അപ്പാ, മലയാളത്തില്‍ ബ്രേക് എടുക്കൂ; കണ്ണൻ പറഞ്ഞു | Jayaram | Abraham Ozler | Exclusive

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 435

  • @soorajtomy
    @soorajtomy 10 หลายเดือนก่อน +61

    Interviewer superb. A good role model for others. Jayaram, simple, humble, genuine. Totally a feel good interview. May be the first time someone stating an interview as feel good

  • @SP_71
    @SP_71 11 หลายเดือนก่อน +601

    എന്തൊക്കെ പറഞ്ഞാലും ഹെയ്റ്റേഴ്സ് ഇല്ലാത്ത നടനാണ് ജയറാമേട്ടൻ.❤️

    • @Erumely100
      @Erumely100 11 หลายเดือนก่อน

      ഉണ്ട ലോക fraud

    • @whatsinaname571
      @whatsinaname571 11 หลายเดือนก่อน +15

      Tamizhanmarkkidayil haters undu

    • @TijoAntony-nz3sl
      @TijoAntony-nz3sl 11 หลายเดือนก่อน

      ആര് പറഞ്ഞു അതി വിനയം... ഫേക്ക്.... പേർസണൽ

    • @decabro
      @decabro 11 หลายเดือนก่อน

      ​@@whatsinaname571Y

    • @VintageKuwait
      @VintageKuwait 11 หลายเดือนก่อน +23

      Enik bayangara hate anu

  • @saneeshkp7684
    @saneeshkp7684 9 หลายเดือนก่อน +2

    another best part of this interview is the standard of interviewer

  • @_aswin10
    @_aswin10 11 หลายเดือนก่อน +166

    Ozler going to be all time blockbuster of JAYARAM❤

  • @mallupagan
    @mallupagan 11 หลายเดือนก่อน +66

    വർഷങ്ങൾ ആയി ഇങ്ങേരുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 11 หลายเดือนก่อน +36

    മലയാളത്തിന്റെ Evergreen superstar... 🙌🏻 ചെറുപ്പക്കാലത്തെ ഏറ്റവും fvrt സ്റ്റാർ... ആള് കോമഡി ചെയ്യുമ്പോഴും സെന്റി ആണെങ്കിലും അത്രക്ക് മികച്ചതാക്കുന്ന സ്ക്രീൻ പ്രസൻസ്.. മറ്റെല്ലാ നടന്മാരെക്കാളും എന്തോ ഒരു പ്രത്യേക ഇഷ്ട്ടം ഇന്നും അദ്ദേഹത്തോട് ഉണ്ട്. ❤️🤍
    Ozler വൻ വിജയമാകട്ടെ.. എല്ലാ ആശംസകളും ആ സിനിമയുമായി സഹകരിച്ച എല്ലാവർക്കും. 👍🏻😊

    • @Real_indian24
      @Real_indian24 11 หลายเดือนก่อน

      ജയറാം ഒക്കെ out ആയി മലയാള സിനിമയിൽ നിന്നും .... ഇനി എത്ര PR വർക്ക് ചെയ്തു ആഞ്ഞു പിടിച്ചാലും ഇങ്ങർക്ക് ഒരു തിരിച്ചു വരവില്ല ....പഴയ സിനിമകളിൽ കോമടി ചെയ്തപ്പോൾ ജനങ്ങൾ ഏറ്റെടുത്തു... ഇന്നത്തെ high maturity Characters ലേക്കു വന്നപ്പോൾ മലയാളികൾക്ക് അത് ദഹിക്കുന്നില്ല... Same പ്രശ്നം നേരിടുന്ന നടനാണ് ജഗദിഷ് എന്ന നടനും ".. സിദ്ധിക്ക് മാത്രമാണ് ഇന്നും പിടിച്ച് നിൽക്കുന്ന പഴയ നടൻ :

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 11 หลายเดือนก่อน +5

      @@Real_indian24 ആര് pr work ചെയ്യുന്നു സേട്ടാ... താൻ തന്റെ ഒപ്പീനിയൻ പറഞ്ഞോ.. ഞാൻ എന്റെയും.. ഈ ജയറാം തന്നെയാണ് മലയാളത്തിൽ ഒരു കാലത്ത് അഭിനയിച്ച എല്ലാ പടങ്ങളും മിനിമം ഗ്യാരന്റി തന്നിരുന്നത്.. ഇന്ന് ശരിയാണ് കാലത്തിന്റെ മാറ്റത്തിൽ അവരുടെ കരിയർ ഗ്രാഫിലും വ്യത്യാസം ഉണ്ടാവാം.. എന്ന് കരുതി ആള് നല്ലൊരു നടന്നല്ലാതിരിക്കുന്നില്ല.. നല്ല റോളുകളിലൂടെ ഇനിയും തിരിച്ചു വരവ് നടത്താം.. അല്ലാതെ മൊത്തം ഫീൽഡ് out ആയി എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.. 🙌🏻

    • @cricvideos6236
      @cricvideos6236 10 หลายเดือนก่อน

      ​@@Real_indian24copy paste

    • @nidhiprasadem6473
      @nidhiprasadem6473 10 หลายเดือนก่อน +5

      @@Real_indian24തനിക്ക് ഇതിനു കൂലി എത്രയാ ...മൈ....😶എല്ലയിടത്തും കേറി copy paste അടിക്കുന്നുണ്ടല്ലൊ ...

