നല്ല അറിവിന് നന്ദി 🙏🙏ഞാൻ എന്റെ മോന് ആര്യവേപ്പില അരച്ചു കൊടുക്കാമായിരുന്നു അങ്ങനെ 9ദിവസം കൊടുത്തു ഷുഗർ കുറഞ്ഞു പോകും എന്ന്പലരും പറഞ്ഞു മോന് കാൽ പാദത്തിന് വിണ്ടുകീറൽ ഉണ്ട്
Namaskaram Dr. ,sir ente shyli vallare nallathannu,sarinte reethy sir mattanda karannam vedio kettukondiruckumpole vedio theernnadu ariyilla,thanks for information,and thanks for vedio,thanks Dr.
Sir atopic dermataise കൊണ്ട് bhundhimuttunnu... തലയിൽ താരൻ മാറുന്നില്ല ഒരുപാട് മരുന്നുകൾ ഉപയോഗിച്ച്.... മരുന്ന് പറഞ്ഞു തരാമോ sir... Aryaveppum മഞ്ഞളും use ചെയ്താൽ മതിയോ മരുന്നുകൾ
ഡോക്ടർ... എന്റെ മോൾ 16 വയസ്. ജനിച്ച നാൾ മുതൽ skin problems ഉണ്ട്. അലോപ്പതി, ആയുർവേദം, ഹോമിയോ, naturopathy എല്ലാം നോക്കി... മാറുന്നില്ല. അലോപ്പതി കഴിച്ചപ്പോൾ skin പെട്ടെന്ന് clear ആയി. പക്ഷെ അപ്പോൾ respiratory allergy ആയി. വീണ്ടും ആയുർവേദം കഴിച്ചു . ഇപ്പോൾ 6വർഷമായി കാല് മുഴുവൻ പൊട്ടിയിരിക്കുന്നു. ഭയങ്കര ചൊറിച്ചിലും ഉണ്ട്. Constipation കുഞ്ഞിലേ മുതൽ ഉണ്ട്. Periods 45-60 days ആണ്. ആയുർവേദ, ഹോമിയോ docters constipation മാറാനും രക്തം ശുദ്ധി ആകാനും ഉള്ള മരുന്നു കൾ ആണ് കൊടുക്കുന്നത്. പക്ഷെ. മാറുന്നില്ല 😓😓.
എനിക്ക് കീമോ എടുത്തതാണ്. ലിവർ ഫാക്ട് തുടക്കം, കാലിന്റെ രണ്ടു ഞരിയാണിമേലും നീര് വരുന്നു തുടർച്ചയായി 14ദിവസം ആര്യവേപ് ഒരു നെല്ലിക്കയോളം രാവിലെ കഴിച്ചു നീർക്കെട്ട് കുറെ കുറഞ്ഞു ഇതിനോടപ്പം മഞ്ഞൾ കൂടി കഴിക്കാമോ?
