കലാഭവൻ മണിയുടെ ശബ്ദ സാദൃശ്യവുമായി ഉത്സവവേദിയിലെത്തിയ കലാകാരൻ പ്രഭിൻ...

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น •

  • @pradeepgrace3467
    @pradeepgrace3467 5 ปีที่แล้ว +107

    ശബ്ദം കേട്ടപ്പോൾ തന്നെ വീഡിയോ കാണാൻ കഴിയാത്ത വിധം കണ്ണീരാൽ കാഴ്ച മങ്ങി. ഇപ്പോഴും മണിച്ചേട്ടൻ നെഞ്ചിൽ ഒരു വിങ്ങലാണ് 😔😔😔

  • @jancythomas289
    @jancythomas289 5 ปีที่แล้ว +122

    മണിമുത്ത് വീണ്ടും വന്ന പോലെ മണിമുത്തിൻറ്റെ ശബ്ദം ഇങ്ങനെ പുനർജ്ജനിക്കുന്നത് കേൾക്കുമ്പോ കരച്ചിലടക്കാനേ പറ്റുന്നില്ല

  • @noufalnoufal8881
    @noufalnoufal8881 5 ปีที่แล้ว +174

    കിടു..
    മണിയേട്ടന്റെ ഓർമക്കൾക്ക് മുന്നിൽ ഒരായിരം തുള്ളി കണ്ണുനീർ..

  • @sibivechikunnel3529
    @sibivechikunnel3529 5 ปีที่แล้ว +64

    മണിചേട്ടൻെറ സ്വരംതന്നെ....Keep it up അഭിനന്ദനങ്ങൾ..

  • @abhilashkdy5385
    @abhilashkdy5385 5 ปีที่แล้ว +236

    മണിച്ചേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നു........ തന്റെ ശബ്‌ദം പാട്ട് സംസാരം എന്നിവ ഭൂമിയിൽ ഇപ്പോഴും എപ്പോഴും നിലനിൽക്കുന്നു......

    • @ramsankhan61
      @ramsankhan61 5 ปีที่แล้ว +4

      hii

    • @amalsimon4607
      @amalsimon4607 3 ปีที่แล้ว +3

      Ath ennum nilanilkkum...malayalii olla kalam varee

    • @christinaj5288
      @christinaj5288 2 ปีที่แล้ว

      ♥️♥️♥️♥️🌹🌹🌹🌹🌹🌹🥲🥲

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 ปีที่แล้ว +49

    മരണമില്ലാത്ത ഒരേ ഒരു മനുഷ്യൻ മ്മടെ മണി മുത്ത്.... 😍😍😍

  • @ayyappank493
    @ayyappank493 5 ปีที่แล้ว +742

    ആ ശബ്ദത്തിന് നൽകാം ഒരായിരം ലൈക്ക്.😢😢😢

  • @TechyandCheffy
    @TechyandCheffy 5 ปีที่แล้ว +50

    മണിച്ചേട്ടൻ... ആ മണികിലുക്കം മലയാളിയുള്ള കാലമത്രയും നിലയ്ക്കാത്ത മണിനാദം 🙏🙏🙏

  • @jayaprakashk.m.7883
    @jayaprakashk.m.7883 5 ปีที่แล้ว +176

    നെഞ്ചും, കണ്ണും നിറഞ്ഞ് തുളുമ്പി സഹോദരാ....!👌👌👌👍

    • @Masterkichuvlog123
      @Masterkichuvlog123 4 ปีที่แล้ว

      Super

    • @rajithakunju6386
      @rajithakunju6386 4 ปีที่แล้ว

      മണി.ചേട്ടാ.ഓരോ.മനുഷ്യ രീ ലും.നിങ്ങളുടെ. ജീവനു ണ്ട്

    • @shanavasshiju8680
      @shanavasshiju8680 4 ปีที่แล้ว

      @@Masterkichuvlog123 😆😆😂😆😂😂😂😂😂😂😂😂😂😂😂😂😂😆😆😆😆😂

    • @vaeranm2892
      @vaeranm2892 4 ปีที่แล้ว

      @@rajithakunju6386 it vda8rw

    • @Rathamani-p9e
      @Rathamani-p9e 10 หลายเดือนก่อน

      ❤❤❤

  • @ullasriyaz5087
    @ullasriyaz5087 5 ปีที่แล้ว +241

    കണ്ടില്ലേ പൊന്നെ ഞങ്ങളെ കണ്ണീരിലാക്കി പോയി ല്ലേ വയ്യ എന്തിനു വേണ്ടി ഞങ്ങളുടെ മനസിൽ കേറി കൂടി

  • @saidusaidu2429
    @saidusaidu2429 5 ปีที่แล้ว +62

    മുത്തേ.. നീ. വെറും മുത്തല്ലാ... നീ...
    പവിഴ മുത്ത്...
    ഹെഡ്‌സെറ്റ്‌ വെച്ച് കേട്ടാൽ... ഹൂഫ്. പോളി..
    👌👍👌👍👌👍👌👍👌🌷🌷🌷🌷🌷🌷🌷🌷🌷

  • @indusvivahealthsciencespvt1381
    @indusvivahealthsciencespvt1381 5 ปีที่แล้ว +315

