ആദ്യമായിട്ടാണ് മോഹൻലാലിനെ ഇത്ര പെർഫെക്റ്റായി അനുകരിക്കുന്ന ഒരാളെ കാണുന്നത് 👏👌

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 1.5K

  • @julitfcc5550
    @julitfcc5550 3 ปีที่แล้ว +253

    ഒരുപാട് ഇഷ്ടമായി ..... ശരിക്കും ലാലേട്ടൻ ..... ദൈവം അനുഗ്രഹിക്കട്ടെ. മമ്മൂക്കയും സൂപ്പർ ..... ഇങ്ങനെയും മനുഷ്യർ ഭൂമിയിൽ ജീവിച്ചിരിക്കുന്നുവോ? അത്ഭുതം.

    • @harik960
      @harik960 3 ปีที่แล้ว

      @മാത്തൻ ,
      Ll

    • @harik960
      @harik960 3 ปีที่แล้ว

      Lllll

    • @harik960
      @harik960 3 ปีที่แล้ว

      Lllll

    • @harik960
      @harik960 3 ปีที่แล้ว

      l

    • @harik960
      @harik960 3 ปีที่แล้ว

      lll

  • @vasanthatharangini6731
    @vasanthatharangini6731 3 ปีที่แล้ว +75

    അഭിനന്ദനങ്ങൾ 💐❤🙏
    ശബ്ദാനുകരണം എന്നൊക്കെ പറഞ്ഞാൽ
    ഇതാണ് സമ്മതിക്കുന്നു.
    ലാലേട്ടനെ ഇത്രയും ഭംഗിയായി അനുകരിക്കുന്നത് താങ്കൾ ഒരാൾ മാത്രം സംശയമില്ല. ഇത്രയും മനോഹരമായ് ഇതെങ്ങനെ സാധിക്കുന്നു. ഭയങ്കരം. ❤❤❤💐💐💐💐🙏🙏🙏

  • @anjalic6081
    @anjalic6081 3 ปีที่แล้ว +64

    തീർച്ചയായും ഇത് ലാലേട്ടൻ കാണട്ടെ. സൂപ്പർ ഇക്കാ 👍👍👌👌😍😍

  • @priji999
    @priji999 3 ปีที่แล้ว +30

    🙏🙏 കഴിവ് ഉള്ള വ്യക്തികളെ ബഹുമാനിക്കാൻ ഒരു മടിയും ഇല്ല,, so,,, അടിപൊളി 😍😍

  • @kala2907
    @kala2907 3 ปีที่แล้ว +360

    ലാലേട്ടൻ എന്റെ പ്രിയ നടൻ ആ ആളെ ഇത്ര മനോഹരമായ്‌ ചെയ്ത ഇയ്യാൾക്ക്‌ 😘

  • @dilshadp5628
    @dilshadp5628 3 ปีที่แล้ว +127

    ഇത്‌ ലാലേട്ടന്റെ സൗണ്ട്‌ ഇട്ട്‌ ആക്റ്റ്‌ ചെയ്തതാണെന്ന് പറഞ്ഞാൽ ആളുകൾ ശരിയാണല്ലോ എന്ന് പറഞ്ഞു പോകും അത്രക്ക്‌ Perfection ....❤️❤️❤️👍🙏🙏

    • @pradeepkuttan6191
      @pradeepkuttan6191 10 หลายเดือนก่อน +2

      അത് നിനക്ക് ലാലേട്ടന്റെ voice അറിയതോണ്ടാ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 3 ปีที่แล้ว +30

    എത്ര സുന്ദരം!!¡!എന്റെ ദൈവമേ!!!!അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഇനിയും

  • @ahammedkabeer3514
    @ahammedkabeer3514 2 ปีที่แล้ว +14

    Wow.. കണ്ണടച്ചു കേൾക്കുമ്പോ ശെരിക്കും ലാലേട്ടൻ thanne... ഇവരെ കണ്ണ് തുറന്ന് നോക്കുമ്പോ മാത്രേ imitating ആണെന്ന് മനസ്സിലാവുന്നുള്ളു.. Perfect 😍😍👍👍

  • @shabeersbr4404
    @shabeersbr4404 3 ปีที่แล้ว +226

    അക്ഷരാർത്ഥത്തിൽ വിളിക്കാം കലാകാരൻ എന്ന്. അഭിനന്ദനങ്ങൾ 💐💐

    • @firoskm6932
      @firoskm6932 3 ปีที่แล้ว +1

      സൂപ്പർ

  • @vhareendran9150
    @vhareendran9150 3 ปีที่แล้ว +7

    സൂപ്പർ..സൂപ്പർ....ഈശ്വരൻ അനുഗ്രഹിച്ചു കിട്ടിയ കലാകാരൻ....അഭിനന്ദനങ്ങൾ

  • @satheeshv8099
    @satheeshv8099 3 ปีที่แล้ว +210

    അത്ഭുത സിദ്ധി ഉള്ള ഒരു കലാകാരൻ തന്നെ ഹസീബ് , ലാലേട്ടന്റെ ശബ്ദം ഹസീബിന്റെ തൊണ്ടയിൽ കൂടി പരകായപ്രവേശം നടത്തുക ആണ്. കോമഡി ഉത്സവത്തിലും ഇദ്ദേഹത്തിന്റെ ഒരു പാട് പ്രകടനം കണ്ടിട്ടുണ്ട്. ഇനിയും ജൈത്രയാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു.