ഡോക്ടർ നൈസ് നിർത്തി നിർത്തി സംസാരിച്ചാൽ കൊള്ളായിരുന്നു സ്പീഡ് കൂടുന്നതുകൊണ്ട് വാക്കുകൾ വ്യക്തമാകുന്നില്ല പേഴ്സണാലിറ്റി സ്റ്റൈൽ നൈസ് താങ്ക്യൂ ഡോക്ടർ ഗോഡ് ബ്ലെസ് യു
ദൈവത്തിൻറെ അനുഗ്രഹം ഡോക്ടറുടെ കൂടെ എപ്പോഴും ഉണ്ടാകട്ടെ❤
Thank you🌹🌹🌹
ഡോക്ടർ ഡോക്ടറുടെ ശൈലിയിൽ തന്നെ പറഞ്ഞോളൂ. വിലപ്പെട്ട അറിവുകൾ അല്ലേ നമുക്ക് കിട്ടുന്നത്. ആശംസകൾ ഡോക്ടർ 🌹🌹🌹👍👍
Yes
🌹🌹
Very good vediyo Thanku Docture❤🎉
ഒരു സ്കിൻ ഡോക്ടറും പ്രോബ്ലോം കറക്ടറായി പറഞ്ഞു തരാറില്ല, രക്തം ശുദ്ധി ആയിട്ടുണ്ടെങ്കിൽ പകുതി രോഗം താനെ മാറും, thanks dr,👌💐
👍
Skin Doctor correct kaaryam paranju thannaal avarude kacchavadam pootti pokendi varille?😂 1 soap 150₹ cream 350, Tablets& cunselting minimum 3000, 6 maasathilorikkal veendum kaanendi varum ...yadhaardha Rogam avide thanne undaakum😂
@@mohamedthaha1538ur correct
ആയുർവ്വേദം ❤ Thank you brother ❤
Welcome 🌹👍🙏
എരു ക്ക് ഇല്ഉപയോഗിച്ച് കാല് വേദന മാറി thank you Dr
Share it🌹👍
നല്ല അറിവിന് നന്ദി 🙏🙏ഞാൻ എന്റെ മോന് ആര്യവേപ്പില അരച്ചു കൊടുക്കാമായിരുന്നു അങ്ങനെ 9ദിവസം കൊടുത്തു ഷുഗർ കുറഞ്ഞു പോകും എന്ന്പലരും പറഞ്ഞു മോന് കാൽ പാദത്തിന് വിണ്ടുകീറൽ ഉണ്ട്
Super Dr. 100% മുകളിൽ ശരിയാണ്
Share it maximum 🙏
താങ്ക്യൂ സാർ അറിവ് പറഞ്ഞ് തന്നതിന് താങ്ക്യൂ ടോക്ടർ🙏🙏🙏
🙏🙏🙏share it👍
Super doctor 🎉 thank you so much your valuable information 🎉
Thanks and welcome
വിശദീകരണം സൂപ്പർ
Thank you🙏share it🌹
Namastheji. Very good video
നല്ല അറിവ് പറഞ്ഞുതന്ന dr നേ 🙏👍 ആദ്യം ആയുർവേദം
🙏🙏🙏
I like all your suggestions through your video... very interesting speeches..dear Dr. Thanks. Please keep it up.. God bless you always...
Thanks a lot🌹share it🙏👍🌹
Is there any exact medical terminology for രക്തദൂഷ്യം.
Super aanu sir
1000 present
Thanks
Very very good topic ❤🎉
Thanks and welcome🌹
വളരെ ഉപകാരപ്രദമായ വീഡിയോ
🙏
🙏🙏🙏
Sir ante facel Kure karutha skindag undu( palunni) athu mattan valla creem undo
നല്ല അറിവുകൾ
Thank you🙏🙏share it👍🌹
❤dr. Vilapetta arivukalanu tharunnathu. Athu kond alpam speed aayalum kuzhapamilla❤❤🙏🙏
🙏🙏Thank you🙏hope video useful for you 🌹 share the maximum 🙏🌹👍
Is this good for diabetic,
ഡോക്ടർ ശ്വാസം വിട്ടു എന്നറിയുമ്പോൾ ഒരു ആശ്വാസം, ഒറ്റ ശ്വാസത്തിൽ ഇത്രക്ക് പറഞ്ഞു തീർക്കാൻ ഈ ഭൂമിമലയാളത്തിൽ ഡോക്ടർ മാത്രമേ കാണുന്ന് തോന്നണു 😂❤
🤩🤩🤩🤔🙏
Namaskaram Dr. ,sir ente shyli vallare nallathannu,sarinte reethy sir mattanda karannam vedio kettukondiruckumpole vedio theernnadu ariyilla,thanks for information,and thanks for vedio,thanks Dr.
🙏🙏🙏🌹🙏
Vailkonttal chorichil unttakunath rakthdhuusham konttano
വളരെ ഉപകാരപ്രദമായ വീഡിയോ
Thank you🌹
Very informative talk
Glad it was helpful!
