നൈലോൺ വീശുവല ||വീശുവല നിർമ്മിയ്കാം ₹1500 രൂപയ്ക്ക്|| @KARIPUZHA STAR FISHING CHANNEL

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 289

  • @manikuttanmanikuttan505
    @manikuttanmanikuttan505 4 หลายเดือนก่อน +2

    ഇദ്ദേഹത്തിന് വലയുണ്ടാക്കുന്നതിൻ്റെ അടിസ്ഥാനം അറിയില്ല

    • @sureshkaripuzha
      @sureshkaripuzha  4 หลายเดือนก่อน +13

      എനിക്ക് വല ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനം അറിയില്ല 🤔എനിക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ ശ്രെമിക്കുന്നു താങ്കൾക്ക് അറിവുള്ള അടിസ്ഥാനം ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു

  • @rajupk9428
    @rajupk9428 2 ปีที่แล้ว +15

    Super Mr. Suresh.
    ഒരു മത്സ്യത്തൊഴിലാളിയുടെ മകനാണെങ്കിലു൦, മത്സ്യബന്ധനം ഒരുപാട് നടത്തിയിട്ടുങ്കിലു൦ വലയുണ്ടാക്കുന്നതിൽ ഒട്ടും താല്പര്യം കാണിച്ചില്ല. പ൦ിച്ചു് ഉദ്യോഗ൦ കരസ്തമാക്കുകയായിരുന്നു ലക്ഷ്യ൦, അതു നിറവേറ്റുകയും ചെയ്തു. ഇപ്പോൾ ഇതുക കണ്ടപ്പോൾ വളരെ ആവേശം തോന്നി.
    സുരേഷ് വളരെ ഭംഗിയായി, ഏതൊരാൾക്കു൦ മനസ്സിലാവുന്ന രീതിയിൽ വിവരിച്ചിട്ടുണ്ട്. എല്ലാവിധ ആശ൦സകളു൦ നേരുന്നു.

    • @sureshkaripuzha
      @sureshkaripuzha  2 ปีที่แล้ว +5

      താങ്ക്സ് സഹോദര
      താങ്കളെ പോലെ ഞാനും ഒരു മത്സ്യത്തൊഴിലാളിയുടെ മകൻ ആണ് എന്റെ അച്ഛനും സ്വയം കെട്ടി എടുക്കുന്ന വലകൊണ്ടായിരുന്നു മീൻ പിടിച്ചിരുന്നത് എന്നാൽ അപ്പോൾ ഒന്നും ഒരിയ്ക്കലും ഈ വല കെട്ടുന്നത് പഠിയ്ക്കണം എന്ന് തോന്നിയില്ലാരുന്നു അച്ഛന്റെ മരണശേഷം പലരോടും വല വാങ്ങി വീശിയപ്പോൾ ആണ് അന്ന് പഠിയ്ക്കാൻ ശ്രെമിക്കാത്തതിന്റെ കുറ്റബോധം തോന്നി തുടങ്ങിയത് അതിനു ശേഷം ഒരു വാശിപോലെ ഇത് പഠിച്ചെടുത്തതാണ് ഇത് പഠിയ്ക്കാൻവേണ്ടി ഞാൻ അച്ഛന്റെ പല സുഹൃത്തുക്കളെയും സമീപിച്ചപ്പോൾ ആരും തന്നെ ഒന്നും വിട്ടുപറയാൻ മനസ് കാണിച്ചില്ല അതിന്റ ഒരു വാശികൂടിയാണ് എനിക്ക് അറിയാവുന്നതു (ഞാൻ ഇതിൽ എല്ലാം അറിയാവുന്നവൻ ആണ് എന്നല്ല )ആർക്കെങ്കിലും പ്രേയോജനപ്പെടുന്നു എങ്കിൽ ആയിക്കോട്ടെ എന്ന് കരുതിയാണ്

    • @rajupk9428
      @rajupk9428 2 ปีที่แล้ว +1

      @@sureshkaripuzha Great Suresh, keep it up. 👍

    • @CHINCEGREGORY
      @CHINCEGREGORY 5 หลายเดือนก่อน +1

      @@rajupk9428 sathiyam

  • @akhilmeniyil6787
    @akhilmeniyil6787 3 ปีที่แล้ว +5

    നല്ലവണ്ണം മനസ്സിലാവുന്ന തരത്തിലാണ് അവതരണം വീഡിയോയ്ക്കായി കാത്തിരിക്കുന്നു

  • @azeezchalickode735
    @azeezchalickode735 2 ปีที่แล้ว +2

    ഇത് നല്ലൊരു ക്ലാസ് തന്നെ 👍👍
    അടിപൊളി 🌹🌹🌹🌹🌹🌹🌹

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +3

    Nalla avatharanam, thank you so much 🙏

  • @vishnuraj7349
    @vishnuraj7349 ปีที่แล้ว +1

    ചേട്ടാ ഇത്രയും വ്യക്തമായ ഒരു വിവരണം ഇതാദ്യം🥰🥰

  • @SATHEERTHYAARTS
    @SATHEERTHYAARTS 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ ബ്രോ..തീർച്ചയായും ഞാൻ ചെയ്യും.