    • @vishnuvr7241
      @vishnuvr7241 10 หลายเดือนก่อน +2

      ​@@Real_indian24eneet poda muthu vaaname

  • @indrankk9384
    @indrankk9384 11 หลายเดือนก่อน +64

    ഇതാണ് ഇന്റർവ്യൂ.. ഇങ്ങനെ ആവണം ഇന്റർവ്യൂ.. ഒരു തരി പോലും ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റി ❤

    • @Real_indian24
      @Real_indian24 11 หลายเดือนก่อน

      ജയറാം ഒക്കെ out ആയി മലയാള സിനിമയിൽ നിന്നും .... ഇനി എത്ര PR വർക്ക് ചെയ്തു ആഞ്ഞു പിടിച്ചാലും ഇങ്ങർക്ക് ഒരു തിരിച്ചു വരവില്ല ....പഴയ സിനിമകളിൽ കോമടി ചെയ്തപ്പോൾ ജനങ്ങൾ ഏറ്റെടുത്തു... ഇന്നത്തെ high maturity Characters ലേക്കു വന്നപ്പോൾ മലയാളികൾക്ക് അത് ദഹിക്കുന്നില്ല... Same പ്രശ്നം നേരിടുന്ന നടനാണ് ജഗദിഷ് എന്ന നടനും ".. സിദ്ധിക്ക് മാത്രമാണ് ഇന്നും പിടിച്ച് നിൽക്കുന്ന പഴയ നടൻ :

    • @pranavjs
      @pranavjs 11 หลายเดือนก่อน +7

      ​@@Real_indian24ella idathum vann copy paste idan ulupondoda ? Adhyam padam erangitt poi kaneda shavame😂

    • @madhavam6276
      @madhavam6276 10 หลายเดือนก่อน +1

      ​@@pranavjs😂 epo manasilayille aara pr work cheyyunnath ennu 😂

    • @pranavjs
      @pranavjs 10 หลายเดือนก่อน +1

      @@madhavam6276ho manasilaki kalanjallo😂

    • @athulathu5825
      @athulathu5825 10 หลายเดือนก่อน +2

      @@Real_indian24 jagadeeshoke ella padathilum nannayi act chyunundello ippm

  • @Rakhi-n1x
    @Rakhi-n1x 10 หลายเดือนก่อน +24

    ഇതൊക്കെ ആണ് interview . മടുപ്പ് ഇല്ലാതെ വളരെ നല്ല രീതിയിൽ ❤❤❤

  • @AntoAlex123
    @AntoAlex123 11 หลายเดือนก่อน +82

    Oooohh..😮
    That narration at 08:00..
    This is what makes him different from others..❤

  • @swafvanjafar313
    @swafvanjafar313 11 หลายเดือนก่อน +12

    സിദ്ദിഖ് ഇക്ക ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു കേട്ടിട്ടുണ്ട് ജയറാമിനോട് ആരെങ്കിലും ആയിരം പദസരങ്ങൾ കിലുങ്ങി എന്ന പാട്ട് പാടാൻ പറഞ്ഞാൽ ജയറാം അത് പതിനായിരം പാദസരം എന്നെ പാടൂ എന്ന്
    കഥ പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള അസാധ്യ നടനിലൊരാളാണ് jayaramettan❤

  • @sachincalicut6527
    @sachincalicut6527 11 หลายเดือนก่อน +97

    Evergreen superstar Jayaram

  • @FantasyJourney
    @FantasyJourney 11 หลายเดือนก่อน +27

    ഈശ്വര പടം സൂപ്പർ ഹിറ്റ് ആവണേ 😊😊😊

    • @Yodha278
      @Yodha278 10 หลายเดือนก่อน +1

      100% Hit😊

    • @sujithsujithks6227
      @sujithsujithks6227 10 หลายเดือนก่อน +1

      ഒരു തിരിച്ചു വരവ് കൊതിക്കുന്ന പാവം മനുഷ്യൻ 😊😊

  • @sharukhkhan439
    @sharukhkhan439 11 หลายเดือนก่อน +32

    Jayaramettante kidilam performance ozleriloode thirichu veratte❤🔥

  • @1234abcd-q1x
    @1234abcd-q1x 11 หลายเดือนก่อน +17

    Jayaramettan.... അന്നും ഇന്നും ഒരുപാട് ഇഷ്ടം ❤️❤️❤️

  • @farhanmundackal
    @farhanmundackal 11 หลายเดือนก่อน +85

    ജയറാം സിനിമകൾ ഇപ്പോഴും ഇഷ്ടമാണ്.അവസാനം ഇഷ്ടപെട്ടത് പട്ടാഭിരമൻ പിന്നെ ലോനപ്പൻ മാമോദീസ❤❤❤