Dr. Manjishtasavam kudikkunnth nallathano blood purify cheyan
Sir atopic dermataise കൊണ്ട് bhundhimuttunnu... തലയിൽ താരൻ മാറുന്നില്ല ഒരുപാട് മരുന്നുകൾ ഉപയോഗിച്ച്.... മരുന്ന് പറഞ്ഞു തരാമോ sir...
Aryaveppum മഞ്ഞളും use ചെയ്താൽ മതിയോ മരുന്നുകൾ
Need to consult🙏
doctor kalinte paaadhathil undakunna kurukkal pazuth valiya vedhana aakunnu, chilapol thaniye ath kurav varunnathayum kanaam...kuree varshagal aaytt und...deyavaayi..oru pradividhi nirdhesikaamo?
Thank you sir
Very informative talk 😍😍
Most welcome
Gd knowledge Dr
Dr. Nellikkaye kurechu oru vedio edamo
TH-cam serach Dr T L Xavier Nellikka gooseberry
Sir ഞാൻ നോക്കി erunnvedio അന് sir thankyou so much.sir hypothyroid problem അതിനുള്ള പോടുക്കെ ഒന്നു പറഞ്ഞു തരാമോ.sir
Very nice performance thanks sir
Most welcome🌹
Brogaiteesinu parajhutharu sir
പറയണം പറയൂ ❤️🙏
🌹🤩🌹
Dr op evidayanu thrissuril pls rpl
For Booking consultation contact details in video description 👍
Dr food allergy ullavarkku use cheyyamo neem and manjal? Pls reply me
ലാസ്റ്റ് ഡയലോഗ് 👍🏼അത് പൊളിച്ചു 😍
🤩
😂sathyam
Dr. Blood purifier nn nalla oru tonic paranj tharoo??
ThankuuDR🙏...
Welcome🙏🙏Share it maximum 👍🙏🌹
ടെക്ക്ട്ടർ പറഞ്ഞ ത വളരെ ശരിയാണ് ഈ പറഞതല്ലാo എനിക്ക് ഉള്ളതാണ്
EXCELLENT REMODY
Thanks for liking
Kidney stone ulla varu kudikanda paneeyangal enthokeyanenn onnu parayamo
TH-cam search Dr T L Xavier kidneystone
Dr രക്ത ശുദ്ധീകരണത്തിന് ഉള്ള
അരിഷ്ടം പറഞ്ഞു തരാമോ ?
🤔
Gadira arishtam
Doctorede vedios eshttam anu
Ok... 🌹Thank you🙏share it👍
Thanks
Welcome
Very informative videos
Thanks for liking
താങ്ക്സ് ഡോക്ടർ
🙏🙏
Thank you Dr. Good message🙏👍
Always welcome
Neem and turmeric ennum kazhikkamo,life long pattumo Dr
👍
Karikku shake with out ice veetil undakki kazhikkamo
Can try
Super ❤
Thanks 🔥
കോഴിമുട്ട രക്ത ദൂഷ്യം ഉണ്ടാകുന്നുണ്ടോ? സാറിന്റെ ഈ വിഡിയോയിൽ പറഞ്ഞു?
For a pitha person it is not good and may create constipation also
@@DrXavier താങ്ക് യു സർ
Sir. Good.
Thank you🙏🙏🙏
Sir ജീവൻ കൽപം രസായണത്തിനെ കുറിച്ച് video ചെയ്യാമോ.
വേരിക്കോസ് ബ്ലഡ് ശുദ്ധികരിക്കാൻ എന്തു ചെയ്യാൻ കഴിയും സാർ
Thank you, Dr!