  • @afl_9m833
    @afl_9m833 4 หลายเดือนก่อน +2

    ചേട്ടാ tankees വല കളർ ചെയ്യുന്ന വീഡിയോ ചെയ്യുമോ. Please👍👍

  • @pmna9502
    @pmna9502 2 ปีที่แล้ว +1

    Sureshetta super 👍🏻👍🏻enikku oru5muzham vala undakkanamennund enne onnu sahayikkumo🙂

  • @renjithtr3217
    @renjithtr3217 2 ปีที่แล้ว +1

    ചേട്ടാ എനിക്ക് ഒരു കരിമീൻ വല ഉണ്ടാകാനാണ്. 65 mm 7 മുഴം, തുടക്കം എത്ര കണ്ണി വേണം, അത് എത്ര ഭാഗം ആക്കണം, അതിലെ കണ്ണികളുടെയെണ്ണം, ഓരോ ഭാഗത്തിലും എത്ര കണ്ണി ഇടവിട്ട് മാല് പിടിപ്പിക്കണമെന്നും പറഞ്ഞു തരാമോ. 1/2 നമ്പർ വലയാണ് എടുക്കുന്നതെങ്കിൽ. എന്തോരം വലയെടുക്കണം. ഒന്ന് പറഞ്ഞു തരണേ.

  • @ansalali01
    @ansalali01 ปีที่แล้ว +1

    Good presentation

  • @sinojbiju4715
    @sinojbiju4715 2 หลายเดือนก่อน

    Apo 35 mm kaniyude 7 mozham undakumbo last 700 kani mathiyo

  • @athulkrishna24466
    @athulkrishna24466 3 ปีที่แล้ว +1

    super video anu chatta

  • @sreekumarpillai9976
    @sreekumarpillai9976 3 ปีที่แล้ว +12

    ഒരു വല വാങ്ങാൻ എന്തു വില വരും ഒന്നു പറയണേ

    • @SajaysKrishna
      @SajaysKrishna 4 หลายเดือนก่อน +1

      ഞാൻ ഏഴര മുഴം വാങ്ങിയത് 4600 aayi

    • @shameemudheenbavumon6623
      @shameemudheenbavumon6623 3 หลายเดือนก่อน

      ​@@SajaysKrishna
      Number please

  • @benben4476
    @benben4476 3 ปีที่แล้ว +1

    Chettay vedio ishttappettu
    Udakku vala making vedio cheyyamoo

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      നേരത്തെ ഒരുരീതിയിൽ ഒടക്കുവല ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട്
      th-cam.com/video/w9RDsjHdnqY/w-d-xo.html

  • @MADMAX-qu1gu
    @MADMAX-qu1gu 3 ปีที่แล้ว +2

    ചേട്ടാ അടിപൊളി Njan New Subscriber aane

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      താങ്ക്സ് ബ്രോ 🙏🙏🙏🙏

  • @vinukochu4952
    @vinukochu4952 2 ปีที่แล้ว +1

    Ithu pole oru vala cheythu tharumo pls chettayi

  • @krjtechoilgasoffshore3303
    @krjtechoilgasoffshore3303 ปีที่แล้ว +3

    ഒരു വല എനിക്ക് ഉണ്ടാക്കി തരോ..
    വലിയ ആഗ്രഹം ആയിരുന്നു പണ്ട് മുതലെ..
    ഒരു വല വാങ്ങാൻ ..
    പക്ഷെ പൈസ വലിയ പ്രശ്നമാണ്..
    ..
    വല ആദ്യം കിട്ടിയാൽ വീശി പഠിച്ച് അത് വഴി കിട്ടുന്ന മീൻ ആദ്യം വീട്ടിൽ അമ്മക്ക് കൊടുത്ത് കൂടെ ഇരുന്ന് നന്നാക്കി അത് കറിവെച്ച് കുറെ ചോറ് തിന്നണം .. പിന്നെ കിട്ടണ മീൻ അടുത്തുള്ള വീട്ടുകാർക്ക് കൊടുക്കും ..
    അതിന് ശേഷം കിട്ടണമീൻ ജംഗ്ഷനിൽ മീൻകച്ചവടം നടത്തണ തോമാസ്സേട്ടന് കൊടുക്കും അതിന് ആള് തരുന്ന കാശും വാങ്ങും ..
    ആ കാശ് ഫുൾ വല തന്ന ആൾക്ക് കൊടുക്കും ..
    എനിക്ക് വല കിട്ടോ?

  • @fishingj4
    @fishingj4 3 ปีที่แล้ว +2

    അടിപൊളി 👌👌👌

  • @vipinvipin8527
    @vipinvipin8527 3 ปีที่แล้ว +2

    Good video bro 6muzham 16 mm chaina cutting cheyyamo

  • @AjeshAjesh-h3j
    @AjeshAjesh-h3j ปีที่แล้ว +1

    Cheriyan vala kittan yatra rouvayagum ondh parayamu

    • @sureshkaripuzha
      @sureshkaripuzha  ปีที่แล้ว

      5.5 മുഴം( 8.25 അടി )10 mm നയ്ലോൺ വല 3.5 kg വലമണി 5000

  • @noushadn3131
    @noushadn3131 2 ปีที่แล้ว +1

    അടിപൊളി

  • @sajiths1116
    @sajiths1116 ปีที่แล้ว +1

    Ee items oke mediche eviduhn koodi anehn paray

  • @jaseemjaz4004
    @jaseemjaz4004 3 ปีที่แล้ว +1

    Nice ഒരു പാട് നന്ദിയുണ്ട് 🌷🌷🌷
    ഈ വീഡിയോ വരാൻ കാത്തുനിൽക്കുകയായിരുന്നു. ♥️♥️
    But എത്തിയപോയേക്കും ലൈറ്റായി...
    ഇനി ഒരു വല ഉണ്ടാക്കണം..

