BIG IMPACT; മലബാറിലെ ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു | Southern Railway

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • BIG IMPACT; മലബാറിലെ ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു | Southern Railway
    #SouthernRailway #Indianrailway #Malabar
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 137

  • @kuttukansvlog4886
    @kuttukansvlog4886 3 หลายเดือนก่อน +15

    പൊതു സമൂഹത്തിന്റെ മുമ്പിൽ ഈ വിഷയം ചർച്ചയാകിയതിനു റിപ്പോർട്ടർക് നന്ദി

  • @Earlybird0001
    @Earlybird0001 3 หลายเดือนก่อน +5

    കണ്ണു നിറയുന്നു ഈ വാർത്ത കാണുമ്പോൾ
    കാരണം അത്രയേറെ അനുഭവിച്ചിട്ടുണ്ട്, യാത്രക്കാർ അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്

  • @azizksrgd
    @azizksrgd 3 หลายเดือนก่อน +22

    കണ്ണൂരിൽ ഇറങ്ങി track ലൂടെ നേരെ നടന്നാൽ മതി കാസറഗോഡ് പോവേണ്ടവർ

    • @Mrx-xrM
      @Mrx-xrM 3 หลายเดือนก่อน +1

      Kasrod maintenance facility and extra shunting lane ellaa

    • @Mrx-xrM
      @Mrx-xrM 3 หลายเดือนก่อน

      @@tonia6192 Mangalore epol thanne saturated aanu. And avark kerala side ilek ulla trains varunnathinod anukoola nilapad alla.

    • @muhammedhabeeb5210
      @muhammedhabeeb5210 3 หลายเดือนก่อน

      @@Mrx-xrM
      Idannum illatha samayath train tudanghiyittille?

  • @hariskasaragodksa5620
    @hariskasaragodksa5620 3 หลายเดือนก่อน +20

    കാസറഗോഡ് കാർക്ക് ഈ ദുരിതം ബാധകമല്ലേ...

  • @GayathriSanker-x8q
    @GayathriSanker-x8q 3 หลายเดือนก่อน +4

    കോട്ടയം to തിരുവനന്തപുരം 4:00 കഴിഞ്ഞു ട്രെയിൻ വേണം

  • @Zubeez71775
    @Zubeez71775 3 หลายเดือนก่อน +12

    കാസർഗോഡ് വരെ കിട്ടണം എന്നാലേ മറ്റുള്ളവർക്ക് കൂടി പ്രയോജനം ചെയ്യുള്ളൂ ..

    • @Zubeez71775
      @Zubeez71775 3 หลายเดือนก่อน

      @@tonia6192 കാസര്ഗോഡ് കേരളത്തിൽ ആണ് ബ്രോ കണ്ണൂർ കഴിഞ്ഞലും പരശുവിൻ്റെ തിരക്ക് ബ്രോ കണ്ടിട്ടുണ്ടോ???

  • @arunparuthooli236
    @arunparuthooli236 3 หลายเดือนก่อน +12

    Le Kasargod : നമ്മൾ ഇതിൽ ഇല്ല

  • @maheshmahiv-log5994
    @maheshmahiv-log5994 3 หลายเดือนก่อน +17

    കാസർഗോഡ് ജില്ലാ കേരളത്തിലല്ല

    • @aavlogs6767
      @aavlogs6767 2 หลายเดือนก่อน +1

      Kasargodne Karnatakake kodukum😂

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 หลายเดือนก่อน

      ​@@aavlogs6767Where are the MLAs , MPs who are great orators and claim great things from railways ??

  • @iam_gopikaviswanathan
    @iam_gopikaviswanathan 3 หลายเดือนก่อน +3

    Kottayam to trivandrum 4:00pm train vannam

  • @Abd-i4b
    @Abd-i4b 3 หลายเดือนก่อน +2

    അരുൺ സാറിനും റിപോർട്ടറിനും അഭിനന്ദനങ്ങൾ 🎊🎊🎊മലബാർകാർ എന്താ മനുഷ്യരല്ലേ എന്ന് ദേഷ്യത്തിൽ താങ്കൾ ചോദിച്ചത് മനസ്സിൽ നില്കുന്നു 🫡

    • @dasdas4762
      @dasdas4762 3 หลายเดือนก่อน +1

      MK raghavan 💪💪💪 not filthy Reporter

  • @nikhiljoseph2466
    @nikhiljoseph2466 3 หลายเดือนก่อน +4

    രാവിലെ പരശുറാമിന് 30min മുന്നേ ആണ് കണ്ണൂർ നിന്നും കോഴിക്കോടേക്ക് ട്രെയിൻ വേണ്ടത്, 7.57,8.05, 8.10ന് ഒക്കെ കണ്ണൂർ നിന്നും ട്രെയിൻ പുറപ്പെടുന്നുണ്ട്, ഇനി ഇതും കൂടി 8.10ന് എങ്ങനെ ഓടിക്കും, കൂടാതെ ഷൊർണൂർ - കണ്ണൂർ ശനിയാഴ്ചയും സർവീസ് നടത്തണം. കാരണം വ്യാഴം വെള്ളി ശനി ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ.

