പെട്ടിം കിടക്കേം എടുത്ത് വീട് വിട്ട് ഇറങ്ങി. ജേഷ്ടനോട് തെറ്റി

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 158

  • @Banuzzz-q6x
    @Banuzzz-q6x 18 วันที่ผ่านมา +19

    സൽമാൻ തിരിച്ചു വരുന്നത് കാണാൻ കാത്തിരിക്കുന്നു......😂😂😂

  • @salamtirur7295
    @salamtirur7295 14 วันที่ผ่านมา +10

    പാവം അതിന്റെ ബുദ്ധി അത്രയല്ലേ ഒള്ളും.. എല്ലാവരും മാറി മാറി നോക്കണം..

  • @rekhaj5757
    @rekhaj5757 18 วันที่ผ่านมา +13

    First time കാണുകയാണ്. വീഡിയോ യുടെ വിജയം, ക്യാമറ മാൻ്റെ dialogue ആണെന്നതിൽ samshayam ഇല്ല

  • @ashrafmangunnil843
    @ashrafmangunnil843 18 วันที่ผ่านมา +10

    അവിടേക്ക് മാറാനുള്ള സൽമാൻ്റെ ഓരോ നമ്പർ

  • @younas585
    @younas585 18 วันที่ผ่านมา +12

    സൽമാൻ തിരിച്ചുവരുന്നത് കാണിക്കണം

  • @shamnadkanoor9572
    @shamnadkanoor9572 18 วันที่ผ่านมา +8

    ഇമ്മാന്റെ ഒരു കാര്യമെ വലിയ, പുതിയ വീട് കണ്ടപ്പോൾ ചേട്ടനോട് തെറ്റി 🤣🤣🤣😆

  • @silentsuolff7356
    @silentsuolff7356 18 วันที่ผ่านมา +6

    സൽമാനെ വേഗം തിരിച്ചു പോരെ

  • @sulaikha2225
    @sulaikha2225 18 วันที่ผ่านมา +11

    പുതിയ വീട്ടിൽ നിക്കാൻ ഒരു പൂതി ഉണ്ടാകും

  • @YPanikkaveettil
    @YPanikkaveettil 18 วันที่ผ่านมา +26

    പാവം അയിനും വേണ്ടേ ഒരു റൂം അയിന് കിട്ടുന്ന ഫണ്ട് എവിടെ പോകുന്നു അതിനെ കുറിച്ചൊരു വീഡിയോ ഇടൂ Dk

  • @muhammad7215
    @muhammad7215 12 วันที่ผ่านมา +10

    അവൻ ക് സ്വന്തം ഒരു കുഞ്ഞു വീട് വെച്ച് കൊടുക്ക്.. ഭാവിയിൽ ഉപകാരം ആവും.

  • @reshminair5129
    @reshminair5129 18 วันที่ผ่านมา +10

    വെറുതെയാണോ പാലുകാച്ചലിനു ഇത്രം കഷ്ടപ്പെട്ടത് 😂😂

  • @Shifinbf8hu
    @Shifinbf8hu 18 วันที่ผ่านมา +5

    പാവം ഇന്റെ സൽമാൻ😂😂

  • @mohammedkutty8217
    @mohammedkutty8217 9 วันที่ผ่านมา +2

    പാവം സൽമാൻ❤❤❤❤

  • @SainudheenghSainudheengh
    @SainudheenghSainudheengh 18 วันที่ผ่านมา +8

    ഒരാൾ തെറ്റി പോകുമ്പോൾ ano ഡികെ ഇജ്ജ് മ്യൂസിക് ഇട്ട് നടക്കുന്നത് 😂😂😂😂

  • @safreenakp9786
    @safreenakp9786 18 วันที่ผ่านมา +77

    സൽമാൻ ചെറിയ ഒരു സ്വന്തം വീട് വെച്ചു കൊടുക്ക് Dk❤

    • @Shahida-ri5dt
      @Shahida-ri5dt 18 วันที่ผ่านมา +4

      😮

    • @Mansujasu
      @Mansujasu 18 วันที่ผ่านมา +2

      എന്ത് കാര്യത്തിന് 🙄

    • @thanks5729
      @thanks5729 18 วันที่ผ่านมา +2

      eanthelum kaaryandaavum​@@Mansujasu

    • @abbasrabbani2905
      @abbasrabbani2905 18 วันที่ผ่านมา

      Salmaante friends awane pattichum vittum cashundakkunnathu

    • @vijithkallu5642
      @vijithkallu5642 17 วันที่ผ่านมา +2

      ബ്രോ....സത്യം ഒരു കുഞ്ഞി വീട്.

