EP #23 - BMW 8 Series Gran Coupe, Malayalam Review with Hani Musthafa

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2024
  • ഒന്നരക്കോടി രൂപ വില വരുന്ന BMW ന്റെ 8 സീരീസ് ഗ്രാൻ കൂപ്പെ എന്ന ഒരു കിടിലൻ പെർഫോമൻസ് കാറിന്റെ യൂസർ എക്സ്പീരിയൻസ് & റിവ്യൂ വിത്ത് ഹാനി മുസ്തഫ. #techtraveleat
    EP #23 - BMW 8 Series Gran Coupe, Malayalam Review with Hani Musthafa
    ഇംഗ്ലീഷ് പഠിക്കാം വീട്ടിലിരുന്നു!!!
    WHATSAPP LINK👇👇👇
    wa.me/917736664724
    ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ?? എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കു. WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തു അതും ഒരു പേർസണൽ ട്രെയ്നറുടെ സപ്പോർട്ടോടു കൂടി.
    TH-cam: th-cam.com/channels/p-6.html...
    FACEBOOK: / englishmithra
    WEBSITE: www.englishmithra.com/
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

ความคิดเห็น • 2.1K

  • @FlywheelMalayalam
    @FlywheelMalayalam 3 ปีที่แล้ว +4950

    അങ്ങനെ സർപ്രൈസ് BMW & 200K ഒരുമിച്ച് സംഭവിച്ചിരിക്കുന്നു സുഹൃത്തുക്കളെ!! 🎉

    • @MRNK123
      @MRNK123 3 ปีที่แล้ว +47

      HAPPY 200K HANIKKA

    • @MRNK123
      @MRNK123 3 ปีที่แล้ว +8

      FRIENDS NJAN CHAKKAPAZHAM SERIALINTE THUG LIFEUM SHORT VIDEOSUM ITARUND ONNU KAND ELLARUM HELP CHEYYUMO PLEASE 🙏🙏🙏.

    • @shajid_kl_ten
      @shajid_kl_ten 3 ปีที่แล้ว +7

      ചിലവില്ലേ 😍

    • @MRNK123
      @MRNK123 3 ปีที่แล้ว +4

      FRIENDS NJAN CHAKKAPAZHAM SERIALINTE THUG LIFEUM SHORT VIDEOSUM ITARUND ONNU KAND ELLARUM HELP CHEYYUMO PLEASE 🙏🙏🙏.

    • @MRNK123
      @MRNK123 3 ปีที่แล้ว +2

      FRIENDS NJAN CHAKKAPAZHAM SERIALINTE THUG LIFEUM SHORT VIDEOSUM ITARUND ONNU KAND ELLARUM HELP CHEYYUMO PLEASE 🙏🙏🙏.

  • @mohammedshahidkk1107
    @mohammedshahidkk1107 3 ปีที่แล้ว +126

    വണ്ടി ഓടിക്കാൻ അറിയാത്ത എമിലിന് ഒന്നര കോടിയുടെ വണ്ടി കണ്ണും പൂട്ടി കൊടുത്തു ഹാനിക്ക മാതൃക ആയി .!!!❤️😁🙏🏻

    • @harip466
      @harip466 3 ปีที่แล้ว +1

      Sarcasm😂

  • @ahammedshadhuly141
    @ahammedshadhuly141 3 ปีที่แล้ว +68

    ചാനൽ ഇല്ലാത്ത എമിൽ ബ്രോയെ ഇൻസ്റ്റയിൽ ഫോളോ ചെയ്യാൻ പറഞ്ഞ സുജിത്ത് ഏട്ടൻ ഇരിക്കട്ടെ 👍👍

  • @madhavam6276
    @madhavam6276 3 ปีที่แล้ว +22

    12:35 Not a car review only, also a history class 😎
    Hanikkaaaa........❤️

  • @malluvlogs1289
    @malluvlogs1289 3 ปีที่แล้ว +442

    നിങ്ങൾ വിളിച്ചപ്പോ കൂടെ വരുകയും...... ഇത് പോലെ കാര്യങ്ങൾ നന്നായിട്ട് Explain ചെയ്യുകയും ചെയ്യുന്ന ഹാനിക്ക ഒരേ പൊളി ആണ്ട്ട്ടോ💖

    • @StonerMallu
      @StonerMallu 3 ปีที่แล้ว +4

      സുജിത്+എമിൽ +ഹാനിക്കാ +മല്ലുസിംഗ്. ടെക് ട്രാവൽ ഈറ്റിന്റെ പല ട്രോളുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവും
      ഇതു വരെ ആരും ചെയ്യാത്ത രീതിയിൽ. കൊള്ളേണ്ട സ്ഥലത്ത് കൊള്ളുന്ന രീതിയിൽ ഉള്ള കിടിലൻ ട്രോൾ കണ്ടു നോക്കു ❤

    • @muhammedashraf9764
      @muhammedashraf9764 3 ปีที่แล้ว

      തീർച്ചയായും

    • @VoyagobyRenjithKalai
      @VoyagobyRenjithKalai 3 ปีที่แล้ว

      Sujith Bhakthan Controversy Never Ends..നശിപ്പിക്കാൻ അവർ വീണ്ടും ഇറങ്ങിയിരിക്കുന്നു th-cam.com/video/1owEMm0xZos/w-d-xo.html

  • @anaskt5765
    @anaskt5765 3 ปีที่แล้ว +482

    Sometimes google doesn't have much knowledge about automobiles than Hanikka knows... Such an amazing encyclopedia...with a lot of simplicity!!

