Fat Loss Tips For Men & Women In Malayalam | 5 Most Imporant Tips For Fat loss | Fat loss Tips

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • In this video, I will be sharing the 5 Most Important tips which I used to follow during my 'Fat to Fit' journey. Despite the strict diet plans and workout routine which you would be currently following, if you do not implement these 5 Tips, all your efforts may go in vain.
    Before starting any diet plan or workout program specifically for Fat loss, I would recommend all my friends to follow these 5 most Important tips.
    🔹For Paid Personal Training in Dubai & For Online Training
    👇
    Contact : +971556998981
    🔹 / vijobivakkachan
    🔹 / vijobi_vijofitness_off...

ความคิดเห็น • 869

  • @viswa__nath
    @viswa__nath 5 ปีที่แล้ว +496

    മലയാളത്തിലെ fitness TH-camrs ഇൽ ഏറ്റവും നല്ല അവതരണം നിങ്ങളുടേതാണ് വിജോ ബ്രോ... ഇനിയും നല്ല ടിപ്പ്സുകൾ പ്രതീക്ഷിക്കുന്നു...

  • @manikandantm4047
    @manikandantm4047 5 ปีที่แล้ว +214

    Major 5 tips :
    1. Safety
    2.Dedication
    3.Consistency
    4. Track your progress
    5. Diet
    Video full kanuka, it's very informative

    • @deepak_satheesh
      @deepak_satheesh 4 ปีที่แล้ว +8

      awesome 1 Video full kandu alle 😀

  • @tjvkerala
    @tjvkerala 5 ปีที่แล้ว +1000

    മണ്ടത്തരം വിളിച്ചു പറയാതെ കൃത്യമായി വസ്തുതകള്‍ പറയുന്ന താങ്കള്‍ക്ക് ഇരിക്കട്ടെ ഒരു കുതിരപവന്‍ like.

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 ปีที่แล้ว +54

      Thank you for the support bro

    • @sreejith6181
      @sreejith6181 5 ปีที่แล้ว +20

      @@VIJOFITNESSLIFESTYLE ചേട്ടോ എന്റെയും വക ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍

    • @vishnumpillai2325
      @vishnumpillai2325 4 ปีที่แล้ว +3

      @@VIJOFITNESSLIFESTYLE .. super

    • @Yoosaf_dxb
      @Yoosaf_dxb 4 ปีที่แล้ว +5

      VIJO FITNESS & LIFESTYLE I have to contact you how do I do

    • @nayifn8012
      @nayifn8012 4 ปีที่แล้ว +1

      Bro your what's app number tharumoo

  • @l10world23
    @l10world23 5 ปีที่แล้ว +134

    ഇത്രയും നല്ല വിവരങ്ങൾ മാത്രം പറഞ്ഞുതരുന്ന നമ്മുടെ ഈ ഏട്ടൻ മരണമാസ് ആണ്
    അടിപൊളി bro

  • @nandus7553
    @nandus7553 5 ปีที่แล้ว +56

    ചുമ്മാ കുറേ കാര്യങ്ങൾ പറഞ്ഞ് പോരാതെ.... സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് തരുന്നു vijo bro ❤

  • @subeenasbee2776
    @subeenasbee2776 ปีที่แล้ว +1

    എത്ര ഭംഗിയായിട്ടാണ് ക്ലാസ് എടുത്തത് തരുന്നത് വളരെ ആത്മാർത്ഥതയോടും അച്ചടക്കത്തോടെയും ഒരു അധ്യാപകൻ ക്ലാസ് എടുക്കുന്നത് പോലെ thanks bro 👍👍👍👍

  • @ajeshkumarsa4086
    @ajeshkumarsa4086 5 ปีที่แล้ว +45

    നല്ല അവതരണം .. 10 years ആയി ഞാൻ വർക്ഔട് ചെയുന്നു .. I like ഫിറ്റ്നസ് .. Ur all video super

