Less-Fear with a Big Smile | Adhila & Noora with Manuja Mythri | Gamechanger'22 | Alappuzha

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 352

  • @stefythomas5052
    @stefythomas5052 ปีที่แล้ว +124

    വളരെ യാഥാസ്ഥിതികമായ ഒരു മതവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിൽ നിന്നും സർവ്വ എതിർപ്പുകളെയും ഭരണഘടന നല്കുന്ന അവകാശങ്ങളുടെയും നിയമ സംവിധാനങ്ങളുടെയും സഹായത്തോടെ മറികടന്ന യുവമിധുനങ്ങളാണ് ഈ രണ്ടു പെൺകുട്ടികളും എല്ലാവിധ ആശംസകളും.

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 ปีที่แล้ว

      മാനസിക അടിമത്തം "(dependent personality disorder )എന്ന അവസ്ഥയെ കുറിച്ച് മനഃശാസ്ത്രത്തിൽ പറയുന്നുണ്ട് വീട്ടുകാരെ ഉപീക്ഷിച്ചു കാമുകനോടപ്പം ഒളിചോടുന്നവർ,സെക്സ് റാക്കറ്റിൽ പെട്ടുപോകുന്ന പെൺകുട്ടികൾ(സൂര്യനെല്ലി പെൺകുട്ടിയെ 40 ദിവസം കൊണ്ടു 4000 കിലോമീറ്റര് കൊണ്ടുനടന്നു നാല്പതോളം പേര് പീഡിപ്പിച്ചകാര്യം ഓർക്കുക ,)പുരുഷൻമാർ ലൈംഗിക അടിമകള്ക്കി കൊണ്ടുനടക്കുന്ന വെപ്പാട്ടികൾ(sex slave )കാമുകന്മാർ ട്യൂൺ ചെയ്തു വിട്ടാൽ പിന്നെ എന്ന് അവരെ എപ്പോഴും ഫോൺ വിളിക്കുന്ന പെൺകുട്ടികൾ ,കാമുകൻമ്മാർക്ക് മകളെ വരെ കാഴ്ച വൈകുന്ന സ്ത്രീകൾ , കാമുകന്മാർക്കുവേണ്ടി കൊലപാതകം തന്നെ നടത്തുന്നവർ അവർക്കു സ്വർണംവും പണംവും രഹസ്യമായി നൽകുന്നവർ കാമുകന്റെ എല്ലാ ടോർച്ചാരുങ്ങും സഹിച്ചു ജീവിക്കുന്നവർ കാമുകന്മാർക്കുവേണ്ടി കൊലപാതകം തന്നെ നടത്തുന്നവർ മറ്റുപെണ്കുട്ടികളെ തന്ത്രപമായി കാമുകന്റെ നിർബന്ധത്തിനു വഴങ്ങി അവന്നു കാഴ്ച വയ്ക്കുന്നവർ അവന്റെ നിർബന്ധത്തിനു വഴങ്ങി പ്രകൃതി വുരുദ്ധ /സംഘലൈംഗികതക്കു വിധേയപ്പെടുന്നവർ (ഒരാണും ഒന്നിലധികം പെണ്ണുങ്ങൾ അല്ലെങ്കിൽ ഒരു ഒരുപെണ്ണും ഒന്നിലധികം ആണുങ്ങളും ഒന്നിച്ചു സംഘരതിയിൽ ഏർപ്പെടുക )എല്ലാം ഈ മനസികാവസ്ഥ ഉള്ളവർ ആണ് , എല്ലാം മാനസിക അടിമത്യം ഉള്ളവരാണ് .ലൈസിബിൻ റീലേഷന്ഷിപ്പില് ഒരു പെൺകുട്ടിക്ക് ഇതുപോലെ അവസ്ഥയുണ്ട് ,മറ്റയാൾക്കു പുരുഷ ഹോർമോൺ കൂടുതലും പുരുഷ പ്രകൃതവും

  • @freedos2220
    @freedos2220 ปีที่แล้ว +36

    ചെറിയ പ്രായത്തിൽ തന്നെ
    ഈ കുട്ടികൾ വളരെ പക്വതയോടെ കാര്യങ്ങൾ
    വിശദീകരിച്ചു.

