16:11ഫൈസിബ്രോ 👌good job❤️👌ഈ സമുദായത്തിൽ നിന്ന് ഇങ്ങനെ വെറൈറ്റി ആയുള്ളൊരു ജോലി ചെയുന്ന നല്ല ചിന്തകൾ പകർന്നു നൽകുന്ന പുസ്തകങ്ങളുടെ വില്പന യും വായനയും 👌nice.. Congrats go ahed.. Keep it up
Baiju ചേട്ടാ ❤ താങ്കളുടെ പ്രോഗ്രാമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം, എഴുത്തിലൂടെ താങ്കളെ അറിയാമെങ്കിലും നേരിട്ട് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. Very simple & humble character. 😍 ഞാൻ താങ്കളുടെ ലണ്ടനിലേക്ക് ഒരു റോഡ് യാത്ര എന്ന പുസ്തകം പരിചയപ്പെടുത്തിയ വീഡിയോ ചെയ്ത് വെച്ചിട്ടുണ്ട്, upload ചെയ്യാം. Thank you 😊🙏
ചേട്ടാ പവറിന് ഒരു കുറവും ഇല്ല. ഫുൾ ലോഡിൽ കയറ്റം കയറാൻ ബുദ്ധിമുട്ട് തോന്നിയാൽ ഇതിൽ പവർ ' എന്ന മോഡ് ഉപയോഗിച്ചാ മതി. കുതിച്ച് പായും. പിന്നെ മൈലേജ്. 22 കിലോമീറ്ററിന് മുകളിൽ കിട്ടുന്നുണ്ട്. Innova Hycross അനുഭവം🙏
19:49 ആ മറ്റൊരു വാഹനം ഹൈക്രോസ് അല്ലാ ഹൈരൈഡർ ആണ്. ഹൈക്രോസ് എന്ന വണ്ടി യൂസ്ഡ് മാർക്കറ്റിൽ മരുന്നിന് പോലും ഒരെണ്ണം കിട്ടാത്ത വണ്ടി ആണ്. ഈ പവറില്ല എന്ന് പറയുന്ന പ്രശ്നം ഈ വണ്ടിയുടെ പവർ ഇല്ലായ്മ അല്ല. വണ്ടിയുടെ cvt ഗിയര് ബോക്സിനെ കുറിച്ചുള്ള അറിവില്ലായ്മ ആണ്. cvt gear ബോക്സിന്റെ രീതികൾ മനസ്സിലാക്കി വണ്ടി ഓടിച്ചാൽ പവറിന് ഒരു കുറവും ഇല്ല. ഈ വിലക്ക് മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന ഏതു വണ്ടിയേക്കാൾ സ്പേസും കംഫർട്ടബിളും.
കഴിഞ്ഞ rapid fire ഇൽ Ola scooter വെച്ച് kochi to Calicut യാത്ര ചെയ്യുന്ന ഒരാളെ കണ്ടു് 40-45 speed il.. അദ്ദേഹത്തെ കാണുകയാണെങ്കിൽ ഒരു സമാധാനത്തിൻ്റെ nobel prize കൊടുക്കണം. വലിയ ലോറികൾ വരെ 60 kmph ഇൽ കുറഞ്ഞ speed il highway il പോകില്ല
19.46: ബൈജുച്ചേട്ടാ... സംസാരിക്കുന്നതിനിടയിൽ അറിയാതെ ഹൈറൈഡറും, ഹൈക്രോസും തമ്മിൽ മാറിപ്പോയതാണെങ്കിൽ സാരമില്ലായിരുന്നു, ഇത് മുൻവിധിയോടെ ആമുഖത്തിൽ തന്നെ ഇങ്ങനെ ഒരു തെറ്റ് വരുത്തരുതായിരുന്നു. ഒരു ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് ഉടമയാണ് ഞാൻ. വാഹനത്തിൽ 5 - 6 പേരുമായി ഊട്ടിയ്ക്കും, കേരളത്തിലെ തന്നെ പല ചുരങ്ങളിലും ഇതിനകം ഓടിച്ചിട്ടുണ്ട്. 200bhp യ്ക്കടുത്ത് കരുത്തുള്ള വാഹനത്തിന് ഒരിക്കൽ പോലും പവറില്ലാത്തതായി തോന്നിയിട്ടില്ല. ചിലപ്പോൾ 'Eco' മോഡിൽ തന്നെ ഓടിക്കുമ്പോഴാകാം പവർ പോരെന്നു തോന്നുക. നോർമൽ മോഡിൽ അനായാസം ചുരം കയറും. 'power' മോഡിൽ ഇട്ടാൽ പിന്നെ പറയേണ്ട കാര്യമില്ല, പറന്നു കയറിപ്പോകും. പ്രേക്ഷകരെ നല്ല രീതിയിൽ തെറ്റാദ്ധരിപ്പിച്ച ഈ ആമുഖത്തിലെ തെറ്റ് ഹൈക്രോസ് ഹൈബ്രിഡ് ഒരിക്കൽ കൂടി ഓടിച്ചു നോക്കി തിരുത്തുമെന്ന് കരുതുന്നു.