  • @muhammedriyaz97
    @muhammedriyaz97 3 หลายเดือนก่อน +4

    Appo Kasaragod endhe keralathil alle

  • @rasheedkaliyattamukk3077
    @rasheedkaliyattamukk3077 3 หลายเดือนก่อน +2

    Mangalure - rameswaram enthaayi, amritha extent, palkkad- pollachi via കൂടുതൽ ട്രെയിനുകൾ. കോഴിക്കോട് - ബാംഗളൂർ പുതിയ ട്രെയിൻ, ചെന്നൈ നിന്ന്ഉച്ചക്ക് 1.25 നുള്ള west കോസ്റ്റിന് മുന്നേ രാവിലെ 8 or 9 മണിക്കോ കണ്ണൂർ ഭാഗത്തേക്ക് പുതിയ ട്രെയിൻ എന്നിവ വേണം. ഷൊർണുർ ലിങ്ക് ലൈനിൽ പുതിയ ഒരു റെയിൽവേ സ്റ്റേഷൻ കൊടുത്ത് ലിങ്ക് വഴിപോവുന്ന എല്ലാ ട്രൈനുകൾക്കും അവിടെ സ്റ്റോപ്പ്‌ കൊടുക്കുകയും ചെയ്യുക.

  • @manuk2932
    @manuk2932 3 หลายเดือนก่อน +3

    Kasargod kar anyagrahathil ano avide vare vende?

  • @hariskasaragodksa5620
    @hariskasaragodksa5620 3 หลายเดือนก่อน +2

    കാസർഗോഡ് ന്ന് എന്നും അവഗണന മാത്രമാണ്

  • @aksharasuresh822
    @aksharasuresh822 3 หลายเดือนก่อน +3

    കോട്ടയം To തിരുവന്തപുരം 4:00pm കഴിഞ്ഞു ട്രെയിൻ വേണം

  • @dilrajprathapchand7709
    @dilrajprathapchand7709 3 หลายเดือนก่อน +4

    Kasargod kk train illa...kasargod Malabar il alle....knr vare matram aano malabar

  • @muhammedhabeeb5210
    @muhammedhabeeb5210 3 หลายเดือนก่อน +16

    കേന്ദ്ര സർക്കാർ ആയാലും സംസ്ഥാന സർക്കാർ ആയാലും കാസറഗോഡ് ജില്ലയോടുള്ള അവഗണന ഒരു മാറ്റവുമില്ലാതെ തുടർന്ന് പോവുകയാണല്ലോ😢

    • @JANACK-jn2wn
      @JANACK-jn2wn 3 หลายเดือนก่อน +2

      അവിടെ ഉണ്ണിത്താൻ ഉണ്ടല്ലോ. മൂപ്പര് നോക്കിക്കോളും

    • @renjitrajk3863
      @renjitrajk3863 3 หลายเดือนก่อน

      കേന്ദ്ര സർക്കാരിന്റെ ഭൂപടത്തിൽ കാസർഗോഡ് ഇല്ല

    • @muhammedhabeeb5210
      @muhammedhabeeb5210 3 หลายเดือนก่อน

      @@renjitrajk3863
      സംസ്ഥാന സർക്കാറിൻ്റെ ഭൂപടത്തിലും ഇല്ല

    • @parissbound8535
      @parissbound8535 3 หลายเดือนก่อน +1

      @@JANACK-jn2wn*അദ്ദേഹം തന്നെ വന്ദേ ഭാരതിന് സ്റ്റോപ്പ് ആദ്യം ഇല്ലാത്തപ്പോൾ ഇടപെട്ടത്,മറ്റു ജില്ലക്കാരുടെ എംപിമാർ പൊരുതിയിട്ട് കിട്ടിയതല്ല വന്ദേ ഭാരത്*

