BV 380# മുട്ടകൊഴി വളർത്തൽ.കേരളത്തിലെ ഏറ്റവും വലിയ മുട്ടകൊഴി ഫാമുകളിൽ ഒന്ന്/ layer poultry farm

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • BV 380 മുട്ടകൊഴി വളർത്തലിൽ 7 വർഷത്തെ അനുഭവ പരിചയമുള്ള, സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ മുട്ടകൊഴി ഫാമുകളിൽ ഒന്നാണ് ശ്രീ മുത്തപ്പൻ പൗൾട്രി ഫാം,മുഴപ്പിലങ്ങാട്, കണ്ണൂർ,ആയതിന്റെ ഉടമയായ ശ്രീ സജീഷ് മായി ഒരു അഭിമുഖവും, പ്രവർത്തനവും സംബന്ധിച്ച് ഒരു വീഡിയോ
    mob.9995600833. sajeesh
    second part. • BV 380 മുട്ടകൊഴി വളർത്...
    third part ... • BV 380 മുട്ടകൊഴി വളർത്...
    vaccination... • BV 380#മുട്ടകോഴിവാക്സി...

ความคิดเห็น • 336

  • @nadolleneesh9482
    @nadolleneesh9482 2 ปีที่แล้ว +93

    അഭിനന്ദനങ്ങൾ സത്യസന്ധമായി
    ബിസിനസ് തുടങ്ങുന്നവർക്ക് ലൈസൻസ് കിട്ടുവൻ ബുദ്ധിമുട്ടുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളം

  • @sajiphilip1382
    @sajiphilip1382 2 ปีที่แล้ว +94

    കഷ്ടപ്പാട് എന്താണ് എന്ന് അറിയുന്നവൻ പ്രവാസി............പ്രിയ സുഹൃത്തേ congratulations 🎉 🎉

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว

      Thank you

    • @jithupv9179
      @jithupv9179 2 ปีที่แล้ว

      @@pknagrivibes2124 u7ujjjji

    • @sadikhhindhana2014
      @sadikhhindhana2014 2 ปีที่แล้ว +1

      അനുഭവിച്ചവർക്കേ പ്രവാസത്തിന്റെ കയ്പ്പുനീർ അറിയൂ.. ❤❤❤

    • @sajiphilip1382
      @sajiphilip1382 2 ปีที่แล้ว +2

      @@sadikhhindhana2014 ശരിയാണ് സുഹൃത്തേ താങ്കൾ പറഞ്ഞത്......

    • @krishnakumar-uq5bu
      @krishnakumar-uq5bu ปีที่แล้ว

  • @SamThomasss
    @SamThomasss ปีที่แล้ว +16

    10 ചോദ്യം ചോദിക്കുമ്പോൾ ഒരുത്തരം ശരിയായി കിട്ടും. വളരെ കൃത്യവും സത്യസന്ധവും. ഞാൻ മുട്ടക്കോഴി വളർത്തലിനെ പറ്റി എന്റെ തമിഴ്നാട്ടുകാരനായ ആത്മാർത്ഥ സുഹൃത്തിനോട് നൂറുവട്ടം ചോദിച്ചു. ആള് പറഞ്ഞുതന്നത് ആത്മാർത്ഥമായി തന്നെയാണ്.. കേരളത്തിലെ ഈർപ്പം കൂടിയ കാലാവസ്ഥയിൽ മുട്ടക്കോഴി വളർത്തൽ ശരിയാവില്ല.

  • @sethulakshmip6551
    @sethulakshmip6551 ปีที่แล้ว +19

    തന്ന വലിയൊരറിവിന് നന്ദി ഒപ്പം കുടുംബത്തിന്റെ സ്നേഹവും ആത്മാർഥത നിറഞ്ഞ പ്രവർത്തനവും വിജയം മാത്രമേ തരികയുള്ളു അഭിനന്ദനങ്ങൾ 👌👍🌈🌈i🍀🍀

