മനസാക്ഷിയെ നടുക്കിയ ക്രൂരമായ സംഭവം | Jung in Case | Wiki Vox Malayalam
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Let's share good things and create a good society🙏❤️
Subscribe our Channel and Support
Please Like the video and Share your Friends
Don't forget to leave your comments
**************************************
Hi all... Support our social media accounts
★Facebook - / wikivoxmalayalam
★Instagram - / wikivoxmalayalam
★Telegram - t.me/wikivoxma...
★Mail ID : srunklin@gmail.com
Wiki Vox Malayalam is a Part of Tamil Pokkisham
#Wikivoxmalayalam #realstory
ഈ വീഡിയോ കണ്ടിട്ട് ഞാൻ ഒരുപാട് കരഞ്ഞു. മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു അമ്മയ്ക്കും ഈ വീഡിയോ താങ്ങാനാവില്ല
നല്ല ഒരു കുട്ടി
പടച്ചവനെ ഒരു കുട്ടിക്ക് പോലും ഇത്പോലെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ 😔
🤦🏻♀️🤦🏻♀️🤦🏻♀️ എന്താണ് ഈ ലോകം ഇങ്ങനെ... ഒരു കുഞ്ഞിനെ കിട്ടാൻ കൊതിക്കുന്നവർ ഒരു വശത്ത്... ഇത്തരം അക്രമങ്ങൾ മറുവശത്ത് 😓😓
Yes
🥺🥺🥺
Crct😢😢
😔 ഈ വീഡിയോ കാണുമ്പോൾ എന്റെ 10 മാസം പ്രായമായ കുഞ്ഞു എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുകയാണ്... കണ്ണ് നിറയാതെ കാണാൻ സാധിക്കില്ല 😔ആ kujinte ആത്മാവിനു ശാന്തി കിട്ടട്ടെ 😞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാനും ഈ വീഡിയോ കണ്ടു 18 മാസം ആയ എന്റെ മോളെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു
മറ്റു ജീവജാലങ്ങളോട് ക്രൂരത കാട്ടി അറപ്പു തീർന്ന മനുഷ്യർ സ്വന്തം വർഗ്ഗത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുന്ന കാഴ്ച്ചകളാണ് ആധുനിക ലോകത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്
Correct
അവർക്ക് കൊടുത്തത് വളരെ ചെറിയ ശിക്ഷ ആയിപോയി 😡ആ കുഞ്ഞ് അനുഭവിച്ച വേദനയുടെ പത്തിരട്ടി വേദന കൊടുത്തു കൊണ്ട് കൊന്നുകളയണമായിരുന്നു ആ വൃത്തി കേട്ട പിശാചുക്കളെ 😡😡
പാവം കുഞ്ഞുങ്ങൾ ദൈവങ്ങൾ എന്നാണ് കെട്ടിട്ടുള്ളത് അവർ അടുത്ത ജന്മത്തിലും ഇതിന്റെ ഫലം അനുഭവിക്കും
എന്തു സുന്ദരി വാവ പാവം മാലാഖ കുട്ടി പോലെ..
ആ പോലീസുകാർ ആദ്യമേ തന്നെ കേസ് എടുത്തിരുന്നെങ്കിൽ ആ കുട്ടി ഇപ്പോഴും ജീവനോടെ ഉണ്ടായേനേ🥺😢. എന്തുകൊണ്ടാണ് ഇത്രയും കേസ് കൊടുത്തിട്ടും Police ഒരു actionനും എടുക്കാതിരുന്നത്😡. മരിച്ചു കഴിഞ്ഞ് News ആയത് കൊണ്ടായിരിക്കും arrest ചെയ്തത്😒😔.