    • @Real_indian24
      @Real_indian24 11 หลายเดือนก่อน +1

      ജയറാം ഒക്കെ out ആയി മലയാള സിനിമയിൽ നിന്നും .... ഇനി എത്ര PR വർക്ക് ചെയ്തു ആഞ്ഞു പിടിച്ചാലും ഇങ്ങർക്ക് ഒരു തിരിച്ചു വരവില്ല ....പഴയ സിനിമകളിൽ കോമടി ചെയ്തപ്പോൾ ജനങ്ങൾ ഏറ്റെടുത്തു... ഇന്നത്തെ high maturity Characters ലേക്കു വന്നപ്പോൾ മലയാളികൾക്ക് അത് ദഹിക്കുന്നില്ല... Same പ്രശ്നം നേരിടുന്ന നടനാണ് ജഗദിഷ് എന്ന നടനും ".. സിദ്ധിക്ക് മാത്രമാണ് ഇന്നും പിടിച്ച് നിൽക്കുന്ന പഴയ നടൻ :

    • @Myphone-nh2os
      @Myphone-nh2os 11 หลายเดือนก่อน

      ​@@Real_indian24മലയാളികൾക്ക് dehicholum. ദഹനക്കേട് ഉള്ളത് കുറച്ച് കള്ള ബുദ്ധി ജീവികൾക്ക് ആണ്

    • @pranavjs
      @pranavjs 11 หลายเดือนก่อน +9

      Copy paste analle,eda fakoli ninakonum vere pani illeda malavaname?😂

    • @theabovementioned5923
      @theabovementioned5923 11 หลายเดือนก่อน +9

      @@Real_indian24adh thanikk Cinema enthaanenn aryaathondaa

    • @je_talks
      @je_talks 11 หลายเดือนก่อน

      Karanju mezhukalledaa​@@Real_indian24

  • @publitemallu6092
    @publitemallu6092 10 หลายเดือนก่อน +25

    എന്ത് മാന്യമായ interview ❤❤
    അവതാരകയും ജയറാം ചേട്ടനും ❤❤❤

  • @edittingchannel2454
    @edittingchannel2454 10 หลายเดือนก่อน +4

    ജയറാമേട്ടൻ മലയാളികളുടെ അഭിമാനം ❤❤❤❤❤❤❤

  • @alvins461
    @alvins461 11 หลายเดือนก่อน +37

    Family entertainer JAYARAM SIR 💯🔥✅. 90s

  • @sidharthvinod1997
    @sidharthvinod1997 11 หลายเดือนก่อน +85

    Jayaram Fan Forever 🥳👑🔥

  • @shihass5548
    @shihass5548 11 หลายเดือนก่อน +38

    Evergreen superstar padmasree jayaramettan
    Humble and simple human❤❤❤

  • @vaishnavs4926
    @vaishnavs4926 10 หลายเดือนก่อน +35

    9:25 that scene😂😂😂😍

  • @nishadt4790
    @nishadt4790 11 หลายเดือนก่อน +42

    Old movies ithrem repeat watch ഉള്ള actor ❤️❤️❤️❤️🔥 🔥🔥 ജയറാം

    • @Real_indian24
      @Real_indian24 11 หลายเดือนก่อน +1

      ജയറാം ഒക്കെ out ആയി മലയാള സിനിമയിൽ നിന്നും .... ഇനി എത്ര PR വർക്ക് ചെയ്തു ആഞ്ഞു പിടിച്ചാലും ഇങ്ങർക്ക് ഒരു തിരിച്ചു വരവില്ല ....പഴയ സിനിമകളിൽ കോമടി ചെയ്തപ്പോൾ ജനങ്ങൾ ഏറ്റെടുത്തു... ഇന്നത്തെ high maturity Characters ലേക്കു വന്നപ്പോൾ മലയാളികൾക്ക് അത് ദഹിക്കുന്നില്ല... Same പ്രശ്നം നേരിടുന്ന നടനാണ് ജഗദിഷ് എന്ന നടനും ".. സിദ്ധിക്ക് മാത്രമാണ് ഇന്നും പിടിച്ച് നിൽക്കുന്ന പഴയ നടൻ :

    • @starkindustries3413
      @starkindustries3413 11 หลายเดือนก่อน +6

      ​@@Real_indian24aaru jagadhesh oke kidilan comeback ahnu epo....garudan , neru , falimy etc etc pulli ilatha padam ila epo .. kidiloski ahnu ....jayaram thiruch varum....pullik pattiya aetavum valiya apatham continuously poyi kure moosham cinemakal cheyuth ennathanu .. but he will be back ...

    • @ridukkr
      @ridukkr 10 หลายเดือนก่อน

      jagadeesine poleno super stars... side roles not enough for jayaram comeback@@starkindustries3413

    • @____THALAPATHY___
      @____THALAPATHY___ 10 หลายเดือนก่อน

      ഊമ്പ് മൈരേ എല്ലാടത്തും പോയി copy paste അടിക്കണ വാണക്കുണ്ണ ​@@Real_indian24

    • @vishnuvr7241
      @vishnuvr7241 10 หลายเดือนก่อน

      ​@@Real_indian24eneet poda vaaname

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 11 หลายเดือนก่อน +19

    ജയറാം ഏട്ടൻ സൂപ്പർ ആണ് സംസാരപ്രിയൻ ആണ്

  • @osiriss2697
    @osiriss2697 11 หลายเดือนก่อน +47

    What a lovely interview! Such a pleasant actor, really wish Ozler works out for him.