  • @kabeerkvm8175
    @kabeerkvm8175 18 วันที่ผ่านมา +18

    സൽമാന് ബുദ്ധി ഇല്ലായി അല്ല കാഞ്ഞ വളവന

  • @AthifAmeen
    @AthifAmeen 18 วันที่ผ่านมา +5

    Imman thirich aadhyathodthekk varnna vedeo venam dk😂😂😂

  • @pennu4231
    @pennu4231 15 วันที่ผ่านมา +12

    സൽമാനെ ഇത്രയും നല്ല ഫ്രണ്ട്സിനെ കിട്ടിയത് സൽമാൻറെ ഭാഗ്യം

  • @Jameela-dw3mc
    @Jameela-dw3mc 18 วันที่ผ่านมา +4

    പാവം പാല് കാച്ചലിന് എത്ര കഷ്ടപെട്ടിരുന്നു 🥺

  • @GopikaNp
    @GopikaNp 18 วันที่ผ่านมา +2

    സൽമാനെ ❤❤❤മുത്തേ ❤❤❤

  • @SunrisesVlogs
    @SunrisesVlogs 18 วันที่ผ่านมา +3

    എന്താ ഇപ്പൊ ഉണ്ടായേ... 😂😂🏃‍♀️🏃‍♀️🏃‍♀️

  • @Sumi_nizu
    @Sumi_nizu 7 วันที่ผ่านมา +1

    എന്റെ അടുത്തേക് പോരെ മോനെ..😊😂😘

  • @sulaikha2225
    @sulaikha2225 17 วันที่ผ่านมา +6

    മ്മാനെ dk കും ഉണ്ടപയിക്കും ഓരോ ക്ലാസ്സ്‌ കൊടുക്കണം ട്ടോ പ്ലീസ്

  • @nazraanaazees8217
    @nazraanaazees8217 18 วันที่ผ่านมา +3

    ഫസ്റ്റ് 😂😂😂😂😂😂

  • @jensonjensonkv5626
    @jensonjensonkv5626 18 วันที่ผ่านมา +4

    😂😂 kodungallur

  • @NaseemaC-mp7xc
    @NaseemaC-mp7xc 18 วันที่ผ่านมา +2

    Ummana ninta oru🎉🎉🎉🎉

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 18 วันที่ผ่านมา +1

    Oo,,,,,vava, super video

  • @SMRSMr-n8i
    @SMRSMr-n8i 18 วันที่ผ่านมา +1

    👍👍👍👍

  • @KabeerMk-sd1tz
    @KabeerMk-sd1tz 18 วันที่ผ่านมา +13

    ഇത് തെറ്റി പോക്കല്ല പുതിയ വീട്ടിക്ക് മാറാന്ന്

  • @faisalpachu411
    @faisalpachu411 18 วันที่ผ่านมา +9

    ഉണ്ടപ്പായി വന്നാൽ എല്ലാം ശരിയാവും Dk

  • @SameerPandikad
    @SameerPandikad 18 วันที่ผ่านมา +20

    Dk ഇങ്ങട്ട് വരണത് കാണിക്കണം

  • @lekshmir.s1300
    @lekshmir.s1300 18 วันที่ผ่านมา +15

    അംബാനിക്ക് പോലും ഉണ്ടാവില്ല ഇത്രയും പേഴ്സ് 😄😄😄😄😄😄

  • @TharaDas-px6cy
    @TharaDas-px6cy 18 วันที่ผ่านมา +4

    👍🤣🤣🤣👏

  • @shaharbanshaharban5678
    @shaharbanshaharban5678 18 วันที่ผ่านมา +1

    ❤❤

  • @redmikli8439
    @redmikli8439 18 วันที่ผ่านมา +2

    ഉമ്മാനെ തെറ്റിയാലും ഒരാൾ അല്ലെങ്കിൽ ഒരാൾ എടുത്തു നിൽക്കാലോ

