യൂട്യൂബിൽ അതിരുവിട്ട ശരീരം കാണിക്കുന്ന എത്രയോ സ്ത്രീകളുണ്ട് അവരെ സപ്പോർട്ട് ചെയ്ത.നല്ലവരായ സ്ത്രീകളെ.അപമാനിക്കുകഇതിൽ ഇങ്ങനെയുള്ളവരുടെ സ്ഥിരം പരിപാടിയാണ്. അവർ ആഗ്രഹിക്കുന്നത് ഒന്നും വീഡിയോയിൽകിട്ടാത്തതിനെ അസൂയയും കുശുമ്പും.. ഇത്ത ധൈര്യമായി മുന്നോട്ടു പോവുക.. നല്ല മനുഷ്യർക്ക് ഒപ്പം അല്ലാഹു എന്നും കൂടെയുണ്ടാവും.
നമ്മൾ ഭാര്യമാർക് നമ്മളെ പറഞ്ഞൽ പ്രശ്നം ഉണ്ടാവൂല. പക്ഷെ നമ്മളെ ഭർത്താക്കന്മാരെ പറഞ്ഞൽ സഹിക്കൂലലോ 😊ആരോടും ഒന്നിനും പോവാത്തവരാകുമ്പോ പ്രത്യകം ഉണ്ടാവും. മറുപടി പറഞ്ഞത് നന്നായി 👍🏼👍🏼
പൂതി നല്ലോണം ഉണ്ട് പക്ഷെ പുറത്തു പോയി പഠിക്കുബോൾ നാട്ടുകാർ ഇപ്പോൾ എനി അതിന്റ പോരായിമ ഉള്ളൂ എന്ന് പറയും വീട്ടിൽ കാർ ഉണ്ട് ബൈക്ക് ഉണ്ട് എന്നിട്ടും ഞാൻ പഠിക്കാൻ നോക്കില്ല ഇപ്പോൾ ഇത്താ. നിങ്ങൾ പറയുന്നത് കേട്ടിട്ട് പഠിക്കണം എന്ന് നല്ല ആഗ്രഹം ഇന്ഷാ അല്ലാഹ് അടുത്ത് തന്നെ പോയി പഠിക്കണം ദുഹാ ചെയ്യൂ
താത്ത നിങ്ങൾ വിഷമിക്കണ്ട അങ്ങനെ നമ്മളെ ഓരോന്നും പറഞ്ഞു തളർത്താൻ ഒരുപാട് പേരുണ്ടാകും അതൊന്നും മൈൻഡ് ചെയ്യാതെ ധൈര്യമായി ഇനിയും മുൻപോട്ടു പോകണം ഞാനൊക്കെ നിങ്ങളെ വീഡിയോ കണ്ടിട്ടാണ് യൂട്യൂബ് ചാനൽ തുടങ്ങിയത് എന്നെപ്പോലുള്ളവർക്ക് ഒക്കെ നിങ്ങളെ വീഡിയോസ് ഒക്കെ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്
ആരെങ്കിലും എന്തെങ്കിലും പറഞ്ഞു പോയിക്കോട്ടെ... ഒന്നും mind ചെയ്യണ്ട.. നല്ല പോലെ driving ഒക്കെ പഠിച്ചു ഉഷാറാക്കണം നമുക്ക് ഇൻ shaa allah.. All the very best 👍👍🤝🤝
