Brother Vs Sister | Simply Silly Things

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2021
  • Download CashKaro App- cashk.app.link/MTzVJsrnAhb
    Download CashKaro from the link above and get ₹25 instantly
    OR
    Download the CashKaro app from the Playstore or the App Store and use refer code - SST25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!
    Thankyou all for immense love and support you have given me.
    Love you all...
    Meet Me On Instagram : / aaryaanoop
    Facebook : / simplysillythings
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    th-cam.com/channels/pKd.html...
  • บันเทิง

ความคิดเห็น • 1.8K

  • @SimplySillyThings
    @SimplySillyThings  3 ปีที่แล้ว +349

    Download CashKaro App- cashk.app.link/MTzVJsrnAhb

  • @riyabasheer4039
    @riyabasheer4039 3 ปีที่แล้ว +48

    Brother illathavar arokke 😪😪

  • @liyachechifan9060
    @liyachechifan9060 3 ปีที่แล้ว +183

    A - Authentic
    R - Relaxed
    Y - Young
    A - Attractive
    C - Creative
    H - Hard Working
    E - Energetic
    C - Clever
    H - Honest
    I - Innocent
    I ❤️ U Chechi ❤️❤️

    • @jomonct007
      @jomonct007 2 ปีที่แล้ว +3

      Hi liya chechi I am your big fan

    • @aizafathima8304
      @aizafathima8304 2 ปีที่แล้ว +5

      @@jomonct007 ith liya chechiyude fane page aanu

  • @gadhasajikumar373
    @gadhasajikumar373 3 ปีที่แล้ว +162

    അയ്യോ സത്യം ആണ്, കറക്റ്റ് ഞാൻ കുളിക്കാൻ കേറുമ്പോൾ തന്നെ എന്റെ ചേട്ടനും കുളിക്കാൻ മുട്ടും 🤣🤣ദേഷ്യം ഒക്കെ വരും 😤 അത് പോലെ എല്ലാം ഒരുപോലെ തന്നെയാ 😂

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +17

      😂😂

    • @sruthiep8017
      @sruthiep8017 2 ปีที่แล้ว +5

      എൻ്റെ അനിയനും ഞാനും ഇങ്ങനെയാണ്

    • @zykoevil5597
      @zykoevil5597 2 ปีที่แล้ว +2

      സത്യം എന്റെ ചേട്ടനും ഇകനെ തന്നെയാ 🤣🤣🤣

    • @alfaafla8396
      @alfaafla8396 2 ปีที่แล้ว +1

      Amesamesame😂😂😂😂😂😂😂

    • @alfaafla8396
      @alfaafla8396 2 ปีที่แล้ว +1

      @@sruthiep8017 chettan an poli

  • @anukookie2327
    @anukookie2327 3 ปีที่แล้ว +561

    വീട്ടിൽ തല്ലുകൂടുമ്പോൾ ഉള്ള സ്ഥിരം dialogue ആണ് "നിന്നെ ദത്ത് എടുത്തത് ആണെന്ന്...."😂 super chechiii❤❤❤

    • @DevanandaDevZz
      @DevanandaDevZz 3 ปีที่แล้ว +13

      Ividem athanneya dialogue....😄

    • @souparnikaammu66
      @souparnikaammu66 3 ปีที่แล้ว +22

      അല്ല തവിട് കൊടുത്തു വാങ്ങിയത് 😂🙄

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +20

      😂😂

    • @Fathima-wt4gd
      @Fathima-wt4gd 3 ปีที่แล้ว +3

      Sathyam

    • @shaibyshaju495
      @shaibyshaju495 3 ปีที่แล้ว +4

      Ayyooo... nte brother ithu mathre parayuuu.... aadhyamokke njan karayumayirunnu😅 pinne.. kettu kettu sthirayappo.. pinne ok aayiiii😁😁

