ഞാൻ പറയും എൻ്റെ ഭാര്യ എന്തൊരു സുന്ദരിയായിരിക്കുന്നുവെന്ന് | Jayaram | Abraham Ozler | Interview

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 280

  • @FRQ.lovebeal
    @FRQ.lovebeal 9 หลายเดือนก่อน +436

    *ജയറാം ❤ഫാൻസ്‌ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤*

    • @shafeeqat957
      @shafeeqat957 9 หลายเดือนก่อน +1

      നിനക്ക് മമ്മൂട്ടിയെ മാത്രം ഇഷ്ട്ടമല്ലാത്തത് ഉള്ളൂ ല്ലേ മലർവാടി മോനെ

    • @charleedud-wr7oc
      @charleedud-wr7oc 9 หลายเดือนก่อน +7

      Dey ni ellathe comment box ellallo youtube ll😂❤

    • @sajidne7114
      @sajidne7114 9 หลายเดือนก่อน +4

      ആണോ. മോഹിനി. ഫാനെ. 😂

    • @aromalja9861
      @aromalja9861 9 หลายเดือนก่อน

      Poda myre

    • @cineenthusiast1234
      @cineenthusiast1234 9 หลายเดือนก่อน +6

      Ninak mohanlaline allathe vere arem ishtamallarnallo 😂

  • @narmadaaravind1930
    @narmadaaravind1930 9 หลายเดือนก่อน +26

    ഒരു standard interview കാണണമെങ്കിൽ..വരുന്നവരുടെ ലെവൽ അനുസരിച്ച് ചോദ്യം choikkan ഇങ്ങേരു തന്നെ വേണം...❤

  • @SuhailRasna
    @SuhailRasna 9 หลายเดือนก่อน +29

    അവതാരകനെ അങ്ങ് എന്ന് അഭിസംബോധന ചെയ്ത മനുഷ്യൻ....
    ജയറാമേട്ടൻ ❤️‍🩹❤‍🔥❤‍🔥

  • @DivyaDivyaprakash-l5d
    @DivyaDivyaprakash-l5d 9 หลายเดือนก่อน +172

    ജയറാമേട്ടന്റെ പഴയ കാല സിനിമകൾ ഒരിക്കലും മടുക്കില്ല 👌

    • @Real_indian24
      @Real_indian24 9 หลายเดือนก่อน +1

      ജയറാം ഒക്കെ out ആയി മലയാള സിനിമയിൽ നിന്നും .... ഇനി എത്ര PR വർക്ക് ചെയ്തു ആഞ്ഞു പിടിച്ചാലും ഇങ്ങർക്ക് ഒരു തിരിച്ചു വരവില്ല ....പഴയ സിനിമകളിൽ കോമടി ചെയ്തപ്പോൾ ജനങ്ങൾ ഏറ്റെടുത്തു... ഇന്നത്തെ high maturity Characters ലേക്കു വന്നപ്പോൾ മലയാളികൾക്ക് അത് ദഹിക്കുന്നില്ല... Same പ്രശ്നം നേരിടുന്ന നടനാണ് ജഗദിഷ് എന്ന നടനും ".. സിദ്ധിക്ക് മാത്രമാണ് ഇന്നും പിടിച്ച് നിൽക്കുന്ന പഴയ നടൻ ::

    • @DivyaDivyaprakash-l5d
      @DivyaDivyaprakash-l5d 9 หลายเดือนก่อน

      Seriyanu

    • @muslihv2035
      @muslihv2035 9 หลายเดือนก่อน

      ​@@Real_indian24ശെരി രാജാവേ 😂

    • @nidhiprasadem6473
      @nidhiprasadem6473 9 หลายเดือนก่อน

      @@Real_indian24poada കോപ്പെ...മൈ...

