ഇന്ത്യ കണ്ട ഏറ്റവും വലിയ കൊലപാതകം | Aarushi Twisted Mystery Case | Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Let's share good things and create a good society🙏❤️
    Subscribe our Channel and Support
    Please Like the video and Share your Friends
    Don't forget to leave your comments
    **************************************
    Hi all... Support our social media accounts
    ★Facebook - / wikivoxmalayalam
    ★Instagram - / wikivoxmalayalam
    ★Telegram - t.me/wikivoxma...
    ★Mail ID : srunklin@gmail.com
    Wiki Vox Malayalam is a Part of Tamil Pokkisham
    #Wikivoxmalayalam

ความคิดเห็น • 206

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 ปีที่แล้ว +152

    എല്ലാ കേസും അതിന്റേതായ തീവ്രതയിൽ പറഞ്ഞു ഫലിപ്പിക്കുക എളുപ്പമല്ല.. ബട്ട്‌ മോൾക്ക്‌ ആ കഴിവുണ്ട്... അതുകൊണ്ട് തന്നെയാണ് ഇന്ന് വികിവോക്സ്‌ ജനപ്രിയ ചാനൽ ആയതും... ❤❤

  • @malavikaskrishnannair989
    @malavikaskrishnannair989 2 ปีที่แล้ว +16

    ഇതിന്റെ ഇടയിൽ ഹേം രാജ്ന്റെ ഭാര്യ ആണ് നുപുർ എന്നു പറയുന്നു ഉണ്ട്... മിസ്റ്റേക്ക് വരാതെ നോക്കണം കേട്ടോ.. 👌👌👌👌👌

  • @aqsa4694
    @aqsa4694 2 ปีที่แล้ว +70

    ഞങ്ങളുടെ അഭിപ്രായം ആരുഷിയുടെ മാതാപിതാക്കൾ തന്നെ യാണ് കൊന്നത് എന്ന താണ്, വളരെ നല്ല അവതരണം തന്നെ, സിമി നാസറുദ്ധീൻ ആലപ്ര 😭

  • @anjalikannan8145
    @anjalikannan8145 2 ปีที่แล้ว +45

    Nipunan film (tamil) was based on this incident.

  • @anjana5853
    @anjana5853 ปีที่แล้ว +26

    I think arushi and hemraj was murdered by Rajkumar and krishna not by her parents.
    The book "Arushi" by Avirook sen clearly explains about this murder.

  • @trippingsergaming2736
    @trippingsergaming2736 2 ปีที่แล้ว +26

    അവതരണം outstandg പുതിയ പുതിയ വിഷയങ്ങൾ എടുത്താൽ നന്നാവും എന്ന് തോന്നുന്നു ഈ കേസ് ഒക്കെ ഒരുപാട് ഓടിയതാണ് 👍👍

  • @preethachandy5113
    @preethachandy5113 2 หลายเดือนก่อน +2

    Absolutely correct madam, what you said.

  • @aswathymurukan8347
    @aswathymurukan8347 2 ปีที่แล้ว +25

    ആരുഷിയെ കൊന്നത് ആരാണെന്ന് മനസിലാകുന്നില്ല.. കൺഫ്യൂഷൻ നിറഞ്ഞ ഒരു video..

    • @mrvinu1972
      @mrvinu1972 2 ปีที่แล้ว +2

      Video pwoli aanu aaranu konnathannu athinu police thaliyichittilla ithil parayunnath possibilities annu

    • @fathermachan8542
      @fathermachan8542 2 ปีที่แล้ว +1

      കണ്ടു പിടിച്ചു

    • @mrvinu1972
      @mrvinu1972 2 ปีที่แล้ว

      @@fathermachan8542 annu?