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      എന്തുപറ്റി വേറെ വാങ്ങിയോ?

    • @jaseemjaz4004
      @jaseemjaz4004 3 ปีที่แล้ว +1

      @@sureshkaripuzha ഇല്ല.
      ഒന്ന് ഉണ്ടാക്കണം

  • @abrahamthomas400
    @abrahamthomas400 2 ปีที่แล้ว +5

    രണ്ട് നമ്പർ നൂൽ എട്ടു മുഴം വലക്ക് എന്തുവില വരും തിരുവല്ലയിൽ ആണ്

  • @samsudeenap7072
    @samsudeenap7072 3 ปีที่แล้ว +2

    Super

  • @karipuzhafishingclub4977
    @karipuzhafishingclub4977 3 ปีที่แล้ว +2

    സൂപ്പർ. അടിപൊളി 😀

  • @FebaPradeesh23
    @FebaPradeesh23 3 ปีที่แล้ว +1

    Chetta ezhara muzham vala undakkan 1 kg vala enakkunnal vagi athreyum avshyamundo?

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      നൂലിന്റ കനം അനുസരിച്ചു weight വിത്യാസം വരും വാങ്ങിയ നൂലിന്റ കനം എത്രയാണ്?

  • @ogvolgcheppoos7685
    @ogvolgcheppoos7685 ปีที่แล้ว +1

    ഹൈ ബ്രോ ഒരു വല ഉണ്ടകിതരാമോ എത്ര ക്യാഷ് വേണ്ടിവരും 3kg വൈറ്റുള്ളത് ബ്രോയുടെ മൊബൈൽ നമ്പർ തരുമോ

    • @sureshkaripuzha
      @sureshkaripuzha  ปีที่แล้ว

      വല ആവശ്യം ഉണ്ടെങ്കിൽ എന്റെ നമ്പറിൽ വിളിച്ചാൽ മതി

  • @anu5175
    @anu5175 3 ปีที่แล้ว +1

    Chettayi Radamathe Pali 262 kanni athyme cutte chaithe vekkanno

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +1

      ആദ്യം ഒരു മുഴം ഇറക്കത്തിൽ ഒരു പീസ് കട്ട്‌ ചെയ്യുന്നത് അതിൽ 1200 ൽ അധികം കണ്ണി കാണും 132+262+392=786 പാളി 1, 2, 3, മൂന്നിനും ആദ്യം കട്ട്‌ ചെയ്യുന്ന പീസ് കൊണ്ട് തികയും

  • @effectssound6841
    @effectssound6841 3 ปีที่แล้ว +1

    Chetta super eniku orannaam pls help

  • @anurajtaanurajta4913
    @anurajtaanurajta4913 3 ปีที่แล้ว +2

    ചേട്ടാ ചൈനാ കട്ടിങ്ങ് ഒന്നു കാണിക്കാമോ ടംഗീസ് വല പറ്റു കണ്ണി വല ഒരു 14 MM എത്ര കണ്ണിക്ക് കട്ടു ചെയ്യണം എത്ര പീസ് പിടിപ്പിക്കണം ഒരു 9 മുഴം

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +3

      10 ദിവസത്തിനുള്ളിൽ umbrella cutting വീഡിയോ അപ്‌ലോഡ് ചെയ്യും അതിൽ എല്ലാം വിശദമായി പറയാം അതുവരെ ഷെമിക്കുക

  • @josephkv3560
    @josephkv3560 3 ปีที่แล้ว +1

    Chetta ; chettane daivam anugrahikate anu parthikkunnu

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      താങ്ക്സ് ബ്രോ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം

  • @robinvincent2251
    @robinvincent2251 3 ปีที่แล้ว +1

    Sureshetta super

  • @babukuttanbabukuttan6372
    @babukuttanbabukuttan6372 2 ปีที่แล้ว +1

    സൂപ്പർ

    • @sudee266
      @sudee266 2 ปีที่แล้ว

      നല്ല വീതിയും നീളമുള്ളവയാണ് അതിൽ വീശുവല പണിയാ നോക്കുമോവല ഉണ്ടാക്കുമോ

  • @ekru6717
    @ekru6717 ปีที่แล้ว +1

    എനിക്കൊരു വല ഉണ്ടാക്കി തരുമോ?

  • @abinks5323
    @abinks5323 3 ปีที่แล้ว +1

    Umbrella cutting ethra kanni ethra peace venam 7 muzham pattkanni

  • @nithilcf4013
    @nithilcf4013 2 ปีที่แล้ว +1

    Nice bro

  • @fishingcaps456
    @fishingcaps456 4 หลายเดือนก่อน +1

    Njn undakan thudagi

  • @hari5085
    @hari5085 2 ปีที่แล้ว +2

    വലയിൽ പക്ക് കൊട്ടുന്ന ഒര് വീഡിയോ ഇട്ട് തരുമോ

  • @noufalv144
    @noufalv144 3 ปีที่แล้ว +2

    Nylon Vala 30mm 9 muyam vala
    Ethra kanni venam ethra Pali venam
    Ethra meter length venam valyum vattacharadum

