റൈസൺ പ്രോസസർ ആണ് ഇപ്പോൾ എഡിറ്റിംഗ് &വർക്ക് സ്റ്റേഷൻ ചക്രവർത്തി.. അണ്ണനേ പോലെ ഉള്ളവർ വീണ്ടും വീണ്ടും ഇന്റലിനേ പോഷിപ്പിച്ചു കൊണ്ട് ഇരുന്നാൽ ഇന്ത്യയിലെ പ്രോസസർ കോംപറ്റീഷൻ ഒരു തരത്തിലും ഉണ്ടാകുകയും ഇല്ലാ , പ്രോസസർ വിലയും മേളിൽ തന്നേ തുടരുകയും ചെയ്യും.. AMD RYZEN PROCESSOR is the best one.. AMD processors have less price .. the price to performance is very much higher. More productivity performance than intel with less price. A RYZEN 7 3700 could have done it way better for you.. in the gaming , there is only a 5% or less difference.. and why this guy is only talking about Intel. Is he unaware about AMD.. ഏതായാലും അദേഹം ഏ.എം.ഡി തരാതെ അതേ കുറിച്ച് പറയാതെ അണ്ണനേ പറ്റിച്ചൂ... അദ്ദേഹത്തോട് ഏ.എം.ഡി റൈസൺ പ്രോസസറിനേ കുറിച്ച് ചോദിച്ചു നോക്കൂ... With AMD you could have done it around 1lac . Also AMD RYZEN PROCESSORS have PCI Express lane 16 controller. You could extract the best from the machine.. so pathetic to see that the people i know in the pc field in Kerala or india are keeping promoting Intel over AMD. Feeding a processor brand that looted the costumers with 4cores for a decade with high price . AMD was the processor which introduced 64 bit interface. Amd made the core count of the processors to a higher level...

    • @shasdigital
      @shasdigital 4 ปีที่แล้ว +1

      cijoy
      Bro
      Real Macs use Intel CPUs, also MacOS takes advantage of Intel QuickSync technology which is not present on AMDs, so I would definatelly go Intel way. AMD പ്രോസസ്സർനെ കുറിച്ച് അറിയാതെ അല്ല അദ്ദേഹത്തിന് macos ആണ് വേണ്ടത്. അത് കൊണ്ടാണ് intel use ചെയ്തത് . ഹാക്കിന്റോഷിനുള്ള എഎംഡി. നിങ്ങൾ ഇഷ്‌ടാനുസൃത ബിൽഡ് കേർണൽ ഉപയോഗിക്കേണ്ടതുണ്ട്, അത് വളരെ പഴയതാണ്, അതിനാൽ മറ്റ് ആളുകളെ പോലെ നിങ്ങളുടെ OS റെഗുലറി അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല (അടിസ്ഥാനപരമായി അടുത്ത ദിവസം അപ്‌ഡേറ്റ് വരുന്നു, Amd യിൽ update നടക്കില്ല ) വാനില ഇൻസ്റ്റാളുചെയ്‌ത ഹാക്കിന്റോഷിൽ പോലും പല കാര്യങ്ങളും പ്രവർത്തിക്കുന്നില്ല, അതായത്. iMessage / iChat മുതലായവ.

    • @cijoykjose
      @cijoykjose 4 ปีที่แล้ว

      @@shasdigital .. oh ! I see . Thanks for informing me that.
      but in windows AMD is the crown holder .. mac os is going to make it happen with AMD.. but in the case of quicksync as you and him went with a dedicated graphics card , then there is no point in quicksync . An Nvidia RTX 2060 which has hevc coupled with an AMD RYZEN 7 3700/3600 will do it together with AMD's hvc+x264 .. anyway the build is awesome.. in windows intel has a lot of security issues . Please promote AMD RYZEN more if you are getting windows pc builds .. we need the competition.

    • @shasdigital
      @shasdigital 4 ปีที่แล้ว +1

      Cijoy K Jose
      Bro
      AMD Ryzen Threadripper 3970X NVIDIA QUADRO RTX 6000 ഉപയോഗിച്ച് Dolby vision ചെയ്യാൻ system ചെയ്യുന്നുണ്ട്.

