Arunkumarന് കിട്ടിയ 8ന്റെ പണി, ചാനലിൽ വന്നു ലൈവായി മണ്ടത്തരം വിളിച്ചു കൂവി

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 167

  • @SujaBiju-o5l
    @SujaBiju-o5l วันที่ผ่านมา +80

    വാർത്തയുടെ രൂപത്തിലാണ് പരസ്യം വന്നത് ' അതുകൊണ്ട് കേസ് എടുക്കണം.

    • @anoopchandran7069
      @anoopchandran7069 วันที่ผ่านมา +7

      എന്തിന്. മാർക്കറ്റിംഗ് ഫീച്ചർ എന്ന് അതിനു മുകളിൽ എഴുതിയിട്ടുണ്ടല്ലോ..

    • @georgejohn2855
      @georgejohn2855 14 ชั่วโมงที่ผ่านมา

      താങ്കൾ അത് എപ്പോഴാണ് അറിഞ്ഞത് ​@@anoopchandran7069

  • @anulal7176
    @anulal7176 17 ชั่วโมงที่ผ่านมา +26

    എന്റെ അയൽവാസി ചേച്ചി യും ഞാനും ഇതേ പറ്റി ഭയങ്കര ചർച്ചകൾ നടന്നു. ദാ അനന്തു പറഞ്ഞപ്പോ ആണ് ഞാൻ ശരിക്കും അറിഞ്ഞത് 😂.

  • @Aikerala
    @Aikerala วันที่ผ่านมา +78

    നോട്ടെ വിട ❌ മൊട്ടേ...വിട ✅😂😂

  • @Commonman543
    @Commonman543 วันที่ผ่านมา +16

    മാധ്യമ പ്രവർത്തകൻ ❌️ മാപ്ര ✔️

  • @epanilkumar1316
    @epanilkumar1316 วันที่ผ่านมา +31

    രാത്രി അടിച്ചതിനെ ഹാങ്ങോവർ മാറിയില്ല. അതാ പ്രശ്നം .😅😅😅

  • @nikk_02..55
    @nikk_02..55 17 ชั่วโมงที่ผ่านมา +9

    Njan vishasichuuu😢

  • @SUBINRAJ007
    @SUBINRAJ007 15 ชั่วโมงที่ผ่านมา +9

    ആ video dlt ആയിട്ടുണ്ട്. അതിനു മുന്നേ bro അത് download ചെയ്ത് അല്ലെ 😂😂

  • @PipzWorld
    @PipzWorld วันที่ผ่านมา +16

    Do video about balabashkar killer's arrest....

  • @creativevibes000
    @creativevibes000 วันที่ผ่านมา +8

    കേസ് കൊടുക്കണം പിള്ളേച്ചാ

  • @IlahGod
    @IlahGod วันที่ผ่านมา +32

    എൻറെ വീട്ടിൽ കൊറോണ സമയത്ത് നിർത്തിയതാണ് പത്രം, പിന്നെ ഇന്നേവരെ പത്രം തൊട്ടിട്ടില്ല ..

  • @mubashirahaneefa9646
    @mubashirahaneefa9646 15 ชั่วโมงที่ผ่านมา +2

    നോട്ടെ വിട വാഴിച്ചു പെട്ടെന്ന് ഞാൻ ഞെട്ടി ഇനിയും ബാങ്കിൽ ക്യു നിൽക്കണമല്ലോ എന്ന് 🤣🤣

  • @suresh342sr
    @suresh342sr วันที่ผ่านมา +15

    പ്രധാനമന്ത്രി തേജസ്വി സൂര്യ പറഞ്ഞു എന്ന് എഴുതിയിരുന്നെങ്കിൽ പോലും മുട്ടയ്ക്ക് മനസ്സിലാകുമായിരുന്നില്ല 😂

  • @siyadcool2857
    @siyadcool2857 ชั่วโมงที่ผ่านมา

    ഞാനും വിശ്വസിച്ചു but പേടിച്ചില്ല... മടിയിൽ കനമില്ലാത്തവൻ എന്തിനു പേടിക്കണം 😂😂

  • @silentman7315
    @silentman7315 3 ชั่วโมงที่ผ่านมา

    ചെകുത്താൻ Correct 💯 ആണ് ശെരിക്കും അമേധ്യമ പ്രവർത്തനം തന്നെ..😂😂

  • @kingstar343
    @kingstar343 วันที่ผ่านมา +10

    Le pathram : This is business 😏

  • @kalandarism
    @kalandarism 20 นาทีที่ผ่านมา +1

    Wtf 😮

  • @San-naS
    @San-naS 14 ชั่วโมงที่ผ่านมา +1

    ഇതിൽ നിന്നും മോചനം ലഭിക്കാൻ കഴിയാതെ മൊട്ട തൂങ്ങി ചാകാൻ സാധ്യതയുണ്ട്, പാവം. കോമൺസെൻസ് ഏഴയലത്ത പോയിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പിച്ചു!👍

  • @sajanSharjah
    @sajanSharjah วันที่ผ่านมา +11

    ചിന്തയുടെ ഡോക്റേറ്റ് അല്ല അരുണിന്റെ ആണ് ശരിക്കും ഒറിജിനൽ 😂

  • @adkcalicut
    @adkcalicut วันที่ผ่านมา +3

    i think arunkumar has read the news as part of the ad promotion

  • @jannathulfirdouse1952
    @jannathulfirdouse1952 วันที่ผ่านมา +5

    ഹലോ..,
    ഞാൻ കരുനാഗപ്പള്ളിയിലാണ്, അവിടെ എവിടാണ് അനന്ദുൻ്റെ വീട്.