    • @aynu3088
      @aynu3088 9 หลายเดือนก่อน

      ​@@Real_indian24jagadeesh നു character role ഇഷ്ടം പോലെ കിട്ടുന്നുണ്ട്

  • @seenaskylark3227
    @seenaskylark3227 9 หลายเดือนก่อน +102

    ജയറാമേട്ടന്റെ എല്ലാ സിനിമകളെ പറ്റി നല്ലത് പോലെ അറിഞ്ഞു ഇന്റർവ്യൂ ചെയ്യുന്നു. ഇദ്ദേഹത്തിന്റെ ചോദ്യങ്ങൾ എന്നും മികവ് പുലർത്തുന്നു ❤

  • @khadeejaibrahim8739
    @khadeejaibrahim8739 9 หลายเดือนก่อน +29

    ജയറാം പറഞ്ഞപോലെ സുരേഷ് ഗോപിയുടെ ഉജ്ജലമായ, ടച്ചിങ്ങായ, ഒരു വിങ്ങലായി ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് ഇന്നലെയിലേത്

  • @akshaysowmithranp1880
    @akshaysowmithranp1880 9 หลายเดือนก่อน +76

    ഞാനിത് ദുബായിൽ ഇരുന്ന് പഴയ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ജയറാമേട്ടന്റെ വാക്കുകളിൽ നിന്ന് കേൾക്കുമ്പോൾ ആ പഴയ കാലത്തിലേക്ക് പിന്നെയും പോയി❤

  • @AppyAppu-xm1wd
    @AppyAppu-xm1wd 9 หลายเดือนก่อน +34

    ഇടയ്ക്ക് ഒന്ന് മങ്ങി എങ്കിലും
    ..............ഇനി അയാളുടെ കാലമല്ലേ
    ❤EVERGREEN SUPERSTAR❤
    💎JAYARAM💎

  • @bhaskararavind1912
    @bhaskararavind1912 9 หลายเดือนก่อน +28

    അവതാരകൻ സൂപ്പർ നല്ല ഇൻ്റർവ്യൂ
    ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ ജയറാം ഏട്ടനോടുള്ള ഇഷ്ടം കൂടി
    തിയ്യറ്ററിൽ പോയി പടം കാണും❤

  • @shinitha9164
    @shinitha9164 9 หลายเดือนก่อน +16

    അവതാരകൻ എത്രത്തോളം ജയറാമിനോട് സ്നേഹം ഉണ്ടെന്നു ഈ ഇന്റർവ്യു കാണിച്ചു തരുന്നു

  • @shanuvaliyakath4026
    @shanuvaliyakath4026 9 หลายเดือนก่อน +52

    ജയറാം അദ്ദേഹത്തിനും അന്നും ഇന്നും ഒരു മാറ്റവും ഇല്ല നല്ല എളിമ 😊

  • @sureshbcsureshbc4858
    @sureshbcsureshbc4858 9 หลายเดือนก่อน +12

    അവതാരകന് ഒരു വലിയ കൈയടി ❤ കാരണം നല്ല അവതരണമായിന്നു േചാദ്യങ്ങൾ േചാദിച്ച രീതി ഒക്കെ എന്ത് രസ o❤

  • @aynu3088
    @aynu3088 9 หลายเดือนก่อน +9

    എന്താന്നറീല്ല എനിക്ക് ജയറാം ഭയങ്കര സുന്ദരൻ ആയി തോന്നിയത് ധ്രുവം സിനിമയിൽ ആണ്

  • @bijoypillai8696
    @bijoypillai8696 9 หลายเดือนก่อน +78

    ഞാൻ OZLAR MOVIE കാണും ; അതിനു ഒരേയൊരു കാരണം ജയറാം ആ കുട്ടികർഷകരെ സഹായിച്ചു എന്നതാണ്..

    • @sajithasanthosh4995
      @sajithasanthosh4995 9 หลายเดือนก่อน

      അദ്ദേഹം പെരുമ്പാവൂർ ജിഷ കൊല്ലപ്പെട്ടപ്പോഴും ആട് പുലിയാട്ടത്തിന്റെ പ്രമോഷന് വേണ്ടി വച്ച പത്ത് ലക്ഷം രൂപ ജിഷയുടെ അമ്മയ്ക്ക് കൊടുത്തിരുന്നു. പിന്നെ ഒരിക്കൽ അവാർഡ് തുക പത്ത് ലക്ഷം ചെന്നൈയിൽ പ്രളയം വന്നപ്പോൾ കൊടുത്തു.

  • @SP-xh9tq
    @SP-xh9tq 9 หลายเดือนก่อน +36

    2:16 Jayaram calling the interviewer 'angu' really reflects on how well he was brought up!