    മരണമില്ല ന്റെ മുത്തിന്....... മിസ്സ്‌ yu മണിച്ചേട്ടാ

    • @reghunathnkreghunath1987
      @reghunathnkreghunath1987 5 ปีที่แล้ว +3

      good

    • @damukarayil7998
      @damukarayil7998 5 ปีที่แล้ว +2

      നിങ്ങൾ മരിച്ചു ട് ല്ലേ ജി വി കുനു ഞങ്ങളുടെ

    • @abdulrasak1472
      @abdulrasak1472 5 ปีที่แล้ว

      Thahir bin said 93 qweupnz. thank you u

    • @vavachichettayi5282
      @vavachichettayi5282 5 ปีที่แล้ว +1

      മണി ചേട്ടൻ തന്നെ

    • @sugathasugatha7631
      @sugathasugatha7631 4 ปีที่แล้ว

      @@abdulrasak1472 s
      പൊ

  • @aliaayisha3630
    @aliaayisha3630 5 ปีที่แล้ว +235

    മണിച്ചേട്ടന് മരണമില്ല '..:

  • @bigilvishnu7103
    @bigilvishnu7103 5 ปีที่แล้ว +547

    മണിച്ചേട്ടന്റെ പാട്ടും അദ്ദേഹത്തെയും ഇഷ്ടം ഉള്ള വർ ലൈക് അടി

  • @nishadmk9080
    @nishadmk9080 5 ปีที่แล้ว +371

    മണിച്ചേട്ടൻ മരിച്ചപ്പോൾ ഉണ്ടായ സങ്കടം.ഇന്നും ഫീൽ ചെയ്യുന്നു

  • @bijuvenugopal5565
    @bijuvenugopal5565 5 ปีที่แล้ว +65

    പ്രകാശൻ ചേട്ടന്റെ മകൻ ആയിരുന്നലേ മോനുക്ക് ഇരിക്കട്ട ഒരു കുതിര പവൻ

  • @vineedkochu8860
    @vineedkochu8860 5 ปีที่แล้ว +201

    വല്ലാതങ്ങു മനസ്സിൽ സ്പർശിച്ചു ചേട്ടാ ഒത്തിരി ഇഷ്ടമായി

  • @jithuc9754
    @jithuc9754 5 ปีที่แล้ว +97

    മണിചേട്ടൻ ഇന്നും ജീവിച്ചിരിക്കുന്നു എന്നതിന്റെ ഒരു തെളിവാണ് ഈ ചേട്ടന്റെ ഓരോ പാട്ടും......

  • @anjumanoj1200
    @anjumanoj1200 5 ปีที่แล้ว +46

    മണിച്ചേട്ടാ ...നിങ്ങള് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ...ഇതിനും വലിയ തെളിവ് ഇനി എവിടാ 🙏🙏🙏🙏🌹🌹🌹🌹🌹

  • @irshadkuttikkad5934
    @irshadkuttikkad5934 5 ปีที่แล้ว +63

    ഏട്ടൻ പൊളിച്ചു ശരിക്കും മണിച്ചേട്ടനെ mis ചെയുന്നു

  • @sreekumarsree1264
    @sreekumarsree1264 5 ปีที่แล้ว +103

    Manichettanu vendi first like ente vaka..... Brother manichettan thanneya ennu vicharichu💓😫

  • @anoopyohannan5598
    @anoopyohannan5598 5 ปีที่แล้ว +36

    എന്റെ അമ്മേ ഇത് അത് തന്നെ❤️

  • @sreekalakk6575
    @sreekalakk6575 5 ปีที่แล้ว +229

    മണി ചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം 😍😍 പക്ഷെ ഈ brother പൊളിച്ചു.. ടിനി സർ പറഞ്ഞപോലെ മണി ചേട്ടന്റെ ഒരു കാറ്റു ഇദ്ദേഹത്തിനെ തഴുകി പോയിട്ടുണ്ട് 👌👌

  • @noushadhaneefa8565
    @noushadhaneefa8565 5 ปีที่แล้ว +52

    👏👏👏👏👏🌷🌷🌷🌹🌹🌹ചിലർ മരിച്ചാലും ജന ഹൃദയങ്ങളിൽ നിന്നും മരിക്കില്ല അതാണ് മണി ചേട്ടൻ

  • @subin5293
    @subin5293 5 ปีที่แล้ว +487

    ഇതൊക്കെ കാണുപ്പോൾ മണിചേട്ടൻ മരിച്ചിട്ടില്ല എന്ന് തോന്നുന്നു

  • @subhashmenonc8842
    @subhashmenonc8842 5 ปีที่แล้ว +11

    കലാഭവന്‍ മണിയുടെ ഏറ്റവും നല്ല ശബ്ദ അനുകരണം...സൂപ്പര്‍

  • @binuhadi5708
    @binuhadi5708 5 ปีที่แล้ว +26

    ശെരിക്കും മണിചേട്ടൻ എല്ലാം ഇവിടെ വെച്ചിട്ടാണ് പോയത്

  • @bindumanoj1099
    @bindumanoj1099 5 ปีที่แล้ว +5

    Ennanu കണ്ടത്. താങ്കളി ലൂടെ ആ ശബ്ദമെങ്കിലും ഭൂമിയിൽ മണിച്ചേട്ടൻ വെച്ചിട്ട് പോയല്ലോ ഒരായിരം നന്ദി ദൈവത്തിനും താങ്കൾക്കും

  • @manyaneyaniyakutti5378
    @manyaneyaniyakutti5378 5 ปีที่แล้ว +63

    മണിച്ചേട്ടാ ഞങ്ങളെ വിട്ടെന്തിനാ പോയി 😢😢

  • @Sureshnair3689
    @Sureshnair3689 4 ปีที่แล้ว +9

    ജൂനിയർ കലാഭവൻ മണി.❤❤❤അഭിനന്ദനങ്ങൾ.