  • @dineshsoman7737
    @dineshsoman7737 2 ปีที่แล้ว +15

    കഷ്ടപ്പാട് ഇല്ലാത്ത ഒരു തൊഴിലും കാണാൻ പ്രയാസം ആയിരിക്കും.. ആത്മാർഥമായി ചെയ്യുന്ന ഏതു തൊഴിലും കഷ്ടപ്പാടുണ്ട്.. അത് അങ്ങനെ കഷ്ടപ്പെടുമ്പോൾ മാത്രമേ വിജയത്തിൽ എത്തുകയുള്ളൂ.. പണം മാത്രം ആഗ്രഹിച്ചു ജോലിയോടുള്ള ആത്മാർത്ഥത ഇല്ലാതെ വന്നാൽ അത് നഷ്ടത്തിൽ ആകും ഒരിക്കലും വിജയിക്കില്ല... താങ്കൾക്ക്... വലിയൊരു സല്യൂട്ട് 🥰🥰🥰 ഒരു തൊഴിൽ.. ബിസിനസ്സ് ഏതും ആകട്ടെ അതിലേക്ക് ഇറങ്ങിച്ചെന്നു അത് നന്നായി പഠിച്ചു അതിൽ ശ്രദ്ധ നൽകി അത് മുന്നോട്ട് കൊണ്ട് പോകാൻ തയാറായാൽ ഏത് തലം അയാലും അത് വിജയിക്കും.. അല്ലാതെ കഷ്ടപ്പെടാൻ മനസ്സില്ലാതെ എന്തിലും കുറ്റങ്ങളും കുറവുകളും കാണുകയാണേൽ ഒരിക്കലും എങ്ങും എത്തില്ല.. താങ്കളുടെ ഈ സംരംഭം ഇനിയും വളർന്നു വലുതാകട്ടെ.. ഒരാൾ എങ്കിലും നന്നായി വിജയിച്ചു കാണുമ്പോൾ മാത്രമാണ് നമുക്ക് സന്തോഷവും പ്രചോദനവും ഉണ്ടാകൂ 👍👍👍

    • @hussainolavattur6417
      @hussainolavattur6417 2 ปีที่แล้ว +3

      Good message നെഗറ്റീവോളികളോട് പോവാൻ പറ,ഏതൊരു ജോലിയോടും passion വേണം അപ്പോഴേ വിജയിക്കൂ.

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว

      Thank you

    • @aseenab970
      @aseenab970 2 ปีที่แล้ว +1

      എല്ലാവർക്കും ഇതു ഒരു സപ്പോർട്ട് ആകട്ടെ. ജോലി ഇല്ലന്ന് മടിപിടിച്ചു ജീവിക്കുന്നവർക് വേണ്ടി.... 🙏🏿🙏🏿🙏🏿🙏🏿 ബിഗ് സല്യൂട്ട് 🌹🌹🌹🌹

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว

      Thank you

  • @sreesree2283
    @sreesree2283 2 ปีที่แล้ว +94

    Ethonnum kanditt aarum chaadi purappedanda,4month old bv380 ykk onninu 450 rs aanu,feed nu 50 kg ykk eppolathe Vila 1630,muttaykk 6 rs il kooduthal kittilla,heart attack vannu kozhikal 10% chath povum,market kittaanum bhudhimutt aanu,Tamil naattil ninnum varunna same colour muttaykk 4.50 aanu wholesale price,anubhavam guru

    • @minigamer2946
      @minigamer2946 2 ปีที่แล้ว +4

      Vtl 10 ennathine valarthiyiyt thanne muthalakunnilla😅

    • @sujanandansuju7221
      @sujanandansuju7221 2 ปีที่แล้ว +1

      Curuct aanu paranjath bro

    • @sajeevkumars9820
      @sajeevkumars9820 2 ปีที่แล้ว +3

      സത്യം മുട്ട കോഴി വളർത്തി നഷ്ടം വന്നു മതി യാക്കും യവരെ ഞാൻ കണ്ടിട്ടുണ്ട് തീറ്റ വില വളരെ കൂടുതൽ ആണ് താങ്ങാൻ പറ്റില്ല എന്നാണ് അറിഞ്ഞ god bless all 🙏

    • @sajeevkumars9820
      @sajeevkumars9820 2 ปีที่แล้ว

      @@saj192 👍

    • @deshadanapakshi5312
      @deshadanapakshi5312 2 ปีที่แล้ว

      Sathyam.. 700 kozhiye valarthi ipol 150 ennathil othukki njan

  • @Comentertains
    @Comentertains 2 ปีที่แล้ว +30

    കൊള്ളാം നമ്മുടെ കേരളത്തിൽ ലൈസൻസ് കിട്ടാൻ ഒന്നര വർഷം 😳😳അതുകൊണ്ടാണ് ഒരു പരുപാടിക്കും ആരും വരാത്തത്... മോഹൻലാലിന്റെ ദാക്ഷായണി ബിസ്ക്കറ്റ് 🙊