ബൈജു ചേട്ടാ വാഹങ്ങളെ പറ്റി ചോദിക്കുമ്പോൾ ടയർകളേപ്പറ്റി ചോദിക്കണം ടയർ വില ദിനംപ്രതി കുതിച്ചു കയറുകയാണ്. സ്ഥിരമായി ടയർ problems ഉണ്ടാക്കുന്ന വാഹനങ്ങൾ അറിഞ്ഞു വെക്കാമല്ലോ അതുപോലെ common ആയിട്ടു കിട്ടുന്ന ടയർ life കൂടി അറിയാമല്ലോ. E ചോദ്യം കൂടി program le ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു
Reason for lacking power is its front wheel drive system and CVT (hycross) Especially when the car fully equipped with passengers its struggles a bit...the power delivery should be come from rear..for a 7 seater passanger car..
I always wait on Fridays for Rapid Fire. I always cherish for this wonderful programme by Baiju chettan. I really appreciate the efforts which helps us to know more about different cars. As a car enthusiast, I am really enjoying this.🎉😊. Thank Baiju chettan and team🤝
ഏഷ്യാനെറ്റ് ന്യൂസിൽ ബൈജു chettan newshouril പറഞ്ഞ കാര്യങ്ങൾ pakka👍🏻കറക്റ്റ് ആണ്...... Civic sense ആണ് basic.... ജിം ചേട്ടനും thaar ഉം സൂപ്പർ...calm n composed faizy chettan... Hycross alla chetta hyrider🤣
I don't know why that Thar customer commented diesel engine not good. I have along experience in driving nearly 45 years. I have experience in driving middle east 10 yrs..and in UK!8 years.I have only one vehicle in Kerala. I have an INVADER 2004 non turbo it is with us for the last 20 yrs nearly 600000 km no engine or gearbox problems til date.My brother is the owner and driverfor the last 20 yrs.
ടൂർ പോകാൻ ഇത്തരം കമ്പനികൾ ഒഴിവാക്കി തന്നെ പോകാൻ പറ്റുമെങ്കിൽ ചിലവ് വളരെ കുറക്കാം അവിടുള്ള പൊതുഗതാഗതങ്ങളും ലോക്കൽ ഗൈഡുകളും ഉപയോഗിച്ച് കുറഞ്ഞ cash ന് യാത്രകൾ ചെയ്യാം സ്വപ്നവണ്ടിയായ Rubicon Wrangler ഇത് വാങ്ങിക്കാൻ Cash ഇല്ലാത്തതുകൊണ്ട് ഞാനും താർവാങ്ങി തട്ടിമുട്ടി പോകുന്നു പിന്നെ വില കുറവ് ഉപകാരമാണ്
അതിന് അവിടെ പരിചയമുള്ള ഒരാൾ വേണം. അല്ലെങ്കിൽ നമ്മുടെ സമയം വെറുതെ പോകും. എന്താകും എന്താകും എന്ന് ടെൻഷൻ അടിച്ച് നടക്കേണ്ടി വരും.. ഇഷ്ടം പോലെ സമയവും free ആയി നടക്കാനും ഇഷ്ടമുള്ളവർക്ക് അതു set ആകും
@@noufalsiddeeque4864 അതു കുറച്ചൊക്കെ ശരിയാണ് പക്ഷേ മാപ്പ് നോക്കിയും ഹോട്ടലിലെ ബ്രോഷർ നോക്കിയും കണ്ടുപിടിച്ചാണ് എൻ്റെ യാത്രകൾ പിന്നെ നല്ല സ്വാതന്ത്യം കിട്ടും
നമസ്കാരം, ചേട്ടാ നല്ല അവതരണം ആണ്,പിന്നെ എല്ലാവരും Toyota കാറുകൾക്ക് പവർ ഇല്ല എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത്,ഈ കാറുകൾ അമറിക്കാൻ,അല്ലെങ്കിൽ റേസിങ് ്ന് ഉള്ളത് അല്ല ,സമാധാന പ്രിയരുടെ വാഹനം ആണ് toyota cars, ഈ video യില് ഒരു mistake ഉണ്ട് കഴിഞ്ഞ വീഡിയോയിൽ ഹൈറൈഡർ ആണ് പവർ ഇല്ല എന്ന് പറഞ്ഞു മൂന്ന് മാസം കഴിഞ്ഞ് വിറ്റു എന്ന് പറയുന്നത് ഹൈക്രോസ് അല്ല ഹൈറൈഡർ എന്നല്ല ഏത് ബൈബ്രിഡ് വാഹനവും പ്രത്യകിച്ചും toyota hybrid കാറുകൾ ആക്‌സിലേറ്റർ കൊടുത്ത് കുതിപ്പ് കാണിക്കുന്ന അഗ്രസീവ് ടൈപ്പ് അല്ല ചുമ്മാ ആക്സിലേറ്റർ റേസ് ചെയ്തു ഓടിച്ചാൽ മൈലേജ് കിട്ടില്ല വളരെ സമാധാന മായിട്ട് ഓടിച്ചു മാക്സിമം 80 km speed ്ന് മുകളിൽ പോകാതെ നോക്കിയാൽ ഈ രണ്ടു വണ്ടിക്കും മൈലേജ് കിട്ടും റേസിംഗ് രീതിയിൽ അഗ്രസീവ് ആയിട്ട്. ഓടിച്ചാൽ ഒരു വണ്ടിയും മൈലേജ് തരില്ല. Any way Thanks for the Video.