താത്ത ഇങ്ങനെ പറഞ്ഞതുകൊണ്ട് ഒരു വിഷമവും ഇല്ല... താത്താടെ മനസ്സ് ഒരുപാട് വേദനിച്ചത് കൊണ്ടാണ് താത്ത ഇതെല്ലാം പറഞ്ഞതെന്ന് മനസ്സിലായി അല്ലെകിൽ ഒരിക്കലും താത്ത ഇങ്ങനെ പറയില്ല എന്ന് ഉറപ്പാണ്... പറയുന്നവർ പലതും പറയട്ടെ... നല്ല ഒരു വാക്കു പോലും പറയാൻ അർഹത ഇല്ലാത്ത മനസ്സാണ് ദെയ്‌വം ഇവർക്കെല്ലാം കൊടുത്തിരിക്കുന്നത് അതാണ് ഇങ്ങനെ പറയുന്നവരെ പറ്റി മനസിലാക്കാൻ ഉള്ളത് 🙏 All the best... Thatha... ❤️❤️😘😘❤️❤️😘😘
താത്ത നിങ്ങൾ കാക്കാനെ കൊച്ചാക്കി പറഞ്ഞിട്ടുണ്ട് ചില വീഡിയോയിൽ.പലരും അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.അതുകൊണ്ടാണ് ഇങ്ങനത്തെ comment വരുന്നത്.താത്ത തന്നെയാണ് ഉത്തരവാദി .എന്തായാലും മറുപടി കൊടുത്തത് നന്നായി
പാവം കേട്ടിട്ട് സങ്കടം വരുന്നു എത്ര കഷ്ടപ്പെട്ടിട്ട് ആണ് ഇങ്ങനെ ഒക്കെ നേടിയെടുക്കുന്നത് ഉയർന്ന് വരുമ്പോ താത്തി കെട്ടാനും ആളുണ്ടാവും കാര്യം ആകേണ്ട അള്ളാഹു lailathane ഉയർച്ചയിൽ എത്തിക്കട്ടെ 🤲🏻🤲🏻🥰
എന്തായാലും ഭാര്യന്റെ ആസനം താങ്ങിയൊന്നും അല്ല പ്യാപ്പളക്കാക്ക.. മൂപ്പർക്ക് ഭാര്യയെ വീട്ടുകാര്യങ്ങളിൽ സഹായിക്കാനുള്ള ഒരു മനസുണ്ട് അത് നല്ലതല്ലേ... ലൈലത്ത prynnille nkk kozhappuillaa മൂപ്പർക്കാണ് മുഖം കാണിക്കുന്നതിന് കൊഴപ്പംന്ന്... ആസനം താങ്ങി ആണെങ്കിൽ ലൈല പറയുന്നപോലെ കേട്ട് തോന്നിയപോലെ വിടൂലെ... ഭർത്താവിനെ അനുസരിക്കുന്ന nalla ഭാര്യ ആയത്കൊണ്ട് അവർ അത്പോലെ ചെയ്യുന്നു
ഞാനും കാർ പഠിക്കണം ന്ന് കരുതിയതായിരുന്നു. അപ്പഴാ കാല് എല്ലു പൊട്ടിയത് 😜ഇനി കാൽ ശരിയാവട്ടെ 😊. സ്കൂട്ടിയുടെ ലൈസെൻസ് ഉണ്ട്. അത് എടുത്തപ്പോൾ കാർ പഠിച്ചില്ല 😔
ചില സ്ത്രീകളും, പുരുഷന്മാരും ഇങ്ങനെയാണ്. അവരുടെ ഇണകളുമൊത് happy ആയി ജീവിക്കും. മറ്റുള്ളവരെ കുറ്റം പറച്ചിലും, പരിഹാസവും. നിങ്ങളെ അല്ലാതെ ആരെയാണ് നിങ്ങളുടെ ഭർത്താവ് നോക്കേണ്ടത്. ധൈര്യം ആയി മുന്നോട്ട് പോകൂ. അള്ളാഹു അനുഗ്രഹിക്കട്ടെ.
