സ്റ്റാന്‍ഡപ് കോമഡി ബോറടിക്കുന്നുണ്ട്.. ഒരു സ്റ്റാന്‍ഡപ് കൊമഡി ,പിന്നെ ഒരു വണ്‍മാന്‍ ഷോയും കൂടെ ഉള്‍പ്പെടുത്തണം ..ശബ്ദാനുകരണം ഉള്‍പ്പടെ ഒരു കലാകാരന് സാധിക്കുന്ന കലാപരമായ എല്ലാ കഴിവു കളും പ്രകടിപ്പിക്കാന്‍ ഉള്ള ഒരു വേദി കൂടെ ആകണം ,once up on a time എന്ന പ്രോഗ്രാം
അനീഷ് സൂപ്പർ എല്ലാ താരങ്ങളെ അനുകരിച്ചതും
വളരെ പെർഫെക്റ്റ്
ടിനിടാം കണ്ട് പഠിക്കട്ടെ
അനീഷ് പൊളിച്ചു എന്താ പറയാൻ അടിപൊളി ♥️👍👌
എല്ലാം സൂപ്പർ ആണ്...ഗണേഷ് കുമാർ sir...super super..super...
മനീഷ് ഖാൻ സൂപ്പർ....
ഞങ്ങടെ സ്വന്തം അനീഷ്❤️
നസീർ corect ആകാൻ പറഞ്ഞ് കൊടുത്തതിനു ഒരു കയ്യടി 🙌❤️
Polichu. Great effort.P C George polichu
Polichu👏👏👌👌
നമ്മടെ സ്വന്തം മുത്തേ 🌹❤🌹🌹🌹🌹🌹❤🌹🌹❤❤❤🌹🌹🌹🌹🌹❤❤❤❤🌹❤❤🌹❤❤🌹❤🌹❤🌹❤🌹❤❤❤🌹❤🌹❤🌹❤🌹🌹❤🌹അടിപൊളി
മനീഷിനും അനീഷ് ബാലിനും എല്ലാ വിധ ആശംസകളും.
സൂപ്പർ സൂപ്പർ സൂപ്പർ😍😍😍.
കൊള്ളാം 👌👌👌
പി സി ജോർജ്ജ് സാർ Perfect ആയി
Gopikaye kanan vendi matram e program kanuna njan🥰
Super bro
വിജയരാഘവൻ സാർ പൊളി
ഗോപിക യുടെ ചിരി സഹിക്കാൻ പറ്റുന്നില്ല
നല്ല ഭംഗിയുണ്ട് നീ പോടാ
നല്ല ചിരി, നല്ല സപ്പോർട്ട്
അത് ഞാൻ ഇപ്പോഴും പറയുന്ന കമെന്റ് അവളുടെ മെനകെട്ട ചിരി
ചിരിക്കണം, ഒരു ദിവസത്തെ അവതരണത്തിന് 50000😄
🐔🐔🐔
വിജയ രാഘവൻ suuper
കൊച്ചാപ്പിച്ചാൻ സൂപ്പർ
പഴയ തിലകനിൽ പിസി ജോർജ് കയറിപറ്റി🤓🤓🤓
Very good
Manish... Entha perfection
Kidu
👌👌👌👌👌👌
Superrrrr👍👍👍👍
Super....
മസാജ് സെന്റർ മോൻസൻ മാവുങ്കാലിന്റെ വീട്ടിലുണ്ട് 🙏
ഗോപികേ..... ഒന്ന് മിണ്ടാതെ ഇരിക്കൂ... അദ്ദേഹം മുഴുവൻ പെർഫോം ചെയ്യട്ടെ എന്നിട്ട്... കോപ്രായങ്ങൾ കാട്ട്
Polli.tito.kidubro
ഗണേഷ് കുമാർ ആഹ
പൊളി
Ganesh nte sound തീരെ ശെരി ആയിട്ടില്ല.. practice well
അനീഷ് ഏട്ടൻ Vow!
ബാലചന്ദ്രൻ സാർ കലക്കി
Aneesh chettan nammude nattukaran aannu
ഗണേഷ് സെറ്റായില്ല പി.സി കിടു
കുറച്ചു സ്പീഡ് കൂട്ടാം
ആരൊക്കെ എത്ര നന്നായി മിമിക്രി ചെയ്താലും നദിർഷാക്കും കോട്ടയം നസീറും അബിക്കയും എന്നും മനസ്സിൽ തന്നെയുണ്ടാകും
Nadhirsha enth mimicry aa manasilaayilla???
Mahesh is the best..... all time
T ബാലചന്ദ്രൻ സാർ ആഹ
ജോർജ് അവസാനം കുളമാക്കി... ഗണേഷ് മൊത്തം കുളമാക്കി... 😎
Poli
Super
Vijaya Rakhavan🔥
ആ anchorodu ഒന്ന് മിണ്ടാതെ ഇരിക്കാൻ പറയുമോ
ഈ പെൺകൊച്ചു എന്താ ഇങ്ങനെ
കോട്ടയം നസീർഅനീഷിൻ്റെ ശബ്ദം ശ്രദ്ദിക്കൂ എല്ലാം വെവ്വേറെ
അവടെ ഒരുമാതിരി കൊണച്ച ചിരി ഒഴിച്ചാൽ ഈ പരുപാടി നല്ലതാ
ആരാ മാമാ ശംഭുവച്ചത്
ഇവൻ്റെ ഒക്കെ കഴിവ് കാണുമ്പഴ നാദിർഷയെ ഒക്കെ പിടിച്ച് കിണറ്റിലിടാൻ പോകുന്നത്
ഇപ്പോൾ മിമിക്ക്രി പഠിക്കാൻ നിറയെ മാർഗങ്ങൾ ഉണ്ട് ഇതൊന്നുമില്ലാത്ത കാലത്തു വന്നതാ നദിർഷ്‍കയൊക്കെ
ഗണേഷ് കുമാർ ശരിയായില്ല
സ്റ്റാന്‍ഡപ് കോമഡി ബോറടിക്കുന്നുണ്ട്..
ഒരു സ്റ്റാന്‍ഡപ് കൊമഡി ,പിന്നെ ഒരു വണ്‍മാന്‍ ഷോയും കൂടെ ഉള്‍പ്പെടുത്തണം ..ശബ്ദാനുകരണം ഉള്‍പ്പടെ ഒരു കലാകാരന് സാധിക്കുന്ന കലാപരമായ എല്ലാ കഴിവു
കളും പ്രകടിപ്പിക്കാന്‍ ഉള്ള ഒരു വേദി കൂടെ ആകണം ,once up on a time എന്ന പ്രോഗ്രാം
ഒരു സത്യം പറയട്ടെ..ഗണേഷേട്ടന്റെ ശബ്ദം ഒട്ടും ശരിയായില്ല.. ഈ അവതാരിക എന്ത് കേട്ടിട്ടാണ് Super എന്ന് പറഞ്ഞത് ? കഷ്ടം.
ബൈജു ഇതിലും നന്നായി ശ്രമിച്ചു..
Yes pc super bakiyallam chali 😂😂
Y she laughing unnecessarily... She's thinking she's something...
നീ അവിടെ ജയിക്കണമെങ്കിൽ sdpi ഇവിടെ ഇല്ലാതാവണം ഇനിയും കൂവൽ പ്രതീക്ഷിച്ചോ നീ