Hi cheta, ente chevrolet beat, 2015 model, white colour, LS Varient, Single Owner, No accidents, 30,000 km only driven.... used cars marketil ethra Rs kittum? What will be a good price to sale?
ചേട്ടാ ഒരു doubt ചോദിക്കട്ടെ ചേട്ടാ ഇ hyundai യുടെ കറുകൾക്ക് എന്ത്കൊണ്ട് ആണ് mileage കുറവ്. എന്റെ Aunty ടെ പക്കൽ hyundai ആണ്. പലപ്പോഴും mileage issue ഉണ്ടാവും.
മഹിന്ദ്രതാർ ആരും ഇഷ്ടപെടുന്ന വണ്ടി തന്നെ മഹിന്ദ്രയുടെ ഇപ്പോൾ ഇറങ്ങുന്ന എല്ലാ വണ്ടിയും ഗംഭിര വണ്ടികൾ തന്നെ വലിയ മോഡൽ വണ്ടികൾ വാങ്ങിക്കുവാൻ ആഗ്രഹമുള്ളവർക്ക് താർമതി
ഒരു വെടിക്ക് രണ്ടു പക്ഷി. Contentum കിട്ടും, collabum നടക്കും. For past few videos many entrepreneurs and businessmen are being featured in rapid fire and it seems like they are getting a platform to promote their business. I felt like the videos have lost its genuineness due to this. Has anybody observed this?
ബൈജു ചേട്ടാ ചാനലിൽ കയറി തകർത്തല്ലോ.പരിപാടി കണ്ടിരുന്നു എവിടെ ആയാലും നർമത്തിൽ ചലിച്ച കൊട്ട് കൊടുക്കാൻ ബൈജു ചേട്ടന് പ്രത്യേക കഴിവാണ്.Thar ❤. Thar 5 door വരുന്നത്തോടെ thar ന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടും എന്നാണ് ഞാൻ കരുതുന്നത് 3xo വില അറിഞ്ഞപ്പോൾ thar 5 ഡോറിന്റെ വിലയും ഞെട്ടിക്കും എന്ന് തോന്നുന്നു.
Strong hybrid milege പറയുന്നത് പെട്രോളും മോട്ടറും കൂടി കിട്ടുന്ന milege ആണ്.... കൂടുതൽ സ്പീഡിൽ പോയാൽ പെട്രോൾ മാത്രമാണ് use ആവുക .. അപ്പോൾ പറഞ്ഞ milege കിട്ടില്ല... അതൊക്കെ മനസ്സിലാക്കി drive ചെയ്താൽ പറയുന്ന milege കിട്ടും....
0:08 introduction
1:43 comment of the week
2:32 Mahindra Thar
11:43 Renault Kwid
19:46 Toyota hycross(strong hybird)
27:08 Hyundai creta
Usefull👍
😂
@@ashifmanayathaj 🤔🤔
Adipoli.....engane kaanum ennu chinthichathe ullu... comment nokkiyathu nannaayi
Baiju Should do this ??😅
16:11ഫൈസിബ്രോ 👌good job❤️👌ഈ സമുദായത്തിൽ നിന്ന് ഇങ്ങനെ വെറൈറ്റി ആയുള്ളൊരു ജോലി ചെയുന്ന നല്ല ചിന്തകൾ പകർന്നു നൽകുന്ന പുസ്തകങ്ങളുടെ വില്പന യും വായനയും 👌nice.. Congrats go ahed.. Keep it up
Baiju ചേട്ടാ ❤ താങ്കളുടെ പ്രോഗ്രാമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം, എഴുത്തിലൂടെ താങ്കളെ അറിയാമെങ്കിലും നേരിട്ട് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. Very simple & humble character. 😍
ഞാൻ താങ്കളുടെ ലണ്ടനിലേക്ക് ഒരു റോഡ് യാത്ര എന്ന പുസ്തകം പരിചയപ്പെടുത്തിയ വീഡിയോ ചെയ്ത് വെച്ചിട്ടുണ്ട്, upload ചെയ്യാം.