  • @histree1207
    @histree1207 9 หลายเดือนก่อน +21

    മലയാളത്തിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ ❤

  • @estellelis9227
    @estellelis9227 9 หลายเดือนก่อน +2

    Ozler ❤
    ഇത് ഞങ്ങളുടെ പഴയ ജയറാമേട്ടന്റെ തിരിച്ചുവരവ്💥❤
    അതിഗംഭീര പ്രകടനം ജയറാമേട്ടാ.. 👍🏻
    ഇങ്ങനെ ഒരു വിജയം ഒരുപാട് മുൻപ് തന്നെ കിട്ടേണ്ടതായിരുന്നു ഞങ്ങളുടെ ജയറാമേട്ടന്, കുറച്ചു വൈകി പോയി.. എന്നാലും സന്തോഷം.❤ ധാരാളം മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഇനി സാധിക്കട്ടെ..👍🏻🤞🏻

  • @prarthanajanani829
    @prarthanajanani829 9 หลายเดือนก่อน +35

    ജയറാം ഏട്ടൻ❤
    ഇന്ത്യൻ സിനിമയിൽ തന്നെ സാധാരണക്കാരിൽ സാധാരണക്കാരന്റെ നാട്ടിൽപുറം വേഷം ചേരുന്ന ഒരേയൊരു നടൻ ജയറാം എന്ന് വാണിവിശ്വനാഥ് പറഞ്ഞത്.!
    മോഹൻലാൽ , മമ്മൂട്ടി പോലെ Production, PRwork , Fans ഇല്ലാത്തതു കൊണ്ട് മലയാളത്തിൽ നിന്നും അപ്രത്യക്ഷമായ നടൻ.
    കാരുണ്യം
    വീണ്ടും ചില വീട്ടുകാര്യങ്ങൾ
    തീർത്ഥാടനം
    സമ്മർ ഇൻ ബത്‌ലഹേം
    തൂവൽ കൊട്ടാരം
    കേളി
    മേലേപറമ്പിൽ ആൺവീട്
    എത്രയോ നല്ല കഥാപാത്രങ്ങൾ...

    • @bijoypillai8696
      @bijoypillai8696 9 หลายเดือนก่อน +4

      സാധാരണക്കാരന്റെ വേഷം ഏറ്റവും നന്നായി ചെയുന്നത് മമ്മുക്ക യാണ് ... ചില പഴയകാല സിനമകളിൽ മോഹൻലാലും കൊള്ളാം ..

    • @unaistt9690
      @unaistt9690 9 หลายเดือนก่อน +1

      Production ,pr work illaanjittonnumalla.... Mosham script selection.... Athre ullu... But yeah.... Jayaramettante nalloru thirichu varavaavanam ozler ennoru aagraham und.... 90s colorful aakiya nadan 💕

  • @descarteshardack
    @descarteshardack 9 หลายเดือนก่อน +10

    എന്താ രസം..
    അനുഭവങ്ങളുടെ കലവറയും അതി ഗംഭീര അവതരണവും ആണ് ജയറാം.ഇവരുടെ ഒക്കെ കഥകൾ കേട്ടിരിക്കാൻ തന്നെ ഒരു എനർജി ആണ്..

  • @dakshina6869
    @dakshina6869 9 หลายเดือนก่อน +77

    He deserves Best Anchor Award👏👏👏👏👏👏👏

    • @beenavenugopalannair
      @beenavenugopalannair 9 หลายเดือนก่อน +5

      You said it, I missed a chance to congratulate him, recently when I saw him in metro train 😔now I feel sad.

    • @prasobhkr8733
      @prasobhkr8733 9 หลายเดือนก่อน +2

      pulliye shine tom kazhinja divasam eduthit uduthatha interview I'll 😅

    • @dr.maanasi
      @dr.maanasi 9 หลายเดือนก่อน +1

      Very good anchor .. I like his anchoring style and attitude

  • @dhaneshmohan4412
    @dhaneshmohan4412 9 หลายเดือนก่อน +30

    ജയറാം ഏട്ടൻ ഇഷ്ടം
    ❤❤
    മഴവിൽക്കാവടി
    കേളി
    മേലെ പറമ്പിൽ ആൺവീട്
    സന്മർ ദി ബത്‌ലേഹം
    വീണ്ടും ചില വിട്ടു വിശേഷങ്ങൾ