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 ปีที่แล้ว

      മാനസിക അടിമത്തം "(dependent personality disorder )എന്ന അവസ്ഥയെ കുറിച്ച് മനഃശാസ്ത്രത്തിൽ പറയുന്നുണ്ട് വീട്ടുകാരെ ഉപീക്ഷിച്ചു കാമുകനോടപ്പം ഒളിചോടുന്നവർ,സെക്സ് റാക്കറ്റിൽ പെട്ടുപോകുന്ന പെൺകുട്ടികൾ(സൂര്യനെല്ലി പെൺകുട്ടിയെ 40 ദിവസം കൊണ്ടു 4000 കിലോമീറ്റര് കൊണ്ടുനടന്നു നാല്പതോളം പേര് പീഡിപ്പിച്ചകാര്യം ഓർക്കുക ,)പുരുഷൻമാർ ലൈംഗിക അടിമകള്ക്കി കൊണ്ടുനടക്കുന്ന വെപ്പാട്ടികൾ(sex slave )കാമുകന്മാർ ട്യൂൺ ചെയ്തു വിട്ടാൽ പിന്നെ എന്ന് അവരെ എപ്പോഴും ഫോൺ വിളിക്കുന്ന പെൺകുട്ടികൾ ,കാമുകൻമ്മാർക്ക് മകളെ വരെ കാഴ്ച വൈകുന്ന സ്ത്രീകൾ , കാമുകന്മാർക്കുവേണ്ടി കൊലപാതകം തന്നെ നടത്തുന്നവർ അവർക്കു സ്വർണംവും പണംവും രഹസ്യമായി നൽകുന്നവർ കാമുകന്റെ എല്ലാ ടോർച്ചാരുങ്ങും സഹിച്ചു ജീവിക്കുന്നവർ കാമുകന്മാർക്കുവേണ്ടി കൊലപാതകം തന്നെ നടത്തുന്നവർ മറ്റുപെണ്കുട്ടികളെ തന്ത്രപമായി കാമുകന്റെ നിർബന്ധത്തിനു വഴങ്ങി അവന്നു കാഴ്ച വയ്ക്കുന്നവർ അവന്റെ നിർബന്ധത്തിനു വഴങ്ങി പ്രകൃതി വുരുദ്ധ /സംഘലൈംഗികതക്കു വിധേയപ്പെടുന്നവർ (ഒരാണും ഒന്നിലധികം പെണ്ണുങ്ങൾ അല്ലെങ്കിൽ ഒരു ഒരുപെണ്ണും ഒന്നിലധികം ആണുങ്ങളും ഒന്നിച്ചു സംഘരതിയിൽ ഏർപ്പെടുക )എല്ലാം ഈ മനസികാവസ്ഥ ഉള്ളവർ ആണ് , എല്ലാം മാനസിക അടിമത്യം ഉള്ളവരാണ് .ലൈസിബിൻ റീലേഷന്ഷിപ്പില് ഒരു പെൺകുട്ടിക്ക് ഇതുപോലെ അവസ്ഥയുണ്ട് ,മറ്റയാൾക്കു പുരുഷ ഹോർമോൺ കൂടുതലും പുരുഷ പ്രകൃതവും

    • @freedos2220
      @freedos2220 ปีที่แล้ว +5

      @@mohdsulaiman-rightthinker7282 മുഹമ്മദിന്റെ മാതൃകാ ജീവിതത്തെപ്പറ്റി നമുക്ക്
      സംസാരിച്ചൂടെ?🤣🤣🤣

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ ปีที่แล้ว +2

      @@freedos2220 🤣😂

  • @lalithsree124
    @lalithsree124 ปีที่แล้ว +39

    സ്വന്തം സെക്ഷ്വൽ ഓറിയൻ്റേഷൻ തിരിച്ചറിഞ്ഞ് അതിനനുസൃതമായ ജീവിതത്തിന് തയ്യാറായ ആദിലയ്ക്കും നൂറയ്ക്കും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.. കേരളത്തിൻ്റെ സാമൂഹ്യ മുന്നേറ്റത്തിൻ്റെ ചരിത്രത്തിൽ നിങ്ങൾക്കും പ്രധാനപ്പെട്ട ഒരിടമുണ്ടാവും. മുന്നേ പറക്കാൻ ധൈര്യം കാട്ടിയ നിങ്ങൾക്ക് പിന്നാലെ വരുന്ന ഇത്തരത്തിലുള്ള ഒരുപാടു പേർ നിങ്ങളോട് കടപ്പെട്ടവരായിരിക്കും.

  • @musthafak437
    @musthafak437 ปีที่แล้ว +32

    രണ്ടു വ്യക്തികൾക്ക് പരസ്പരം സ്നേഹിച്ച് ജീവിക്കാൻ ഉള്ള അവകാശം സ്ഥാപിച്ചു സന്തോഷത്തോടെ ജീവിക്കുന്നു രണ്ടു പേരും

  • @renukrishnadas6467
    @renukrishnadas6467 ปีที่แล้ว +7

    So happy see both of them both very relaxed and peaceful. They are very young, a long way to go. Wishing them peace and happiness always.

  • @abhijithsabu6460
    @abhijithsabu6460 ปีที่แล้ว +22

    This is awesome 💛💛💛 You guys are a real inspo. This is going to be a whole new ball game.

  • @Mini.E.R
    @Mini.E.R ปีที่แล้ว +6

    Congratulations Adila & Nura, happy to see your happy faces. Manuja , very good questions 👍

  • @amrkarn1961
    @amrkarn1961 ปีที่แล้ว +21

    Wise and brave, do what makes you happy.

  • @SureshBabu-ok6ct
    @SureshBabu-ok6ct ปีที่แล้ว +13

    നന്നായി, എസ്സൻസിന്റെ വേദിയിൽ ഇനിയും പ്രതീക്ഷിക്കുന്നു

  • @AjithKumar-tf9dv
    @AjithKumar-tf9dv ปีที่แล้ว +53

    നിങ്ങൾ രണ്ടു പേരും എടുത്ത തീരുമാനത്തെ സ്വാഗതം .

    • @algaming2510
      @algaming2510 ปีที่แล้ว +1

      ആരാന്റെ കുടുംബത്തിൽ കാണുമ്പോ സ്വാഗതം കൊടുക്കാനൊക്ക തോന്നും സ്വന്തം കുടുംബത്തിൽ വരണം 🙏

    • @AjithKumar-tf9dv
      @AjithKumar-tf9dv ปีที่แล้ว +2

      @@algaming2510ആരാണ് സ്വന്തം . ഏതാണ് നീ

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ ปีที่แล้ว

      @@algaming2510 എന്താ പ്രശ്നം??