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 ปีที่แล้ว +19

    ഹെമ്മേ 🙄🖐️ ഈ കൊല എന്നൊക്കെ പറയുമ്പോ ഞാലിപ്പൂവനോ ഏത്തക്കൊലയോ അതോ റോബോസ്റ്റയോ. 🙄🖐️

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 2 ปีที่แล้ว +2

      Ingakk etha bende, 😁😁😁😁

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 2 ปีที่แล้ว +1

      @@vishnusworldhealthandwealt9620 ഏതായാലും ഞമ്മക്ക് കൊഴപ്പോല്ലാ 😌🖐️

    • @bijumathew2039
      @bijumathew2039 2 ปีที่แล้ว +1

      ഒരു കൊല അല്ലെ ബ്രോ അതിപ്പോ എന്തായാലും കുഴപ്പമില്ല

    • @Bluenecksfilm4033
      @Bluenecksfilm4033 7 หลายเดือนก่อน

      ഡേയ് നീ lkg യിൽ ആണോ പഠിക്കുന്നത് പാൽകുപ്പി തമാശകൾ പറയാതെ

  • @preethachandy5113
    @preethachandy5113 2 หลายเดือนก่อน +1

    Absolutely correct madam what you said.

  • @sijiniajaymohan774
    @sijiniajaymohan774 2 ปีที่แล้ว +5

    വളരെ കൺഫ്യൂഷൻ ആരാണ് ക്കൊല പാതകി എന്നുള്ള ചോദ്യം. വളരെ ത്രിലിംഗ് . ശ്രുങ്ക്ളിൻ എവിടെയാ ണ് വീട്

  • @AmizzzworldAmi
    @AmizzzworldAmi 2 ปีที่แล้ว +7

    ഈ വിഷയത്തിൽ ചേച്ചി വീഡിയോ ചെയ്തില്ലല്ലോ എന്ന് ഓർത്തു.. Aarushi എന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോഴേ ഓടി വന്നു 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @fayasfaya8891
    @fayasfaya8891 2 ปีที่แล้ว +22

    ചേച്ചി വളരെ അധികം ഭയപ്പെടുത്തുന്ന പ്രേത കഥകൾ അവതരിപ്പിക്കു അത് കുറച്ചും കുടി പ്രേക്ഷകരെ ശ്രീഷ്ട്ടിക്കും ✨️

  • @surendranathmecheri8111
    @surendranathmecheri8111 2 ปีที่แล้ว +11

    All the theories are pointing towards the parents involvement.

  • @sowmyam6919
    @sowmyam6919 2 ปีที่แล้ว +34

    എന്റെ opinion il parents തന്നെ ആണ് കൊന്നത് third theory appol രാത്രി 3.43 ന്‌ wyfy ഓഫ് ചെയ്തത് parents തന്നെ ആകും തെറ്റായ ബന്ധം കണ്ടപ്പോൾ അച്ഛൻ hemrajine കൊല്ലാൻ നോക്കി ഇടയ്ക്ക് മകൾ കയറി തടഞ്ഞപ്പോൾ മകൾക്കും അബദ്ധത്തിൽ അടി കിട്ടി പിന്നെ മകൾ മരിച്ചപ്പോൾ തെറ്റിനെ മറയ്ക്കനായി evidence ഇല്ലാതെ ആക്കി കൃഷ്ണയെ രണ്ടാമത് വന്ന സിബിഐ കുടുക്കാൻ evidence കൊണ്ട് ഇട്ടതാവും ഇതൊക്കെ അന്നത്തെ പത്രത്തിൽ വായിച്ച ഓർമ്മ കൊണ്ട് പറഞ്ഞതാണ് തെറ്റ് cheythavar ശിക്ഷ anubhaviykkatte

    • @nellikkaoriginals5489
      @nellikkaoriginals5489 2 ปีที่แล้ว +4

      then what about the narco analysis?? and the knife recovered from krishnas room?

