❤️ഞമ്മളെ baby വന്നു ട്ടോ👶|Hospital Vlog|My delivery Story

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 4.1K

  • @Haseena__Hameed.
    @Haseena__Hameed. 2 ปีที่แล้ว +121

    Alhamdulillha.....മക്കളില്ലത്തവർക്ക്‌ റബ്ബ് ഇത് പോലുള്ള ഒരു സന്തോഷം വേഗം കൊടുക്കട്ടെ ആമീൻ

  • @NafiNasar
    @NafiNasar 2 ปีที่แล้ว +444

    അൽഹംദുലില്ലാഹ് എല്ലാവരുടെയും ഒരു സ്വപ്നമാണ് ഒരു കുഞ്ഞ് ഉണ്ടാവുക എന്നത്. Mashallah കുഞ്ഞിന് ദീർഗായുസ്സും ആരോഗ്യവും പടച്ചോൻ കൊടുക്കട്ടെ ആമീൻ 🤲🤲

    • @sirajva7350
      @sirajva7350 2 ปีที่แล้ว +3

      Ameen yaaa arhamaraaahimeen ♥️✨️

    • @shihanashajil2605
      @shihanashajil2605 2 ปีที่แล้ว +3

      Aameen

    • @Blck2018
      @Blck2018 2 ปีที่แล้ว +2

      ആമീൻ

    • @sahusha1540
      @sahusha1540 2 ปีที่แล้ว +2

      ആമീൻ 🤲🤲🤲

    • @sumimuthu5943
      @sumimuthu5943 2 ปีที่แล้ว +2

      ആമീൻ 🤲

  • @Dianskannurkitchen18
    @Dianskannurkitchen18 2 ปีที่แล้ว +558

    ഞാൻ ഇപ്പോ ആലോചിച്ചതെ ഉള്ളു.. അപ്പോഴേക്കും ആളെത്തി 😄... Masha allah 🥰 Congrtzz da 🥳🥳 babykkum ഉമ്മാക്കും ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ... 🥰

  • @shahanafarvin.afarvin5412
    @shahanafarvin.afarvin5412 ปีที่แล้ว +1

    Hi nte plce vadakara aduthanu delivry next month aaan. Full confusion aaan eth hospitl choosebchyynm. Parco bayangra cost aano. Nk rnd delivry cs aayirunnu. Appo hiba k cs aale pls reply

    • @Jjjhj2378
      @Jjjhj2378 6 หลายเดือนก่อน

      ഇത് എവിടെ ഹോസ്പിറ്റലിൽ???? Cs ethra bill vannath..

  • @worldofsumayyamansoor3506
    @worldofsumayyamansoor3506 2 ปีที่แล้ว +55

    Mashaallah ❤️
    Enikkum baby boy ann,
    After 7years...

  • @AnfaNifu
    @AnfaNifu 2 ปีที่แล้ว +10

    ഞാനും ചേളാരി DMS ൽ റഹീന ഡോക്ടറെ തന്നെ ആണ് കാണിക്കുന്നത് 😍😍 and I LOVE HER 😌😌
    നല്ല ഡോക്ടർ ആണ്

  • @NIDHASHASKITCHEN
    @NIDHASHASKITCHEN 2 ปีที่แล้ว +331

    Alhamdulillah.. Masha Allah 😍😍🤲 ummayum monum sugaayirikkatte.

  • @riswanashajahan1172
    @riswanashajahan1172 2 ปีที่แล้ว +799

    Notification കണ്ട പാടെ ഓടി വന്നവർ ആരോക്കെ 😅....... Masha Allah ❤️

  • @itsmesofi5226
    @itsmesofi5226 2 ปีที่แล้ว +74

    അൽഹംദുലില്ലാഹ് 🤲വാവയും ഉമ്മിയും സുഖമായിരിക്കട്ടെ🥰

  • @shanzasworld
    @shanzasworld 2 ปีที่แล้ว +47

    Alhamdhulilla 😊 ummayum monum sugayi erikkatte

  • @mohammednavas1268
    @mohammednavas1268 2 ปีที่แล้ว +1

    Hi please Ripley Normal delivery kku athra charge akum. cs athra charga avide please Ripley urgent aanu🙏🙏

  • @byshereena
    @byshereena 2 ปีที่แล้ว +36

    masha allaah❤️❤️

  • @jesimammujasimammu3511
    @jesimammujasimammu3511 2 ปีที่แล้ว +16

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഉമ്മാക്കും കുഞ്ഞിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🤲🏻

  • @reusafaffa9523
    @reusafaffa9523 2 ปีที่แล้ว +19

    latest delivery kazhija ella vloggersinum baby boy aan🙂

  • @fmfaazfathima4990
    @fmfaazfathima4990 2 ปีที่แล้ว +1

    Ellaavarkm ngneyaa parco experience?