  • @arunas7199
    @arunas7199 10 หลายเดือนก่อน +2

    Jayaram uyir

  • @vidhukrishna8922
    @vidhukrishna8922 10 หลายเดือนก่อน +2

    അടിപൊളി ഇന്റർവ്യൂ ഒരുപാട് കാലത്തിനു ശേഷം അനാവശ്യ ചോദ്യങ്ങൾ ഇല്ലാത്ത ഒരു നല്ല അവതരണം

  • @JohnWick-tt5uv
    @JohnWick-tt5uv 11 หลายเดือนก่อน +82

    ജയറാം ചേട്ടൻ പൊളി ആണ്,, mamooty mohenlal അത്രയും talent ഉള്ള നടൻ,,,he can do any റോൾ

    • @ArunAs-z8r
      @ArunAs-z8r 11 หลายเดือนก่อน +13

      Mass movies onum jayaraminu pattila

    • @QatarDiary2568
      @QatarDiary2568 11 หลายเดือนก่อน +19

      Mammootty, Mohanlal nte talent ? Nalla oru nadan aanu Jayaram. But Mammootty and Mohanlal are the greatest. The range of roles they’ve done in their illustrious career is unmatched.

    • @rahuljayan2424
      @rahuljayan2424 11 หลายเดือนก่อน +1

      ലാൽ, മമ്മൂട്ടി ഒകെ ഗ്രസ്റെസ്റ്റ് ഓഫ് all time ആണ്, അവരുടെ ഫാൻസ് വരെ എത്ര പടം പൊട്ടിയാലും ഇട്ട് പോകില്ല, അവർ ചെയ്തു വെച്ചേക്കുന്നത് വരെ 🔥💥

    • @Real_indian24
      @Real_indian24 11 หลายเดือนก่อน

      ജയറാം ഒക്കെ out ആയി മലയാള സിനിമയിൽ നിന്നും .... ഇനി എത്ര PR വർക്ക് ചെയ്തു ആഞ്ഞു പിടിച്ചാലും ഇങ്ങർക്ക് ഒരു തിരിച്ചു വരവില്ല ....പഴയ സിനിമകളിൽ കോമടി ചെയ്തപ്പോൾ ജനങ്ങൾ ഏറ്റെടുത്തു... ഇന്നത്തെ high maturity Characters ലേക്കു വന്നപ്പോൾ മലയാളികൾക്ക് അത് ദഹിക്കുന്നില്ല... Same പ്രശ്നം നേരിടുന്ന നടനാണ് ജഗദിഷ് എന്ന നടനും ".. സിദ്ധിക്ക് മാത്രമാണ് ഇന്നും പിടിച്ച് നിൽക്കുന്ന പഴയ നടൻ :

    • @RootSystemHash
      @RootSystemHash 11 หลายเดือนก่อน +3

      @@Real_indian24നിനക്കിതിന് എത്ര പൈസ കിട്ടും?

  • @dhanyaknarayanan7192
    @dhanyaknarayanan7192 11 หลายเดือนก่อน +14

    Ente second favorite actor after mammookka. Annum ennum epolum ishtam ee sakala kalavallabhane❤

  • @sreejithmattathil5534
    @sreejithmattathil5534 11 หลายเดือนก่อน +19

    *ജയറാമേട്ടൻ ഉയിർ 💞💞💞*

  • @vishnuchandran9091
    @vishnuchandran9091 11 หลายเดือนก่อน +29

    ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു മൂവി ഇറങ്ങി അത് തരക്കേടില്ലാത്ത മൂവി ആണെങ്കിൽ അതിനെ സപ്പോർട്ട് ചെയ്യാൻ അവരവരുടെ ഫാൻസും ഒരു ഫാൻസിലും പെടാത്ത കുറെ സിനിമ പ്രേമികളും ഉണ്ടാകും....
    എന്നാൽ ജയറാമേട്ടന്റെ ഒരു മൂവി ഹിറ്റ്‌ അടിച്ചാൽ എല്ലാ സ്റ്റാറുകളുടെ ഫാൻസും സിനിമ പ്രേമികളും കുടുംബ പ്രേക്ഷകരും എല്ലാവരും ഉണ്ടാവും സപ്പോർട്ട് ചെയ്യാൻ.....
    ... എന്തോ.... പുള്ളിനേ അങ്ങ് ഇഷ്ട്ടമാണ് എല്ലാവർക്കും 😍😍😍😍😍😍👏👏👏....
    എന്ന് ഒരു സിനിമ പ്രേമി....🤗