    • @NSDDROID
      @NSDDROID 3 ปีที่แล้ว

      *th-cam.com/video/ab50KXNxGbc/w-d-xo.html* *ഒരു സിനിമ കാണുന്ന ഫീൽ തന്നെ കിട്ടും. 👍👍* *ക്ലൈമാക്സ്‌ വെറേ ലെവൽ* നഷ്ടം ആവില്ല *th-cam.com/video/ab50KXNxGbc/w-d-xo.html* * 💯💯💯💯💯💯💯💯 th-cam.com/video/ab50KXNxGbc/w-d-xo.html

    • @Athul8055
      @Athul8055 3 ปีที่แล้ว +8

      @Razan vlog 12with all respect don't beg for subscribers in the name of Ur father.

    • @santhoshbety3539
      @santhoshbety3539 3 ปีที่แล้ว

      He s fabulous..dont kno y such intelligent fellow roaming with sujith

    • @VoyagobyRenjithKalai
      @VoyagobyRenjithKalai 3 ปีที่แล้ว

      Sujith Bhakthan Controversy Never Ends..നശിപ്പിക്കാൻ അവർ വീണ്ടും ഇറങ്ങിയിരിക്കുന്നു th-cam.com/video/1owEMm0xZos/w-d-xo.html

  • @unnisivan1823
    @unnisivan1823 3 ปีที่แล้ว

    Haanikka polichu , kore information kitty , ekkade channel subscribe cheythu

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp 3 ปีที่แล้ว +33

    സുജിത് ഭക്തൻ ടീം അങ്ങനെ ഒന്നരക്കോടിയുടെ കാർ വരെ ഓടിച്ചു നോക്കി ഇനി നാല് കോടിയ്ക്ക് മേലെ ഓടിയ്ക്കാനുള്ള അവസരം ജഗദീശ്വരൻ തരുമാറാകട്ടേ All the best

  • @vshnulal_
    @vshnulal_ 3 ปีที่แล้ว +589

    GOOGLE : hey google
    Iphone : siri..
    Tech travel eat : hey Hanikka!
    😁

    • @jasijasim2393
      @jasijasim2393 3 ปีที่แล้ว +2

      😇🤣

    • @StonerMallu
      @StonerMallu 3 ปีที่แล้ว +4

      സുജിത്+എമിൽ +ഹാനിക്കാ +മല്ലുസിംഗ്. ടെക് ട്രാവൽ ഈറ്റിന്റെ പല ട്രോളുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവും
      ഇതു വരെ ആരും ചെയ്യാത്ത രീതിയിൽ. കൊള്ളേണ്ട സ്ഥലത്ത് കൊള്ളുന്ന രീതിയിൽ ഉള്ള കിടിലൻ ട്രോൾ കണ്ടു നോക്കു ❤

    • @adithkc6875
      @adithkc6875 3 ปีที่แล้ว +3

      That's call hanika's PEVER 💥💥💥🤩🤩🤩💯💯💯💋❤

    • @goforwardnomattr7472
      @goforwardnomattr7472 3 ปีที่แล้ว +1

      Hahaha comment of the day

    • @Jjk99k
      @Jjk99k 3 ปีที่แล้ว

      😁👌👌👌

  • @SamuelMattew850
    @SamuelMattew850 3 ปีที่แล้ว +129

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഹാനികായോടുള്ള ഇഷ്ടം കൂടി കൂടി വരുവാണ്....♥️

  • @rabinkumar7128
    @rabinkumar7128 3 ปีที่แล้ว +2

    Sujith bhai super vlog aanuto.ella epposodum marakkathe daily Kanunnund.ningalude ee vlog kanumbol namukku avide poyoru feelanu.Emil bro pwoliyanuto .cars review ulppaduthiyathu nannayito.ellavidha aashamsakalum

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +39

    മണലാരണ്യങ്ങളിൽ endeavour ഓടിക്കുന്ന episode കാണാൻ കാത്തിരിക്കുന്നവർ ലൈക്‌ 💪

  • @sunithk7218
    @sunithk7218 3 ปีที่แล้ว +304

    മണലാരണ്യങ്ങളിൽ ശിന്റോവർ ഓടിക്കുമ്പോൾ hanika❤ ഉണ്ടാകണം എന്നാഗ്രഹിക്കുന്നവർ എത്രപേർ???🥰

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว +3

      Yess pulleem venam

  • @anoopv.s8129
    @anoopv.s8129 3 ปีที่แล้ว +201

    Hanif sir is another level his knowledge abour cars really..amazing...hats off you sir..