  • @thufailthufu7496
    @thufailthufu7496 2 ปีที่แล้ว +65

    അൽഹംദുലില്ലാഹ് 9 വർഷം ആയി ഇങ്ങനെ ഒരു ഭാഗ്യത്തിന് കാത്തിരിക്കുന്നു

    • @Suneera.k4665
      @Suneera.k4665 2 ปีที่แล้ว +10

      Insha allah nighalkkum id poole oru baby ne tharatte🤲🤲🤲🤲🤲🤲🤲🤲

    • @jubairiyavakayil617
      @jubairiyavakayil617 2 ปีที่แล้ว +1

      Njanum

    • @gafoorbabu5055
      @gafoorbabu5055 2 ปีที่แล้ว +1

      Njanum

    • @MrsMalabarHiba
      @MrsMalabarHiba  2 ปีที่แล้ว +16

      In sha allah.. Allahu tharum dear♥️

    • @jasminpkl2102
      @jasminpkl2102 2 ปีที่แล้ว +1

      Njan 5 years

  • @mehakdesignerstudiobyas86
    @mehakdesignerstudiobyas86 2 ปีที่แล้ว +13

    Masha allah
    First baby ne kittunna oru feeling athu feel cheythavarkke ariyooo 😍😍🥰
    Alhamdulillah ❤🥰

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +34

    ماشاء الله
    الحمد لله
    വളരെ അധികം സന്തോഷമുണ്ട്. അല്ലാഹു ആ കുഞ്ഞിനും ഉമ്മാക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫീയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @ramshijabi5673
    @ramshijabi5673 ปีที่แล้ว +1

    Hello itha hospital bill etrayayi.athu Kodi paranju tharumo

  • @jafarjafar5346
    @jafarjafar5346 2 ปีที่แล้ว +145

    മാഷാ അള്ളാ കുഞ്ഞിന് ഒരു കുഴപ്പവുമില്ലാതെ ആരോഗ്യത്തോടെ കുഞ്ഞിനെ കിട്ടട്ടെ 😍

  • @aadhizzlittleworld3183
    @aadhizzlittleworld3183 2 ปีที่แล้ว +6

    Ente baby 36 week startingil aayn...alhamdulillah eppo avan 7 month kazhinju ❤️ kunjine nannayi feed cheyyikka..nannayi pothinj sookshikka kunjine... Mittens &bootties okke ett koduthondu..ഇപ്പൊ തണുപ്പ് അല്ലേ 🥰

  • @muneerpeperiyandy6048
    @muneerpeperiyandy6048 2 ปีที่แล้ว +5

    Masha allah.. ഇതാ ഇതുപോലെ എനിക്കും kunjundavan ദുആ ചെയ്യണേ ഇന്ഷാ allah☺️

  • @athiradamuninju2145
    @athiradamuninju2145 3 หลายเดือนก่อน +2

    എന്റെ ഡെലിവറിയും parco യിൽ ആയിരുന്നു.. സജ്‌ന ദിൽഷാദ് മം ആയിരുന്നു .. എന്നെ നോക്കിയത്.. സത്യം പറയാല്ലോ ഇത്രയും confrtable ആയ doctr ആയിരുന്നു.. എന്റേം dlvry കുറച്ചു complicated ആയിരുന്നു... ഡോക്ടർ തന്ന ഒറ്റ ധൈര്യത്തിൽ ആണ് ഞൻ dlvryk കേറിയത്... പിന്നെ doctr prajna (labour room rmo) sathyam പറഞ്ഞാൽ ഇങ്ങനെയും കമ്പനി ആയ ഡോക്ടർ ഉണ്ടോന്ന് എനിക്ക് അറിയുള്ള.. ഞാൻ ഇങ്ങനെ tensn അടിച്ചിരിക്കുന്ന ടൈമിൽ നമ്മളെ calm ആക്കുന്ന ഡോക്ടർ... പിന്നെ നേഴ്സ്മാർ ആയ, ചഞ്ചൽ, നാദിയ, സ്നേഹ, ആതിര, ബാക്കി ഉള്ളവരുടെ പേര് അറിയില്ലായിരുന്നു എല്ലാരും നല്ല സപ്പോർട്ട് ആയിരുന്നു.. Njn നല്ല satisfied ആയിരുന്നു 😘❤️❤️

    • @Mubashiravk-r6u
      @Mubashiravk-r6u 2 หลายเดือนก่อน +1

      ith vadakara parco ano?