    • @dhanyaknarayanan7192
      @dhanyaknarayanan7192 11 หลายเดือนก่อน +1

      True

    • @farisfaris1803
      @farisfaris1803 11 หลายเดือนก่อน

      അത് ദിലീപ് ഏട്ടനും 🔥🔥

    • @Real_indian24
      @Real_indian24 11 หลายเดือนก่อน

      ജയറാം ഒക്കെ out ആയി മലയാള സിനിമയിൽ നിന്നും .... ഇനി എത്ര PR വർക്ക് ചെയ്തു ആഞ്ഞു പിടിച്ചാലും ഇങ്ങർക്ക് ഒരു തിരിച്ചു വരവില്ല ....പഴയ സിനിമകളിൽ കോമടി ചെയ്തപ്പോൾ ജനങ്ങൾ ഏറ്റെടുത്തു... ഇന്നത്തെ high maturity Characters ലേക്കു വന്നപ്പോൾ മലയാളികൾക്ക് അത് ദഹിക്കുന്നില്ല... Same പ്രശ്നം നേരിടുന്ന നടനാണ് ജഗദിഷ് എന്ന നടനും ".. സിദ്ധിക്ക് മാത്രമാണ് ഇന്നും പിടിച്ച് നിൽക്കുന്ന പഴയ നടൻ :

    • @cricvideos6236
      @cricvideos6236 10 หลายเดือนก่อน

      ​@@Real_indian24copy paste

  • @മംഗളശീലൻ
    @മംഗളശീലൻ 10 หลายเดือนก่อน +2

    നല്ല ഇന്റർവ്യു... അവതാരകനും ജയറാംമും 🙏🏼🥰

  • @nixonlucy4654
    @nixonlucy4654 10 หลายเดือนก่อน +3

    ചേട്ടാ ❤❤❤love u👍

  • @arunlal43
    @arunlal43 11 หลายเดือนก่อน +40

    Interviewer... you are awesome in the way of interviewing, cuteness and that thrissur slang🥰

  • @me_myself_006
    @me_myself_006 11 หลายเดือนก่อน +19

    Missed you jayarametta❤ so happy to see u back❤

  • @Jerry-hc7yx
    @Jerry-hc7yx 11 หลายเดือนก่อน +38

    Padam pottiyaalum illenkilum..🙏.Endiana chetaa Breakedukkanokke orungunnathu.....Ningaleyokke kanbothanne oru Exceptional positive vibe and energy aanu.....Deyavucheythu Nirtharuthu.... Love you a lot Jeyaramettaa❤🙏

    • @Real_indian24
      @Real_indian24 11 หลายเดือนก่อน

      ജയറാം ഒക്കെ out ആയി മലയാള സിനിമയിൽ നിന്നും .... ഇനി എത്ര PR വർക്ക് ചെയ്തു ആഞ്ഞു പിടിച്ചാലും ഇങ്ങർക്ക് ഒരു തിരിച്ചു വരവില്ല ....പഴയ സിനിമകളിൽ കോമടി ചെയ്തപ്പോൾ ജനങ്ങൾ ഏറ്റെടുത്തു... ഇന്നത്തെ high maturity Characters ലേക്കു വന്നപ്പോൾ മലയാളികൾക്ക് അത് ദഹിക്കുന്നില്ല... Same പ്രശ്നം നേരിടുന്ന നടനാണ് ജഗദിഷ് എന്ന നടനും ".. സിദ്ധിക്ക് മാത്രമാണ് ഇന്നും പിടിച്ച് നിൽക്കുന്ന പഴയ നടൻ :

    • @cricvideos6236
      @cricvideos6236 10 หลายเดือนก่อน

      ​@@Real_indian24copy paste

    • @achuthp.k4567
      @achuthp.k4567 10 หลายเดือนก่อน +4

      ​@@Real_indian24What do you mean by high maturity characters? Padmarajan, Bharathan ഈ 2 Legends ഒരുപാട് ഉപയോഗിച്ച നടനാണ് ജയറാം. അത്രയും vision ഉള്ള directors പുള്ളിയുടെ talents അഗീകരിക്കുന്നെങ്കിൽ, മാറ്റാരുടെയും certificates പുള്ളിക്ക് ആവിശ്യം ഇല്ല. (അതിപ്പോ Movie selection എത്ര മോശം ആയാലും ). ജയറാം എന്ന നടനെ വേണ്ടവിധം use ചെയ്യാൻ കഴിയാത്തത്തു ഇപ്പോഴത്തെ directors ന്റെ കഴിവ് കേടു ആണ്.