    • @muhammedashraf9764
      @muhammedashraf9764 3 ปีที่แล้ว

      Thrilling

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว

      Mm

    • @myprivacyworld7977
      @myprivacyworld7977 3 ปีที่แล้ว

      Moopar a mg gloster odichirunel enthe abhiprayam akum parayuka

    • @VoyagobyRenjithKalai
      @VoyagobyRenjithKalai 3 ปีที่แล้ว

      Sujith Bhakthan Controversy Never Ends..നശിപ്പിക്കാൻ അവർ വീണ്ടും ഇറങ്ങിയിരിക്കുന്നു th-cam.com/video/1owEMm0xZos/w-d-xo.html

  • @shabishabz7809
    @shabishabz7809 3 ปีที่แล้ว

    Nalathe video pwolikkum🥰😍

  • @kiranmurali235
    @kiranmurali235 3 ปีที่แล้ว +3

    This is one of the best auto review I have seen from a common man's point of view. Most attractive element was the interactive kind - sort of q&a - where a common man asks his questions about a car and an expert answers it in the simplest way. Well done Sujith bhai, Emil and Hanikka.

  • @gouthambhargavan8581
    @gouthambhargavan8581 3 ปีที่แล้ว +62

    Haikka is an excellent man having great knowledge about automobiles...

  • @-90s56
    @-90s56 3 ปีที่แล้ว +439

    ഹാനിക്കയുടെ സുരേഷ് ഗോപി ചേട്ടനുമായുള്ള ഓഡി യുടെ 7 വർഷം മുന്നേയുള്ള വീഡിയോ ഇപ്പോൾ കണ്ടതേയുള്ളു. അപ്പോഴേക്കും ഇവിടെ വീഡിയോ എത്തി ഇങ്ങ് പോന്നു 😊✌️

    • @StonerMallu
      @StonerMallu 3 ปีที่แล้ว +8

      സുജിത്+എമിൽ +ഹാനിക്കാ +മല്ലുസിംഗ്. ടെക് ട്രാവൽ ഈറ്റിന്റെ പല ട്രോളുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവും
      ഇതു വരെ ആരും ചെയ്യാത്ത രീതിയിൽ. കൊള്ളേണ്ട സ്ഥലത്ത് കൊള്ളുന്ന രീതിയിൽ ഉള്ള കിടിലൻ ട്രോൾ കണ്ടു നോക്കു ❤

    • @damnroller2939
      @damnroller2939 3 ปีที่แล้ว +8

      0:31Background -ഇൽ എന്തോ ഒരു സാനം 🤪

    • @tibigeorge476
      @tibigeorge476 3 ปีที่แล้ว +2

      കുര്യന്‍ചാ Video Link please

    • @jesyjasee4139
      @jesyjasee4139 3 ปีที่แล้ว +5

      Lakshmi nair vlog il comments idunna alalle.ithu thanne oru pani anu le bhai

    • @tibigeorge476
      @tibigeorge476 3 ปีที่แล้ว +3

      @@jesyjasee4139 പുള്ളി All റൗണ്ട് ആ

  • @2spacedesign842
    @2spacedesign842 3 ปีที่แล้ว +28

    മീൻ വെട്ടുന്ന സ്ഥലത്ത് പൂച്ച നിന്ന പോലെ എമിൽ നോക്കി നിക്കുവാ🤣. ഹാനിക്കാ അറിവിന്റെ നിറകുടo 🔥. സുജിത് ഭായ് എപ്പോഴും പോസറ്റീവ് പിന്നെ ആ ചിരി 🥰❤❤

  • @VARGHESE1973
    @VARGHESE1973 3 ปีที่แล้ว

    Wow very well explained !

  • @vineethpv9167
    @vineethpv9167 3 ปีที่แล้ว +99

    നമ്മുക്ക് ഒക്കെ ഈ വണ്ടി സ്വപ്നം കാണാം..BMW review കാണുന്ന ഒരു കാർ പോലും ഇല്ലാത്ത ലെ ഞാൻ..നാളത്തെ വീഡിയോക്ക് വേണ്ടി കട്ട കാത്തിരിപ്പ്..,😘♥️

  • @balujayasree
    @balujayasree 3 ปีที่แล้ว +31

    Bcse of sujith haniekka also reached 200 k....shld appreciate Sujith for this....haniekka is a knowledge able person in automobile industry.... Congratulations haniekka on 200 k ..emil bro ....👍👍👍👍👍

  • @rakeshkp4333
    @rakeshkp4333 3 ปีที่แล้ว

    Inte mone...nalekk katta waiting

  • @muhammednaseef8470
    @muhammednaseef8470 3 ปีที่แล้ว

    Very very informative. Such a worth video.