    • @athiradamuninju2145
      @athiradamuninju2145 2 หลายเดือนก่อน

      @@Mubashiravk-r6u athe

    • @Jjjhj2378
      @Jjjhj2378 2 หลายเดือนก่อน

      Cs എത്ര bill വരുക????

    • @athiradamuninju2145
      @athiradamuninju2145 2 หลายเดือนก่อน

      @@Jjjhj2378 enik total bill vannath 65k with delux room standard room anengil ithilum kurayum.. 65il 10000 iqra discount undayrnnu..pinne sajna mam full time hospitalil thanne ane

    • @athiradamuninju2145
      @athiradamuninju2145 22 วันที่ผ่านมา

      @@Mubashiravk-r6u athe

  • @nazinisam6058
    @nazinisam6058 2 ปีที่แล้ว +6

    Angahne ങ്ങളും ഇമ്മച്ചി ആയി മാഷാ അല്ലാഹ് 🥰കുട്ടിക്കും ഉമ്മക്കും ആരോഗ്യോം ആയുസും ഉണ്ടാവട്ടെ ആമ്മീൻ

  • @mallufoodstories
    @mallufoodstories 2 ปีที่แล้ว +44

    Mabrook to new parents❤️❤️

  • @fahisiraj800
    @fahisiraj800 2 ปีที่แล้ว +26

    NICU യിലെ മക്കൾനെ കാണുമ്പോൾ എന്റെ മോൻ കിടന്നത് ഓർമ വരുന്നു. അൽഹംദുലില്ലാഹ് ഇപ്പൊ കൊഴപ്പൊന്നും ഇല്ല.🤲🏻🥰

  • @FathimaFathima-qu6oj
    @FathimaFathima-qu6oj ปีที่แล้ว

    Aviduthe chargum kaaryangalum okke enganeya dear,onn paranji tharaamo??

  • @shibinajameel3727
    @shibinajameel3727 2 ปีที่แล้ว +26

    Masha allah.. When I heared this news really feel so haappy😍

  • @sakkareyasakkareyasakku4025
    @sakkareyasakkareyasakku4025 2 ปีที่แล้ว +10

    Orupadu happy yayi
    Ennum santhoshathode orkunna momant
    God bless you hiba

  • @shifanathasni9524
    @shifanathasni9524 2 ปีที่แล้ว +2

    Masha Allah 😍
    Cngrtzz deazz❤️
    Delivery kynjtt ippo ethre days aayi?
    Baby weight okke ethre?

  • @shamsuddeenettaprath3114
    @shamsuddeenettaprath3114 2 ปีที่แล้ว +13

    MA SHA Allah mabrook♥️, Parco hospitalil engeneyan delivery package oke?

    • @vaheedamh2268
      @vaheedamh2268 2 ปีที่แล้ว

      Paranju tharumo?

    • @Nidhaajmal1202
      @Nidhaajmal1202 2 ปีที่แล้ว

      Njaanum avdeyaa consult cheyyunne

    • @Nidhaajmal1202
      @Nidhaajmal1202 2 ปีที่แล้ว

      Delivery package okke und. Bt kunjine nicu vil verthe polum kidathum nn paraynne kettu

  • @tasteofkitchen6865
    @tasteofkitchen6865 2 ปีที่แล้ว +21

    Alhamdulillah enni oru kuzhappavum illathe irikkatte ameen
    Enikkum vendiyum dua cheyam adutha masam last ann delivery date oru kuzhappavumillathe irikkan 3 years Kathuninnu kittiyatha 🙂🙂🙂🙂🙂🙂

  • @fathimaminnath6303
    @fathimaminnath6303 2 ปีที่แล้ว +7

    ഞാൻ ippo ആലോചിച് ഉമ്മിയോട്‌ പറഞ്ഞെ ഉള്ളു.... പ്രസവിച്ചോ ആവൊന്ന് 🥰... അൽഹംദുലില്ലാഹ്.... Masha allah

  • @shifafaisal7693
    @shifafaisal7693 2 ปีที่แล้ว

    എന്റെ മോനും preterm ആണ്.31plus 2week.15ഡേയ്‌സ് nicu ആയിരുന്നു. Weightum കുറവായിരുന്നു 1.420ഒള്ളായിരുന്നു. ഇപ്പൊ അൽഹംദുലില്ലാഹ് രണ്ടുമാസം ആവനായി.2kg യുടെ പുറത്ത് ആയി. എനിക്കും ഇത് പോലെ മോനെ 13ഡേയ്‌സ് ന് ശേഷം രണ്ടു ദിവസം വാർഡിൽ നമ്മുടെ അടുത്ത് എങ്ങനെ എന്ന് നോക്കിയിട്ടാണ് വിട്ടത്.