    • @Real_indian24
      @Real_indian24 10 หลายเดือนก่อน

      @@achuthp.k4567 High Maturity characters എന്താണെന്ന് അറിയണമെങ്കിൽ ജയറാമിന്റെ
      പഴയ കാല സിനിമകൾ (ഉദ: Friends, പട്ടാബിഷേകം, etc. etc. പോലത്തെ സിനിമ ) ഒന്നു എടുത്തു കാണുക. ശേഷം ഇന്നത്തെ ജയറാമിന്റെ പുതിയ Look ൽ സിനിമ എന്നു പറഞ്ഞു കാട്ടി കൂടുന്ന പരിപാടിയും കാണുക... ഏതാണ് താങ്കളെ / പ്രേക്ഷരെ എറ്റവും കൂടുതൽ Entertainment ചെയ്യിക്കുക. : 100 % ഉറപ്പായും പഴയ കാല സിനിമകളായിരിക്കും... അതാണ് ജയറാം എന്ന മഹാ നടൻ മലായള സിനിമയിൽ നിന്നും Out ആയിപ്പോയി എന്ന് പറഞ്ഞതിനർത്ഥം .... സിദ്ധിക്ക് എന്ന നടൻ മാത്രമാണ് ഇന്നും പഴയ കാലത്തും ഇക്കാലത്തും Lengd ആയി പിടിച്ചു നിൽക്കുന്നത്..

  • @369GOAT
    @369GOAT 11 หลายเดือนก่อน +19

    Mammookka❤

  • @vishnudineshan5046
    @vishnudineshan5046 11 หลายเดือนก่อน +12

    Ee movie hit adikum chetta 🥰🥰 first day first show njan kaanum

  • @Shannon-of7mp
    @Shannon-of7mp 11 หลายเดือนก่อน +15

    നാടൻ പ്രമാണിയും നാട്ടു പെണ്ണും സിനിമയിലെ പലിശക്കാരൻ ഗോവിന്ദനെ ആണ് എനിക് ഇഷ്ടം 😍

    • @maheshmm3225
      @maheshmm3225 10 หลายเดือนก่อน

      Ultta movie name

  • @AjAj-fx9yy
    @AjAj-fx9yy 10 หลายเดือนก่อน +8

    നിങ്ങൾ എപ്പോഴങ്കിലും ചിന്തിച്ചിട്ടുണ്ടോ മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ അന്യഭാഷ ചിത്രങ്ങളിൽ അഭിനിയച്ച ഒരേ ഒരു നടൻ

  • @KamalJ-ew7zj
    @KamalJ-ew7zj 11 หลายเดือนก่อน +60

    മലയാള സിനിമയുടെ നാലാമൻ ജയറാം❤❤❤❤❤❤

    • @ShamilNk-d5v
      @ShamilNk-d5v 11 หลายเดือนก่อน +7

      Munnaman

    • @KamalJ-ew7zj
      @KamalJ-ew7zj 11 หลายเดือนก่อน

      ​@@ShamilNk-d5vഅത് സുരേഷ് ഗോപി ആണ്.

    • @SreegovindM
      @SreegovindM 10 หลายเดือนก่อน

      ​@@ShamilNk-d5vSG കഴിഞ്ഞേ ഉള്ളു

    • @satheeshkumar-ds8gk
      @satheeshkumar-ds8gk 10 หลายเดือนก่อน

      Super hit, and hit cinemakalude ennathil moonnaman

  • @anuk9594
    @anuk9594 10 หลายเดือนก่อน +4

    Jayaramettante Manasinakkare orupad eshttam ulla movie❤Marakudayam mukam marakum song ethra kettalum oru feel annu❤❤❤

  • @editorboy8087
    @editorboy8087 10 หลายเดือนก่อน +4

    Airport photography പൊളിച്ചു കൊടുത്തു ❤️

  • @ahamedbaliqu9118
    @ahamedbaliqu9118 11 หลายเดือนก่อน +3

    നല്ല ചോദ്യങ്ങൾ നല്ല ഇന്റർവ്യൂ ഇഷ്ടപ്പെട്ടു

  • @sandeshks7466
    @sandeshks7466 11 หลายเดือนก่อน +6

    എന്ത് രസവ ഇന്റർവ്യൂ... ♥️

  • @ShabanShan-w1e
    @ShabanShan-w1e 11 หลายเดือนก่อน +10

    മലയാളികളുടെ സ്വന്തം ജയറാമേട്ടൻ ❤.

  • @fazalrahman8300
    @fazalrahman8300 11 หลายเดือนก่อน +28

    അന്നും ഇന്നും എന്നും ജയറാമേട്ടൻ ഫാൻ 💕💕💕🎉

    • @Real_indian24
      @Real_indian24 11 หลายเดือนก่อน

      ജയറാം ഒക്കെ out ആയി മലയാള സിനിമയിൽ നിന്നും .... ഇനി എത്ര PR വർക്ക് ചെയ്തു ആഞ്ഞു പിടിച്ചാലും ഇങ്ങർക്ക് ഒരു തിരിച്ചു വരവില്ല ....പഴയ സിനിമകളിൽ കോമടി ചെയ്തപ്പോൾ ജനങ്ങൾ ഏറ്റെടുത്തു... ഇന്നത്തെ high maturity Characters ലേക്കു വന്നപ്പോൾ മലയാളികൾക്ക് അത് ദഹിക്കുന്നില്ല... Same പ്രശ്നം നേരിടുന്ന നടനാണ് ജഗദിഷ് എന്ന നടനും ".. സിദ്ധിക്ക് മാത്രമാണ് ഇന്നും പിടിച്ച് നിൽക്കുന്ന പഴയ നടൻ :

    • @cricvideos6236
      @cricvideos6236 10 หลายเดือนก่อน

      ​@@Real_indian24copy paste

    • @nidhiprasadem6473
      @nidhiprasadem6473 10 หลายเดือนก่อน

      @@Real_indian24കു....