    • @sreeparvathi2794
      @sreeparvathi2794 ปีที่แล้ว +5

      കുടുംബത്തിൽ നടന്നാൽ എന്താണാവോ...ലോകം അവസാനിക്കുമോ...+1 പഠിക്കുന്ന എന്റെ മോൾ എന്നോട് തുറന്നു പറഞ്ഞു അവൾ കൂട്ടുകാരിക്ക് ഒപ്പമേ ജീവിക്കൂ എന്ന്..അവളോട് ഞാൻ ഒന്നേ പറഞ്ഞൂള്ളൂ...ആദ്യം സ്വയം പര്യാപ്തയാകുക , പിന്നെ നിനക്ക് ഇഷ്ടമുള്ള ആളുമൊത്ത് ജീവിക്കുക....ഒരാഴ്ച മുമ്പ് ഞങ്ങൾ അവരെയും കൂട്ടുകാരിയേയും കൂട്ടി ട്രിപ്പ് പോയിരുന്നു .....മൈസൂരിലേക്ക്....ഞങ്ങളുടെ കുടുംബത്തിന് ഒന്നും സംഭവിച്ചില്ല....ഞാൻ സാക്ഷ്യം പറയാം

    • @shanuworld2055
      @shanuworld2055 ปีที่แล้ว +1

      @@sreeparvathi2794 oh great family♥️

  • @vineeshd45
    @vineeshd45 ปีที่แล้ว +20

    പണ്ടൊക്കെ ഞാനും വിചാരിച്ചത് രണ്ടു കൊണ്ടാൽ റെഡി ആകുന്ന സ്വഭാവം ആണെന്ന്... കൗൺസിലിംഗ് ചെയ്താൽ റെഡി ആകും എന്ന്.. ആഗസ്റ്റസ് മോറിസ് സാറിന്റെ സ്‌പീച് കേട്ടപ്പോൾ ആണ് മനസിലായത്..ഒരിക്കലും ഗേ couple and ലെസ്ബിയൻ couple മാറാൻ പോകുന്നില്ല.. 👍🏼👍🏼

  • @markklinsingh7784
    @markklinsingh7784 ปีที่แล้ว +2

    Happy to see that india is slowly respecting human rights and personal choice

  • @aboobackerkk5827
    @aboobackerkk5827 ปีที่แล้ว +7

    എല്ലാവിധ ആശംസകളും 👍
    Enjoy

  • @VB-cn8io
    @VB-cn8io ปีที่แล้ว +7

    Much love. Stay strong. It's not easy to be who you are. ❤️

  • @santhoshtanur1461
    @santhoshtanur1461 ปีที่แล้ว +9

    Adila noora ❤️💐...orupad perkk madruka aavatte..👏👏👍

  • @ShajithMT
    @ShajithMT ปีที่แล้ว +5

    Very matured. Support your decision 👍👍

  • @shamseercx7
    @shamseercx7 ปีที่แล้ว +11

    Adhila & noora ❤️

  • @akhilbabukorkandi
    @akhilbabukorkandi ปีที่แล้ว +10

    All the very best ❤

  • @joybernard743
    @joybernard743 ปีที่แล้ว +3

    I am so surprised you both. I will support you both. You have good plan for life. Great.

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 ปีที่แล้ว +31

    ശ്രീ: ആദിലക്കും ,ശ്രീ: നൂറക്കും അഭിനന്ദനങ്ങൾ 💐🙏

  • @sreejusreekumar1412
    @sreejusreekumar1412 ปีที่แล้ว +1

    Hats off on your decision, Adila and Noora, to choose your life happier as you wish.

  • @juraijbinmuhammed5857
    @juraijbinmuhammed5857 ปีที่แล้ว +6

    എന്തെക്കെ ആയാലും ഫാമിലിയും ഉമ്മയും ഉപ്പയും ഒന്നും ഇല്ലാതെ ജീവിക്കുന്നതിൽ ഒരു പരിധി ഉണ്ട്...ഏതായാലും നല്ലതിനാവട്ടെ....love u all..,.. ഇനി ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഇല്ലാതിരിക്കട്ടെ

    • @passion4dance965
      @passion4dance965 ปีที่แล้ว +3

      Family poyt achanum ammahum arann atiyathe orupad kutyikal ee samoohathil ind

  • @Rosh6235-q4d
    @Rosh6235-q4d ปีที่แล้ว +4

    It's incredible 👏

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 ปีที่แล้ว +9

    നൂറ, ആദില Happy Married Life.... ഒപ്പം LGBT കമ്മ്യൂണിറ്റിക്ക് വേണ്ടി ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുന്നു അതിനുള്ള മനസ്സ് നിങ്ങൾക്ക് രണ്ടുപേർക്കും ഉണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 💖💖

  • @aku9673
    @aku9673 ปีที่แล้ว +9

    Whenever I see LGBTQ couple I get a feeling of tenderness and affection.. don't know why.. and I'm a hetero😬😬👏👏

  • @r_manu
    @r_manu ปีที่แล้ว +7

    Hope more people find courage from them 🙂

    • @dodge9600
      @dodge9600 ปีที่แล้ว +1

      For what. To be like this. Vice.

  • @georgeoommen5418
    @georgeoommen5418 ปีที่แล้ว +1

    Sincere and truthful, bold to face the realities

  • @girijadevin4870
    @girijadevin4870 ปีที่แล้ว +2

    നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കുക❤❤❤❤❤❤❤❤❤

  • @Science-e2
    @Science-e2 ปีที่แล้ว +3

    Best wishes ❤

  • @ShajithMT
    @ShajithMT ปีที่แล้ว +10

    വളരെ matured ഇന്റർവ്യൂ . ഇടയിൽ 'എടാ ' എന്ന വിളി ഒഴിവാക്കാൻ മനുജ ശ്രദ്ധിക്കുമല്ലോ.

