In my experience Niva Bupa reassure 2.0 is awesome unless we are not looking maternity benefits and overseas healthcare service…waiting period also feel drawback
@@FinancialServe ഏത് പോളിസി എന്ന് പറയുമോ ഒരുപാട് അന്നെഷിച്ചു എല്ലാവരും കിട്ടിയില്ല എന്ന് പറയുമോ ? Star, hdfc , care health കസ്റ്റമർ കെയർ വിളിച്ചു അന്നെഷിച്ചു കിട്ടിയില്ല എന്ന് പറഞ്ഞു 😢
എറ്റവും മോശം health insurance anu manipal cigna. എൻ്റെ അനുഭവം. രണ്ട് മാസം മുൻപ് ഞാൻ ആശുപതിയിൽ food infection മൂലം അഡ്മിറ്റ് ആയി.76000 ബിൽ ആണ് വന്നത്. എനിക്ക് cash less and reimbursement ഇത് രണ്ടും ഈ നിമിഷം വരെ എനിക്ക് കിട്ടിയിട്ടില്ല.വളരെ മോശം സർവ്വീസ്.
മണിപ്പാൽ സിഗ്ന ക്ലെയിം കൊടുക്കുന്ന കാര്യത്തിൽ വളരെ മടിയുള്ള കമ്പനിയാണ്
In my experience Niva Bupa reassure 2.0 is awesome unless we are not looking maternity benefits and overseas healthcare service…waiting period also feel drawback
Thank you for the response: ❤
Waiting period means delivery kku aano pregnency kku aano parayunathu
DELIVERY
@@FinancialServe nilavil 3 month pregnant aanenkil 3 month waiting period ulla policy kittumo??
Sir niva bupa aspire vs manipal sigma sarvah camper plz
At the earliest
Thank you for the response: ❤
പരം പ്ലാനിൽ ക്രിട്ടിക്കൽ ഇല്ലെനെസ്സ് വന്നാൽ അങ്ങനെ അറിഞ്ഞാൽ ക്യാഷ് ആയി കിട്ടുമോ ക്ലിയർ ചെയ്യാമോ പരം മാത്രമായി ചെയ്യാമോ
Not available in param plan
ഒരു ജോയിന്റ് ഹിപ് റീപ്ലേസ്‌മെന്റ് സർജറി കഴിഞ്ഞ വ്യക്തിക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി കിട്ടുമോ ?
yes
@@FinancialServe ഏത് പോളിസി എന്ന് പറയുമോ ഒരുപാട് അന്നെഷിച്ചു എല്ലാവരും കിട്ടിയില്ല എന്ന് പറയുമോ ? Star, hdfc , care health കസ്റ്റമർ കെയർ വിളിച്ചു അന്നെഷിച്ചു കിട്ടിയില്ല എന്ന് പറഞ്ഞു 😢
@@ishakkallayil2123 try care freedom
എറ്റവും മോശം health insurance anu manipal cigna. എൻ്റെ അനുഭവം. രണ്ട് മാസം മുൻപ് ഞാൻ ആശുപതിയിൽ food infection മൂലം അഡ്മിറ്റ് ആയി.76000 ബിൽ ആണ് വന്നത്. എനിക്ക് cash less and reimbursement ഇത് രണ്ടും ഈ നിമിഷം വരെ എനിക്ക് കിട്ടിയിട്ടില്ല.വളരെ മോശം സർവ്വീസ്.
Thank you for the response: ❤
എന്ത്കൊണ്ടാണ് കിട്ടാത്തത് എന്നുകൂടി പറഞ്ഞാൽ ഇനി policy എടുക്കുന്നവർക്ക് സഹായമായിരിക്കും
@@vgeneral അത് മാത്രം പറയില്ല. കാരണം എന്തെങ്കിലും രോഗം മറച്ചു വച്ചാവും പോളിസി എടുത്തത്. അല്ലെങ്കില്‍ കാരണം പറയില്ലേ...
ഫുഡ് അലർജി ആയി കിടന്ന ആൾ എങ്ങനെ നിലവിൽ ഉള്ള അസുഖം മറച്ചു വെച്ച് പോളിസി എടുത്തു എന്ന് പറയുന്നത്
@@shanavas6568 അസുഖം മറച്ചു വെച്ച് പോളിസി എടുത്താല്‍ ഫുഡ് അലർജി പോയിട്ട് ഒന്നിനും കമ്പനി ക്ലൈം കൊടുക്കില്ല .. അത് നിയമമാണ്
No
No klear
Thank you for the response: ❤
"If you say you don't understand this part, I'll explain it."