  • @unnikmarar
    @unnikmarar 9 หลายเดือนก่อน +5

    He is my relative :). Hardworking person.. all the best

  • @nayeemnayeem4549
    @nayeemnayeem4549 2 ปีที่แล้ว +18

    എൻറെ സൄപ്നമായിരുനു.എലാം പൊളിചു കൈയിൽ തനു അയൽകാരും കുടുംബകാറും

    • @JophyManalel
      @JophyManalel 11 วันที่ผ่านมา

      നല്ല അയൽക്കാർ ആണ് ഏറ്റവും പ്രധാനം

  • @vp4700
    @vp4700 2 ปีที่แล้ว +27

    ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം നമ്മുടെ നാട്ടിലെ ലൈസൻസ

  • @the_darker3547
    @the_darker3547 2 ปีที่แล้ว +36

    ഞങ്ങളുടെ അയൽക്കാരൻ അടിപൊളി ആയതുകൊണ്ട് ഇത് നടക്കില്ല

  • @balagopalanpk7288
    @balagopalanpk7288 2 ปีที่แล้ว +15

    ലളിതമായ ശുദ്ധമായ വിവരണം അഭിനന്ദനങ്ങൾ

  • @ramilravi6130
    @ramilravi6130 6 หลายเดือนก่อน +3

    വീഡിയോ നന്നായിട്ടുണ്ട്.. But ആരും എടുത്ത് ചാടി തുടങ്ങല്ലേ..മുട്ടയ്ക്ക് വില കുറവാ.. തീറ്റ വില കൂടുതലും

  • @indirabaipk9984
    @indirabaipk9984 2 ปีที่แล้ว +5

    നല്ലൊരു വിവരണം.കോഴി വളർതതുനനതിലുളള വിഷമം, പരിചരണം എല്ലാം മനസ്സിലാകകാൻ കഴിഞ്ഞു.

  • @Christhudhasv
    @Christhudhasv 2 ปีที่แล้ว +20

    നല്ല വീടിയോ നല്ല കുടുംബം ദൈവം ധാരാളമായ്അനുകിരകിക്കട്ടേ

  • @daisyanro7412
    @daisyanro7412 14 วันที่ผ่านมา +1

    എന്ത് ചെയ്താലും അസൂയകാർആയ അയല്പക്കത്തെ ആളുകളുടെ സ്നേഹവും കാരണം എല്ലാ ഫാംമുകളും അടച്ചുപൂട്ടേണ്ടിവരും

  • @sankarvv8442
    @sankarvv8442 2 ปีที่แล้ว +4

    നല്ലരീതിയിൽ ഉള്ള വിവരണം പുതിയ തായി കോഴി വളർത്തൽ തുടങ്ങുന്നവർക്ക് വളരെയധികം ഉപകരിക്കും👋👋👋

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว

      Thank u

    • @omanajoy8492
      @omanajoy8492 2 ปีที่แล้ว

      Kashtathilavum

    • @user-rp9ig2gi4q
      @user-rp9ig2gi4q 7 หลายเดือนก่อน

      തുടങ്ങാതിരിക്കുന്നതാണ് നല്ലത്

  • @micysr5912
    @micysr5912 2 ปีที่แล้ว +8

    Very conjusted for poultry, bro given them little space for breathe

  • @Gkb783
    @Gkb783 2 ปีที่แล้ว +46

    ലൈസൻസ് കിട്ടാനേ ? ഇത് കേരളമല്ലേ ചേച്ചി?. ഇവിടെ ലൈസൻസ് എങ്ങിനെ തരാതിരിക്കാം എന്നാണ് ഉദ്യോഗതർ നോക്കുന്നത്. അതത് ഡിപ്പാർട്ട്മെൻറിന്റെ വരുമാനം കൊണ്ട് ശമ്പളം കൊടുക്കുന്ന സബ്രദായം വന്നാൽ ലൈസൻസ് വീട്ടിൽ കൊണ്ടത്തരും

    • @abdulrahimk3598
      @abdulrahimk3598 2 ปีที่แล้ว +2

      എല്ലാ രേഖകളും കൃത്യമായി ഉണ്ടെങ്കിൽ ലൈസെൻസിന് ഒരു ബുദ്ധിമുട്ടും ഇല്ല.
      അയൽക്കാരുടെ അനുമതി കിട്ടുക ആണ് പ്രയാസം

    • @Gkb783
      @Gkb783 2 ปีที่แล้ว +1

      @@abdulrahimk3598എന്ത് രേഖ ഉണ്ടായാലും .കാരണം കണ്ടെത്തി ചുറ്റിക്കാൻ ചില ഉദ്ധ്യോഗസ്തരുണ്ട്. ഇന്നത്തെ ബൂർഷ്വ ഇവരാണെന്ന സത്യം. മനസ്സിലാക്കുക

    • @bipinkalathil6925
      @bipinkalathil6925 ปีที่แล้ว

      ഇവിടെ സർക്കാർ ജോലിക്കാർ ദേശാപമാനി ഗുണ്ടാ പിരിവ്, യൂണിയൻ കപ്പം, മറ്റ് പിരിവുകൾ എന്നിവ കൊടുത്താൽ മതി.. മറ്റൊന്നും സർക്കാരിനും വേണ്ട.... അത് കൊടുത്തില്ലെങ്കിൽ എത്ര നല്ല ഉദ്യോഗസ്ഥനും പണി എടുത്ത് ജീവിക്കാനും ഒക്കില്ല.. നമ്മൾ തന്നെ വരുത്തി വെച്ച അവസ്ഥ!