    • @akhilashraf1186
      @akhilashraf1186 ปีที่แล้ว +1

      Eda enn vilichal enda pbm

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 ปีที่แล้ว

      മാനസിക അടിമത്തം "(dependent personality disorder )എന്ന അവസ്ഥയെ കുറിച്ച് മനഃശാസ്ത്രത്തിൽ പറയുന്നുണ്ട് വീട്ടുകാരെ ഉപീക്ഷിച്ചു കാമുകനോടപ്പം ഒളിചോടുന്നവർ,സെക്സ് റാക്കറ്റിൽ പെട്ടുപോകുന്ന പെൺകുട്ടികൾ(സൂര്യനെല്ലി പെൺകുട്ടിയെ 40 ദിവസം കൊണ്ടു 4000 കിലോമീറ്റര് കൊണ്ടുനടന്നു നാല്പതോളം പേര് പീഡിപ്പിച്ചകാര്യം ഓർക്കുക ,)പുരുഷൻമാർ ലൈംഗിക അടിമകള്ക്കി കൊണ്ടുനടക്കുന്ന വെപ്പാട്ടികൾ(sex slave )കാമുകന്മാർ ട്യൂൺ ചെയ്തു വിട്ടാൽ പിന്നെ എന്ന് അവരെ എപ്പോഴും ഫോൺ വിളിക്കുന്ന പെൺകുട്ടികൾ ,കാമുകൻമ്മാർക്ക് മകളെ വരെ കാഴ്ച വൈകുന്ന സ്ത്രീകൾ , കാമുകന്മാർക്കുവേണ്ടി കൊലപാതകം തന്നെ നടത്തുന്നവർ അവർക്കു സ്വർണംവും പണംവും രഹസ്യമായി നൽകുന്നവർ കാമുകന്റെ എല്ലാ ടോർച്ചാരുങ്ങും സഹിച്ചു ജീവിക്കുന്നവർ കാമുകന്മാർക്കുവേണ്ടി കൊലപാതകം തന്നെ നടത്തുന്നവർ മറ്റുപെണ്കുട്ടികളെ തന്ത്രപമായി കാമുകന്റെ നിർബന്ധത്തിനു വഴങ്ങി അവന്നു കാഴ്ച വയ്ക്കുന്നവർ അവന്റെ നിർബന്ധത്തിനു വഴങ്ങി പ്രകൃതി വുരുദ്ധ /സംഘലൈംഗികതക്കു വിധേയപ്പെടുന്നവർ (ഒരാണും ഒന്നിലധികം പെണ്ണുങ്ങൾ അല്ലെങ്കിൽ ഒരു ഒരുപെണ്ണും ഒന്നിലധികം ആണുങ്ങളും ഒന്നിച്ചു സംഘരതിയിൽ ഏർപ്പെടുക )എല്ലാം ഈ മനസികാവസ്ഥ ഉള്ളവർ ആണ് , എല്ലാം മാനസിക അടിമത്യം ഉള്ളവരാണ് .ലൈസിബിൻ റീലേഷന്ഷിപ്പില് ഒരു പെൺകുട്ടിക്ക് ഇതുപോലെ അവസ്ഥയുണ്ട് ,മറ്റയാൾക്കു പുരുഷ ഹോർമോൺ കൂടുതലും പുരുഷ പ്രകൃതവും

    • @fathimairfan7254
      @fathimairfan7254 ปีที่แล้ว +2

      @@akhilashraf1186 unprofessional

    • @udhayarmenia
      @udhayarmenia ปีที่แล้ว

      @@fathimairfan7254 അയിന് 😌

  • @jimmutten
    @jimmutten ปีที่แล้ว +10

    കള്ളനോട്ട്, കുഴൽപ്പണ, കഞ്ചാവ് കള്ളക്കടത്തു കാർക്കൊക്കെ സ്വർഗം, ഭൂമിയിൽ പരസ്പരം സ്നേഹിക്കുന്നവർക്ക് നരകം.

  • @adarshchandran2594
    @adarshchandran2594 ปีที่แล้ว +1

    Great greater greatest 🙌

  • @sivaprasadvijayan7672
    @sivaprasadvijayan7672 ปีที่แล้ว

    Love you guys for so many reason ♥️♥️♥️♥️

  • @mariyammariyam4070
    @mariyammariyam4070 ปีที่แล้ว +5

    ഈ ചോദ്യം ചോദിക്കുന്നവളുടെ അവസ്ഥ യാണ് ഞാൻ ചിന്തിക്കുന്നത്

  • @muhammedmuzammil7062
    @muhammedmuzammil7062 ปีที่แล้ว +2

    മക്കളെ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ ചിന്ദിക്കുന്നപോലെ ചിന്തിച്ചാൽ ഇന്ന് നിങ്ങൾ ഉണ്ടാവുമോ?

    • @omermuhammadkhan9313
      @omermuhammadkhan9313 ปีที่แล้ว

      Correct

    • @mallikaks7902
      @mallikaks7902 9 หลายเดือนก่อน +1

      Kuttigal illatha dhampadhimar jeevikkunnille

    • @Chuchuduvava
      @Chuchuduvava หลายเดือนก่อน

      നിങ്ങളുടെ മാതാപിതാക്കൾ അങ്ങനെ ചിന്തിച്ചിരുന്നേൽ നിങ്ങളും ഉണ്ടാവില്ലാർന്ന്😂😂😂 അതിന് ഇവിടെ എന്താ പ്രസക്തി നിനക്കൊക്കെ എന്തിൻ്റെ വെഷമം ആണ്

  • @Hanan-l3s
    @Hanan-l3s ปีที่แล้ว

    Wish you all the best, hope it’ll be a movement ❤️

  • @ranjeesh490
    @ranjeesh490 ปีที่แล้ว +2

    Good show.. Keep it up..

