തീർത്ഥ മിടുക്കി മിടുമിടുക്കി . ഈ ക്രിസ്തുമസ് ഗാനം അതി ഗംഭീരമായി . കൂടാതെ സംഗീതത്തിന് ജാതിയും മതവും ഇല്ലാ എന്നുകൂടി തെളിയിച്ചു . യേശുനാഥന്റെയും മാതാവിന്റെയും അനുഗ്രഹം എന്നും എപ്പോഴും തീർത്ഥ മോൾക്കുണ്ടാകട്ടെ .
Adipoli Anumon.we are very proud of you. As you always surprise us with skills. Wish you many more opportunities and platform open you and you shine like a star. ❤🎉
വരികളും ഓർകസ്ട്രേഷനും ഗംഭീരം! തീർത്ഥ നന്നായി തന്നെ പാടി. വിഷ്വൽസ് അതി മനോഹരം ...... ആക്ടേർസും നന്നായിട്ടുണ്ട്. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ റഫീഖ്❤
തീർത്ഥ മിടുക്കി മിടുമിടുക്കി . ഈ ക്രിസ്തുമസ് ഗാനം അതി ഗംഭീരമായി . കൂടാതെ സംഗീതത്തിന് ജാതിയും മതവും ഇല്ലാ എന്നുകൂടി തെളിയിച്ചു . യേശുനാഥന്റെയും മാതാവിന്റെയും അനുഗ്രഹം എന്നും എപ്പോഴും തീർത്ഥ മോൾക്കുണ്ടാകട്ടെ .
super🎉
സൂപ്പർ
പൊളിച്ചു❤❤
Sooper work ❤❤❤
Marvelous ❤
Super
❤️❤️🥰👍👍
ARP❤
നല്ല പാട്ട്... ഗംഭീരം 👏👏👏👍👍👍
Super work
പാട്ടും വിഷ്വലും എല്ലാം സൂപ്പറായിട്ടുണ്ട് .
👍👍👍👍
Adipoli Anumon.we are very proud of you. As you always surprise us with skills. Wish you many more opportunities and platform open you and you shine like a star. ❤🎉
❤️❤️❤️❤️❤️❤️❤️
👍❤️❤️
👍👍👍super❤❤❤❤
Thank you 👍
സൂപ്പർ റഹ്മാൻക്ക.... അടിപൊളി അണിയറയിൽ പ്രവർത്തിച്ചവർക് ആശംസകൾ 👌🏻👌🏻👌🏻👌🏻👌🏻👌🏻
. Nannayitudde congrats Anu super asamsaghel nerunnu
Great effort !!! Ankita rocks
❤
തീർത്ഥക്കുട്ടി നന്നായി പാടിയ നല്ലൊരു ക്രിസ്മസ് ഗാനം 👌♥️🙏
Angithamoleeee.... Sooppperrrr❤️🙏🥰🥰
Polichu ❤️❤️
❣️
Super Song, Music and Visuals... Congratz the team
👍🌹🌹🌹🌹🌹❤❤
മധു ഏട്ടാ വളരെ വളരേ നല്ല വരികൾ എത്ര മനോഹരം olanzhali, തുമ്പിപെണ് ണ്.......
മനോഹരം.........❤️❤️❤️
❤so super Angitha 🎉👍👍👌👌
Sooppperrr 🥰🥰🥰❤❤
Soopper anu mole... ❤️❤
Manoharamayi padiyittund.super visual ❤❤👏👏👏👏👍💕
അടിപൊളി 😍ലൊക്കേഷൻ &അഭിനയിച്ചവരും സൂപ്പർ ♥️റഹ്മാൻജി പൊളിച്ചു 👏👏 എല്ലാ അണിയറപ്രവർത്തർക്കും 🎉അഭിനന്ദനങ്ങൾ 🫶😍
വരികളും ഓർകസ്ട്രേഷനും ഗംഭീരം! തീർത്ഥ നന്നായി തന്നെ പാടി. വിഷ്വൽസ് അതി മനോഹരം ...... ആക്ടേർസും നന്നായിട്ടുണ്ട്. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
റഫീഖ്❤
Anumole polichu❤
Awesome ❤
സൂപ്പർ.. 👍
യേശുവിന്റെ ഗാനങ്ങൾ സൂപ്പർ കുട്ടികളും സൂപ്പർ ആയ അഭിനയിച്ചു
സൂപ്പർ 💞💞💞💞💞🥰🥰🥰🥰
Sooppper ❤️❤️❤️🔥🔥🥰🥰
Outstanding rendering ❤️✌️😘🌹🔥
തീർത്ഥക്കുട്ടീ.... ഉഗ്രൻ
എല്ലാവരും അടിപൊളി പ്രത്യേകിച്ച് അങ്കിത മോളുടെ പെർഫോമൻസ് സൂപ്പർ ❤❤❤
അനുമോളെ super ❤❤തകർത്തു ❤
Nice work✅❤️
നന്ദി 🙏
Super.... 👏🏻👏🏻👏🏻
Hii തീർത്ത കുട്ടി
Happy ക്രിസ്മസ്
അങ്കിതമോളുടെ പെർഫോമൻസ് അടിപൊളിയായിട്ടുണ്ട്...
