നാട്ടിലെ ടെക്സ്റ്റയിൽ മുതലാളിമാർ പറയാത്ത തിരുപ്പൂർ വസ്ത്ര വിലകൾ | 1000 രൂപയ്ക്ക് ലോറി നിറയെ വാങ്ങാം

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 34

  • @KrishimithraTVindia
    @KrishimithraTVindia  4 หลายเดือนก่อน +2

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    വസ്ത്രങ്ങൾ വാങ്ങാനും സംശയങ്ങൾ തീർക്കാനുമായി വിളിക്കേണ്ട നമ്പർ
    ASFA GARMENTS
    PH.7871809953,9360327952
    www.google.com/search?client=ms-android-xiaomi-rvo2b&sca_esv=b6768ec4eb9a166c&sca_upv=1&cs=0&output=search&q=ASFA%20GARMENTS&ludocid=4798819233396321595&ibp=gwp%3B0%2C7&lsig=AB86z5Ub6WG6h7Y7La8mvYXvb2TK&kgs=f2a76f28aa69084f&shndl=-1&shem=lrnolc%2Clsp%2Cssim%2Cxga1pc&source=sh%2Fx%2Floc%2Fact%2Fm1%2F2
    ASFA GARMENTS · 483J+G6P, Rayapuram, Tiruppur, Tamil Nadu 641601, India
    GOOGLE.COM
    ASFA GARMENTS · 483J+G6P, Rayapuram, Tiruppur, Tamil Nadu 641601, India

  • @basheeraabdu9779
    @basheeraabdu9779 4 หลายเดือนก่อน +25

    ഈയൊരു വീഡിയോ പബ്ലിഷ് ആകുന്നതോടുകൂടി എല്ലാവരും ശത്രുക്കൾ ആകും എന്നാണ് ആ ബ്ലോഗർ പറയുന്നത്. അവിടന്ന് 140 150 നും കിട്ടുന്ന ബനിയൻ ഇവിടെ ഒരു ചെറിയ ലാഭം ഇട്ട് കച്ചവടക്കാർ കച്ചവടം ചെയ്യും. ഇതിപ്പോ താങ്കൾ മാത്രമല്ല തിരുപ്പൂരുത്ത് വീഡിയോ ചെയ്യുന്നത്. അനേകം പേർ ചെയ്യാറുണ്ട്. അവിടന്ന് സാധനം എടുത്താൽ വെറുതെയൊന്നും കേരളത്തിൽ എത്തുകയില്ല. അതിന് അവിടെയും ഇവിടെയും ചാർജ് കൊടുക്കണം. പത്തിരുപക്ക് വസ്ത്രം എന്നു പറയുമ്പോൾ ചെറിയൊരു കുട്ടിയുടെ ടൗസർ ആണ് കിട്ടുന്നത്. അതിവിടെ കൊണ്ടുവന്ന കച്ചവടക്കാർ 15 നോ 20 നോ വിൽക്കും. അവന് കടവാടക കൊടുക്കണം. കരണ്ട് പൈസ അടക്കണം. സ്റ്റാഫ് ഉണ്ടെങ്കിൽ അവർക്കും ശമ്പളം കൊടുക്കണം. അവന്റെയും കുടുംബം ജീവിക്കണം. വാർത്താനം കേട്ടാൽ തോന്നും വെറുതെ കിട്ടുകയാണെന്ന് അവിടുന്ന്. അമ്പതിന്റെയും മുപ്പതിന്റെയും ഒക്കെ കെട്ടുകൾ കിട്ടുകയുള്ളൂ. അതിൽ ഡാമേജ് ഉണ്ടെങ്കിൽ ആ പൈസയും പോകും. കച്ചവട മേഖല ആകെ താറുമാറായി കൊണ്ടിരിക്കുകയാണ്. ഓൺലൈൻ വ്യാപാരം നടത്തി വമ്പൻ സ്രാവുകളാണ് പണം വാരി കൊണ്ടുപോകുന്നത്. അതിനിടയിലാണ് ഇത്തരം ആളുകൾ ചെറുകിട വ്യാപാരികളുടെ കഞ്ഞിയിൽ പാറ്റ ഇടുന്നത്...

    • @outspoken1614
      @outspoken1614 3 หลายเดือนก่อน

      💯നിങ്ങളോട് യോജിക്കുന്നു. പിന്നെ ഇവൻ പറയുന്ന പോലെ wholesale ആയിട്ട് എടുത് അതെ വിലക്ക് വിൽക്കാൻ പറ്റുമോ. ഏത് സാദനം ആയാലും അങ്ങനെ തന്നെ അല്ലെ

    • @visakhsparks5373
      @visakhsparks5373 หลายเดือนก่อน

      Sathyam aanu👍🏻👍🏻

  • @basheeraabdu9779
    @basheeraabdu9779 4 หลายเดือนก่อน +6

    അയാളുടെ വർത്താനം കേട്ട് തോന്നും. തിരുപ്പൂര് ആ കടയിൽ മാത്രം ഉള്ളൂ അത്രയും വില എന്ന് ആ ലോക്കൽ സാധനങ്ങൾക്ക് എല്ലാ സ്ഥലത്തും ആ വില തന്നെയുള്ളൂ.