  • @muhammednahil692
    @muhammednahil692 18 วันที่ผ่านมา +3

    🤣🤣🤣🤣Ayyo

  • @abdulsalamki1991
    @abdulsalamki1991 16 วันที่ผ่านมา +4

    സൽമാനെ എന്താ പറ്റിയെ 🤔

  • @MuhammedMusthafa-d2i
    @MuhammedMusthafa-d2i 17 วันที่ผ่านมา +2

    😂 paavam

  • @Shafeeqpkntravel
    @Shafeeqpkntravel 18 วันที่ผ่านมา +8

    സൽമാൻ ❤️ബുദ്ധി വിമാനം ആണ്

  • @PrakashvtPrakashvt
    @PrakashvtPrakashvt 4 วันที่ผ่านมา +1

    Monu kittuna cash eavidea

  • @LukmanMk-g1i
    @LukmanMk-g1i 18 วันที่ผ่านมา +4

    😂😂😂😂😂😂

  • @shusainkhushi
    @shusainkhushi 18 วันที่ผ่านมา +26

    ആ പണിക്കാരൻ ചേട്ടന്റെ വാക്കുകൾ കണ്ണ് നനയിച്ചു, എല്ലാരും ഇന്നും ഇന്നലെയും ഉണ്ടായതു ആണ്, ആ ഉമ്മക്കും മുസ്തഫ ഇക്കാക്കും അറിയൂ, ഈ കുടുംബത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത്

  • @mathdom1146
    @mathdom1146 14 วันที่ผ่านมา +3

    ഇതൊക്കെ പ്ലാൻൻഡ് പരിപാടി ആണോ? അല്ലെങ്കിൽ പാവത്തിനെ ബുദ്ധി മുട്ടിക്കരുത് 😢

  • @LatheefThanha
    @LatheefThanha 18 วันที่ผ่านมา

    Mmaane ❤❤

  • @jumailaabdurahman.t7753
    @jumailaabdurahman.t7753 18 วันที่ผ่านมา +1

    ❤❤😂😂😂

  • @nadhinasminasmi5007
    @nadhinasminasmi5007 16 วันที่ผ่านมา +11

    തിരിച്ചു വരുന്നത് വീഡിയോ വിടണേ 😄

  • @VsjansJ
    @VsjansJ 18 วันที่ผ่านมา +1

    House ❤

  • @Liyafarsana
    @Liyafarsana 14 วันที่ผ่านมา +8

    ഇതു പോലെ ഉള്ള വരെ വെച്ച് വീഡിയോ എടുക്കാനും വേണം ഒരു കഴിവ്

  • @subhathmd4640
    @subhathmd4640 3 วันที่ผ่านมา +2

    ഈ പയ്യനെ വെച്ച് നീ ജീവിക്കുന്നുണ്ടാല്ലോ സന്തോഷം

    • @harshadputhanpadikkalharsh724
      @harshadputhanpadikkalharsh724 วันที่ผ่านมา

      നിനക്കെന്താ പ്രഷ്നം വെട്ടാവളിയ

    • @harshadputhanpadikkalharsh724
      @harshadputhanpadikkalharsh724 วันที่ผ่านมา

      വിഷയം അറിയാതെ അഭിപ്രായം പറയരുത്

  • @vinodkumar.kkattungal7633
    @vinodkumar.kkattungal7633 17 วันที่ผ่านมา +1

    😢

  • @thanks5729
    @thanks5729 18 วันที่ผ่านมา +1

    okke vaariketti mmaaaneee eangattaaaa???. aarulle oru pinvili vilikaan. pinvali pottikaan kure perundallo😅.