😔
First action to be taken against irresponsible polices
ങ്ഹ്ഹ്ംം എങ്ങനെ കേസെടുക്കും. അവൻമാരും അവിടത്തെയല്ലേ ആൾക്കാർ. പോലീസ്കാറുടെ വീടുകളിലും ഇതൊക്കെ തന്നെയായിരിക്കും നടക്കുന്നത്. ആ കുഞ്ഞവരെ ശപിച്ചു കാണുമായിരിക്കും അല്ലേ. ജയിൽ അവർക്ക് 'ദൈവം' കൊടുത്ത ശിക്ഷയാണെന്ന് എനിക്ക് തോന്നുന്നില്ല. ശരിക്കുമുള്ള ശിക്ഷ 'പിതാവ്' അവർക്ക് കൊടുക്കാനിരിക്കുന്നതേയുള്ളു. ഒരിക്കലും സ്വർഗ്ഗത്തിലേക്ക് പോകാനാകാത്തവിധം നരകശിക്ഷ. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കരച്ചിലടക്കാൻ പറ്റിയില്ല. എനിക്കുമതേ പ്രായിത്തിലുള്ള മോനുണ്ട്. അവനെ കൂറേ നേരം കെട്ടിപ്പിടിച്ചു കരഞ്ഞാണ് മനസൊരു വിധം അടക്കിയത്.
അതേ, നേരത്തെ ആയിരുന്നു എങ്കിൽ കുഞ്ഞ് മരിക്കുക ഇല്ലായിരുന്നു
Aaa police karee adhyam vettikollanam 😡😡😡
ആ കുഞ്ഞ് എന്ത് മാത്രം വേദന സഹിച്ചു കാണും. ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢. എനിക്കും ഒരു മോനുണ്ട് അവന് 11 മാസമായി. ഞാൻ എവിടെ പോയാലും മോനെയും കൊണ്ടേ പോകൂ. ആരുടെ കയ്യിലും ഏൽപ്പിക്കില്ല.
njanum
Good 👍🥰
Njanum
നിങ്ങൾ ഓർക്കുക, നിങ്ങളും ഇതു പോലെ ഒരു പൈതൽ ആയിരുന്നു എന്ന്... ഒരിക്കലെങ്കിലും നിങ്ങളോട് സ്വന്തം മാതാപിതക്കൾ ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്നും... 🙂😔
ഞാൻ ഉത്ശിച്ചത് അവൾക്കു ശക്ഷ കെടാൻന പറഞ്ഞ
ശെരിക്കും പറഞ്ഞാൽ ഇതൊരു ഭയാനകമായ സംഭവം ആണ് ഈ ചേച്ചി നമ്മെ അറിയിച്ചത്. ആ കൊച്ചു കുഞ്ഞിന് എത്ര മാത്രം വേദനയുണ്ടായിരിക്കും.. എനിക്ക് എവിടുന്നെങ്കിലും oru ചിന്ന പരിക്ക് പറ്റിയാൽ സഹിക്കാൻ പറ്റില്ല. അതെങ്ങനെയാ ചിലർക്ക്. But ഇതോ മാസങ്ങൾ പ്രായമുള്ള കുഞ്ഞിനെ, ആദ്യം ജയിലിൽ ഇടേണ്ടത് ഈ കേസ് file ചെയ്യാത്ത പോലീസിനെയും അവരുടെ മാതാപിതാക്കലെയുമാണ്.. ഈ വീഡിയോ സൂപ്പർ ആണ് ചേച്ചി ഇത്രയം വ്യക്തമായി എന്തിന് വളരെ അധികം ഡീറ്റെയിൽആയി പറഞ്ഞു തന്നു അതാണ് സൂപ്പർ.
Ohh my god, ആ കുഞ്ഞ് എത്രെ vedhana അനുഭവിച്ചിട്ടുണ്ടാവും, ആലോചിക്കാൻ പോലും വയ്യ 😭😭 ഒരു പിഞ്ചു മക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്, ജീവപര്യന്തം ശിക്ഷ അല്ല അവർക്കു വേണ്ടത്, ആ കുഞ് അനുഭവിച്ചതിനു ഇരട്ടി ആയിട്ട് അവർ അനുഭവിക്കണം 🙏 എങ്ങനെ തോന്നുന്നു ആ കുഞ്ഞിനെ..... ഒന്ന് ഉറക്കെ കരയാൻ പോലും ആവാതെ 😭😭😭😭ആ കുഞ്........ 😭
ജീവപര്യന്തം മാത്രമല്ല ആ സ്ത്രീക്ക് കൊടുക്കേണ്ടത്. ആ കുഞ്ഞു അനുഭവിച്ചത് അവരും അനുഭവിക്കണമായിരുന്നു.
Sathyam
Correct
Ethrayum kandidum onnum chaiyatha evar oku jeevan poyi kazhinjittu enthinu enthoku verum kalla kalikal.