ഇങ്ങനെ കുറച്ചു ആൾക്കാർ ഇറങ്ങീനെ vdo ചെയ്യുമ്പോൾ gloves ഇടണം എന്നൊക്ക പറഞ്ഞിട്ട് അല്ല പിന്നെ അതൊക്ക അവനവന്റെ ഇഷ്ടല്ലേ ഇത്താ അവനോട് പോkan പറ ഇത്താക്ക് എത്ര ഫാൻസുണ്ട്. പിന്നെന്താ 👍👍👍👍 Keep it up my dear sister
അൽഹംദുലില്ലാഹ് ഇനിയുള്ള ടെസ്റ്റുകളും പാസ്സാവട്ടെ താത്ത പറയുന്നവർ പറയട്ടെ ഒന്നോ രണ്ടോ പേർ അങ്ങനെയുണ്ടെങ്കിലും ഞങ്ങൾ ഭൂരിഭാഗവും താത്താക്ക് കട്ട സപ്പോർട്ട് ആണ് dont worry മാണിക്യ കല്ലേ ❤️❤️❤️❤️❤️❤️❤️❤️❤️❤️
അസ്സലാമു അലൈക്കും ലൈലാത്ത : വിഷമിക്കല്ലേ. നമുക്ക് സഹിക്കില്ല .... പുതിയാപ്ല കാക്കയെ പോലെ ഒരു ഭർത്താവിനെ കിട്ടിയത് നിങ്ങൾ ടെ ഭാഗ്യമാണ് ... പറയുന്നവർ എന്ത് വേണമെങ്കിലും പറയട്ടേ നമ്മൾ മൈൻഡ് ചെയ്യണ്ട... അസൂയക്കും കുശുമ്പിനും മരുന്നില്ല
പൊരുതി ജയിക്കണം ലൈല. പെണ്ണുങ്ങൾ മോശ ക്കാരല്ല എന്ന് മനസ്സിലാക്കി കൊടുക്കണം. ഒരു സാധാ രണ വീട്ടമ്മ യിൽ നിന്നുകൊണ്ട് ഇത്ര യൊക്കെ ആ വാ മെങ്കിൽ ലൈല ഇനിയും ഉയരങ്ങളിൽ എത്തും
പുരുഷ്യന്റെ ഭംഗി നോക്കി കെട്ടീട്ട് ഒരു കാര്യോല്ല മക്കളെ. മനസറിഞ്ഞു സ്നേഹിക്കാനുള്ള ഒരു കഴിവും അദ്വാനിച്ചു കുടുംബം പോറ്റാനുള്ള കഴിവ് ഉണ്ടായ മതി.
ശരി ആണ് പറഞ്ഞത്
യൂട്യൂബിൽ അതിരുവിട്ട ശരീരം കാണിക്കുന്ന എത്രയോ സ്ത്രീകളുണ്ട് അവരെ സപ്പോർട്ട് ചെയ്ത.നല്ലവരായ സ്ത്രീകളെ.അപമാനിക്കുകഇതിൽ ഇങ്ങനെയുള്ളവരുടെ സ്ഥിരം പരിപാടിയാണ്. അവർ ആഗ്രഹിക്കുന്നത് ഒന്നും വീഡിയോയിൽകിട്ടാത്തതിനെ അസൂയയും കുശുമ്പും.. ഇത്ത ധൈര്യമായി മുന്നോട്ടു പോവുക.. നല്ല മനുഷ്യർക്ക് ഒപ്പം അല്ലാഹു എന്നും കൂടെയുണ്ടാവും.
അടിപൊളി മറുപടി
ഇതാ ഇങ്ങനെ തന്നെ
മുന്നോട്ട് പോവുക ഞങ്ങൾ ഉണ്ട് ലൈക് അടിക്കാൻ 🥰🥰
പുതിയപ്ല കാക്ക നല്ല സ്നേഹമുള്ള ആളാണ്. നല്ല മനസിന്റെ ഉടമയാണ്. കാക്കാനേ പറഞ്ഞ താത്ത വിട്ടുകൊടുക്കരുതു.