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +1

      ഇതിനു നേരത്തെ ചെയ്തിരുന്ന ടങ്കീസ് വലയുടെ വീഡിയോയിൽ കൊടുത്തിരുന്ന കണക്കിൽ ചെയ്താൽ മതി

    • @noufalv144
      @noufalv144 2 ปีที่แล้ว

      Contact number tharumooo

  • @sudherv6453
    @sudherv6453 3 ปีที่แล้ว +2

    supper 😚😚😚😚😚

  • @manupuzhakkaramanu1529
    @manupuzhakkaramanu1529 2 ปีที่แล้ว +1

    16 m m 600 കണ്ണി വല എങ്ങനെയാണ് 8 മുള്ളം വല കട്ട് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരാമോ

  • @jishnuomanakuttan6465
    @jishnuomanakuttan6465 2 ปีที่แล้ว +1

    24 mm vala
    4 kg mani
    2 number noolil nirmicham vala thazhan thamasam undakumo

    • @sureshkaripuzha
      @sureshkaripuzha  2 ปีที่แล้ว +1

      1 നമ്പർ നൂലിന്റെ വല താഴുന്നതിനേക്കാൾ താമസം വരും

    • @jishnuomanakuttan6465
      @jishnuomanakuttan6465 2 ปีที่แล้ว +1

      Vala paniyan nallathu 1 number ano

    • @sureshkaripuzha
      @sureshkaripuzha  2 ปีที่แล้ว

      നമ്മുട ഉപയോഗം അനുസരിച്ചു വേണം നൂലിന്റ കനം തീരുമാനിക്കാൻ നൂലിന്റ കനം കൂടുകയും കണ്ണികളുടെ വലിപ്പം കുറയുകയും ചെയ്യുമ്പോൾ വല താഴാൻ താമസം ആണ്

    • @jishnuomanakuttan6465
      @jishnuomanakuttan6465 2 ปีที่แล้ว +1

      24 mm apol 1 noolil paniyunnathannu alle nallathu

    • @sureshkaripuzha
      @sureshkaripuzha  2 ปีที่แล้ว

      അതേ

  • @abinks5323
    @abinks5323 3 ปีที่แล้ว +1

    Chetta 14 mm 7 muzham paali kanni onnu paranju tharumo...ethra paali venam ...oru paliyil ethra kanni venam enn🌟

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +1

      ഉടനെ 14 mm വലയുടെ വീഡിയോ ചെയ്യുന്നുണ്ട്

    • @abinks5323
      @abinks5323 3 ปีที่แล้ว

      Thanks chettaaa

    • @abinks5323
      @abinks5323 3 ปีที่แล้ว +1

      Chettaa adutha video eppozhanu ... waiting 👍💥

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      ഞാൻ കോറെന്റൈനിൽ ആണ് ഒരാഴ്ച കഴിഞ്ഞേ ഇനി വീഡിയോ കാണു

  • @aneeshs8
    @aneeshs8 3 ปีที่แล้ว +1

    sureshetta adipoly

  • @johnpajohnpalolly6503
    @johnpajohnpalolly6503 3 ปีที่แล้ว +1

    Video length nokkenda parayunna karyangal correct anu .Next umbrella katting cheyumo

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +1

      Umbrella cuting അടുത്ത ബുധനാഴ്ച കഴിവതും നോക്കാം

  • @firufirose8023
    @firufirose8023 3 ปีที่แล้ว +1

    Njan subscribe cheythu👍👍😊😊

  • @maneshmanu1237
    @maneshmanu1237 ปีที่แล้ว +1

    18 mm 7 muzham Nthu price und

  • @mayasudheesh6380
    @mayasudheesh6380 3 ปีที่แล้ว +1

    Super.....thanks

  • @densondenson674
    @densondenson674 3 ปีที่แล้ว +1

    ithinde joind last aano cheyyunath

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      സൈഡ് അവസാനം ജോയിന്റ് ചെയ്താൽ മതി

  • @nithilcf4013
    @nithilcf4013 2 ปีที่แล้ว +1

    Bro 7 muzham ulla ,vayabbu vala set cheyythu tharamo ,

  • @rafeeqmalappuram9249
    @rafeeqmalappuram9249 8 หลายเดือนก่อน +1

    ചേട്ടാ 9 മുഴം വലയ്ക്ക് എത്ര ജോയിന്റ് വരും

    • @sureshkaripuzha
      @sureshkaripuzha  8 หลายเดือนก่อน

      രണ്ടു ജോയിന്റ്കൊണ്ട് വേണേലും 9 മുഴം വല ചെയ്യാം 9 ജോയിന്റ് ചെയ്താലും 9 മുഴം വല ചെയ്യാം ജോയിന്റിന്റെ എണ്ണം കൂടുന്നതിനു അനുസരിച്ചു വലയ്ക്ക് ഒതുക്കം കിട്ടും

  • @josev.mathews6870
    @josev.mathews6870 ปีที่แล้ว +1

    ചേട്ടാ ഇതുപോലെ ഒരണ്ണം കിട്ടാൻ എന്താ മാർഗം

    • @sureshkaripuzha
      @sureshkaripuzha  ปีที่แล้ว

      വല ആവശ്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചോളൂ 👇👇👇👇👇👇👇👇
      884 808 9396

  • @ashiqashiq3727
    @ashiqashiq3727 3 ปีที่แล้ว +1

    താഗീസ് വല ഇപ്രാകരം ചെയ്യാമോ

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      ടാങ്കീസ് വലയുടെ വീഡിയോ ചെയ്തിട്ടുണ്ട് അത് ഒന്ന് കണ്ടുനോക്കു

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว +1

    ഇതെവിടവയാണ് സ്ഥലം...