  • @thefanofhighflyers5173
    @thefanofhighflyers5173 วันที่ผ่านมา +11

    വ്യാജ ലൈംഗിക ആരോപണ വാർത്ത പ്രചരിപ്പിച്ചു ഒരു scientistന്റെ ജീവിതം നശിപ്പിച്ച ചരിത്രം അങ്ങനെയാരും മറന്നിട്ടില്ല...
    പിൻഗാമി എന്ന സിനിമയിൽ ലാലേട്ടൻ വ്യക്തമായി പറയുന്നുണ്ട്...
    "ഇതിന്റെ പേര് പത്രം എന്നാണെങ്കിൽ അതിന്റെ ധർമ്മം കാണിക്കണം... അല്ലാതെ അതെടുത്തു ആസനം തുടക്കാനുള്ള ടിഷ്യൂ പേപ്പർ ആക്കരുത്..."

  • @akhilachu7411
    @akhilachu7411 วันที่ผ่านมา +3

    ഈ വീഡിയോ കാണുന്നതിന് അര മണിക്കൂർ മുന്നേ ഒരു ഓട്ടോ ചേട്ടൻ എന്നോട് വന്നു ചോദിച്ചു നോട്ട് എല്ലാം നിരോധിക്കാൻ പോണ് എന്ന്.. ന്യൂസ് വായിച്ചപ്പോൾ ആണ് എനിക്ക് കാര്യം പിടി കിട്ടിയത്😊

  • @MysticWarrior-e1c
    @MysticWarrior-e1c วันที่ผ่านมา +6

    കോമഡി എന്താണെന്ന് വെച്ചാൽ ഞാൻ ഇന്നലെ മനോരമയുടെ ഓഫീസിൽ വിളിച്ചിട്ട് പരാതി പറയുകയും ചെയ്തു നിങ്ങൾ കൊടുത്തിരിക്കുന്ന ഡാറ്റാസ് പലതും റോങ്ങ് ആണല്ലോ എന്ന്😂😂😂 കോൾ അറ്റൻഡ് ചെയ്തയാൾ എന്നോട് സോറിയും പറഞ്ഞു അവരോട് ശ്രദ്ധിക്കാൻ പറയാമെന്നും പറഞ്ഞിട്ട് കോൾ വച്ചു. പിന്നീടാണ് ആ ഒരു പേജ് മുഴുവനായിട്ട് സാങ്കൽപ്പികം ആണെന്ന് മനസ്സിലായത്😂😂😂😂

    • @jismichinnu5580
      @jismichinnu5580 วันที่ผ่านมา

      😂

    • @aslamt9909
      @aslamt9909 วันที่ผ่านมา

      കാൾ അറ്റന്റ് ചെയ്ത മണ്ടൻ പേപ്പർ വായിച്ചില്ല

    • @MysticWarrior-e1c
      @MysticWarrior-e1c วันที่ผ่านมา

      @@aslamt9909 🤣🤣 പക്ഷേ അതിൽ ഒരു ഭാഗത്ത് ഒരു തെറ്റ് ഉണ്ടായിരുന്നു പടിപ്പുര എന്ന പേരിൽ ഒരു പേജ് ഉണ്ട് അതിൽ 240+100 = 300 ആണ് മനോരമയ്ക്ക് കിട്ടിയത്🤣🤣🤣 . 2050l ഇനി അതും മാറുമോ എന്ന് അറിയില്ല

  • @scarletwindow163
    @scarletwindow163 9 ชั่วโมงที่ผ่านมา

    2050 ൽ പത്രങ്ങൾ തന്നെ ഉണ്ടാവില്ല... പിന്നെയല്ലേ...🥴🥴🥴

  • @NAKULSGAMING
    @NAKULSGAMING วันที่ผ่านมา +2

    പത്രത്തിൽ പരസ്യരീതിയിൽ വാർത്ത വരുമെന്ന് ആരും വിചാരിക്കില്ല പിന്നെ സാധാരണ ക്കാർ ഒരിക്കലും മന്ത്രിയുടെ പേരും പ്രതിപക്ഷ നേതാവ് ഇതൊന്നും ശ്രദ്ധിക്കില്ല രാവിലെ ആകെ കൺഫ്യൂഷൻ ആയി റോബോ മന്ത്രി എന്നൊക്കെ കണ്ടു എന്താ എന്ന് ആകെ വട്ടായി പോയി അരുൺ എപ്പോഴും മണ്ടത്തരം സംഭവിക്കുന്ന വാക്കുകൾ കൈയിൽ നിന്നു പോകുന്ന വീണിടത്തു കിടന്നു ഉരുളുന്ന ഒരാളായി തോന്നിയിട്ടുണ്ട് അതാകാം ഇങ്ങനെ ഒരബദ്ധം പറ്റിയത്