    • @ASK-ce6ps
      @ASK-ce6ps 9 หลายเดือนก่อน +2

      കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എങ്ങനെ മറന്നു bro🙄🚶‍♂️🚶‍♂️

    • @dhaneshmohan4412
      @dhaneshmohan4412 9 หลายเดือนก่อน

      @@ASK-ce6ps 😊Athum ezttanu,

    • @PCMEditx
      @PCMEditx 9 หลายเดือนก่อน +1

      Sandhesham🎉

    • @dhaneshmohan4412
      @dhaneshmohan4412 9 หลายเดือนก่อน

      @@PCMEditx Athil kurachude enike ezttam sidiquette character anu

    • @PCMEditx
      @PCMEditx 9 หลายเดือนก่อน

      @@dhaneshmohan4412 mannudayabanu🌝🤍

  • @Saleelmuhmmd
    @Saleelmuhmmd 9 หลายเดือนก่อน +36

    12:00 common proud sign of Jayaram😂😂Epic😂😂

    • @mohdadhi2949
      @mohdadhi2949 9 หลายเดือนก่อน +1

      Papa papama papama🤣😂😂

  • @asamathew1464
    @asamathew1464 2 หลายเดือนก่อน

    സ്നേഹമുള്ള സംസാരത്തിലൂടെ അഹങ്കാരമില്ലാത്ത ഒരു നല്ല നടനാണ് ഞങ്ങളുടെ പെരുമ്പാവൂരുകാരൻ ജയറാം അദ്ദേഹത്തിനും കുടുംബത്തിനും നന്മകൾ ഉണ്ടാകട്ടെ
    നല്ല നല്ല ചിത്രങ്ങൾ മലയാളിക്ക് നൽകാൻ സാധിക്കട്ടെ

  • @KamalJ-ew7zj
    @KamalJ-ew7zj 9 หลายเดือนก่อน +62

    മലയാളത്തിൻ്റെ നാലാമൻ. .❤EVERGREEN SUPERSTAR JAYARAM ❤

    • @fasirashi9323
      @fasirashi9323 9 หลายเดือนก่อน

      Appo 3 ara

    • @rsi8970
      @rsi8970 9 หลายเดือนก่อน

      ​@@fasirashi9323dileep

    • @achuarjun4926
      @achuarjun4926 9 หลายเดือนก่อน

      ​@@fasirashi9323 Suresh Gopi

    • @SIDLOKI
      @SIDLOKI 9 หลายเดือนก่อน

      ​@@fasirashi9323SG aayrkkum

    • @Roaring_Lion
      @Roaring_Lion 9 หลายเดือนก่อน +1

      മമ്മൂക്ക
      ലാലേട്ടൻ
      സുരേഷ് ഗോപി
      ജയറാം
      ദിലീപ്
      കുഞ്ചാക്കോ ബോബൻ
      My ascending order of stars❤

  • @DreaMgirl32339
    @DreaMgirl32339 9 หลายเดือนก่อน +28

    അടിപൊളി interview... Questions അതിലും മികച്ചത്...

  • @euginrobinson
    @euginrobinson 9 หลายเดือนก่อน +43

    Jayaram looks dope, i still remember him coming to our school benefit show in the early 80's as a mimicry artiste with Cochin Kalabhavan.

  • @paramanpallavi-jr8gi
    @paramanpallavi-jr8gi 9 หลายเดือนก่อน +7

    ഏട്ടൻ തിരിച്ചു വരണംപഴയാ സിനിമ എത്ര നല്ല സിനിമ കൾ ആയിരുന്നു 👍👍👍

  • @rishikeshvasanth9891
    @rishikeshvasanth9891 9 หลายเดือนก่อน +9

    9:11 ജയറാം ഏട്ടന്‍ എത്ര തവണ നസീര്‍ സാറിനെ അനുകരിക്കുന്നത് കണ്ടാലും മടുപ്പ് തോന്നില്ല. 😄😍 പണ്ടത്തെക്കാളും perfect ആണ് 👌🏼

  • @shailnvp2255
    @shailnvp2255 9 หลายเดือนก่อน +8

    ജഗതീഷിന്റെ കഥ പറഞ്ഞത് എത്ര ഭംഗിയായി...😅

  • @neenumathewneenu8665
    @neenumathewneenu8665 9 หลายเดือนก่อน +39

    Ee movie vijayikkanam, nalla reviews undakane ennoru agrahamundu...😊 Koodeyulla senthilinu nalla respect kodukkunnu jayaram...❤

