മലയാള സിനിമാതാരങ്ങളുടെ വിദേശത്തെ ആഘോഷങ്ങൾ Malayalam Film Dileep Kavya Bhavana Rimi tomy കലാഭവൻ മണി

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 541

  • @LaiSha.333
    @LaiSha.333 2 ปีที่แล้ว +1442

    2022 ൽ കാണുന്ന ഞാൻ

  • @rajitha7451
    @rajitha7451 2 ปีที่แล้ว +554

    ഇതിപ്പോൾ കാണുമ്പോൾ സങ്കടം തോന്നുന്നു ഇത്ര സ്നേഹിച്ചു കഴിഞ്ഞവരല്ലേ

  • @ashasasankan2926
    @ashasasankan2926 2 ปีที่แล้ว +125

    ഇങ്ങിനെ കൂടെ നടന്ന ഈ കൊച്ചിനോടല്ലേ ദൈവമെ ഇത്രയും ഉപദ്രവിച്ചത്

    • @ashrafmk602
      @ashrafmk602 2 ปีที่แล้ว +3

      Ee koch dileepinte koode ninn vanjichittundaavum... Athaayirikkam dileepinte paka

    • @unkrishnaaccount3661
      @unkrishnaaccount3661 2 ปีที่แล้ว

      @@ashrafmk602 kude ninnu pani kodukkunnavarkku thirichu pani kittum. Athu Sathyam anu. Ithu Ippol randu perum pani koduthu but dileepinte planing miss ayi poyi

  • @shahdamariyam1240
    @shahdamariyam1240 2 ปีที่แล้ว +90

    സന്തോഷം നിറഞ്ഞ നിമിഷം. സൗഹൃദം എല്ലാം ഇങ്ങനെ ആയല്ലോ 😥

  • @shifashifu34
    @shifashifu34 2 ปีที่แล้ว +137

    ഈ സൗഹൃദം എന്നും നിലനിന്നു പോയിരുന്നകിൽ എത്ര സുന്ദരമായേനേ...... കഷ്ടം എല്ലാം അവസാനിച്ചു.... ഇനി ഈ പഴയ കാലം ഉണ്ടാവുമോ.....

    • @lavanya4277
      @lavanya4277 2 ปีที่แล้ว +2

      പിന്നല്ലാതെ ... സത്യം

  • @jhsdfjhgjh
    @jhsdfjhgjh 2 ปีที่แล้ว +219

    കോവാലൻ മണപ്പിച്ചു മണപ്പിച്ചു നടക്കുന്നത് കാണുമ്പോൾ ഇപ്പോൾ പുച്ഛം മാത്രമേ തോന്നുന്നൊള്ളു...

    • @shahida8307
      @shahida8307 2 ปีที่แล้ว +9

      ദിലീപ് കാവ്യ യുടെ പുറകെ ചുറ്റി പറ്റി നില്കുന്നു ഇനി ഇങ്ങനെ കാണാൻ പറ്റുമോ

    • @Lifefighter95
      @Lifefighter95 2 ปีที่แล้ว +4

      Sathyam. Avalde backilnnu maarunnilla kovalan

  • @anneska1032
    @anneska1032 2 ปีที่แล้ว +171

    Life is so unfair people who were so close to each other turning into enemies is so sad to watch. 😭

    • @JSVKK
      @JSVKK 2 ปีที่แล้ว +3

      It is unfair because wrong things happened between them.

  • @amisvlogs6209
    @amisvlogs6209 2 ปีที่แล้ว +75

    എന്ത് സന്തോഷത്തിലായിരുന്നു അവരുടെ ഫ്രണ്ട്ഷിപ്പ് 😪

  • @view255
    @view255 2 ปีที่แล้ว +40

    Kavya,,, koode ninnu chadichaval
    Love you bhavana

    • @sharmainsimento7229
      @sharmainsimento7229 2 ปีที่แล้ว

      Yes she is the cause

    • @sulfathshanoob1799
      @sulfathshanoob1799 2 ปีที่แล้ว

      സത്യത്തിൽ തിരിച്ചല്ലേ നടന്നത്. മറ്റുള്ളവരുടെ ജീവിതം തകർക്കാൻ പോണ്ടല്ലോ

    • @Lifefighter95
      @Lifefighter95 2 ปีที่แล้ว +1

      Ayyo angane parayalle. Ippo varum bhavana kalla kali manjuvinod paranjathu kond bhavana aanu thettu cheythath ennum paranju koreyennam. 😏