  • @shinoj9870
    @shinoj9870 ปีที่แล้ว +16

    എനിക്ക് ഇതങ്ങു ഉൾകൊള്ളാൻ പറ്റുന്നില്ല... നല്ലപോലെ ജീവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @jopanachi606
    @jopanachi606 ปีที่แล้ว +6

    പ്രായ പൂര്ത്തിയായ ആളുകൾ അവർക്കു ഇഷ്ടമുള്ള partner ഉടെ ജീവിതം തുടരട്ടെ , നാട്ടിൽ കൂടുതലും, നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാനായി അവർക്കു ഇഷ്ടമില്ലാതെ ഒരാളിന്റെ കൂടെ ജീവിതം തുടർന്ന് കൊണ്ട് പോകുന്നു

  • @rayyanmi
    @rayyanmi ปีที่แล้ว +2

    woww, cool 👍

  • @ahammedadhil7663
    @ahammedadhil7663 ปีที่แล้ว +4

    Noora എന്ത് അടിപൊളി കുട്ടി കാണാൻ എന്ത് രസാ

  • @vrndas45
    @vrndas45 ปีที่แล้ว +2

    They are special just bcoz of the f🤴 orthodox society
    Hope these kind of speciality be over by a decade

  • @adv.praveen7005
    @adv.praveen7005 ปีที่แล้ว +2

    രണ്ട് പേരും മാതൃക 🥰❤️👌

  • @Aparna.Ratheesh
    @Aparna.Ratheesh ปีที่แล้ว +2

    Brave girls😃👏

  • @hidayathklp3400
    @hidayathklp3400 ปีที่แล้ว +4

    13/01/20023
    charithra divasamalle
    ezhuthi vekkam 5 koolam kazhinju nokkam.

    • @SWADISH27
      @SWADISH27 ปีที่แล้ว +1

      നോകാം

    • @hidayathklp3400
      @hidayathklp3400 ปีที่แล้ว

      @@SWADISH27 just paranjanne ollu

    • @noah3528
      @noah3528 ปีที่แล้ว

      @@hidayathklp3400 നോക്കാം

    • @passion4dance965
      @passion4dance965 ปีที่แล้ว

      @@hidayathklp3400 ath ipo arudae life nu aanu garanty ullatha

    • @hidayathklp3400
      @hidayathklp3400 ปีที่แล้ว

      @@passion4dance965 enthalle.ethra kshanikhamaanu😰😰

  • @aleksandra2385
    @aleksandra2385 ปีที่แล้ว

    Nyc questions.... (Anchor )💯

  • @sulaikhaap7856
    @sulaikhaap7856 ปีที่แล้ว +5

    അഭിനന്ദനങ്ങൾ നൂറ and ആദില

  • @sreekanthsnair7846
    @sreekanthsnair7846 11 หลายเดือนก่อน

    Adila noora my best friend's ♥️💙🧕🖤💙🧕

  • @ubab47
    @ubab47 ปีที่แล้ว

    Right decision..👍

  • @richinraj5410
    @richinraj5410 ปีที่แล้ว +1

    Fire brand of Kerala 😱😱😱

  • @omermuhammadkhan9313
    @omermuhammadkhan9313 ปีที่แล้ว +1

    لكم دينكم ولي دين
    നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം
    ഇനി അതു മാത്രമെ മുസ്ലിമിന് പറയാനുള്ളത് കാലം പോകുന്ന പോകുന്നത് അന്ധകാരത്തില്‍ ആണ് നമ്മള്‍ സ്വയം വിശ്വാസം സംരക്ഷിക്കണം

  • @rajilttr
    @rajilttr ปีที่แล้ว +6

    🥰🔥❤️👏👏👏👏

  • @maniyammoidu
    @maniyammoidu ปีที่แล้ว +3

    പ്രകൃതിക്ക് വിരുദ്ധമായകാര്യങ്ങൾ ചെയ്യുമ്പോ മനുഷ്യരായ ബുദ്ധിയുള്ള ജനങ്ങൾ ചോദിക്കും...നിങ്ങൾക്ക് എങ്ങിനെകുട്ടികൾ ഉണ്ടാകും എന്ന് അത് സ്വാഭാവികം

    • @sunishpk6514
      @sunishpk6514 ปีที่แล้ว +5

      നിങ്ങളുടെ വിവരക്കേടും ഒരു അലങ്കാരം തന്നെ

    • @Abhishek19193
      @Abhishek19193 ปีที่แล้ว

      Prekrithik viruthamaya enthan vroh ethill ullath

    • @Abhishek19193
      @Abhishek19193 ปีที่แล้ว

      Oru marriage kazhinjal aah couples nu kuttikal veanm enn Indiayil eathellum rules il parayun undo

  • @antonyxavier5022
    @antonyxavier5022 ปีที่แล้ว +1

    Society gets worried and focuses more on their sexual orientation ,its not just that alone ,its just one part of it

  • @sijogeorge1940
    @sijogeorge1940 ปีที่แล้ว

    Welcome ❤

  • @00badsha
    @00badsha ปีที่แล้ว

    Thanks for sharing

  • @benz823
    @benz823 ปีที่แล้ว +3

    👍❤👌

  • @ASANoop
    @ASANoop ปีที่แล้ว +2

    ♥️👍🏼

  • @sume7670
    @sume7670 ปีที่แล้ว +1

    Time..... Flys⌚

  • @vaishakhp6249
    @vaishakhp6249 ปีที่แล้ว +2

    ✨💕

  • @sagarts4804
    @sagarts4804 ปีที่แล้ว

    Bold & Beautiful 🤝. (Comment section il nalla support und, real life il ithokke kittumo..? )