  • @sajasijusajasiju4843
    @sajasijusajasiju4843 3 ปีที่แล้ว +970

    ഇങ്ങനെ അനുഭവം ഉള്ളവർ ഉണ്ടോ bro&sis

  • @fatimazuha206
    @fatimazuha206 3 ปีที่แล้ว +110

    എനിക്ക് 2 brother's ഉണ്ട് പക്ഷെ അവർ ഇപ്പൊ വിദേശത് ആണ് ഇതുകണ്ടപ്പോ ഞാൻ അവരെ ഒരുപാട് miss ചെയ്യുന്നുണ്ട് 😘😘😢😢

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +363

    അങ്ങോട്ടും ഇങ്ങോട്ടും പാരാ അതാണ് main..😂🥴

  • @bindum9239
    @bindum9239 3 ปีที่แล้ว +65

    ചേട്ടന്മാരുടെ ജാഡ സഹിക്കാൻ വയ്യ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +35

    പെങ്ങളോട് ഒരു ഹെല്പ് ചോയ്ച്ചാൽ പത്തു വർഷം മുന്നേ നമ്മൾ അവൾക്കു ചെയ്യാതെ ഇരുന്ന ഹെൽപ്പിന്റെ പട്ടിക നിരത്തും 😂😂

    • @niha__nazzzz5710
      @niha__nazzzz5710 3 ปีที่แล้ว +9

      😂അതാണ് ഞങ്ങൾ പെങ്ങൾമാരുടെ പവർ🤪😎

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +3

      😂😂

  • @fathimabeevik.v1802
    @fathimabeevik.v1802 3 ปีที่แล้ว +138

    𝗬𝗼𝘂𝗴𝗵𝗲𝗿 𝗯𝗿𝗼𝘁𝗵𝗲𝗿𝘀 𝘂𝗹𝗹𝗮𝘃𝗮𝗿 𝗹𝗶𝗸𝗲 𝗮𝗱𝗶😬🥰❤️

  • @AamiAmina
    @AamiAmina 3 ปีที่แล้ว +58

    Love +Fight +Care=Brother💯Sister
    Randuperayum kitaan oru bagyam venam🥰

  • @amalakl5546
    @amalakl5546 3 ปีที่แล้ว +91

    കല്യണ തലേന്ന് വീഡിയോ കണ്ട് കേറിയതാണ് ഇവിടെ പിന്നെ പോകാൻ തോന്നിയില്ല ❤️
    Chechi ishttam 🥰💯

  • @Thejomation
    @Thejomation 3 ปีที่แล้ว +77

    *ഞാനും എന്റെ സിസ്റ്ററു൦ തമ്മിൽ റിമോട്ട് വേണ്ടി അടികൂടിയിരുന്നതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരും😁, WWE പോലും തോറ്റുപോകുന്ന തല്ല്പിടിത്ത൦🤣*

    • @lakshmi7262
      @lakshmi7262 3 ปีที่แล้ว +6

      Exactly...😂njanum nte brotherum ithupolethaneya😁 remote eppozhum avanedukum...njn poy tv off cheyyum...nthoke vannalum aa switch boardinte munnin marilla😂😂✨

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +7

      😄😄

    • @mariyalexander
      @mariyalexander 3 ปีที่แล้ว +2

      Wwe kand aniyathiyil parishikar undo?

    • @whitethunderff8691
      @whitethunderff8691 2 ปีที่แล้ว +1

      Evide remotin vendiyalla adi mobile nu vendiya WWE MARINILKUM NAGADE ADI KANDAL ADI KOODI KOODI VAPPAYUM UMMAYUM VARUNNAVAREYUM ADI KOODUM AVAR VANNNAL NALLA KUTTIKAL AVUM AVAN ADI TUDANGI VEKKUM NAN THEERKUM

  • @rasheedavm6529
    @rasheedavm6529 3 ปีที่แล้ว +36

    ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ അനിയനെയാണ് എനിക്ക് ഓർമവന്നത്.