    • @adheemsworld6797
      @adheemsworld6797 ปีที่แล้ว

      സത്യം

    • @ramamohanmaddina8919
      @ramamohanmaddina8919 ปีที่แล้ว

      @@bipinkalathil6925
      No need licence
      It is also part of agriculture
      In Andhra Pradesh

  • @fawasmuhammad448
    @fawasmuhammad448 10 หลายเดือนก่อน +3

    വളരെ നന്നായിട്ടുണ്ട് പക്ഷേ ആ കോഴികൾക്ക് അവരുടെ കൂടിന് കുറച്ച് സൗകര്യംകൊടുക്കായിരുന്നു . വളരെ ചെറിയ കുടിൽ 5 കോഴിയോ ,വീഡിയോ കണ്ടപ്പോൾ തോന്നി

  • @vahabvahabop5106
    @vahabvahabop5106 ปีที่แล้ว +4

    24 മണിക്കൂറും കൊത്തി തിന്നുന്ന കോഴി ദിവസത്തിൽ അഞ്ച് രൂപയുടെ ഒരു മുട്ട നമ്മുക്ക് തരും ഇത് എന്ത് ലാഭമാണ് ഉണ്ടാവുക

  • @prasanthparasini874
    @prasanthparasini874 2 ปีที่แล้ว +11

    അഭിനന്ദനങ്ങൾ ബ്രോ👏👏👏👏

  • @psamkd
    @psamkd 2 ปีที่แล้ว +14

    Simple and effective narration... super

  • @babuferozkhan7978
    @babuferozkhan7978 ปีที่แล้ว +4

    Wonderful
    Ennitt
    CITU
    CPI(M)
    Onnum ningale kandille
    Eeshwaraa ethengene onnu pootikkum

    • @dheevar9660
      @dheevar9660 11 หลายเดือนก่อน

      Enthu thayioli aada kanninalude kendrathil aanu ithu. Ninte bharyaye pengale ammaye okke kamnikal panniyo

  • @leelap7466
    @leelap7466 2 ปีที่แล้ว +11

    It's quite inspiring how passionate he is about his work. The farm is well kept, tidy and organised. It's wonderful to see such a healthy hen and eggs. This vedio is extremely helpful for those who are new to poultry farming. 👍👍👏👏

  • @rajagopalankoliyadan8273
    @rajagopalankoliyadan8273 ปีที่แล้ว +2

    സർ, താങ്കളുടെ വീഡിയോയാണ് എൻ്റെ കോഴികൃഷിക്ക് മാതൃകയായത് - എൻ്റെ പ്രധാന വിഷയം ഈച്ചയാണ് '' ഇതിനെ നിയന്ത്രിക്കാൻ എന്താണ് ഉപാധി - ദയവായി പറയാമോ

  • @sophiajose3759
    @sophiajose3759 8 หลายเดือนก่อน +1

    എന്ത് ഉപയോഗിച്ചാണ് കോഴിയുടെ ചുണ്ട് കട്ട് ചെയ്യുന്നത് എത്ര നാൾ കൂടിയിരുന്ന് കട്ട് ചെയ്യണം

  • @indirabaipk682
    @indirabaipk682 2 ปีที่แล้ว +8

    മികച്ച കർഷകൻ

  • @jayasreevk3781
    @jayasreevk3781 2 ปีที่แล้ว +5

    Enikku 1500 kozhiklulla oru cheriya farm undu 9oo mutta daily kittum

    • @najmuvilayil4213
      @najmuvilayil4213 2 ปีที่แล้ว +1

      ചിലവ് കഴിച്ചു എന്തെങ്കിലും ബാക്കിയവുമോ

    • @akshayk4868
      @akshayk4868 ปีที่แล้ว +1

      ​@@najmuvilayil4213 illa chumma nadathane onu podane

  • @saj192
    @saj192 2 ปีที่แล้ว +6

    4 ഭാഗമായിട്ടാണ് ഈ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത് 4 ഭാഗവും മുഴുവനായും കാണുക. തീറ്റ വില ഒരുപാട് അധികമാണെന്ന് പലരും പറഞ്ഞു കേട്ടു ഏജന്റുമാർ കൊള്ളലാഭം എടുക്കുന്നതു കൊണ്ടാണു.30/06/2022 കേരളത്തിൽ ലെയർ മാഷ് 50 കിലോ ബാഗിന് 1495 രൂപ( SKM,KRISHI, GAYATRI) . ഗോവർ തീറ്റ 1440 രൂപ.