    • @Eagleassassins
      @Eagleassassins 2 หลายเดือนก่อน

      ​@@Lifefighter95pinne orale chathikkappettondirikkan koottunikkanamayirunno

  • @Aswathyish
    @Aswathyish 2 ปีที่แล้ว +19

    Bhavana is so innocent and friendly. Ethra nalla kootayirunnu ivarokke. Ellam Pettan thulachu

  • @suhail342ee
    @suhail342ee 2 ปีที่แล้ว +90

    സലീം കുമാർ എന്നും Mass 🤣🔥🔥🥰

  • @mypetwold2659
    @mypetwold2659 2 ปีที่แล้ว +73

    കുക്ക് ചെയുന്ന മണി ചേട്ടൻ 😔😔😔🥰

  • @manjushamanjusha3209
    @manjushamanjusha3209 2 ปีที่แล้ว +66

    Bhavana Chechi ♥️😍1:00 to 1:28 😂6:15 to 7:55 😄

  • @SANDEEP-wd5pu
    @SANDEEP-wd5pu 2 ปีที่แล้ว +167

    ഇത്രയും സ്നേഹം ആയിട്ട് ഇരുന്നവരാണെല്ലേ

    • @priyajoseph8505
      @priyajoseph8505 2 ปีที่แล้ว +2

      Enikkum thonni ennalum ithilonnum kavya kootukoodatha pole..

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว +28

    അന്ന് കണ്ടു ഇന്ന് പ്രശ്നം രൂക്ഷം ആയപ്പോൾ വീണ്ടും കാണുന്നു

    • @remya1448
      @remya1448 2 ปีที่แล้ว

      ഞാനും 😊😊😊

  • @aji-e3d
    @aji-e3d 2 ปีที่แล้ว +80

    ഇതിൽ ഒരവിഹിതം ഞാൻ മണക്കുന്നു

    • @Jamaludheenks
      @Jamaludheenks 2 ปีที่แล้ว +1

      Correct ഉണ്ട്

  • @arshadad7926
    @arshadad7926 2 ปีที่แล้ว +155

    ഇങ്ങനെ സ്നേഹിച്ചു നടന്ന ഫ്രണ്ട്‌സിനെ നാലാവഴിക് ആക്കിയ സാഹചര്യം ഉണ്ടാക്കിയ കോവാലനെ വെറുതെ വിടരുത്

  • @shameelahmedtp4759
    @shameelahmedtp4759 2 ปีที่แล้ว +181

    ഈ പരിപാടിയിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം.... കാവ്യ ദിലീപ് അവിഹിതം... ഇത് അമേരിക്കൻ പ്രോഗ്രാം

    • @renjithreghu926
      @renjithreghu926 2 ปีที่แล้ว +2

      Orappe aano

    • @arunajay7096
      @arunajay7096 2 ปีที่แล้ว +13

      അതെ... കാവ്യ.. ദിലീപ് ഒരുമിച്ചു ആയിരുന്നു റൂമിൽ.. അത് ഭാവന മഞ്ജുവിനെ അറിയിച്ചു എന്നൊക്കെ ആണ് പറയുന്നത് 🙄

    • @18itsme
      @18itsme 2 ปีที่แล้ว

      Athe

    • @shameelahmedtp4759
      @shameelahmedtp4759 2 ปีที่แล้ว

      @@arunajay7096 currect bro

    • @senatorofutah
      @senatorofutah 2 ปีที่แล้ว +1

      Ur 200000% right ✅️ I was thier when they where shooting

  • @abdulgafoor489
    @abdulgafoor489 2 ปีที่แล้ว +7

    നമ്മൾ സ്ക്രീനിൽ കാനുന്ന ഒന്നു പോലെ അല്ല ഇതാന് ഇവർ എന്നുള്ള യാഥാത്ഥം മനസിലാക്കുന്നവർ എത്ര പേരുണ്ട്. നമ്മൾ സ്നേഹിതന്മാർ പെരുമാറുന്നതിനേക്കാളും നാടൻ ദൃശ്യത