  • @nouraskitchenmagicbysulfat6765
    @nouraskitchenmagicbysulfat6765 2 ปีที่แล้ว +39

    Mashaa Allah..congrats dear❤️❤️❤️

    • @MrsMalabarHiba
      @MrsMalabarHiba  2 ปีที่แล้ว +2

      Thank you dear😘😘😘

    • @user-yn4ch9xq8p
      @user-yn4ch9xq8p 2 ปีที่แล้ว

      Hibatha avde engana rate okke avdathe

  • @nehalariyaz8531
    @nehalariyaz8531 2 ปีที่แล้ว +10

    MaashaAllaahh🥺💗😍Naan kelkkaan kothichitte illu☺️🤲🏻Alhamdulillah alhamdulillah💕

  • @raheemak3108
    @raheemak3108 2 ปีที่แล้ว +4

    രണ്ടു പോരും ആരോഗ്യത്തെട്ടെ ഇരിക്കട്ടെ
    എന്റെ സിസോറിയൻ ചെയ്ത ഡോക്ട്ടർ സംസാരിച്ച് സംസാരിച്ച് ആണ് ചെയ്തത്

  • @IWAAN_MOM
    @IWAAN_MOM 2 ปีที่แล้ว +1

    Enikkum inghanernnu .njan 8 month aayeram chequappinu poyatheyinu bp koodthalannu pinne urine test cheytheram albumin te alavum kooduthal .randum onnichu koodikkooda paranju admite aakki koranjitt poka paranju dr.pittennu aayittum bp korayunnilla koodikkondirunnu appo enne C-section cheyyanam paranju cheythu .baby boy aarnnu.babykku wight 1.700 indernnullu.pinne 5 day nicu lu aarnnu baby . Delivery kainjitt 2 day njan kandilla Mone . Pinne ente vaashikku njan feeding cheyyanam paranju roomlunnu thayethe floorlekku nadannu pokuernnu . Appo enikku ente stitchinte onnum vedhana arinjittilla onnu Mone kandamadhinna indaye .allhamdhulillah ippo monu isharenne next month 3rd nu 1 vayassu aakua ☺️

  • @tastentrend4271
    @tastentrend4271 2 ปีที่แล้ว +18

    alhamdulillah എല്ലാം റാഹത്തായല്ലോ ഇതേ feel എനിക്കും ഉണ്ടായിട്ടുണ്ട് സെസേറിയൻ കഴിഞ്ഞു കുഞ്ഞിനെ എടുത്ത് കാണിക്കുന്ന ആ ഒരു feel 🙏🙏🙏🙏അള്ളാഹു ആയുസ്സും ആരുഗ്യവും തന്ന് അനുഗ്രഹിക്കട്ടെ

  • @mehajubimehaju7129
    @mehajubimehaju7129 2 ปีที่แล้ว +11

    ഹോസ്പിറ്റൽ ഇഷ്ടപ്പെട്ടു 👍🏻normal delivery charge എത്രയാണ്?

    • @MrsMalabarHiba
      @MrsMalabarHiba  2 ปีที่แล้ว +3

      35k aanenn thonunn

    • @shabnashabeer3762
      @shabnashabeer3762 2 ปีที่แล้ว +2

      @@MrsMalabarHiba ennnaaa kuravaaanalllp nte normal delivery aaayirunnnu oru facilityum illlaaatha hospital aaayirunnu 🫠🫠madth pokum ennnitanne 25 k aaaayi

    • @nusaibanadukkandi3671
      @nusaibanadukkandi3671 2 ปีที่แล้ว +4

      C sec charge ethrayan

    • @slayeditz6805
      @slayeditz6805 2 ปีที่แล้ว

      Room okey include aano?

  • @faazi_fasla
    @faazi_fasla 6 วันที่ผ่านมา

    Star care hospital Tottal ethra chilavu vannu ennonn parayaavo.