    • @fathimafidafathimafida7742
      @fathimafidafathimafida7742 2 ปีที่แล้ว +1

      തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

    • @piyushnair640
      @piyushnair640 11 หลายเดือนก่อน +1

      Arushi marichathu 12 num 1 manikkum edakku alle. Pinne engane 3.45 nu kollum

  • @Shahna535
    @Shahna535 6 หลายเดือนก่อน +1

    ആ വേലക്കാരിയോട് നുപുർ പറയുന്നുണ്ട് "ഹേമരാജ് ചെയ്തിട്ട് പോയത് കണ്ടില്ലേ" എന്ന് അതിൽ തന്നെയുണ്ട് ആ മാതാപിതാക്കൾ പറയുന്നത് കള്ളമാണെന്ന്

  • @AmizzzworldAmi
    @AmizzzworldAmi 2 ปีที่แล้ว +16

    Theory No:2 most reliable 🤞🏻

  • @Sandhyazworld
    @Sandhyazworld 2 ปีที่แล้ว +3

    ഹേംരാജിൻ്റെ ഭാര്യ നൂപൂർ എന്ന് തെറ്റിപറയുന്നുണ്ട് ശ്രദ്ധിക്കുമല്ലോ...

  • @varsha-vachu
    @varsha-vachu 2 ปีที่แล้ว +22

    ഇതുപോലൊരു ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല കമന്റുകൾ ചെയ്യുന്നവരെ കൂടി പരിഗണിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു പിന്നെ ചേച്ചിയുടെ അവതരണം അടിപൊളി ആണ് 🥰🥰

  • @meehx._
    @meehx._ 2 ปีที่แล้ว +4

    ഞാൻ ജനിക്കുന്നതിന്റെ crct ഒരു month മുമ്പ് ആണ് ഈ സംഭവം 🚶‍

  • @athulyarajendran9727
    @athulyarajendran9727 2 ปีที่แล้ว +4

    Hemrajinte frnds aanu ith chythathennanu thonnunnath.
    Karanm parents aanu chythath enkil swabavikam aayum avrde dressil ellam blood aayittundakum. Enkil pittenn avr blood aaya dress mattanm.
    Ennal avr thalenn rathril itta athe dressil thanneyanu pittenn ninnathum. Theliv camerayil edutha pic...thalenn photoyil undayirunna athe dress thanneyanu pittenn avr ittathum.
    Narco testil parents pass aayathanu ennal hemrajinte frnds sammathichittund. Avr 3 perum 3 kathayanu pakshe paranjath.

  • @akshayvenugopal4531
    @akshayvenugopal4531 2 ปีที่แล้ว +40

    ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് എത്ര തെളിവ് ഉണ്ടെങ്കിലും അത് ചെയ്ത ആളുകൾ പുറത്ത് സുഖമായി ജീവിക്കും

  • @dreamyfan772
    @dreamyfan772 2 ปีที่แล้ว +3

    Ithey kadhayill alley oru cinema irangiyath oo appol ith base cheyth ayirikum cinema eduthath

  • @aamikuttysworld3377
    @aamikuttysworld3377 2 ปีที่แล้ว +42

    ഞാൻ ഇയാളുടെ ന്യൂ subscriber ആണ്.you are just outspoken. The way you narrate the stories. No one can beat. Hattsoff and keep going. One day you will reach the highest

  • @shyjakc7827
    @shyjakc7827 5 หลายเดือนก่อน +1

    Hemraj ന്റെ ഫോണിൽ വേലക്കാരി വിളിച്ചപ്പോൾ ആദ്യം ring ചെയ്തതും പിന്നെ switch off ആവുകയും ചെയ്തല്ലോ.

  • @hajamampally710
    @hajamampally710 2 ปีที่แล้ว +9

    Mm... എനിക്കറിയാം ഇന്നും തെളിയിക്കപ്പെടാത്ത കേസ് അല്ലേ???