  • @holidaywatchlist8549
    @holidaywatchlist8549 3 ปีที่แล้ว +34

    ഹാനിക്കയുടെ ചാനലിന് 2Lakhs subscribers ആയി
    ഇന്ന് അതിൻ്റെ ആഘോഷമാകട്ടെ👍💛💜

  • @farhankt476
    @farhankt476 3 ปีที่แล้ว +139

    പള്ളിയിൽ പോയി വന്നിട്ട് കാണാം❤️❤️

    • @rafeeqrafee9416
      @rafeeqrafee9416 3 ปีที่แล้ว +3

      ഞാനും

    • @StonerMallu
      @StonerMallu 3 ปีที่แล้ว +3

      സുജിത്+എമിൽ +ഹാനിക്കാ +മല്ലുസിംഗ്. ടെക് ട്രാവൽ ഈറ്റിന്റെ പല ട്രോളുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവും
      ഇതു വരെ ആരും ചെയ്യാത്ത രീതിയിൽ. കൊള്ളേണ്ട സ്ഥലത്ത് കൊള്ളുന്ന രീതിയിൽ ഉള്ള കിടിലൻ ട്രോൾ കണ്ടു നോക്കു ❤

  • @marjans2937
    @marjans2937 3 ปีที่แล้ว +5

    ഈ ചങ്ങായി അവസാനത്തെ ആ stay tuned വെച്ചിട്ട് പോയിട്ട് മനുഷ്യന് ഒരു സമാധാനവുമില്ല .... നാളെ വരെ കാത്തു നിക്കണ്ടേ 🤕 പെട്ടെന്ന് നാളെ ആയാ മതിയായിരുന്നു...😍

  • @saikrishnanjayachandra9742
    @saikrishnanjayachandra9742 3 ปีที่แล้ว

    Nalathe vdeode hint😍😍😍👌👌👌👌

  • @shumbiabagnale8416
    @shumbiabagnale8416 3 ปีที่แล้ว +424

    കൂടെ നില്കുന്നവരെ ഉയർത്തി കൊണ്ടുവരാൻ സുജിത് ഏട്ടനെ കഴിഞ്ഞേ ഉള്ളൂ കേരളത്തിലെ മറ്റു VLOGGERS ...❤️
    പക്ഷെ ഉയരത്തിലെത്തുമ്പോൾ പലരും അതു മറന്നു പോവുന്നു എന്നതാണ് സത്യം..

    • @jomythomas7452
      @jomythomas7452 3 ปีที่แล้ว +6

      Athe sathyamanu

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +73

      ❤️

    • @akhila.l7160
      @akhila.l7160 3 ปีที่แล้ว +2

      ആരെയാ ഉദ്ദേശിച്ച

    • @bibinbaby4930
      @bibinbaby4930 3 ปีที่แล้ว +2

      @a v . v ABEL. Nthaa sambhavam

    • @TechiesBGM
      @TechiesBGM 3 ปีที่แล้ว +7

      Baiju 🖕

  • @oblivion4868
    @oblivion4868 3 ปีที่แล้ว +20

    ഒരുപാട് travellers or vloggers ഉണ്ട് but നിങ്ങൾ special ആണ്....
    tech travel eat❤

  • @anaswarvs4700
    @anaswarvs4700 3 ปีที่แล้ว +1

    adutha videokkayi katta waiting..............

  • @binumathew6042
    @binumathew6042 3 ปีที่แล้ว +1

    Super...Sujith ,Emil , Hani...God Bless..

  • @SANCOOKING888
    @SANCOOKING888 3 ปีที่แล้ว +45

    ഒരു ദിവസത്തെ ഹാപ്പി ആക്കാൻ വേറൊന്നും വേണ്ട ഇതു മാത്രം മതി
    TECH TRAVEL EAT💙💙
    SUJITHETTAN ❤️❤️
    EMIL BRO💚💚

  • @fnoamanyt3435
    @fnoamanyt3435 3 ปีที่แล้ว +71

    *ഹാരിയാനായിലെ ആ scene വേറെ ലെവൽ ആണ് അല്ലെ ട്രാവലഴ്സിന്റെ ഭാഗ്യം* 😂😂

  • @369kitchen3
    @369kitchen3 3 ปีที่แล้ว

    Really excited 😁 for the next episode...

  • @sreelal991
    @sreelal991 3 ปีที่แล้ว

    Vandi reviews inium cheianam bro ......We all are eagerly waiting 4 ur nxt machine 😍😍

  • @sineeshkandathil7982
    @sineeshkandathil7982 3 ปีที่แล้ว +503

    എമിലിൻ്റെ മനസ്സ് ഇപ്പോൾ പറയുന്നത് നിന്ന് കഥാപ്രസംഗം പറയാതെ വണ്ടി ഓടിക്കാൻ താടാ

  • @minimathew1320
    @minimathew1320 3 ปีที่แล้ว +79

    സുജിത്തേട്ടൻറെ ഒരു heart കിട്ടിയാൽ വളരെ ഉപകരമായിരിക്കും....
    Pls sujithetta. ......😀😔😍......