  • @uk6129
    @uk6129 5 ปีที่แล้ว +259

    ബ്രോ നിങൾ ചെയ്യുന്ന വീഡിയോ എത്ര പേർക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് അറിയുമോ ബ്രോ..👌👌👌👌 താങ്കളുടെ ശിക്ഷണത്തിൽ വർക്കൗട്ട് ചെയ്യാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..😘😘😘

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 ปีที่แล้ว +15

      Thank you so much for support 🙏👊💪

    • @sreelal3147
      @sreelal3147 5 ปีที่แล้ว +5

      Sathyam machane..pullide videos vachitan njan flatile gymil work out cheyyanath....pulli parayana reethiyil cheythal thanne nalla matam feel cheyyarind

    • @akhiljayan693
      @akhiljayan693 5 ปีที่แล้ว +2

      Sathyam

    • @akhiljayan693
      @akhiljayan693 5 ปีที่แล้ว +2

      Njnum Vijo chettante video's ile tip vecha gym il cheyane results kittanund

    • @lintojohn9301
      @lintojohn9301 5 ปีที่แล้ว +1

      മച്ചാനെ നിങ്ങൾ ചെയ്യുന്ന വീഡിയോ വളരെയധികം ഉപകാരപ്ര ദം ആണ്

  • @hasainpulpaden
    @hasainpulpaden 4 ปีที่แล้ว +43

    നമ്മുടെ prihviraaj ന്റെ സൗണ്ട് പൊലിരിക്കുന്നു

  • @udayipupaapi7455
    @udayipupaapi7455 4 ปีที่แล้ว +19

    അടിപൊളി ആയി കാര്യങ്ങൾ പറഞ്ഞു.....wow nice

  • @sivar9528
    @sivar9528 5 ปีที่แล้ว +6

    ഇനിയും നല്ല tipsസുകൾ പ്രതീക്ഷിക്കുന്നു bro
    കാരണം എനിക്ക് fitness eppol അത്യാവശ്യം വേണ്ട ഒരു കാര്യം ആണ്., അത് കൊണ്ട് തന്നെ njn chettante you tube fitness tips കാണാറുണ്ട്
    njn oru cricket playerum കൂടി ആണ്.അതുകൊണ്ടാണ് fitness nodu താല്പര്യവും ഉണ്ട്

  • @096_VishnuMB
    @096_VishnuMB 5 ปีที่แล้ว +19

    No skip And No Missing Video Nalla Motivation Aayitundu 🤘✌

  • @arunvargis4291
    @arunvargis4291 3 ปีที่แล้ว +4

    സാറിന്റെ വിവരങ്ങൾ ശരിയാണ്...
    പല ഡയറ്റ് പ്ലാനിലും അവർ പറയും പോലെ സാധനം വാങ്ങനെൽ കുടുംബം വെളുക്കും... നമ്മുടെ താല്പര്യവും പോകും...

  • @gopikapk4833
    @gopikapk4833 3 ปีที่แล้ว +2

    ഇനിയും ഇതുപോലെ vedios നൽകുക. ഇതു വരെ കണ്ട വീഡിയോയിൽ നല്ല presentation ആയിരുന്നു. നല്ലപോലെ എല്ലാ കാര്യങ്ങളും മനസിലാക്കി തന്നു ചേട്ടൻ. Thank you very much..🙏🙏🙏

  • @jithumsd236
    @jithumsd236 5 ปีที่แล้ว +13

    കണ്ടതിൽ വച്ച് ഏറ്റവും നല്ല അവതരണം കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ കൃത്യമായ രീതിയിൽ പറഞ്ഞു തരുന്നുണ്ട്... natural ആയി body building പറ്റിയ ഫുഡ് shedule ഒന്ന് പറഞ്ഞു തരാമോ ചേട്ടാ plzzzzzz

  • @cincymathew3876
    @cincymathew3876 5 ปีที่แล้ว +2

    Sherikkum..parayendath parayendath pole paranja trainer nu oru valiya hats off..Orupadu Thanks..
    Thankyou...Satisfied... Expecting more videos..😊😊

  • @mohamedsheheen6850
    @mohamedsheheen6850 4 ปีที่แล้ว +8

    This channel deserves more subscribers

  • @vinodvijay99
    @vinodvijay99 5 ปีที่แล้ว +21

    Sir please diet plan Upload ചെയ്യൂ..ചിലവ് കുറഞ്ഞ രീതിയിൽ fat കുറക്കാൻ ഉള്ള diet ..ജിമ്മിൽ workout ചെയ്യുന്നുണ്ട് DAILY

  • @nandumohan4840
    @nandumohan4840 5 ปีที่แล้ว +10

    Well said bro.....Very Informative....... A must watch video!!!!!!