Athe😥
ഹൃദയം വല്ലാതെ പിടഞ്ഞുപോയി 😔 അവർ എന്തിന് ആ പിഞ്ചു കുഞ്ഞിനോട് ഇത്ര ക്രൂരത കാണിച്ചു. അവർക്ക് ലഭിച്ച ശിക്ഷ എത്രയോ ചെറുതായിപ്പോയി. 11 വർഷത്തിന് ശേഷമാണ് ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടായത്. ഞങ്ങളെപ്പോലെ ഉള്ളവരോട് ചോദിച്ചാൽ മനസ്സിലാവും കുഞ്ഞില്ലാത്തതിന്റെ വേദന. അവർക്ക് വേണ്ടായിരുന്നു എങ്കിൽ ഏതെങ്കിലും കുഞ്ഞില്ലാത്ത ദമ്പതിമാർക്ക് കൊടുത്താൽ അവർ പൊന്നുപോലെ നോക്കുമായിരുന്നല്ലോ. ഈ വീഡിയോ കാണുമ്പോൾ എന്റെ മോൻ എന്റെ അടുത്ത് കിടക്കുന്നുണ്ട്. ഒരച്ഛൻ എന്ന നിലയ്ക്ക് ഈ വീഡിയോ ഒരുപാട് കാലം എന്റെ മനസ്സിൽ ഒരു വിങ്ങലായ് കിടക്കും 😢
ഇതിലെ തെറ്റുകാർ ഈ perants അല്ല.... ഈ പിഞ്ചു കുഞ്ഞിനെ ഉപേക്ക്ഷിച്ച aah നന്ദിയില്ലാത്ത ഏതാർത്ത perants aahnu. 💯കുഞ്ഞിന് വേണ്ടി പ്രാർഥിക്കാനേ പറ്റു നമുക്കൊക്കെ 🙏🏻💞
പാവം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. 😔🙏
ദൈവമേ ആ കുഞ്ഞു എത്ര അധികം വേദന തിന്നു, ആ തള്ളയേയും ത ന്തയെയും ശിക്ഷിക്കണം
ഇങ്ങനെ ക്രൂരമായി കൊല്ലണമെങ്കിൽ എന്തിനാണ് അവർ പാവം കുഞ്ഞിനെ ദത്തെടുത്തത് ദത്തെടുത്ത ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴും കുഞ്ഞു സന്തോഷത്തോടെ ജീവിച്ചിരുന്നു നേ മാതാപിതാക്കളുടെ മേൽ മൂന്നുപ്രാവശ്യം പോലീസിൽ കംപ്ലീറ്റ് ചെയ്തിട്ടും അവർ ഒരു ആക്ഷനും എടുത്തില്ല അന്ന് എടുത്ത ആയിരുന്നെങ്കിൽ ഇന്ന് ആ കുഞ്ഞു ജീവിച്ചിരുന്ന 😔😔😔😔😔😔😔😔
ഒരു video കണ്ടിട്ടും ഞാൻ ഇങ്ങനെ സങ്കടപ്പെട്ടിട്ടില്യ... ആ കുഞ്ഞുമുഖവും, അനുഭവിച്ച വേദനകളും 😢😢😢
ആ പോലീസ് കാരെ ആണ് ആദ്യം ശിക്ഷിക്കേണ്ടത്
Avare eathu polee thallikollanam allatee jaill ettondu nthu gunam
ഇങ്ങനെയും ആളുകൾക്ക് ചെയ്യാൻ കഴിയുമോ😢.എനിക്കും ഒരു മോൾ ആണ് .അവൾക് ചെറുതായി ഒന്ന് വേദനിച്ചാൽ പോലും എനിക് സഹിക്കില്ല. ഈ video കണ്ട് ഒരുപാട് കരഞ്ഞു ഞാൻ. പാവം കുഞ്ഞ്😭😭
True enikum molanu aval onnu karanja enike adu sahikkan patilla
Njn ee incident kettti und 😟pavam kochu 😟yenthayallum god bless u chechi chechiyudey voice adipoli yannu 🥰Eni nalla vdosum varattey all the best 🥰❤️
എനിക്ക് ഇത് കേൾക്കാൻ പോലും സാധിക്കുന്നില്ല 😭 ഈ ഭൂമിയിലെ ജീവിതം ഒന്ന് അവസാനിച്ചിരുന്നകിൽ
ദയവായി ഇങ്ങനെ ചെറിയ മക്കളോട് കാണിക്കുന്ന ക്ലൂരതയുടെ കേസുകൾ കാണിക്കല്ലേ.. കാണാനോ കേൾക്കാനോ സഹിക്കാനോ പറ്റുന്നില്ല.. കണ്ണുകൾ നിറഞ്ഞു പോയി.. അടുത്തുള്ള ഈ പ്രായത്തിലുള്ള എന്റെ മോനെ ചേർത്ത് പിടിച്ചു നെടുവീർപ്പിട്ടു ഒരു നിമിഷം...