    • @cijoykjose
      @cijoykjose 4 ปีที่แล้ว

      @@shasdigital kudos ... മ്മൾടെ ചക്രവർത്തിനി Lisa Tsuവിന്റെ പേരിൽ എല്ലാ വിധ ആശംസകളും.. കേരളത്തിലേ ഒരു ടെക്ക് ചാനലിൽ ചെംപട v/s നീലപ്പട രീതിയിൽ ഉള്ള ഒരു കമന്റ് പ്രതീക്ഷിച്ചു കാണില്ല അല്ലേ സഹോ? 😂..
      We are the masterrace of the future and present.. ഞങ്ങൾ എല്ലായിടത്തും ഉണ്ട്..
      ഇതൊന്ന് കണ്ട് നോക്കണേ..
      സംഭവം 64 കോർ ആണ്.. വർക്ക് സ്റ്റേഷൻ ഗോഡ് ..
      th-cam.com/video/rQj4PJvPFeU/w-d-xo.html

    • @cijoykjose
      @cijoykjose 4 ปีที่แล้ว

      @@shasdigital she is awesome.. a good tech, engineer, visionary, .. who made it possible to do the powerful Resurrection of a company.. our school syllabus must include her in a chapter. So it will be a great inspiration to the girls in our country. കൂടുതൽ ഗേൾസും ടെക്ക് ലോകത്ത് കടന്നു വരട്ടെ... ഇന്ത്യയും ഒരു പുതിയ ആർക്കിടെക്ചർ പ്രോസസർ നിർമ്മിക്കട്ടേ.. മറ്റുള്ള ×86&×64 പോസസറുകളുടെ പേറ്റന്റ് ഏതായാലും ഇന്ത്യയ്ക്ക് ലഭിക്കില്ല.. അത് അമേരിക്കയും ചൈനയും അനുവദിക്കുകയും ഇല്ല.. ഒരു പുതിയ തരം പ്രോസസർ ആണ് ഞാൻ സ്വപ്നം കാണുന്നത്..

  • @aromalbkrishna223
    @aromalbkrishna223 3 ปีที่แล้ว +3

    Ith nalla pattikal aanu .60k worth pollum illa ee pc..1.2 lakhin ith 2 ennam build cheyam 😂😂

  • @allenjosebenny4896
    @allenjosebenny4896 4 ปีที่แล้ว +2

    Appreciate how you support other new creators 👏.I also started a new Channel during the lockdown period just to share what I have learn't and learning...

  • @amithv
    @amithv 4 ปีที่แล้ว +8

    23:36 i7 processor engane i9 aayi ?LoL

    • @Smart1994edu
      @Smart1994edu 4 ปีที่แล้ว

      It's hackintosh pc. Athukknd aanu. Angne kanikunna. I7 proccer use akiyalum angne aa kaniku

    • @BluestarVisualMedia4
      @BluestarVisualMedia4 4 ปีที่แล้ว

      hackintosh pc yil angane kanikku bro..Mac os fake aaki cheyyunnath alle..athanu

    • @rijazbm
      @rijazbm 4 ปีที่แล้ว

      @@Smart1994edu Appo pinne 3000Mhz RAM engane 2133Mhz aayi maari? Athum koodi para.

    • @abincshaji7533
      @abincshaji7533 4 ปีที่แล้ว

      @@rijazbm cuz aa mobo run aavunnath aa frequency il aahn athondaavam

    • @zeus9405
      @zeus9405 4 ปีที่แล้ว

      Bios poyi ram frequency increase cheyyanam

  • @shahidpadannayil5106
    @shahidpadannayil5106 4 ปีที่แล้ว +3

    i7paranjit adhil i9 anallo kanikkunnath 😎

    • @sangeethmohan8100
      @sangeethmohan8100 3 ปีที่แล้ว

      Hackintosh cheythappo smbios correct set cheyyathe kondaanu

  • @Iampauljoseph
    @Iampauljoseph 4 ปีที่แล้ว

    Pwoli ebadu ikka

  • @designvlog2530
    @designvlog2530 4 ปีที่แล้ว

    Ikka.. bismi koottiyad enik ishtapettu..🥰

  • @anjochakolamohan4204
    @anjochakolamohan4204 4 ปีที่แล้ว

    Last dialogue polichu.hahaa...😂😃

  • @SheljoVlogs
    @SheljoVlogs 4 ปีที่แล้ว

    Beast machine. Pwoli sannam 🔥🔥🔥

  • @cijoykjose
    @cijoykjose 4 ปีที่แล้ว

    When Ebadu annan got the ghost syndrom of Linus Sebastian.. 😆..
    Dropped one component.. then it was Linus(drop)techtips, now its Ebadu(drop)techtips.. 😂

  • @mithuns8410
    @mithuns8410 3 ปีที่แล้ว

    New PC Specs Description il kodukkamo? Also about the old Mac Mini you were using

  • @Just_Being_Paathu
    @Just_Being_Paathu 4 ปีที่แล้ว

    Nice information...

  • @abhilashr838
    @abhilashr838 4 ปีที่แล้ว

    Very good video. Requesting a video on Hackintosh.