    • @athulathul8844
      @athulathul8844 3 ปีที่แล้ว

      ൈാ൯

    • @ayshashamsudeen
      @ayshashamsudeen 2 ปีที่แล้ว +1

    • @josephka5707
      @josephka5707 2 ปีที่แล้ว

      👍👍

    • @ManiKandan-fe2lp
      @ManiKandan-fe2lp 8 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂rr the best rr hi I r3rrrrrrrrrrrrrrrrrrr4rrrrrrr4rrr33ee3eeeeeee3esssßssß3eeeeee3eee3eee33e35555555555t5tt5555ttt55ttttt5ttttt5t5ttttttttt5tt

  • @sreerajv721
    @sreerajv721 3 ปีที่แล้ว +53

    ലാലേട്ടനെ ഇത്രേം perfect ആയിട്ട് ചെയ്യ്യുന്നത് കണ്ടിട്ടില്ല... ❤

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 3 ปีที่แล้ว +67

    സൂപ്പർ സൂപ്പർ സൂപ്പർ. ഇത്രയും perfect ആയിട്ട് ആരും ശബ്ദം അനുകരിച്ചിട്ടില്ല. നമസ്കാരിച്ചു സുഹൃത്തേ. God bless you.

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 3 ปีที่แล้ว +16

    അഭിനന്ദനങ്ങളുടെ സോപാനങ്ങൾ കീഴടക്കാൻ ഇനിയും ഇനിയും കഴിയട്ടെ. ആയിരമായിരം ആശംസകൾ.... Fantastic performance..... 🌹🌹🌹

  • @MaheshKumar-wv3gq
    @MaheshKumar-wv3gq 3 ปีที่แล้ว +42

    വാക്കുകളില്ല മുത്തേ 👏👏👏💯💯💯💯💯💯💯💯👌👌👌👍👍❤❤🌹🌹🌹🏆🏆🏆😍😍ദൈവം അനുഗ്രഹിക്കട്ടെ 👍👍🌹

  • @jokerboy9426
    @jokerboy9426 3 ปีที่แล้ว +171

    ഇത്രയും perfect ആയിട്ട് ലാലേട്ടനെ മറ്റൊരാൾ ചെയ്യുന്നത് ഇത് വരെ കണ്ടിട്ടില്ല. wooow wht a voice❤️❤️❤️❤️❤️❤️❤️

    • @RajanRajan-sh5xe
      @RajanRajan-sh5xe 3 ปีที่แล้ว

      @Faiha Faihuz
      .

    • @musthafathenayil5952
      @musthafathenayil5952 3 ปีที่แล้ว

      Adipoli 👍

    • @joinmovieadarshps
      @joinmovieadarshps 2 ปีที่แล้ว

      Sathyam

    • @joinmovieadarshps
      @joinmovieadarshps 2 ปีที่แล้ว +2

      Enthayalum enik oru kaaryam urappai . We actore mohan lal ettane idhehathe anganeyonnum veruthey vidilla nalla manassode idhehathey sweeharikkum👍🏼👍🏼

    • @joinmovieadarshps
      @joinmovieadarshps 2 ปีที่แล้ว

      ❤️❤️❤️

  • @freedomfighter.774
    @freedomfighter.774 3 ปีที่แล้ว +31

    നിങ്ങൾ പൊളിയാ ബ്രോ.. വാക്കുകളില്ല.. സൂപ്പർ... ദൈവം അനുഗ്രഹിക്കട്ടെ..

  • @chandrikadevid3671
    @chandrikadevid3671 3 ปีที่แล้ว +113

    Mohanlal എന്ന അതുല്യ കലാകാരന്റെ voice മാത്രം അല്ല മനസ്സും അനുകരിക്കുന്നു. ദൈവാനുഗ്രഹം ഇനിയും ഉണ്ടാകട്ടെ

