Badai Bungalow I ബഡായി ബംഗ്ലാവ് - Aju Varghese Special Episode 49 26-10-14

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 94

  • @AaAa-ct7hk
    @AaAa-ct7hk ปีที่แล้ว +4

    മുകേഷ് ഒരു കാര്യം പറഞ്ഞത് എനിക്ക് സുഖിച്ചു പഴയ ഗാനങ്ങളെ കൊണ്ടുവന്ന് വിചിത്രമാകുന്ന വരെ ശരിക്കും പറഞ്ഞാൽ വെടിവെച്ചു കൊല്ലണം താങ്ക്യൂ മുകേഷ്

  • @jamesdaniel6754
    @jamesdaniel6754 ปีที่แล้ว +11

    മുകേഷ് ചേട്ടൻ പറഞ്ഞത് പോലെ പഴയ പാട്ടുകളെ ഒടിച്ചു മടക്കി തേച്ചു കാണിക്കുന്നത് വളരെ ലെജ്ജാകരം..!!!

  • @babyzvlogz61377
    @babyzvlogz61377 9 ปีที่แล้ว +4

    Dharmajan is a natural born entertainer.....u rockxxxx alwayzzzzz dear.....@@@@@

  • @muhammedfawas5564
    @muhammedfawas5564 10 ปีที่แล้ว +3

    Superb....
    Nice episode ,dharmajan song super.....
    The guest aju superb.....

  • @madavankutty497
    @madavankutty497 10 ปีที่แล้ว +11

    Dharmajan Awesome!!!!

  • @naaaz373
    @naaaz373 ปีที่แล้ว +6

    ധർമജൻ പൊളിച്ച് 🤣👌

  • @sidheeksafa
    @sidheeksafa 10 ปีที่แล้ว +1

    കൊള്ളാം .....ഇനിയും നല്ല നല്ല കോമടിക്കൾ (പതീക്ഷിക്കുന്നു....great Mukesh chettan

  • @krishneena
    @krishneena 10 ปีที่แล้ว +1

    Badai bungalow is always a super programme...പ്രത്യേകിച്ചും ഈ episode. ഇതിൽ ധർമജനും പിഷാരടിയും തകർത്തു. കൂടുതൽ score ചെയ്തതു ധർമജൻ തന്നെ..വെടിവെച്ചു കൊന്നിലെങ്കിലും മുക്കാലിയിൽ കെട്ടി അടിക്കുന്നതിനെ തെറ്റായി കാണാൻ പറ്റില്യ...അതു മാതിരിയല്ലേ ഇവൻമാർ പഴയ പാട്ടുകൾ എടുത്തു കൈകാര്യം ചെയുന്നത് അത്രക്കു വിഷമമാണെങ്കിൽ അവരുടെതായ ഒരു പുതിയ പാട്ടു പാടി വിജയിപ്പിക്കട്ടെ. അതു വേണമെങ്കിൽ തിരിച്ചും മറിച്ചും പടമല്ലോ .. ആരും ഒരു കുറ്റവും പറയില്ല
    അതിനും വേണം കുറച്ചു ഭാഗ്യവും കഴിവും (പാടാൻ )...

  • @fasalulrahiman5014
    @fasalulrahiman5014 9 ปีที่แล้ว

    Woow fentastic episod:ഇത് കണ്ടു,ചിരിച്ചു ചിരിച്ചു എന്റെ ജീവിതം രണ്ടു വർഷം കൂടി കൂടികാണും.

  • @dinilkumar1971
    @dinilkumar1971 10 ปีที่แล้ว +2

    best BB ever

  • @abdulsalammm2410
    @abdulsalammm2410 10 ปีที่แล้ว +2

    Very good counter...!!

  • @jithintaliparamba
    @jithintaliparamba 10 ปีที่แล้ว +1

    badai buglawinte thirichu varavu ennu venel ee episodine vilikkam ....dharmajan rocks againnnnnnnnn

  • @jeringeorge8924
    @jeringeorge8924 10 ปีที่แล้ว +2

    Dharmajan rocked!!!