  • @lantern2426
    @lantern2426 2 ปีที่แล้ว +24

    സലീം കുമാർ മുത്താണ് 🤩

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 2 ปีที่แล้ว +466

    ദിലീപ് കാവ്യടെ എടുത്തു ചുറ്റിപറ്റി nadakkunnu🤣🤣

    • @dreamdoc5645
      @dreamdoc5645 2 ปีที่แล้ว +3

      😁😁😁😆

    • @7sinmylife478
      @7sinmylife478 2 ปีที่แล้ว +49

      Yes...ith kandaaal ariyaaam manjuvinte samshayangal sherivekkunath thanneyaane dileep-kavya relation...nadhirshak ellaaam ariyaaam...kallane kanji vechavan

    • @TwinklingHBM
      @TwinklingHBM 2 ปีที่แล้ว +3

      😜😜😜sheriyaa chikkan😂😂😂

    • @ammukrishnan1307
      @ammukrishnan1307 2 ปีที่แล้ว +2

      സത്യം

    • @ludy4142
      @ludy4142 2 ปีที่แล้ว +2

      Sathyam

  • @BNMASS
    @BNMASS 7 ปีที่แล้ว +196

    Vaadiyum, pradiyum, sakshiyum ellarum undalo.

    • @naaah_____9331
      @naaah_____9331 3 ปีที่แล้ว +32

      😱4 year okke aayo ee prblm vannit. 🤥yenik innale kayinje poleya ippayum feel aavne

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +3

      Ipo ellaavarum ഒരുമിച്ചാ 😂😂

    • @ajmalkhilab1744
      @ajmalkhilab1744 2 ปีที่แล้ว +6

      @@Hiux4bcs 😂😂😂 oh innale aarnu

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +2

      iiwanna high 😂😂

    • @jeslyn5623
      @jeslyn5623 2 ปีที่แล้ว +1

      @@Drjeevanam 1 maasam kazhinjaal 5 years

  • @Pablo_el_dorado
    @Pablo_el_dorado 7 ปีที่แล้ว +50

    paavam mani chettan.

  • @thumbimol201
    @thumbimol201 2 ปีที่แล้ว +95

    അധികം ആയാൽ അമൃതും വിഷം 🌹

    • @aji-e3d
      @aji-e3d 2 ปีที่แล้ว

      Athe

  • @arya8922
    @arya8922 2 ปีที่แล้ว +291

    ദിലീപ് കാവ്യയുടെ പുറകിൽനിന്ന് മാറുന്നില്ല

  • @ravilalravi
    @ravilalravi 7 ปีที่แล้ว +18

    ഒടുവില്‍ മോഹന്‍ലാല്‍ പ്രതികരിച്ചു

  • @realworld8540
    @realworld8540 2 ปีที่แล้ว +23

    ലെ dileep:രാത്രി വേണം എല്ലാത്തിനെയും റെഡി ആക്കാൻ

  • @anandapadmanabhank5984
    @anandapadmanabhank5984 2 ปีที่แล้ว +26

    എന്ത് രസം ആയിരുന്നു അന്ന്...... ഇപ്പോൾ ഇത് കാണുമ്പോൾ 😢😢😢

  • @vishnumohan6984
    @vishnumohan6984 2 ปีที่แล้ว +136

    ഈ സ്റ്റേജ് ഷോക്ക് പോയപ്പോൾ ആണ് ആട്ടനും ആച്ചിയും കുറുമ്പ് കാട്ടിയത് 🤭

  • @rdxgaming4350
    @rdxgaming4350 2 ปีที่แล้ว +94

    എത്ര സന്തോഷമായി കഴിഞ്ഞവരാ... ഒക്കെ അവള് വന്നതേ തൊലഞ്ഞു..