അപവം കുഞ്ഞു😭😭😭😭😭😭😭😭😭😭😭😭😭😭😭 അ അമ്മയും അച്ഛനെയും എന്റെ കൈയിൽ കിട്ടിയൽ ഒറ്റ അടിക്കു കൊല്ലും
ആ നാട്ടിലെ പോലീസ് എന്തു കൊന്തന്മാര,അവിടുത്തെ ഭരണകൂടത്തിനു കഴിവില്ലാത്തതു കൊണ്ടാണ് ഒരുപാടു നെറികേടുകൾ ആ നാട്ടിൽ നടക്കുന്നത്
സഹിക്കാൻ പറ്റുന്നില്ല അവതരണം കേട്ടപ്പോൾ തന്നെ നെഞ്ചു പൊട്ടി പോകുന്നു 😭😭😭 ആ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കാ ഒന്നും ഞാൻ കാണുന്നില്ല സഹിക്കാൻ പറ്റുന്നില്ല 🙏🙏
ആ പോലീസ് ഓഫീസർസ് തക്കതായ ആക്ഷൻ എടുത്തിരുന്നെങ്കിൽ..... 😡😡😡 shame on them. Sorry dear baby.. 😞😞
ആ കുട്ടി എന്തു മാത്രം വേദന അനുഭവിച്ചു കാണും 😔😔😔😔😔😔
ദൈവമേ ആ കുഞ്ഞിനെ ഇങ്ങനെ okke ദ്രോഹിക്കാൻ എങ്ങനെ കൂട്ടുനിൽക്കാൻ കഴിഞ്ഞു... ദൈവം ഒന്നും ഇല്ല.. ഉണ്ടാരുന്നു എങ്കിൽ ഇത് okke നടക്കുവോ ആ കുഞ്ഞ് ദേഹത്തിലും മനസിനും ഉണ്ടായ വേദന കണ്ടു നിൽക്കാൻ കഴിയുമോ.. 😡😡
First 🔥❤️
Love uii ❤️❤️❤️
Great presentation 🔥🔥🔥
തിരിച്ചു പ്രതികരിക്കാത്തവരെ തല്ലി, വേദനിപ്പിച്ചു രസിക്കുന്ന കുറേ സൈക്കോകൾ ഉണ്ട്
എല്ലാ നാട്ടിലും പോലീസ് ഒരു പോലെയാണ്
athu thanneyanu jnanum parayan vannath😢😢
Ee adutha time koda thante video kanan thudangiye..... Ella videosum poli annu 🥰🥰
ഈ പ്രായത്തിൽ ഉള്ള ഒരു മോൻ എനിക് ഉണ്ട് .അപ്പോ എന്തുമാത്രം വേദന ആ കുഞ്ഞ് അനുഭവിച്ചിട്ടുണ്ടകു.ഇങ്ങനെ ഉള്ള സമയത്ത് ആണ് ഗോഡ് ഇല്ലാ എന്ന് തോന്നിക്കുന്നത് .😔😔
ശരിക്കും 😭😭😭
. ഒരു കുഞ് ഏറ്റവും കൂടുതൽ സുരക്ഷിതതം കിട്ടുന്നത് അവരുടെ അമ്മയുടെ കൈകളിൽ തന്നെയാണ്.ഈ കാലഘട്ടത്തിൽ അവിടെ പോലും safe അല്ലാതെ ആയല്ലോ ദൈവമേ.. ആ കുഞ്ഞിനെ അവർ എടൊപ്റ് ചെയ്തില്ലെങ്കിൽ വലിയ ആർഭാട ജീവിതം ഇല്ലെങ്കിലും ജീവൻ നഷ്ടം ആകുമായിരുന്നില്ല. 😭😭
ദയവു ചെയ്ത് ഈ വീഡിയോ ആരും കാണരുത്. എത്രതന്നെ ക്രൂരനായാലും ഹൃദയം നുറുങ്ങി മരിച്ചുപോവും അത്രക്കും ഭയങ്കരമാണ്.