  • @vijeshkannur1062
    @vijeshkannur1062 3 ปีที่แล้ว +174

    തൊണ്ടയിൽ സൗണ്ട് ഫാക്ടറിയും കൊണ്ട് നടക്കുന്ന മച്ചാൻ പൊളി 🥰

  • @thomaspj345
    @thomaspj345 3 ปีที่แล้ว +36

    മോഹൻലാലിനെ മൊത്തത്തിൽ ആവാഹിച്ചിരിക്കുകയാണല്ലോ,,,❓😄 അഭിനന്ദനങ്ങൾ 👍❤️

  • @anihani40
    @anihani40 3 ปีที่แล้ว +81

    കണ്ണടച്ചിരുന്ന് കേട്ടാൽ ശരിക്കും ലാലേട്ടൻ തന്നെ

  • @askaraskar7556
    @askaraskar7556 3 ปีที่แล้ว +34

    വടക്കും നാഥൻ!ശരിക്കും എന്റെ കണ്ണ് നിറഞ്ഞു

  • @gireeshkumargireesh3839
    @gireeshkumargireesh3839 3 ปีที่แล้ว +165

    എത്ര മനോഹരം!!, ഓരോ ശബ്ദവിന്യാസവും എത്രമാത്രം റിസ്ക്കെടുത്തിട്ടാണ് ഈകലാകാരൻ അവതരിപ്പിക്കുന്നത്!!,. 🙏🙏🙏

  • @GaHiHy2024
    @GaHiHy2024 3 ปีที่แล้ว +18

    കുറെ തെറിവിളി കേട്ട് പുള്ളി ഇപ്പൊ ശെരിയാക്കി...കോമഡി ഉത്സവത്തിൽ കോമഡി ആയിരുന്നു, ഒരു കിണുക്കൻ ശബ്ദം...now it's hats off... Dito...

  • @rosyboynadarajan3999
    @rosyboynadarajan3999 3 ปีที่แล้ว +87

    എന്റെ പൊന്നോ ഒന്നും പറയാനില്ല അതിമനോഹരം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പെർഫെക്ഷൻ കലാകാരൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്

  • @sreekuttansree7799
    @sreekuttansree7799 3 ปีที่แล้ว +85

    ലാലേട്ടനെ ഇത്ര പെർഫെക്ട് ആയി ചെയ്യുന്ന ഒരാൾ വേറെയില്ല. അത്രക്കും മനോഹരം 👌👏👏

    • @rejeeshreju4899
      @rejeeshreju4899 4 หลายเดือนก่อน

      ഇടക്ക് റിയാസ് ഖാൻ വന്നു പോകുന്നുണ്ടോ എന്നൊരു ഡൌട്ട് ഉണ്ട് 😂

  • @Fathima.Farook
    @Fathima.Farook 3 ปีที่แล้ว +37

    എനിക്ക് തോന്നുന്നത് ലാലേട്ടൻ സംസാരിക്കുമ്പോൾ ഹസീബ് ആയിരിക്കും സൗണ്ട് കൊടുക്കുന്നത് എന്ന്.. പറയാൻ വാക്കുകൾ ഇല്ല 👍സൂപ്പർ 👌😍😍ഹസീബ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍

  • @nishadbavu8802
    @nishadbavu8802 2 ปีที่แล้ว +11

    മോനേ പൊളിച്ചു.... പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം...

  • @mohamedbashir4864
    @mohamedbashir4864 3 ปีที่แล้ว +104

    സൂപ്പർ പെർഫോമൻസ്.. പറയാൻ വാക്കുകൾ ഇല്ല...
    നസീർക്കയും നാദിർഷക്കയും ഒക്കെ ചാനലിൽ ഇരുന്നു ജഡ്ജ് ചെയ്യുമ്പോലെ നാളെ അസീബിനെയും ആ കസേരകളിൽ പ്രതീക്ഷിക്കുന്നു..
    All the best

    • @aabharafi2472
      @aabharafi2472 3 ปีที่แล้ว +1

      Yes👍

    • @unnikrishnanv372
      @unnikrishnanv372 3 ปีที่แล้ว +2

      ആമിന താത്തയും ഉഗ്രനായി ചെയ്തു ഭാവുകങൾ...

    • @ushap2664
      @ushap2664 3 ปีที่แล้ว +1

      🙏പറയാൻ വാക്കുകൾ ഇല്ല... 🙏🙏🙏👌നമിച്ചു.... ❤❤❤❤❤.. 🌹

  • @Ranjith-n1w
    @Ranjith-n1w 3 ปีที่แล้ว +78

    ലാലേട്ടനെ ഇത്രയും ഗംഭിരമായി അനുകരിക്കുന്നത് najn ആദ്യമായാണ് കാണുന്നത് ❤️ അഭിനദിക്കാൻ വാക്കുകൾ കിട്ടുന്നില്ല ഗംഭിരം 👍👍 ഇത് laletattan kanan ഇടവരട്ടെ anyway good luck 👍

  • @babuchandranav9264
    @babuchandranav9264 3 ปีที่แล้ว +47

    നിങ്ങൾക് ഹസീബ് പുതു മുഖമാണോ.... ഇതൊക്കെ പണ്ടേ പൊളിച്ചടിക്കിയതാണ് ❤❤🥰. കുറച്ചു പോരായ്മകൾ ഉണ്ടായിരുന്നു but ഇപ്പോൾ കിടു

  • @razackwinners5233
    @razackwinners5233 3 ปีที่แล้ว +67

    നല്ല കഴിവുള്ള നല്ലൊരു കലാകാരൻ 💯%
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌

  • @shelbinjose669
    @shelbinjose669 3 ปีที่แล้ว +429

    വടക്കുംനാഥനിലെ സൗണ്ട് അടിപൊളി... കോമഡി ഉത്സവത്തിൽ പല തവണ കണ്ട് അത്‍ഭുതപ്പെട്ടതാണ്....