  • @jumanaabid5417
    @jumanaabid5417 2 ปีที่แล้ว +5

    mashallah congratulations 🎊🎊👏.njan dms hospital Ile raheena mam ne ayirunnu kanichath.nalla Dr an .nalla comfortable an

  • @AbiFiroz
    @AbiFiroz 2 ปีที่แล้ว +22

    Ma sha allahh ❤️❤️❤️❤️ Mabrook Hibaaa😘😘😘 May allahh bless as Always 🤲🏻

    • @jafarsumi4690
      @jafarsumi4690 2 ปีที่แล้ว +1

      Haseebatha. Nammala. Vadakara. Nammala paarco😃😃

    • @AbiFiroz
      @AbiFiroz 2 ปีที่แล้ว

      @@jafarsumi4690 ❤️❤️❤️

    • @MrsMalabarHiba
      @MrsMalabarHiba  2 ปีที่แล้ว +1

      Thank you dear♥️♥️

  • @shifinshifuvlogs.3stars
    @shifinshifuvlogs.3stars 2 ปีที่แล้ว +3

    മാഷാ അല്ലാഹ് 🤲 കുഞ്ഞിനും ഉമ്മാക്കും ആയുസ്സും ആരോഗ്യവും നാഥൻ പ്രദാനം ചെയ്യട്ടെ...ആമീൻ

  • @monoosrazrazan816
    @monoosrazrazan816 2 ปีที่แล้ว +1

    Hospitalil ethrayayi charge c section nu.normal delivery kk ethrayakum

  • @farsanasherin7823
    @farsanasherin7823 2 ปีที่แล้ว +5

    Masha allah...Alhamdulillah.....vry happy to see this vdio.....hospital charges nd suit room cost okke mention cheyyaamo?

  • @ansisabiansisabi6196
    @ansisabiansisabi6196 2 ปีที่แล้ว +30

    Masha allah 🤲🏻. പിന്നെ കാശ് ഉള്ളവർക് ഈ ഹോസ്പിറ്റലിൽ ബെസ്റ്റ് ആയിരിക്കും.

    • @hibajaleel9123
      @hibajaleel9123 2 ปีที่แล้ว +2

      അവിടെ വല്യ പൈസ ഒന്നും ആവില്ല (കോഴിക്കോട് മിംസ് ഹോസ്പിറ്റലിന്റെ അത്ര ഒന്നും ) ഒരു നോർമൽ റൂം എടുത്താൽ പ്രശ്നം ഒന്നും ഇല്ല

  • @suhasalim6163
    @suhasalim6163 2 ปีที่แล้ว +8

    Allhamdulliah mashallah sandoshayi enik babysibe payagara istta ini kunavene kanannum kodiya varune ❤😍

    • @shebiltp5022
      @shebiltp5022 2 ปีที่แล้ว +2

      Hibayude aara ninghal?r rltv?

    • @suhasalim6163
      @suhasalim6163 2 ปีที่แล้ว

      Ayo nan arum alla am her big fan enik payagara istta ithaneyum ithade video yum atha entha chodiche

  • @shahinarahman2756
    @shahinarahman2756 2 ปีที่แล้ว +1

    Masha allah Alhamdulillah
    Njan pregnancy revealed vedeo kandappo thanne comment Edan vijarichadha but Annu pattiyilla
    Hibande poalennernnu enikkum
    Marriage kazhinju 4varsham kazhinja oru baby ne kitteedhu first two abortion ayi Annu a vedeoyil Hiba paranja poale orupadu alukalude kuthu vakkukal baby varunende munbu njanum kettitund othiri karanjitund padachoanoad othiri dua cheydhukunu oru baby ne kittan Alhamdulillah 4varshathe kathiripinu shesham rabby oru ponnumole thannu Alhamdulillah avalkippo one year ayi ithade e vedeosokke kanumbo njan sherikkum othiri happy anu paranjariyikan pattatha athra happiness because njanum a avasthayilude okke kidannu poayoandavum padachoan engakk afiyathoadella deergayuss tharatte Ameen makkalillatha ellarkkum swalihathaya makkale kodukkate
    Comment kananel oru heart edanee

  • @minhaminhaj7388
    @minhaminhaj7388 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ്. മോനും ഉമ്മയും സുഗായി ഇരിക്കട്ടെ.. രണ്ടാൾക്കും ഒരു ബുധിമുട്ട് ഇല്ലാതിരിക്കട്ടെ......