    • @samarth4054
      @samarth4054 3 หลายเดือนก่อน

      ഒരു പാസഞ്ചർ ബന്ദിപൂപൂര് വരെ തന്നു.പൂട്ടിച്ചു

  • @funentertainmentinfo5772
    @funentertainmentinfo5772 3 หลายเดือนก่อน +11

    Reporter impact അല്ല. M. K Ragahavan MP impact

    • @Abd-i4b
      @Abd-i4b 3 หลายเดือนก่อน +4

      ഇതുവരെ എന്താ ഒറ്റയ്ക്ക് impact ഉണ്ടാക്കാൻ കഴിയാതെ പോയത് 🤔

    • @funentertainmentinfo5772
      @funentertainmentinfo5772 3 หลายเดือนก่อน

      @@Abd-i4b ഇപോപ്പാണ് public transport സംഘടനകൾ ഇതിനെതിരെ പ്രതികരിച്ചതും എം പി രാഘവനെ കണ്ടിരുന്ന പരാതി കൊടുത്തത്

    • @hariprasad1804
      @hariprasad1804 3 หลายเดือนก่อน

      തേങ്ങയാണ്... ട്രെയിൻ പ്രഖ്യാപിക്കാൻ പോവാണ് എന്ന് കണ്ടപ്പോ nice ആയിട്ട് വെള്ളിമൂങ്ങ കളിക്കാൻ എത്തിക്കോളും raghava attaaan

  • @TIMEVLOGZZZ
    @TIMEVLOGZZZ 3 หลายเดือนก่อน +2

    എല്ലാ വണ്ടികളും കണ്ണുർക്ക് കാസർഗോഡ് ജില്ലയിൽ പോകേണ്ടവർ കണ്ണുരിൽ ഇറങ്ങി എങനെ പോകും?
    കാസർഗോഡ് കേരളത്തിൻ അല്ലേ?
    ഇലക്ഷന് മാത്രം മതിയോ കാസർഗോഡ് ജില്ലാ...
    എല്ലാം കണ്ണുർ വരെ...

    • @parissbound8535
      @parissbound8535 3 หลายเดือนก่อน

      *കേന്ദ്ര ശർക്കർ ചോയിച്ഛ് ഇങ്ങളെ കേരളത്തിന്റെ അറ്റം എവിടെ എന്ന് നമ്മളെ ബിജയൻ പറഞ് അത് ഞമ്മളെ നാട് കണ്ണൂർ അത് ബാരെ ന്🥴*

  • @vimalkk8936
    @vimalkk8936 3 หลายเดือนก่อน

    വൈകുന്നേരം 2.30 കഴിഞ്ഞാൽ പിന്നീട് 4.55 നു മാത്രമാണ് മംഗലാപുരത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് തീവണ്ടി, അതും superfast. രാവിലെ കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് 5 മണി കഴിഞ്ഞാൽ 7 മണിക്ക് മാത്രമേ ട്രെയിൻ ഉള്ളൂ

  • @lakshminarayanan8524
    @lakshminarayanan8524 3 หลายเดือนก่อน

    Good Job👌🏻✨👍🏻👍🏻 അഭിനന്ദനങ്ങൾ

  • @jamesdavid6048
    @jamesdavid6048 3 หลายเดือนก่อน +2

    കാസറഗോഡ് വരെ ആക്കിക്കൂടെ

  • @basheerm3200
    @basheerm3200 3 หลายเดือนก่อน +1

    കോയമ്പത്തൂർ കണ്ണൂര് എക്സ്പ്രസ് കോയമ്പത്തൂർ നിന്നും 2.30 ന്ന് പുറപ്പെടുക .ചെന്നൈ കോവൈ എക്സ്പ്രസിൽ യാത്ര ചെയ്യുന്നവർക്ക് വളരെ ഉപകാരപ്പെടും

  • @devanandravindran1973
    @devanandravindran1973 3 หลายเดือนก่อน +2

    Pattuvanel kannur Exicutive and kannur jan shadabdi kasargod vare neettuuu... kannur irangiyaal pinne bus polum kittilla vere trainum illa aa samayath. [Kannur kazhinjum keralathil sthalam und😢]
    After malabar, ernakulathekk mathram oru train undaayirunnenkl malabarile pakuthi preshnavum theerum!

  • @sujithdivakar
    @sujithdivakar 3 หลายเดือนก่อน +3

    Malabar kannur il ano end..?