    • @NidheeshShaji
      @NidheeshShaji 3 ปีที่แล้ว +1

      @Anonymous Shadow kittii

  • @AgenTxRw
    @AgenTxRw 3 ปีที่แล้ว +1

    Uff... Waiting for next episode ❤️❤️❤️

  • @teqronsolution5303
    @teqronsolution5303 3 ปีที่แล้ว +2

    Came to know more about 8series from your review. All the best and BMW has given their car to the right person. 👍👍👍

  • @vishnunk9148
    @vishnunk9148 3 ปีที่แล้ว +434

    കേരളത്തിലെ പ്രശസ്തരായ drivers
    1. ആന്റണി പെരുമ്പാവൂർ
    2. ഡ്രൈവർ സുകു

    • @vlogbuzzbymidhunappoos8732
      @vlogbuzzbymidhunappoos8732 3 ปีที่แล้ว +4

      😂😂😂😂

    • @sajin1341
      @sajin1341 3 ปีที่แล้ว +14

      @Anonymous Shadow ശെരിയാ മമ്മൂട്ടിക്ക് കുറെ എണ്ണത്തിനെ ആന്റണി കൂട്ടികൊടുത്തതായി കേട്ടിട്ടുണ്ട്

    • @luisfalcao3589
      @luisfalcao3589 3 ปีที่แล้ว +4

      @@sajin1341 🤣🤣🤣 അത് കലക്കി ബ്രോ

    • @jeevanraj3750
      @jeevanraj3750 3 ปีที่แล้ว +3

      @മിന്നൽ മുരളി മോഹൻലാലിൻ്റെ സാരഥി

    • @hashimkhan7
      @hashimkhan7 3 ปีที่แล้ว +11

      Boby ചെമ്മന്നൂർ കൂടെ ഉണ്ട് 😂

  • @bilavel
    @bilavel 3 ปีที่แล้ว +4

    Saw the whole video loved every bits of it. Especially where hanikka explains every single bit to emil and Sujith. Well this shoes that its not flywheel he cares about its true passion. I really adore that hanilka. Hats off brothe. One more thing that crossed my mind is its not that cars only crosses your mind its also truck especially where you specifically told about the Unimog.
    Hats off and keep rocking brother ♥️

  • @nisarkottayil1488
    @nisarkottayil1488 3 ปีที่แล้ว

    You guyz are awesome! Keep going......!

  • @sreejithmuraleedharan7830
    @sreejithmuraleedharan7830 3 ปีที่แล้ว

    Maashum kuttiyum thammilulla sambaashanam pole..... kalaki.....ingane venam vandi review cheyyaan......ipolaanu haanikayude knowledge sarikum manassilaavunnathu......

  • @rajaniyer6144
    @rajaniyer6144 3 ปีที่แล้ว +34

    Bro Hanikka have Excellent knowledge.Its Great..Royal Salute To Dear..

  • @Amar-pu3ph
    @Amar-pu3ph 3 ปีที่แล้ว +6

    Congrates Hanikka for reaching 200k subscribers❣️

  • @krishnadathms70
    @krishnadathms70 3 ปีที่แล้ว +6

    Adipoli next Rolls Royce ❤️❤️❤️

  • @obaidHani1717
    @obaidHani1717 3 ปีที่แล้ว +6

    ചെറുപ്പം മുതൽ മനസ്സിൽ മുഹബ്ബത്തായ ഒരേ ഒരു കമ്പനി BM...😘😘😘
    شُكْرً 😍😍
    സുജിത് ബ്രോ ഹാനിക്ക and എമിൽ ബ്രോ💐💐💐💓💓💓

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +38

    *നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ ഓടി 🏃🏃🏃പാഞ്ഞു ചാടി 💃💃💃vanna മ്മളെ എല്ലാ മുത് മണികൾക്കും HaPpy ജുമുഅ മുബാറക് ആശംസകൾ &ശുഭദിനം ❤❤❤*

  • @dreamsofrahul430
    @dreamsofrahul430 3 ปีที่แล้ว +117

    ഇത് കാണുന്ന ലെ മഞ്ഞരമ &എംജി
    കുരുപൊട്ടുന്നുണ്ടാവും

  • @melbinwilson5200
    @melbinwilson5200 3 ปีที่แล้ว +1

    Poli aa last seen poli nalea katta wating...😍😍

  • @aswanthgpillai5274
    @aswanthgpillai5274 3 ปีที่แล้ว +1

    Wow this is my favorite and dream car. Sujith chetta kollaaaatto👍

  • @40.vyshakvinod42
    @40.vyshakvinod42 3 ปีที่แล้ว +16

    Hanikka looks like Gopi Sundar 😂🥰

  • @rashidrashid8922
    @rashidrashid8922 3 ปีที่แล้ว +3

    Hanikka oru jinn thne😍.
    Vere level ethenda all.hope flywheel will reach 1million very soon

  • @Fazal4
    @Fazal4 3 ปีที่แล้ว

    Waiting ahh chetta chettantey adutha driving nu

  • @twowheels002
    @twowheels002 3 ปีที่แล้ว +1

    വണ്ടിയും അത്പോലെ തെന്നെ നിങ്ങൾ എല്ലാവരും പൊളി 💥💥👍

  • @sajisabitha1505
    @sajisabitha1505 3 ปีที่แล้ว +17

    വണ്ടിയെ കുറിച്ച് പറഞ്ഞത് ഒന്നും അറിയില്ല പക്ഷേ നല്ല രസം ഉണ്ട് വീഡിയോ കണ്ടിരിക്കാൻ thanks സുജിത്തേട്ടൻ &&&ഹനിക്കാ &&ഡ്രൈവർ സുകു 👍👍👍

  • @aboobackermp1634
    @aboobackermp1634 3 ปีที่แล้ว +8

    Sujithetta fortuner review cheyy
    First cmnt🥰🥰

  • @abishek845
    @abishek845 3 ปีที่แล้ว +1

    Please Upload 2nd Part soon . Cant wait much to see how MR. Hanmust will roll this 8 Series Beast in Express Highway .