Thank you 😊🙏
വീഡിയോ കണ്ടു നിങ്ങളുടെ പാർട്ട് കഴിഞ്ഞപ്പോൾ. ഫൈസി അടിപൊളി എന്നുപറയാൻ വന്നപ്പോ തേടിയ വള്ളി കലിൽചുറ്റി 👍👍👍👍👍👍🙂
Kwid ന് പൊതുവെ ഉള്ള comlaint ആണ് ഓയിൽ ലീക് ,
Engin pack മാറി കൊടുത്താൽ മതി
Thar poliyalle....enthaa road presence . Jimny kuttan maari nilkkum
ചേട്ടാ പവറിന് ഒരു കുറവും ഇല്ല. ഫുൾ ലോഡിൽ കയറ്റം കയറാൻ ബുദ്ധിമുട്ട് തോന്നിയാൽ ഇതിൽ പവർ ' എന്ന മോഡ് ഉപയോഗിച്ചാ മതി.
കുതിച്ച് പായും.
പിന്നെ മൈലേജ്. 22 കിലോമീറ്ററിന് മുകളിൽ കിട്ടുന്നുണ്ട്. Innova Hycross
അനുഭവം🙏
ഡീസൽ വണ്ടികൾക്ക് പവറും പെർഫോമൻസും കൂടുതൽ ആയിരിക്കും.. ഇന്നോവ crysta ഡീസൽ ആയി compare ചെയ്താൽ ഇന്നോവ ഹൈക്രോസിനു പവർ കുറവ് തോന്നും
തീ പിടിക്കുവാൻ മിടുക്കൻ
I believe Hyryder was mentioned in the previous video, not Hycross.
Yes you are right
Yes its hiryder
Yes
അത് ഞാൻ നോട്ട് ചെയ്തിരുന്നു
oh yes. i also thought the same and was about to check that.
19:49 ആ മറ്റൊരു വാഹനം ഹൈക്രോസ് അല്ലാ ഹൈരൈഡർ ആണ്. ഹൈക്രോസ് എന്ന വണ്ടി യൂസ്ഡ് മാർക്കറ്റിൽ മരുന്നിന് പോലും ഒരെണ്ണം കിട്ടാത്ത വണ്ടി ആണ്. ഈ പവറില്ല എന്ന് പറയുന്ന പ്രശ്നം ഈ വണ്ടിയുടെ പവർ ഇല്ലായ്മ അല്ല. വണ്ടിയുടെ cvt ഗിയര് ബോക്സിനെ കുറിച്ചുള്ള അറിവില്ലായ്മ ആണ്. cvt gear ബോക്സിന്റെ രീതികൾ മനസ്സിലാക്കി വണ്ടി ഓടിച്ചാൽ പവറിന് ഒരു കുറവും ഇല്ല. ഈ വിലക്ക് മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന ഏതു വണ്ടിയേക്കാൾ സ്പേസും കംഫർട്ടബിളും.
കഴിഞ്ഞ rapid fire ഇൽ Ola scooter വെച്ച് kochi to Calicut യാത്ര ചെയ്യുന്ന ഒരാളെ കണ്ടു് 40-45 speed il..
അദ്ദേഹത്തെ കാണുകയാണെങ്കിൽ ഒരു സമാധാനത്തിൻ്റെ nobel prize കൊടുക്കണം.
വലിയ ലോറികൾ വരെ 60 kmph ഇൽ കുറഞ്ഞ speed il highway il പോകില്ല
njan 40-45 maintain cheythu pokarund. ola . no issues so far
@@shams_eer
കോഴിക്കോട് to Kochi around 200 km ഉണ്ട്..
അല്ലാതെ ചെറിയ distance il ഓടിക്കുന്ന കാര്യമല്ല പറഞ്ഞത്
താങ്കൾ ഒരു 500 cc ബുള്ളെറ്റ് എടുത്തു കൊച്ചി to തൃശ്ശൂർ 50 സ്പീഡിൽ പോയി നോക്കു.... അതിന്റെ സുഖം വേറെ ഒന്നിനും കിട്ടില്ല.
That Thar guy Suresh ... gave a very apt info about fitness ❤👌🏻👌🏻👌🏻👌🏻👏🏻👌🏻👏🏻👌🏻👌🏻👏🏻😊
അതെ മികച്ചൊരു പൊട്ടൻ
19:46 എന്താ ബൈജുവേട്ട ആ കസ്റ്റമർ ടയോട്ട ഹിറൈഡർ ആണ് വാങ്ങിച്ചത്.....