  • @majumathew8765
    @majumathew8765 3 หลายเดือนก่อน +4

    കാസർകോട് പിന്നെയും ബോളൻമാര് 😢😢

  • @MrDawoocha
    @MrDawoocha 3 หลายเดือนก่อน +2

    കണ്ണൂരിന് വടക്ക് കേരളത്തിലല്ലേ?? രാവിലെ 11 ന് ശേഷം 3 മണിക്കൂർ ബസ്‌ ലോബികൾക്ക്. ആലപ്പുഴ എക്സിക്യൂട്ടീവ് മംഗലാപുരം വരെ നീട്ടുക

  • @parissbound8535
    @parissbound8535 3 หลายเดือนก่อน +3

    *മലബാറിൽ കാസറഗോഡ് വരില്ലല്ലോ അല്ലെ,കേരളത്തിലും വരില്ല കാസറഗോഡ്,കേരളത്തിന്റെ അവസാനം കണ്ണൂർ ആയി പ്രഖ്യാപിക്കണം*

    • @Mrx-xrM
      @Mrx-xrM 3 หลายเดือนก่อน +2

      Kasrod karnataka yil alle. Mangalore city alle kasrod nte main shopping area.

    • @parissbound8535
      @parissbound8535 3 หลายเดือนก่อน +4

      @@Mrx-xrM അല്ല നമ്മൾ 400 kilometer താണ്ടി കൊച്ചിയിൽ വരാം,കർണാടകയിൽ ആയാൽ ഇതിലും നല്ലത്,ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ മതി

  • @ashifshifu9666
    @ashifshifu9666 3 หลายเดือนก่อน

    Already kannur express netravathy und 4 manik shornurnn pinnenthina 3:40 n oru train🚶🏻‍♂️ 5-7: nte edel vekanamairunnu

  • @Thoibu
    @Thoibu 3 หลายเดือนก่อน +3

    അപ്പോഴും കാസർകോടിന് അവഗണന തന്നെ..., ട്രെയിനുകൾ കണ്ണൂർ വരേ മാത്രം, (ജനശതാബ്ദി, എക്സിക്യൂട്ടീവ്, ഇന്റർസിറ്റി, പാസഞ്ചറുകൾ) എന്നെങ്കിലും ശരിയാകുമായിരിക്കും 🤷‍♂️

    • @gamingrider2.045
      @gamingrider2.045 3 หลายเดือนก่อน +1

      Da ulla train ellam Kasaragod neetiyal ith kondupoyo roadil idan pattunnath alla kannuril Ella trainium nirthan tracks und Kasaragod ath illa only 3

  • @hariskasaragodksa5620
    @hariskasaragodksa5620 3 หลายเดือนก่อน +4

    കാസർകോട് കേരളത്തിൻറെ ഭാഗമല്ലേ... കർണാടകത്തിഎൻറെ ഭാഗമാണോ

    • @Mrx-xrM
      @Mrx-xrM 3 หลายเดือนก่อน +1

      Kasrod karnataka yil alle. Ningal mangalore alle pokunne ellathinum 😮

  • @renjitrajk3863
    @renjitrajk3863 3 หลายเดือนก่อน +1

    കാസർകോട് ഉള്ളവർ എന്ത് ചെയ്യണം അവർക്കു യാത്ര ചെയ്യണ്ടേ

  • @kallukammatta3627
    @kallukammatta3627 3 หลายเดือนก่อน +3

    കാസറഗോഡ് മലബാറിൽ അല്ലെ

  • @RafeekKanhangad-gp9wn
    @RafeekKanhangad-gp9wn 3 หลายเดือนก่อน +3

    kasaragood ottum parikanikunnille

  • @sunilgopinath7444
    @sunilgopinath7444 3 หลายเดือนก่อน

    എംകെ രാഘവൻ 🙏🙏🙏

  • @muhammedmakkintavida2586
    @muhammedmakkintavida2586 3 หลายเดือนก่อน

    റിപ്പോർട്ടർക്കും അരുണ്നും നന്ദി

    • @parissbound8535
      @parissbound8535 3 หลายเดือนก่อน

      എന്തിന്

  • @sudirsankr3361
    @sudirsankr3361 3 หลายเดือนก่อน

    Memu is needed between Mangalore -Kozhikode.