    • @iamranid9017
      @iamranid9017 9 หลายเดือนก่อน

      same ❤

  • @rajaniramesh9207
    @rajaniramesh9207 9 หลายเดือนก่อน +31

    Nalla interview...സിനിമയെ ക്കുറിച്ച് മാത്രം സംസാരിച്ചു..well done...ithupole venam promotions...allathe ഭാര്യക്ക് അവിഹിതം ഉണ്ടായാൽ എന്ത് ചെയ്യും എന്നൊക്കെയുള്ള ചോദ്യങ്ങൾ അല്ല

  • @Zooey3994
    @Zooey3994 9 หลายเดือนก่อน +27

    10:10 jayaramettante kadha parachil vere level ❤❤😂

  • @Nirvruth
    @Nirvruth 9 หลายเดือนก่อน +14

    ജയറാമേട്ടനെ ഒരുപാട് ഇഷ്ടമാണ്❤

  • @midhunlalsuresh6021
    @midhunlalsuresh6021 9 หลายเดือนก่อน +6

    Jayaramettan Thirichu vannirikkum Ozlariloode 💥💎

  • @akhilpvm
    @akhilpvm 9 หลายเดือนก่อน +20

    *OZLER ഒരു നല്ല സിനിമ ആകട്ടെ* 🎉❤

  • @paaruparuzz831
    @paaruparuzz831 9 หลายเดือนก่อน +4

    ജയറാമേട്ടന്റെ കൂടെ മാത്രം ഒരു ഇന്റർവ്യൂ എടുക്കണേ ചേട്ട requested 🙏🏻❤‍🔥❤‍🔥❤‍🔥❤‍🔥😍😍😍

  • @Yaseen_M_Yahiya
    @Yaseen_M_Yahiya 9 หลายเดือนก่อน +7

    Oru nalla manushyan aanu jayaramettan..

  • @manmythlegend7371
    @manmythlegend7371 9 หลายเดือนก่อน +10

    പഴേ ജയറാമേട്ടനെ തിരിച്ച് വേണം.. ❤

  • @sumeshgoodluck5801
    @sumeshgoodluck5801 9 หลายเดือนก่อน +6

    ആ അടി വെങ്കലത്തിൽ മുരളി ചേട്ടൻ കൊടുത്തു ❤❤❤

  • @gamayaamrutham4729
    @gamayaamrutham4729 9 หลายเดือนก่อน +3

    അവതാരകൻ ചേട്ടൻ ❤️

  • @Sayanthana.k
    @Sayanthana.k 9 หลายเดือนก่อน +5

    Ethra manoharamayi pranayam abinayikan jayarametanya polya arund ...pazhya filim nokiyal porya...eppo abinayikuna ella filmlum super anu❤❤❤❤❤ e film oru super hit akatya ❤❤❤

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 9 หลายเดือนก่อน +3

    ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ ...അതാണ് ജയറാം 👏👍

  • @Firozkhan-fm6cg
    @Firozkhan-fm6cg 9 หลายเดือนก่อน +8

    Mega Star MAMMUTTY Abraham....NADANAM...fair
    🔥🔥🔥Filim

  • @suvinwilson2418
    @suvinwilson2418 9 หลายเดือนก่อน +4

    Good interview. Rajasenan sirne kurichu chodhichathil sandhosham.allenkil jayaramettan chilappol arhamaya reethiyil rajasenan sirne patti parayilla

  • @Gayathri--
    @Gayathri-- 9 หลายเดือนก่อน +6

    ജയറാം evergreen star🔥❤️❤️❤️

  • @bhaskararavind1912
    @bhaskararavind1912 9 หลายเดือนก่อน +8

    അടൂർ ഭാസി 😅 വോയ്സ് കിടു😂👌👌👌 ആയി , നസീർ സാർ വോയ്സ് ഗംഭീരം
    അത് eapozhum കേൾക്കുന്നത് അല്ലേ❤