  • @MMostafa-q4k
    @MMostafa-q4k 18 วันที่ผ่านมา

    Pavam

  • @rashikpnr6508
    @rashikpnr6508 18 วันที่ผ่านมา +3

    വല്ലാത്ത മ്മാൻ തന്നെ 😂

  • @summer.vsummer.v2149
    @summer.vsummer.v2149 18 วันที่ผ่านมา +1

    എന്താ ഇമ്മാനെ😭😭😭

  • @Sabaton6
    @Sabaton6 18 วันที่ผ่านมา +3

    Chekkaneyu kootit korch malil elo po

  • @subinlal1356
    @subinlal1356 18 วันที่ผ่านมา +5

    മകനേ... മടങ്ങി വരൂ.......

  • @safeerzyne3160
    @safeerzyne3160 16 วันที่ผ่านมา

    😂😍😍

  • @ShincethomasThomas
    @ShincethomasThomas 18 วันที่ผ่านมา +1

    Slamantea panikkaran cheattan vannallo😂😂😂😂😂

  • @muhammedshafi8528
    @muhammedshafi8528 18 วันที่ผ่านมา +2

    Shalman.😂😂😂😂

  • @ansafanu2217
    @ansafanu2217 18 วันที่ผ่านมา +1

    👍👍😂

  • @pockerarkku9270
    @pockerarkku9270 18 วันที่ผ่านมา +2

    ടി കെ സൽമാന്റെ ടിവി എവിടെ

  • @mohamedmsthafam2091
    @mohamedmsthafam2091 18 วันที่ผ่านมา +4

    മ്യൂസിക് കുളമാക്കി

  • @sanjeevsukumaran5458
    @sanjeevsukumaran5458 18 วันที่ผ่านมา +2

    Sherikkum number. Salmon. Eniķumunde. Same. Bro

    • @SalmanFaris-e4v
      @SalmanFaris-e4v 18 วันที่ผ่านมา

      Salmane pole thanne aano ???

  • @rasalkk2498
    @rasalkk2498 18 วันที่ผ่านมา +1

    Undappayinne kudirikalinnu vilichela

  • @HajaraKk-jb6yf
    @HajaraKk-jb6yf 17 วันที่ผ่านมา +7

    ഇത് ഇടക്കിടെ ഉള്ള പണി ആണല്ലോ 😃

  • @Pikachu-y6t
    @Pikachu-y6t 8 วันที่ผ่านมา

    Thirichu. Varunnath kanikkanam

  • @hsssplr2376
    @hsssplr2376 13 วันที่ผ่านมา

    ആഹാ എന്നിട്ട്

  • @ShowkkathaliShowkkathali
    @ShowkkathaliShowkkathali 18 วันที่ผ่านมา +5

    സൽമാൻ cherupulasheri ആണോ

    • @abuthahir332
      @abuthahir332 18 วันที่ผ่านมา

      അതെ ചെർപ്പുളശ്ശേരി ക്കടുത്ത് കുറ്റിക്കോട്

  • @zainabasaleem8304
    @zainabasaleem8304 18 วันที่ผ่านมา +3

    അത് നന്നായി. കുടി കൂടലിനു ഒത്തിരി കഷ്ട്ടപെട്ടിട്ടുണ്ട് 😰

  • @babu1966m
    @babu1966m 14 วันที่ผ่านมา +10

    ഉണ്ടപ്പായീ....സൽമാൻ തിരിച്ച് വരുന്നത് നാളെ കാണിക്കണം...

  • @UmmerK-f3v
    @UmmerK-f3v 14 วันที่ผ่านมา +4

    Adhinulla panikkarum kollam😂

  • @NasarKk-n1n
    @NasarKk-n1n 18 วันที่ผ่านมา +1

    എവിടക.. Ponn

  • @RKV-f7f
    @RKV-f7f 18 วันที่ผ่านมา +4

    ഇമ്മാൻ ❤️❤️❤️❤️❤️

  • @mariyammajoseph9822
    @mariyammajoseph9822 11 วันที่ผ่านมา +2

    സൽമാന്റെ പിണക്കം..😂😂❤❤

  • @ansalshaansalsha630
    @ansalshaansalsha630 18 วันที่ผ่านมา

    Hai

  • @haseenaK-nn5fr
    @haseenaK-nn5fr 17 วันที่ผ่านมา +1

    😁😁10

  • @shamsudheenshamsu4136
    @shamsudheenshamsu4136 17 วันที่ผ่านมา +21

    ജീവിതത്തിലേക്ക് തിരിച്ച് വന്ന സുൽത്താൻ അവനെ വിറ്റ് കാശ് വാങ്ങുന്ന ഒരു പറ്റം കോമാളികൾ