    • @sinukunjuminnu893
      @sinukunjuminnu893 2 ปีที่แล้ว +5

      ഈ പറഞ്ഞ അവൾ എവള

    • @sirajcheriyappu2600
      @sirajcheriyappu2600 2 ปีที่แล้ว +7

      @@sinukunjuminnu893 കാവ്യ എന്ന മഹതി

    • @mallutalks09
      @mallutalks09 2 ปีที่แล้ว +2

      Avale paranjit entha.. Avante vayraga budhi elle allathinum kaaranam

  • @beenathomas2150
    @beenathomas2150 2 ปีที่แล้ว +5

    Kaavya ammoooomma😁

  • @mercymalik
    @mercymalik 7 ปีที่แล้ว +33

    റോക്ക് പിള്ളേരല്ലേ !!!!!!!!!!!!!! പൊളിക്കട്ട് #കട്ട_സപ്പോര്‍ട്ട്...

  • @triyonanwar1326
    @triyonanwar1326 2 ปีที่แล้ว +38

    ദിലീപ് ഫുൾ ടൈം കാവ്യാ യുടെ പിന്നാലെ ആണ്

  • @user-fo9zi4hk7i
    @user-fo9zi4hk7i 2 ปีที่แล้ว +293

    ഈ show ക്ക് വേണ്ടി പോയ സമയത്താണ് ദിലീപിനേം കാവ്യായെയും അരുതാത്ത സാഹചര്യത്തിൽ ഭാവന കാണുന്നതും അത് മഞ്ജുവിനോട് പറയുന്നതും.അതിന്റെ പക തീർത്തതാണ് ദിലീപ് ഭാവനയോട്

    • @hayaas4323
      @hayaas4323 2 ปีที่แล้ว +22

      Correct

    • @pabloescobar8927
      @pabloescobar8927 2 ปีที่แล้ว +18

      ath media pracharanam mathramanu

    • @suhail342ee
      @suhail342ee 2 ปีที่แล้ว +7

      Correct

    • @shreya_ponnus3465
      @shreya_ponnus3465 2 ปีที่แล้ว +2

      Oooh

    • @RhyshWorld
      @RhyshWorld 2 ปีที่แล้ว +27

      Ithu kavya nishalayitulla marrige n orupad years munb ullathanu, kavya divorced aya shesham ivar orumichu ulla show k poyapol anu a sambavam undayath

  • @renjithmuthurenjithmuthu957
    @renjithmuthurenjithmuthu957 3 ปีที่แล้ว +155

    ഇതായിരുന്നു എല്ലാത്തി
    നും തുടക്കം ...

    • @ajmalkhilab1744
      @ajmalkhilab1744 2 ปีที่แล้ว +5

      aayirikum, enikum angana thonunne

    • @larav5788
      @larav5788 2 ปีที่แล้ว +2

      Allannu thonnunnu, aa sambavam undayath kavyede divorce nu sheshama, but ith athinokke munpanu

    • @sharmainsimento7229
      @sharmainsimento7229 2 ปีที่แล้ว +1

      Something wrong

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +6

    2059ഡിസംബറിൽ കാണുന്ന ഞാൻ 🥺🥺🥺🥺🔥

  • @sukanyapramod6346
    @sukanyapramod6346 2 ปีที่แล้ว +15

    ഇതുപോലെ പോയിരുന്നെങ്കിൽ എത്ര നന്നായെനെ

  • @askarkalliyath4894
    @askarkalliyath4894 7 ปีที่แล้ว +15

    ellathinum kaaranam ee video

  • @sabusworld9095
    @sabusworld9095 2 ปีที่แล้ว +22

    ഇനി ഇങ്ങനെ ഒരിക്കലും കാണാൻ കഴിയില്ല 😪

  • @priyakuttan7879
    @priyakuttan7879 2 ปีที่แล้ว +2

    Njan frd ship alla kanunne athukkumele dheelip kavya udayipp anu kanune. E prgm manju chechi undayirunenkil..manju chechi ❤🥰