Oh.. My.... God 😭😭😭. Njan e വീഡിയോ ഫുള്ളും കേട്ടില്ല. കുറച്ചു കേട്ടപ്പോൾ തന്നെ മതിയായി...... 😭
ഇതുപോലെയുള്ള അവർക്ക് വേണ്ടത് സൗദി നിയമമാണ് .അറുത്തു മാറ്റണം തല.🔪
Pettenn aruthumaattanda aa kunju anubhavichathinekaal valya vedana nalkiyitt paranjayakkanam naragathilott🤬🥺
പാവം... എന്ത് നല്ല കുഞ്ഞാണ്. എങ്ങനെ ഇങ്ങനെയെല്ലാം ചെയ്യാൻ കഴിയുന്നു
വളരെയേറെ ദുഃഖം ഉണ്ടാക്കിയ സംഭവം 🙏🙏😓😓😓.. പാവം കുഞ്ഞ്.. 😓
എൻ്റെ മുമ്പിൽ ഇങ്ങനെ ഉള്ളവർ വന്നാൽ ഒരുപക്ഷേ ഞാൻ അവരെ കൊല്ലുമായിരിക്കും .. കാരണം കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് എനിക്ക് ഒരു നിമിഷം പോലും സഹിക്കാൻ പറ്റില്ല.. 😢😢😢😢
വല്ലാത്ത ഒരു വേദന യാണല്ലോ മോളെ നീ anubhavichallo
Pavam kutty.... Such an innocent looking & cute one she was :(
ഇതിനു എനിക്കൊരു കമന്റ് ഇടാൻ പറ്റുന്നില്ല, നെഞ്ച് പൊട്ടുന്ന വേദന, എന്റെ കണ്ണുകൾ നിറഞ്ഞു പോയി, സഹിക്കാൻ പറ്റുന്നില്ല 😭, വേണ്ടങ്കിൽ, ആ ഓർഫനാജിൽ തിരികെ കൊടുത്തു കൂടായിരുന്നോ 😭😭😭
ഹോ ഈശ്വരാ 🙏🙏🙏🙏നമിച്ചു ആ മാതാവിനെ 😢😢
അവളെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ തടവുശിക്ഷയെക്കാൾ വലിയ ശിക്ഷ ഞാൻ കൊടുത്തേനെ പാവം ആ കുട്ടി
Enik kettond irikkan pattanilla 🥺🥺🥺🥺aval anubavikkum puzhuth chaavum aa kunj anubavichadhine kaal eratti vedhana aval anubavikkan
ഇത് കാണേണ്ടി യിരുന്നില്ല എന്ന് തോന്നിപോയി 😭
എന്റെ ദൈവമേ പിഞ്ചുകുഞ്ഞുങ്ങളെ
എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നത്
Allahuve nalloru protective aaya shaishavakaalam thannu ellaa makkalem anugrahikkane....