  • @vineethpv463
    @vineethpv463 5 ปีที่แล้ว +93

    Play 1.25 speed👌

    • @deepak_satheesh
      @deepak_satheesh 4 ปีที่แล้ว

      vineeth pv 😀😀

    • @shamsudheenv5113
      @shamsudheenv5113 4 ปีที่แล้ว

      vineeth pv currect

    • @an.ma007
      @an.ma007 3 ปีที่แล้ว +2

      1.5X ൽ ഇട്ടു കണ്ടു കൊണ്ടിരിക്കുന്നു😇

    • @anasameerudheen
      @anasameerudheen 3 ปีที่แล้ว +1

      At 1.75😁

  • @sajeshraj9541
    @sajeshraj9541 5 ปีที่แล้ว +4

    Correct aanu paranjathu (Dedication) ente oru anubhavathil gymil palarum actors, body builders photo kandu.. athupole aavan chettan paranjapole 3,6 masam kondu pattumo ennu chodhikkunnavar aanu.. 100il 70 % aalukalum ithu follow cheyyunnavar aanu .. baki 30 % mathrame kashtapedan thayyar ullu. Engane ellam diet control cheyyanam athinu anuserichulla workouts engane cheyyanam ennu proper trainingiloode mathrame nediyedukuvan sadhikukayullu. Nalloru information aanu chettan paranjathu...👏👍

  • @ashamselavoor2164
    @ashamselavoor2164 5 ปีที่แล้ว +3

    കിടിലം വിഡിയോ ചേട്ടാ കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു thank u

  • @shuaibl2488
    @shuaibl2488 5 ปีที่แล้ว +91

    ഷുഗറും ഓയലും പൂർണമായും നിർത്തുക, അരിഭക്ഷണം വളരെ അത്യാവശ്യം മാത്രം മതി ഉറങ്ങുന്നതിന്റെ 4 മണിക്കുർ മുന്നേ ഫുഡ്‌ കഴിക്കുക. ബെസ്റ്റ് റിസൾട്ട്‌ 3 ആഴ്ച്ചക്കുള്ളിൽ കിട്ടും

    • @sreejithkalloor8446
      @sreejithkalloor8446 5 ปีที่แล้ว

      ഷുഗറും എങ്ങനെ ?

    • @shoukathalikps7781
      @shoukathalikps7781 5 ปีที่แล้ว +3

      എന്റെ അനുഭവം

    • @reshmiprasanth9860
      @reshmiprasanth9860 5 ปีที่แล้ว +2

      Very true....experienced now

    • @muhammedshareekh7008
      @muhammedshareekh7008 5 ปีที่แล้ว +2

      Sugar k...bt oil nammal use cheyyunnathukonde kuzhappamilla..means ellaa oilum alla...coconut oil maathram...athum 100% pure coconut oil....

    • @mahboobmohdabdurahman.m7794
      @mahboobmohdabdurahman.m7794 5 ปีที่แล้ว +3

      @@sreejithkalloor8446 natural sugar likes fruits can be used.

  • @kiranraj3063
    @kiranraj3063 5 ปีที่แล้ว +5

    Superb bro... Keep rocking, waiting for ur next video... from bangalore...

  • @rosemarycp24
    @rosemarycp24 5 ปีที่แล้ว +23

    No shortcuts😊👍

  • @marythadikaran4957
    @marythadikaran4957 5 ปีที่แล้ว +8

    Vijo,u sound like Dulquer Salman. Very nice malaylee video.Keep it up.