കാർകൾ പോലെ commercial pickup വാഹനങ്ങളും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
ബൈജു ചേട്ടൻ പുതിയ ടൂർ കമ്പനിയുമായിട്ടാണല്ലോ ഈയിടെയായി വരുന്നത്. Benny's tours വിട്ടോ??? ജിമ്മൻ ചേട്ടനും ചേട്ടന്റെ ജിമ്മൻ താറും 👌🏻👌🏻👌🏻
Hycross.. Not a performance car... But Comfort at its peak... If u want power switch to power mode and drive.Loaded with all useful features...
XUV 7OO and Safari has better comfort, handling and power
19.46: ബൈജുച്ചേട്ടാ... സംസാരിക്കുന്നതിനിടയിൽ അറിയാതെ ഹൈറൈഡറും, ഹൈക്രോസും തമ്മിൽ മാറിപ്പോയതാണെങ്കിൽ സാരമില്ലായിരുന്നു, ഇത് മുൻവിധിയോടെ ആമുഖത്തിൽ തന്നെ ഇങ്ങനെ ഒരു തെറ്റ് വരുത്തരുതായിരുന്നു. ഒരു ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് ഉടമയാണ് ഞാൻ. വാഹനത്തിൽ 5 - 6 പേരുമായി ഊട്ടിയ്ക്കും, കേരളത്തിലെ തന്നെ പല ചുരങ്ങളിലും ഇതിനകം ഓടിച്ചിട്ടുണ്ട്. 200bhp യ്ക്കടുത്ത് കരുത്തുള്ള വാഹനത്തിന് ഒരിക്കൽ പോലും പവറില്ലാത്തതായി തോന്നിയിട്ടില്ല. ചിലപ്പോൾ 'Eco' മോഡിൽ തന്നെ ഓടിക്കുമ്പോഴാകാം പവർ പോരെന്നു തോന്നുക. നോർമൽ മോഡിൽ അനായാസം ചുരം കയറും. 'power' മോഡിൽ ഇട്ടാൽ പിന്നെ പറയേണ്ട കാര്യമില്ല, പറന്നു കയറിപ്പോകും. പ്രേക്ഷകരെ നല്ല രീതിയിൽ തെറ്റാദ്ധരിപ്പിച്ച ഈ ആമുഖത്തിലെ തെറ്റ് ഹൈക്രോസ് ഹൈബ്രിഡ് ഒരിക്കൽ കൂടി ഓടിച്ചു നോക്കി തിരുത്തുമെന്ന് കരുതുന്നു.
ബൈജു ചേട്ടാ വാഹങ്ങളെ പറ്റി ചോദിക്കുമ്പോൾ ടയർകളേപ്പറ്റി ചോദിക്കണം ടയർ വില ദിനംപ്രതി കുതിച്ചു കയറുകയാണ്. സ്ഥിരമായി ടയർ problems ഉണ്ടാക്കുന്ന വാഹനങ്ങൾ അറിഞ്ഞു വെക്കാമല്ലോ അതുപോലെ common ആയിട്ടു കിട്ടുന്ന ടയർ life കൂടി അറിയാമല്ലോ. E ചോദ്യം കൂടി program le ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു
നല്ല ഒരു പരിപാടി ആണ് സെക്കന്റ് വാഹനം വാങ്ങുവൻ ആഗ്രഹിക്കുന്നവർക്ക് ബൈജു chettan super❤️❤️❤️
Informative program..👍
Thanks for the review of Renault Kwid. Expecting more comments for the comfortable common man's car.
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
മഹേന്ദ്ര ദാർ ഇപ്പോഴത്തെ അവസ്ഥയിൽ എടുക്കാൻ മടിച്ചിരുന്നവർ. പുതിയ ഫൈവ് ഡോർ വരുമ്പോൾ ഇപ്പോൾ എടുക്കാൻ മടിച്ചു നിന്നവർ എന്തായാലും എടുക്കും...
Thanks for the review of Renault Kwid. Expecting more comments for the common man's car!
Reason for lacking power is its front wheel drive system and CVT (hycross)
Especially when the car fully equipped with passengers its struggles a bit...the power delivery should be come from rear..for a 7 seater passanger car..
സമ്മാനം കിട്ടാൻ പുകഴ്ത്തുന്നതല്ല
Baiju ചേട്ടൻ VIP കളയും സാധാരണ VIP വണ്ടി owners നയും ഒരു പോലെ Treat ചെയ്യുന്നു
!!!!!!!!!!!
25:39 Terrano is not Japanese. It's a rebadged Renault Duster.