നമ്മൾ ഭാര്യമാർക് നമ്മളെ പറഞ്ഞൽ പ്രശ്നം ഉണ്ടാവൂല. പക്ഷെ നമ്മളെ ഭർത്താക്കന്മാരെ പറഞ്ഞൽ സഹിക്കൂലലോ 😊ആരോടും ഒന്നിനും പോവാത്തവരാകുമ്പോ പ്രത്യകം ഉണ്ടാവും. മറുപടി പറഞ്ഞത് നന്നായി 👍🏼👍🏼
Yz
മറുപടി സൂപ്പർ താത്ത 👌
👍👍👏🏼👏🏼
Lailatha നിങ്ങള് ധൈര്യായിട്ട് മുന്നോട്ടു തന്നെ പോകു . ഞങ്ങളൊക്കെ കൂടെയുണ്ട് 👍👍👍👍👍
പുരുഷന്റെ ബംഗിയിലോ സ്വത്തിലോ ഒന്നും ഒരു കാര്യോല്ല
എല്ലാത്തിനും കൂടെ നിന്ന് സ്നേഹിക്കുന്ന ആളെയാണ് വേണ്ടത് 😄
പുതിയാപ്പിളകാക്ക ഒരു പാവം മനുഷ്യനാണ്.അവരെപറ്റിപ്പറഞ്ഞ ആ മരങ്ങോടനെ ഇതൊന്നും പറഞ്ഞാൽ പോരാ....താത്താന്റെ വീഡിയോ കാണാൻ ദിവസവും കാത്തിരിക്കും 🤗🤗🤗
Manassevetanic
ആ മരങ്ങോടനോട് ഇങ്ങനെ തന്നെ പറയണം മറുപടി സൂപ്പർ 👍👍നിങ്ങൾ വിഷമിക്കണ്ട
👍🏻👍🏻👍🏻
èè@@lalamattannur7451 àww
സുറത്തുൽ ഫത്തഹ് 21 ദിവസം ഓരോന്ന് ഓതി ടെസ്റ്റ് ന് പോയി വരൂ ഇൻ ഷാ അള്ളാ വിജയിക്കും
ഇങ്ങള് ടെസ്റ്റ് പാസ്സ് ആയതിൽ സന്തോഷം
അൽഹംദുലില്ലാഹ്
പൂതി നല്ലോണം ഉണ്ട് പക്ഷെ പുറത്തു പോയി പഠിക്കുബോൾ നാട്ടുകാർ ഇപ്പോൾ എനി അതിന്റ പോരായിമ ഉള്ളൂ എന്ന് പറയും വീട്ടിൽ കാർ ഉണ്ട് ബൈക്ക് ഉണ്ട് എന്നിട്ടും ഞാൻ പഠിക്കാൻ നോക്കില്ല ഇപ്പോൾ ഇത്താ. നിങ്ങൾ പറയുന്നത് കേട്ടിട്ട് പഠിക്കണം എന്ന് നല്ല ആഗ്രഹം ഇന്ഷാ അല്ലാഹ് അടുത്ത് തന്നെ പോയി പഠിക്കണം ദുഹാ ചെയ്യൂ
മുഖം ഇത്രയും കാണിച്ചില്ലേ ഇനി ആ മൂക്കും വായും കൂടി കാണിക്കൂ 🙄🙄🙄
നല്ല മറുപടി... എനിക്ക് ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്... നിങ്ങൾ നിങ്ങളുടെ പ്രശ്നം തീർത്തില്ലായ്... അൽഹംദുലില്ലാഹ്
താത്ത നിങ്ങൾ വിഷമിക്കണ്ട
അങ്ങനെ നമ്മളെ ഓരോന്നും പറഞ്ഞു തളർത്താൻ ഒരുപാട് പേരുണ്ടാകും അതൊന്നും മൈൻഡ് ചെയ്യാതെ ധൈര്യമായി ഇനിയും മുൻപോട്ടു പോകണം ഞാനൊക്കെ നിങ്ങളെ വീഡിയോ കണ്ടിട്ടാണ് യൂട്യൂബ് ചാനൽ തുടങ്ങിയത് എന്നെപ്പോലുള്ളവർക്ക് ഒക്കെ നിങ്ങളെ വീഡിയോസ് ഒക്കെ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്
ആരെങ്കിലും എന്തെങ്കിലും പറഞ്ഞു പോയിക്കോട്ടെ... ഒന്നും mind ചെയ്യണ്ട.. നല്ല പോലെ driving ഒക്കെ പഠിച്ചു ഉഷാറാക്കണം നമുക്ക് ഇൻ shaa allah.. All the very best 👍👍🤝🤝
❣️❣️👍🏻ushirode nilkkanam👍🏻😍
യുട്യൂബി. പണം ഹറാം ആണ്. താത്ത. ദുനിയാവുംആകിരവും രക്ഷ പ്പെടാൻ നിർത്തനം അന്യ പുരുഷൻ ഇത് കളകളും കാണലും ഹറാം ആണ്
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ് 😍😍😍
ലൈല ഒരാൾ നന്നാവുന്നത് ഇഷ്ടമില്ലാത്ത ആളുകളും ഈ ലോകത്തുണ്ട് അത് നമ്മൾ maind ചെയ്യണ്ട അയാൾക്ക് അള്ളാഹു ഈ എഴുതിയതിനുള്ള പ്രതിഫലം കൊടുക്കും തീർച്ച
Adhu. Kottu. ജാതിയെ E. ലോകത്തുള്ളൂ ജഹന്നങ്ങൾ.