  • @jasherahman3359
    @jasherahman3359 4 ปีที่แล้ว +9

    നിങ്ങൾ ആണ് എന്റെ trainer 👌

  • @deepakdev007
    @deepakdev007 5 ปีที่แล้ว +7

    Well said....crystal clear...keep up the good work.brother

  • @usmankallai7905
    @usmankallai7905 4 ปีที่แล้ว +4

    Muscle Achaayo...... adipoli.....
    very informative and motivative video.
    Good... 💪🏽💪🏽💪🏽

  • @kunjumoltomichan4590
    @kunjumoltomichan4590 5 ปีที่แล้ว +17

    Very useful message thank you and stay blessed

  • @devjithprasad4368
    @devjithprasad4368 5 ปีที่แล้ว +56

    ബ്രോ പറ്റുവാണേൽ age wise calorie ഡൈറ് പ്ലാൻ cheyane 💓

  • @athira__9357
    @athira__9357 5 ปีที่แล้ว +26

    Video kaanadhe chetante sound mathram kettapo dulqer nte sound pole evdeyo endokeyo chaya kachal pole. thoniyadh enikk maathrano...🤔🤔🤔

  • @ameyasvlog5186
    @ameyasvlog5186 4 ปีที่แล้ว +5

    Bro you are amazing...nice explanation..🌹🌹🌹
    Malayalis those who doing work out should see this video.

  • @sharivibish7973
    @sharivibish7973 5 ปีที่แล้ว +12

    Good presentation and helpful video..

  • @canpromiddleeast2390
    @canpromiddleeast2390 5 ปีที่แล้ว +8

    Ithrem informative aayitulla video ethavana dislike adikunne...dislike adikan kaaranangal onnum vendede...bro ur doing a great job..please continue to do ur contribution 👍

  • @vinubharathan
    @vinubharathan 5 ปีที่แล้ว +3

    Video 8 min kandappo thanne comment idan thonni. Superb Advise. Thanks... baki kanatte....

  • @sreejasu
    @sreejasu 5 ปีที่แล้ว +13

    I love your content. Discovered you last day and I m so thankful to TH-cam recommendations. Now going to go thru all your videos.

  • @Nymphaea5
    @Nymphaea5 3 ปีที่แล้ว +1

    കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്നതുകൊണ്ട് subscribe ചെയ്തു..

  • @mr.jobinpeter
    @mr.jobinpeter 5 ปีที่แล้ว +5

    Good video bro ... Waiting for ur next video 😍😍

  • @Hatnt
    @Hatnt 4 ปีที่แล้ว

    വളരെ ആധികാരികമായി തന്നെയാണ് താങ്കൾ കാര്യങ്ങൾ പറഞ്ഞത്...
    മറ്റൊരു ചാനലിലും പറയാത്ത കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞത്....

  • @deepusyam_mytroll_6610
    @deepusyam_mytroll_6610 5 ปีที่แล้ว +7

    വലിയ തടി ഇല്ലാത്തവർക്ക് Six pack ഉണ്ടാക്കാൻ ഒരു മാസം മതി. പക്ഷെ അത്രക്കും പരിശ്രമം വേണം

  • @Useranv
    @Useranv 5 ปีที่แล้ว +5

    Good video...keep going brother...💪👍

  • @JWATCH-b6u
    @JWATCH-b6u 5 ปีที่แล้ว +10

    ബ്രോ അനബോളിക് സ്റ്റിറോയ്ഡ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??? കോംപറ്റീഷൻ സമയത്ത് എടുത്ത മെഡിസിൻ വാഷ് ഔട്ട് ചെയ്യുക എന്ന പരിപാടി ഉണ്ടോ?? സത്യമാണോ

    • @arafatharafath7490
      @arafatharafath7490 5 ปีที่แล้ว

      Ethra washout cheythalum athinte cheriya oru baakam nammude bodyil kaanuka thanne cheyyum

    • @SuperSteamengine
      @SuperSteamengine 5 ปีที่แล้ว

      sathymaaanu..