  • @mujeebrahman9718
    @mujeebrahman9718 4 ปีที่แล้ว +12

    അറിയാതെ കണ്ണുനിറഞ്ഞു പോയി
    മണിച്ചേട്ടനുമായി പടിയിൽ പങ്കിട്ട നിമിഷങ്ങൾ ഓർമവന്നു I love you brother

  • @kuttalu6833
    @kuttalu6833 5 ปีที่แล้ว +10

    കുറെ ആളുകൾ മണിച്ചേട്ടനെ anugarikkarundu പക്ഷേ ഇത് wow ഒരു രക്ഷയും ഇല്ല....

  • @shameemnilamboor4017
    @shameemnilamboor4017 5 ปีที่แล้ว +85

    ടിനി ചേട്ടന്റെ കമന്റ് പൊളിയാണ് ഇതിലും വല്യ പ്രോത്സാഹനം സ്വപ്നങ്ങളിൽ മാത്രം

    • @justinmani697
      @justinmani697 5 ปีที่แล้ว +1

      പൊളിച്ചു

  • @safayasir7499
    @safayasir7499 5 ปีที่แล้ว +102

    ജൂനിയർ മണി ചേട്ടൻ miss uuuu😅😅

  • @AbdulSamad-vl3yf
    @AbdulSamad-vl3yf 5 ปีที่แล้ว +50

    മണി ചേട്ടൻ എന്റെ മുത്താണ് 💋💋💋💓💓💓💓💓💓💓💓💓💓💓💓

  • @sharusharu5912
    @sharusharu5912 5 ปีที่แล้ว +73

    കണ്ണേ നിറഞ്ഞു പോയി ഒന്നും മിണ്ടാൻ വയ്യ ആയി

  • @sreekeshsree7215
    @sreekeshsree7215 5 ปีที่แล้ว +7

    തകർപ്പൻ ഒന്നും പറയാനില്ല അടിപൊളി.മണിച്ചേട്ടൻ പാടുന്ന അതേ ഫീൽ..........

  • @azharpk4448
    @azharpk4448 5 ปีที่แล้ว +41

    മണിച്ചേട്ടന്റെ പാട്ട് അത് വേറെ ലെവലാ. കിടുക്കി ട്ടോ ചേട്ടാ

  • @sindiyamahesh6239
    @sindiyamahesh6239 3 ปีที่แล้ว +2

    പ്രബീൻ എന്റെ കുട്ടുകാരാൻ എന്ന് പറയുന്നുതിൽ ഞാൻ അഭിമാനിക്കുന്നു👍👍👍👍👍👍👍

  • @davidjohnvimals2733
    @davidjohnvimals2733 5 ปีที่แล้ว +17

    ഈ മനുഷ്യന് മരണമില്ല...
    നന്നായി വിഷമം തോന്നുന്നു കേട്ടോ.....

  • @SanthoshKumar-g6q
    @SanthoshKumar-g6q 10 หลายเดือนก่อน

    ഈ കലാകാരന്റെ പേരും സ്ഥലവും മൊബയിൽ നമ്പറും തരണം

  • @SafalNajeeb
    @SafalNajeeb 6 หลายเดือนก่อน +1

    ചാലക്കുടി കാരൻ ചങ്ങാതി ❤️🥰🥰🥰❤️❤️❤️❤️❤️❤️❤️ മണി ചേട്ടൻ 🥰🥰❤️❤️

  • @SafalNajeeb
    @SafalNajeeb 10 หลายเดือนก่อน +1

    മണി ചേട്ടൻ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️ചാലക്കുടി കാരൻ ചങ്ങാതി 😍😍😍😍😍😍😍

  • @jayeshkottiyattil3415
    @jayeshkottiyattil3415 5 ปีที่แล้ว +93

    ഇതൊക്കെ കാണാൻ നമ്മുടെ മണിച്ചേട്ടൻ ഇല്ലാതെപോയല്ലോ.. മരണത്തോട് ദേഷ്യം തോന്നുന്നു

  • @adarshdarshan1196
    @adarshdarshan1196 4 ปีที่แล้ว +22

    ആമനുഷ്യൻ ഇന്ന് ഉണ്ടെങ്കിൽ എല്ലാവരും ഇങ്ങനെ സ്നേഹിക്കുമോ കുറ്റപ്പെടുത്താൻ ഒരു പാട് പേർ ഉണ്ടാകും ഇല്ലേ മണി ചേട്ടാ നിങ്ങൾക്ക് മരണമില്ലാ

