ട്രേഡിംഗിൽ നിങ്ങൾ തോൽക്കാനുള്ള പ്രധാന കാരണം| Master The Trading Psychology| Malayalam video

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/... ഒരു ട്രേഡറിന്റെ ഏറ്റവും വലിയ ശത്രു എന്നത് അവന്റെ മനസ് തന്നെയാണ്. ട്രേഡിംഗിൽ പലരും തോൽക്കാനുള്ള കാരണം ഇതേ മനസ് തന്നെ ഉണ്ടാകുന്ന ഭയവും ആർത്തിയുമാണ്. കേൾക്കുമ്പോൾ സിംപിൾ ആണെന്ന് തോന്നുമെങ്കിലും ഈ വികാരങ്ങൾ ട്രേഡറിന്റെ മനസിനെ വലിയ രീതിയിൽ സ്വാധീനക്കുന്നുണ്ട്. ഭയവും ആർത്തിയും ഇല്ലാതെ ആക്കി ട്രേഡ് ചെയ്താൽ ദീർഘകാല അടിസ്ഥാനത്തിൽ ആർക്കും തന്നെ ട്രേഡിംഗിൽ വിജയിക്കാവുന്നതാണ്. ഇന്നത്തെ വീഡിയോയിലുടെ ഭയവും ആർത്തിയും എങ്ങനെ ഇല്ലാതെ ആക്കാം എന്ന് നോക്കാം.
    00:04 look back
    2:21 what is greed?
    3:23 how greed affect your trade?
    4:35 what is an ambition?
    7:22 what is fear?
    8:40 three types of fear
    8:50 fear of missing out
    11:22 fear of losing
    12:54 fear of winning
    15:41 conclusion WhatsApp us at - marketfeed.me/... - +918888000234

ความคิดเห็น •

  • @sudha7308
    @sudha7308 14 วันที่ผ่านมา

    My target is 1000% in a year....
    If your target is between 20 % to 40% ,stop trading and invest in "secured Debengers "and Bond and sleep calmly in your bed...
    Tell your master that he is wasting his time in Trading ....
    But , he is making money from teaching..
    He is a very good teacher and not a "share trader".....
    He is good teacher...in TH-cam...

  • @marketspike
    @marketspike ปีที่แล้ว +41

    എൻടെ അണ്ണാ നിങ്ങളുടെ തന്നെ മാർക്കറ്റ് ഫീഡ് ആപ്പിൽ കഴിഞ്ഞ ഒരു വർഷമായി നിങ്ങൾ ട്രേഡ് ചെയ്തിട്ട് നിങ്ങൾക്കു കിട്ടിയ റിട്ടേൺ വെറും 5 % ആണ്, നിങ്ങളുടെ മെയിൻ വരുമാനം യൂട്യൂബ് വിഡിയോകളും, ട്രെയിനിങ്ങും മാത്രം ആണ്.. ട്രേഡിങ്ങ് ആർക്കും പഠിപ്പിക്കാൻ പറ്റില്ല, അത് മാർക്കറ്റ് പഠിപ്പിക്കും എന്നിട്ടും പഠിച്ചില്ല എങ്കിൽ അവൻ മാർക്കറ്റ് പുറത്താകും.

    • @sajadn2190
      @sajadn2190 ปีที่แล้ว +5

      Bro all good coaches are not good players, likewise all good trainners are not good traders

    • @noufalmaanu3420
      @noufalmaanu3420 ปีที่แล้ว

      Correct

  • @ultimateanswers2830
    @ultimateanswers2830 ปีที่แล้ว +3

    ഇയാളെ കേട്ടാൽ നാശം ഫലം.
    Invest ചെയ്ത് മാറി നിൽക്കുക .
    ഈ ചാനലൊക്കെ ഒഴിവാക്കിയാലേ ഗതി വരൂ

  • @Gracemurali
    @Gracemurali ปีที่แล้ว +1

    Sensibul vazhi intraday stock engane select cheyyam ennulla oru video cheyyamo.
    Sensibul vazhi option trading strategy ye pattiyum ulla video um expect cheyyunnu