  • @shahinamol4427
    @shahinamol4427 3 ปีที่แล้ว +152

    The best relationship in the whole world😍❤️❤️

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +103

    *ലെ അമ്മ :ഞാൻ ഒന്നു പുറത്തു പോകുവാണ് രണ്ടും ഞാൻ തിരിച്ചു വരണത് വരെ അടി കൂടരുത് ....
    :ശരി അമ്മേ....
    അമ്മ അങ്ങു പുറത്തോട്ടു ഇറങ്ങിയാൽ പിന്നെ അവിടെ നടക്കുന്നത് ചരിത്രം... 😂😂😂

    • @ishzzz5796
      @ishzzz5796 3 ปีที่แล้ว +1

      Yes ennikunde oru aniyan umma purathe poyalle pinne parayandaa thalle kodi age chagum😂

    • @rubingeorge98
      @rubingeorge98 3 ปีที่แล้ว

      @@ishzzz5796 😂❤😂

    • @muhsina2901
      @muhsina2901 3 ปีที่แล้ว +1

      Nkm ind oru chettn🤣🤭

    • @sonamts8383
      @sonamts8383 3 ปีที่แล้ว

      പിന്നെ കൊല നടക്കും 🤣

    • @ZayansKitchenKTM
      @ZayansKitchenKTM 3 ปีที่แล้ว

      500 aakamo

  • @sonamts8383
    @sonamts8383 3 ปีที่แล้ว +314

    ചേട്ടൻ ആയാലും ചേച്ചി ആയാലും അനിയൻ ആയാലും അനിയത്തി ആയാലും സഹോദരങ്ങൾ ആണേ irritating is must......
    നിന്നെ കളഞ്ഞു കിട്ടിതാ എന്നൊള്ളു ഡയലോഗ് is common🤣

  • @athulyam4064
    @athulyam4064 3 ปีที่แล้ว +296

    ഇത് കണ്ടപ്പോൾ ഞാൻ എന്റെ ചേട്ടനെ ഒരുപാട്ട് മിസ്സ്‌ ചെയ്തുന്നു 😘🙂

  • @aleenapoolon9394
    @aleenapoolon9394 3 ปีที่แล้ว +14

    Superb ❤️🥳🥳 chechiii oru rakshayumillya 😀 pwolichuuu great job ❤️❤️❤️🥳

  • @meenakshiprakash4874
    @meenakshiprakash4874 3 ปีที่แล้ว +504

    Arya chechi fans like plzzzzzz
    👍👍👍👍👍👍👍👍👍

  • @wilcysj7947
    @wilcysj7947 3 ปีที่แล้ว +25

    6:28 kalaki ✌️😆😆😆

  • @muhammedkp6563
    @muhammedkp6563 3 ปีที่แล้ว +6

    Lays packet incident polichutttaaa chirichu chathuuuuu 😂😂😂

  • @chemmi__55
    @chemmi__55 3 ปีที่แล้ว +22

    1.53 that dialogue ....😂😂😂😂 relatable

  • @anushkajithesh6712
    @anushkajithesh6712 3 ปีที่แล้ว +30

    Arya chechii
    Kalakki
    Poli
    💞💞💝💝❤❤❤💕💕💕👍👍👍

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +7

    നേരിട്ട് കണ്ടാൽ കീരിയും പാമ്പും ആണേലും കാണാതെ ഇരിക്കുമ്പോൾ എന്തൊരു വിഷമം ആയിരിക്കും..
    അതാണ് ആങ്ങളയും പെങ്ങളും 😍😍😍😍😍

  • @shajanvattaparambil
    @shajanvattaparambil 3 ปีที่แล้ว +8

    ചേട്ടൻ ചേച്ചി അനിയൻ അനിയത്തി ഹോ അതൊക്കെ ഒരു വല്ലാത്ത ഫീൽ ആണ് i miss you my ചേച്ചി 😙😙😍😍