  • @vimalramachandran
    @vimalramachandran 10 ปีที่แล้ว

    Superb episode!!

  • @abrahamkscaria
    @abrahamkscaria 10 ปีที่แล้ว

    awesome episode

  • @krishnaprakashnambikatt8362
    @krishnaprakashnambikatt8362 9 ปีที่แล้ว

    THis was splendid!!!
    ellarum kalaki..especially Darman!!!
    awesome dude!!!
    freak!!!

  • @hakeemhakeemkk6108
    @hakeemhakeemkk6108 10 ปีที่แล้ว

    super super episode

  • @mohammedshan8837
    @mohammedshan8837 9 ปีที่แล้ว +1

    Most beautiful episode of BB

  • @SajVfx
    @SajVfx 10 ปีที่แล้ว

    "Vayambumundo"
    Dat Thing From Darmajan .. Epic Maahn .. Epic \m/ Rofl !!

  • @shafeekmwk
    @shafeekmwk 10 ปีที่แล้ว

    Nice episode

  • @aromalmahesh3288
    @aromalmahesh3288 ปีที่แล้ว +2

    Ramesh chettan super❤️🎉

  • @aleshdeepthi6524
    @aleshdeepthi6524 10 ปีที่แล้ว

    Aju vargees super

  • @shyamayoor
    @shyamayoor 10 ปีที่แล้ว

    Superb....
    Nice episode ,dharmajan super

  • @sameesamee6301
    @sameesamee6301 10 ปีที่แล้ว

    Darma........ u r rockng.......
    It is a warning to kolavari bandsss...

  • @anasmuhammad3962
    @anasmuhammad3962 10 ปีที่แล้ว

    awesome

  • @ShibinMathewSM
    @ShibinMathewSM 10 ปีที่แล้ว

    Dharman Rocks !! Superb episode !

  • @Safadparambil
    @Safadparambil 9 ปีที่แล้ว +1

    Programokke kollam....
    But audiencine kond aavashyamillathe kayyadippichu borakkaruth...😋

  • @christogeorge4002
    @christogeorge4002 9 ปีที่แล้ว

    Wonderful super hit comedy

  • @chachi1988d29
    @chachi1988d29 10 ปีที่แล้ว

    dharmajan rocks.,......... gud episode.........

  • @ismailisu3199
    @ismailisu3199 10 ปีที่แล้ว

    കൊള്ളാം .....ഇനിയും നല്ല നല്ല കോമടിക്കൾ (പതീക്ഷിക്കുന്നു...

  • @milanpundaje1147
    @milanpundaje1147 10 ปีที่แล้ว

    Nalle episode allavarum supper. Darmajan rocks

  • @rafeektkd448
    @rafeektkd448 10 ปีที่แล้ว

    Adipoli

  • @renjutcs
    @renjutcs 9 ปีที่แล้ว

    nice ... dharmaraj awesome

  • @apu295
    @apu295 10 ปีที่แล้ว

    Aju polichhu....................

  • @jareenanoufal2392
    @jareenanoufal2392 9 ปีที่แล้ว

    Super comedy

  • @praveenkp7469
    @praveenkp7469 10 ปีที่แล้ว

    Nalla nilavaarom ulla oru program aanu bedaai benglav

  • @praharshan.k.kanakkat5481
    @praharshan.k.kanakkat5481 10 ปีที่แล้ว

    super

  • @aslakrafeek4694
    @aslakrafeek4694 10 ปีที่แล้ว

    super nd dharmajan roczzzzzzz

  • @sareenamajeedriyadhkl1319
    @sareenamajeedriyadhkl1319 10 ปีที่แล้ว

    Thaikudum bridge. Ithilum kootharayaan. Thanks dharmu.

  • @ajmale275
    @ajmale275 10 ปีที่แล้ว

    dharmajan kalakkkeeeee.........