  • @Sandee109
    @Sandee109 6 หลายเดือนก่อน

    Really nice ❤❤❤

  • @jafermm3904
    @jafermm3904 8 หลายเดือนก่อน

    Super class ❤

  • @LissyJose-w4h
    @LissyJose-w4h ปีที่แล้ว +1

    Good information broo🎉🎉

  • @imthiyasm2986
    @imthiyasm2986 8 หลายเดือนก่อน

    Excellent 👍

  • @amalkrishna4931
    @amalkrishna4931 9 หลายเดือนก่อน

    Good ❤ information ℹ️

  • @attoshiamohammed8804
    @attoshiamohammed8804 7 หลายเดือนก่อน

    Excellent

  • @vijayannanu3691
    @vijayannanu3691 9 หลายเดือนก่อน

    Have u any program to guide for f&o if so inform please

  • @ambitionthirdeye
    @ambitionthirdeye ปีที่แล้ว +2

    നല്ല.. ശരിയായ.. പയറ്റി തെളിഞ്ഞ അറിവാണ്... എങ്കിലും (Greed) എന്ന വാക്ക് ശരിയാണോ എന്ന് സംശയം.. പലപ്പോഴും Greed എന്നതിനെക്കാൾ ആ ദിവസത്തിൽ കിട്ടിയ അവസരത്തെ ഉപയോഗിക്കാനുള്ള വ്യഗ്രത എന്നു പറയാം.. മാർക്കറ്റ് നാളെയും ഉണ്ടാകുമെന്നത് യാഥാർത്യമാണ്..😅...എങ്കിലും..😂

  • @ajinthomas8180
    @ajinthomas8180 ปีที่แล้ว +7

    Athishakthm ❤

  • @SS-wu2ej
    @SS-wu2ej ปีที่แล้ว +4

    Trading cheyyunnavar nakkapicha undakkum,njangaleppole long term investors kaaryamayi sambadikkum makane! Enikku 64 vayassundu,bharthavineyum ente makaneyum njan aanu shares , mutual fund ine kkurichum paddhippichathu. Athu kondu njangalkku retired aayittum living standard onnu koodi improve cheyyan patti. Njan 45 years il retirement eduthu,annu muthal stock market il valare active aanu. Ente investment elllaam multi baggers aayi.Ellavarum long term investors aakan sramikkanam❤

    • @marketfeedmalayalam
      @marketfeedmalayalam  ปีที่แล้ว

      investing in growth stocks will make you rich in long term. ❤ all the best

    • @SS-wu2ej
      @SS-wu2ej ปีที่แล้ว

      @@marketfeedmalayalam I do trading on a low key, positional in only what I own and fundamentally strong scrips.All the best to you also,do keep some good stocks for long term.,🙏

    • @LIGHTMEDIA
      @LIGHTMEDIA ปีที่แล้ว

      True

  • @tharadevk.m5783
    @tharadevk.m5783 ปีที่แล้ว +3

    അതിശക്തം 🔥

  • @ultimateanswers2830
    @ultimateanswers2830 ปีที่แล้ว +1

    ഇയാൾ പറയുന്നതു പോലെ Stock മാർക്കറ്റ് പോകുമോ?
    ഒരിക്കലുമില്ല

  • @praveenfrancis.k
    @praveenfrancis.k ปีที่แล้ว

    thank you

  • @jamalupm915
    @jamalupm915 ปีที่แล้ว

    very useful dear

  • @geethak.s9934
    @geethak.s9934 ปีที่แล้ว

    Good Information Thanks .....

  • @thayyil69
    @thayyil69 ปีที่แล้ว

    In algo trade 15% return within one year 🎉

  • @rajithaunnikrishnan8382
    @rajithaunnikrishnan8382 ปีที่แล้ว

    Correct😊

  • @sijoissac8450
    @sijoissac8450 ปีที่แล้ว +1

    Rubbush ...