  • @ihanks7875
    @ihanks7875 3 ปีที่แล้ว +55

    Ethu polle anne nanum my twin brother and big brother 😭😂😂😂😂

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +4

    ഇതേ അവസ്ഥ ആണ് എവിടെയും
    ഇങ്ങനെ ഒക്കെ ആണേലും
    പയങ്കര സ്നേഹം ആണ് 😂❤

  • @Pogooowh
    @Pogooowh 3 ปีที่แล้ว +132

    Swanthamay comment ittu....athilu thanne first like Idunna arenkilum undo......😁😁😁enne pole

    • @Pogooowh
      @Pogooowh 3 ปีที่แล้ว

      @gourinanda rajesh 😆😆

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +9

      😂😂

    • @chithrarajesh9855
      @chithrarajesh9855 3 ปีที่แล้ว +1

      💞❤❤👍👍🙏🙏👌🤭👌👌😂😂🤣🌹ymoooooooooo🤣😄😇😅😇😄😁😇😊

  • @mohammedridwan6035
    @mohammedridwan6035 3 ปีที่แล้ว +30

    Urapppaaayummmm relate cheyyan kazhiyum
    Each and every secondsss same avastha in my home

  • @n4jj
    @n4jj 3 ปีที่แล้ว +64

    എനിക്ക് സ്വന്തം ആയി ചേട്ടൻ ഇല്ല . പകരം പണികൾ തരാൻ ഒരു അനിയത്തി ഉണ്ട്...😌

  • @devikacb8095
    @devikacb8095 3 ปีที่แล้ว +11

    Chechi new video 9 minute ayi
    Njan nokubol 5.3k viewers ❤❤❤❤
    Super chechi
    Full support ❤❤😃🌹

  • @baluvallanghy7541
    @baluvallanghy7541 3 ปีที่แล้ว +43

    WHICH APP ARE YOU USING FOR EDITING

  • @nandanamp8014
    @nandanamp8014 3 ปีที่แล้ว +8

    Chechi boyi character cheyiunathannu eniki eshtam❤

  • @athifaathi7930
    @athifaathi7930 3 ปีที่แล้ว +4

    Aahaa... കല്യാണത്തിരക്കൊക്കെ കഴിഞ്ഞ് ആൾ എത്തിയല്ലോ... 💥💥😍😍

  • @fathimaraheesa
    @fathimaraheesa 3 ปีที่แล้ว +60

    8 minutes late aayi poyi 😭😆😆

  • @shazla9542
    @shazla9542 3 ปีที่แล้ว +10

    Aryaa chechi super video 👍

  • @vaiganpillai9621
    @vaiganpillai9621 3 ปีที่แล้ว +2

    Chechi yude aduthe video kku waiting aanu

  • @hibajinz1218
    @hibajinz1218 3 ปีที่แล้ว +2

    I like it.......... Your skit video...........
    Iniyum inganethe video vannal....... Adipoli yakum 😂😂

  • @hinanajathe9851
    @hinanajathe9851 3 ปีที่แล้ว +68

    ചേച്ചിയുടെ അഭിനയം സമ്മദിച്ചു

  • @vaiganpillai9621
    @vaiganpillai9621 3 ปีที่แล้ว +7

    Ente vittilum undu eganethe oru brother aadhiyam vazhakku undakkum athu kazhinal we are Friends........

  • @adhithyaks3250
    @adhithyaks3250 3 ปีที่แล้ว +2

    Nalla video Anu ennikku oripadu ishtamati 🥰

  • @Anuh835
    @Anuh835 3 ปีที่แล้ว +1

    Polichu chechi....ooro episodes varumbozhum vanna udane kaanum....ellm kidu...