You're most welcome!🌹
Thanks dr.aryavepila annathu karivepila ano. Ariyavepila kaipullathalle. Dr. Jnan non kashikilla purathe bhakshanam onnum thanne kashikilla annittum verikose thalayil chorichil soriyasis artheritis unde. Jnan anthu kashayam kudikanam
Consult an Ayurvedic doctor
Good information
Thanks
Blood flow slowlykaaranam
രക്തത്തിലെ Block മാറാൻ എന്താ റെഡ മെഡിplse
Need to consult
വെള്ളപ്പാണ്ടിനെ കുറിച്ച് വീഡിയോ ചെയ്യാമോ
👍👍
Useful vedio 😊👍
🙏🙏🙏
Dr almond oil hairil use cheyan pattumo pls replay
Better avoid
@@DrXavier thanks dr
Good video Dr.
👍🙌
Keep watching🌹
Sir puliyane❤❤❤
🤔
Masathil oru thavana cheithal mathy Dr
Clinic undo evideyan
Thrissur. For Booking consultation contact details in video description 👍
Can we use neem and turmeric powder to make tablet form ?
🤔
I have seen in some videos how to make neem, ginger, and turmeric tablets in the proportion of 1:1:1, mixed with honey.
ഡോക്ടർ ഇടയ്ക്ക് ഇടയ്ക്ക് ചോര കുരു വരുന്നത് എന്താണ് പറഞ്ഞു തരുമോ🙏
Thank you dr😊
Welcome 😊
Newborn babykku theppikkan pattiya aurvedic oilinepatti parayamo
Pure extra virgin coconut oil
Doctor,,shell fish allergy ulla njnan snail musin use chythu ore 2 week ,,atjode skin full damage ay,,kurukal vannu ,,skin wrinkles pole ay,,😢enthu cheyatte😢😢
Sir enta magan 12 yers Wight 25 kg oru kuzhappavum ella wight kudan valla marunnum undo sir pl rep
TH-cam search Dr T L Xavier how increase body weight
Dr entha Turmeric powder vendann paranjath?
May not be pure
Organic turmeric powder is available in our locality, so can I use it? Alternatively, can I powder it at home?
Thank you
You're welcome🌹
രക്തശുദ്ധികരണത്തിന് ചിരുള്ളിയും ജീരകവും വെട്ടിത്തിളപ്പിച്ച് വെള്ളം കുടിച്ചാൽ മാറും എന്ന് ഒരു വിഡിയോയിൽ പറഞ്ഞു ശരിയാണോ
🙏❤️നന്ദി സാർ 🌹👍
🙏🙏
ഡോക്ടർ, വേരിക്കോസ് വെയ്ൻനെ കുറിച്ചു വിശദീകരിക്കാമോ
TH-cam serach Dr T L Xavier vericosvein
Sir urticaria aanu ithu mara rogamano One year aayi medicines kazhikkumbol marunnu rand daysinu shesham veendum varunnu
Need to consult
Lichen planus varshangal aayi ullavar cow's milk kudichal problem undo?
Better avoid
Thanks doctor
👍🙏🙏🙏
Rogom vannu chilsikkunnathinekkal nallathu nammude body prepared aakanom....ennathe kalathu daralom foodil koodiyum ...english medicintevroopathil okke ullil chellum...appo ethupollulla medicinal plant kondulla vellom thilappichu kudikkunnathu nallathaa
ഡോക്ടർ... എന്റെ മോൾ 16 വയസ്. ജനിച്ച നാൾ മുതൽ skin problems ഉണ്ട്. അലോപ്പതി, ആയുർവേദം, ഹോമിയോ, naturopathy എല്ലാം നോക്കി... മാറുന്നില്ല. അലോപ്പതി കഴിച്ചപ്പോൾ skin പെട്ടെന്ന് clear ആയി. പക്ഷെ അപ്പോൾ respiratory allergy ആയി. വീണ്ടും ആയുർവേദം കഴിച്ചു . ഇപ്പോൾ 6വർഷമായി കാല് മുഴുവൻ പൊട്ടിയിരിക്കുന്നു. ഭയങ്കര ചൊറിച്ചിലും ഉണ്ട്. Constipation കുഞ്ഞിലേ മുതൽ ഉണ്ട്. Periods 45-60 days ആണ്. ആയുർവേദ, ഹോമിയോ docters constipation മാറാനും രക്തം ശുദ്ധി ആകാനും ഉള്ള മരുന്നു കൾ ആണ് കൊടുക്കുന്നത്. പക്ഷെ. മാറുന്നില്ല 😓😓.
