@@JamsheeraliNeerad ഇടയ്ക് ഫൈസ് ബുക്കിൽ കാണാറുണ്ട്. നോക്കാറില്ല 😀ഒരു ദിവസം കണ്ടു അങ്ങനെ വളരെ ഇഷ്ടം ആയി എല്ലാ പ്രോഗ്രാം ഇപ്പോൾ കാണാറുണ്ട് 🥰🥰എല്ലാം അടിപൊളി ആകുന്നുഉണ്ട്. കൂടെ ഉണ്ടാകും 👍🏻👍🏻
Good നിരവധി രഹസ്യങ്ങൾ അടങ്ങിയ യ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണിത് ഔലിയ പള്ളി ഒന്ന് ഒരു പള്ളിയുണ്ട് അതിൻറെ വിവരണം കണ്ടില്ല പിന്നെ കടലിനോട് ചേർന്ന് പാറക്കെട്ടിനു ഇടയിൽ ഒരു കുട്ടിയുടെ കബർ കൂടിയുണ്ട് ഉണ്ട്
ഇന്ത്യയിലെ രണ്ടാമത്തെ പള്ളി എന്ന് പറഞ്ഞു താങ്കൾ കാണിക്കുന്നത് കടപ്പുറത്തുള്ള നിസ്കാര പള്ളി ആണല്ലോ. യഥാർത്ഥത്തിൽ ഇതാണോ രണ്ടാമത്തെ പള്ളി. അതല്ല അവിടെയുള്ള ജുമുഅത്ത് പള്ളിയോ ( അറബി കോളേജ് സ്ഥിതി ചെയ്യുന്ന പള്ളി). ജുമുഅത്ത് പള്ളി എന്നാണ് അവിടത്തുകാരിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. (തെറ്റാണെങ്കിൽ തിരുത്തുക)
ഒരുപാട് പുതിയ അറിവുകൾ താങ്കൾ തന്നു അഭിനദ്ധനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ
💞💐💐
👍👍👍
Spr
മാഷാ അള്ളാ
🥰🥰🥰
നാട്ടിൽ എവിടെ യാണ്?
ഞാൻ പൊന്നാനി
ഞാൻ കൊണ്ടോട്ടി
@@JamsheeraliNeerad ഇടയ്ക് ഫൈസ് ബുക്കിൽ കാണാറുണ്ട്. നോക്കാറില്ല 😀ഒരു ദിവസം കണ്ടു അങ്ങനെ വളരെ ഇഷ്ടം ആയി എല്ലാ പ്രോഗ്രാം ഇപ്പോൾ കാണാറുണ്ട് 🥰🥰എല്ലാം അടിപൊളി ആകുന്നുഉണ്ട്. കൂടെ ഉണ്ടാകും 👍🏻👍🏻
@@anvarvp2341 😊♥️♥️
നിങ്ങൾ ഒരു മുത്താണ്.... മുത്ത്
♥️♥️
Hai
Ladies nu pokan pattumo pls reply
എല്ലാവർക്കും പോകാം
Ipol pokan pattumo?
കോവിഡ് നിയന്ത്രണം ഇല്ലങ്കിൽ പോകാം ഇതിനിടക്ക് നിയന്ത്രണം ഉണ്ടായിരുന്നു
🥰🥰🥰🥰👍👍👍
സൂപ്പർ
Nalla avadhranam
Ladies nu pokan pattumo
പോകാം
Good നിരവധി രഹസ്യങ്ങൾ അടങ്ങിയ യ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണിത് ഔലിയ പള്ളി ഒന്ന് ഒരു പള്ളിയുണ്ട് അതിൻറെ വിവരണം കണ്ടില്ല പിന്നെ കടലിനോട് ചേർന്ന് പാറക്കെട്ടിനു ഇടയിൽ ഒരു കുട്ടിയുടെ കബർ കൂടിയുണ്ട് ഉണ്ട്
ഇന്ത്യയിലെ രണ്ടാമത്തെ പള്ളി എന്ന് പറഞ്ഞു താങ്കൾ കാണിക്കുന്നത് കടപ്പുറത്തുള്ള നിസ്കാര പള്ളി ആണല്ലോ. യഥാർത്ഥത്തിൽ ഇതാണോ രണ്ടാമത്തെ പള്ളി. അതല്ല അവിടെയുള്ള ജുമുഅത്ത് പള്ളിയോ ( അറബി കോളേജ് സ്ഥിതി ചെയ്യുന്ന പള്ളി). ജുമുഅത്ത് പള്ളി എന്നാണ് അവിടത്തുകാരിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്.
(തെറ്റാണെങ്കിൽ തിരുത്തുക)
രണ്ടും ശെരിയായിരിക്കാം
👍👍👍