  • @pro_stick985
    @pro_stick985 3 หลายเดือนก่อน

    Ernakulam to tvm train 5:25pm kazhinjal pinne 11:15pm anne aduthu

  • @favashajrlandscape
    @favashajrlandscape 3 หลายเดือนก่อน

    Suresh Gobi🔥🔥

  • @shabeershah8414
    @shabeershah8414 3 หลายเดือนก่อน

    എന്തുകൊണ്ട് കാസർഗോഡ് ജില്ലയിൽ റെയിൽവെ അറ്റകുറ്റ പണികൾക്ക് വേണ്ടിയും മറ്റും അടിസ്ഥാന വികസനങ്ങൾ അനുവദിക്കാത്തത് അല്ലെങ്കിൽ സ്പെഷ്യൽ ട്രെയിനുകൾ എല്ലാം ഷൊർണൂർ നിന്നും മംഗലാപുരം വരെ നീട്ടുക കണ്ണൂർ വരെ ആകുമ്പോൾ ഒരു ജില്ലയെ മനഃപൂർവം അവഗണിക്കുന്നത് പോലെ ആണ് അവരും കേരളത്തിൻ്റെ ഭാഗം ആയത് കൊണ്ട് റെയിൽവെ അതിനു ഒരു പരിഹാരം കാണണം

  • @jamesdavid6048
    @jamesdavid6048 3 หลายเดือนก่อน

    തിങ്കൾ മുതൽ ശനിയാഴ്ച വരെ ആക്കികൂടെ

  • @abhijithkouthukam2826
    @abhijithkouthukam2826 3 หลายเดือนก่อน

    കോയമ്പത്തൂർ കണ്ണൂർ എക്സ്പ്രസ്സ്‌ 6.15 ന് കോഴിക്കോട് നിന്ന് പോയാൽ പിന്നെ 9.30 ണെ കണ്ണൂർ ഭാഗത്തേക്ക്‌ ട്രെയിൻ ഉള്ളു ഈ ട്രെയിൻ വന്ദേഭാരത്തിനു വേണ്ടി പിടിച്ചിടുന്നതിനാൽ 10.30 ഓടെ മാത്രമേ ട്രെയിൻ കോഴിക്കോട് എത്തിച്ചേരുന്നുള്ളു അതിനാൽ വൈകുന്നേരം 6.15 നും 9.30 നും മധ്യേ ആണ് ആദ്യം ട്രെയിൻ അനുവദിക്കേണ്ടത് ഷൊർണൂർ നിന്ന് വൈകുന്നേരം 5.30 ന് പുറപ്പെട്ടാൽ കോഴിക്കോട് 7.45 നും തുടർന്ന് കണ്ണൂരിൽ 10 മണിക്കും എത്തിച്ചേരുന്ന വിധത്തിൽ passenger അനുവദിക്കണം കൂടാതെ 6.15 ന്റെ കോയമ്പത്തൂർ കണ്ണൂർ എക്സ്പ്രസ്സ്‌ മംഗ്ലൂർ ക്ക് നീട്ടുക.
    നിലവിൽ ഈ ട്രെയിൻ കണ്ണൂരിൽ 8.50 ന് എത്തുന്നതാണ്. ഇത് മംഗലാപുരത്തേക്ക് നീട്ടിയാൽ പയ്യന്നൂർ കാഞ്ഞങ്ങാട് കാസർഗോഡ് ഭാഗത്തുള്ളവർക്ക് ആശ്വാസമാകും

  • @abdullakuttym.k7096
    @abdullakuttym.k7096 3 หลายเดือนก่อน

    ഇപ്പോഴും
    കോയമ്പത്തൂർ ടു തൃശൂർ എവിടെ?
    2024 ആയി.
    OR
    കോയമ്പത്തൂർ എറണാകുളം ട്രെയിൻ എവിടെ?

  • @joelcthomas3506
    @joelcthomas3506 3 หลายเดือนก่อน

    Well done 👍👍👍

  • @anwarsadath4544
    @anwarsadath4544 3 หลายเดือนก่อน

    Congrats reporter

  • @aghil5345
    @aghil5345 3 หลายเดือนก่อน +1

    Kasaragod apo enda sir eee

  • @hawasmusthafa1049
    @hawasmusthafa1049 3 หลายเดือนก่อน +2

    athentha kannur vare keralathil ulu? ith thanne alle prashnam.. ullathokke kannur vare… raathri aayal.. kannur expressum, janshatabdiyum kannur vare…

    • @hawasmusthafa1049
      @hawasmusthafa1049 3 หลายเดือนก่อน +2

      @@tonia6192 i know this situation. As iam living in border of kannur kasargod. I have faced same situation when i have to take bus from kannur to reach my place.

  • @ilyasp.a6552
    @ilyasp.a6552 3 หลายเดือนก่อน +3

    കാസറഗോഡ് പോവേണ്ടവർ ബാക്കി ട്രാക്കിലൂടെ നടക്കണോ?