  • @thomasmathew5174
    @thomasmathew5174 8 หลายเดือนก่อน +1

    1500 rs nu enik oru vala ondakki theruo

  • @sugeshsugesh95
    @sugeshsugesh95 3 ปีที่แล้ว +1

    Good work my brother 🙏

  • @girishkp2461
    @girishkp2461 3 ปีที่แล้ว +1

    ഒരു വിരൽ ആട്ടം കണ്ണി വലുപ്പം അവസാനം എത്ര കണ്ണി വേണം 8മുഴം വല്ല... pls..

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      ഒരു വിരൽ ആട്ടം എന്ന് പറഞ്ഞാൽ ഓരോരുത്തരുടെയും കയ്യുടെ വണ്ണം അനുസരിച്ചു വിത്യാസം വരും കണ്ണി വലിപ്പം മില്ലി മീറ്റർ അളവിൽ എത്ര mm വല എന്ന് പറയാമെങ്കിൽ അത് പറഞ്ഞു തരാൻ പറ്റു

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      വല ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം വലയ്ക്കുള്ള സാധനം എല്ലാം വാങ്ങുക കടയിൽ പോയിട്ട് നമുക്ക് ആവശ്യം ഉള്ള കണ്ണി വലിപ്പം തെരെഞ്ഞെടുക്കുക അതിന് ശേഷം കടയിൽ ചോദിച്ചാൽ അത് എത്ര mm ആണെന്ന് പറഞ്ഞു തരും കൂടാതെ മിക്ക കടയിലും ബിൽ അടിയ്ക്കുമ്പോൾ ബില്ലിൽ mm എഴുതാറുണ്ട്

  • @ajaykrishnan2405
    @ajaykrishnan2405 3 ปีที่แล้ว +2

    Adutha giveaway eppol aanu?

  • @jomymj8876
    @jomymj8876 3 ปีที่แล้ว +1

    Nylon valayude side joint cheyyunne onnu kanikkamo?🙏

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +2

      അടുത്ത ഒരു ചെറിയ വീഡിയോ ഉടനെ ഇട്ടു തരാം

    • @jomymj8876
      @jomymj8876 3 ปีที่แล้ว

      @@sureshkaripuzha thank you

  • @anu5175
    @anu5175 3 ปีที่แล้ว +1

    NjAn eduthirikunathe 38 mm Kani valupama athe entra kanniyayita palli thirikendathe

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      ഒരു മുഴം (18") വരുമ്പോൾ 100 കണ്ണി എങ്കിലും വേണം എത്ര മുഴം വല ആണ് എന്നറിയാതെ പാളി തിരിയ്ക്കുന്ന കണക്ക് പറയാൻ പറ്റില്ല

    • @anu5175
      @anu5175 3 ปีที่แล้ว

      7 muzham

  • @sainabaalichelakkara5926
    @sainabaalichelakkara5926 3 ปีที่แล้ว +3

    ഇതാവണം വീടിയോ ബെസ്റ്റ്‌

  • @sainabaalichelakkara5926
    @sainabaalichelakkara5926 3 ปีที่แล้ว +1

    നമസ്കാരം 24 എം എം 9 മുഴം വലക്കും ഈമെത്തേട്‌ മതിയൊ ഒന്ന് അറിയിക്കണെ

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +1

      പോരാ 9മുഴം വരുമ്പോൾ മിനിമം 1450 കണ്ണി എങ്കിലും venam

  • @renjithrenjith3386
    @renjithrenjith3386 3 ปีที่แล้ว +1

    Pack vala churuke Akan pattuvo

  • @hassanmuhammed9998
    @hassanmuhammed9998 11 หลายเดือนก่อน +1

    18 mm starting ethra kanni vennam

  • @senthilsenthil9661
    @senthilsenthil9661 ปีที่แล้ว +1

    Price

  • @allepogram6893
    @allepogram6893 3 ปีที่แล้ว +1

    Kal kodukunna video cheyo

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      CAST NET MAKING PART 5
      ചുരുക്കു കാൽ കെട്ടുന്ന വീഡിയോ ആണ്

  • @sanusarmy
    @sanusarmy 3 ปีที่แล้ว +1

    സുരേഷ് ചേട്ടാ അടിപൊളി 👍👏👏

  • @anu5175
    @anu5175 3 ปีที่แล้ว +1

    Chettayi 4 Mathe pali Muthal Kanni perukunathe enganaya

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      വീഡിയോ ഒന്നുകൂടി ക്ഷേമയോടെ കാണുക അപ്പോൾ മനസിലാകും

  • @prakashpp7937
    @prakashpp7937 3 ปีที่แล้ว +1

    നൈലോൺ വലയുടുടെ സൈഡ് ജോയന്റ് ചെയ്യുന്ന വിഡിയൊ ഉണ്ടോ

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      അത് ടാങ്ക്കീസ്‌ വലയുടെ സൈഡ് ജോയിന്റ് ചെയ്യുന്ന അതേ രീതിയിൽ തന്നെ ആണ്