  • @azeezazeez3676
    @azeezazeez3676 4 ปีที่แล้ว +6

    "Thank you bro "super information. l'm new subscriber

  • @sushmitar5461
    @sushmitar5461 ปีที่แล้ว +1

    Video length kurachu kidakkan sremikkuka its very uselfull video😊

  • @bijupg5818
    @bijupg5818 4 ปีที่แล้ว +3

    This time your video will be double hit god bless you 🧚🙌

  • @peterjohn4308
    @peterjohn4308 5 ปีที่แล้ว +4

    Just 1st tip vare kandapozhekum thanne manasilayi the sincerity level...been looking for a channel native channel like this for a long time...keep it up bro

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 ปีที่แล้ว +1

      Thank you so much for the support bro

    • @reshmasworld3597
      @reshmasworld3597 5 ปีที่แล้ว

      Sir. Nthe veede thrissur ane. Working women ane. Nthethaya rithiyil ഡെയ്റ്റ് ചെയുന്നു. Bt വണ്ണം അങ്ങോട്ട് kurunilla. പല ഡെയ്റ്റ് ചാർട്ടും നോക്കി bt ഓഫീസിൽ പോകുന്ന കാരണം correct time ഇൽ ചെയ്യാൻ പറ്റുന്നില്ല. Nthenkilum നല്ല ഡെയ്റ്റ് plan പറഞ്ഞു തരോ. Plss

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  5 ปีที่แล้ว +1

      Reshma Ajeesh I will cover everything in my diet plan

  • @shibinspysco8699
    @shibinspysco8699 4 ปีที่แล้ว +4

    ഇതാണ് അവതരണം 💙😃😃

  • @shirleyannie798
    @shirleyannie798 4 ปีที่แล้ว +2

    Hey Vijo.. .. Just saw few videos today as I m wanting to reduce weight which was caused due to stress n sweet consumption .. However your videos are very unique and different esp for a malayaleee..... Hoping to see more. Hats off!

  • @umeshchandran4019
    @umeshchandran4019 4 ปีที่แล้ว +3

    U r a good trainer and good anchor👍

  • @sandeeps5793
    @sandeeps5793 2 ปีที่แล้ว +2

    Diet plan video......

  • @murthalamurthu9057
    @murthalamurthu9057 3 ปีที่แล้ว

    Bro itsa good information iam think like you telling iam very impressed enniyum fat loseine kurich parayanam please please ഞാൻ യൂട്യൂബിൽ ആരെക്കാളും വിശ്വസിക്കുന്ന ഒരാൾ ഉണ്ടകിൽ അത് നിങ്ങൾ ആയിരിക്കുമം ഞാൻ സാറിന്റെ എല്ല്ലാ വിഡിയോൻ കണ്ണും sure

  • @geofrancis2029
    @geofrancis2029 5 ปีที่แล้ว +8

    Bro mass gain cheyan Ella diet and workout vedio cheyo

  • @sreelal3147
    @sreelal3147 5 ปีที่แล้ว +5

    Bro.....ningade videose nammmal skip cheyyathe kanarullu...

  • @jisnaleo7290
    @jisnaleo7290 4 ปีที่แล้ว

    ഞാൻ chloe tings workout video ആണ് follow ചെയ്തിരുന്നത് . എനിക്കിപ്പോ ideal weight ആയി . അപ്പൊ തൊട്ടു weight കുറക്കാനൊന്നുമില്ലേലും ഇങ്ങനുള്ള videos ഞാൻ കാണാറുണ്ട് ഒരുവിധം . Workoutum dietum എന്റെ life style ആയിമാറി. All d best bro❤️

  • @sethumadhavanak2539
    @sethumadhavanak2539 4 ปีที่แล้ว +1

    There is no shortcuts...Back to basics... പച്ച മലയാളത്തിൽ പറഞ്ഞാൽ എല്ലുമുറിയെ പണി ചെയ്താൽ പല്ലുമുറിയെ തിന്നാം.. എല്ലാ കാര്യങ്ങളെയും യാഥാർത്ഥ്യ ബോധത്തോടെ സമീപിക്കുക.. എളുപ്പമെന്ന വാക്ക് ഫിറ്റ്നസ്സിന്റെ ഡിക്ഷ്ണറിയിൽ ഇല്ല എന്നത് അറിയുക. Safety, hardwork,dedication, enormous and continuous efforts are key points of any type of fitness...