  • @shansheki
    @shansheki 4 หลายเดือนก่อน +3

    തിരിപ്പൂരിൽ ഒത്തിരി കഷ്ടപ്പെട്ട് കണ്ടെത്തിയ ഈ ഷോപ്പിൽ വില കൂടുതലാണല്ലോ അമ്പാനെ 😁

  • @Thahira-tj2go
    @Thahira-tj2go 4 หลายเดือนก่อน

    മികച്ച നിലവാരമുള്ള ന്യായമായ വില ഉപഭോക്തൃ സേവനം

  • @mohammadshahanshah5473
    @mohammadshahanshah5473 4 หลายเดือนก่อน

    Good quality I am already buying this shop

  • @LiyakathAli-p5j
    @LiyakathAli-p5j 4 หลายเดือนก่อน +1

    Intha shopla 2yearsha purchus panren.good quality.vilayum kuraivu.

  • @sasidharannair7133
    @sasidharannair7133 4 หลายเดือนก่อน +4

    ഈ തിരുപ്പൂര്‍ എവിടെയാണ് ? തമിഴ് നാട്ടിലാണെന്ന് മനസിലായി. ഒരുകിലോമീറ്റര്‍ ഓട്ടോയില്‍ 80 രൂപ ചാര്‍ജ്. ആഹ എത്രലാഭം. !!?
    നമ്മുടെനാട്ടല്‍ 30 രൂപമാത്രം.

  • @yesudasmm3655
    @yesudasmm3655 4 หลายเดือนก่อน +2

    ലോ കോളിറ്റി മെറ്റീരിയൽ ഇവന്റെയൊക്കെ വർത്താനം കേട്ടുകൊണ്ട് പോയാൽ നാട്ടിൽ കൊണ്ടുവന്നാൽ രക്ഷപ്പെടില്ല

  • @NadiyaSakeer-xx5ne
    @NadiyaSakeer-xx5ne 4 หลายเดือนก่อน

    Aarenkilum ee shopil poyitundo

  • @sachinout
    @sachinout 4 หลายเดือนก่อน

    എന്തെങ്കിലും ഒരു സംരംഭം തുടങ്ങാൻ താല്പര്യം ഉണ്ട് പക്ഷെ കയ്യിൽ ക്യാഷ് ഇല്ല 🤷‍♂️🤷‍♂️🤷‍♂️

  • @nuchinuchi1399
    @nuchinuchi1399 4 หลายเดือนก่อน

    Super Rate ❤❤

  • @Varghissamuel
    @Varghissamuel 4 หลายเดือนก่อน +1

    നിർത്തു മോനെ.. വില കൂടുതൽ ആണ്

  • @ksmoorthy6243
    @ksmoorthy6243 4 หลายเดือนก่อน

    Nammal kodukkunna paisaike ulla Quality undo ennu nokiyal pore.

    • @thyder9901
      @thyder9901 4 หลายเดือนก่อน +1

      U r absolutely right 👍

  • @askme1969
    @askme1969 4 หลายเดือนก่อน +2

    loka udayppu aanu ee koya

  • @WorldFreethinkers
    @WorldFreethinkers 4 หลายเดือนก่อน

    Surplus item anada potta surplus enthanenu padichittu vaa

  • @Gail784
    @Gail784 4 หลายเดือนก่อน +1

    Contact cheyam

    • @KrishimithraTVindia
      @KrishimithraTVindia  4 หลายเดือนก่อน +1

      😌😌😌😌😌😌❤❤❤❤❤❤

  • @sasidharannair7133
    @sasidharannair7133 4 หลายเดือนก่อน

    എല്ലാത്തിനും ഡ്യൂപ്ളിക്കേറ്റ് കണ്ടുപിടിക്കുന്നതമിഴ് ശാസ്രഞ്ഞരേ , വണക്കം.

  • @salmanfaris1692
    @salmanfaris1692 หลายเดือนก่อน

    Eyaalkku vivaram illa

  • @AbdulRasheed-o5x
    @AbdulRasheed-o5x 4 หลายเดือนก่อน

    Pls. Study. About.cloth business. You don't fool. people.ok .get lost.bro

  • @NaseerRasak
    @NaseerRasak 4 หลายเดือนก่อน

    കോളിറ്റി മോശം ആയിരിക്കും

    • @sreeragn.s5814
      @sreeragn.s5814 4 หลายเดือนก่อน

      Poi kandu noki edukuu...njan pokarund...bulk ayi cheyunnatukond ane rate kurav

  • @hassanvadakkan1812
    @hassanvadakkan1812 4 หลายเดือนก่อน

    വളരെ കുതലാണ് വില

  • @VillageStoryTeller
    @VillageStoryTeller 4 หลายเดือนก่อน +2

    Low ക്വാളിറ്റി മെറ്റീരിയൽസ് ആണ്

    • @padmakumar6677
      @padmakumar6677 4 หลายเดือนก่อน

      RS 60/- രൂപക്ക് RAYMOND SHIRT കിട്ടും . അത് നല്ല quality ആണ്😅😅

  • @manojtk9411
    @manojtk9411 4 หลายเดือนก่อน

    Contact cheyam