  • @sinjucp9097
    @sinjucp9097 3 หลายเดือนก่อน

    Morning also venam

  • @hemanthhmh
    @hemanthhmh 3 หลายเดือนก่อน +2

    Kasaragod is not part of kerala

  • @parissbound8535
    @parissbound8535 3 หลายเดือนก่อน +1

    *കേന്ദ്രവറും കേരളവും മത്സരിക്കുകയാണല്ലോ കാസര്ഗോഡിനെ അവഗണിക്കാൻ*

  • @Dss19799
    @Dss19799 3 หลายเดือนก่อน

    Ith manglore vare neetiyal ethra upakaram aanu. Nammalle onnum manasilakan aarum illal😢😢😢😢

  • @ajithabhi2332
    @ajithabhi2332 3 หลายเดือนก่อน

    പാലക്കാട്‌ കൊല്ലങ്കോട് പൊള്ളാച്ചി വഴി ട്രെയിൻ ഇല്ല....

  • @RK-en8ic
    @RK-en8ic 3 หลายเดือนก่อน +1

    Ningalke Wayanadukarku enthenkilum cheyithu tharan patumenkil athu cheyye... Oru Jillayude bhudhimuttu ividuthe bharanakoodavum,madhyamangalum kandillennu nadikunnathu sheriyaya reethi alla...
    Aa thurangapatha enkilum onnu sheriyakkan ethenkilum rashtrreyakaro maadhyamangalo mun kai eduthirunenkil , athine ningalude BIG IMPACT..aayi kanakkakam....🙏
    . Patumenkil athu cheyithu kanike... Oru report ningal telecast cheyye... Patummo..??🙏

    • @Mrx-xrM
      @Mrx-xrM 3 หลายเดือนก่อน +1

      Wayanad ilek railway onnum kondaran pattoola. Churam oke train keruo. Ninga bus pidich koyikkod va.

    • @RK-en8ic
      @RK-en8ic 3 หลายเดือนก่อน +1

      Aviduthe janangal kaaalangalayi ithu thanne aanu cheyyunathu.... Aa nilambur train route enkilum onnu ready aayirunenkil ethramathram aashwasamarunu....

  • @manuk2932
    @manuk2932 3 หลายเดือนก่อน

    Kozhikode- banglore train എന്തായി?

  • @ajmal2948
    @ajmal2948 3 หลายเดือนก่อน +1

    നമ്മളെ കർണാടകക്ക് വിട്ട് കൊടുക്ക്

  • @myunus737
    @myunus737 3 หลายเดือนก่อน

    ഇത് മംഗലാപുരം വരെ നീട്ടണം

  • @skpskp8179
    @skpskp8179 3 หลายเดือนก่อน

    ❤❤❤

  • @febin8600
    @febin8600 3 หลายเดือนก่อน +8

    എംകെ രാഘവൻ ടെ ഇടപടൽ 👍

    • @shyjuvlogs4789
      @shyjuvlogs4789 3 หลายเดือนก่อน +1

      😂

    • @viewsandinfo1899
      @viewsandinfo1899 3 หลายเดือนก่อน +1

      Jay Modi

    • @renjitrajk3863
      @renjitrajk3863 3 หลายเดือนก่อน +1

      രാഘവന് കാസഗോഡ് ജില്ല ഉള്ള കാര്യം അറിയില്ലേ

    • @renji9143
      @renji9143 3 หลายเดือนก่อน

      അണ്ടി.. 😄

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 หลายเดือนก่อน

    മംഗളൂർ.. രാമേശ്വരം... എറണാകുളം.. ബാഗളൂരു ഭാരത്‌ എവിടെ എത്തി..??