  • @rajanp6686
    @rajanp6686 2 ปีที่แล้ว +2

    9 muzhathin ethraya vila

  • @akhilrajakhilrajmm7076
    @akhilrajakhilrajmm7076 3 ปีที่แล้ว +1

    Waiting

  • @muhammedniyasmt2295
    @muhammedniyasmt2295 3 ปีที่แล้ว +1

    Njan brode vedio kand oru vala undaaki. 3 dhivasaayitt njan ennum meen pidikaan pooyirunnu. Ella dhivasom ikk 1 kg egilum kittiyittindaavum

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +3

      താങ്ക്സ് ബ്രൊ ഒരാൾ എങ്കിലും അത് കമന്റ്‌ ചെയ്തല്ലോ നിരവധി പേര് വല ചെയ്തു കഴിഞ്ഞിട്ടുണ്ട് പലരും എനിക്ക് വാട്സാപ്പിൽ ഫോട്ടോ ഇട്ടു തരികയും ചെയ്തിട്ടുണ്ട് എന്നാൽ അവർ വീഡിയോയുടെ താഴെ കമന്റ്‌ ചെയ്താൽ അത് കണ്ടു ഒരാളും കൂടി എങ്കിലും വല ചെയ്യാൻ തുടങ്ങിയേനെ

    • @muhammedniyasmt2295
      @muhammedniyasmt2295 3 ปีที่แล้ว +1

      @@sureshkaripuzha 16 aam vayassil ente prath saathsashkarikaan sahayicha ente guru aanu thaangal. Appo ente vaga ella supportum undaavum. Appo valak vala aayi ini oru rodum reelum aanu lakshyam ath swathamaayi paisa indaaki vaaganam enaale aa swapnathin oru vela undaavu. 10 il nalla mark undel umma vaagi thera parnjukunu. Bro prarthikanam

    • @muhammedniyasmt2295
      @muhammedniyasmt2295 3 ปีที่แล้ว +1

      @@sureshkaripuzha nalla paisa kodth vala vaagan paisa illatha oralo allengil swanthamaayi nirmich vala veeshanam enn aagraham ulla aalo aanagil ee broyude videogal ishtapedugayu. Ubakaarapedukayum cheyyum. Enik saathichengil mattullavarkum pattum.

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +1

      Thanks bro

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +1

      തീർച്ചയായും പ്രാർത്ഥിക്കാം

  • @sundayfishing-kl3146
    @sundayfishing-kl3146 3 ปีที่แล้ว +2

    ചേട്ടാ നമ്പർ തരുമോ. എന്റെ വീട് മാവേലിക്കര ആണ്... വല നെയ്യുന്നത് നേരിട്ട് പഠിക്കാൻ ആണ് 🙏

  • @dhaneeshmm9737
    @dhaneeshmm9737 3 ปีที่แล้ว +1

    ചേട്ടാ കണ്ണി വലുപ്പം ഏറ്റവും കുറഞ്ഞ വല നിർമിക്കാൻ ഉള്ള കണക്ക് ഒന്ന് പറയുമോ

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +1

      14 mm മുതൽ ഉള്ള വലയുടെ പറഞ്ഞിട്ടുണ്ടല്ലോ ഞാൻ അടുത്തായി അപ്‌ലോഡ് ചെയ്യുന്ന കുറച്ചു വീഡിയോകൾ കൂടി കണ്ടു കഴിയുമ്പോൾ ഏതുതരം കണ്ണിവലിപ്പം ആയാലും ചെയ്യാൻ പറ്റുന്ന രീതിയിൽ പഠിയ്കാം

    • @dhaneeshmm9737
      @dhaneeshmm9737 3 ปีที่แล้ว +1

      @@sureshkaripuzha താങ്ക്യൂ ചേട്ടാ ഞാൻ ഇപ്പൊ നോക്കിക്കോളാം

    • @dhaneeshmm9737
      @dhaneeshmm9737 3 ปีที่แล้ว +1

      ചേട്ടാ 14 mm വല 275 കണ്ണി കോർത്തു ആദ്യത്തെ പാളി 18 ഇഞ്ചിനാണോ മുറിക്കുന്നത്

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      18" വരുമ്പോൾ 275 കണ്ണി മതി 9" എടുക്കുന്നത് എങ്കിൽ 140 കണ്ണി എടുക്കാം

    • @dhaneeshmm9737
      @dhaneeshmm9737 3 ปีที่แล้ว

      @@sureshkaripuzha 14 mm വലയിൽ 18" എത്ര കണ്ണി വരുമെന്ന് കൂടി പറയാമോ ചേട്ടാ ആദ്യമായി ഉണ്ടാക്കുവാണ്

  • @RJ-qh7km
    @RJ-qh7km 2 ปีที่แล้ว +1

    1500 rs nu orennam kittumoo

    • @sureshkaripuzha
      @sureshkaripuzha  2 ปีที่แล้ว

      വീഡിയോയിൽ കാണിച്ചിരിയ്ക്കുന്ന സാധനങ്ങൾ വാങ്ങാൻ അന്ന് 1500 രൂപയെ ഉണ്ടായിരുന്നുള്ളു അത് വാങ്ങിയിട്ട് 4 ദിവസം കൊണ്ട് അതുപോലെ ഒരെണ്ണം ആർക്കു വേണേലും ചെയ്തു എടുക്കാൻ പറ്റും

  • @shajik.v5952
    @shajik.v5952 3 ปีที่แล้ว +1

    ആദ്യത്തെ ഭാഗം മുറിക്കുമ്പോൾ എത്ര കണ്ണി, താഴേക്കുവരും,,,, അതുപോലെ വല നീളത്തിലല്ലേ മുറിക്കേണ്ടത്

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      വല നീളത്തിൽ ആണ് മുറിയിക്കുന്നത് ആദ്യം 18 ഇഞ്ചിനാണ് മുറി യ്ക്കുന്നത്

  • @agrovillagevlogcooking3389
    @agrovillagevlogcooking3389 2 ปีที่แล้ว +2

    എവിടെ കിട്ടും?