  • @Seenu2318
    @Seenu2318 2 ปีที่แล้ว +25

    എന്തോരു നല്ല ഫ്രണ്ട്സ് ആയിരുന്നു ഇതല്ലേ കാവ്വ്യ ദീലീപ് തകർത്തത്

  • @undertakerofficial
    @undertakerofficial หลายเดือนก่อน

    ഇതാണ് എല്ലാത്തിനും തുടക്കം

  • @18itsme
    @18itsme 2 ปีที่แล้ว +1

    Bhavana❤️💋

  • @ajeeshmravi885
    @ajeeshmravi885 2 ปีที่แล้ว +16

    ദിലീപ് കാവ്യയെ കാണുമ്പോൾ മീശമാധവനിൽ ജഗതി പട്ടാളം പുരുഷുവിന്റെ ഭാര്യയെ കാണുമ്പോൾ ഉള്ള എക്സ്പ്രഷൻ 🤣🤣🤣🤣🤣

  • @TimePass-lj5zu
    @TimePass-lj5zu 2 ปีที่แล้ว +40

    Pavam rimu ❤

  • @lubababalububarzahi6564
    @lubababalububarzahi6564 2 ปีที่แล้ว +213

    എനിക്ക് ഈ വീഡിയോ കാണുന്നത്‌ വരെ ദിലീപിനോട് ഒരു ദേഷ്യം ഉണ്ടായിരുന്നില്ല....ഇത്ര നല്ല സുഹൃത്തുക്കള്‍ ആയിരുന്നിട്ടും ഇത്ര വലിയൊരു ചതി ചെയ്യാൻ എങ്ങനെ കഴിഞ്ഞു.... ഒരു കുട്ടിയുടെ അച്ഛനായ ഇയാളെ നീ എന്തിനാണ് സ്നേഹിച്ചത്.... എന്നിട്ട് നിനക്ക് എന്ത് കിട്ടി കാവ്യ... ഇന്നുമുതല്‍ ഞാനും പ്രാര്‍ത്ഥിക്കുന്നു നിങ്ങളുടെ നാശത്തിനായി.... കാവ്യ ദിലീപ്....

    • @sirajcheriyappu2600
      @sirajcheriyappu2600 2 ปีที่แล้ว +33

      നശിക്കും. ഉറപ്പാ. കേരളത്തിലുള്ള മുഴുവൻ സ്ത്രീ ജനങ്ങളും പ്രാർത്ഥിക്കുന്നത് ഇവർ നശിക്കാൻ തന്നെയാണ്. കാവ്യയും ദിലീപും അടിച്ചു പിരിയും.

    • @vibhasatheesh7399
      @vibhasatheesh7399 2 ปีที่แล้ว +12

      @@sirajcheriyappu2600 athe athe 10000000000000%

    • @mayarajesh3552
      @mayarajesh3552 2 ปีที่แล้ว +9

      മീ ട്ടൂ...

    • @rasheekkadampuzha
      @rasheekkadampuzha 2 ปีที่แล้ว +3

      @@sirajcheriyappu2600 ആ ന്യൂസ്‌ ഒന്ന് വൈകാതെ തന്നെ കേട്ടാൽ മതിയായിയിരുന്നു 👍🏻

  • @sunilkumartp3055
    @sunilkumartp3055 2 ปีที่แล้ว +8

    ബോബനും മോളിയും ഫ്രെയിമിലെ മറ്റേ ആളെ പോലെ വേറൊരാൾ കറങ്ങുന്നു

  • @binduraghavan2624
    @binduraghavan2624 2 ปีที่แล้ว +47

    5:40 തൊട്ട് ഒന്ന് കാണൂ, ദിലീപ് എന്തോ കാവ്യ യെ നോക്കി കാണിച്ചു, കാവ്യ യ്ക്ക് അപ്പൊ നാണം 😁😁

  • @jasminmol3864
    @jasminmol3864 7 ปีที่แล้ว +17

    Rimi😀😀😀

  • @senatorofutah
    @senatorofutah 2 ปีที่แล้ว +3

    This my uncles house 🏠 in Texas 🇺🇸

  • @ajithmannur1715
    @ajithmannur1715 2 ปีที่แล้ว +20

    2022 lൽ കണ്ട ഞാൻ 😂

  • @hotkitchen199
    @hotkitchen199 2 ปีที่แล้ว +80

    ഇവിടന്ന് കാവ്യയുടെ മീൻ പൊള്ളിച്ച ഇഷ്ടപ്പെട്ടു
    അതാരിക്കും ദിലീപ് കാവ്യയെ വീട്ടിൽ കൊണ്ടുപോയത് 😄