  • @safivlog6349
    @safivlog6349 3 ปีที่แล้ว +7

    Supper wait cheythu maduthu chechi supper

  • @rameshv7913
    @rameshv7913 3 ปีที่แล้ว +9

    Chechi super👌👌

  • @reema.m2772
    @reema.m2772 3 ปีที่แล้ว +8

    High reach deserving account ❤....nalla content and nalla acting Chechiiiiii 👌

  • @smithasanal938
    @smithasanal938 3 ปีที่แล้ว +3

    chechi supper endoru acting ❤️❤️❤️❤️kidu njan chechiyude katta fananuuu😘😘😘😘😘❤️👍

  • @shifanashereef6352
    @shifanashereef6352 3 ปีที่แล้ว +4

    Arya chechi
    Polich chechiyude video okke cute ayittund❤️❤️

  • @fathimamumthaz8206
    @fathimamumthaz8206 3 ปีที่แล้ว +6

    ഒരു യുദ്ധം പ്രതീക്ഷിച്ചിരുന്നു 😂😂

  • @sreethuzzz343
    @sreethuzzz343 2 ปีที่แล้ว +26

    Anthokkea ayalum Brother veetililleankil vallatha missing avum😭 undankil poyamathiyeannu thonnum
    Arya chechi poliyatto ❤️😘😘

  • @manjumadhu1868
    @manjumadhu1868 3 ปีที่แล้ว +20

    വീഡിയോ അടിപൊളി 👌
    Next vedio katta വെയ്റ്റിംഗ്....

  • @swathir3032
    @swathir3032 3 ปีที่แล้ว +9

    Came across this in my feed! Reminds me of the channel Simply Sane by Prajakta 😄

  • @vsdevika7630
    @vsdevika7630 3 ปีที่แล้ว +30

    പറയാൻ വാക്കുകളില്ല.chechisuper ❤️💖❤️🥳

  • @anjumolsanthosh7476
    @anjumolsanthosh7476 2 ปีที่แล้ว +2

    ഞങ്ങളും ഇങ്ങനെയാണ് എനിക്ക് ചേച്ചിയും,ഒരു അനിയനും ഉണ്ട് ഞങ്ങൾ മൂന്നു പേരു ഇങ്ങനെതന്നെയാണ് പക്ഷെ ഇതുപോലെ തന്നെ അല്ല കുറച്ചു കൂടി കൂടിയതാണ് 😂.ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളൂ ചേച്ചിയുടെ വീഡിയോകൾ കണ്ടു തുടങ്ങിയിട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ അഭിനയം Super.👌👌 എനിക്ക് ബോറാഡിക്കുമ്പോ ഞാൻ ചേച്ചിയുടെ വീഡിയോകൾ കാണും അപ്പോ നല്ല കൂൾ ആവും 👌👏👏

  • @hafsathot7055
    @hafsathot7055 หลายเดือนก่อน +1

    Chechi njn chechide vedios ippo adth kaanaan thudangee tollu appol thanne njn addict aayi
    Adipoli❤️ orupad ishta chechiye❤️

  • @beautifulcreativeworld1426
    @beautifulcreativeworld1426 3 ปีที่แล้ว +5

    Video kannan wait cheyth chechidea channel njn eduth vachondirikuvarnuu 😍😘😘❤️

  • @adithyanm.v.2281
    @adithyanm.v.2281 3 ปีที่แล้ว +14

    Super ആട്ടോ

  • @rafeequevazhayil8956
    @rafeequevazhayil8956 3 ปีที่แล้ว

    chechii 2um 3um vedios okke orumichu idamo ........onnu kandittu madiyavunillaa.......superb chechii.......luv u 😍😘😙

  • @bittybiju6303
    @bittybiju6303 3 ปีที่แล้ว +9

    എൻ്റെ അച്ചാച്ചനും ഇങ്ങനെ പറയും എന്നെ ദത്തെടുത്തത് ആണെന്ന്

  • @Devuz7580
    @Devuz7580 3 ปีที่แล้ว +10

    ചേച്ചി type of skin care chayumo. Please 🙏

  • @DhwaniSBiju
    @DhwaniSBiju 3 ปีที่แล้ว +7

    Nannusintey kalavirudu 0:51 wall il undallo......video kalakito😍

  • @nafeesamisriya6525
    @nafeesamisriya6525 3 ปีที่แล้ว +1

    💯💯💯relatable...😁 irritate aku enkilum...avar edenkilum poyal bayankram missing aarkum🥰