ധൈര്യമായിരിക്കു.ലൈല വിമർശിക്കാൻ ഒരുപാട് പേര് ഉണ്ടാവും നീ തളരരുത്. 👍🏻👍🏻👍🏻
ലൈലാ നീ നേരേ പൊക്കോ മോളെ ... വഴി നിക്കുന്ന ചാവാലികള് കൊരക്കും ... മൈന്റ് ചെയ്യണ്ടാ നീയ്യ് ... നമ്മളൊക്കെ കൂടെയുണ്ട്🙋🙏🥰
Super response👍😊👍👍
താത്ത ഇങ്ങനെ പറഞ്ഞതുകൊണ്ട് ഒരു വിഷമവും ഇല്ല... താത്താടെ മനസ്സ് ഒരുപാട് വേദനിച്ചത് കൊണ്ടാണ് താത്ത ഇതെല്ലാം പറഞ്ഞതെന്ന് മനസ്സിലായി അല്ലെകിൽ ഒരിക്കലും താത്ത ഇങ്ങനെ പറയില്ല എന്ന് ഉറപ്പാണ്... പറയുന്നവർ പലതും പറയട്ടെ... നല്ല ഒരു വാക്കു പോലും പറയാൻ അർഹത ഇല്ലാത്ത മനസ്സാണ് ദെയ്‌വം ഇവർക്കെല്ലാം കൊടുത്തിരിക്കുന്നത് അതാണ് ഇങ്ങനെ പറയുന്നവരെ പറ്റി മനസിലാക്കാൻ ഉള്ളത് 🙏
All the best... Thatha... ❤️❤️😘😘❤️❤️😘😘
അടിപൊളി ഇങ്ങനെ തന്നെ പറയണം 😍👍😄
Marupadi super😍👍🏻👍🏻👍🏻👍🏻
Thatha athonnum karyamakkanda thatha usharayi iniyum uyarangalil yethattey yenn prarthikkunnu
👍👍marubadi🌹
ശരിയാണ്
Ar enthum parannotte lailatha vishamikanda najn und nigale oppam lailatha adi poli 🌹🌹😍👍❤
Itha vishamikkanda Ella videoyilum undakum ith Poole negative comments idunnavar Avarod pooyi pani nokkan para
Marubadi👍👍👍
താത്ത superrr. പറഞ്ഞത് നന്നായി....
Valare nalloru karyam thanne anu thatha.... driving ellarum padichirikanam..enik scooty ariya... insha Allah car padikanam.🥰
Ningalkk aathyam cycle arinjirunno nikkum nalla aagraham.und carum scootium odikkan
താത്ത നിങ്ങൾ കാക്കാനെ കൊച്ചാക്കി പറഞ്ഞിട്ടുണ്ട് ചില വീഡിയോയിൽ.പലരും അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.അതുകൊണ്ടാണ് ഇങ്ങനത്തെ comment വരുന്നത്.താത്ത തന്നെയാണ് ഉത്തരവാദി .എന്തായാലും മറുപടി കൊടുത്തത് നന്നായി
ഒരു വീഡിയോസിലും പുതിയാപിളകാക്കനെ തരം തയതി പറഞ്ഞു വീഡിയോ ചെയ്യരുത്
Correct...