    • @aboobackerbacker3838
      @aboobackerbacker3838 3 ปีที่แล้ว +4

      കലക്കി മോനെ

    • @fotokkaaran
      @fotokkaaran 3 ปีที่แล้ว +5

      comedy ultsavam kandu pidichu vachekkunna kondu ivarkku budhimmuttanda.

    • @asharajendran9979
      @asharajendran9979 3 ปีที่แล้ว +1

      👍👍👍👍🌹🌹🌹

    • @valsanmaroli340
      @valsanmaroli340 2 ปีที่แล้ว +1

      Suoer super suoer 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳♥️♥️♥️വാക്കുകളില്ല

    • @finuzanub4u775
      @finuzanub4u775 2 ปีที่แล้ว

      Yes annu orupadu antham vittu poyi ninnathanu

  • @meenasurendran2148
    @meenasurendran2148 3 ปีที่แล้ว +3

    God Bless you Adipoli ലാലേട്ടൻ ഇത് തീർച്ചയായും കാണണം ലാലേട്ടൻ മുന്നിൽ നിൽക്കുന്നതുപോലെ

  • @sanasanu5645
    @sanasanu5645 3 ปีที่แล้ว +23

    ഞാൻ കോമഡി ഉത്സവത്തിൽ കണ്ടിട്ടുണ്ട് ഈ ഇക്കയെ 👍👍👍👍👍അടിപൊളി ലാലേട്ടൻ ഇത് കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഇക്കയെ വിളിക്കും

  • @thanalnilamburofficial
    @thanalnilamburofficial 2 ปีที่แล้ว +7

    അത്ഭുതം അത്ഭുതം അത്‍ഭുതം..... നമിച്ചു 🙏🏼🙏🏼🙏🏼🙏🏼🙏🏼നല്ല കലാകാരൻ ❤️❤️❤️

  • @sudheer46
    @sudheer46 3 ปีที่แล้ว +505

    താങ്കളുടെ ഈ clip ശ്രീ ലാലേട്ടൻ കാണാൻ ഇടയാകട്ടെ ..... all the very best wishes ❤️❤️❤️

    • @mohammednazar4049
      @mohammednazar4049 3 ปีที่แล้ว +39

      ഇയാളെ ലാലേട്ടൻ നേ രി ട്ടു കണ്ടിട്ടുണ്ട് അഭി നന്തി ക്കുകയും ചെയ്തി ട്ടുണ്ട്

    • @bhaskaranpk6970
      @bhaskaranpk6970 3 ปีที่แล้ว +3

      Ugrananu.nallababiundu.o.k.😁😁😁🔝

    • @jayasreebabu9913
      @jayasreebabu9913 3 ปีที่แล้ว +7

      ലാലേട്ടൻ അസീബിനെ idaykkide കാണാരൊക്കെ ഉണ്ട്.

    • @abdulhameed-lt6jv
      @abdulhameed-lt6jv 3 ปีที่แล้ว

      @@mohammednazar4049 good luck

    • @ansaria6540
      @ansaria6540 3 ปีที่แล้ว

      @@mohammednazar4049 i

  • @sujithranjith21
    @sujithranjith21 3 ปีที่แล้ว +225

    ഇതൊരിക്കലും ഒരു മിമിക്രി അവതരണം അല്ല... ഇദ്ദേഹം ലാലേട്ടൻ ആയിട്ട് ജീവിക്കുകയാണ്...🥰😍😇

  • @greenvalley9623
    @greenvalley9623 3 ปีที่แล้ว +481

    അഭിനന്ദിക്കാൻ നല്ല വാക്കുകൾ തേടി ഞാൻ ഒരുപാടു അലഞ്ഞു എങ്കിലും ഞാൻ പറയട്ടെ നിങ്ങളും കലാകാരൻ ആണ് എന്നെങ്കിലും ഒരുദിവസം നിങ്ങളുടേതാവും ആശംസകൾ

    • @sajisajindd8246
      @sajisajindd8246 3 ปีที่แล้ว +4

      എന്റെ പൊന്നേ.. പെ> ളി ച്ചു . 🙏

    • @anoopprasad1996
      @anoopprasad1996 3 ปีที่แล้ว +5

      👌👌👍👍👍

    • @vidyachandrak6450
      @vidyachandrak6450 3 ปีที่แล้ว +9

      അടിപൊളി ആയിട്ടുണ്ട് ഹസീബ് ക്കാ. ആശംസകൾ, നല്ലത് വരട്ടെ. ഉയരങ്ങളിൽ എത്തട്ടെ. എന്നും പ്രാർത്ഥന കൾ. നന്മകൾ നേരുന്നു