  • @SafalNajeeb
    @SafalNajeeb 6 หลายเดือนก่อน +1

    ❤❤❤🥰🥰❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰അടിപൊളി സൂപ്പർ

  • @vaseerkv2788
    @vaseerkv2788 2 ปีที่แล้ว +4

    ചേട്ടൻ പാടുമ്പോൾ ഞാൻ കണ്ണടച്ച് കൊണ്ടാണ് കേട്ടത് 😭മണിച്ചേട്ടൻ മുന്നിൽ വന്നു പാടുന്ന അതെ feel 🙏ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും പ്രാർത്ഥന ഉണ്ടാകും

    • @mufeedamufi5407
      @mufeedamufi5407 2 ปีที่แล้ว

      Njanum

    • @vealsalav4072
      @vealsalav4072 10 หลายเดือนก่อน

      ഹൊ അപാരം കലാഭവൻ മണി എവിടെ പോയി എന്ന് ചോദിക്കണ്ണ്ട ആൾ ഇയാളിലൂടജീവിക്കന്നു

  • @sreemonsreemon3988
    @sreemonsreemon3988 5 ปีที่แล้ว +11

    മണിച്ചേട്ടൻ ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ ജീവിച്ചു ഇരിപോണ്ട്

  • @muneerpallath7564
    @muneerpallath7564 5 ปีที่แล้ว +7

    മണി ചേട്ടന്റെ ഓർമ്മകൾക്ക് ഒരാ ആയിരം നന്ദി

  • @sayanthchoyyanchikku9031
    @sayanthchoyyanchikku9031 4 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല.... മണി ചേട്ടൻ അവിടെ നിക്കുന്നത് പോലെ ഉണ്ട്.... ഒരുപാട് സന്തോഷം തോന്നിയ നിമിഷം.... ഒരുപാട് നന്ദി ചേട്ടാ ഇതുപോലെ ഉള്ള കഴിവുകൾ ഞങ്ങൾക്ക് മുന്നിൽ പ്രദര്ശിപ്പിച്ചതിന്.... ഒരുപാട് ഉയരങ്ങൾ താങ്കൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...💖💖💖🙏🙏🙏👍👍👍

  • @prasad.malabarambadi.p2694
    @prasad.malabarambadi.p2694 2 ปีที่แล้ว

    ആയിരകണക്കിന് മണിമാർ മണിച്ചേട്ടന്റെ പുനർ ജന്മങ്ങൾ.,.. സുകൃതം മണിച്ചേട്ടാ....

  • @mujeebrahman9718
    @mujeebrahman9718 4 ปีที่แล้ว +3

    ഇതുവരെ മണിച്ചേട്ടന്റെ ശബ്ദത്തിൽ സാമ്യം എന്നുപായുന്നതിനേക്കാൾ മണിച്ചേട്ടന്റെ ശബ്ദം ഇതാണ് എന്നുപറയുന്നതാണ് സത്യംബ്രോ നിങ്ങളെ ദൈവം അനുഗ്രഹിച്ചിട്ടുണ്ട് അതിനു ഉത്തരമാണ് ഈ നിമിഷം

  • @minnumidhu7410
    @minnumidhu7410 4 ปีที่แล้ว +3

    Marikkilla manichetta .arudeyokke soundiloode innum jeevikkunnu.superayittund ta

  • @sivapprasad8093
    @sivapprasad8093 4 ปีที่แล้ว +1

    ന്റെ പൊന്നേ നമിച്ചൂ തകർത്തു തിമിർത്തൂ 👍👌👌👌

  • @SafalNajeeb
    @SafalNajeeb 10 หลายเดือนก่อน +1

    അടിപൊളി മണി ചേട്ടൻ 🥰🥰❤️❤️❤️❤️❤️❤️❤️❤️❤️😍😍🤩🤩🤩🤩🤩സോങ്‌സ്

  • @aswathydhanuraj7445
    @aswathydhanuraj7445 5 ปีที่แล้ว +41

    ചെക്കൻ powliya.... 👌👌👌മണി ചേട്ടനെ miss cheyyunnu... മാള കാരൻ 💪💪ഞങ്ങടെ അഹങ്കാരം... ഒരുപാട് കലാകാരൻ മാർ ഉള്ള നാടാണ്

    • @thulasithulasi8560
      @thulasithulasi8560 5 ปีที่แล้ว

      @Remi Riya 😎🤔

    • @ronaldoboxingdude4906
      @ronaldoboxingdude4906 5 ปีที่แล้ว

      @Riya Remi adhinnu njangal talakuthi nikano

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว

      അത്രക്ക് അങ്ങ് ഡ്രെക്റേഷൻ കിടുക്കൻ ഒന്നും ഇല്ല മാള നാടിനു എല്ലാ നാട്ടിലും കലാകാരന്മാർ ഉണ്ട്

  • @SuryaSurya-gr5dj
    @SuryaSurya-gr5dj 3 ปีที่แล้ว

    Manichetta ഞങ്ങളൊക്കെ ഭൂമിയിൽ ninnu പോയാലും നിങ്ങളിവിടെത്തന്നെയുണ്ടാകും ഇങ്ങനെ ചില കലാകാരൻമാരിലൂടെ 🙏🙏🙏🙏🙏🙏