  • @sham546546
    @sham546546 10 ปีที่แล้ว

    DHRMAJAAAA policu ponu monea ............

  • @myjourney-praveenkv4847
    @myjourney-praveenkv4847 9 ปีที่แล้ว

    ധർമ്മജൻ ത്തന്നെയാണ് യഥർത്ഥ ഹീറോ

  • @somansonu446
    @somansonu446 10 ปีที่แล้ว

    Kolllammmm

  • @habibbhai3007
    @habibbhai3007 10 ปีที่แล้ว

    Sridda endene konduvannataa sadarana gustekallodullaaa oru qustionum chodechellaaaa

  • @Hamdan_a
    @Hamdan_a 10 ปีที่แล้ว +2

    dharman rokz.. all the best..

  • @diljithtjenu3029
    @diljithtjenu3029 9 ปีที่แล้ว

    Darmajan kalakki

  • @shinemss7792
    @shinemss7792 10 ปีที่แล้ว

    SUPER , പലര്‍ക്കും ശരിക്കും കൊണ്ടു ,

  • @ajaxp75
    @ajaxp75 10 ปีที่แล้ว +3

    When our own great Dasettan ventured into playback singing, all the classical musicians of that era discouraged him and had very low opinion of film music. Similarly bands is a new concept in malayalm music. Give it a chance. Even raveendran mash had better opinion about his album songs only...not his film songs. Film songs are substandard as the lyrics and music are filtered by the film director. Let the lyric writers and musicians create their own music without the influence of films.

  • @revichandran3990
    @revichandran3990 10 ปีที่แล้ว

    ഈ എപ്പിസോഡിലെ ധര്മ്മജന്റെ പ്രകടനം വളരെ നന്നായി. ഒരു അഭിപ്രായം പറയാനുള്ളത് എന്താണെന്നുവച്ചാൽ അദ്ദേഹം പാടിക്കൊണ്ടിരിക്കുമ്പോൾ ആരോ അടുത്തു ചെന്നിട്ടു രണ്ടു കയ്യും കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിനു കുത്തിപ്പിടിച്ചതു പോലെയുണ്ട്. നല്ല originality .

  • @shijuadichikat3377
    @shijuadichikat3377 10 ปีที่แล้ว

    Dharmajan rocks

  • @tintubijoy4478
    @tintubijoy4478 9 ปีที่แล้ว +1

  • @sreejithravi6762
    @sreejithravi6762 9 ปีที่แล้ว

    thrinayam koduthapan......vaikom....peruva........travels.....right ?

  • @ghareksapna
    @ghareksapna 10 ปีที่แล้ว

    Have been watching Badai Banglaw for a while though I like the program I often feel that the women or their families are put down to bring up "comedy or laughter" would it be equally funny if the women put down the male family members for "comedy or laughter "

  • @anishsasankan6570
    @anishsasankan6570 10 ปีที่แล้ว

    dharmaa politchuu

  • @Arjunma1994
    @Arjunma1994 10 ปีที่แล้ว

    Dharmettanaaara mon.... ini aarum band thodangoola...

  • @rilumonmon5540
    @rilumonmon5540 10 ปีที่แล้ว

    Mugesh malayala cinemak nigale venam god fatar nigal maranno

  • @prtr123
    @prtr123 10 ปีที่แล้ว +3

    Hahaha.. Kore comedy padathil abhinayikunna pole alla band enno ....hahaha... Oru one line comedy parayan ee kanda band karu muzhuvan orazhcha sramicha patilla.. Dharmajan nala decent ayi ningade item kanichu.

  • @sunilko2120
    @sunilko2120 ปีที่แล้ว

    39:40 mukesh said is right

  • @nashadlatheef1990
    @nashadlatheef1990 9 ปีที่แล้ว

    thaikudam bridge ne verukkunna aalkaare ii comment section il maatrame njan kandittullu...