താറിന്റെ രൂപം കാണുമ്പോൾ വിദേശ വാഹനങ്ങളുടെ ലുക്ക് തോന്നും 👌👌
താറ് ജീപ്പ് റാങ്ക്ലറിൻറെ കോപ്പിയാണ്. അതാണ് ഫോറിൻ ലുക്ക്
Videsha vahanamaya jeep wrangler inspired aanu
Very gud vedio👍 very gud information . Try 2 continues this vedious
HYRYDER anu previous episode il mention cheythathu
" Save to watch later " il add cheyathe choodode kelkune oru podcast❤
Kia seltos ac own aki kayattam keran issue aano
I always wait on Fridays for Rapid Fire. I always cherish for this wonderful programme by Baiju chettan. I really appreciate the efforts which helps us to know more about different cars. As a car enthusiast, I am really enjoying this.🎉😊. Thank Baiju chettan and team🤝
ഒരുപാട് തവണ ഹൈക്രോസ് യൂസ് ചെയ്തിട്ടുണ്ട് but ഇതുവരെ അങ്ങനെ ഒരു issue തോന്നിയിട്ടില്ല
കഴിഞ്ഞ വീഡിയോയിൽ ഹൈറൈഡർ ആണ് പവർ കുറവാണ് എന്ന് പറഞ്ഞത് ചേട്ടാ.. ഹൈക്രോസ് അല്ല
Yes, BaijuChetta, pl correct
X or Y Anyway as per owners review hycross also underpowered in hilly areas....
Please try to include variety cars - vintage car owners, unique, historical or modified cars 🙏🏼
good episode baiju chetta
Good review brother Biju 👍👍👍
Hycross il eco mode ittite ketam keriyale power kuravayirikum power mode ittite kerenam
31:30 MG EV has less luxury 🤕🤕🤕🤕. thats car is the best in segment.. Pakshe cost kurachu kudutal aanu.. but Amazing
ഏഷ്യാനെറ്റ് ന്യൂസിൽ ബൈജു chettan newshouril പറഞ്ഞ കാര്യങ്ങൾ pakka👍🏻കറക്റ്റ് ആണ്...... Civic sense ആണ് basic....
ജിം ചേട്ടനും thaar ഉം സൂപ്പർ...calm n composed faizy chettan... Hycross alla chetta hyrider🤣
I don't know why that Thar customer commented diesel engine not good. I have along experience in driving nearly 45 years. I have experience in driving middle east 10 yrs..and in UK!8 years.I have only one vehicle in Kerala. I have an INVADER 2004 non turbo it is with us for the last 20 yrs nearly 600000 km no engine or gearbox problems til date.My brother is the owner and driverfor the last 20 yrs.
25:40 - Terrano Japanese vehicle alla, French aan
Terrano Nissan alle? So Japanese
@@jacksonfernandez Terrano is rebadged Renault Duster, so French. :)
HyCross alla, kazhinja videoil hyrider aanu paranjath
Hycross inn athra power kurav illelo. Entha comfort ann.
ടൂർ പോകാൻ ഇത്തരം കമ്പനികൾ ഒഴിവാക്കി തന്നെ പോകാൻ പറ്റുമെങ്കിൽ ചിലവ് വളരെ കുറക്കാം അവിടുള്ള പൊതുഗതാഗതങ്ങളും ലോക്കൽ ഗൈഡുകളും ഉപയോഗിച്ച് കുറഞ്ഞ cash ന് യാത്രകൾ ചെയ്യാം സ്വപ്നവണ്ടിയായ Rubicon Wrangler ഇത് വാങ്ങിക്കാൻ Cash ഇല്ലാത്തതുകൊണ്ട് ഞാനും താർവാങ്ങി തട്ടിമുട്ടി പോകുന്നു പിന്നെ വില കുറവ് ഉപകാരമാണ്
അതിന് അവിടെ പരിചയമുള്ള ഒരാൾ വേണം.
അല്ലെങ്കിൽ നമ്മുടെ സമയം വെറുതെ പോകും.
എന്താകും എന്താകും എന്ന് ടെൻഷൻ അടിച്ച് നടക്കേണ്ടി വരും..
ഇഷ്ടം പോലെ സമയവും free ആയി നടക്കാനും ഇഷ്ടമുള്ളവർക്ക് അതു set ആകും
പരിചയം ഇല്ലാത്തവർ ഒറ്റക്ക് പോയാൽ ചിലവ് കൂടും സമയ നഷ്ട്ടം....ചിലപ്പോൾ ആഗ്രഹിച്ചത് കാണാൻ കയ്യില്ല....so എല്ലാവർക്കും ഇത് പ്രാക്ടിക്കൽ അല്ല.
@@noufalsiddeeque4864 അതു കുറച്ചൊക്കെ ശരിയാണ് പക്ഷേ മാപ്പ് നോക്കിയും ഹോട്ടലിലെ ബ്രോഷർ നോക്കിയും കണ്ടുപിടിച്ചാണ് എൻ്റെ യാത്രകൾ പിന്നെ നല്ല സ്വാതന്ത്യം കിട്ടും
ഓ വേണ്ട സുടു നുമ്മ ഗൂഗിൾ നോക്കിയോ അല്ലേൽ അവിടുള്ള ഫ്രണ്ട്സ് വഴിയോ അല്ലേൽ 🔥ലോക്കൽ ഗൈഡ് നെ വെച്ചോ നുമ്മ പോയിട്ടുണ്ട് ഇനിയും പോകും അങ്ങനെ പോകു 🔥🔥
@@uservyds എന്ന് സങ്കി😀
Last week kaanichath hycross hybrid allalo... Hyryder hybrid ale
Baijuchetta, pl correct, hyryder was mentioned not hycross, Hycross is a balanced car, I am using it, never felt underpowered!