  • @anu5175
    @anu5175 3 ปีที่แล้ว +1

    38mm vala 7 muzham cheyyan ethra palli akanam

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      പാളി നാലോ അഞ്ചോ ആക്കാം

  • @Mune338
    @Mune338 3 ปีที่แล้ว +1

    Hii

  • @c.v.m.fishingcookingp.l.m4526
    @c.v.m.fishingcookingp.l.m4526 3 ปีที่แล้ว +1

    👍👍👏

  • @sajiths1116
    @sajiths1116 3 ปีที่แล้ว +1

    7 muzham 24mm kanni ... rate etra aakum

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      എന്നെ വിളിച്ചാൽ പറയാം
      8848089396

  • @renjithanju6193
    @renjithanju6193 3 ปีที่แล้ว +1

    Orennam ondakki tharamo...6 mozham mathi

  • @shinojp8667
    @shinojp8667 3 ปีที่แล้ว +2

    ഇതുപോലെയുള്ള ഒരു വല നിർമ്മിച്ച് തരാൻ എത്ര രൂപയാക്കു

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +1

      884 808 9396 ഈ നമ്പറിൽ വിളിച്ചാൽ മതി

    • @Riversidefishfarm
      @Riversidefishfarm 2 ปีที่แล้ว

      1500 nu kittille?

    • @pmna9502
      @pmna9502 2 ปีที่แล้ว +1

      @@Riversidefishfarm 1500rupakku ee valayundakkunna sadhanangal vedikan kittoo bro?6000rupayenkilum varum

  • @thomasmathew2240
    @thomasmathew2240 3 ปีที่แล้ว +1

    ഒരു ചെറിയ കണ്ണി വല വേണം 2 നമ്പർ നൂലിൽ, എന്ത് വില ആകും

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      884 808 9396 വിളിച്ചു ചോദിച്ചോളൂ

  • @சக்திவிவசாயி
    @சக்திவிவசாயி 2 ปีที่แล้ว +1

    எனக்கு பத்து அடி வலை வேணும் என்ன விலை சொல்லுங்க

  • @anoopmr3944
    @anoopmr3944 3 ปีที่แล้ว +1

    ചേട്ടാ ഒരു വല എത്ര രൂപ ആകും ചേട്ടൻ പണിതു കോടുക്കുമ്പോൾ

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      എത്ര മുഴം ഉള്ള വല വേണം? ഏതു തരം വല വേണം? എത്ര weight വേണം? ഇതെല്ലാം അറിഞ്ഞാലേ പറയാൻ പറ്റു എന്റെ നമ്പറിൽ വിളിച്ചാൽ മതി 884 808 9396

  • @sirajuddeenak9420
    @sirajuddeenak9420 3 ปีที่แล้ว +1

    സുരേഷ് ചേട്ടാ...
    ഞാൻ വല cut ചെയ്ത് ജോയിൻ ചെയ്യുന്ന രീതി ഇതുവരെ പരീക്ഷിച്ചിട്ടില്ല... ഞങ്ങൾ സാദാരണ നൈലോൺ കൊണ്ട് കെട്ടിയുണ്ടാക്കാറാണ് പതിവ്....
    ഇപ്പോൾ ഒരു ടങ്ങീസ് വല 7.5-8 മുഴം 18mm ഇതുപോലെ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്..... അതിനു തുടക്കത്തിൽ 210 കണ്ണി വേണം എന്ന് വീഡിയോ യിൽ കണ്ടു...
    ബാക്കി ഓരോ കട്ടിങ്ങും എത്രയാണെന്നും.. ഓരോ ജോയിന്റ് ലും എങ്ങനെയൊക്കെ മാൽ ഇടണമെന്നും ഒന്ന് പറഞ്ഞു തരുമോ....

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      ഞാൻ ഇപ്പോൾ ജോലി ചെയ്യുക ആണ് വൈകിട്ടു വീട്ടിൽ എത്തിയാൽ ഉടനേ എല്ലാം പറഞ്ഞു തരാം

    • @sirajuddeenak9420
      @sirajuddeenak9420 3 ปีที่แล้ว

      @@sureshkaripuzha
      ഓക്കേ...vala ethra vendivarum nnu koodi paranjal valare upakaaramaayirunnu...