  • @tintubijoy4478
    @tintubijoy4478 9 ปีที่แล้ว

    Uh

  • @lyrikmurray6140
    @lyrikmurray6140 10 ปีที่แล้ว

    What the_____ am I watching haha damn

  • @abhilashpillai201
    @abhilashpillai201 9 ปีที่แล้ว

    manoj thakarthu koode dharmajanum

  • @bashirpandiyath4747
    @bashirpandiyath4747 9 ปีที่แล้ว

    പ്രിയ പിഷാരടി സര്‍ ... അറിയുവാന്‍ ........പ്രോഗ്രാമ്മും കൊള്ളാം ,,താങ്കളുടെ തമാശയും കൊള്ളാം ..പിന്നെ അവിടെ ഓഡിയന്സായി വരുന്ന ആളുകള്‍ സെലിബ്രെറ്റിയോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ,,അതിനു മുന്‍പുള്ള താങ്കളുടെ ഒരു മാതിരി കളിയാക്കിയുള്ള തമാശകള്‍ വേണ്ട, അത് കാണാന്‍ അത്ര രസമോന്നുമില്ല. അവിടെ വരുന്ന പലരും പലതിലും താങ്കളെക്കാള്‍ കഴിവുള്ളവരും, വിദ്യാസമ്പന്നരുമാണ്.... ആരെയും കുറച്ച് കാണരുതേ !! അതിനുള്ള യോഗ്യത താങ്കള്‍ക്കു ഉണ്ടോയെന്നു കൂടി നോക്കുക !! ഓക്കേ ........

  • @directorrishu
    @directorrishu 9 ปีที่แล้ว

    Ith malayalikalude free time entertainment aan ithil enthina aarya Avalk cheratha dresscheyunath pleas avoid that modal dres all actares telling characters asking glameres dress that dress wearing but arya character is house wife not a model please not chanel rating aanankil comedy thanne dharalam good program arya acting is good sory this is my opinion

  • @coolajug
    @coolajug 10 ปีที่แล้ว

    Program valare bore aayi tudangiyirikkunnu

    • @babyzvlogz61377
      @babyzvlogz61377 9 ปีที่แล้ว +1

      Thankalkku ini ethu reethiyilulla programe aanu vendathu......@@@@

  • @bashirpandiyath4747
    @bashirpandiyath4747 10 ปีที่แล้ว

    ഈ എപ്പിസോഡില്‍ ധര്‍മ്മ രാജന്‍ നന്നായി ,,, പദ്യവും, ഗുണനപട്ടികയും ബോര്‍ ആയി ....

  • @kavithass2545
    @kavithass2545 10 ปีที่แล้ว +2

    TO Mukesh and Pisharody and badayi bungalow: Last episode you were criticizing the bands and told to kills those bands. Who are u stupids to criticize others. Ninngalude koothara program pole ano bands ennu vicharicho. Kure chavaru padathil abhinayichittu comment adikkan vaniiirikkunnu. poda pattikale

    • @sdrhyd2381
      @sdrhyd2381 10 ปีที่แล้ว +4

      bhayankkara comment...... sammathikkanan ninne..

    • @madavankutty497
      @madavankutty497 10 ปีที่แล้ว

      hehe...... PODA PULLE..KAVITHA ASS

    • @revichandran3990
      @revichandran3990 10 ปีที่แล้ว

      ബഡായി ബംഗ്ലാവിൽ അവര് നിങ്ങളുടെയൊക്കെ ആരാധ്യരായ ബാൻഡ് കളെപ്പറ്റി പറഞ്ഞതിൽ എന്താണ് തെറ്റെന്നു പറയൂ സുഹൃത്തേ..സത്യം കേട്ടാൽ പലര്ക്കും സുഖിക്കില്ല. അതാണ്‌ കാര്യം