ഞാനും വാങ്ങി താർ പെട്രോൾ ഓട്ടോമാറ്റിക് സൂപ്പർ ഡ്രൈവിംഗ് കംഫർട്ട്❤
Thaar drive ചെയ്തവർക് മനസിലാകും അദ്ദേഹം പറഞ്ഞത് ...ഡ്രൈവ് ചെയ്യുമ്പോൾ വല്ലാത്ത ഒരു ധൈര്യം തരുന്ന വണ്ടി ആണ് താർ
നമസ്കാരം, ചേട്ടാ നല്ല അവതരണം ആണ്,പിന്നെ എല്ലാവരും Toyota കാറുകൾക്ക് പവർ ഇല്ല എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത്,ഈ കാറുകൾ അമറിക്കാൻ,അല്ലെങ്കിൽ റേസിങ് ്ന് ഉള്ളത് അല്ല ,സമാധാന പ്രിയരുടെ വാഹനം ആണ് toyota cars, ഈ video യില് ഒരു mistake ഉണ്ട് കഴിഞ്ഞ വീഡിയോയിൽ ഹൈറൈഡർ ആണ് പവർ ഇല്ല എന്ന് പറഞ്ഞു മൂന്ന് മാസം കഴിഞ്ഞ് വിറ്റു എന്ന് പറയുന്നത് ഹൈക്രോസ് അല്ല ഹൈറൈഡർ എന്നല്ല ഏത് ബൈബ്രിഡ് വാഹനവും പ്രത്യകിച്ചും toyota hybrid കാറുകൾ ആക്‌സിലേറ്റർ കൊടുത്ത് കുതിപ്പ് കാണിക്കുന്ന അഗ്രസീവ് ടൈപ്പ് അല്ല ചുമ്മാ ആക്സിലേറ്റർ റേസ് ചെയ്തു ഓടിച്ചാൽ മൈലേജ് കിട്ടില്ല വളരെ സമാധാന മായിട്ട് ഓടിച്ചു മാക്സിമം 80 km speed ്ന് മുകളിൽ പോകാതെ നോക്കിയാൽ ഈ രണ്ടു വണ്ടിക്കും മൈലേജ് കിട്ടും റേസിംഗ് രീതിയിൽ അഗ്രസീവ് ആയിട്ട്. ഓടിച്ചാൽ ഒരു വണ്ടിയും മൈലേജ് തരില്ല. Any way Thanks for the Video.
നല്ല പരിപാടി തന്നെ ഈ റാപ്പിഡ് ഫയർ .നന്മകൾ നേരുന്നു.
HYCROSS PETROL AUTOMATIC OR XUV 700 ? which one to choose
Welcome back to my favourite episode ' rapid fire '. Thar has its own charm no doubt. Toyota hycross is the most comfortable seven seater.
hycrossinte oru parking sensor missing anello
Loved this show
Deisel engine start cheyyumbo kittunnoru feel und .... 🔥
Last video Hycross alla Hyrider ആണ്
Most of the videos , the audio is out of sync... Pls get ur editor to fix it..
njan oru 4year ayyi tayota hybrid camery automatic odikunnu oru 60 kilometeril odichal nallarithiyil mileage kitum
My grand father is using creta diesal manuel (2017) model which gives mileage 18 - 20 even in city and it gives 20+ in highway
Hi cheta, ente chevrolet beat, 2015 model, white colour, LS Varient, Single Owner, No accidents, 30,000 km only driven.... used cars marketil ethra Rs kittum? What will be a good price to sale?
Petrol Thar is the secret of my Energy -Mr Jim
Innova hycross should have come with torque converted gear box instead of cvt gear box
Mr Baiju, now we are Expecting your Jimny user review.
ചേട്ടാ ഒരു doubt ചോദിക്കട്ടെ
ചേട്ടാ ഇ hyundai യുടെ കറുകൾക്ക് എന്ത്കൊണ്ട് ആണ് mileage കുറവ്.
എന്റെ Aunty ടെ പക്കൽ hyundai ആണ്. പലപ്പോഴും mileage issue ഉണ്ടാവും.