    • @Ubermensch234
      @Ubermensch234 10 หลายเดือนก่อน

      ​@@Real_indian24ee pooran nnala vishamam undalloo

  • @dineshrrdinesh1730
    @dineshrrdinesh1730 10 หลายเดือนก่อน +3

    Jayaraminte interview kandondu njan eee channel subscribe cheythu

  • @KamalJ-ew7zj
    @KamalJ-ew7zj 11 หลายเดือนก่อน +3

    ലുക്ക് ഇപ്പോഴും❤

  • @N-th9r
    @N-th9r 11 หลายเดือนก่อน +6

    Jayarametten❤

  • @sijasivann20
    @sijasivann20 10 หลายเดือนก่อน +8

    Praying for his comeback ❤

  • @Jayesh7
    @Jayesh7 10 หลายเดือนก่อน +10

    8:00minute😂😂😂😂🎉❤❤

  • @sananeenu7762
    @sananeenu7762 11 หลายเดือนก่อน +12

    Interview aanenn oru nimisham polum thonniyilla..nammal relatives okke kaanumno visheshangak okke paranj irikkana pole unday...hatsoff to interviewer and ofcourse most humble jayaramettan❤

    • @Real_indian24
      @Real_indian24 11 หลายเดือนก่อน

      ജയറാം ഒക്കെ out ആയി മലയാള സിനിമയിൽ നിന്നും .... ഇനി എത്ര PR വർക്ക് ചെയ്തു ആഞ്ഞു പിടിച്ചാലും ഇങ്ങർക്ക് ഒരു തിരിച്ചു വരവില്ല ....പഴയ സിനിമകളിൽ കോമടി ചെയ്തപ്പോൾ ജനങ്ങൾ ഏറ്റെടുത്തു... ഇന്നത്തെ high maturity Characters ലേക്കു വന്നപ്പോൾ മലയാളികൾക്ക് അത് ദഹിക്കുന്നില്ല... Same പ്രശ്നം നേരിടുന്ന നടനാണ് ജഗദിഷ് എന്ന നടനും ".. സിദ്ധിക്ക് മാത്രമാണ് ഇന്നും പിടിച്ച് നിൽക്കുന്ന പഴയ നടൻ :

    • @cricvideos6236
      @cricvideos6236 10 หลายเดือนก่อน

      ​@@Real_indian24copy paste

    • @nidhiprasadem6473
      @nidhiprasadem6473 10 หลายเดือนก่อน

      @@Real_indian24പ....മൈ...കു...

  • @58vikas49
    @58vikas49 11 หลายเดือนก่อน +7

    Jayarametan❤

  • @rahulks5966
    @rahulks5966 10 หลายเดือนก่อน +6

    Mammootty, Mohanlal, Jayaram, SureshGopi, Dileep ❤❤❤❤❤

  • @rajisamrokckzz7347
    @rajisamrokckzz7347 11 หลายเดือนก่อน +17

    Family superstar

  • @juna3444
    @juna3444 11 หลายเดือนก่อน +1

    Endooo sandosham,jayaramettane ingane kandathil...

  • @Linju-George
    @Linju-George 10 หลายเดือนก่อน +4

    ❤എന്തൊക്കെ നല്ല പടം തന്ന സർ ആണ്‌ ജയറാം ❤പക്ഷെ ഇപ്പോൾ ഡയറക്ടർ മാർ ഇല്ല പുള്ളിയെ ഉപയോഗിക്കാൻ ❤

  • @dr.manasabudhan
    @dr.manasabudhan 10 หลายเดือนก่อน +4

    I really wish this is massive hit and hope he comes back and gets what he deserves

  • @razorlord9330
    @razorlord9330 11 หลายเดือนก่อน +6

    My best wishes to Jayaramettan..

  • @gopikak1116
    @gopikak1116 10 หลายเดือนก่อน +2

    Good job. After a long back seeing a good interviewer

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 10 หลายเดือนก่อน +4

    സത്യം പറഞ്ഞാൽ ഇങ്ങേരെ കുറ്റം പറയുന്നവരും പുള്ളിയുടെ നല്ലൊരു തിരിച്ചു വരവിനായി കാത്തിരിക്കുന്നവരായിരിക്കും😅

  • @sreekanthmr5605
    @sreekanthmr5605 11 หลายเดือนก่อน +4

    ജയറാമേട്ടൻ is back........

  • @Vihaan.tharkuvosky
    @Vihaan.tharkuvosky 11 หลายเดือนก่อน +2

    Mass cool jayara mettan 🔥

  • @S.re_jith
    @S.re_jith 10 หลายเดือนก่อน +5

    No haters for this man❣️

  • @Anirdhsukumar
    @Anirdhsukumar 11 หลายเดือนก่อน +13

    My all time favorite ❤❤❤

  • @fidus_hub3599
    @fidus_hub3599 11 หลายเดือนก่อน +3

    Ndh rasaaa ketirikaaan
    Interviewer: good question ❤
    Jayarametaa love youuuu
    Ori thari boradi illaaade kanduuu ❤

  • @adithyan_8X
    @adithyan_8X 11 หลายเดือนก่อน +8

    Actor💎

  • @eemauyau
    @eemauyau 10 หลายเดือนก่อน +2

    3:49 I had this same doubt. Thanks for asking. Anchor is doing good.