    • @nimmip4777
      @nimmip4777 3 ปีที่แล้ว +4

      സത്യം.. ഞാനും... മനസ് നിറഞ്ഞു.. എല്ലാം സൂപ്പറായിട്ടുണ്ട്.. ആരുടേതു ചെയ്യതാലും നല്ല പെർഫെക്ഷൻ.... നിങ്ങൾ ഈ കലയെ അത്രക്ക് ആത്മാർത്ഥമായി മനസിലേറ്റിയിട്ടുണ്ട്.എല്ലായ്പ്പോഴും ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ട 🙏🙏❤❤❤

    • @arunsiva4290
      @arunsiva4290 3 ปีที่แล้ว +7

      ഒരു ലൈക് മാത്രമേ എനിക്ക് നൽകാൻ പറ്റുന്നുള്ളല്ലോ❤️❤️🙏

  • @രാഗാർദ്രം
    @രാഗാർദ്രം 3 ปีที่แล้ว +70

    എന്റെ പൊന്നോ..
    നമിച്ചു... ☺️
    തുടക്കം മുതൽ തീരുന്ന വരെ അന്തംവിട്ട് വാ അറിയാതെ തുറന്നു പോയി..
    അത്രക്ക് പിടിച്ചിരുത്തി കളഞ്ഞു....

  • @reethavalsalan9885
    @reethavalsalan9885 3 ปีที่แล้ว +40

    എന്താ ദൈവമെ മാജിക്കൊ അറിയില്ല 🙏🙏🙏❤🌹👏 ഇയാളെ വെറുതെ vidalle❤

  • @afsarmm9476
    @afsarmm9476 3 ปีที่แล้ว +10

    വർണ്ണിക്കാൻ വാക്കുകൾ ഇല്ല ഹസീബ് ...great.....

  • @Diyahfathim
    @Diyahfathim 3 ปีที่แล้ว +26

    ഹസീബ് സൂപ്പർ... 👍🌹വേറെ ലവൽ

  • @bhadravarma5463
    @bhadravarma5463 3 ปีที่แล้ว +6

    ശബ്ദാനുകരണങ്ങൾ ഒരു പാട് കണ്ടിട്ടുണ്ട്. പ്രശസ്തരായ ഒട്ടേറെ പേരുടേയും, മറ്റുമൊക്കെ. പക്ഷെ അവരെയൊക്കെ പിന്നിലാക്കുന്ന പെർഫോമൻസ് ഇപ്പോഴാണ് കാണുന്നത്. കലക്കൻ എന്നുവച്ചാൽ കലക്കൻ👏👏👏👌🌹🌹🌹

  • @aluk.m527
    @aluk.m527 3 ปีที่แล้ว +18

    അഭിനന്ദിക്കാൻ വേണ്ട ക്വാളിറ്റി എനിക്കില്ലെങ്കിലും...
    ഒന്ന് അഭിനന്ദിച്ചോട്ടെ...
    Superb...🤔

  • @akshaypm4212
    @akshaypm4212 3 ปีที่แล้ว +6

    ഒന്നും പറയാനില്ല... ചേട്ടന്റെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു.. 🥰❤👌🏻👍

  • @ahina.ansari6848
    @ahina.ansari6848 3 ปีที่แล้ว +31

    ആഹാ... ഇത്ര perfect ആയിട്ട് ആരും ചെയ്ത് കണ്ടിട്ടില്ല amazing 👌🥰anchor chechy ഇടക്കുള്ള സൗണ്ട് ഒന്ന് കുറക്കണേ 🙏

  • @jeminjoseph5832
    @jeminjoseph5832 3 ปีที่แล้ว +75

    ആശംസകൾക്കൊപ്പം അബി ഇക്കയെ ഓർത്ത വലിയ മനസ്സിനും... ❤️

  • @sabualias5654
    @sabualias5654 3 ปีที่แล้ว +73

    ഒരുപാട് ജാഡകളില്ലാതെ എത്ര മനോഹരമായി ലാലേട്ടനെയും മമ്മുക്കായെയും പ്രതിഭലിപ്പിച്ചു.... അതും പകരം വയ്ക്കുവാൻ മറ്റൊന്നും ഇല്ലാത്തതുപോലെ. സലാം ഭായി 🙏🌹

  • @nirmalchandran470
    @nirmalchandran470 2 หลายเดือนก่อน

    എന്താ അനുകരണം.. അടിപൊളി.. സൂപ്പർ.. ലാലേട്ടന്റെ വോയിസ്‌ ഇത്രയും പെർഫെക്ട് ആയി മറ്റൊരാൾ ചെയ്യുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.. എനിക്കും ഇതുപോലെയൊക്കെ ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ പൊളിച്ചേനെ.. ഹസീബ് ഇക്കാ.. നിങ്ങൾ വേറെ ലെവൽ ആണ് 🥰❤️❤️❤️