Paragnatnanayee😂😂😂
Laila usharayi poykoo jaichu varoo onnum nokkanda💪💪💪
താത്ത ആ ഹിജാബ് ഒന്ന് മാറ്റു. മുഖം ഒന്ന് കാണട്ടെ. സ്നേഹം കൊണ്ട് പറയാണ്
Never mind it lailattha. ❤️❤️❤️❤️. Straight forward
ഉയർച്ച എവിടെയുണ്ടോ അവിടെ താഴ്ത്താനും ആളുകൾ കാണും അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് തന്നെ പോകണം നിങ്ങളുടെ ഈ മനസ്സ് എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻
Ameen🤲🤲
Itha njanum ningae videosugalokke muzhuvan kaanarund njanum oru driver ane ella sthalathum pogarund pakshe nammal pennungalk sonthamayitt oru joliyilla the inni jeevithattil pidichi nilkkan kazhiyilla athane nammude okke vishamam aarokke enthi paranjalum driving padichi vandy ottykaanikkanam veettil irikkaruthi
Thatha Nigale samsaram keat Aasothikunna Aanugalum Undakum Valare shrathikuka Rebbintaduth Thettanu
Allahuvinte kaaval eppozhum undavatte eniyum uyarangalil ethatte
ഇത്രയെങ്കിലും പറയണ്ടേ ധൈര്യമായി മുന്നോട്ടു പോവുക
ഇജ്ജ് അതല്ല അയിന്റെ അപ്പുറം എയ്തിയാലും.. കട്ടൻ ചായീന്ന് ഉറുമ്പിനെ എടുത്തു കളയണ പോലെ
അങ്ങട്ട് എടുത്തു കളയും മനേ..
മ്മളെ ലൈലാത്ത.... 😄😍
Supper marupadii ...iniyum nalla nalla video's itt kaanich kodkanam lailaatha never mind
പാവം കേട്ടിട്ട് സങ്കടം വരുന്നു എത്ര കഷ്ടപ്പെട്ടിട്ട് ആണ് ഇങ്ങനെ ഒക്കെ നേടിയെടുക്കുന്നത് ഉയർന്ന് വരുമ്പോ താത്തി കെട്ടാനും ആളുണ്ടാവും കാര്യം ആകേണ്ട അള്ളാഹു lailathane ഉയർച്ചയിൽ എത്തിക്കട്ടെ 🤲🏻🤲🏻🥰
ആരെന്തെല്ലാം പറഞ്ഞോട്ടെ . താത്ത ഇനിയും നല്ല നല്ല വീഡിയോ ഇടണം. അതു നോക്കിയിരിക്കുന്ന ഒരുപാട് ആൾക്കാറുണ്ട് ❤❤❤❤❤❤❤❤
ശരി ആണ്
വിഷമിക്കേണ്ട മുന്നോട്ടുപോകുക 🥰🥰🥰
താത്ത ങ്ങൾക് ന്നാൽ sinu talk ഒരു ഊഞ്ഞാൽ തന്നിലെ അത് എവിടെ... കാണൽ ല്ലല്ലോ
ആ അതെന്നെ കണ്ടില്ലല്ലോ
Njan driving padikkam thudangiyappo ingane thanne chorichil ulla chilar commentum kondu irangi.nalla replay koduthittu njan towveeler,fourveeler license eduthu.poy Pani nokkaan para negative adikkunnavarodu
നിങ്ങൾ ക്കു ഞങ്ങൾ ഇല്ലേ കൂടെ താത്ത ധൈര്യമായി മുന്നോട്ട് പോകു ❤❤
Very good .I also got licence both 2and 4.Lyla don't worry . God will bless you