    • @kabeerk5647
      @kabeerk5647 17 วันที่ผ่านมา +1

      Thirichu vannath ingana avane socila media il koode aanadoo vivaram ketta kazhtheee. Allande pettennu oru nimisham potti mulavhathalla.. Avane ingana aakiya aalkaru thannanu avante koode videosilum. Alland oettennu oru nimishathil salman ennu paranja aalind. Avan ingana lokathileku vannathanennu paranj ellarem phonilek msgum notificationonnum vannathalla.. Ninte manassil avanodulla kuru pottalanennu manassilakanulla budhi ellarkum ind

    • @bicchi4292
      @bicchi4292 16 วันที่ผ่านมา

      അവന് എന്താണ് പറ്റിയിരുന്നത്

  • @Shapowertools
    @Shapowertools 18 วันที่ผ่านมา

    😄

  • @muhammadsabirsabir721
    @muhammadsabirsabir721 17 วันที่ผ่านมา +4

    Salmanu cheriya karyam madhi thettan

  • @Misiriya-z6z
    @Misiriya-z6z 18 วันที่ผ่านมา +5

    കള്ളൻ selman😂full ഉടായിപ്പ് 😅😅😅

  • @simplyvlogbyayishamuhammad7139
    @simplyvlogbyayishamuhammad7139 17 วันที่ผ่านมา +2

    😂😂😂😂❤❤❤❤

  • @Bushara-w5r
    @Bushara-w5r 18 วันที่ผ่านมา +5

    ഉണ്ടപയിനാ വിളിക്കാൻ പറ

  • @salmanmp2979
    @salmanmp2979 18 วันที่ผ่านมา

    Following chyu

  • @anilgopi1567
    @anilgopi1567 18 วันที่ผ่านมา +4

    സൽമാൻ planned ആയിരുന്നു. House warming കഴിയാൻ നോക്കിയിരിക്കുവാ 😂😂യിരുന്നു. Very brilliant guy......😅😅😜

  • @sajeerkenzsajeerkenz7868
    @sajeerkenzsajeerkenz7868 18 วันที่ผ่านมา +4

    ഡികെ പണിക്ക് പോകാറില്ലേ.....

    • @sjsj7381
      @sjsj7381 18 วันที่ผ่านมา

      😄😄😄

    • @RKV-f7f
      @RKV-f7f 18 วันที่ผ่านมา +1

      ആദ്യം നീ പണിക്ക് പോ...