  • @sameerch9548
    @sameerch9548 ปีที่แล้ว +2

    ദൈവം ഇനിയും അനുഗ്രഹിക്കട്ടെ

  • @user-rp9ig2gi4q
    @user-rp9ig2gi4q 7 หลายเดือนก่อน +5

    ഇന്നത്തെ Feed ന്റെ Rate വെച്ച് നോക്കുമ്പോൾ മുട്ട കോഴി വളർത്തൽ ഒട്ടും ലാഭം അല്ല .ഞാൻ 300 കോഴികളുമായി തുടങ്ങിയതാണ്. കഷ്ടപ്പാടും കൂടുതലാണ് എന്നാൽ അതിനൊത്ത ലാഭം എനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ല.

    • @toptent9086
      @toptent9086 10 วันที่ผ่านมา

      Number

  • @bhaskaranmadathil5342
    @bhaskaranmadathil5342 ปีที่แล้ว +6

    വ്യവസായ മന്ത്രി പരസ്യത്തിൽ പറയുന്നത് 5 മിനിട്ട് എന്നാൽ അനുഭവിച്ചവർ പറയുന്നു ഒന്നര വർഷം .നുണ പറയുന്നവരെ തിരിച്ചറിയുക.

    • @dheevar9660
      @dheevar9660 11 หลายเดือนก่อน

      Ithu kollangal munpu ullatu aanu

    • @gibimgeorge5089
      @gibimgeorge5089 หลายเดือนก่อน

      ഒൻപത് വർഷം മുൻത്തെ അവസ്ഥ.
      ആരാണ് സത്യം പറയുന്നതെന്ന് മനസ്സിലായില്ലേ

  • @SunilKumar-mc9fy
    @SunilKumar-mc9fy 8 หลายเดือนก่อน +1

    Eganeya arinjal kollam

  • @binupg166
    @binupg166 2 ปีที่แล้ว +3

    Aa pavam kozhi kalkku onnu ninnu thiriyan polum edamilla. Kurachu space koduthal aenthu nannayirunnu.

    • @anilagauri8933
      @anilagauri8933 ปีที่แล้ว

      അതെ വളരെ കഷ്ടമാണ്

  • @shyamgeorge6909
    @shyamgeorge6909 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ലളിതമായ അവതരണം, കൂടുതൽ അറിവുകൾ.
    ഇവിടെ നിന്നും BV3 കോഴികുഞ്ഞുങ്ങളെ ലഭ്യമാണോ.
    S. Jacob George, kannur.

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว

      Please contact in Phone number

    • @elammanv3970
      @elammanv3970 2 ปีที่แล้ว +2

      കേരളത്തിൽ ഒരു 100 ഫാം എങ്കിലും ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ അനിയാ സംസ്ഥാനത്തു നിന്നുള്ളമുട്ടയെ ആശ്രയ്ക്കുന്ന രീതി മാറും

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว

      Thank you

    • @shyamgeorge6909
      @shyamgeorge6909 ปีที่แล้ว

      Thank you

    • @mujeebrahmannambimadam1028
      @mujeebrahmannambimadam1028 8 หลายเดือนก่อน

      ​@@pknagrivibes212415:27

  • @sarithavs2545
    @sarithavs2545 2 ปีที่แล้ว +2

    Suprrr aayittundu... Arinju padichu kaaryngl cheyyunnenu abinandangl..... 👍👍👍

  • @agithkumarkrishnan1132
    @agithkumarkrishnan1132 2 ปีที่แล้ว +5

    hi bro, i will pray for your growth

  • @abrahamdaniel5136
    @abrahamdaniel5136 2 ปีที่แล้ว +7

    Please grow chicken in open air as it is more healthy and good healthy chicken

  • @krithiknijesh5099
    @krithiknijesh5099 2 ปีที่แล้ว +4

    കേരളത്തിൽ ഇത്രയും വലിയ ഫാമുകൾ ഉണ്ടോ?👍👍

  • @ramamohanmaddina8919
    @ramamohanmaddina8919 ปีที่แล้ว +1

    Varmi compost can make from litter

  • @JancysVibrantVlogs
    @JancysVibrantVlogs 2 ปีที่แล้ว +7

    എന്നോട്‌ ചോദിച്ചെങ്കിൽ 10 ഉത്തരങ്ങളും തന്നേനേ.

    • @cheriangeevarghese1011
      @cheriangeevarghese1011 2 ปีที่แล้ว

      മുട്ട ഉരുണ്ടു പുറത്ത് വരാൻ എത്ര ചരിവ് കൊടുക്കണം? Please പറയാമോ

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว

      99956 00833 please contact sajeesh

  • @unnikrishnanmenon4178
    @unnikrishnanmenon4178 หลายเดือนก่อน

    Egg efficincy of poultry bird BV 380....????