  • @സ്വപ്നസഞ്ചാരി-ഞ5സ
    @സ്വപ്നസഞ്ചാരി-ഞ5സ 5 ปีที่แล้ว +99

    നമസ്കാരം സുഹൃത്തുക്കളെ
    🙏🙏🙏🙏🙏🙏
    എല്ലാവരും ഒന്ന് സപ്പോർട് ചെയ്യുക പ്ലീസ്
    ജനങ്ങൾ നെഞ്ചിലേറ്റുന്ന കോമഡി ഉത്സവം എന്ന പ്രോഗ്രാം അതിലേക്ക് നമ്മുടെ പ്രിയ കലാകാരനെ എത്തിക്കാൻ ഒരുപാട് കഷ്ടപ്പെടുന്ന കാര്യം നിങ്ങൾക് അറിയാമല്ലോ..
    ഇടയ്ക് വച്ച് കോമഡി ഉത്സവത്തിന്റെ ഓഡിയേഷൻ സമയത് സുജി കൊതേരി അവിടെ ചെല്ലുകയുണ്ടായി ...
    അദ്ദേഹം മണി ചേട്ടന്റെ പാട്ട് പാടുകയും അപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു 👇👇👇👇👇
    "മണി ചേട്ടന്റെ വോയിസ് ഇപ്പോൾ തന്നെ ഒരുപാട് ആയി അതുകൊണ്ട് പുതിയത് ഏതെങ്കിലും ഉണ്ടെങ്കിൽ കൊണ്ട് വരാൻ .."
    ഇതായിരുന്നു അവരുടെ അഭിപ്രായം .
    ഒന്ന് ചോദിച്ചോട്ടെ ...
    ഈ പ്രോഗ്രാമിൽ ഏതു നടന്റെ വോയിസ് ആണ് സ്ഥിരം വരാത്തത് ..?
    ഇതിൽ ഏതു എപ്പിസോഡിൽ ആണ് പഴയ ആളുകൾ വന്നു പോകാത്തത് ..?
    ഈ പ്രോഗ്രാം കൊണ്ട് നിങ്ങൾ ആദ്യം എന്താണ് ഉദ്ദേശിച്ചിരുന്നത് ..?
    പ്രോഗ്രാം കൊണ്ട് നിങ്ങൾ ആദ്യം ഉദ്ദേശിച്ചിരുന്നത് എന്താണെന്ന് ഞാൻ പറയാം പോരാത്തതിന് ഇപ്പോൾ എന്താണ് നടക്കുന്നതെന്നും പറയാം ..
    👇👇👇👇👇
    "ഈ പ്രോഗ്രാം കൊണ്ട് നിങ്ങൾ ആദ്യം ഉദ്ദേശിച്ചിരുന്നത് കലാകാരന്മാരെയും കലാകാരികളെയും (കഴിവുള്ള ആളുകളെ) കണ്ടെത്തി അവര്ക് ടീവി ചാനലിൽ ഒരു അവസരം ഒപ്പിച്ചു കൊടുക്കുകയും അവരെ ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് ആദ്യം ഈ പരുപാടി കൊണ്ട് ഉദ്ദേശിച്ചിരുന്നത് .."
    ഇപ്പോൾ നടക്കുന്നത്
    👇👇👇👇👇
    "വന്ന് പോയ ആളുകളെ തന്നെ കൊണ്ട് വന്ന് വീണ്ടും അവർക്ക് ഒരുപാട് വേദികൾ ഉണ്ടാക്കി കൊടുക്കുക എന്നുള്ളതും ജനങ്ങൾ ആദ്യം തന്ന സപ്പോർട് വച്ച് മുതലെടുക്കുകയും ആണ് നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.."
    400 - ആം എപ്പിസോഡിൽ ടിനി ടോം പറഞ്ഞല്ലോ മണി ചേട്ടന്റെ ഒരു വോയ്‌സോ ഒരു പാട്ടോ ഒരു ഫിഗറോ വേദിയിൽ കൊണ്ട് വരുമ്പോൾ അവർക്ക് കിട്ടുന്ന ഉന്മേഷവും ഊർജവും പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല എന്ന് ...
    ടിനി ടോം എന്താണ് സുജി കൊതേരിയോട് പറഞ്ഞത് .?
    "ഇപ്പോൾ തന്നെ ഒരുപാട് പേര് മണിച്ചേട്ടന്റെ പാട്ടുകളായും ഡയലോഗുകളായും ഫിഗറുകളായും വന്നിട്ടുണ്ട് എന്ന് ".
    ഇപ്പോൾ ഏതു എപ്പിസോഡിൽ ആണ് എന്നും കാണുന്നതല്ലാതെ പുതിയ പുതിയ ഐറ്റംസ് കൊണ്ട് വരുന്നത് എന്ന് ആർകെങ്കിലും പറയാൻ സാധിക്കുമോ .
    ഇപ്പോൾ ആ പ്രോഗ്രാമിൽ വരുന്നതിൽ കൂടുതലും ആളുകൾ റെക്കമെന്റേഷനോട് കൂടി ആണ് ..
    സുജി കൊതേരിക്ക് കോമഡി ഉത്സവം എന്നുള്ള പ്രോഗ്രാമിൽ മണിച്ചേട്ടന്റെ ഒരു പാട്ട് പാടണം എന്നുള്ള ആഗ്രഹം ആണ് കൂടുതലും ...സുജി കൊതേരിക്ക് മാത്രമല്ല സുജി കൊതേരിയുടെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വീട്ടുകാർക്കും ഉള്ള ഒരേ ഒരു ആഗ്രഹം ആണ് ...
    ദയവു ചെയ്തു നിങ്ങൾ എല്ലാവരും കോമഡി ഉത്സവത്തിന്റെ എപ്പിസോഡ് യൂട്യൂബിൽ അപ്‌ലോഡ് ആവുമ്പോൾ ഒന്ന് പ്രതികരിക്കുക ...
    ഒരു കലാകാരന് വേണ്ടി അല്ലെങ്കിൽ മണി ചേട്ടന്റെ ഓർമയ്ക്ക് വേണ്ടിയെങ്കിലും ഒന്ന് പ്രതികരിക്കുക പ്ലീസ് ..🙏🙏🙏🙏🙏

