🙏 yes ,Guruji ,you r absolutely right. Britishers were really afraid of our Kalari and Cahever group who would fight face to face with vigour and valour which westerners never seen in their life. Pranam to 🙏 all our Gurunathans and other fighters who shed their lives for our "Desam."
ഈ കളരി വിദ്യകൾ സ്കൂൾ വിദ് യാഭ്യാസത്തിൻ്റെ നിർബന്ധിത ഭാഗമാക്കണം. കളരി തത്വങ്ങളും അറിവുകളും ഒരു ക്ലാസിൽ ഒരു പാഠമെങ്കിലും എന്ന ക്രമത്തിൽ ഉൾപ്പെടുത്തണം കുo ഫു കരാട്ടേ തുടങ്ങിയ വിദേശ കലകൾക്ക് തുല്യമാണ് ഇതെന്ന് അടുത്ത തലമുറയെ ബോദ്ധ്യമാക്കണം . തെക്കൻ വടക്കൻ മധ്യകേരള തുളുനാടൻ രീതികൾ ഏകോപിപ്പിക്കണം. അങ്ങനെ ഈ കല നശിക്കാതെ അടുത്ത തലമുറക്കു പകരണം.
ആശാനെ ഇനി A.I യുഗം ആണ്.ഇനി നമ്മൾ robots ഇനോട് ആണ് ഫൈറ്റ് ചെയ്യേണ്ടത്. അവര് latest, laser guns ആണ് use cheyyunnathu. നമ്മൾ ഇടതു മാറി വലതു വെട്ടുന്നതിന് മുൻപ് , robot നമ്മുടെ ചന്തിയിൽ ഓട്ട ഇടും.
നമസ്കാരം സഹോദരാ, കളരിയഭ്യാസം പഠിക്കുന്നതിന്റെ ആവശ്യകത എന്താണെന്ന് ഗുരുക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു മനുഷ്യന്റെയും മനസ്സ് നിയന്ത്രിക്കുവാൻ സാധിച്ചില്ല എങ്കിൽ ഏത് അത്യാധുനിക ആയുധവും താങ്കളുടെ കക്ഷക്കുഴിയിൽ തന്നെ ഇരിക്കത്തതേയുള്ളൂ..... എന്ന് മനസ്സിലാക്കുവാൻ AI ബുദ്ധി ഒന്നും വേണ്ട സാമാന്യബോധം മതി... 🙏
🙏 yes ,Guruji ,you r absolutely right. Britishers were really afraid of our Kalari and Cahever group who would fight face to face with vigour and valour which westerners never seen in their life.
Pranam to 🙏 all our Gurunathans and other fighters who shed their lives for our "Desam."
സത്യം, മൂടി വച്ചാലും, പുറത്തുവരും, സൂര്യനെപോലെ,❤❤
❤
ആശാൻ ARM ൽ അഭിനയിച്ചു
🙏🙏🙏🙏
🙏
❤️❤️❤️❤️❤️
ഈ കളരി വിദ്യകൾ സ്കൂൾ വിദ് യാഭ്യാസത്തിൻ്റെ നിർബന്ധിത ഭാഗമാക്കണം. കളരി തത്വങ്ങളും അറിവുകളും ഒരു ക്ലാസിൽ ഒരു പാഠമെങ്കിലും എന്ന ക്രമത്തിൽ ഉൾപ്പെടുത്തണം കുo ഫു കരാട്ടേ തുടങ്ങിയ വിദേശ കലകൾക്ക് തുല്യമാണ് ഇതെന്ന് അടുത്ത തലമുറയെ ബോദ്ധ്യമാക്കണം . തെക്കൻ വടക്കൻ മധ്യകേരള തുളുനാടൻ രീതികൾ ഏകോപിപ്പിക്കണം. അങ്ങനെ ഈ കല നശിക്കാതെ അടുത്ത തലമുറക്കു പകരണം.
❤️❤️❤️🔥🔥🔥
Hlo sir enike epo 20 vayass anne
Enike epo kalari padikan patoo!
No problem... Your place?
Palakkad.
🙏നമസ്കാരം ആശാനേ.... താങ്കളുടെ ഫോൺ നമ്പർ തരാമോ... 🙏
8921402711 pls whatsapp your query to this number.
@@ParasuramaKalari 🙏
@@ParasuramaKalari who is kanaran gurukkal
ബ്രിട്ടീഷുകാരാൽ നിരോധിക്കപ്പെട്ട് കളരിപ്പയറ്റ് എന്ന കല ജീർണ്ണിച്ചു പോയ അവസ്ഥയിൽ നിന്ന്, പുതിയ ജീവൻ നൽകിയ വ്യക്തിയാണ് ശ്രീ കണാരൻ ഗുരുക്കൾ..
Aasane...kurach days aayalo vedios uploadeet..waiting ..
തോ കും കളരിയുടെ ഭാഗം ആകണം
ആശാനെ ഇനി A.I യുഗം ആണ്.ഇനി നമ്മൾ robots ഇനോട് ആണ് ഫൈറ്റ് ചെയ്യേണ്ടത്.
അവര് latest, laser guns ആണ് use cheyyunnathu.
നമ്മൾ ഇടതു മാറി വലതു വെട്ടുന്നതിന് മുൻപ് , robot നമ്മുടെ ചന്തിയിൽ ഓട്ട ഇടും.
താല്പര്യം ഉള്ളവർക്കു വേണ്ടി മാത്രം ആണ് ഈ വിഡിയോകൾ ചെയ്യുന്നത്.... A. I യുഗത്തിൽ ഇതിന് പിന്നാലെ പോകാൻ താല്പര്യം ഇല്ലാത്തവരെ നിർബന്ധിക്കുന്നില്ല....
Nee missionary convert aanallae
നമസ്കാരം സഹോദരാ, കളരിയഭ്യാസം പഠിക്കുന്നതിന്റെ ആവശ്യകത എന്താണെന്ന് ഗുരുക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു മനുഷ്യന്റെയും മനസ്സ് നിയന്ത്രിക്കുവാൻ സാധിച്ചില്ല എങ്കിൽ ഏത് അത്യാധുനിക ആയുധവും താങ്കളുടെ കക്ഷക്കുഴിയിൽ തന്നെ ഇരിക്കത്തതേയുള്ളൂ..... എന്ന് മനസ്സിലാക്കുവാൻ AI ബുദ്ധി ഒന്നും വേണ്ട സാമാന്യബോധം മതി... 🙏
സുഹൃത്തേ, അറിയാൻ, ശ്രെമിക്കു,അറിവാണ്, നല്ല, ആയുധം, 🙏🙏🙏
താൽപ്പര്യം ഇല്ലാത്തവരെ ആരും ഷെണിക്കുന്നില്ല
♥️♥️♥️
❤
🙏
❤
❤