    • @kunjchikunjan7581
      @kunjchikunjan7581 2 ปีที่แล้ว +1

      😀😀😀

    • @jaseera7388
      @jaseera7388 2 ปีที่แล้ว

      😂😂

    • @edwinkt836
      @edwinkt836 2 ปีที่แล้ว

      😂😂

    • @RsN7860
      @RsN7860 2 ปีที่แล้ว

      🤭😁😂🤣😂🤣😂

    • @hotkitchen199
      @hotkitchen199 2 ปีที่แล้ว

      @@RsN7860
      എന്താണ് ശരിയല്ലേ

  • @sidheequechakkara9450
    @sidheequechakkara9450 2 ปีที่แล้ว +1

    ആരംഭ നടപടി എത്രയും പെട്ടന്ന് വരുന്നുണ്ട് കാവി

  • @mallutalks09
    @mallutalks09 2 ปีที่แล้ว +1

    Nth nalla happy aayrunnu

  • @gouthasurendran612
    @gouthasurendran612 2 ปีที่แล้ว +22

    Ee video annu shoot chythavarku 👏👏

  • @senatorofutah
    @senatorofutah 2 ปีที่แล้ว +1

    My uncle is no more he sponsored this show he died with cancer 😢 He was great fan of dileep

  • @harikaricode2622
    @harikaricode2622 7 ปีที่แล้ว +42

    വെൽക്കം ടു സബ് ജയിൽ 😂

  • @hilfafathima2268
    @hilfafathima2268 2 ปีที่แล้ว +3

    Ipo idh kaanumbo..ethra santhoshathode kazhinjadha ivar

  • @i-riaz
    @i-riaz 5 ปีที่แล้ว +46

    Salim Kumar and Bhavana were funny..
    Rimi disaster to the core

  • @vijeshkk931
    @vijeshkk931 2 ปีที่แล้ว

    2022 may 18,,kanunnu....... Ethanu Ellavarum arinjathukondu enthoru sneham.... Food kazhikkunnathum, vellamadikkunnathum orumichu, Whaoooo so nice...

  • @smithathoppil9378
    @smithathoppil9378 2 ปีที่แล้ว +43

    കഷ്ടം, എന്തൊക്കെ മാറ്റങ്ങൾ വന്നു ഇവരിൽ 🙏😨

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 3 ปีที่แล้ว +8

    വായ് നോട്ടം വഹിക്കുക എന്ന ഉരുളക്ക് അനുയോജ്യമായ ഉപ്പേരി ഇല്ലാതെ പോയതിലെ രുചി കുറവ് പരിപാടിയിലുണ്ട്.

  • @v.a2979
    @v.a2979 2 ปีที่แล้ว

    എല്ലാ പ്രശ്നങ്ങൾക്കുമുള്ള തിരി ഇവിടെ നിന്നാണ് കൊളുത്തിയത്

  • @111tripleone9
    @111tripleone9 2 ปีที่แล้ว +7

    ഇത് പോലെ നിന്ന മതിയായിരുന്നില്ലേ... Eppo എന്തായി 🤣 😂😂😂

  • @pooldisctipstrickstips4328
    @pooldisctipstrickstips4328 2 ปีที่แล้ว +12

    2022 il veendum kanunna njanum😆

  • @Aravanan
    @Aravanan 2 ปีที่แล้ว +8

    Kavya oru sarak aanu

  • @minnuvishnu4046
    @minnuvishnu4046 2 ปีที่แล้ว +8

    Ethrem nala friendship thakarnathu dileepntem kavyayudem avihidha bendham!!!! Elel ethra nanaayitu pondathaayirunu..