  • @arnavsuresh3673
    @arnavsuresh3673 11 หลายเดือนก่อน +11

    A Pleasant Interview ♥️
    Kudos to anchor👏🏽

  • @anilofficial2428
    @anilofficial2428 11 หลายเดือนก่อน +2

    Really pure man

  • @KamalJ-ew7zj
    @KamalJ-ew7zj 11 หลายเดือนก่อน +3

    Come Bqcking🤟Waiting For Ozler 🔥

  • @manoshmavoor
    @manoshmavoor 11 หลายเดือนก่อน +2

    One of the most beautiful actor in Malayalam….

  • @safuwankkassim9748
    @safuwankkassim9748 11 หลายเดือนก่อน +6

    Ozler nalla vijayam nedum❤

  • @faris8351
    @faris8351 11 หลายเดือนก่อน +3

    Jayaram ❤ ozler ❤

  • @rayivlogs8748
    @rayivlogs8748 11 หลายเดือนก่อน +1

    നല്ലൊരു നടനാണ്

  • @Bijoykichu23
    @Bijoykichu23 11 หลายเดือนก่อน +1

    Love you jeyaram yettan❤️

  • @vibe1776
    @vibe1776 11 หลายเดือนก่อน +5

    Jayaram 💙

  • @Bookmytripp
    @Bookmytripp 11 หลายเดือนก่อน +4

    ഈ സിനിമ എന്തായാലും പോയി കാണും❤

  • @nithyasumesh3025
    @nithyasumesh3025 11 หลายเดือนก่อน +3

    Enikk ettavum ishtamulla nadan Jayaram❤.pinne Jagadeesh.Avarude almost ella moviesum 2 thavana engilum kandittund.ippozhum kaanunnund.

  • @abyanil1161
    @abyanil1161 11 หลายเดือนก่อน +3

    Enik ishtamullathu❤ KOTTARM VEETTILE APPUTTAN❤ anuuu❤❤

    • @abz9635
      @abz9635 11 หลายเดือนก่อน

      Aanachandham

  • @Tabemono692
    @Tabemono692 11 หลายเดือนก่อน +3

    JAyaram allways jayaram

  • @sunithasanthosh7819
    @sunithasanthosh7819 10 หลายเดือนก่อน +4

    Gem of a person

  • @akshaymohan4952
    @akshaymohan4952 10 หลายเดือนก่อน +2

    His calmness❤

  • @livercoolutd
    @livercoolutd 11 หลายเดือนก่อน +3

    Wonderful person ❤

  • @JKF17
    @JKF17 11 หลายเดือนก่อน +3

    Waiting for your return ❤❤❤

  • @CCP2024P
    @CCP2024P 11 หลายเดือนก่อน +4

    Great job Jayaram!!!! 🥰
    He hasn’t changed at all!!!

  • @asw3376
    @asw3376 11 หลายเดือนก่อน +8

    ഒരു പാവം മനുഷ്യൻ ❤️❤️

  • @tibintomy668
    @tibintomy668 11 หลายเดือนก่อน +4

    🎉ജയരാമേട്ടനെയും പാർവതിച്ചേച്ചിയെയും ഞാൻ അടുത്ത് കണ്ടിട്ടുണ്ട് പാലക്കാട്

  • @me_myself_006
    @me_myself_006 11 หลายเดือนก่อน +6

    Nice interview

  • @happynivin5173
    @happynivin5173 11 หลายเดือนก่อน +7

    Agricultural star🔥❤️

  • @KamalJ-ew7zj
    @KamalJ-ew7zj 11 หลายเดือนก่อน +3

    Interview 👌

  • @capa5454
    @capa5454 10 หลายเดือนก่อน

    We love jayaram human

  • @bharathchand8227
    @bharathchand8227 11 หลายเดือนก่อน +7

    ഇങ്ങേര് ഇത്ര പാവം മനുഷ്യൻ ആയിരുന്നോ 🥰

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 10 หลายเดือนก่อน +2

    9:26 പപപാ....😂🔥

  • @cbb395
    @cbb395 11 หลายเดือนก่อน +2

    Jayram❤

  • @Harikrishnan-tk9yq
    @Harikrishnan-tk9yq 10 หลายเดือนก่อน +1

    The anchor has done it very well

  • @jibijprakash5158
    @jibijprakash5158 11 หลายเดือนก่อน +6

    13:18💯❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +24

    *jayaram is not simply acting,he is just living in that character💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-vc6sj2ms7v
    @user-vc6sj2ms7v 11 หลายเดือนก่อน +3

    A good family mahn❤

  • @je_talks
    @je_talks 11 หลายเดือนก่อน +2

    Anchor is gem❤