  • @dixonnm6327
    @dixonnm6327 2 ปีที่แล้ว +1

    മാതൃകാപരം

  • @user-ym4fh8eb9k
    @user-ym4fh8eb9k 21 วันที่ผ่านมา +1

    ലൈസൻസ് വീട്ടിൽ കൊണ്ട് കൊടുക്കണം. ഒന്നര kollam നടത്തിച്ചത് നല്ലതല്ല

  • @anishvaniyankandi
    @anishvaniyankandi 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്... 👍

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 ปีที่แล้ว +3

    കേരളത്തിൽ ഇതൂ പോലെ വലിയ ഫാമുകൾ വരെട്ടെ.

  • @shyam98479
    @shyam98479 5 หลายเดือนก่อน

    Ee കൂടിന്റ height ഉം നീളം വീതിയും ഒന്നു പറയുമോ

  • @sudheershamna6914
    @sudheershamna6914 2 ปีที่แล้ว

    സാർ ഞാൻ 1050 കോഴി വളർത്തുന്നു ഞാൻ നിങ്ങളെ വിളിക്കും 15 മാസം ആയി തുടങ്ങിയിട്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഒന്ന് പറഞ്ഞ് തന്ന് സഹായിക്കണം

  • @mathluke1806
    @mathluke1806 2 ปีที่แล้ว +13

    8000 കോഴികളുള്ള ഫാം എനിക്കുണ്ട്. ദിവസം 7500 മുട്ടയിൽ കൂടുതൽ കിട്ടില്ല

    • @najmuvilayil4213
      @najmuvilayil4213 2 ปีที่แล้ว

      ഒരു കോഴിക്ക് ഒരു ദിവസം തീറ്റ ചിലവ് എത്ര വരും

    • @mathluke1806
      @mathluke1806 2 ปีที่แล้ว

      @@najmuvilayil4213ശരാശരി 1 രൂപ

    • @najmuvilayil4213
      @najmuvilayil4213 2 ปีที่แล้ว +1

      @@mathluke1806 ഒരു രൂപയെങ്കിൽ മുട്ടാക്ക് 5 കിട്ടിയാൽ തന്നെ ഭയങ്കര ലഭമല്ലെ

    • @najmuvilayil4213
      @najmuvilayil4213 2 ปีที่แล้ว

      @@mathluke1806 എനിക്ക് താല്പര്യമുണ്ട് തുടങ്ങാൻ അതുകൊണ്ടാ അന്വെശിച്ചത്

    • @mathluke1806
      @mathluke1806 2 ปีที่แล้ว

      @@najmuvilayil4213 നല്ല കാര്യം. ആലോചിച്ചു ചെയ്യുക. എന്നോട് ഒന്നും consult ചെയ്യേണ്ട.

  • @sherinantony6667
    @sherinantony6667 2 ปีที่แล้ว +3

    ഇപ്പോൾ ഉണ്ടോ?? മിക്കതും പൂട്ടി അതാ ചോദിച്ചേ

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว +1

      ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്ന

  • @user-zp4ty8jz6u
    @user-zp4ty8jz6u 2 ปีที่แล้ว +2

    1.6 varsham license kittan vaikiyenn...
    Karshakare. Polum supportt cheyyatha naad (meint govt officers)

  • @Faisalmhdali
    @Faisalmhdali 2 ปีที่แล้ว +2

    Super

  • @mubeenajasmine9779
    @mubeenajasmine9779 4 หลายเดือนก่อน

    സഹോദരി എനിക്ക് 20മുട്ട കോയി വേണം ഏത് കോയി വാങ്ങനം

  • @NihithaNijesh-li7fc
    @NihithaNijesh-li7fc ปีที่แล้ว +1

    Inspiring 😊

  • @manjumariyamanjumariya8376
    @manjumariyamanjumariya8376 2 ปีที่แล้ว +1

    മുട്ടക്കോഴി അടച്ചിട്ട് തന്നെ വളർത്തണമോ തുറന്നുവിട്ടാൽ മുട്ടയിട്ടില്ലേ

  • @manoshm1
    @manoshm1 2 ปีที่แล้ว +10

    Great achievement 🙏👏👏👏🥰🙏

  • @sha9762
    @sha9762 2 ปีที่แล้ว +1

    License kittaan 1 year... Oru samrambham thudangaan nthokke kadamba kadakkanam.. nalla government policy

  • @reji-sf1cl
    @reji-sf1cl ปีที่แล้ว

    Very good attitude. Keep it up

  • @craftsncreationsbyaathi
    @craftsncreationsbyaathi 2 ปีที่แล้ว +2

    Great information

  • @cup52
    @cup52 ปีที่แล้ว

    Nannaye varatte, mohalal film midhunam eppozhum ormavenam

  • @harikoolothhareendran5143
    @harikoolothhareendran5143 2 ปีที่แล้ว +2

    Inspiring video

  • @CrystalVisualz
    @CrystalVisualz 2 ปีที่แล้ว

    Best Wishes
    crystal visualz by Prince Mathews

  • @ranjithr6932
    @ranjithr6932 ปีที่แล้ว

    Enthoru kazhtam Aanu license kittan 1 and half year

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +2

    Amazing motivation very informative video congratulations 🙏🙏🙏🙏

  • @muhammednizar9978
    @muhammednizar9978 2 ปีที่แล้ว +2

    Licence kittan 6 months;