  • @Rashidbinnazeer
    @Rashidbinnazeer ปีที่แล้ว +20

    ജീവിതമോ. സമ്പാദ്യമോ.എന്തൊക്കെ നഷ്ട്ടം വന്നാലും സ്വന്തം മാതാപിതാക്കളെ അനുസരിച് അവരെ സന്തോഷിപ്പിച്ചു അവർ തന്ന ജീവിതം അവരുടെ അവസാനം വരെ അവർക്ക് വേണ്ടി ജീവിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ. എത്ര അനുഭവിച്ചാലും അതിന്റെ മധുരം അവസാനിക്കില്ല.നിങ്ങൾക്ക് ഏതായാലും ആ ഭാഗ്യം ഇല്ലാ ഞാനൊക്കെ പക്ഷെ അത് മാത്രമാണ് എന്റെ ഭാഗ്യമായി കാണുന്നത്

    • @Liberty5024
      @Liberty5024 ปีที่แล้ว +2

      നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ അടിമകൾ ആണ്. പക്ഷെ എല്ലാവരും അങ്ങനെ അല്ല. മറ്റുള്ളവർക്ക് ആരുടെയും അടിമകൾ ആയി നിൽക്കാതെ സ്വന്തം വ്യക്തിസ്വാതന്ത്ര്യം ആണ് പ്രധാനം. ഇന്ത്യൻ ഭരണഘടന പോലും അടിമത്തം നിരോധിച്ചിട്ടുണ്ട്. 18 വയസ് കഴിഞ്ഞ ഒരു വ്യക്തിക്ക് അവരുടെ മാതാപിതാക്കളുടെ അതേ അവകാശങ്ങൾ ആണ് ഉള്ളത്.
      പിന്നെ ഇവരെ സംബന്ധിച്ചിടത്തോളം ഇവരെ ഉപദ്രവിച്ചവരാണ് ഇവരുടെ മാതാപിതാക്കൾ. ഇവരെ പുറത്താക്കിയത് ഇവരുടെ മാതാപിതാക്കൾ ആണ്. ഇവർക്ക് മാതാപിതാക്കളോട് ഒപ്പം നിൽക്കാൻ ഉള്ള ഭാഗ്യം ഉപേക്ഷിച്ചത് ഇവരല്ല. ഇവരുടെ മാതാപിതാക്കൾ ആണ് അത് തട്ടിത്തെറിപ്പിച്ചത്. ഇവരുടെ വ്യത്യസ്തതയെ പടിയടച്ച് പിണ്ഡം വെക്കാതെ ഇവരെ അംഗീകരിച്ചിരുന്നെങ്കിൽ ഇവർക്ക് മാതാപിതാക്കളോടൊപ്പം നിൽക്കാൻ ഉള്ള ഭാഗ്യം കാണുമായിരുന്നു.

    • @Rashidbinnazeer
      @Rashidbinnazeer ปีที่แล้ว +5

      @@Liberty5024 അടിമകൾ എന്നോ വേലക്കാരൻ എന്നോ എങ്ങനെ അഭിസംബോധന ചെയ്താലും കുഴാപ്പമില്ല കാരണം ഒരു കുഞ്ഞും ഇന്ന് വരെ പ്രസവിച്ച പിറ്റേ ദിവസം മുതൽ ഞാൻ എന്റെ കാര്യം നോക്കിക്കോളാം എന്ന് മാതാപിതാക്കളോട് പറഞ്ഞു സ്വന്തമായി ജീവിച്ച ചരിത്രം ഇല്ലാ.... സ്വന്തമായി എല്ലാം ചെയ്യാൻ പറ്റുന്ന രീതിയിൽ മക്കളെ വളർത്തിയ അവർ തന്നെ ആണ് ഉടമകൾ ബന്ധങ്ങൾക്ക് വില കൽപിക്കാത്തവർക്ക് ഇതൊക്കെ ബാലിശമായി തോന്നാം. അവർ (ഞാൻ, എന്റെ) എന്ന ഒരു ബ്രായ്കറ്റിനുള്ളിൽ മാത്രം നിന്ന് സമൂഹത്തെ കാണുന്നത് കൊണ്ടായിരിക്കാം.ചുരുക്കം ചിലർ ഏറിയാൽ രണ്ടു ശതമാനം പേർ മാതാപിതാക്കൾ ആവാൻ പോലും അർഹത ഇല്ലാത്തവർ ഉണ്ട്.അതും പക്ഷെ വേണം ചീത്തത്‌ കാണുമ്പോഴേ നല്ലതിന്റെ വില അറിയൂ..

    • @HAPPY-ki9xp
      @HAPPY-ki9xp ปีที่แล้ว +4

      Okay pkshe ellavarkum ore agrahangal allalo🤷🏼‍♂️iyal iyalk ishtam olath pole jeevik avr avrkum

    • @Liberty5024
      @Liberty5024 ปีที่แล้ว +12

      @@Rashidbinnazeer മക്കളുടെ സമ്മതം ചോദിച്ചല്ല മാതാപിതാക്കൾ മക്കളെ ജനിപ്പിക്കുന്നത്. മക്കൾ ഉണ്ടായാൽ അവരെ മാന്യമായി നോക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തം ആണ്. അത് ചെയ്തില്ലെങ്കിൽ അകത്ത് കിടക്കും.
      ഇനി മക്കളുടെ കാര്യം പറയുകയാണെങ്കിൽ 18 വയസ് വരെ മാതാപിതാക്കളെ അനുസരിക്കേണ്ട ബാധ്യത അവർക്കുണ്ട്. അവരുടെ കാര്യങ്ങൾ നോക്കുന്ന മാതാപിതാക്കളെ ദ്രോഹിക്കനോ ഉപദ്രവിക്കാനോ ഒന്നും മക്കൾക്ക് അവകാശം ഇല്ല. എന്നും പറഞ്ഞ് 18 വയസ് കഴിഞ്ഞും തങ്ങളെ നോക്കി വളർത്തി എന്നുള്ള കാരണം കൊണ്ട് മാതാപിതാക്കളുടെ അടിമയായി ജീവിതകാലം മുഴുവൻ ജീവിക്കണം എന്നുള്ള ബാധ്യത ആർക്കും ഇല്ല. എല്ലാവർക്കും ഒരേ അവകാശങ്ങളും സ്വാതന്ത്ര്യവും ആണ് ഈ രാജ്യത്ത് ഉള്ളത്. അതിനെ വിലക്കാൻ മാതാപിതാക്കൾക്ക് പോലും അവകാശം ഇല്ല.
      അതുകൊണ്ടുതന്നെ നിങ്ങൾ പറഞ്ഞതുപോലെ ഉള്ള അടിമ ഉടമ അവകാശം ഒന്നും മാതാപിതാക്കൾക്ക് ഇല്ല. അത് നിയമവിരുദ്ധം ആണ്. ആരും ആരുടെയും അടിമകളും ഉടമകളും ഒന്നുമല്ല.