  • @premachandrannavaneetham1557
    @premachandrannavaneetham1557 3 ปีที่แล้ว +16

    ഈ കഴിവാണ് കഴിവ്. അഭിനന്ദനങ്ങൾ. ഇനി സ്റ്റേജുകളിൽ നിന്നും സ്റ്റേജുകളിലേക്ക് പറക്കട്ടെ

  • @RIJIL-gb9rc
    @RIJIL-gb9rc 3 ปีที่แล้ว +30

    ലാലേട്ടന്റെ ക്യാഷ്യൽ ടോക്ക് ഒരു രക്ഷയും ഇല്ല 🔥🔥. എനിക്ക് അനുകരണത്തിനേക്കാളും ഇഷ്ടയത് നോർമൽ ടോക്ക് ആണ് ♥️..
    പിന്നെ സോങ്‌സ് 👌

    • @muhammedanees8031
      @muhammedanees8031 3 ปีที่แล้ว

      എനിക്കും 👏

    • @Ammootty
      @Ammootty 2 ปีที่แล้ว

      എനിക്കും

  • @kanchanamala3457
    @kanchanamala3457 3 ปีที่แล้ว +10

    No words! Antham vittu erunnu poyi! Superb!!

  • @nimmip4777
    @nimmip4777 3 ปีที่แล้ว +1

    ഈശ്വരൻ ശരിക്കും അനുഗ്രഹിച്ചിട്ടുണ്ട്.... നല്ല പെർഫെക്ഷൻ.... പാടിയതൊക്കെ അത്രക് സൂപ്പറായിരുന്നു... ഒരുപാട് ഒരുപാട് ഇഷ്ടായി bro....

  • @lookmechittilappillys5619
    @lookmechittilappillys5619 3 ปีที่แล้ว +41

    "WOW" No Words..... Pakka Perfect

  • @AbdulRasheed-vk1dy
    @AbdulRasheed-vk1dy 3 ปีที่แล้ว +6

    Woowww Amazing emitting.. supper. High talent..haseeb .. god bless you

  • @അതിരുത്തൽവാദി
    @അതിരുത്തൽവാദി 3 ปีที่แล้ว +27

    ബ്രോ ആ സോദരി ഗൂഫ് ബമ്പ്സ് എന്ന് പറഞ്ഞത് സത്യമാണ്, അവർ പറയുന്നതിന് മുൻപേ എനിക്കും അതേ ഫീലിംഗ് ഉണ്ടായി... ഗ്രേറ്റ്.. നമിക്കുന്നു... 👍👍👍❤❤❤❤ ബ്രോ...

  • @ravikn8680
    @ravikn8680 3 ปีที่แล้ว +4

    ഹസീബ് അവതരിപ്പിച്ചതുപോലെ മോഹൻലാലിനെ മറ്റാരും അവതരിപ്പിച്ച് കണ്ടിട്ടില്ല. ഗംഭീരം
    💯

  • @aabharafi2472
    @aabharafi2472 3 ปีที่แล้ว +12

    പറയാൻ വാക്കുകളില്ല. കിടു കിടിലം 👌👌👌

  • @jareesh7943
    @jareesh7943 3 ปีที่แล้ว +6

    Haseeb ഇക്ക superb 👍🌹🌹🌹
    ഇനിയും ഒരുപാട് വേദികളിൽ തിളങ്ങട്ടെ 🌹🌹🌹🌹
    നമ്മുടെ നാടിന്റെ അഭിമാനം. പക്ഷെ നാട്ടുകാർക്കു അറിയില്ല ഇത്രയും വലിയ കലാകാരനെ 😓