  • @jibujibu1
    @jibujibu1 3 ปีที่แล้ว

    nanaayittundu Sujith & Team..

  • @animalrelatedviralvideos1196
    @animalrelatedviralvideos1196 3 ปีที่แล้ว +25

    Pls show Gurgaon city
    It's amazing city
    Better than most of the high-tech city

  • @noufalnoufal3506
    @noufalnoufal3506 3 ปีที่แล้ว +5

    Hanikkaude avatharana shaili nannayittund👍👍

  • @Sadic13
    @Sadic13 3 ปีที่แล้ว

    Nalethe video ammmoooooo🔥🔥🔥🔥🔥🔥🔥

  • @abdulmajeedvu9
    @abdulmajeedvu9 3 ปีที่แล้ว

    Bmw 8 series review kandu..Ini onnu odichu koodi kananam ..Emil bro drive kanan wait cheyyukayanu

  • @fuaadhkp9385
    @fuaadhkp9385 3 ปีที่แล้ว +15

    മൊതലാളി ബാക്കിൽ ഇരിക്കുന്നുൻട് പറഞ്ഞപ്പോ എമിൽൻടെ പുൻചിരികൻട് ചിരിച്ചവരുൻടോ😂😂😂🤣🤣

  • @wayanadankadhakal9272
    @wayanadankadhakal9272 3 ปีที่แล้ว +54

    തൻ്റെ കൂടെ ഉള്ളവർക്കെല്ലാം ഫാൻസ് പവർ ഉണ്ടാക്കി കൊടുത്ത മൊതൽ the one and only സുജിത്ത് ഭക്തൻ❤️❤️

  • @sravanvlogs3431
    @sravanvlogs3431 3 ปีที่แล้ว +2

    Super adipoli video sujith etta super car 🔥🔥❤❤❤❤❤❤👌

  • @mohammedziyad299
    @mohammedziyad299 3 ปีที่แล้ว +2

    Ente ponnu
    What a deep knowledge..😍
    Hanikka and tte ishtam
    😘😘😘😘😘

  • @holidaywatchlist8549
    @holidaywatchlist8549 3 ปีที่แล้ว +81

    ഇന്നലെ #യാത്രാ_വീഡിയോ കാണാം എന്നു കരുതി you tube.ൽ ഓടിച്ചാടി കയറി #കാർ_റിവ്യു കണ്ട് എന്നെ പോലെ കിളി പോയ വേറെ ആരെങ്കിലും ഉണ്ടോ🤔🤪😎

    • @StonerMallu
      @StonerMallu 3 ปีที่แล้ว +3

      സുജിത്+എമിൽ +ഹാനിക്കാ +മല്ലുസിംഗ്. ടെക് ട്രാവൽ ഈറ്റിന്റെ പല ട്രോളുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവും
      ഇതു വരെ ആരും ചെയ്യാത്ത രീതിയിൽ. കൊള്ളേണ്ട സ്ഥലത്ത് കൊള്ളുന്ന രീതിയിൽ ഉള്ള കിടിലൻ ട്രോൾ കണ്ടു നോക്കു ❤

  • @akshayasbijoybijoy1399
    @akshayasbijoybijoy1399 3 ปีที่แล้ว +3

    Waitingggg🥰

  • @jayarajmenon892
    @jayarajmenon892 3 ปีที่แล้ว

    Nice to see you guys enjoying yourselves....cheers

  • @rsm_mp.4682
    @rsm_mp.4682 3 ปีที่แล้ว

    Njaan skip cheythillla😂😀 aadhyamaayitt vere level❤️🔥

  • @malooty9970
    @malooty9970 3 ปีที่แล้ว +3

    നിങ്ങളുടെ smile കാണുമ്പോ തന്നെ ഒരു + ve energy ആണ്. TTE ❤️🥰🥰

  • @harshikbhat8470
    @harshikbhat8470 3 ปีที่แล้ว +26

    ഇപ്പോ വണ്ടി ഓടിക്കാൻ അവസരം കിട്ടും എന്ന് ആലോചിച്ചു 1 മണിക്കൂർ സുജിത് ഭക്തന്റെ പ്രസംഗം കേട്ട് നിൽക്കുന്ന ലെ എമിൽ ജോർജ്

  • @Vishnudilipkumar
    @Vishnudilipkumar 3 ปีที่แล้ว

    Congrats Hanikka ...u r an absolute encyclopedia...