  • @navaroseusman4256
    @navaroseusman4256 4 ปีที่แล้ว +4

    വല്ലാത്ത വോയിസ്‌ തന്നെ ചങ്ങാതി...... 👍💪

  • @hridulp6718
    @hridulp6718 5 ปีที่แล้ว +7

    🔥well said.. eager to see more on this Subject😍

  • @renyraju8644
    @renyraju8644 3 ปีที่แล้ว +2

    Thanks Vijo bro, for the needful advises

  • @sajiths9522
    @sajiths9522 5 ปีที่แล้ว +2

    What a dedication Amir khan in dhangal movie

  • @shannavas762
    @shannavas762 3 ปีที่แล้ว +1

    വളരെ ഉപകാരപെടുന്ന വീഡിയോ താങ്ക്സ്

  • @user-dc4nm4du3x
    @user-dc4nm4du3x 5 ปีที่แล้ว +5

    Keep on going ikka

  • @preciousmoments2400
    @preciousmoments2400 4 ปีที่แล้ว

    വിജോ ബ്രദർ ഞാൻ താങ്കളുടെ വീഡിയോ എല്ലാം ഗംഭീരം തന്നെ റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു
    എന്റെ ചില സംശയങ്ങൾ ഒന്ന് ചോദിച്ചോട്ടെ എനിക്ക് 92 കിലോ weight ഉണ്ടായിരുന്നു കാലിനു ഒക്കെ നല്ല വേദനയും ഉണ്ടായിരുന്നു ഡെയിലി ഞാൻ ഒരു 10 kilometer നടക്കുന്നുണ്ട് ആഹാരവും കണ്ട്രോൾ ചെയ്യുന്നുണ്ട് 2 ആഴ്ച കൊണ്ട് 92 കിലോ 80 കിലോ ആയി മാറി എന്നാല വയർ സ്വല്പം മാത്രമേ കുറയുന്നുള്ളു പോരാത്തതിന് നടന്നതിന് ശേഷം warm അപ്പ്‌ ചെയ്യുന്നുണ്ട് കൂടാതെ ഷീണവും ഉണ്ട് രാവിലെ ഞാൻ കഴിക്കുന്നത്‌ ഇഡലിയും ദോശയും ഒക്കെ 2 അര എണ്ണം ഒക്കെ ആണ് ഉച്ചക്ക് 2 തവി ചോറും ഉണ്ട് രാത്രിയിൽ ചിലപ്പോൾ ചപ്പാത്തി കിട്ടാതെ വരുമ്പോൾ ഞാൻ ഇ 2 തവി ചോർ കഴിക്കുണ്ട് പിന്നെ രാവിലെ ചായ കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ അതോ കട്ടൻ ചായ ആണോ ബെറ്റർ പിന്നെ ഷീണം അകറ്റാൻ പാൽ കുടിക്കുന്നത് കൊണ്ടും ഓട്സ് പാലിൽ കാച്ചി മധുരം ഇടാതെ കുടിക്കുന്നത് പ്രശ്നം ഉണ്ടോ? മനുഷ്യന്റെ ശരീരത്തിലെ ഷുഗർ ഫുൾ ഒഴിവാക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?
    രാവിലെ യും വൈകിട്ടും സ്വല്പം മധുരം ഉപയോഗിക്കുന്നത് പ്രശ്നം ഇല്ലാലോ? കാരണം മറ്റു മധുരം അടങ്ങിയ സാധനങ്ങൾ ഞാൻ കഴിക്കാറില്ല പിന്നെ വയർ കുറയാൻ കാല താമസം എടുക്കുമോ

  • @luthfikudukkil5881
    @luthfikudukkil5881 5 ปีที่แล้ว +3

    Waiting for diet plan video.😍

  • @gayathrivinod3258
    @gayathrivinod3258 4 ปีที่แล้ว +3

    Very well explained bro...