എന്തായാലും ഭാര്യന്റെ ആസനം താങ്ങിയൊന്നും അല്ല പ്യാപ്പളക്കാക്ക.. മൂപ്പർക്ക് ഭാര്യയെ വീട്ടുകാര്യങ്ങളിൽ സഹായിക്കാനുള്ള ഒരു മനസുണ്ട് അത് നല്ലതല്ലേ... ലൈലത്ത prynnille nkk kozhappuillaa മൂപ്പർക്കാണ് മുഖം കാണിക്കുന്നതിന് കൊഴപ്പംന്ന്... ആസനം താങ്ങി ആണെങ്കിൽ ലൈല പറയുന്നപോലെ കേട്ട് തോന്നിയപോലെ വിടൂലെ... ഭർത്താവിനെ അനുസരിക്കുന്ന nalla ഭാര്യ ആയത്കൊണ്ട് അവർ അത്പോലെ ചെയ്യുന്നു
Vimarshanagaleyum posetive aayi edukanam oru pothu vediyil verumbol ethokke sahikanam
ലൈലത്ത നിങ്ങൾ വിഷമിക്കരുത്. ഏത് ഉയർച്ചെയും താഴ്ത്താൻ ഉണ്ടാകും. ഇ ങ്ങാനത്തേ എരപ്പാളികൾ ഉണ്ടാകും. 👆
Thatha.adipoli.marupadi.enionuvenda.avan..pakanpara.thathak.namalunde
ലൈല തളർത്താൻ കുറെ ആളുകൾ ഉണ്ടാവും ആര് എന്ത് പറഞ്ഞാലും തളരരുത് തളരാതെ മുന്നോട്ട് പോവുക ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഞാനും കാർ പഠിക്കണം ന്ന് കരുതിയതായിരുന്നു. അപ്പഴാ കാല് എല്ലു പൊട്ടിയത് 😜ഇനി കാൽ ശരിയാവട്ടെ 😊. സ്കൂട്ടിയുടെ ലൈസെൻസ് ഉണ്ട്. അത് എടുത്തപ്പോൾ കാർ പഠിച്ചില്ല 😔
Enteyum avastha
Plaster vetti,ipol bandege it irikka
ആ കമന്റ് ഇട്ടത് അസ്സൽ മരങ്ങോടാൻ ആവും ഇത്ത അത് കൊണ്ടു ആണ് എല്ലാം ആണുങ്ങളും അങ്ങനെ ആണ് എന്ന് അയാൾക് തോന്നുന്നത്
ചില സ്ത്രീകളും, പുരുഷന്മാരും ഇങ്ങനെയാണ്. അവരുടെ ഇണകളുമൊത് happy ആയി ജീവിക്കും. മറ്റുള്ളവരെ കുറ്റം പറച്ചിലും, പരിഹാസവും. നിങ്ങളെ അല്ലാതെ ആരെയാണ് നിങ്ങളുടെ ഭർത്താവ് നോക്കേണ്ടത്. ധൈര്യം ആയി മുന്നോട്ട് പോകൂ. അള്ളാഹു അനുഗ്രഹിക്കട്ടെ.
Paavam manushyana pudyapla kakka. Parayunnor parayatte. Talaranda. Kudutal karuthode munnott 👍👍👍👍
Don't worry laila go ahead 🌹🌹
പാലം കുലുങ്ങിയാലും കേളു കുലുങ്ങരുത്
Orupad ishtan lailathaa ningalde videos.....
🤲🏻🤲🏻
Thatha👍👍👍
പറയുന്നവർ പറഞ്ഞോട്ടെ ഇത്ത ധൈര്യമായി മുമ്പോട്ട് പോവുക നമ്മൾ ഒക്കെ കൂടെയുണ്ട് ട്ടോ മുത്ത് മണിയെ ❤
അൽഹംദുലില്ലാഹ് സൂപ്പർ മുന്നോട്ട് പോകു 👍👍👍🥰🥰
ഞാനും പഠിക്കും ഇൻശാഅല്ലാഹ് 🤲
താത്ത ഇനി അവൻ msg ayachal namukk niyamathinde koode pokaam
അല്ലാഹു കുടുംബ ജീവിതം രഹത്തിലാകട്ടെ സ്നേഹമുള്ള ഭർത്താവ് അദ് ഒരു ഭാഗ്യമാണ്
🤲👍
InshssllS
ഇങ്ങനെ കുറച്ചു ആൾക്കാർ ഇറങ്ങീനെ vdo ചെയ്യുമ്പോൾ gloves ഇടണം എന്നൊക്ക പറഞ്ഞിട്ട്
അല്ല പിന്നെ അതൊക്ക അവനവന്റെ ഇഷ്ടല്ലേ
ഇത്താ അവനോട് പോkan പറ
ഇത്താക്ക് എത്ര ഫാൻസുണ്ട്. പിന്നെന്താ 👍👍👍👍
Keep it up my dear sister
Thatha dayryamayi munnott povuka.
Njangalellamund koode
താത്ത 👍🏻💕
Njanum lening ezuthi pass ayi thatha.testine iniyum und.