നല്ല ട്രീറ്റ്. കിടുകാച്ചി ❤❤❤
All especially..Ankitha.... Nice ❤❤
Supper
ആശംസകൾ അനു മോളെ ❤❤
കുട്ടിമാളു ❤❤
അങ്കിത കുട്ടി.. സൂപ്പർ 👍🏼
അങ്കിത കുട്ടി സൂപ്പർ❤
നല്ലൊരു കൺടെൻറ്..അടിപൊളി ആയിട്ട് എല്ലാവരും അഭിനയിച്ചിട്ടുണ്ട്.❤❤❤
Welldone anumole💗❤️
സൂപ്പർ നന്നായിട്ടുണ്ട് റഹ്മാൻ ക സൂപ്പർ ആയിട്ടുണ്ട് ഒരു രക്ഷയില്ല അടിപൊളി ആക്ടിംഗ് ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ
Theertha👍👍👍👍👍🌹🌹
Anu moleeeee polichuu... Superr ayitunddd😍❤❤❤❤
Anumoleeee super❤️😍😍
❤super❤....
നന്നായിട്ടുണ്ട് ഇനിയും ഒത്തിരി അവസരങ്ങൾ ലഭിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു🙏🏻🌹🌷
Thankyou mam🥰
Anu mole super❤
Super Dear 🥰😍 Merry Christmas 😍🥰🙏
സൂപ്പർ നന്നായിട്ടുണ്ട്.
പൊതുവെ നന്നായിട്ടുണ്ട്❤
അങ്കിത മോൾ സൂപ്പറായിട്ടുണ്ട്
അനുമോൾ ( കുട്ടിമാളുവും) ടീമും സൂപ്പർ ആയിട്ടുണ്ട് നല്ല ഗ്രാമീണപാഴ്ചാത്തലവും.....❤
അടിപൊളി 🎉
❤♥️♥️👌super
Super❤
സൂപ്പർ ❤️❤️🌹🌹
നന്നായിട്ടുണ്ട് 🤲
ഈ അടുത്തൊന്നും ഇത്രയും മനോരരമായ ഒരു പാട്ടുസീൻ കണ്ടിട്ടില്ല 👌🏻അതി മനോഹരം 👌🏻
Nimmy super ❤❤❤❤
നല്ല വരികൾ 👍
റഹ്മാൻ ക്കാ....
രചന, സംഗീതം ആലാപനം
ദൃശ്യാവിഷ്ക്കാരം...
അഭിനയം... എല്ലാം മനോഹരം തന്നെ... അഭിനന്ദനങ്ങൾ ❤❤❤🎈🎈
Super ❤
Anumol super❤❤❤❤
രചന, ആലാപനം ദൃശ്യാവിഷ്കാരം, അഭിനയം എല്ലാം ഒന്നിനൊന്ന് മെച്ചം❤❤❤
സൂപ്പർ പൊളിച്ചു നല്ല ഒരു കൃസ്മസ് ഗാനം.. Dairactor റഫീഖ് ബ്ലസി ടീം എല്ലാവവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹👍🏼👍🏼👍🏼
totally good ❤😊 happy x mas
😍👍
👌🏻👌🏻സൂപ്പർ 🥰🥰🥰
സൂപ്പർ സൂപ്പർ സൂപ്പർ 🔥🔥🔥🔥
സൂപ്പർ ❤❤. ഗുഡ് songs
ഇഷ്ടമായി ❤️❤️
അടിപൊളി
Excellent work
ലൊക്കേഷൻ എല്ലാം poli nimmi നന്നായിട്ടുണ്ട് കെട്ടോ... happy x' mas
രുദ്ര സാന്ദ്ര അടിപൊളി പൊളിച്ചു👍🏻❤
Congratulations ❤❤❤
സൂപ്പർ ❤👌👍👍
👍🏻👍🏻👌🏻
കലക്കി . നന്നായി👌
🎉🎉🎉❤️❤️
❤️💫
❤️❤️
🌹🌹
നിമ്മി സൂപ്പർ ആയിട്ടുണ്ട് എല്ലാവരും നന്നായിട്ടുണ്ട് നിനക്ക് ഒരുപാട് അവസരങ്ങൾ കിട്ടട്ടേ എന്നു ആശംസിക്കുന്നു ❤️❤️❤️❤️❤️
വളരെ നന്നായി