    • @prajeeshpraba7888
      @prajeeshpraba7888 5 ปีที่แล้ว

      onnu podo

    • @സ്വപ്നസഞ്ചാരി-ഞ5സ
      @സ്വപ്നസഞ്ചാരി-ഞ5സ 5 ปีที่แล้ว +1

      @@prajeeshpraba7888 പോയേക്കാമെ പ്രഭോ ....രാജാവ് പറഞ്ഞാൽ അടിയന് അനുസരിക്കാതിരിക്കാൻ കഴിയുമോ ....

    • @arfadhappu3599
      @arfadhappu3599 5 ปีที่แล้ว +1

      ദൈവം നൽകിയ വാരമാണ് കല,ഈ നിമിഷം എന്റെ പ്രാർത്ഥന കൂടെയുണ്ട്,നന്നായി വരട്ടെ

    • @acthomas1588
      @acthomas1588 4 ปีที่แล้ว +1

      Very good

  • @shaijubai5597
    @shaijubai5597 4 ปีที่แล้ว +9

    ചലകുടികരാൻ ചങതി മണിചേടനെ laik tharamo

  • @sajanvaliyavilakamlazar8831
    @sajanvaliyavilakamlazar8831 5 ปีที่แล้ว +5

    കിടിലം പൊളിച്ചു ആരെടെ ഡിസ്‌ലൈക് അടിച്ചേ നമിച്ചു അണ്ണൻമാരെ

  • @sanusanup4976
    @sanusanup4976 5 ปีที่แล้ว +35

    മണിച്ചേട്ടൻ തന്നെയാ

    • @SPIDER-mo6ii
      @SPIDER-mo6ii 5 ปีที่แล้ว

      Sanu Sanu p gud night sweet

  • @vishnup.u3514
    @vishnup.u3514 5 ปีที่แล้ว +26

    എന്തിനാണ് ഇത്ര നേരത്തെ പോയത്..😭

  • @krishnajacb9720
    @krishnajacb9720 3 ปีที่แล้ว

    ഈ സൗണ്ട് കേൾക്കുമ്പോൾ മനസ്സ് വേദനിക്കുന്നു 😔😔😔

  • @bijubiju3066
    @bijubiju3066 26 วันที่ผ่านมา

    ഒരു രെക്ഷ ഇല്ല സൂപ്പർ 💋❤️🌹💋❤️🌹..... മുത്തേ നീ എവിടെ ആയിരുന്നു ഇത്ര നാൾ... ഈ ഒറ്റപെട്ടു പോയ ജീവിതത്തിൽ ഒരു നിമിഷം തന്നതിന് ഒരായിരം നന്ദി ❤️🌹❤️🌹

  • @yadhukrishnards3734
    @yadhukrishnards3734 4 ปีที่แล้ว +1

    ഇത് മണിച്ചേട്ടൻ തന്നെയാ ഇവിടെ നമ്മെളെ കൂടെ ഉണ്ട് 💓💓💓😔missing മണിയേട്ടാ

  • @rajeshb3470
    @rajeshb3470 3 ปีที่แล้ว +1

    അദ്ദേഹത്തിന് മരണമില്ല.. ദിവസങ്ങൾ പോവുംതോറും ഓർമ്മ കൂടുന്ന ഒരു മൊതൽ ആണ് മണി bai

  • @sudheeshk.b4927
    @sudheeshk.b4927 5 ปีที่แล้ว +30

    ഇത് പോലെ മണിച്ചേട്ടന്റെ ശബ്ദം ഉള്ള ഒത്തിരി പേരുണ്ട്... സാധാരണക്കാർ.. എന്റെ അളിയന്റെ ശബ്ദവും മണിച്ചേട്ടനുമായി സാമ്യമുണ്ട്.. പക്ഷെ പുള്ളി പാട്ടൊന്നും പാടില്ല.. സംസാരിക്കുമ്പോൾ കറക്റ്റ് മണിച്ചേട്ടൻ...

  • @sajithasathyan615
    @sajithasathyan615 4 ปีที่แล้ว +1

    Poli ചേട്ടനൊരു പതിനായിരം like

  • @SafalNajeeb
    @SafalNajeeb 6 หลายเดือนก่อน +1

    🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മണി ചേട്ടൻ 🥰❤️🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @soumyasoumya5178
    @soumyasoumya5178 3 ปีที่แล้ว

    നടൻമാർ മറ്റ് ആരും മരിച്ചാലും നമ്മൾകുറച്ച് കഴിയുമ്പോൾ മറക്കും. പക്ഷെ മണിചേട്ടൻ... ആ മഹാനെ മറക്കാൻ കഴിയുന്നില്ല. എന്നും മനസ്സിൽ ഉണ്ടാകും

  • @SunilSunil-lt8yk
    @SunilSunil-lt8yk 4 ปีที่แล้ว +4

    എന്നെന്നും മോനേ ഈശ്വരൻ അനുഗ്രഹിക്കട്ടെ!