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 3 ปีที่แล้ว +8

    Haseeb... ഉയരങ്ങളിൽ എത്തട്ടെ. 👍

  • @jayashivam406
    @jayashivam406 2 ปีที่แล้ว +2

    അടിപൊളി കിടിലൻ ശരിക്കും 2nd മോഹൻലാൽ ആ പാട്ട് പൊളിച്ചു ❤️❤️❤️❤️❤️❤️

  • @arunnair.d8606
    @arunnair.d8606 3 ปีที่แล้ว +14

    Oru rakshayumilla..goosebumbs talent always rockzz

  • @ashikkamundakathil9089
    @ashikkamundakathil9089 3 ปีที่แล้ว +5

    ന്റെ പൊന്നോ 🔥🔥🔥ഇജ്ജാതി perfection...... 👍🏻

  • @rafeekpadoor4035
    @rafeekpadoor4035 3 ปีที่แล้ว +120

    ഹസീബ് ഒരു രക്ഷയും ഇല്ലാത്ത പെർഫോർമർ...🥰🥰🥰🥰

    • @sinufrancis1834
      @sinufrancis1834 3 ปีที่แล้ว

      ഒന്നും പറയാനില്ല ഗ്രേറ്റ് .......🤩🙏🤩🥰🙏🥰

  • @ashokg3507
    @ashokg3507 3 ปีที่แล้ว +1

    ഹസീബ് ....എന്താ പ്രകടനം ....👌🏻👌🏻👌🏻
    സൂപ്പർ ----🌷🌷🌷🙏🏻

  • @sumeshjosha5402
    @sumeshjosha5402 3 ปีที่แล้ว +13

    ഡയറക്ടർ നാദിർഷിക്ക ഈ കലാകാരന് താങ്കളുടെ അടുത്ത ചിത്രത്തിൽ ഒരു അവസരം കൊടുക്കണേ

    • @rajeshvl2089
      @rajeshvl2089 2 ปีที่แล้ว

      തീർച്ചയായും

  • @muraleedharannp6851
    @muraleedharannp6851 3 ปีที่แล้ว +3

    ആറ്റു മണൽ പായയിൽ,, ആ സോങ്... ഹസീബിന് വേണ്ടി ഇറക്കിയതാണോ..... ഹസീബ്. 👌👌👌👌very ഗുഡ്.. ♥️♥️

  • @rafivp8125
    @rafivp8125 3 ปีที่แล้ว +11

    അനുകരണം എന്ന് പറഞ്ഞൽ ഇതാണ്.... സമ്മതിച്ചു.

  • @rajeshrrajesh6327
    @rajeshrrajesh6327 3 ปีที่แล้ว +3

    ലെവൻ പുലിയാണ് കേട്ടാ...... 👌👌👌👌👌👌👌👌👍

  • @anu-jx7ng
    @anu-jx7ng 3 ปีที่แล้ว +6

    സൗണ്ട്... പാട്ട്.. എല്ലാം perfect ok👏👏👏👏😍

  • @rajeesh.m3676
    @rajeesh.m3676 3 ปีที่แล้ว +2

    പറയാൻ വാക്കുക്കൾ ഇല്ല
    ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും

  • @Histograph3576
    @Histograph3576 3 ปีที่แล้ว +53

    മുൻപ് കോമഡി ഉത്സവത്തിൽ വന്നപ്പോൾ പെർഫെക്ഷൻ തോന്നിയില്ല. പക്ഷേ ഇപ്പോൾ ഡിറ്റോ സൗണ്ട് 👌👌
    പരിശ്രമത്തിലൂടെ നേടിയെടുത്തതായിരിക്കാം.

  • @japlanet3235
    @japlanet3235 2 ปีที่แล้ว +1

    ❤️❤️❤️❤❤❤അക്ഷരങ്ങൾ വാക്കുകൾ ചിന്തകൾ സങ്കൽപിക്കാൻ ഒന്നും പറ്റാതെ ഞാൻ നിസ്സഹായി നിൽക്കുന്നു.... 🙏🙏🙏🙏🙏🙏ഒരു സൂപ്പർ കലാകാരൻ......

  • @anilpillai376
    @anilpillai376 3 ปีที่แล้ว +11

    Haseeb has improved a lot... ❤️❤️❤️❤️❤️
    Maturing to a perfect lalettan

  • @shafeequekizhuparamba
    @shafeequekizhuparamba 3 ปีที่แล้ว +1

    ഹസീബെ .... ഒരു പാട് പ്രാവശ്യം കേട്ടു ..... ഇതാണ് ഹസീബ് .... സൂപ്പർ

  • @rajk1681
    @rajk1681 3 ปีที่แล้ว +8

    ഹസീബ് എവിടെ ആയിരുന്നു നീ. Super Performance 💯

  • @prayanamsahithyamandappam6598
    @prayanamsahithyamandappam6598 3 ปีที่แล้ว +9

    എന്റെ നാട്ടുകാരൻ
    ഇത്രയും പ്രതിഭാശാലിയാണെന്ന്
    അറിഞ്ഞിരുന്നില്ല....
    Congrats.... !

  • @devapalannair8576
    @devapalannair8576 3 ปีที่แล้ว +52

    നമിക്കുന്നു ആയിരം വട്ടം ദൈവീക അനുഗ്രഹം .ഇതാണ് കഴിവ് . എന്നെന്നും നില്‍ക്കട്ടെ .

  • @evergreen9037
    @evergreen9037 3 ปีที่แล้ว +4

    എന്ത് പറയണം എന്നറിയില്ല 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും ഇനിയും വാനോളം ഉയർത്തട്ടെ. I Love You 🙏🙏🙏🙏🙏

  • @noorudeenmuhammad5697
    @noorudeenmuhammad5697 3 ปีที่แล้ว +8

    എനിക്ക് ഇഷ്ടം അവത രികയെ നല്ല സുന്ദരി

  • @abdulrehiman4631
    @abdulrehiman4631 2 ปีที่แล้ว +2

    ഒരുപാട് മിമിക്രി ആർട്ടിസ്റ്റുകളെ കേട്ടിട്ടുണ്ട് ഇങ്ങനെ ഒന്ന് ആദ്യമായിട്ടാ
    പൊളി.പോപ്പൊളി പൊളിച്ചു കിടുക്കി തിമിർത്തു...