Chechi uyiru 🔥
കുട്ടീടെ വോയിസ് കേൾക്കാൻ നല്ല രസമാണ്... ഈ ചാനൽ കണ്ടു തുടങ്ങീതു അങ്ങനെയാണ്
🤪sorry oru gap.kitiyapo
Goal adikan nokiye aa
Maranathiloode enkilum aa kunjinu rakshapedan sadhichu😭
ആ കുട്ടി എന്തോരും അനുഭവിച്ചു കാണും പാവം 😔.. പിന്നെ എന്തിനാ ഇങ്ങനെ കണ്ണടക്കുന്നത്
😭😭😭ah kochinod kanikunath Polley ee logath oral pollum kanikaruth anganathavark shiksha veronum alla vethanipich maripikanam
എന്തിനാണ് അവർ ആ കുഞ്ഞിനെ ദത്തെടുത്തത് അതി ക്രൂരമായി കൊല്ലാനോ 😥
This is why they say people are more scarier than ghost…
💯
ഒരുപാട് ആളുകൾ ആ നാടിനെ സ്വർഗ്ഗം ആയി കാണുന്നു എന്നാൽ സ്വർഗ്ഗം പുറംമൂടി ആണെന്നും ശരിക്കും അതൊരു നരക തുല്യമാണെന്നും ആരും മനസ്സിലാക്കുന്നില്ല കഷ്ടം തന്നെ ഇത് പോലെ എത്ര കുഞ്ഞുങ്ങൾ ആണ് ഇല്ലാതായിട്ടുണ്ടാവുക
എല്ലാ രാജ്യങ്ങളിലും ഉണ്ടാകും ഇതുപോലെ പ്രശ്നങ്ങൾ പക്ഷേ ദക്ഷിണ കൊറിയ ഇപ്പോൾ ഈ ലോകത്ത് തന്നെ ഏറ്റവും പ്രസിദ്ധമായ നാടാണ് അതുകൊണ്ട് പറഞ്ഞതാണ് പലരും ആ രാജ്യം ഒരു പ്രശ്നങ്ങളും ഇല്ലാത്ത രാജ്യം ആണെന്ന് ചിത്രീകരിക്കുന്നത് കാണാം 😣
എനിക്ക് ഇതൊന്നും കേൾക്കാൻ വയ്യ പാവം മോൾ 😭😭
sherikum police aanu aa kuttye konnathu...🥺illathavanu daivam kunjungale kodukunnilla🙄
ഈ ഭൂമിയിൽ ഇന്ന് ഏറ്റവും കൂടുതൽ ക്രൂരത അനുഭവിക്കുന്നത് കുഞ്ഞുങ്ങൾ തന്നെ യാണ് ......
അത്രത്തോളം തന്നെ adha:പതിച്ചു പോയി മനുഷ്യൻ .....
കുഞ്ഞുങ്ങളെ സ്നേഹിക്കാൻ കഴിയാത്ത കുറേ വിചിത്ര ജന്തുക്കൾ മനുഷ്യർ എന്ന പേരിൽ ഈ ഭൂമിയിൽ ജീവിക്കുന്നു .... സുഖിക്കുമ്പോൾ ariya🎉ഉണ്ടായി പോകുന്ന ഒരു സാധനം മാത്രമായി കുഞ്ഞുങ്ങൾ മാറുന്നു ....... ഇത്തരം ആൾക്കാരെ ശിക്ഷിക്കാൻ പോലും കഴിയാത്ത ദുർബല മായ ഒരു നിയമം ....... കഷ്ടം !!!!
കുഞ്ഞിനെ വേണ്ടയിരുന്നേൽ പിന്നെ എന്തിനാ dett എടുത്തത്
ഞാൻ കണ്ടു പാവം ആ മോൾ. 🥺
Athe namude Kerala police 💪
Super katha thanne
ഞാൻ എല്ലാം വീഡിയോ കാണാറുഉണ്ട്
അവൾക്കു കൊടുത്ത ശിക്ഷ കുറഞ്ഞു പോയി. ഇങ്ങനെ യൊക്കെ ചെയ്യാൻ അവൾക്കെങ്ങനെ കഴിയുന്നു.. ഉത്തരവാദിത്തമില്ലാത്ത പോലീസ്. നേരത്തെ നടപടി എടുത്തിരുന്നുവെങ്കിൽ ആ കുഞ്ഞ് രക്ഷ പെട്ടേനെ.
ഭഗവാനേ - ഇതെല്ലാം സത്യമോ..? വിശ്വസിക്കാൻ പറ്റുന്നില്ല.
ഞാൻ ഇതു നേരത്തെ തന്നെ കേട്ടിട്ടുണ്ട്, അതുകൊണ്ട് പറയുന്നു ധൈര്യം ഇല്ലാത്തവർ ഇതു കാണുകയോ കേൾക്കുകയോ ചെയ്യരുത് കാരണം അത്രക്കും ഭീകരമാണ് ഈ സംഭവം. നിങ്ങൾ ഇന്ന് രാത്രി ഉറങ്ങാൻ കഴിയില്ല
സത്യം.. കണ്ടതുമുതൽ ആകെ വല്ലാണ്ടായി.. ഇന്നലെ ഉറങ്ങാനേ പറ്റിയില്ല. ആ കുഞ്ഞിന്റെ മുഖമാണ് മനസ്സിൽ. അതിന്റെ വേദനയാണ് മനസ്സിൽ.. എത്രമാത്രം സഹിച്ചു കാണും. നെഞ്ചു പൊട്ടിപ്പോകുന്നു. ആരും ഇല്ലാതെ ആരോടും പറയാൻ അറിയാതെ.. ഒന്ന് കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാൻ പോലും ആരും ഇല്ലാത്ത ആ മോളുടെ ഇരിപ്പ് കണ്ടിട്ട് കരഞ്ഞു പോയി.. ഒറ്റപ്പെടൽ... അനാഥത്വവും എന്താണെന്ന് അതു കണ്ടപ്പോൾ അറിഞ്ഞു. ഇതൊക്കെയാണ് വേദന....