  • @arjunca3201
    @arjunca3201 3 ปีที่แล้ว

    Shentamone poli vandi athinepatti etrem detail ayitt paranj tharan nammade Hanikkayum♥️

  • @mubarisp1971
    @mubarisp1971 3 ปีที่แล้ว +77

    --⭕️⭕️*Tech_Travel_Eat*⭕️⭕️ ന്റെ മറ്റൊരു വീഡിയോയിലേക് സ്വഗതം ❤️🔥
    --ശെന്റെ പൊന്നെ ഒരുരക്ഷിയുമില്ലാട്ടാ 😂
    --നമ്മടെ ഡ്രൈവർ സുകു 🚗🔥
    --ഇത് പൊരിച്ട്ടാ ☺️
    --അമ്മാതിരി ഫീൽ 👻
    --എന്റെ ദൈവമേ🙀
    --ഇത് ഗംഭീര സ്ഥലട്ടാ📸
    --എനിക്ക് വയ്യ 🙇
    --എടാ ഒരു ഗംഭീര______👀
    --നല്ല കാമൻക്യുറ്റ് സ്ഥലം ☺🤳
    --ഓഹ് കിടിലൻലുക്കാണല്ലോ✌️
    --എമിലെ നമ്മൾ INB ട്രിപ്പ്‌ പോയ സമയത്ത് കണ്ടില്ലാരുന്നോ 👐🙌🙏
    --unfortunatly നമ്മൾ വന്ന സമയം ഇതായത് കൊണ്ട് തിരക്ക് വളെരെ കുറവാണ് 🤫
    --നമ്മക്ക് ഭക്ഷണം കഴിക്കണം എനിക്ക് വിശക്കുന്നുണ്ട് 🍴🥄🍗🥣
    --അപ്പൊ നാളെ മറ്റൊരു വീഡിയോയുമായി കാണാം by 🖖
    ഇനി വിട്ടുപോയവ ചേർക്കുക 🤗
    -⭕️*Tech_
    Travel⭕️
    ⭕️_Eat*
    ❤️🔥❤

    • @MRNK123
      @MRNK123 3 ปีที่แล้ว +3

      FRIENDS NJAN CHAKKAPAZHAM SERIALINTE THUG LIFEUM SHORT VIDEOSUM ITARUND ONNU KAND ELLARUM HELP CHEYYUMO PLEASE 🙏🙏🙏.

    • @humblewiz4953
      @humblewiz4953 3 ปีที่แล้ว

      Sujith ettan❤

    • @vlogbuzzbymidhunappoos8732
      @vlogbuzzbymidhunappoos8732 3 ปีที่แล้ว

      ❤❤❤❤💪💪💪

    • @anuranjsm
      @anuranjsm 3 ปีที่แล้ว +1

      ലെ ശ്വേത ചേച്ചി:
      1) പിന്നല്ല
      2) അല്ലേട അഭി

    • @sanjukrr
      @sanjukrr 3 ปีที่แล้ว

      "ശെന്റെ പൊന്നൂ... "

  • @shanibvalappil9514
    @shanibvalappil9514 3 ปีที่แล้ว +5

    Last few second BMW SOUND AND RIDE...........hooof

  • @abhinandcmohanan2671
    @abhinandcmohanan2671 3 ปีที่แล้ว

    Nxt ep katta waiting......, 🔥

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    പൊളിയെ സുജിത്ത് ഭായ്‌ മ്മടെ BMW 😍👌🎉❣🤗❤❤💙💙 കിടു😙💕

  • @malayalamtrollz169
    @malayalamtrollz169 3 ปีที่แล้ว +9

    Poli👍👍

  • @shamnu658
    @shamnu658 3 ปีที่แล้ว +15

    എന്റെ ഹാനിക്കാ, നിങ്ങൾക് കാറുകളെ പറ്റി അപാര അറിവ് തന്നെ ആണ് ട്ടോ. ഏത് ചോദിത്തിനും ആൻസർ ഉണ്ട് നിങ്ങൾക്. ഇതൊക്കെ കാണുമ്പോ ബൈജു n നായർ ഒക്കെ......

    • @mrmallu7786
      @mrmallu7786 3 ปีที่แล้ว

      ഹാനി നിക്കറില് മുള്ളുന്ന പ്രായത്തിൽ ബെജു അണ്ണൻ automobile journalist ആണ്. അങ്ങേരെ തട്ട് താണ് തന്നെ ഇരിക്കും ഇന്നലെ വന്നവന്മാര് മായി അങ്ങേരെ താരതമ്യം ചെയ്യാനാവില്ല

  • @visakhkrishna5569
    @visakhkrishna5569 3 ปีที่แล้ว

    Hanikka poli anu, simple and humble 👍

  • @dollinmathew4290
    @dollinmathew4290 3 ปีที่แล้ว +1

    This term refers to cars that have a sleek, sloping roofline, two doors, and two functional seats up front, plus two tiny seats in back. More recently, auto manufacturers started to apply the coupe definition to the sporty variants of their sedan lineup.