  • @feminarasheed9421
    @feminarasheed9421 2 ปีที่แล้ว +20

    Congratulations🥳🥳✌🏻✌🏻hiba❤
    Safe aayi irikk tto🥰

  • @anjalikrishna3272
    @anjalikrishna3272 2 ปีที่แล้ว +52

    ദൈവം അനുഗ്രഹിച്ച് Baby വന്നു അല്ലേ 🥰❤🥰❤🥰❤🥰 ദീർഘായുസ്സ് ഓടുകൂടി ഇരിക്കാൻ പ്രാർത്ഥിക്കുന്നു 😍😍😍😍😍😘😘😘😘😘😘😘

  • @Jjjhj2378
    @Jjjhj2378 2 หลายเดือนก่อน +1

    Cs എത്രയാ bill വരുക ആരെകിലും പറയുമോ

  • @harispadikkunnu5136
    @harispadikkunnu5136 2 ปีที่แล้ว +8

    Masha allah... Santhosham... Same experience aayirunnu enikum.. Everything... I remember.. Now he is 6 years... God bless u and ur family...

  • @shehishemi3666
    @shehishemi3666 2 ปีที่แล้ว +9

    Masha allah....😍❤️ഉമ്മയും ബേബിയും സുഖമായിരിക്കട്ടെ😍❤️❤️

  • @haseenfoodstores4461
    @haseenfoodstores4461 2 ปีที่แล้ว +18

    Masha Allah alhamdulillah ആയുസും ആരോഗ്യവുമുള്ള ഇഹത്തിലും പരത്തിലും ഗുണം ചെയ്യുന്ന നല്ലൊരു കുട്ടിയാവട്ടെ 🤲 congratulations hiba 🎉🎉♥️

  • @kaafi11
    @kaafi11 2 ปีที่แล้ว +1

    ما شاءالله ✨ الحمدلله
    🥰🥰
    Awde totally bill ethrayi.....onnu parayawo

  • @shamnamusthafa346
    @shamnamusthafa346 2 ปีที่แล้ว +10

    2 mnth munne ende delivery parcoil ninnayirunnu hospita& sajina mam👍🏼😍

  • @sabna9312
    @sabna9312 2 ปีที่แล้ว +11

    Masha allah alhamdulillah😍37 weeks pre term allatto.. happy ayittirikku

    • @MrsMalabarHiba
      @MrsMalabarHiba  2 ปีที่แล้ว +1

      Babykk 34weeksnte growth ollenu.. So preterm aayittan consider cheythatg

    • @sabna9312
      @sabna9312 2 ปีที่แล้ว

      @@MrsMalabarHiba Ano👍

  • @risanathesni6717
    @risanathesni6717 2 ปีที่แล้ว +26

    ഇത് ഹോസ്പിറ്റലിൽ ആണോ അതോ സ്റ്റാർ ഹോട്ടൽ ലോ എന്റെ പടച്ചോനെ കണ്ണ് തള്ളി പോയി 😃😃

    • @ainasworld2569
      @ainasworld2569 2 ปีที่แล้ว +1

      Appo ingal kzkd Maitra hospital kandal Entha paraya😀

    • @rami8471
      @rami8471 2 ปีที่แล้ว

      @@ainasworld2569 my delivery was there, matria, cradle Calicut

  • @deepthimdeepthi9423
    @deepthimdeepthi9423 2 ปีที่แล้ว

    Good dr gyneacologiy suggest cheyooplz

  • @suhailamuthol3755
    @suhailamuthol3755 2 ปีที่แล้ว +13

    കാണുമ്പോ കണ്ണീര് വരുന്നു സന്തോഷം കൊണ്ട്... മാഷാ അല്ലാഹ് 😘😘😘

  • @hudhahussain3245
    @hudhahussain3245 2 ปีที่แล้ว +3

    വല്ലാത്ത ഒരു ഫീലിംഗ് ആണ് ഡെലിവറി ടൈം ❣️

  • @faruniyas
    @faruniyas 2 ปีที่แล้ว +12

    Alhamdulillah 🥰ഇപ്പോ ഒക്കെ ok ആയീലെ ഇത്ത🤲🏻😘.. പടച്ചോൻ നമ്മളെ കൂടെ തന്നെ ഉണ്ട് 🫂🤝.. മോൻ ഉമ്മക്കും സുഖല്ലേ 😊😍

  • @fathimashameem7294
    @fathimashameem7294 2 ปีที่แล้ว +1

    hospital bag pack cheytha elllla aavishyam aaayi vannnino..bad ... baby dress athokkke njna avideyaaaa kanikkkunnne . 8 month aaayi ipppo nthokkke pack cheyyyanam ennn ariyaaanaaa .. plz rply

  • @aleenafrancistf4929
    @aleenafrancistf4929 2 ปีที่แล้ว +13

    congrats 👏🎉 itha .babyne kaanan vendit njan waiting ayirinnu 😘👶

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +5

    Masha allh🥰🥰miride baby vannapo orthu hibede baby epolano enn waiting ayirunnu santhoshayito hibu 🥰🥰🥰baby sugayitirikkunno❤hospital adipoli anallo

  • @nishanalijas3604
    @nishanalijas3604 2 ปีที่แล้ว +12

    Alhamdulillaah.....baarakkallah ...we waiting for this precious moment for last 8 yrs...include us in ur valuable dua .....