  • @nissamh4924
    @nissamh4924 3 ปีที่แล้ว +7

    സൂപ്പര്,അവതരിപ്പിച്ച,എല്ലാം, സൂപ്പർ, സൂപ്പർ 👌🌹💯

  • @abduljaleel6337
    @abduljaleel6337 3 ปีที่แล้ว +2

    കിടിലൻ. എല്ലാ ഭാവുകവും. ലാലേട്ടൻ ഇദ്ദേഹത്തെ നേരിൽ കാണട്ടെ

  • @rekhauthraja9576
    @rekhauthraja9576 3 ปีที่แล้ว +7

    ആഹാ പെർഫെക്ട് 🙏🙏🙏🙏👍👍👍ഉയരങ്ങളിൽ എത്തട്ടെ

  • @prasannakumarannair43
    @prasannakumarannair43 3 ปีที่แล้ว +6

    Dear Hazeeb,
    This is a big divine you got
    Pls.keep it very well,
    God bless you.

  • @gopalakrishnannoi6amiupp664
    @gopalakrishnannoi6amiupp664 3 ปีที่แล้ว +10

    അതി ഗഭീരം പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏👍👍🙏👌👌👌👌🌹🌹🌹🌹

  • @abdulrazakkk2234
    @abdulrazakkk2234 3 ปีที่แล้ว +2

    സൂപ്പർ
    ഇങ്ങനെയൊരാളെ മുമ്പ് കണ്ടിട്ടേയില്ല; സൂപ്പർ

  • @salamshifana1780
    @salamshifana1780 3 ปีที่แล้ว +14

    ഒരു രക്ഷയും ഇല്ല മക്കളെ സുപ്പൂർ

  • @balanvadukut9703
    @balanvadukut9703 3 ปีที่แล้ว +2

    ഡിയർ ബ്രദർ വോയിസ്‌ അതി മനോഹരം പ്രപഞ്ച സൃഷ്ട്ടിയിൽ അതി സുന്ദരം വിടരാൻ കൊതികയുന്ന പൂക്കളെ പോലും നാണിപ്പിക്കയുന്ന ശബ്ദ തരംഗങ്ങൾ നന്ദി

  • @yunusputhiyapurayil539
    @yunusputhiyapurayil539 3 ปีที่แล้ว +7

    സൂപ്പർ ഒരുപാട് പ്രാവശ്യം കണ്ടു 👍👌

  • @aleenajobieachhs392
    @aleenajobieachhs392 3 ปีที่แล้ว +2

    Ethra perfect aayitta... Voice cheyyane... 👏🏻👏🏻 ithu lalettante voice thanne... Deivam ineem avasarangal ikkakku tharatte.. ❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻

  • @sreejithmk0877
    @sreejithmk0877 3 ปีที่แล้ว +10

    അതിശയം തന്നെ സൂപ്പർ ♥️♥️👌👌

  • @muhammedrazalrazal7521
    @muhammedrazalrazal7521 3 ปีที่แล้ว +7

    ഹസീബ്ക്ക poli 😍👍🏻👍🏻👍🏻👍🏻👍🏻

  • @jithajose8699
    @jithajose8699 3 ปีที่แล้ว +4

    Haseeb dear onnum parayanila. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍. All time my favourite 🤩

  • @bossgelary5936
    @bossgelary5936 3 ปีที่แล้ว +1

    അടിപൊളി ഇത്ര പ്രസക്തവും ഞാൻ കരുതിയില്ല സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ലാലേട്ടൻ കേട്ടാൽ വളരെ സന്തോഷം കൃത്യമായി ഓരോ സെക്കൻഡിലും സൗണ്ട് കണക്ഷൻ വളരെ നന്നായിരിക്കുന്നു

  • @vijaybalan2459
    @vijaybalan2459 3 ปีที่แล้ว +6

    Great brother.Perfect vioce.Blessed young person.👌👌🙏🙏

  • @sarafktpm
    @sarafktpm 3 ปีที่แล้ว +4

    Paattinte line Manvazhiyil pinvazhiyil shooo fantastic 👍👍👍

  • @a.k.abraham7883
    @a.k.abraham7883 3 ปีที่แล้ว +14

    എത്ര മനോഹരമായി അവതരിപിച്ചു.- അഭിനന്ദനങ്ങൾ

  • @sundaresanm6985
    @sundaresanm6985 3 ปีที่แล้ว +1

    വളരെ നന്നായി ചെയ്തു ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും തീർച്ച 🙏