  • @HEMUSTINCREASE777
    @HEMUSTINCREASE777 2 ปีที่แล้ว +1

    Aa kudinte thazhe water vekkanam
    Liquid fertilizer aaki edukk
    Cleaning cheyandallo ? ..
    Practical aano

  • @PadmavathyPadmavathy-zg2bs
    @PadmavathyPadmavathy-zg2bs 4 หลายเดือนก่อน

    േ കോഴി കാഷ്ടം എന്തു ചെയ്യും

  • @dhyanusworld466
    @dhyanusworld466 2 ปีที่แล้ว +1

    Valare nalla video

  • @manupadman8547
    @manupadman8547 2 ปีที่แล้ว +2

    ഞാൻ കൊല്ലം ജില്ലാ ആണ് കോഴി വളം എടുക്കുന്ന ആരെങ്കിലും ഉണ്ടോ ഫ്രീ ആയി തരാം

  • @wilsonalmeda4506
    @wilsonalmeda4506 2 ปีที่แล้ว

    Good story, well done !

  • @shafeeq7447
    @shafeeq7447 ปีที่แล้ว +3

    ഗൾഫിലെ കഷ്ടപ്പാട് അറിയുന്ന പ്രവാസി നാട്ടിൽ എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കും...

  • @kamusthafa787
    @kamusthafa787 2 ปีที่แล้ว +1

    Congrags

  • @jitheshm3792
    @jitheshm3792 2 ปีที่แล้ว +1

    Superr bro

  • @adhidevpbijoy4029
    @adhidevpbijoy4029 ปีที่แล้ว

    എത്ര ദിവസം കഴിയുമ്പോൾ മുട്ട ഇട്ട് തുടങ്ങും. മുട്ട ഇട്ട് തുടങ്ങും മുൻപ്പ് മുട്ട തീറ്റ കൊടുത്താൽ മുട്ട ഇടാൻ താമസം വരുമോ?

  • @rahansytvlogs6945
    @rahansytvlogs6945 2 ปีที่แล้ว +2

    Nice video

  • @sarathrethnakaran1834
    @sarathrethnakaran1834 2 ปีที่แล้ว +1

    Theetta kodukkunna reethi parayamo...njangalk 200 bv380 und....but below 60 mutta kittunnullu..

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว +1

      വിഡിയോ യുടെ രണ്ടാം ഭാഗത്തിൽ ഉണ്ട്

  • @JacobTJ1
    @JacobTJ1 2 ปีที่แล้ว

    Lots of flies in flying in the background? Did he lie?

  • @georgemg8760
    @georgemg8760 8 หลายเดือนก่อน

    മുകളിൽ കുമ്മായം തൂകുന്നത് നല്ലതല്ലേ?

  • @sajidareekadan7185
    @sajidareekadan7185 2 ปีที่แล้ว +2

    എന്റെ കയ്യിൽ 20 കോഴി ഉണ്ട് ഈ കോഴികൾ ആണ്
    പക്ഷെ മുട്ട ഇടുന്നില്ല
    ആഴ്ചയിൽ 2 അല്ലങ്കിൽ 3അത്ര കിട്ടുകയുള്ളു
    എന്താ ചെയ്യാ

  • @mashanponnachan2165
    @mashanponnachan2165 ปีที่แล้ว

    ഈ കോഴി കൂട് ഉണ്ടാക്കാൻ എത്ര് രൂപയാകും 10 മുട്ട കൊയികൾ ഉണ്ട് അതിനേ വളർത്താൻ ആണ് ഇത് എവിടെ നിന്നാണ് ഉണ്ടാക്കുക ഒന്ന് പറഞ്ഞു തരുമോ.

  • @reshmashiju9778
    @reshmashiju9778 2 ปีที่แล้ว

    25Annam valaryhanagrahamund
    Evedunna ketuka

  • @arunp5339
    @arunp5339 ปีที่แล้ว

    Bv380 kozhi ipo kittan undo

  • @mahesh736
    @mahesh736 2 ปีที่แล้ว +1

    Unni 👍

  • @faisalka
    @faisalka 9 หลายเดือนก่อน

    അനങ്ങാൻ പറ്റില്ല, ക്രൂരത ആണ് ഇതൊക്കെ

  • @abdulsatthar5078
    @abdulsatthar5078 2 ปีที่แล้ว +1

    Sr ee mutta thinne pattum tolipikkan pattilla

  • @bijuvaradhanam1617
    @bijuvaradhanam1617 2 ปีที่แล้ว +5

    മുട്ടക്കോഴി വളർത്താൻ ശത്രു കളോടും പോലും പറയരുത്.