    • @Lancevance369
      @Lancevance369 2 ปีที่แล้ว +6

      dhurabhimana kola aahnu..parents thaneya konathu

    • @hajamampally710
      @hajamampally710 2 ปีที่แล้ว +2

      @@Lancevance369 yes i no

  • @kartukuttan8428
    @kartukuttan8428 2 ปีที่แล้ว +8

    Theory 2 , i think it is true

  • @sudeeshvarghese9932
    @sudeeshvarghese9932 2 ปีที่แล้ว +9

    ഇത് ധാരാളം ചാനലിൽ പറഞ്ഞ സ്റ്റോറി ആണ് . . ചേച്ചി പുതിയ വിഷയങ്ങൾ അവതരിപ്പിക്കാമോ പ്ലീസ്

  • @sreelakshmisubhash6190
    @sreelakshmisubhash6190 2 ปีที่แล้ว +4

    Chechiyude videos enniku velare ishtam anne yella videoyum vallare thrill ulla thane

  • @ayshuuuz
    @ayshuuuz 2 ปีที่แล้ว +11

    Chechide videos kandu ippo totally addict ahnu oro vidoes vendi kathirkkane ahnu...u r such a awesome chechi...ithre interested ayatulla topics idane appreciated....✨🙌🔥🔥🔥 U are really nailing it

  • @yesudasjoy305
    @yesudasjoy305 2 ปีที่แล้ว +4

    ഒരു പിടിയും കിട്ടുന്നില്ല.എന്തായാലും police നു ഒരു പേരുദോഷമായി.

    • @Lancevance369
      @Lancevance369 2 ปีที่แล้ว +1

      aa parents thaneya konnathu...100% sure aahnu

  • @achulachu7713
    @achulachu7713 2 ปีที่แล้ว +5

    1st കമെന്റ്
    1st ലൈക്ക് 🥰🥰🥰🥰🥰👍👍

  • @aronc.a6666
    @aronc.a6666 2 ปีที่แล้ว +2

    Hi ചേച്ചി ചേച്ചിയുടെ വീഡിയോസ് എനിക്കിഷ്ടപ്പെട്ടു
    ചേച്ചിയുടെ വീഡിയോസ് വളരെ ഇന്റെരെസ്റ്റിംഗ് ആണ്. ചേച്ചി നിർഭയ കേസിലെ വീഡിയോ ചെയ്യാമോ?

  • @akkuakkuzz8958
    @akkuakkuzz8958 ปีที่แล้ว +4

    ഞാൻ ഇതുപോലെ ഒന്ന് സിനിമയിൽ കണ്ടിട്ട് ഉണ്ട് ആ സെക്കന്റ്‌ theory.... ഒരു tamil movie. 🧐

  • @anj9097
    @anj9097 2 ปีที่แล้ว +2

    chechi muukku kuthiyoo... kanan pwli aayittund ❤️❤️🥰🥰

  • @vijinislvijini9976
    @vijinislvijini9976 2 ปีที่แล้ว +4

    Ee story vachittulla oru movie undallo

  • @jijovj3562
    @jijovj3562 3 หลายเดือนก่อน

    ആരുഷി എന്ത് കൊണ്ട് ഡോർ ലോക്ക് ചെയ്തില്ല

  • @nilaaachu
    @nilaaachu ปีที่แล้ว +2

    ee story oru tamil movieyil und..actor arjun movie nipunan.

  • @jashminjhon4601
    @jashminjhon4601 2 ปีที่แล้ว +4

    ഫാദർ and mother

  • @snehasunny6862
    @snehasunny6862 2 ปีที่แล้ว +2

    Sathyathil aara aa kochine konnathu.enik manasilaiyilla.achanaano atho velakaarante kuttukaarano

  • @adarshvijayan8949
    @adarshvijayan8949 2 ปีที่แล้ว +5

    Kollam super 🥰 ayitond ........... ........😊

  • @arathygireesh3697
    @arathygireesh3697 2 ปีที่แล้ว +3

    Same story ulpeduthi oru Tamil movie um und

  • @1shahanashanu
    @1shahanashanu 2 ปีที่แล้ว +7

    വളരെ നല്ല അവതരണം. 👍👍

  • @mariyalinto2889
    @mariyalinto2889 2 ปีที่แล้ว +4

    ഈ story oru movie il ഉണ്ട് tamil

  • @Jaeeeeeee009
    @Jaeeeeeee009 2 ปีที่แล้ว +6

    Hiii unnie........ Today is my birthday..... 🥰🥰💜💜💜.. And i'm addicted ur voice..... So beautiful.... Then ur explanation is amazing.... I'm ur big fannn unnie...... 🥰🥰🥰🥰🥰💜💜 love uuu unnie... 🥰🥰

  • @ayana4253
    @ayana4253 2 ปีที่แล้ว +10

    എനിക്കി തോന്നുന്നത് ആ കുട്ടിയുടെ അമ്മയും അച്ഛനും ആണ് കൊന്നത് എന്നാണ്.