  • @anandhakrishnant6788
    @anandhakrishnant6788 3 ปีที่แล้ว +2

    Ebadikka...ee pulli ningal pattichu ennan ente abiprayam...
    1.2L inu ithinekal nalla setupil build cheyyam
    i7 processor kanichit install cheythath i9 o? 23:30

  • @cooldheera80
    @cooldheera80 4 ปีที่แล้ว

    Cabinet Wire management, cooling fans fittings ഒക്കെ ഒന്ന് കാണിക്കാമായിരുന്നു. ഇത്രയും ഹൈ എൻഡ് പിസിക്ക് കൂളിങ്ങ് വലിയ പ്രാധാന്യമുണ്ടല്ലൊ. BTW, CentOS Linux ഇFinal Cut വര്ക്ക് ചെയ്യുമോ? അതിന് wine/crossover emulator അല്ലെ പറ്റുള്ളൂ? @Ebadu Rahman Tech

  • @ajscreationkollam1995
    @ajscreationkollam1995 4 ปีที่แล้ว

    Sudher Annan ♥️💐💐💐

  • @janko....345
    @janko....345 4 ปีที่แล้ว

    Last dialogue polichu kashu വേണോ

  • @arjuncp213
    @arjuncp213 4 ปีที่แล้ว

    Ikaaa... Oru Doubt. Whatsapp Messages Puthiya Phonilek Backup Cheythaal Stared Messagum Backup Aay Kittumooo ????
    Plss Replay 😘

  • @aneeshsunil6273
    @aneeshsunil6273 3 ปีที่แล้ว +1

    ഇതൊന്നും ഇല്ലാതെ ഞാൻ സുഖ സുന്ദരമായി 4k ചെയ്യുന്നുണ്ട്.

  • @rjsreerainbowfm107.5
    @rjsreerainbowfm107.5 4 ปีที่แล้ว

    Poli muthe

  • @drmen2486
    @drmen2486 4 ปีที่แล้ว

    Vere level..... 👍👍👍

  • @Jaleel_Cochin
    @Jaleel_Cochin 4 ปีที่แล้ว

    there is any optical or coaxial dolbly digital surround audio out in the motherboard?

  • @AK-47ms13
    @AK-47ms13 4 ปีที่แล้ว

    Antta ammo 👌👌👌

  • @abhilashks1979
    @abhilashks1979 3 ปีที่แล้ว +2

    കമ്പ്യൂട്ടർ എഞ്ചീനീറോട് ആ ക്ലോവർ പിലിസ്റ്റ് ഒന്ന് എഡിറ്റ് ചെയ്യാൻ പറഞ്ഞേക്കണേ.

  • @prasoonmanikkuttan7229
    @prasoonmanikkuttan7229 3 ปีที่แล้ว

    അടിപൊളി സാധനം.. ശ്ങ്ഷ

  • @ashrafeatha4445
    @ashrafeatha4445 4 ปีที่แล้ว +1

    Hai ebadu ikka pro

  • @ainzugod4797
    @ainzugod4797 4 ปีที่แล้ว

    Ma620p , noctua okke nokarnnu 9700k kku
    Nd slight oc koode chythal poli akm
    Ryzen build nokkumel korach koode budget il othigiyene
    Motherboard 15k overpriced ano doubt njn nte msi high tomhvk model take for 15k price range

  • @nobimathew9092
    @nobimathew9092 4 ปีที่แล้ว +3

    ഈ mpl..എന്ന game നിങ്ങളെപോലുള്ളവർ ഇതു promote ചെയ്യാതിരിക്കു....

  • @jayaprakashpayyanur2632
    @jayaprakashpayyanur2632 4 ปีที่แล้ว

    Nice video👍👍

  • @abdulbasitha8468
    @abdulbasitha8468 4 ปีที่แล้ว

    Oh my God... തികച്ചും യാദൃശ്ചികം. കഴിഞ്ഞ കുറേ ദിവസമായി ഞാൻ എന്റെ പഴയ കമ്പ്യൂട്ടർ ഒന്നു അപ്ഗ്രേഡ് ചെയ്യാനുള്ള അന്വേഷണത്തിൽ ആരുന്നു.... എന്തൊക്കെയാ ചെയ്യേണ്ടേ എന്നൊക്കെ ചോദിച് ഫേസ്ബുക് ഇൽ പോസ്റ്റ് ഒക്കെ ഇട്ടിട്ടിരിക്കുവാരുന്നു. It's going to help me a lot. ഒരു പുതിയ വർക് വരുന്നുണ്ട് അവറാചാ....

    • @rahulv2225
      @rahulv2225 4 ปีที่แล้ว

      Bro ethoru poorly build pc ane..

  • @CHOMPINGCHAMPION
    @CHOMPINGCHAMPION 4 ปีที่แล้ว

    Very useful information. #chompingchampion

  • @FOCUSMEDIALIVE
    @FOCUSMEDIALIVE 3 ปีที่แล้ว

    Ikka Mac Installion video Tutorial Add Cheyyoo