    • @Sankar-fg3jk
      @Sankar-fg3jk 3 หลายเดือนก่อน

      Maq rmm exp no chance, since RSA train bvc maq railway board didn't approve it

  • @satheesank
    @satheesank 3 หลายเดือนก่อน +4

    Rly gate ഒരു ദിനം രണ്ടു തവണ കൂടി അടക്കപ്പെടും.
    തലശ്ശേരി യിൽ കുയ്യാലി ഇല്ലിക്കുന്നു rly way gate ലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങന യാത്രക്കാർക്കും
    നെഞ്ചിനു ഒരു ചവിട്ട് കൂടി കിട്ടാൻ പോകുന്നു July 2 മുതൽ.
    പ്രിയപ്പെട്ട പിണറായി യുടെ വീട്ടിലേക്കു പോകുന്ന വഴിയിൽ ഉള്ള rly gate ന് പോലും ഇത് വരെ over bridge പണിതില്ല.
    ഓർക്കുക അദ്ദേഹം കഴിഞ്ഞ എട്ടു കൊല്ലമായി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നു.
    പിണറായി കൊണ്ട് എന്തിനു കൊള്ളാം എന്ന് gate ന് ഇരു വശവും കുടുങ്ങിക്കിടക്കുന്ന വാഹനത്തിലെ യാത്രക്കാർ കോപത്തോടെ ചിന്തിക്കുന്നതിൽ
    എന്താ തെറ്റ്.

    • @Mrx-xrM
      @Mrx-xrM 3 หลายเดือนก่อน

      Ella railway gate num over bridge paniyan pattumo. Small road il oke gate open aakunna vare wait cheyyanam 😂

  • @VimalJosephThuruthel
    @VimalJosephThuruthel 3 หลายเดือนก่อน +1

    എന്ത് കൊണ്ട് ഈ ട്രെയിൻ കാസർകോട് ജില്ലയിലേക്ക് നീട്ടുന്നില്ല. ഞാൻ കാസർകോട്കാരനല്ല ആലപ്പുഴക്കാരൻ ആണ്. എങ്കിലും ഈ അവഗണന അംഗീകരിക്കാൻ ആവില്ല.

    • @parissbound8535
      @parissbound8535 3 หลายเดือนก่อน

      *അന്ന് വന്ദേ ഭാരത് ആദ്യം വന്നപ്പോൾ കണ്ണൂർ വരെ ആയിരുന്നു,പിന്നെ എംപി ഇടപെട്ടാണ് ksd വരെ നീട്ടിയത്,അതിന് ശേഷം കാസറഗോഡ് സ്റ്റേഷൻ കേരളത്തിലെ 15 മതെ കൂടുതല് വരുമാനം കിട്ടുന്ന സ്റ്റേഷൻ ആയി*

    • @VimalJosephThuruthel
      @VimalJosephThuruthel 3 หลายเดือนก่อน

      @@parissbound8535 അതെ. എപ്പോഴും കാസർകോടിനോട് ഈ അവഗണന ശ്രദ്ധിച്ചിട്ടുണ്ട്. K റെയിൽ പദ്ധതി പറഞ്ഞപ്പോഴും കണ്ണൂർ വരെ മതിയെന്ന് പറഞ്ഞവരുണ്ട്.

  • @fishinghooke2562
    @fishinghooke2562 3 หลายเดือนก่อน

    കാസർഗോഡ് കാർ 😢

  • @riyastir
    @riyastir 3 หลายเดือนก่อน

    For one month only. 18 services

  • @jyothisprakashk9609
    @jyothisprakashk9609 3 หลายเดือนก่อน

    Thalassery Mysore railway line nadakuvo

  • @athulathu7648
    @athulathu7648 3 หลายเดือนก่อน

    Olakka aa credit reporter edukanda ith kure Kalam ayi ellavarum paranja kariyaman

  • @mohammedsafwan601
    @mohammedsafwan601 3 หลายเดือนก่อน

    Kasargod nd kadlaasa😢

  • @azizksrgd
    @azizksrgd 3 หลายเดือนก่อน

    കാസറഗോഡ് ഉള്ളവർ ഇലക്ഷന് ബഹിഷ്കരിക്കുക

    • @Mrx-xrM
      @Mrx-xrM 3 หลายเดือนก่อน

      Eni epo election onnulla. 3 kollam kazinj nokkam

  • @Rodigruz
    @Rodigruz 3 หลายเดือนก่อน

    കാസർഗോഡിനെ തയഞു

  • @sujithdivakar
    @sujithdivakar 3 หลายเดือนก่อน +1

    Kannur kazhinjal keralam/ Malabar elle..? Pinne anthu koppile Malabar anedo

  • @ramdascm534
    @ramdascm534 3 หลายเดือนก่อน +1

    കാസ്രോട്ട് കാര് ബോളന്മാര??