  • @abdullamajeed3371
    @abdullamajeed3371 2 ปีที่แล้ว +3

    Super presentation 👌 rohtak murder case onnu cheyyumo pls. son kill father mother sister grandmother

  • @moneymakingworld965
    @moneymakingworld965 2 ปีที่แล้ว +17

    അവതരണം വളരെ രസം ഉള്ളതാണ് .. skip ചെയ്യാനേ തോന്നില്ല. Thanks for your video. . voice വളരെ ഇഷ്ട്ടമാണ്. 👍🏻 Great job.

  • @meenumm1170
    @meenumm1170 2 ปีที่แล้ว +2

    Ee story tamizhil oru cinima aakkiyittud. Arjun anu hero.

  • @blinksarmy605
    @blinksarmy605 2 ปีที่แล้ว +2

    E case enik ariyaam.Njn 1st yr padikkumbol e case details aanu refer cheyyaan thannath njangalkk

  • @manikuttan5151
    @manikuttan5151 2 ปีที่แล้ว +4

    mukkuthi suppar

  • @sumisharineesh4307
    @sumisharineesh4307 2 ปีที่แล้ว +2

    kuchusake onna pati oru video edu pls pls

  • @mrrichflash200
    @mrrichflash200 2 ปีที่แล้ว +5

    എന്റെ Happy birthday ആണ്

  • @muhammadraheesk1123
    @muhammadraheesk1123 2 ปีที่แล้ว +4

    Edhu pole oru tamil movie ndallo....

    • @VivekS-y1b
      @VivekS-y1b หลายเดือนก่อน

      Atha movie

  • @tarahzzan4210
    @tarahzzan4210 2 ปีที่แล้ว +6

    ഇതിപ്പോൾ ഇന്നസെന്റ് പറഞ്ഞ് മതിയായി.. പുറപ്പെട്ടിരിക്കുന്നു വേണമെങ്കിൽ ഒരു മണിക്കൂർ മുന്നേ പുറപ്പെടാം... ഈ കൊലപാതകം കൺഫ്യൂഷൻ ആണല്ലോ.... ഇത് അച്ഛനും അമ്മയും ആ മൂന്നുപേരും ചെയ്ത ക്രിയേറ്റ് ചെയ്ത കൊലപാതകം.... അതിവിദഗ്ധമായ അവർ രക്ഷപ്പെടുകയും ചെയ്തു...

  • @njan_malayali2630
    @njan_malayali2630 2 ปีที่แล้ว +2

    Chechide ella vedioes kaanarunde orupaadu eshtam annu vedioes adutha vedio ini ennu varum ennu chindhichirikum nalla suspens thrill aannu chechi edunna oro vedioes ethu pole thanne munnotum ennum ponam

  • @akhilaaju5347
    @akhilaaju5347 2 ปีที่แล้ว +4

    Parents thane

  • @vijinislvijini9976
    @vijinislvijini9976 2 ปีที่แล้ว +3

    Avatharanan powliyaa intresting😊😊

  • @annushaan5739
    @annushaan5739 2 ปีที่แล้ว +1

    4.22.. Hemrajinte bharya enu paranju... Rajeshinte bharya nipur

  • @kimyn9322
    @kimyn9322 2 ปีที่แล้ว +1

    Kate yup mystery cheyoo koreyoutubers cheythind but chechi paryan kelkan nalla rasama