  • @neethumelvin451
    @neethumelvin451 2 ปีที่แล้ว +5

    Rimi tomy eeh vedio lu chammi enn thonniya aarengilum undo

  • @suryaramakrishnan5885
    @suryaramakrishnan5885 2 ปีที่แล้ว +32

    Covalan manapich manapich nadakka kavyde..rimide oru kolam.....😆😆😆

  • @senatorofutah
    @senatorofutah 2 ปีที่แล้ว +1

    BOTH GOT QUATIONS ONE IS MANI ATTAN NEXT IS BHAVANA

  • @bushra.t9142
    @bushra.t9142 2 ปีที่แล้ว +1

    കുടുംമ്പം കലക്കിയുടെ പിന്നാലെ മണം പിടിച്ച് നടക്കുന്ന ഗോബാലകൃഷ്ണൻ

  • @shabalukz2882
    @shabalukz2882 4 หลายเดือนก่อน

    2024 ൽ കാണുന്നവർ ഉണ്ടോ?

  • @suhail342ee
    @suhail342ee 2 ปีที่แล้ว +3

    2023 ൽ കാണുന്നവർ

  • @real.rejilashajahan
    @real.rejilashajahan 2 ปีที่แล้ว +5

    ഇപ്പൊ കാണുമ്പോൾ chiri വരും enganokke നടന്നവരായിരുന്നു 🤪

  • @jafarpalkkal4602
    @jafarpalkkal4602 7 ปีที่แล้ว +14

    അടി, പിടി, വെടി ഇതാണലോ സിനിമ???

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 2 ปีที่แล้ว +9

    ദിലീപ് എപ്പോഴും കാവ്യയുടെ പുറകെ തന്നെ

  • @lintusajimon7796
    @lintusajimon7796 2 ปีที่แล้ว +162

    എന്തൊരു വൃത്തികെട്ട ശബ്ദം ആണ് കാവ്യക്കു

    • @Boo-wv7qd
      @Boo-wv7qd 2 ปีที่แล้ว +25

      കാവ്യക്ക് മാത്രമല്ല ദിലീപിന്റെയും

    • @nimishamg5624
      @nimishamg5624 2 ปีที่แล้ว +13

      Kavyayude voice mathramalla, characterum vrithikkettathanu

    • @arunajay7096
      @arunajay7096 2 ปีที่แล้ว +4

      അതെ.. ത്ഫൂ

    • @mallutalks09
      @mallutalks09 2 ปีที่แล้ว +3

      Shabdhathinonnu kuzhapamillado

    • @18itsme
      @18itsme 2 ปีที่แล้ว

      Oola sound 🤢🤮

  • @beenaravi7856
    @beenaravi7856 2 ปีที่แล้ว +3

    സത്യം ഇതൊക്കെ ഇപ്പൊകാണുമ്പൊ സങ്കടം തോന്നുന്നു

  • @StatusArea-m2x
    @StatusArea-m2x 2 ปีที่แล้ว +3

    ദിലീപ് ഏട്ടൻ 🧡💥🧡💥💥❤💥💥❤💥

  • @fayizirumbuzhi
    @fayizirumbuzhi 7 ปีที่แล้ว +8

    really really really'................valips

  • @manshadkomath7423
    @manshadkomath7423 7 ปีที่แล้ว +15

    mani chettan

  • @i-riaz
    @i-riaz 5 ปีที่แล้ว +37

    Rimiye aarum nokunilla..enit Ella framelum kummanadikunnu

  • @Shabana4teenz
    @Shabana4teenz 2 ปีที่แล้ว +3

    2022 il kaanunna njaan 😁

  • @proudtobeindian5079
    @proudtobeindian5079 2 ปีที่แล้ว +30

    ശെരിക്കും 2022 ൽ ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തിൽ ഈ വീഡിയോ കാണുമ്പോൾ ദിലീപിനും നാദിർഷാകും അകത്തു പോകാനുള്ള തെളിവ് ഈ വിഡിയോയിൽ തന്നെ ഉണ്ട് 😏
    ചുരുക്കി പറഞ്ഞാ എല്ലാത്തിനും തുടക്കം ഇത് തന്നെ ആയിരുന്നു...