AHMEEN AHMEEN AHMEEN
അൽഹംദുലില്ലാഹ് ഇനിയുള്ള ടെസ്റ്റുകളും പാസ്സാവട്ടെ താത്ത പറയുന്നവർ പറയട്ടെ ഒന്നോ രണ്ടോ പേർ അങ്ങനെയുണ്ടെങ്കിലും ഞങ്ങൾ ഭൂരിഭാഗവും താത്താക്ക് കട്ട സപ്പോർട്ട് ആണ് dont worry മാണിക്യ കല്ലേ ❤️❤️❤️❤️❤️❤️❤️❤️❤️❤️
Pudiyapla kakka uyir👍👍👍👍👍👍👍
Thatha ingal ethra days kondan driving padichath ingalkk aathyam arinjirunno nikkum und poothi but cykle polum chavittan ariyilla aagraham nallom.und car odikkan
താത്താ വിഷമിക്കേണ്ട താത്താനെ സ്നേഹിക്കാൻ ഞങ്ങൾ ഇല്ലേ ❤️
അതെ
അസ്സലാമു അലൈക്കും ലൈലാത്ത : വിഷമിക്കല്ലേ. നമുക്ക് സഹിക്കില്ല .... പുതിയാപ്ല കാക്കയെ പോലെ ഒരു ഭർത്താവിനെ കിട്ടിയത് നിങ്ങൾ ടെ ഭാഗ്യമാണ് ... പറയുന്നവർ എന്ത് വേണമെങ്കിലും പറയട്ടേ നമ്മൾ മൈൻഡ് ചെയ്യണ്ട... അസൂയക്കും കുശുമ്പിനും മരുന്നില്ല
പൊരുതി ജയിക്കണം ലൈല. പെണ്ണുങ്ങൾ മോശ ക്കാരല്ല എന്ന് മനസ്സിലാക്കി കൊടുക്കണം. ഒരു സാധാ രണ വീട്ടമ്മ യിൽ നിന്നുകൊണ്ട് ഇത്ര യൊക്കെ ആ വാ മെങ്കിൽ ലൈല ഇനിയും ഉയരങ്ങളിൽ എത്തും
മാങ്ങ ഉള്ള മരത്തിന്മേലാ ആളുകൾ കല്ലെറിയുക, അതു ചിലരുടെ ഒരു രോഗമാണ്, അതൊന്നും കാര്യമാക്കണ്ട, think positive
അവനോട് പറഞ്ഞതൊന്നും അധികം ആയില്ല🙄അത്ര പോരാ ഇനിയും പറയണം👍താത്ത ധൈര്യമായി മുന്നോട്ട് പോയിക്കോ നമ്മളൊക്കെ ഇല്ലേ 👍
Jealousy people aanu. Don't care .
ഹായ് താത്ത തളരരുത് മുന്നോട്ട് പോണം.
ഞങ്ങൾ ഉണ്ട് കൂടെ 🥰🥰🥰
👌🤲
ആ പാവം മനുഷ്യനെ പറഞ്ഞതിന് നിങ്ങൾ പ്രതീകരിച്ചത് നന്നായി ആരായാലും മറുപടി കൊടുത്ത് പോവും
എല്ലാ വീഡിയോ യിലും ഉണ്ടാകും ഞ രമ്പു രോഗികൾ അതു കാര്യമാക്കണ്ട മുന്നോട്ടു പോവു മാഷാ അല്ലാഹ്
Laila ithaa. Marupadi super
ഡ്രൈവിംഗ് ഉഷാർ ആവട്ടെ താത്ത നിങ്ങളുടെ മുഖം ഒന്ന് കാണിക്കുമോ plz😍🥰
ആരെന്തു പറഞ്ഞാലും നല്ല നിലയിൽ ആവട്ടെ നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യേണ്ട
Net cafeyil poyal avar cheyth tharum
Kanathe padikkonnum venda ellam manassilakiyal mathi
പറയുന്നവർ പറയട്ടെ.. നമ്മൾ അത് മൈന്റ് ആക്കണ്ട.. 👍🏻😍
മറുപടി പൊളിച്ചു (താത്ത സൂപ്പർ )👍👍👍👍👍👍
Nalla. Bashayil samsaarikkoo
ما شاء الله الحمد لله الله اكبر كبيرا👍🏻
താത്ത സങ്കടപെടണ്ട ട്ടോ
Kashtappettu jeevikkunna paavangale patti inganokke parayan thonnunna manasu bhayankaram thanne😬
ഇത്രയും നല്ല കമന്റ് വരുമ്പോ ന്തിനാ അനാവശ്യ കമന്റ് കണ്ടു എടങ്ങേറ് 🤗