  • @JonkenadiJonkenadi
    @JonkenadiJonkenadi หลายเดือนก่อน

    അതെ ആ അച്ചനും, അമ്മക്കും

  • @sanalsheeja7296
    @sanalsheeja7296 2 ปีที่แล้ว +1

    Golf stick vech adikunaa aaa oru concept alle matte oru filmil ulath

  • @twinklestarz3406
    @twinklestarz3406 2 ปีที่แล้ว +7

    Chechi ഞാൻ ചേച്ചിയുടെ ഒരു fan ആണ്. ചേച്ചിയുടെ story narraration was excellent

  • @sjkp33
    @sjkp33 2 ปีที่แล้ว +2

    Ee kadha edho cinima yil remake cheythathayi thonni.....🙄🙄

    • @anushas5352
      @anushas5352 ปีที่แล้ว

      Nipunan tamil movie

  • @laksparrowyt5009
    @laksparrowyt5009 2 ปีที่แล้ว +10

    Sister I am a big fan of you.... Good videos... Keep going 🥰🥰🥰

  • @Empire-tu8dj
    @Empire-tu8dj 2 ปีที่แล้ว +2

    അത് ആ parents തന്നെയാണ്

  • @aminuhassan6584
    @aminuhassan6584 2 ปีที่แล้ว +1

    Ellaa theory kalum soojippikkunnath ee crime il parents inulla involvement aan.

  • @sudheeshmangalassery2703
    @sudheeshmangalassery2703 2 ปีที่แล้ว +1

    വീഡിയോ ഒക്കെ കാണുന്നുണ്ട് കേട്ടോ ...നല്ല അവതരണം ആണ്

  • @neethusiju8220
    @neethusiju8220 2 ปีที่แล้ว +5

    Arushy yudde മാതാപിതാക്കൾ തന്നെ ആവും ഇത് ചെയ്തത്.അത് കഴിഞ്ഞ് അവർ ഉറങ്ങിയിട്ടില്ല.അതാണ് അവർ e കൊലപാതകം ചെയ്ത ശേഷം അണ് വൈഫൈ കൻഷൻ ഓഫ് ചെയ്തത് അവർ മറന്നു പോയതായിരിക്കുംvepralathindayil.tenston കാരണം arushyde ഫാദർ mathyapichittund അത് aduthu വെക്കാൻ മറന്നു.

  • @preethamadhuraj424
    @preethamadhuraj424 2 ปีที่แล้ว +9

    ഞാൻ കുറെ നാളായിട്ട് ഉള്ള subscriber ആണ്... 😍super topic selection, detective, thrilling,.... and Anchoring👌

  • @rasheedpakki6867
    @rasheedpakki6867 ปีที่แล้ว +1

    There is a Malayalam movie but I don't know the name😢

  • @hafis32
    @hafis32 2 ปีที่แล้ว +1

    Oru tamil film ond, ithine patty....

  • @junguaaaaaaa3397
    @junguaaaaaaa3397 2 ปีที่แล้ว +1

    Konnath aaranenn Thonunnathilallallo praskthi aaru cheythu ennathilalle, kaalam maari kadha maari , inn manushyatham enna onnilla, purathulla aalaayalum swantham aalaayalum ,avaravarude swarthathakk vendi kolapathakam cheyyunnu, makkalennum nokkilla ammeyennum nokkilla avarude ishttangal jayikkan vendi konnu kalaya kaalam poyoru pokkey

  • @confident8282
    @confident8282 2 ปีที่แล้ว +1

    This is filmed..
    Did anyone watch it.

  • @purplesenyeondan
    @purplesenyeondan 2 ปีที่แล้ว +3

    Videos ok poli 😍😍😍😍

  • @jomyphilip206
    @jomyphilip206 2 ปีที่แล้ว +3

    God knows everything !