  • @unicornwondergirls4396
    @unicornwondergirls4396 3 ปีที่แล้ว +4

    100 percent realatable 😂😂😂

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +7

    പെങ്ങന്മാരെ ഇട്ട് വട്ട് കളിപ്പിന്നതിന്റെ സുഖം ഒന്ന് വേറെയാ 😁😂😌💓

  • @ranjishap2771
    @ranjishap2771 3 ปีที่แล้ว +3

    Katta waiting aayirunnu kandappo sammathanam aayi....adipoli😗💕🤣

  • @fabysalih4966
    @fabysalih4966 3 ปีที่แล้ว +1

    Soooo relatable😂 2 brothers

  • @maria-tj4zz
    @maria-tj4zz 3 ปีที่แล้ว +2

    Njn ജനിക്കുന്നതിനു മുമ്പ് ചേട്ടൻ മരിച്ചു പോയി. But 2 sisters undu. Same things happens there

  • @skz.iss.loveee
    @skz.iss.loveee 2 ปีที่แล้ว +9

    Relatable💜😂

  • @athulyapraksh9278
    @athulyapraksh9278 3 ปีที่แล้ว +29

    ആര്യ ചേച്ചി സൂപ്പർ 😘😘ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതില്ല 😍😍വലിയ ആരാധികയാണ് ഞാൻ❤👍❤love you chechis❤❤

  • @suryadev4765
    @suryadev4765 3 ปีที่แล้ว +2

    Chechi..poli video...enikum oru younger brother annu...aa lays podichathum...chayayil thupiyathum...ellam 🤣🤣🤣 correct annu... 🤣🤣🤣🤣...

  • @ardraartsandvlogs2006
    @ardraartsandvlogs2006 2 ปีที่แล้ว +2

    0:25 ithu bayankara relatable aanu😅😅

  • @amruthas5507
    @amruthas5507 3 ปีที่แล้ว +9

    Chechiii super video ❤️💗❤️

  • @Heyyy-nf9ph
    @Heyyy-nf9ph 3 ปีที่แล้ว +31

    Correct oru mani❤️😍❤️
    Atanu😊😊😊 second comment😁

  • @silpan5740
    @silpan5740 3 ปีที่แล้ว +1

    Chechide videos ellam adipoli aahnu..... editing mass aahnu......
    Chechii.... kurachoode pettannu videos iduo..... plzz

  • @areenaraveendra1129
    @areenaraveendra1129 3 ปีที่แล้ว +1

    Again came with a super video kaathirikkayirunnu new video veran💖💖luv u chechi💖💖

  • @SaiKrishna-yc7ge
    @SaiKrishna-yc7ge 3 ปีที่แล้ว +5

    My brother is like this he will say that your adopted

  • @babithapalamthodi2012
    @babithapalamthodi2012 3 ปีที่แล้ว +5

    Polichu!!👍❤

  • @sonafelix2623
    @sonafelix2623 3 ปีที่แล้ว +2

    Really me and my brother. I miss my brother.chettaine nerittu kandittu 1 year ayi.miss u

  • @anusreerbhat1832
    @anusreerbhat1832 3 ปีที่แล้ว

    Chechi soooooper aayitundtto...Video othiri istayi...chechide ella videosum kanarumund..like and share cheyaruntto......Ee video yu nammude kure grpil okke send cheythitunde....Love uuuuu chechi....