  • @SafalNajeeb
    @SafalNajeeb 11 หลายเดือนก่อน +1

    ❤️❤️❤️❤️😍😍🥰 മണി ചേട്ടൻ 🥰❤️❤️❤️

  • @abdulnasarnasar7463
    @abdulnasarnasar7463 3 ปีที่แล้ว

    കരച്ചിൽ നിർത്താൻ. പറ്റുന്നില്ല മണിയേട്ടൻ തിരിച്ചു വരുമോ എന്ന് ഒരു പ്രാവശ്യം ചിന്തിച്ചു പോയി.. 😭😭😭

  • @m4tech199
    @m4tech199 5 ปีที่แล้ว +24

    മണിചേട്ടന്റെ അതെ ശബ്ദം

  • @SafalNajeeb
    @SafalNajeeb 6 หลายเดือนก่อน +1

    ചാലക്കുടി കാരൻ ചങ്ങാതി 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️ മണി ചേട്ടൻ

  • @aswinaswins4332
    @aswinaswins4332 5 ปีที่แล้ว +5

    മണിമുത്തിനെ മറക്കല്ലേ ആരും 😌😌😌😓😓

  • @dileepdileepdevu6310
    @dileepdileepdevu6310 4 ปีที่แล้ว

    പൊന്നു മണിച്ചേട്ടാ... കേരളത്തിലെ ഏതു കലാകാരൻ പോയാലും ജനങ്ങൾക്കു ഇത്ര വിഷമമുണ്ടാകില്ല. സത്യം.. നമ്മുടെ മണിച്ചേട്ടനെ ഒരിക്കലും മറക്കില്ല

  • @shamilv8668
    @shamilv8668 5 ปีที่แล้ว +21

    മണിച്ചേട്ടൻ മരിച്ചിട്ടില്ല മരിച്ചാൽ മനുഷ്യന്റെ മനസ്സിൽ ജീവിക്കും എന്നൊക്കെ പറയുന്നധ് ഇദൊക്കെയാണ്

  • @SafalNajeeb
    @SafalNajeeb ปีที่แล้ว +1

    മണി ചേട്ടൻ ❤❤😊

  • @SafalNajeeb
    @SafalNajeeb 6 หลายเดือนก่อน +1

    ചാലക്കുടി കാരൻ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️മണി ചേട്ടൻ 🥰🥰🥰🥰🥰സോങ്‌സ് അടിപൊളി 💪💪💪💪💪💪💪💪💪

  • @SafalNajeeb
    @SafalNajeeb 10 หลายเดือนก่อน +1

    ചാലക്കുടി കാരൻ ചങ്ങാതി 🥹🥹🥹🥹🥹🥹🥹🥰🥰🥰🥰🥰🥰🥰🤩🤩🤩

  • @afaworld8649
    @afaworld8649 ปีที่แล้ว

    ഒരിക്കലും മരിക്കാത്ത കാലാ കാരൻ അത് നുമ്മടെ മണിചേട്ടൻ❤

  • @anirudhk181
    @anirudhk181 5 ปีที่แล้ว +7

    മണിച്ചേട്ടൻ ഇന്നും ജീവിക്ക6ന്നു
    എന്നതിനെ ഓർമ്മിപ്പിക്കുന്നു

  • @minithomas8960
    @minithomas8960 3 ปีที่แล้ว

    മണിച്ചേട്ടൻറ്റെ ആത്മാവ് ഇദേഹത്തിൽ ഉണ്ട് 🥰🥰🥰🥰🥰🥰😪👌💕

  • @maheenchalaimaheen9869
    @maheenchalaimaheen9869 5 ปีที่แล้ว +31

    പക്രുവിനെയും ബിജുകുട്ടനെയും കോമെടി ഉത്സാവത്തിന്ടെ വേദിയിൽ കേറ്റരുത് എന്ന് പ്രധിഷേധം അറിയിക്കുന്നവർ എത്ര പേരുണ്ട് സിനിമയുടെ ഷൂട്ടിങ്ങോ തിരക്കോ ഉണ്ടെൻകിൽസാരമില്ല പക്ഷെ ഇപ്പോൾ പക്രുസ്ഥിരമായി തകർപ്പൻ കോമെടിയുടെ വേദിയിലാണ് എനിക്കെ ഒന്നേ പറയാനുള്ളു പണത്തിനു പുറകെ പോകരുത് കോമെടി ഉത്സവത്തിലെ ഒരു ഹൈലൈറ് തന്നെ പക്രു ആയിരുന്നു അംഗവൈകല്യം സംഭവിച്ച കലാകാരമാരും മറ്റും വരുമ്പോൾ അവര്ക് 100ശതമാനം ആത്മസിശ്വാസം കൊടുക്കാം നിങ്ങളെ പോലത്തെ ഒരാളായിരുന്നു അദ്ദേഹം ഇത്രയും വലിയ നിലയിൽ എത്തിയില്ലേ എന്ന് പക്രുവിനെ നോക്കി പറയുന്ന ദിനങ്ങൾ ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ വല്ലാത്ത കഷ്ടം ആയി പോയ്‌ കോമെടി ഉത്സവത്തിൽ വരാതെ വേറൊരു പരിപാടിയിൽ പോയിരിക്കുന്നത് എനിക്ക് ഒന്നേ പറയാനുള്ളു വന്ന വഴി മറക്കരുത് ചേട്ടാ ജനങ്ങളുടെ വിഷമവും സങ്കടവും അറിഞ്ഞു അവര്ക് അവരുടെ വിഷമത്തിനു ഉടൻ അടി പരിഹാരം കണ്ടെത്തുന്ന വേറൊരു പരിപാടി ഇല്ലെന്നു തന്നെ പറയാം ഞാൻ പക്രുവിനെ വിമർശിച്ചതല്ല എന്റെ മനസ്സിൽ തോന്നിയ കാര്യം ഞാൻ പറഞ്ഞു അത്രേ ഉള്ളു