  • @nimishajoseoh06
    @nimishajoseoh06 5 ปีที่แล้ว +4

    Thanks bro very help full for ur tips so thank you so much

  • @sandeep89ms
    @sandeep89ms 5 ปีที่แล้ว +8

    Could you please upload the videos for chest, Biceps, Legs workout -I have seen your shoulder workout tips, it was very informative. If possible could you please explain, how we plan for a week's workout. I heard that every 3 months, we have to change the workout method-it will be helpful, if you can add videos on that

  • @Vivek_kumarV
    @Vivek_kumarV 5 ปีที่แล้ว +3

    എത്ര ചെയ്‌തിട്ടും squats position and movement ശെരിയാകുന്നു എന്ന തോന്നൽ ഇല്ല ..അതിനെ കുറിച് ഒരു episode ചെയ്യാമോ

  • @progamertippuroblox6491
    @progamertippuroblox6491 3 ปีที่แล้ว +2

    Pls explain about the gym workout of sports person, especially girls

  • @fayizkt4595
    @fayizkt4595 5 ปีที่แล้ว +34

    ഞാൻ വീഡിയോ കണ്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു....

  • @nadeeryuns5374
    @nadeeryuns5374 ปีที่แล้ว +2

    എന്റെ തടി എല്ലാവരും എന്നെ കളിയാക്കും എന്നാ അപ്പക്കാളൊക്കെ വിളിക്കും നിങ്ങൾ എങ്ങനെയെങ്കിലും രക്ഷിക്കാൻ നല്ല ഐഡിയ വല്ലതും ഉണ്ടോ

  • @vinishkumar2642
    @vinishkumar2642 5 ปีที่แล้ว +2

    Super bro.... Waiting for next video

  • @shijunth
    @shijunth 5 ปีที่แล้ว +3

    Nice video ...please upload diet plan

  • @roshanlukose2025
    @roshanlukose2025 5 ปีที่แล้ว +1

    Nice video bro. Valare help ful ayitula video anu .. thank u so much..

  • @shafeekjengnr5887
    @shafeekjengnr5887 5 ปีที่แล้ว +2

    Thanks for ur channel especially 4 u👍🏼
    Njn gym start cheyth 1.5 months ayi
    Weight loss und, ennalm pradheekshichayathra illa,, because enikkariyillaa,nattin purathe area gym anu , advanced alla,Never,Njn cheyth varunnath entethaya diet plan anu,really enikkariyillaa enganayanu proper ayi cheyyendathonnum,karanam Enikk valya knowledge onnumillaaa this subject,
    Nalla video kanda spotl subscribe cheythu,full support thank u so much

  • @jasherahman3359
    @jasherahman3359 4 ปีที่แล้ว +1

    എല്ലാം വെക്തമായി പറഞ്ഞു തന്നു 💯❤️❤️❤️

  • @faizidudevlogs
    @faizidudevlogs 5 ปีที่แล้ว +7

    15വയസുള്ള കുട്ടികൾക്കു കുട വയർ മാറ്റാൻ എന്ത് ചെയ്യണം workout പറഞ്ഞു തരുമോ

  • @media8023
    @media8023 4 ปีที่แล้ว +2

    അവതരണം ഗംഭീരം 🔥💯💪💪💜

  • @salusallu3066
    @salusallu3066 5 ปีที่แล้ว +10

    Hi bro വീഡിയോക്ക് കട്ട വൈറ്റിങ് ആണ്

  • @amalkrishna8537
    @amalkrishna8537 5 ปีที่แล้ว +3

    Vijo Chetta Weight gain tips oru vedio cheyanne

  • @mernmasteryhub868
    @mernmasteryhub868 5 ปีที่แล้ว +4

    Bro
    Super content.....