    • @rekcuf760
      @rekcuf760 10 ปีที่แล้ว

      ശബ്ദകോലാഹലം അല്ല സംഗീതം. മുകേഷും പിഷാരഡിയും അവരവരുടെ പണി വൃത്തിയായി ചെയ്ത് പലവട്ടം അവരുടെ ഹാസ്യത്തിലുള്ള പ്രതിഭ തെളിയിച്ചിട്ടുള്ളവരാണ്. പിഷാരഡിയും മുകേഷും ധർമ്മജനും എല്ലാം അവരവരുടേതായ അതുല്യമായ ശൈലി ഹാസ്യമെഖലക്കു സംഭാവന ചെയ്തിട്ടുള്ളവരാണ്. കേരളത്തിലുള്ള ഈ പറയുന്ന മലത്തിനെക്കാൾ ദുർഗന്ധം വമിപ്പിക്കുന്ന so-called bands എന്താണ് സംഗീതത്തിനെ rape ചെയ്യുകയല്ലാതെ സംഭാവന ചെയ്തിട്ടുള്ളത് എന്നറിഞ്ഞാൽ കൊള്ളാം. ബാൻഡ് പോലും.. ബീറ്റ്ൽസ്എന്ന് കേട്ടിട്ടുണ്ടോ? യഥാർഥ ബാൻഡ് ആണ്. ഈ മുടി അഴിച്ചിട്ടു ഗിറ്റാർ മാന്തിക്കീറി അലറിവിളിച്ച് ഒരു ബന്ധവും ഇല്ലാത്ത വാക്കുകളും ഛര്‍ദ്ദിച്ച് തുള്ളുന്നതായിരുന്നില്ല അവരുടെ സംഭാവന, aesthetic value ഉള്ള ശുദ്ധമായ സംഗീതമായിരുന്നു. ഹാ കഷ്ടം എന്നു പറഞ്ഞു ഇതുപോലെ ഉള്ള പാഴ്ജന്മാങ്ങളോട് സഹതപിക്കാനേ കഴിയൂ..

    • @revichandran3990
      @revichandran3990 10 ปีที่แล้ว

      ബഹുമാനപ്പെട്ട kafka 29, താങ്കൾ പറഞ്ഞതിൽ തെറി ഒഴികെയുള്ള വാക്കുകളെല്ലാം ഏറ്റവും ഉചിതമായവയായിരുന്നു.തെറി ഒഴിവാക്കാമായിരുന്നു.

  • @kavithass2545
    @kavithass2545 10 ปีที่แล้ว +2

    avante ammeda oru badayi bungalow. kalanjitt poda mukeshe

    • @24ct916
      @24ct916 10 ปีที่แล้ว +2

      പിന്നെന്തിനാടാ തായോളി നീ ഇത് കാണുന്നത്?

    • @chachi1988d29
      @chachi1988d29 10 ปีที่แล้ว +2

      ethelum peninte perum itit comment cheyunno, anungale pole swantham peril comment idada pulle..............avante kavitha ss, onnu poda koppe
      realy awsome program... mukesh ettan is right, nalla patine kolam akkunnavare vedi vechu thane kollanam......

    • @zakirhusseinebrahim2866
      @zakirhusseinebrahim2866 10 ปีที่แล้ว

      Kavitha ASS നിന്റെ വീട്ടു അഡ്രെസ്സ് ഒന്ന് തരുമോ ??? വന്നു ബോംബിടാനാണ്, നാറി പോയി തൂങ്ങി ചാവടാ!

    • @TheSUBIN25
      @TheSUBIN25 10 ปีที่แล้ว

      kavith.ass.molu.......mol,kaanenda.....ithuttoo

  • @tintubijoy4478
    @tintubijoy4478 9 ปีที่แล้ว

    Fhjfb

  • @albingeorge6940
    @albingeorge6940 10 ปีที่แล้ว

    Good episode

  • @amjeshkrishnan
    @amjeshkrishnan 10 ปีที่แล้ว

    good....

  • @abdulsalammm2410
    @abdulsalammm2410 10 ปีที่แล้ว

  • @directorrishu
    @directorrishu 9 ปีที่แล้ว