    • @malcolmX_jr.9891
      @malcolmX_jr.9891 ปีที่แล้ว

      @@Liberty5024 fact🤝🏾👍🏽

  • @muhammedniyas6769
    @muhammedniyas6769 ปีที่แล้ว

    End of the day 🤭🤭

  • @sainutsy6398
    @sainutsy6398 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️👍👍👍👍

  • @501soap
    @501soap ปีที่แล้ว

    India is awesome

  • @anniefrancis1863
    @anniefrancis1863 ปีที่แล้ว +1

    സൂപ്പർ കമന്റ്സ് നൂറ

  • @thasnithachu9696
    @thasnithachu9696 ปีที่แล้ว +1

    Ennum ee lokathu jeevikilaa. Enthayalum maranam indavum. Avde oru life indaloo

  • @SWADISH27
    @SWADISH27 ปีที่แล้ว +1

    👍👍👍👍

  • @vinaycr3781
    @vinaycr3781 ปีที่แล้ว +1

    ❤️👍

  • @fighter2964
    @fighter2964 ปีที่แล้ว +8

    മനുജയെ കാണുമ്പോൾ ചിമ്പാൻസിയെ ഓർമ്മവരുന്നത് എനിക്ക് മാത്രമാണോ 😜

  • @SWADISH27
    @SWADISH27 ปีที่แล้ว +2

    🥰🥰🥰🥰

  • @iampriyesh4133
    @iampriyesh4133 ปีที่แล้ว +1

    💯👍

  • @arunbabu6500
    @arunbabu6500 ปีที่แล้ว

    ❤️❤️

  • @vibeenkvsupertramp5509
    @vibeenkvsupertramp5509 ปีที่แล้ว +1

    Humans are always selffish So anything we want we must go for it even sex life ❤️💓

  • @aravindvijayaraghavan3767
    @aravindvijayaraghavan3767 ปีที่แล้ว

    13:00 ❤❤❤❤❤

  • @jomo344
    @jomo344 ปีที่แล้ว

    ♥️♥️

  • @reginaldbs8841
    @reginaldbs8841 ปีที่แล้ว +1

    Both are good to have a male partner

  • @shans128
    @shans128 ปีที่แล้ว

  • @ajumn4637
    @ajumn4637 ปีที่แล้ว

    👍

  • @hamzakoya7535
    @hamzakoya7535 ปีที่แล้ว +1

    മനുഷ്യനെ വഴി പിഴപ്പിക്കാൻ ഓരോ ജാതി ജന്മങ്ങൾ ഭൂമിയിൽ

  • @sajeevchandran9835
    @sajeevchandran9835 ปีที่แล้ว +1

    Proud 🦚🦋

  • @userer-m3q
    @userer-m3q ปีที่แล้ว +2

    പ്രണയം ദിവ്യമാണ് മറ്റേതാണ് തേങ്ങയാണ് മാങ്ങയാണ് എന്നൊക്കെ അതുന്നുമാല്ല പ്രണയം കാമത്തിനു വേണ്ടി മാത്രമാണ് പ്രണയം ദിവ്യമാണെങ്കിൽ ഇവർ രണ്ടു പേരും പുരുഷൻമാരെ പ്രണയിക്കട്ടെ ഇവർക്ക് പറ്റുമോ അത് ചെയ്യാൻ 😀 ഇല്ല ഒരു ക്കലുമില്ല പ്രണയം കാമത്തിനു വേണ്ടി മാത്രമാണ്

    • @pp84pp2000
      @pp84pp2000 ปีที่แล้ว +1

      Ivarude karyam vidu. Thankalkku oru purushane pranayikkamo?

    • @eternalsunshine3699
      @eternalsunshine3699 ปีที่แล้ว +3

      Bro..there are even asexual couples who live happily. You need to upgrade your knowledge level

  • @Boytoboylove780
    @Boytoboylove780 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @reginaldbs8841
    @reginaldbs8841 ปีที่แล้ว +2

    She was more beautiful in pardha

  • @babukokkadan4797
    @babukokkadan4797 ปีที่แล้ว +15

    ഇവരുടെ മാതാപിതാക്കളുടെ ദുഖത്തിൽ പങ്കുചേരുന്നു.

  • @believer9887
    @believer9887 ปีที่แล้ว +1

    ആ അവതാരക ചിമ്പാൻസി വംശത്തിൽ പെട്ടവളാണോ ?

  • @hidayathklp3400
    @hidayathklp3400 ปีที่แล้ว +1

    5:09

  • @rasheed4471
    @rasheed4471 ปีที่แล้ว +8

    പൊന്നാനി മത്തി നെല്ലിക്ക അരച്ചു വെക്കാൻ അറിയില്ലെങ്കി നിങ്ങടെ കാര്യം പോക്കാ ഞാൻ എന്റെ അഭിപ്രായം പറയാൻ വന്ന ആളാ എന്റെ വണ്ടിയുണ്ട് എന്റെ ഡ്രൈവറും ഉണ്ട് ഞാൻ പോവാ അലൈക്കുമ്മ സൽമാൻ.byby.