  • @johnjose5431
    @johnjose5431 3 ปีที่แล้ว +3

    ഹാനിക്കയുടെ knowledge🙌👏👌🖤

  • @aswinvv4985
    @aswinvv4985 3 ปีที่แล้ว +11

    നിങ്ങൾ അറിയാതെ നിങ്ങൾ ഒരു അധോലോകം ആയിരിക്കുന്നു സുജിത്തേട്ടാ 😝😝

  • @sreenathbhasibhasi473
    @sreenathbhasibhasi473 3 ปีที่แล้ว

    Video clarity Best Vlogs in Kerala you

  • @ajeshraju280
    @ajeshraju280 3 ปีที่แล้ว

    Uff..🔥🔥 last part ennna poliyano...❤️❤️😍

  • @muhammedsiyadmk3697
    @muhammedsiyadmk3697 3 ปีที่แล้ว +15

    Hanikka fans like adi😍

  • @achuelanthoor7278
    @achuelanthoor7278 3 ปีที่แล้ว +34

    1:20 purakkil kuppim soda irupundalo😂😂😂

    • @jasilmuhammed6500
      @jasilmuhammed6500 3 ปีที่แล้ว +1

      വെള്ളം കളി മുഖ്യം ബിഗിലെ.......😁

    • @achuelanthoor7278
      @achuelanthoor7278 3 ปีที่แล้ว

      @@jasilmuhammed6500 covidine kollan ulla marunna😀😂

  • @rahulkrishnan7210
    @rahulkrishnan7210 3 ปีที่แล้ว

    Hanikkakku ippo 2 thavana oru vandikku review cheyyanam.... But oru vishamavum illade santhoshathode parasparam sahakarikkunnadinu oru 👍.

  • @rajeshpothen6190
    @rajeshpothen6190 3 ปีที่แล้ว +2

    I am religiously watching all your episodes of ur current trip since last 20 days. Really enjoying ur trip scenes and also the wonderful bond between all the three friends which makes each blog like story telling. Three of you are representing three different districts ,three language ascents and beliefs too. But in unity u are showcasing what society of Kerala is all about. Brilliant!. But u should have avoided this cars reviews in these blogs bcoz u are covering a travelogue . That should be ur primary . However Sujith ... U have done this journey with excellent videos and fantastic sceneries . Keep going....

  • @abhinav._350
    @abhinav._350 3 ปีที่แล้ว +5

    29:50 nte mwone ufff roamnjification full pever #techtraveleat on pever❤️❤️🔥🔥❤️❤️

  • @nihad8354
    @nihad8354 3 ปีที่แล้ว +25

    *കൂടെ നിന്ന് കുതികാൽ വെട്ടിയ ബൈജു നായർക്ക് പകരം പുതിയ ചങ്ക് "ഹാനിക്ക".* *ഫ്ലൈ വീൽ ഉയിർ*
    💞💞💞💞💕💞💞💞💞💞💞💞

    • @ymsuhail7646
      @ymsuhail7646 3 ปีที่แล้ว +2

      ബൈജു എലിയും ഹാനിക്ക പുലിയും ആണ് 👌

  • @wafazxya4867
    @wafazxya4867 3 ปีที่แล้ว +2

    Last Scene 🥺😍Just Amazing 🔥

  • @etxpablo3843
    @etxpablo3843 3 ปีที่แล้ว

    Ikka pwlichu guys ikaayaa pokan samathikanndaa haniikaa pewer

  • @MusicLoverBTB
    @MusicLoverBTB 3 ปีที่แล้ว +101

    MG issue കഴിഞ്ഞതിനു ശേഷം സുജിത് ഭക്തന് ഇനി റിവ്യൂ ചെയ്യാൻ വണ്ടി കിട്ടില്ലെന്ന്‌ കുറേ മക്കുണൻമാർ പറഞ്ഞിരുന്നു😆😆അവറ്റകളൊക്കെ ഇപ്പൊ എവിടെയാണോ എന്തോ 😄😄

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +24

      😀

    • @MusicLoverBTB
      @MusicLoverBTB 3 ปีที่แล้ว +2

      @@TechTravelEat ചിരിക്കല്ലേ ചിരിക്കല്ലേ അവൻമാരെ ഓർത്താൽ പിന്നെ ചിരി നിർത്താൻ പറ്റൂല്ല 😝😜

    • @StonerMallu
      @StonerMallu 3 ปีที่แล้ว

      അണ്ണൻ ലോക്കൽ കറുകൾ അങ്ങനെ യൂസ് ചെയ്യാറില്ല പ്രീമിയം only ❤😎

  • @misterje6702
    @misterje6702 3 ปีที่แล้ว +69

    ലെ ഡൈബർ സുകുനോട്‌ എന്തെങ്കിലും ചോതിച്ചാൽ :-
    "എനിക്ക് പേർസണലായ് പറയുവാണെങ്കിൽ".....😂❤️❤️❤️

    • @naslu158
      @naslu158 3 ปีที่แล้ว +8

      Lalu alex കഴിഞ്ഞാൽ പിന്നെ സുകു ആണ്

    • @rahulp7489
      @rahulp7489 3 ปีที่แล้ว

      @@naslu158 😂

    • @akhilraj4989
      @akhilraj4989 3 ปีที่แล้ว +2

      *ലെ ലാലു അലക്സ് :- സത്യം പറയടാ നീ എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ വന്നതല്ലേ 🤣🤣

  • @johnjvarghese1181
    @johnjvarghese1181 3 ปีที่แล้ว +1

    sunjith etta intro background mothom madiya kuppi anello 5 full bottle kanunondell onnil oru half bakki unde ,mmm mmm mmmm

  • @sayedsabiq6025
    @sayedsabiq6025 3 ปีที่แล้ว +1

    hanikaaa vere level outstanding 😎