  • @junaidaLk
    @junaidaLk 2 ปีที่แล้ว +1

    ഇവിടെ ഹോസ്പിറ്റലിൽ normal or c sec delivery fee എങ്ങനെയാ പിന്നെ room rent

  • @rafeenarafeena7019
    @rafeenarafeena7019 2 ปีที่แล้ว +4

    Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und)

  • @azadmonoos6340
    @azadmonoos6340 2 ปีที่แล้ว +14

    മാഷാ അല്ലാഹ് ഉമ്മയും മോനും സുഖമായിരിക്കട്ടെ ❤️

  • @shanishami6112
    @shanishami6112 2 ปีที่แล้ว

    Labour suite ulla Kozhikode le hospitals eathokkeya?

  • @rasheerahees381
    @rasheerahees381 2 ปีที่แล้ว +4

    Masha allah ith nte nattile hsptl anu adipoli fesilities anu ivide 😍

    • @Jjjhj2378
      @Jjjhj2378 6 หลายเดือนก่อน

      Cs ethra bill varum

  • @moidukaruvadi6831
    @moidukaruvadi6831 2 ปีที่แล้ว +5

    ദീർഗയുസ്സും ആരോഗ്യ വും ആഫിയതും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @fidhuusworld2209
    @fidhuusworld2209 2 ปีที่แล้ว +21

    Mashallah 🤍🤍🤍Welcome Babyyy 🤍🥰👪 Happy Birthday 💙💙💙💙💙

  • @abdusamd5852
    @abdusamd5852 2 ปีที่แล้ว +1

    നിങ്ങളെ വീട് എവിടെയാ...DMS hospital ഇവിടെ അടുതാനല്ലോ😍

  • @fathimafathi2636
    @fathimafathi2636 2 ปีที่แล้ว +26

    Mashallah
    Alhamdullillah
    Congrats hibaaaaa😻

  • @alikv4902
    @alikv4902 2 ปีที่แล้ว +21

    Masha allhaa. ഉമ്മയും വാവയും സുഖം ആയിരിക്കട്ടെ 🥰

  • @maryam-py5eo
    @maryam-py5eo 2 ปีที่แล้ว +7

    Raheena dr powli aan😍👍🏻

  • @hajarahaju9735
    @hajarahaju9735 2 ปีที่แล้ว

    ഇത്താ.. അടുത്ത video യിൽ ഇത്തയുടെ മുഖം ഒന്ന് കാണിക്കണേ.. ആ സന്തോഷം ഒന്ന് മനസ്സ് നിറയെ കാണാനാ... ഈ വീഡിയോ യിൽ വല്ലാതെ കാണാൻ തോന്നി പ്പോയി.. അള്ളാഹു എല്ലാർക്കും ബർഖത്ത് നൽകട്ടെ.. ആമീൻ

  • @safnaalthaf3010
    @safnaalthaf3010 2 ปีที่แล้ว +4

    Masha Allah. ❤️Njanum ee nimishathin vendi wait cheyyukayaan.. ❣️

    • @vaheedamh2268
      @vaheedamh2268 2 ปีที่แล้ว

      Ethra months aayi?

    • @safnaalthaf3010
      @safnaalthaf3010 2 ปีที่แล้ว

      @@vaheedamh2268 3 and half year aayi marriage kazhinjitt. Itu vate illa . Atha waiting enn paranje

  • @_.radhika_krishna
    @_.radhika_krishna 2 ปีที่แล้ว +6

    അമ്മയും കുഞ്ഞുംസുഖമായിരിക്കട്ടെ... ദൈവത്തിന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ...