    • @muhammedthajudheen.c6542
      @muhammedthajudheen.c6542 18 วันที่ผ่านมา +2

      Ithanne pani😅

    • @annababranchajman7779
      @annababranchajman7779 18 วันที่ผ่านมา

      😂😂😂

    • @ahwellprince1228
      @ahwellprince1228 18 วันที่ผ่านมา +1

      നീ പണി കൊടുക്കോ ഉണ്ടേൽ പറ bro

  • @sulthanvlog8719
    @sulthanvlog8719 15 วันที่ผ่านมา +6

    ഇതിൻ്റെ ബാക്കി എപ്പഴാണ് കാണിക്കുക കാണാൻ നല്ല രസം

    • @aboobackerthacharayil1735
      @aboobackerthacharayil1735 15 วันที่ผ่านมา +1

      ഇനി കാണിക്കരുത് എന്ന് പറയു

    • @vks816
      @vks816 11 วันที่ผ่านมา

      അതെന്താ

  • @ramachandrant2275
    @ramachandrant2275 17 วันที่ผ่านมา

    ♥️👍🙋👌♥️

  • @DhilnaMeshrin-l7q
    @DhilnaMeshrin-l7q 12 วันที่ผ่านมา +5

    എന്നാലും ആ ഗ്ലാസ്സിലൂടെ ഒന്ന് കണ്ടേ 🫣🫣

  • @naserspccl2846
    @naserspccl2846 17 วันที่ผ่านมา +1

    Janagale pattiksnulla vedio

  • @vlogplusuk20
    @vlogplusuk20 17 วันที่ผ่านมา +5

    വരുമ്പോൾ ആപ്പ വിളിച്ചാൽ മതി 😂😂

  • @user-imraan
    @user-imraan 18 วันที่ผ่านมา +2

    Selmante kunji kunji number

  • @salamqatar7935
    @salamqatar7935 11 วันที่ผ่านมา

    😄😄😄

  • @sreepriyaa9463
    @sreepriyaa9463 18 วันที่ผ่านมา +3

    Puthya vetle thamasikan ulla adavu noke😂

  • @ShanavasShanubhai
    @ShanavasShanubhai 18 วันที่ผ่านมา +2

    പോവല്ലേ സൽമാനെ പ്ലീസ്

  • @bhagyeshpoonath8738
    @bhagyeshpoonath8738 18 วันที่ผ่านมา +3

    ഉണ്ടപ്പായി ഒരു തീരുമാനം ആക്കും dk😜

  • @looseralways-f5t
    @looseralways-f5t 18 วันที่ผ่านมา

    Ith salmante novar annu

  • @Suresh-qq4jq
    @Suresh-qq4jq 16 วันที่ผ่านมา +1

    😄😄😄😄😄😄😄

  • @Dj_Alien_z
    @Dj_Alien_z 17 วันที่ผ่านมา +19

    ഇതൊക്കെ എന്തിനാടോ നാട്ടുകാരെ കാണിക്കുന്നേ..

    • @kabeerk5647
      @kabeerk5647 17 วันที่ผ่านมา +3

      Ninnodaraadoo kaanan paranje. Kanem cheyyum. Uluppilland varthanam parayaa.

    • @Dj_Alien_z
      @Dj_Alien_z 17 วันที่ผ่านมา +1

      @kabeerk5647 അന്റെ വാപ്പെന്റെ ചാനൽ ആണെന്ന് അറിഞ്ഞില്ല..

    • @kabeerk5647
      @kabeerk5647 17 วันที่ผ่านมา +1

      @@Dj_Alien_z ante vapante channel aanennu vijarichitano iyyu comment ittath. Njananu salmante vlog edukunna, channel kondunadakkunna dk. Apo anak manassilayilleee aarde channel aanennu.

    • @Jamshy666
      @Jamshy666 17 วันที่ผ่านมา +1

      ഇങ്ങനെ ഉള്ളത് ഒന്നും ഇടല്ലേ ബ്രോ ഫാമിലിയുടെ അകത്തു കയറി ഒരിക്കലും വീഡിയോ ഇടല്ലേ

    • @kabeerk5647
      @kabeerk5647 17 วันที่ผ่านมา

      @@Jamshy666 നിങ്ങൾ ഏതേലും ഒരു വീഡിയോ കണ്ട് വിലയിരുത്തരുത്. Avanenganayirunennum ipo engana aayi ennum athinubreason enthanennum ellam thiricharinjitu venam. Alland oru video kandit verthe nanma maramavan veralla vendath. Ithrem aalkaru avane support cheyyumbo ningal onnu rand perku ingana thonanamengil ath ningade manass ethratholamanennu chindhichal mathii. Iyalaaranu avante familiyil keri kalikkaruthennu parayan. Avante familyumayi ethramathram eniku bandhamund ennu iyalku ariyuoo. Avante familyde supportodu koodeyano alleyo ennu ninakariyoo. Illaloooo. Pinne verthee kuru pottiyit karyallaaa. Adyam swayam nannavaaa. Ennit bakillore nannakaa.. Kashtam 😏🙏

  • @mohammedkutty8217
    @mohammedkutty8217 9 วันที่ผ่านมา +3

    പാവം സൽമാൻ❤❤❤❤

  • @GeethaGeetha-y6i
    @GeethaGeetha-y6i 18 วันที่ผ่านมา +1

    ❤❤

    • @Sajna_shareef__
      @Sajna_shareef__ 17 วันที่ผ่านมา

      പോവാല 😢😢😢😢😢😂