  • @rithikavaiga7721
    @rithikavaiga7721 3 ปีที่แล้ว +11

    Chechi antte brother iganathaneya 😍

  • @7hotboysfromkorea429
    @7hotboysfromkorea429 3 ปีที่แล้ว +24

    Arya chechi poli❤️❤️

    • @kpopy9091
      @kpopy9091 3 ปีที่แล้ว +2

      Yes❤️❤️❤️

    • @aaruniaswanth9809
      @aaruniaswanth9809 2 ปีที่แล้ว +1

      Bts

    • @kpopy9091
      @kpopy9091 2 ปีที่แล้ว +1

      @@aaruniaswanth9809 BTS UYIR

    • @aaruniaswanth9809
      @aaruniaswanth9809 2 ปีที่แล้ว +1

      @@kpopy9091yahhhhhhh💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @user-qf7yd9je6o
    @user-qf7yd9je6o ปีที่แล้ว +1

    Brother and sister um indu... ella kaaryom parichayam ind... 😂😂😂😂😂😂

  • @tumblrosieee
    @tumblrosieee 9 หลายเดือนก่อน +1

    Chechide male characters aahn nk kooduthalum ishtam😻❤️new subscriber 🥰

  • @amithajoby9896
    @amithajoby9896 3 ปีที่แล้ว +3

    Chechi chechide acting poliiii ❤️❤️❤️😘

  • @vineethav3060
    @vineethav3060 3 ปีที่แล้ว +8

    Superrrr❤❤❤❤👍

  • @sabeenaismail4666
    @sabeenaismail4666 3 ปีที่แล้ว +2

    Chechi chechiyude act adipoli ♥️

  • @jamshifaisal2329
    @jamshifaisal2329 3 ปีที่แล้ว

    Oru rakshayullaa ohh adipoliii🤣🤣very relatbele too....😂

  • @jijinr2728
    @jijinr2728 3 ปีที่แล้ว +4

    Waiting aayirunnu😘

  • @sreenaprajosh6381
    @sreenaprajosh6381 3 ปีที่แล้ว +3

    Chechi part 2 venam🤣🤣

  • @minnumubi1054
    @minnumubi1054 3 ปีที่แล้ว +1

    Supper ayittund ee video

  • @parvathysanthosh6702
    @parvathysanthosh6702 2 ปีที่แล้ว +1

    എനിക്കും ഈ അനുഭവമുണ്ട്.
    പക്ഷേ എനിക്ക് എന്ത് കുഴപ്പം ഉണ്ടെങ്കിലും ചേർത്ത് നിർത്താൻ ചേട്ടായി ഉണ്ട് Brother ചേട്ടായി ❤️😘😘😘

  • @Noora962
    @Noora962 3 ปีที่แล้ว +36

    Aggane njan 73aam like😎😍😘🤗

  • @zenhazenu8197
    @zenhazenu8197 3 ปีที่แล้ว +2

    Tution time anikkum und oru chechi full time fight ah 😂😂😂😂😂😂

  • @miyazaidvlogs3817
    @miyazaidvlogs3817 3 ปีที่แล้ว

    Supet👍👍👍iniyum ithupolethe video idanee.. 🧡

  • @ritikanishil1634
    @ritikanishil1634 3 ปีที่แล้ว +2

    Super adipoli nice one 😆😍😍👌

  • @ponnu383
    @ponnu383 3 ปีที่แล้ว +7

    അനിയനോട് എപ്പോഴും വഴക്ക് കൂടുന്നവർ ഉണ്ടോ 🙂🥴🥴🥴🥴

  • @Sheebageorge1991
    @Sheebageorge1991 3 ปีที่แล้ว +16

    എന്തൊക്ക പറഞ്ഞാലും bro പൊളിയാ 😄

    • @Sheebageorge1991
      @Sheebageorge1991 3 ปีที่แล้ว +1

      Arya ചേച്ചിയുടെ കയ്യിൽ നിന്ന് ഒരു like എങ്കിലും കിട്ടിയല്ലോ

  • @Itsblueberry27
    @Itsblueberry27 3 ปีที่แล้ว +2

    Chechi 1 week 3 episode venam please 🙏🏻🙏🏻 waiting for all videos❤❤

  • @preethamadhu7186
    @preethamadhu7186 3 ปีที่แล้ว

    Chechide ella videosum njan kanarundu. Enikku valare ishtamanu 😊👍👍