  • @shameemajaisal494
    @shameemajaisal494 2 ปีที่แล้ว +1

    Hospitl c section ethra aayi amount
    Pinna normal delivery ethran ariyuo

  • @saidashukoor9246
    @saidashukoor9246 2 ปีที่แล้ว +16

    മാഷാ അല്ലാഹ്.., ഇന്നുകൂടി ഓർത്തിട്ടേ ഉള്ളൂ🥰

  • @hathika8145
    @hathika8145 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ് കുഞ്ഞിനെ നല്ലോണം care ചെയ്യണംട്ടോ baby പ്രതിരോധം കുറവായിരിക്കും അത് കൊണ്ട് നല്ലോണം ശ്രദ്ധിക്കണം ട്ടോ

  • @ahamedfarook1889
    @ahamedfarook1889 2 ปีที่แล้ว +7

    ന്റെ മോന്‍ ന്റെ മോന്‍ എന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു ഫീലിംഗ് 🥰🥰🥰

    • @MrsMalabarHiba
      @MrsMalabarHiba  2 ปีที่แล้ว

      ♥️♥️😘😘

    • @rahmaazar4918
      @rahmaazar4918 2 ปีที่แล้ว

      Ys Enikum ath ketit bayangara santhoshamayi

  • @arifashaju976
    @arifashaju976 2 ปีที่แล้ว

    Njan aadyayitan ningade vedio kaanunnath poli👌👌 ningade veed evdeyan

  • @shamnadmichu
    @shamnadmichu 2 ปีที่แล้ว +19

    Masha Allah ❤️❤️ Congratulations 🎉 For Your Baby 😘 And Future ❤️❤️❤️

  • @ashlinabhilash4050
    @ashlinabhilash4050 2 ปีที่แล้ว +12

    Congratulations dears 😘😘

  • @haifazainaba3131
    @haifazainaba3131 2 ปีที่แล้ว +8

    Date of delivery? Masha Allah

  • @inshaasworld1655
    @inshaasworld1655 2 ปีที่แล้ว

    പാർക്കോ ഹോസ്പിറ്റലിൽ നാല് ദിവസം അഡ്മിറ്റായ ജ്ഞാൻ.. എന്റെ ഡോക്ടർ സജിന മാം തന്നെയായിരുന്നു.. ഫുൾ കെയറിങ് ആയിരുന്നു..പ്രെഗ്നന്റ് മൂന്നുമാസം കഴിഞ്ഞപ്പോൾ ബ്ലീഡിങ് ആയിരുന്നു അങ്ങനെ D&C ചെയ്തു 😰😰അങ്ങനെ ആ ബേബി ജ്ഞങ്ങളെ വിട്ട് പോയി 😔

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +4

    May God bless you and your lovely family

  • @razeenar6414
    @razeenar6414 2 ปีที่แล้ว +9

    Masha Allah
    Congrats 🎉👏👍
    May Allah bless you and your baby

    • @najlanajla7506
      @najlanajla7506 2 ปีที่แล้ว

      ☺️😘☺️😘😘☺️😘☺️😘😘😘😘😘😘😘😘👏8😀😀😀👏

  • @myhappyfamily5782
    @myhappyfamily5782 2 ปีที่แล้ว +10

    Congratulations dear. God bless the little one ❤️

    • @MrsMalabarHiba
      @MrsMalabarHiba  2 ปีที่แล้ว

      Thank you dear❤️❤️❤️

  • @fathimapathz9412
    @fathimapathz9412 ปีที่แล้ว

    Hey parco is near to me... may i knw the c sect delivery cost ?? Mine 1st was aa c sectn .. same doctr😊bt hospital was diffrent

  • @arshadmk4602
    @arshadmk4602 2 ปีที่แล้ว +6

    Vatakara ende place aanallo 🥰

  • @rasiyac4518
    @rasiyac4518 2 ปีที่แล้ว +5

    മാഷാ അല്ലാഹ് 😘😘

  • @Little-ANIA
    @Little-ANIA 2 ปีที่แล้ว

    Entedhum chlri DMS raheena dctr ayennu kaanichrnne..9th month starting ll bp koodii..DMS ll facilities kuravaydh kond…avdnn medical kk kondknn prnjhu. corona issue kaarnm nnmll kottakkal mims ll kaanichu..2 dhivsm kond dlvry aaki but baby nne kittiyila..ipo orru baby und 😍
    10 month aayi

  • @fathimaaaaaaa
    @fathimaaaaaaa 2 ปีที่แล้ว +5

    Ma sha Allah
    Alhamdulillah
    Congratss Hibathaa👏👏♥️♥️♥️♥️♥️

  • @aishuizzu7851
    @aishuizzu7851 2 ปีที่แล้ว +13

    Alhamdulillah❤❤ Totally ethra expense aayi.... Aa hospitaline patti njanum kettittund. Enikkum avde nokkaan vendiyaanu.