Need to consult
എനിക്ക് കീമോ എടുത്തതാണ്. ലിവർ ഫാക്ട് തുടക്കം, കാലിന്റെ രണ്ടു ഞരിയാണിമേലും നീര് വരുന്നു തുടർച്ചയായി 14ദിവസം ആര്യവേപ് ഒരു നെല്ലിക്കയോളം രാവിലെ കഴിച്ചു നീർക്കെട്ട് കുറെ കുറഞ്ഞു ഇതിനോടപ്പം മഞ്ഞൾ കൂടി കഴിക്കാമോ?
മുക്കുറ്റിയെ കുറിച്ച് പറയാമോ ഡോക്ടർ
Sure
Ashokarishtam elladivasaum kazhikkamo
If no diabetes and avidity 👍
Dr മുഖത്തു ചെറിയ ഉണ്ണി മാതിരി വരുന്നു അതിന് എന്ത് ചെയ്യണം
Aryaveppila curry veppila ano🤔
No....aaryaveppilla kaippu undu
Umineergranthile kallin marunn undo
Need to consult
ഡോക്ടറുടെ ശൈലി മാറ്റേണ്ട കാര്യമില്ല. മുന്നിൽ കാണുന്ന ഓഡിയൻസിനെ കണ്ടു സംസാരിക്കുന്ന മാതിരിയുള്ള തു നന്നാകുന്നു ആവർത്തനം കുറച്ചാൽ വളരെ നല്ലത്
ഡോക്ടർ നൈസ് നിർത്തി നിർത്തി സംസാരിച്ചാൽ കൊള്ളായിരുന്നു സ്പീഡ് കൂടുന്നതുകൊണ്ട് വാക്കുകൾ വ്യക്തമാകുന്നില്ല
പേഴ്സണാലിറ്റി സ്റ്റൈൽ നൈസ് താങ്ക്യൂ ഡോക്ടർ ഗോഡ് ബ്ലെസ് യു
Ok🙏Thank you🙏share it👍
Play at .75
Sir, ente kalmuttinu thazheku bhayankara kazhapum vedhanayuman. Uppooti vedhanayumundu. Karanam parayamo. Engane mattan pattum
Need to consult
എന്നും കുടിക്കാൻ തിളപ്പിക്കുന്ന വെള്ളത്തിൽ നറുനീണ്ടി കിഴങ്ങ് മുത്തങ്ങ കിഴങ്ങ് ഒക്കെ ഇട്ടാൽ നല്ലത് ആയിരിക്കും..
super 👍👍👍🙏💚
Thank you! Cheers!🌹🙏
ക്രൂര കോഷ്ടം ശാശ്വത പരിഹാരം പറയാമോ
Sir തൈര് ഒഴിവാക്കാൻ പറയുമ്പോൾ കാച്ചിയ മോരും ഉൾപെടുമോ?
Kachiya moru can take👍
ഹീമോഫീലിയ
ആയു൪വേദത്തിൽ
പറഞ്ഞുതരാമോ?
സാറി൯െറ''class''ഇഷ്ടഠ
pls....reply
🙏🙏🙏
Serkalmutinthaye,, nallachodichilum,, karuthapadukaljmund,, kuremadunnkahichu,, marunnnirthigalvindum, thudangum, doktarorumRunnparayamo,, sajitha
🙏🙏🙏
അബോർഷൻ ആയാൽ ഏത് അരിഷ്ടം ഒക്കെ ആണ് കൊടുക്കേണ്ടത്... കഷായം കുടിക്കണോ ....