  • @nishanishakg4092
    @nishanishakg4092 2 ปีที่แล้ว +7

    എത്ര കമ്പനി ആയി നടന്നവരായിരുന്നു

  • @salmashaji8862
    @salmashaji8862 2 ปีที่แล้ว +2

    E video kanumbol sharikkum sangadam thonnunnu

  • @Gawri
    @Gawri 2 ปีที่แล้ว +48

    കോവാലൻ അന്നും കാവ്യമ്മയുടെ പിറകിനാണല്ലോ കിടന്നു കറങ്ങുന്നേ 🤣

  • @jaguminnujaguminnu5958
    @jaguminnujaguminnu5958 2 ปีที่แล้ว +57

    Eppazum dileep pinalundu kavyade

  • @soumyaunnikrishnan3554
    @soumyaunnikrishnan3554 2 ปีที่แล้ว +6

    ദിലീപ് കാവ്യയുടെ അടുത്ത് തന്നെ എപ്പോഴും.

  • @ghost12rider12
    @ghost12rider12 7 ปีที่แล้ว +131

    എന്താടാ നീയൊന്നും ജോലി സ്ഥലത്തും സ്കൂളിലും family function ഉം ഒന്നും പുറത്തേക്ക് ഔട്ടിംങ്ങിന് പോകുമ്പോൾ സഹപ്രവർത്തരുമായി ഇടപഴകാറില്ലെ ? കുറെ കമൻറടിക്കുന്നു സദാചാര തെണ്ടികൾ

  • @alan-tq9nc
    @alan-tq9nc 2 ปีที่แล้ว +21

    This shot during usa tour in june 2010

  • @nikhilck112
    @nikhilck112 2 ปีที่แล้ว

    3:16 mani chettan delip ne Eda thendi 😭 I miss him and ithreyum nallla friends kal thamil thettiyappoooo oru sankadam 😢

  • @neelgauri
    @neelgauri 2 ปีที่แล้ว +11

    Friendshipinde value ariyathavar...

  • @rajithr5996
    @rajithr5996 2 ปีที่แล้ว +4

    Kavyayude aduth ninnum marunne ella Kovalan 😀😀😀

  • @sanfransisco-eu3yr
    @sanfransisco-eu3yr 2 ปีที่แล้ว +19

    എന്ത് happy ആയിരുന്നു പിന്നെ എന്ത് പറ്റി എന്തോ

    • @faisalpfaisalpottayi160
      @faisalpfaisalpottayi160 2 ปีที่แล้ว

      എല്ലാം പറ്റിയത് ഇവിടെനിന്നാണ് ഈ അമേരിക്കൻ ടൂറിൽ നിന്ന് റിമിയുടെ ഡയ് വെസ് വരേ) (കാവ്യയുടെ നേട്ടവും റിമിയുടെ നഷ്ട്ടവും ബാവനയുടെ കോട്ടവും)

    • @abiyamathew7155
      @abiyamathew7155 2 ปีที่แล้ว

      @@faisalpfaisalpottayi160 entha pattiyath

    • @faisalpfaisalpottayi160
      @faisalpfaisalpottayi160 2 ปีที่แล้ว

      @@abiyamathew7155 ഒന്നും പറ്റിയില്ല പറ്റിയോ ഹെയ്‌

    • @abiyamathew7155
      @abiyamathew7155 2 ปีที่แล้ว

      @@faisalpfaisalpottayi160 🙂

  • @shanushanu4037
    @shanushanu4037 2 ปีที่แล้ว

    Njanum😊

  • @KOKKADY
    @KOKKADY 3 ปีที่แล้ว +5

    🖤🦋

  • @Asha-mf9or
    @Asha-mf9or 2 ปีที่แล้ว +8

    ഇതിനകത്തെ ദിലീപ് ഏറ്റവും കൂടുതൽ ഫവനയുടെ അടുത്താണല്ലോ

  • @ishaacademy7309
    @ishaacademy7309 2 ปีที่แล้ว +2

    Friendshipil vanjana kaanichapol ath thirichu koduthu.athavum undayittundavuka

  • @Kozhikoden_Family
    @Kozhikoden_Family 2 ปีที่แล้ว +1

    5:40😎