Biju chettante number kitan entha cheyandath. Kure aayi number chodich comment idunnu. Oru vadiyude kariyam parayan aayirunu. Plz onn nokku
Good ❤
Creta diesel 1.4 should get 20 kmpl minimum on long rides
Rapid fire 👍🏼🔥🔥🔥
മഹിന്ദ്രതാർ ആരും ഇഷ്ടപെടുന്ന വണ്ടി തന്നെ മഹിന്ദ്രയുടെ ഇപ്പോൾ ഇറങ്ങുന്ന എല്ലാ വണ്ടിയും ഗംഭിര വണ്ടികൾ തന്നെ വലിയ മോഡൽ വണ്ടികൾ വാങ്ങിക്കുവാൻ ആഗ്രഹമുള്ളവർക്ക് താർമതി
ഒരു ചോദ്യം മാരുതി ജിമ്മി ഇപ്പോ കാണാൻ കിട്ടുന്നില്ല എന്തായിരിക്കും ഇനി ഇതിൻറെ ഭാവി
ഒരു വെടിക്ക് രണ്ടു പക്ഷി. Contentum കിട്ടും, collabum നടക്കും. For past few videos many entrepreneurs and businessmen are being featured in rapid fire and it seems like they are getting a platform to promote their business. I felt like the videos have lost its genuineness due to this. Has anybody observed this?
വാഴ നനയുമ്പോൾ ചീരയും നനയട്ടെ 😁
പവ്വർ ഇല്ലെങ്കിൽ ഒരു കംഫർട്ടും ഇല്ല എന്നറിഞ്ഞു കൂടെ 🤩
ഗുർഖ റിവ്യൂ എവിടെ
Ente baiju cheta ee promtion nte parachil onnu korak startingilum endlim aayt total 6 minutes promotion aanu… korachoke oru rasam aleee.. eth thane akumbo alosaram indakunnu… nigalde video kanunnath promotion kanan vendi mathram aakunn pole thonum.. subscribe cheyanum share cheyan parayunnath nigal ozhivakiyapol ath nalla kariyam aayi thoni ath pole ethum onnu kurakku… request aanu ente 12 maghe agil thot nigalde india vision thot kanunnath aanu ..
Cretakk hycrossinekkaal powerund... 30lakhi te vandikk power illaa enn paraynath sheri alla
Baiju Cheettaa Super 👌
Namaskaram 🙏
ആറാട്ടണ്ണൻ്റെ സ്കൂട്ടർ review cheyo😅
😂😂
ബൈജു ചേട്ടാ ചാനലിൽ കയറി തകർത്തല്ലോ.പരിപാടി കണ്ടിരുന്നു എവിടെ ആയാലും നർമത്തിൽ ചലിച്ച കൊട്ട് കൊടുക്കാൻ ബൈജു ചേട്ടന് പ്രത്യേക കഴിവാണ്.Thar ❤.
Thar 5 door വരുന്നത്തോടെ thar ന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടും എന്നാണ് ഞാൻ കരുതുന്നത് 3xo വില അറിഞ്ഞപ്പോൾ thar 5 ഡോറിന്റെ വിലയും ഞെട്ടിക്കും എന്ന് തോന്നുന്നു.
Bring back crysta with automatic.. Who will go for manual mode now
Rapid fire segment ❤❤
Thar ❤❤❤❤❤
Ente carum spark aarnu. Superb car build quality and power wise.
Baijuetta future hybrid aano electric car aano
Oru 2015 Type 1 facelift Fortuner kond verumo.❤
Nice video 👍😊
Strong hybrid milege പറയുന്നത് പെട്രോളും മോട്ടറും കൂടി കിട്ടുന്ന milege ആണ്.... കൂടുതൽ സ്പീഡിൽ പോയാൽ പെട്രോൾ മാത്രമാണ് use ആവുക .. അപ്പോൾ പറഞ്ഞ milege കിട്ടില്ല... അതൊക്കെ മനസ്സിലാക്കി drive ചെയ്താൽ പറയുന്ന milege കിട്ടും....
പ്രൊമോഷൻ അത് must ആണ് 😂 ഹെൽത്ത് ക്ലബ് 😂
Annu 3 months kazhinj vittenn paranja aalu hyryderine pattiyaanu paranjatha, hycross alla
Hyryder was mentioned in the previous video not Hycross 😢
Thar owner chemban vinod sound 👀
Toyota innova hycross hybrid ❤❤❤
Ella vahanagaludeyum vivarangal aryan sathikunna channel
Kiger entay customer review onnuu cheyamooo
Fitness frek inte black beauty 😍
Good program
Rapid Fire എറണാകുളത്തു മാത്രം നടത്താതെ ബാക്കി ജില്ലകളിൽ കൂടെ കൊണ്ടുവന്നാൽ കൊള്ളാം എന്നൊരു അഭിപ്രായം ഉണ്ട്
ആദ്യം തിരുവനന്തപുരത്തു നിന്നും തുടങ്ങിയാലോ?
Super 👍
കഴിഞ്ഞ പ്രോഗ്രാമിലെ കമൻ്റിനുള്ള സമ്മാനം കിട്ടിയില്ല ഭായി
Nice video
Hycross nu 200 torck ullu but crysta 343 ille athakum main reason
Costume change cheythallo..