  • @lachulachmi1577
    @lachulachmi1577 9 หลายเดือนก่อน +14

    Always favorite Jayaram ♥️♥️♥️

  • @teddybear1738
    @teddybear1738 9 หลายเดือนก่อน +2

    Senthil adipoli. Nalla vinayam

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 หลายเดือนก่อน +16

    *who is waiting for jayaram's comeback🔥*

  • @thetravelblueprints131
    @thetravelblueprints131 9 หลายเดือนก่อน +7

    അര മണിക്കൂർ ഇന്റർവ്യൂ,10 പ്രാവശ്യം ആഡ് വന്നു...
    കാരണം വേറൊന്നുമല്ല.. ജയറാം ❤️

  • @limitededition5037
    @limitededition5037 9 หลายเดือนก่อน +14

    രാജസേനന്റെ പേര് പറഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി...

    • @swaminathan1372
      @swaminathan1372 9 หลายเดือนก่อน

      പുള്ളിയുടെ പേരാണ് ആദ്യം പറയേണ്ടിയിരുന്നത്..

    • @paramanpallavi-jr8gi
      @paramanpallavi-jr8gi 9 หลายเดือนก่อน

      സാർ ഒരു സിനിമ ചെയ്യണം

    • @aynu3088
      @aynu3088 9 หลายเดือนก่อน +2

      Rajasenane പറയാതെ ജയറാമിന്റെ കരിയർ സംസാരിക്കാൻ പറ്റില്ല

    • @kuttuusrocks9318
      @kuttuusrocks9318 9 หลายเดือนก่อน +1

      കുറെ കാലമായി രാജസേനനെ പറ്റി ജയറാം ഒന്നും പറയാറില്ല. ഇപ്പോൾ അവർക്കിടയിൽ മഞ്ഞുരുകുന്നത് പോലെ തോന്നുന്നു

  • @shafvanek4301
    @shafvanek4301 9 หลายเดือนก่อน +20

    Osler ♥️

  • @vijay-ek6kw
    @vijay-ek6kw 9 หลายเดือนก่อน +3

    മഹേഷ് ബാബു ജയറാമേട്ടൻ❤️🥰🔥

  • @AbhijithSivakumar007
    @AbhijithSivakumar007 9 หลายเดือนก่อน +3

    12:00 അതിനിടക്കും Proud✌🏻😼

  • @sunithasanthosh7819
    @sunithasanthosh7819 9 หลายเดือนก่อน +4

    Jayram chetttan ,such humble down to earth person,respect you a lot ,God bless you and ur family

  • @Devusanandhuaagney
    @Devusanandhuaagney 9 หลายเดือนก่อน +1

    E padam jayikkum 🥰🥰urappu jayaram chettane enikku orupadu ishttam aanu 🥰🥰🥰😘😘😘

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 9 หลายเดือนก่อน +2

    Oh god just can't get over old Jairam movie,true best actor, great human in real life 😊

  • @KamalJ-ew7zj
    @KamalJ-ew7zj 9 หลายเดือนก่อน +4

    ഇന്നും ലുക്ക്❤❤

  • @deepthik6622
    @deepthik6622 9 หลายเดือนก่อน +2

    Thumbnail ile Parvathy chechi de look👌👌😍❤️

  • @fasirashi9323
    @fasirashi9323 9 หลายเดือนก่อน +2

    Sherikkum puthiya cinemayude interview aanengilum njangalkum pandathe karyangal chodicharitana ishtam😊

  • @ichooss9864
    @ichooss9864 9 หลายเดือนก่อน +4

    Fav anchor❤ fav actor❤

  • @sonusreenivas351
    @sonusreenivas351 9 หลายเดือนก่อน +3

    Jayaramettan & sentilettan love you both ❤❤

  • @arunnair.d8606
    @arunnair.d8606 9 หลายเดือนก่อน +2

    No 1 actor jayaram pathmarajan introduced what need more for him and jayaram fans .....❤❤❤❤❤

  • @kamarubanu8176
    @kamarubanu8176 9 หลายเดือนก่อน +2

    രജനീഷ്, അടിപൊളി ❤

  • @Mhh-il7yx
    @Mhh-il7yx 9 หลายเดือนก่อน +8

    11:59 pa pa ma... pa pa ma.... moment😂😂😂😂😂

  • @arshikarshikbiju9063
    @arshikarshikbiju9063 9 หลายเดือนก่อน

    Movie kandu,,, supr 👌👌👌

  • @fahadfahu525
    @fahadfahu525 9 หลายเดือนก่อน +4

    ഇ പടം ജയറാംട്ടെന്റെ തിരിച്ചു വരവ് ആയിരിക്കും ❤❤❤

  • @lilly473
    @lilly473 9 หลายเดือนก่อน

    Malayalam online platformil ettavum nalla anchor.