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +4

      (1) 210 kanni ഒരു മുഴം (18")
      2) 420 കണ്ണി ഒരു മുഴം (18")
      (3) 840 കണ്ണി 2മുഴം ഇറക്കം (36")
      (4)1260 കണ്ണി രണ്ടു മുഴം ഇറക്കം
      (5)1680 കണ്ണി രണ്ടു മുഴം ഇറക്കം (36"
      500 കണ്ണി ഇറക്കം ആണ് കിട്ടുന്ന വല എങ്കിൽ 8.5 mtr വാങ്ങുക

    • @sirajuddeenak9420
      @sirajuddeenak9420 3 ปีที่แล้ว

      @@sureshkaripuzha
      Thanks 😍

  • @LEGACYVLOG1994
    @LEGACYVLOG1994 3 ปีที่แล้ว +2

    💪💪💪💪👍👌👌

  • @jhafarsadikhvp110
    @jhafarsadikhvp110 3 ปีที่แล้ว +1

    👍👍👍👍

  • @AmeenAmeen-rc2hh
    @AmeenAmeen-rc2hh 2 ปีที่แล้ว +1

    എനിക്ക് ഒരു വല ഉണ്ടാക്കി തരുമോ

  • @ratheeshnandhu3298
    @ratheeshnandhu3298 3 ปีที่แล้ว +2

    ടാങ്കിസ്‌ വലയാണോ നായ്ലോൺ വലയാണോ നല്ലത്

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      രണ്ടിനും ഒരോ ഗുണങ്ങൾ ഉണ്ട്

  • @akhilrajakhilrajmm7076
    @akhilrajakhilrajmm7076 3 ปีที่แล้ว +1

    14mm വല ഇതേ രീതിയിൽ കെട്ടാൻ പറ്റുമോ

    • @akhilrajakhilrajmm7076
      @akhilrajakhilrajmm7076 3 ปีที่แล้ว +1

      ചേട്ടാ

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      വീഡിയോ അവസാനം വരെ കണ്ടില്ലേ 14mm ഒരു മുഴം വരുമ്പോൾ എത്ര കണ്ണികൾ വേണം എന്ന് പറഞ്ഞിട്ടുണ്ടല്ലോ?

    • @akhilrajakhilrajmm7076
      @akhilrajakhilrajmm7076 3 ปีที่แล้ว +1

      @@sureshkaripuzha 14 mm തുടക്കത്തിൽ എത്ര കണ്ണി എടുക്കണം

    • @akhilrajakhilrajmm7076
      @akhilrajakhilrajmm7076 3 ปีที่แล้ว +1

      Hlo

    • @akhilrajakhilrajmm7076
      @akhilrajakhilrajmm7076 3 ปีที่แล้ว +2

      @@sureshkaripuzha hlo

  • @jithinammadam3988
    @jithinammadam3988 3 ปีที่แล้ว

    Hi

  • @midhunmp2295
    @midhunmp2295 3 ปีที่แล้ว +1

    Sailing undoo

  • @prasanthks3220
    @prasanthks3220 3 ปีที่แล้ว

    Hi i

  • @kumarkulathupuzha7680
    @kumarkulathupuzha7680 3 ปีที่แล้ว +2

    വല കയ്യിൽ കെട്ടുന്ന കാണിച്ചു തരുമോ

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      എന്താണ് ചോദിച്ചത് എന്ന് മനസിലായില്ല

    • @kumarkulathupuzha7680
      @kumarkulathupuzha7680 3 ปีที่แล้ว

      @@sureshkaripuzha കൈ കൊണ്ട് കെട്ടി കൊടുക്കുമോ എന്ന് വല്ല

    • @kumarkulathupuzha7680
      @kumarkulathupuzha7680 3 ปีที่แล้ว +2

      ഏഴു മുഴം എത്ര അടിയാണ്

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      ഇല്ല

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +1

      10.5 അടി

  • @fishingchaliyar
    @fishingchaliyar 3 ปีที่แล้ว +1

    18mmഇൻ്റ്റെ 7മുയം വലക് എത്ര പീസ് അണ് എട്ക്കാന്ട്ടത്കണ്ണി കളുടെഎണംഎത്ര ഒന്നു പറയുമോ

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว +1

      (1)18" ഇറക്കം 250 കണ്ണി
      (2)18" ഇറക്കം 500 കണ്ണി
      (3)27" ഇറക്കം 750 കണ്ണി
      (4)27" ഇറക്കം 1125 കണ്ണി
      (5)35" ഇറക്കം 1500 കണ്ണി

    • @fishingchaliyar
      @fishingchaliyar 3 ปีที่แล้ว +1

      @@sureshkaripuzha ഒന്നാമത്തെ പാളിയിൽഒന്ന്ഇടവിട് അണോമാൽ ഇടടത്ത്.മറ്റ്ള്ളപാളിയിലും അത്പോലേയന്നോ വേടത്

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      ഒന്നാമത്തെ പാളിയിൽ എല്ലാ കണ്ണിയ്ക്കും മാൽ ഇടണം
      മൂന്നാമത്തെയും നാലാമത്തെയും പാളി ജോയിന്റ് ചെയ്യുമ്പോൾ ഒന്നിടവിട്ട് മാൽ ഇടണം ലാസ്റ്റ് പാളിയിൽ രണ്ടു കഴിഞ്ഞു മൂന്നാമത്തെ കണ്ണിയിൽ മാൽ ഇടണം

    • @fishingchaliyar
      @fishingchaliyar 3 ปีที่แล้ว +2

      @@sureshkaripuzha നിങ്ങൽ 1മതെ പാളിയിൽ മാൽ ഇട്ടത് പോലെ ചെയ്താൽ പോരെ.1500കണ്ണിഎണ്ണിയനോ.ക ട്ട്ചെയാടത്

    • @sureshkaripuzha
      @sureshkaripuzha  3 ปีที่แล้ว

      18 mm നൈലോൺ വല 27 mtr വാങ്ങിയാൽ 1500 കണ്ണിയെ കാണു

  • @tn_villager
    @tn_villager 3 ปีที่แล้ว

    i want 6 feet shrimp catching cast net