  • @Xaavi13779
    @Xaavi13779 3 หลายเดือนก่อน

    Kasaragod veendum purath😂😂

  • @akshaycp4399
    @akshaycp4399 3 หลายเดือนก่อน

    Oru pariharam ayyillaaa Kasaragod kar enthkl aadn nokki nikkala

  • @Hhh93556
    @Hhh93556 3 หลายเดือนก่อน

    കല്ല് ഏറു kollathathe നോക്കിയാൽ മതി 😂😂😂

    • @gamingrider2.045
      @gamingrider2.045 3 หลายเดือนก่อน

      Ooh comedy nilavaram pora pakshe 😂

    • @Hhh93556
      @Hhh93556 3 หลายเดือนก่อน

      @@gamingrider2.045 കോമഡി ആണ്‌ എന്നു ആരു പറഞ്ഞു കല്ല് എറിഞ്ഞ ന്യൂസ്‌ കണ്ടില്ലേ. കോയമാരുടെ ഹിന്ദു വിരുദ്ധ വർഗീയത വന്ദേഭാരത് ട്രെയിൻ വന്നപ്പോൾ kandathalle

    • @farisfaris1803
      @farisfaris1803 หลายเดือนก่อน

      ​@@Hhh93556അതിന് ആരാടാ അത് മുസ്ലിം എറിഞ്ഞു എന്ന് പറഞ്ഞത്

  • @anoopan6995
    @anoopan6995 3 หลายเดือนก่อน

    കിണറേഷ് പോയി ചാനൻ മെച്ചപ്പെട്ടു😂 പക്ഷെ അവൻ്റെ കോമഡിക്ക് പകരം മൊട്ടയും, എന്താ പറയുന്നെ എന്ന് അവനവന് തന്നെ അറിയാതെ പുലമ്പുന്ന മറ്റവനും നികത്തിക്കൊള്ളും😂

  • @Shugaib-hq5tu
    @Shugaib-hq5tu 3 หลายเดือนก่อน

    Vgd

  • @samarth4054
    @samarth4054 3 หลายเดือนก่อน

    പിതൃത്ത്വം മൊട്ടക്കാണ്😂😂

  • @pankajakshankv4169
    @pankajakshankv4169 3 หลายเดือนก่อน +1

    മലബാർ എന്ന് പറഞ്ഞാൽ കോഴിക്കോട് മുതൽ കണ്ണൂർ വരെ മാത്രമല്ല, അതിനും വടക്ക് മഞ്ചേശ്വരം വരെ കേരളത്തിൽ പെട്ടതാണ്. കണ്ണൂരിന് വടക്കോട്ട് തീവണ്ടി വേണ്ടേ. ചാനൽ റിപ്പോർട് വരെ മലബാർ എന്നാൽ കണ്ണൂർ വരെ എന്നാണ് പറയുന്നത്. പുതിയ ട്രെയിൻ നല്ലത് തന്നെ. എന്നാൽ അത്‌ കണ്ണൂരിന് വടക്കോട്ട് കാസറഗോഡ് വരെയെങ്കിലും ഓടിച്ചാൽ ഏറ്റവും നല്ലത്. ഏറ്റവും ആവശ്യം ഷൊർണുർ മുതൽ മംഗലാപുരം വരെ മെമു സർവീസ് ആരംഭിക്കുക എന്നുള്ളതാണ്.

  • @sivadasannair5640
    @sivadasannair5640 3 หลายเดือนก่อน

    ആരും കാണാത്ത ചാനൽ എന്ത് Impact ആണട്ടോ ഉണ്ടാക്കിയത്. നാണമില്ലടോ ഇങ്ങനെയൊക്കെ തട്ടിവിടാൻ

  • @mohankp8847
    @mohankp8847 3 หลายเดือนก่อน

    😂😂😂.....hahaha...
    Reporter channel enth ulathi ennnn..
    Ullup.......

  • @RanjithDsRanjithDs
    @RanjithDsRanjithDs 3 หลายเดือนก่อน

    😂😂😂😂😂😂

  • @aneeshktm1393
    @aneeshktm1393 3 หลายเดือนก่อน

    Onno podda

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 3 หลายเดือนก่อน

    Bigsaliut.ripporter❤❤❤

  • @Sathyameva__jayathe
    @Sathyameva__jayathe 3 หลายเดือนก่อน

    Enna Kasargod Karnatakak koduthekk

  • @Sathyameva__jayathe
    @Sathyameva__jayathe 3 หลายเดือนก่อน +1

    Athentha Kasaragod Malabar l alle…🖕

  • @Antony-c4m
    @Antony-c4m 3 หลายเดือนก่อน

    മനോരമ പറയുന്നു അവരുടെ impact ആണെന്ന് 😂

  • @anagharatheesh1451
    @anagharatheesh1451 3 หลายเดือนก่อน +2

    Kottayam to trivandrum 4:00pm train vannam