  • @rafiustaad9871
    @rafiustaad9871 9 หลายเดือนก่อน +8

    12:00 to 12:08 epic expression😂

  • @aiswaryadeepu1216
    @aiswaryadeepu1216 9 หลายเดือนก่อน +1

    Jayaramettante oro situation describe cheyunnath mathram kett ingane irikam orupad neram💙

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 9 หลายเดือนก่อน

    Summer in Bethlehem,thoovalkottaram, excellent jayaram movie,dhavni

  • @jitheshmenon8480
    @jitheshmenon8480 9 หลายเดือนก่อน +1

    11:58 expression epic

  • @rajuk.m497
    @rajuk.m497 9 หลายเดือนก่อน +2

    അവതാരകൻ👍👍👍👍👍👍👍🌹🌹

  • @jishathomas3881
    @jishathomas3881 9 หลายเดือนก่อน +4

    Chocolate and family hero eppazhum Jayaramettan thanne aanu .. pazhaya movies okke pinneyum pinneyum kaanan thonnum .. 😍😍

  • @anilkumarg6009
    @anilkumarg6009 9 หลายเดือนก่อน +8

    Ask something about ozler, anchor just extended the time by using the story of his old movies

  • @_Greens_
    @_Greens_ 9 หลายเดือนก่อน +1

    Nalla questions! Ozler movie qns chodichu movie ye kurichu kooduthal expose cheyyathirikunnathanu nallathu…

  • @Srt028
    @Srt028 9 หลายเดือนก่อน +14

    ഇയാൾക്ക് പഴയ സിനിമകളെ കുറിച് ചോദിക്കാനാണെകിൽ വേറെ ഒരു സെപ്പറേറ്റ് ഇന്റർവ്യൂ എടുത്തുകൂടെ
    Ozler എന്ന സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾ വളരെ കുറഞ്ഞുപോയി 🥲

    • @RisanaAslam-wt7uz
      @RisanaAslam-wt7uz 9 หลายเดือนก่อน +6

      Puthiya film ne kurich arum kooduthal parayilla..... Athinte thrill pokumn paranj..... Onnum ariyatha cinemaye kurich ethren vech chodikum... Chodichal avar parayumilla.... Athan

    • @Srt028
      @Srt028 9 หลายเดือนก่อน

      @@RisanaAslam-wt7uz ആയിരിക്കാം but എന്തോ ഒന്നും ചോദിച്ചു കേട്ടില്ല കാരണം അത് കേൾക്കാനാകും ഏറെപ്പേരും ഇത് കാണുന്നത്
      കൂടാതെ മറ്റു ചാനലുകളിലെ ഇന്റർവ്യൂസൊക്കെ ഇതിനേക്കാൾ ബെറ്റർ ആയിട്ട് തോന്നി

    • @appsjp8408
      @appsjp8408 9 หลายเดือนก่อน

      ​@@Srt028അല്ല ഓസ്ലർ തന്നെ എത്രയാ കേൾക്കുക.. അത് തന്നെ ഒന്നും പരിധി വിട്ട് പറയാൻ പറ്റില്ല.. അതും കുറെ ഇന്റർവ്യൂ കണ്ടു മടുത്തു..