    • @labelfive1730
      @labelfive1730 2 ปีที่แล้ว

      ente couscine tudangi..epol kadam Keri sudaaanil poyi security pani aaaanu...🤣😍😍

    • @aseenab970
      @aseenab970 2 ปีที่แล้ว

      👍👍👍

    • @aseenab970
      @aseenab970 2 ปีที่แล้ว

      ചെയ്യേണ്ട രീതിക് ചെയ്‌താൽ വിജയിക്കും ഉറപ്പാണ്. ജ്ഞാൻ അനുഭവസ്ഥയാണ്.👍👍👍

    • @sbfarms6633
      @sbfarms6633 11 หลายเดือนก่อน

      Enthanu

  • @tomato7087
    @tomato7087 2 ปีที่แล้ว +19

    ലൈസൻസ് 🤣🤣 🤣
    സഖാക്കളുള്ള നാട്ടിൽ 🤣🤣🤣
    അതും പ്രവാസിക്ക്🤣🤣🤣🤣

  • @hamzakarattuchali9260
    @hamzakarattuchali9260 2 ปีที่แล้ว +1

    Farm undakkan athra roopa chilav varum

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว

      Please contact sajeesh no.is in discription and also in video

    • @sajiphilip1382
      @sajiphilip1382 2 ปีที่แล้ว

      Farm തുടങ്ങൂ ന്നതിന് മുൻപ് താങ്കൾ ഇതിനെ കുറിച്ച് അറിയാനും പരിശീലനത്തിനും ജില്ല മൃഗ സംരക്ഷണ ഓഫീസ് മായു ബന്ധപ്പെടുക. അവർ അതിനുള്ള അവസരം നിങ്ങൾക്ക് ലഭ്യം ആക്കി തരും. അത് പരമാവതി പ്രെയോജന പ്പെടുത്തുക.....

    • @sajiphilip1382
      @sajiphilip1382 2 ปีที่แล้ว

      തൊട്ടടുത്ത മൃഗ ആശുപത്രി യില് ചോദിച്ചാൽ ജില്ല ഓഫീസ് എവിടെ ആണ് ഉളളത് എന്ന് പറഞ്ഞു തരും

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว

      Thank you

  • @arunp5339
    @arunp5339 2 ปีที่แล้ว

    Etta valam evidaya test cheya

  • @yakoobblog5115
    @yakoobblog5115 ปีที่แล้ว

    Theta kosuthal muthlavilla

  • @kabeerkalathil9221
    @kabeerkalathil9221 หลายเดือนก่อน

    എവിടെയും പീഡനം..😢.മനുഷ്യൻ്റെ ആവശ്യം മാത്രമേ എല്ലാവരും നോക്കുന്നുള്ളൂ...ഈ കർഷകനെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതല്ല...പശു ഫാർമിലും എത്ര ക്രൂരതയാണ്..😢

  • @Tgkay007
    @Tgkay007 8 หลายเดือนก่อน

    Kanditte shwasam muttunnu.. looks too overcrowded.
    I eat chicken btw, just saying consider free range.

  • @prajina.e.vprajina.e.v3830
    @prajina.e.vprajina.e.v3830 2 ปีที่แล้ว

    Nalla video

  • @athirak.m4638
    @athirak.m4638 ปีที่แล้ว

    Hi kozhine tharumo.pisa tharam.enikkoru 10 kozhi venam.

  • @prabeeshred5580
    @prabeeshred5580 2 ปีที่แล้ว +1

    ഒരു കോഴിക്ക് ഒരു ദിവസം വരുന്ന തീറ്റയുടെ ചിലവ് എത്ര

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว

      th-cam.com/video/hVuRRwZTZ8s/w-d-xo.html details are in part 2 please watch

    • @sandeepcv7199
      @sandeepcv7199 9 หลายเดือนก่อน

      ​@@pknagrivibes2124😮

  • @Ainusvlog1125
    @Ainusvlog1125 2 ปีที่แล้ว +3

    Nice sharing 👍

  • @MrJithesh123
    @MrJithesh123 ปีที่แล้ว

    Are these egg laying hens able to move beyond that 1 square foot space...?.do they live and die there itself while providing us eggs? Is this not cruelty in its highest form?

  • @labelfive1730
    @labelfive1730 2 ปีที่แล้ว

    Bv 380 ..anth specialaa eee eggnu?

    • @pknagrivibes2124
      @pknagrivibes2124  2 ปีที่แล้ว

      Details അടുത്ത ഭാഗങ്ങളിൽ ഉണ്ട്

  • @chandrasekharan3037
    @chandrasekharan3037 2 ปีที่แล้ว

    Good 🙏🙏🙏