  • @Abdulrahman-wh1sc
    @Abdulrahman-wh1sc 3 ปีที่แล้ว

    ബ്രോ 13 to 17 വയസ്സുള്ള ഒരു കുട്ടിയുടെ വയറ് കുറക്കാൻ ഒരു മാർഗം പറഞ്ഞു തരുമോ ബ്രോ നല്ല രീദിയിൽ പറഞ്ഞു തരുന്നുണ്ട് 👏👏

    • @kl10media11
      @kl10media11 3 ปีที่แล้ว

      Contact 9495077451

  • @niyasnizza8711
    @niyasnizza8711 4 ปีที่แล้ว +1

    Kidu video consistency 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @bijuak5535
    @bijuak5535 4 ปีที่แล้ว +4

    Ithe ente husband nte phone aanu . Njan 78kg female aanu . Enikku pattiya diet plan paranju tharuvo?

  • @marythadikaran4957
    @marythadikaran4957 5 ปีที่แล้ว +1

    I like ur explanation about the work out.i hv learned so much from ur exercise.i go to the gym every day.

  • @sianjoe357
    @sianjoe357 5 ปีที่แล้ว +3

    I have a question bro.Cardio( treadmill or ground exercise) or weight training which one supposed to first starting a day at gym ? Could you make video for that

  • @shabinshabas5338
    @shabinshabas5338 3 ปีที่แล้ว +4

    You are so inspiring ❤

  • @tonyabraham4674
    @tonyabraham4674 4 ปีที่แล้ว +1

    Superb video vijochtta

  • @thomasmathew6237
    @thomasmathew6237 4 ปีที่แล้ว +1

    Chetta 15 year boy body fit akan patuna chila exercise parayamo plzz.

  • @Fj906
    @Fj906 4 ปีที่แล้ว +7

    Anik thankale polee aya mathi 😍🔥

  • @Sandeep-rq9oj
    @Sandeep-rq9oj ปีที่แล้ว

    മുതിർന്നവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ 50 or 60 വയസ്സുള്ള ലേഡീന് 80 kg യിൽ നിന്ന് 70 kg യിലേക്ക് കുറയ്ക്കാൻ ഒരു ഡയറ്റ് പ്ലാനും എക്സ് സൈസും പറഞ്ഞു തരുമോ ബിപി നോർമൽ ഷുഗർ കോളസ്ട്രോൾ ബോർഡറിൽ

  • @NINU..SHAIJU695
    @NINU..SHAIJU695 3 ปีที่แล้ว +2

    Prithviraj voice DQ nte voice ormavannu itheham nannaayi paadumennu thonunnu

  • @anasanzi5365
    @anasanzi5365 4 ปีที่แล้ว +3

    Bro Thank you so much your informations
    Thadiyum weight koottan ulla margam paranju tharumo

  • @mervinjacob2774
    @mervinjacob2774 5 ปีที่แล้ว +6

    Vijo,Can u put up a tutorial on Intermittent Fasting.Really Curious to try it out and how to keep up on a routine ?

  • @kichuki538
    @kichuki538 5 ปีที่แล้ว +3

    Well said sir ... Such a valuable information ..... And whatever u said is very useful for all .... Even am a doctor and a fitness enthusiast

  • @mohamednafsal3073
    @mohamednafsal3073 4 ปีที่แล้ว +3

    Thank you... so much ❤️
    Eat healthy. Sleep well. Stay lean & train Safe 😄🔥✌️
    Ishttaayyi 😄✌️ edukkunnu 😄🤘

  • @MyVvek
    @MyVvek 4 ปีที่แล้ว +1

    Informative ,nalla oru trainer aan chettan

  • @fala0077
    @fala0077 5 ปีที่แล้ว +4

    starting il Multi machines use chaeyyaruth enn kettu..sheriyano?

  • @hariskarim5247
    @hariskarim5247 5 ปีที่แล้ว +3

    Waiting for diet plan

  • @CHOTTAKANNAN
    @CHOTTAKANNAN ปีที่แล้ว +1

    3-4 മാസം ജീമിൽ പോയി, പിന്നീട് വീട്ടിൽ തന്നെ വർകൗട്ട് ചെയ്ത് വെയ്റ്റ് ലോസ് ചെയാമോ