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 9 หลายเดือนก่อน +4

    Please do an exclusive interview of jayaram with this anchor

  • @DivyaDivyaprakash-l5d
    @DivyaDivyaprakash-l5d 9 หลายเดือนก่อน +11

    ജയറാമേട്ടൻ എന്ത് സുന്ദരൻ ആയിരുന്നു 🥰

    • @anusha2465
      @anusha2465 9 หลายเดือนก่อน +5

      Still sundaran aanallo

    • @DivyaDivyaprakash-l5d
      @DivyaDivyaprakash-l5d 9 หลายเดือนก่อน +4

      ആണ് പക്ഷെ പഴയ ജയറാമേട്ടൻ വേറെ level അല്ലെ

    • @harikrishnanr4681
      @harikrishnanr4681 9 หลายเดือนก่อน +1

      ഇപ്പം എന്താ മോശം ആണോ

    • @vaishnavs4926
      @vaishnavs4926 9 หลายเดือนก่อน +2

      കാഴ്ചയില്ലേ ഇപ്പോഴും കിടു ആണല്ലോ

    • @DivyaDivyaprakash-l5d
      @DivyaDivyaprakash-l5d 9 หลายเดือนก่อน +3

      എന്റെ ദൈവമേ negative ആയി പറഞ്ഞതല്ല ആ പ്രായത്തിലെ ഭംഗി പറഞ്ഞതാണ് 🙏

  • @flamingofloat6053
    @flamingofloat6053 9 หลายเดือนก่อน +4

    Anchor was at his best......Indeed it was his interview....

  • @josephkgeorge2320
    @josephkgeorge2320 9 หลายเดือนก่อน +2

    11:59 salam kashmir expression

  • @Rajunamo20100
    @Rajunamo20100 9 หลายเดือนก่อน +3

    11:56 pa paa paaa

  • @mmanzoormajeed1
    @mmanzoormajeed1 9 หลายเดือนก่อน

    ഓസ്ലറിലൂടെ പഴയ ഫോമിൽ തിരിച്ചെത്തി ഫാമിലി ഏവർഗ്രീൻ സൂപ്പർ സ്റ്റാർ പദ്മശ്രീ ജയറാം🎉

  • @pkjingles2844
    @pkjingles2844 9 หลายเดือนก่อน

    Etra vottom e interview kandennu arilla😊 adipoli ❤ jayarm oree pwoli

  • @ksvijayakumar6568
    @ksvijayakumar6568 9 หลายเดือนก่อน +5

    Jayarametta waiting ozler

  • @abhiram3127
    @abhiram3127 9 หลายเดือนก่อน +1

    But ഇന്നലെയിലെ സുരേഷേട്ടൻ ആ ക്ലൈമാക്സ്‌ 💔🥹

  • @preethyp1612
    @preethyp1612 9 หลายเดือนก่อน +1

    Jayaramettante voice

  • @rahulks5966
    @rahulks5966 9 หลายเดือนก่อน +13

    Jayarameettan ❤

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 9 หลายเดือนก่อน +1

    Super mo vie,ellarum superb 🎉🎉🎉🎉🎉🎉❤

  • @SmithaPillai011
    @SmithaPillai011 9 หลายเดือนก่อน

    Adhehathinte character aanu adhehathinte stardom ❤❤❤❤❤❤ ethreyo life values ulla oru manusyan

  • @nithunkandoth
    @nithunkandoth 9 หลายเดือนก่อน +2

    Youthenmarokke side ayo.... Eee idayaay legends nte hits anallo

  • @vipi024
    @vipi024 9 หลายเดือนก่อน +10

    12:00 Salam Kashmir expression

  • @SB-sy2hs
    @SB-sy2hs 8 หลายเดือนก่อน

    അല വൈകുണ്ടപുരം.l movieyile character super ആയിരുന്നു .

  • @sachin6345
    @sachin6345 9 หลายเดือนก่อน +4

    Jayaramettan is Back ❤❤❤

  • @chandhugokul1594
    @chandhugokul1594 9 หลายเดือนก่อน +2

    ജയറാമേട്ടൻ ❤

  • @huupgrds9503
    @huupgrds9503 9 หลายเดือนก่อน +5

    Rajaneesh ettan ❤

  • @sonytharakan7157
    @sonytharakan7157 9 หลายเดือนก่อน +3

    Innale movie yil sureshettan karayipichu kalanju..aa guest role..i wanted him to get his wife back in that😢

  • @sandeepsanthosh7461
    @sandeepsanthosh7461 9 หลายเดือนก่อน +1

    15:00 രാധാമാധവം പടത്തിന്റെ കഥ ജയറാമേട്ടൻ ഓർക്കുന്നില്ല🤣

  • @sreehari8990
    @sreehari8990 9 หลายเดือนก่อน +3

    Shobhana was his love interest back then

  • @bibinchacko4971
    @bibinchacko4971 9 หลายเดือนก่อน +1

    Jayaramettan🥰🥰🥰🥰🥰🥰🥰🥰🥰