  • @rajammarajamma1216
    @rajammarajamma1216 4 ปีที่แล้ว +1

    സത്യത്തിൽ ഹൃദയം ഇപ്പോഴുംപൊട്ടുന്നുണ്ടു. ഒരു ദിവസം പോലും ഒന്നു കാണാതെ ഉറങ്ങാൻ സാധിക്കില്ല.ജീവനോടു ഉണ്ടു മറക്കാനാവില്ല'

  • @sandeepsandhu4543
    @sandeepsandhu4543 4 ปีที่แล้ว

    മണിച്ചേട്ടൻ പോവുമ്പോൾ മണിച്ചേട്ടനെ സ്നേഹിക്കുന്നവർക്ക് വേണ്ടി തന്നിട്ട് പോയ ഈ ഗാനങ്ങൾ മതി മണി ചേട്ടൻ നമ്മുടെ മനസ്സിൽ ഉയർത്തെഴുന്നേൽക്കാൻ മണി ചേട്ടന് മരണമില്ല

  • @rejivenattukadu8159
    @rejivenattukadu8159 5 ปีที่แล้ว +2

    മണിച്ചേട്ടന്റെ ശെരിയായ സൗണ്ട് ഇതാണ്

  • @swethajayan9259
    @swethajayan9259 5 ปีที่แล้ว +13

    Proud of you Prabin God bless you. Happy to be your collegemate and frnd.

  • @RajeevKumar-d6f2h
    @RajeevKumar-d6f2h 11 หลายเดือนก่อน

    മണിച്ചേട്ടൻ ഞങ്ങളുടെ മനസ്സിലുടെ ജീവിക്കുന്നു

  • @dhilunasi369
    @dhilunasi369 5 ปีที่แล้ว +16

    മണിച്ചേട്ടാ 😥😥....

  • @SafalNajeeb
    @SafalNajeeb 6 หลายเดือนก่อน +1

    സൂപ്പർ അടിപൊളി 🥰🥰❤️❤️❤️❤️❤️❤️❤️🥰 മണി ചേട്ടൻ സോങ്‌സ് 🥰🥰🥰🥰🥰🥰🥰🥰

  • @abdurahimrahim8657
    @abdurahimrahim8657 3 ปีที่แล้ว +1

    ചേട്ടൻ പൊളിച്ചു ശെരിക്കും മണിച്ചേട്ടനെ miss cheyyunnu

  • @kunjukunjus6498
    @kunjukunjus6498 5 ปีที่แล้ว +16

    manichettan voice polichu good luck

  • @nidhinmohan4133
    @nidhinmohan4133 3 ปีที่แล้ว

    ഇദ്ദേഹം ഭാഗ്യ വനാണ് മണിച്ചേട്ടന്റെ ശബ്ദം കിട്ടിയല്ലോ ഇങ്ങനെ ഉള്ള കലാകാരൻ മാരിലൂടെ മണിച്ചേട്ടൻ ജീവിക്കും

  • @SafalNajeeb
    @SafalNajeeb 10 หลายเดือนก่อน +1

    സോങ്‌സ് ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @suhailkambalakkallu5670
    @suhailkambalakkallu5670 5 ปีที่แล้ว

    ഈ പാട്ട് എപ്പോ കേൾക്കുമ്പോയും എന്റെ കണ്ണ്ന്ന് വെള്ളം നിറയും .....

  • @vanajas5865
    @vanajas5865 10 หลายเดือนก่อน

    എന്റെ മാണി ചേട്ടൻ നൽകിയ അളിര്ആയിരു നാന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @praseethapathu8350
    @praseethapathu8350 5 ปีที่แล้ว

    Mani chettante songs paadiyathinu orupaad orupaad thanks ettaa

  • @radhikakrishnan1937
    @radhikakrishnan1937 3 ปีที่แล้ว

    മണിച്ചേട്ടൻ മരിച്ചെന്നു ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല. ഒരുപാട് പേരിലൂടെ ഇന്നും മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു.മണിച്ചേട്ടനെ ഒരുപാട് ഇഷ്ട്ടം. നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ച ഒരു നല്ല മനുഷ്യ snehi ♥️♥️♥️♥️