  • @shabijasi
    @shabijasi ปีที่แล้ว +1

    All videos are super❤

  • @2sanjoyvi
    @2sanjoyvi ปีที่แล้ว

    ❤Currently facing this situation@marketfeed❤❤

  • @sufaidv638
    @sufaidv638 ปีที่แล้ว +1

    Greed will be getting punished 🙌
    #Athishaktham ❤

  • @raheembpangadi1074
    @raheembpangadi1074 ปีที่แล้ว

    Ok bro

  • @renjeeshkr4451
    @renjeeshkr4451 8 หลายเดือนก่อน

    🥰🥰

  • @sarathk6203
    @sarathk6203 ปีที่แล้ว

    Not easy but i will try it and win the challage

  • @abhinathg
    @abhinathg ปีที่แล้ว

    Simple things but powerfull

  • @ranjithps92
    @ranjithps92 ปีที่แล้ว +2

    ithu kandit enkilum vijayichal mathi ayirunu 😅

  • @Gracemurali
    @Gracemurali ปีที่แล้ว

    How to select stock for intraday

    • @marketfeedmalayalam
      @marketfeedmalayalam  ปีที่แล้ว

      use screener. th-cam.com/video/-jb9R0VPx-s/w-d-xo.htmlfeature=shared

  • @AmalAnil1737
    @AmalAnil1737 ปีที่แล้ว

    Athishakthamm 🤩❤️

  • @shaajivnbvnb5848
    @shaajivnbvnb5848 ปีที่แล้ว

    Good

  • @safvan9247
    @safvan9247 ปีที่แล้ว

    Mark Douglas ൻ്റേ trading psychology വീഡിയോയുടെ മലയാളം വേർഷൻ ചെയ്യാമോ.😊

    • @marketfeedmalayalam
      @marketfeedmalayalam  ปีที่แล้ว

      th-cam.com/video/K1ndwVKTXnY/w-d-xo.htmlfeature=shared 😊

  • @snper200
    @snper200 ปีที่แล้ว

    Nice shirt 👍🏻

  • @tholhu7562
    @tholhu7562 ปีที่แล้ว +1

    Yante inatge traiding pakka ayitte parajuuuine yante avastha ithayirunùu😅😅

  • @badarudheen-
    @badarudheen- ปีที่แล้ว

    Athishaktham

  • @MundakayamAjith
    @MundakayamAjith ปีที่แล้ว

    ഇത് എല്ലാം forex പറ്റും അല്ലെ bro

  • @ashiqmc2611
    @ashiqmc2611 ปีที่แล้ว

    ❤❤

  • @ratheeshpr5478
    @ratheeshpr5478 ปีที่แล้ว

    ഒരു stock pick ചെയുമ്പോൾ ആ stock അപ്പോൾ മാർക്കറ്റിനു ട്രെണ്ടിലേക്കു കൊണ്ടുപോകുവാൻ സാധിക്കുമോ അങ്ങനത്തെ വീഡിയോസ് ഇട്

    • @marketfeedmalayalam
      @marketfeedmalayalam  ปีที่แล้ว

      ചോദ്യം മനസിലായില്ല.

    • @SHANOJ_SHAN
      @SHANOJ_SHAN ปีที่แล้ว

      ഹർഷത്ത് മെഹത്ത 😂😂

  • @souleshv.k4282
    @souleshv.k4282 ปีที่แล้ว

    💪💪ATHISAKTHAM 💪💪

  • @SUHAIL..444
    @SUHAIL..444 ปีที่แล้ว

    🕊🤍🕊🤍🤍

  • @TheKooliyadan
    @TheKooliyadan ปีที่แล้ว +1

    ആദ്യം ഇതൊക്കെ സ്വന്തം കമ്പനിയിൽ നടപ്പാക്കി കാണിക്കൂ....

  • @fighter2964
    @fighter2964 10 หลายเดือนก่อน

    ഡെയിലി 2000 കിട്ടിയാൽ മതി അങ്ങനെ വല്ലതും ഉണ്ടോ

  • @Alan_Nifty
    @Alan_Nifty ปีที่แล้ว

    Athishaktham❤

  • @ആദിനാഥ്
    @ആദിനാഥ് ปีที่แล้ว

  • @shibualphonse3697
    @shibualphonse3697 ปีที่แล้ว

    👍👍👍

  • @Shaiju_s-d2
    @Shaiju_s-d2 ปีที่แล้ว

  • @sajansps369
    @sajansps369 ปีที่แล้ว

    👍👍👍