  • @minikarthikeyan8416
    @minikarthikeyan8416 2 ปีที่แล้ว +2

    ചേച്ചി എന്റെ അനിയത്തിക്ക് ഒരു ഹായ് പറയാമോ

  • @ConfusedBabyPenguin-dh8br
    @ConfusedBabyPenguin-dh8br 8 หลายเดือนก่อน

    ഞാൻ ഇതുപോലെ ഒരു same story ഒരു movie കണ്ടിട്ടുണ്ട് bt

  • @vali...achayan5953
    @vali...achayan5953 2 ปีที่แล้ว +5

    New subscriber anedo...hathras..murder...case...koode onnu cheyyane time kittuvanel....neethi labhikathavarude..stories important s kodukanam... subscribersinte investigating mind work akatte...an wy...gd bls u dear... wonderful presentation...kptup

  • @pajoseph4696
    @pajoseph4696 2 ปีที่แล้ว +4

    😀😍

  • @jobinmathew5587
    @jobinmathew5587 ปีที่แล้ว +1

    കോടതി വക്കീൽ ആകാഞ്ഞത് നന്നായി

  • @kavyaachuthan3192
    @kavyaachuthan3192 2 ปีที่แล้ว +2

    Nice presentation I like ur videos

  • @top5gaming499
    @top5gaming499 2 ปีที่แล้ว +1

    Ithu oru sinimayile kandittunde

  • @rubyantonyantony7036
    @rubyantonyantony7036 2 ปีที่แล้ว +3

    First🥇🥇🥇

  • @mohamedfawas9452
    @mohamedfawas9452 ปีที่แล้ว +3

    What an explanation ❤️

  • @MyCutties-f6h
    @MyCutties-f6h 2 ปีที่แล้ว +1

    Eth valare darunamaya sambvam aanu☹️

  • @ashish_g7854
    @ashish_g7854 2 ปีที่แล้ว +1

    Gurgaon(2005) rose case story explain

  • @skvlogs8528
    @skvlogs8528 2 ปีที่แล้ว +2

    സൂപ്പർ പ്രെസന്റെസേഷൻ

  • @shantydaniyal6846
    @shantydaniyal6846 2 ปีที่แล้ว +2

    Appanum Ammayum

  • @ahalyasudhish2133
    @ahalyasudhish2133 2 ปีที่แล้ว +11

    ഞാൻ നേരത്തെ ഈ story ഒരുപാട് വട്ടം കണ്ടിട്ടും വായിച്ചിട്ടും ഉണ്ട്. ഇയാൾ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്. ആരുഷിയുടെ മാതാ പിതാക്കൾ തന്നെയാണ് അവളെ കൊന്നത്. ആ വേലക്കാരനെയും അവർ കൊന്നു.

  • @ranjithranjup2625
    @ranjithranjup2625 2 ปีที่แล้ว +3

    🎈🎈🎈🎈🎈

  • @navask5411
    @navask5411 ปีที่แล้ว

    എനിക്ക് നിങ്ങളുടെ സംസാര രീതി ഭയങ്കരഇഷ്ട്ടമാണെu

  • @shajahanyaseen1121
    @shajahanyaseen1121 2 ปีที่แล้ว +4

    One suggesion please include achievements story it's helps to our children motivation because your presentation is very touching to our mind

  • @fathimatc3816
    @fathimatc3816 2 ปีที่แล้ว +1

    Your stories are real story or norrmel story?

  • @saranyamathavan6433
    @saranyamathavan6433 2 ปีที่แล้ว +3

    👍🏻👍🏻👍🏻

  • @Heart_beats786
    @Heart_beats786 6 หลายเดือนก่อน

    Same story thamil film und acter arjun sarja CBI officer aet👍👍👍

  • @sajithkk3788
    @sajithkk3788 ปีที่แล้ว

    പ്രതികൾ കുടുംബമായി ബന്ധമുള്ളവർ തന്നെ

  • @aneeshrprasad2813
    @aneeshrprasad2813 2 ปีที่แล้ว +2

    കൊള്ളാം

  • @rifakottyadaniss-student-a2099
    @rifakottyadaniss-student-a2099 2 ปีที่แล้ว +1

    There is a movie about this story

  • @AbhishekCh-r4k
    @AbhishekCh-r4k 2 หลายเดือนก่อน

    ❤️😍