Indian para commando officer ആണു ഞാൻ കരഞ്ഞുപോയി ദൈവമേ എന്തൊരു ലോകം ഇന്നു എന്നല്ല ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വീഡിയോ വേണ്ടെങ്കിൽ എന്തിന് ടത്തെടുത്തു
Video കാണുന്നതിന് മുൻപേ കാര്യം അറിയാൻ Commet box ൽ വന്നു നോക്കുന്ന ഞാൻ 😁
ഇതിൽ അയാൾക്കു ജീവപര്യന്തവും അവർക്കു ഹാങ്ങും കൊടുക്കാമായിരുന്നു. സിമി നാസറുദ്ധീൻ ആലപ്ര.
Ithokke nadakkumbol adyathe aaa 4vayassaya penkun evide?
കഷ്ടം 😢😢😢😢😢
2020 October 12നു എന്റെ 15 th brithday aryirunnu ചേച്ചി. 😭പാവം ആ കൊച്ചു.
Your doing great sister. I wish your channel be grown bigger.wishing you the best👍✨✨✨
🎉😊👏😁👏😃🎉
എനിക്കൊന്നും പറയാൻ 😭😭😭😭😭😭😭😭😭😭😭😭
Nalla avataranam
😳my fav country is Korea 🥀
Pavam kochu😢 enik kittiyarne nallole nokkiyenee🙂enth dushtakala avaru pavathin ethra vedhanich kanum😞
Beautiful sound ❤️❤️❤️
Chachida alla videos um super annu kato
Poli
Ketit thala maravichu poyi, avar aa kunjine kollan vendi ano adopt cheythath, paavam kunj anthoram vedhana sahichu
Parents, police😡😡😡😡😡😡😠😠😠😠😡😡😡😠
Chechide voice kelkan nalla resamund...🤗🥰
ഓ അതാ ഇപ്പോൾ കാര്യാo
ഞാൻ കരഞ്ഞു പോയി 😢😢😢
Aa mol enth vednaa sahichu ente eeswara ingnoru vidhi enthinaa athin.kodthe..sahikan patnila🥺🥺🥺
😭😭 മേഡം ഇത്തരത്തിലുള്ള വീഡിയോ ഇടരുത്
ഈ കംപ്ലയിന്റ് കൊടുത്തിട്ടും അനേഷിക്കാതിരുന്ന പോലീസ്കാർ ആണ് ഏറ്റവും ദുഷ്ടൻമാർ 😡😡😡
Anchoring onnu ezhunette cheyo
Chechii voice addipolli ayyittind
അവിടത്തെ പൊലീസുകാരെ സമ്മതിക്കണം. 😡
2014 Tamir Rice Murder case explain cheyyumo
😔😔😔കാണാൻ കഴിയുന്നില്ല 🤲🤲🤲
ന്റെ പൊന്നേ... കേട്ടിരിന്നത് എങ്ങനെ എന്നുപോലും അറിയില്ല.... 🙏🙏🙏
njn chechide kore video kandituendu but ethu kandapol ente kanu naranju poyi sherikum .. avare ente kayil kitiyal kolanm enu vare thonipoyi atharatholanm eniku veshamam ayi ... shame of police not only in that place bt all around ... enthagilum vanu kazhinu athu kandu pedikunathil ala kariym athu varathe nokunathil anu kariym .... evida jeevichalum namal pedikanm karanm namal elavarum manusharde opum anu jeevikune ... mrigagale kalum danger ayi ula jeevigalde opum anu ... take your own responsibility to be safe .. 🙏
🥺🥺🥺😮 പാവം കുഞ്ഞ്