    • @Without_lies_pislam_dies
      @Without_lies_pislam_dies ปีที่แล้ว +5

      Muhammad nabiyude uppa aaranennu allahu akrkakrubarinu polum ariyilla.

    • @disobeyer6219
      @disobeyer6219 ปีที่แล้ว

      @@Without_lies_pislam_dies നിന്റെ അപ്പൻ ആരാണെന്ന് നീ അമ്മച്ചിയോടൊന്ന് ചോദിക്ക്. അപ്പോ പറഞ്ഞ് തരും കൊടുങ്ങല്ലൂരൊള്ള ഒരു ഇക്കായാണെന്ന്.

    • @Without_lies_pislam_dies
      @Without_lies_pislam_dies ปีที่แล้ว

      @@disobeyer6219
      Athenthanu musleeme, ninte uppa kodugallorulla aaro aano? 😂😂😂🤣
      Athanu kandavarodokke angane parayunnath?
      Ok, now serious thing
      Islamic historian ibn saad confirmed that muhammad world class thanthakk janikkathavan aanennu.
      Abdullah chathitt 4 Kollam kazhinj undayavan aanu ninte islamic muhammad nabi 🥓
      Theliv Veni? Chodikk,
      Islam motham padippichu tharam.
      Ninakk 5 paisakk islamil vivaram illa ennariyam. Athu kondanu parayunnath.
      Nee ethu level islamic miracles kondu vaa, ATHOKKE njan debunk cheythu kayyil tharum.

    • @jasmyrose
      @jasmyrose ปีที่แล้ว

      റഷീദ് ഇക്ക ഇങ്ങൾ പോകല്ലേ

  • @hameedali2917
    @hameedali2917 ปีที่แล้ว +1

    എല്ലാവരും മണ്ടൻമാര് നിങ്ങൾ മാത്രം ബുദ്ധിജീവികൾ ആർക്കും ഒന്നും ചോദിക്കാൻ പാടില്ല നിങ്ങൾക്ക് തോന്നിയപോലെ പറയാം ചിന്തിക്കാം

  • @safwansafwan2710
    @safwansafwan2710 ปีที่แล้ว +1

    What will become in future

    • @sandyavail
      @sandyavail ปีที่แล้ว +6

      മറ്റുള്ളവർ പ്രശനം ഉണ്ടാക്കാഞ്ഞാൽ, സന്തോഷകരമായി ജീവിക്കും, വയസാകും മരിക്കും 😁

  • @Truevideoz
    @Truevideoz ปีที่แล้ว

    if they dont say religion,we cant ask about their religion and its issues on lgbt .. feel like first one is non religious but one in brown is .. nothing to lose in guessing as long as they dont say...!

  • @muhammedunais2448
    @muhammedunais2448 ปีที่แล้ว

    Comment box kandappo oru karyam manasilayi ellam purogamanam thalkk pidichavaranenn

    • @Abhishek19193
      @Abhishek19193 ปีที่แล้ว +1

      Enn religion thalakk pidicha vekthi😌🤝

  • @Boytoboylove780
    @Boytoboylove780 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @johnsonouseph7631
    @johnsonouseph7631 8 หลายเดือนก่อน

    ഇതിനെ ദാമ്പത്യം എന്നു പറയാൻ പറ്റില്ല. കുറെ നാൾ കഴിയുമ്പോൾ ആരെങ്കിലും ഇവരെ ദുരുപയോഗം ചെയ്യും. അന്ന് ഇവർ മനസിലാക്കും.

  • @Muhammedashkar
    @Muhammedashkar ปีที่แล้ว

    You can also find people living like Dogs and cats if your search further in google.
    Google kids 😂

  • @Lakshmi1801
    @Lakshmi1801 ปีที่แล้ว

    എന്നാലും ഇവർ കല്യാണം കഴിച്ച് അത് അവർ എങ്ങനെയാണാവോ ചെയ്യുന്നത്🤔🤔🤔 ഏയ് അങ്ങനെയാകില്ല മാർക്കറ്റിൽ ഇപ്പോൾ ഇതിനു വേണ്ടിയുള്ള ടോയ്സ് ഇറങ്ങിയിട്ടുണ്ടല്ലോ അതാകും ചിലപ്പോൾ😔

  • @nisarpv9507
    @nisarpv9507 ปีที่แล้ว

    😄😄😄😄😄😄😄🪛🪛🪛🪛🪛🪛🪛🪛🪛🪛🪛

  • @nasinaseeha1936
    @nasinaseeha1936 ปีที่แล้ว +2

    ബുദ്ധി കൂടി പോയതാ കാരണം അള്ളാഹു കാക്കട്ടെ 🤲

    • @badusha9946
      @badusha9946 ปีที่แล้ว +1

      വിവരം ഇല്ല അല്ലേ

    • @thematrix456
      @thematrix456 ปีที่แล้ว

      💯corpses🤢

    • @mallikaks7902
      @mallikaks7902 9 หลายเดือนก่อน

      Ningaleyum allahu rakshikkatte

  • @abdulkariempanattil5627
    @abdulkariempanattil5627 ปีที่แล้ว

    Even among lesbian couples, one of the pair takes the position of man and the other that of woman. Why it's so? You can see it from the mannerisms of these people

  • @MariyamBinthsayed
    @MariyamBinthsayed 5 หลายเดือนก่อน

    Nooraye kanumbeya sangadam nallakudumbatil pirannamol Islam matham illathe jeevikunnath kanumbo sangadamund