  • @saidalisaid593
    @saidalisaid593 วันที่ผ่านมา +1

    ഒരു ചേച്ചി എന്നോടങ് തർകിക്കുവാരുന്ന് നോട്ടെല്ലാം നിരോധിച്ചെന്നും പറഞ്ഞ് 😂പറഞ്ഞിട്ടും കേൾക്കുന്നില്ല പത്രത്തിൽ വന്നില്ലേ വന്നില്ലെയെന്നും പറഞ്ഞങ്ങ് തർക്കവാരുന്നു 😂 അങ്ങെനെ അവർടെ കടയിൽ gpay ഒക്കെ വെക്കാൻ പോന്ന് 🤣🤣🤣

  • @Abhilash-li1wf
    @Abhilash-li1wf วันที่ผ่านมา +2

    Collective consciousness

  • @Deepthi_MKG
    @Deepthi_MKG วันที่ผ่านมา +13

    ഇത് പരസ്യം ആണെന്ന് പേജിന്റെ മുകളിൽ വലിയ അക്ഷരത്തിൽ അച്ചടിക്കണമായിരുന്നു. അല്ലാതെ ഭൂരിഭാഗം പേരും ഇത് ശ്രദ്ധിക്കില്ല. ഈയിടെയായിട്ട് മൊട്ടയുടെ സമയം ശരിയല്ല.

  • @Kbfcfreefire
    @Kbfcfreefire วันที่ผ่านมา +5

    Who use newspaper in 2025?😂

  • @premlalk1
    @premlalk1 7 ชั่วโมงที่ผ่านมา

    2050il പ്രിന്റ് മീഡിയ ഉണ്ടാവില്ല 😁 അന്നേരം ആണ്.

  • @aswinkumargr7964
    @aswinkumargr7964 16 ชั่วโมงที่ผ่านมา +2

    Ethu kondaa njan pande patram vaikkathee 😂😂😂

  • @digeshdiga
    @digeshdiga วันที่ผ่านมา +2

    ഇന്നത്തെ ടി.വി. വാർത്ത നാളത്തെ പത്രം😂😂 ആ ബോധം പോലും ഇല്ലാത്ത മാധ്യമ സിം ...ഗം. കേരളത്തിലെ "ഡോക്ടറേറ്റ് ഡോക്ടർമാർ " മൊത്തം കോമഡിയാണല്ലോ😂😂😂😂

  • @athiras2502
    @athiras2502 วันที่ผ่านมา +1

    Ente achan ipozum viswasikkunnilla ath advertisement anenn😢nottinte karyam😅

  • @sajanSharjah
    @sajanSharjah วันที่ผ่านมา +12

    Make overന് ശേഷം Reporter block ചെയ്ത എന്നോടൊ ബാലാ 😂

  • @anchuraju6704
    @anchuraju6704 ชั่วโมงที่ผ่านมา

    Hi Anandu ❤

  • @windowserror9809
    @windowserror9809 วันที่ผ่านมา +4

    Unlimited content

  • @wideviewSahal
    @wideviewSahal วันที่ผ่านมา +4

    ente veetukaar eth vishvasichu. naaan pathram vayikathond vishvasikan ninnilla

  • @SHYAM031
    @SHYAM031 วันที่ผ่านมา +3

    കോഴിക്കാലിനും കുപ്പിക്കും വേണ്ടി സ്വന്തം അമ്മയെ പോലും കൂട്ടിക്കൊടുക്കുന്ന ഇന്നത്തെ മാധ്യമ വേശ്യകൾ

  • @priyankavictor111
    @priyankavictor111 12 ชั่วโมงที่ผ่านมา +1

    പ്രതിപക്ഷ നേതാവ് അഞ്ജലി ബഹ്റ 😅😅😅😅

  • @Dr.KR2020
    @Dr.KR2020 วันที่ผ่านมา +2

    Korachaayi idhehathinte time sheriyalla.....😅😜

  • @iB-qz1ew
    @iB-qz1ew วันที่ผ่านมา +1

    നോട്ട് നിരോധിക്കുന്നത് നല്ല കാര്യമല്ലേ

  • @sunnyjacob1716
    @sunnyjacob1716 วันที่ผ่านมา +6

    അരുൺ കുമാറിനെ എന്തിന് തെറ്റ് പറയണം അദ്ദേഹം നോക്കി വായിച്ചു കുറച്ചു കഴിഞ്ഞപ്പോൾ തിരുത്തി രാവിലെ ബാങ്കിന് മുൻപിൽ കണ്ട ആളെ നോക്കിയേ വലിയ മഹാന്മാർ അല്ലായിരുന്നു

    • @Merakii11
      @Merakii11 วันที่ผ่านมา +1

      Athey vtl irunn vayikkanapolalla ithu media aanu news channel aa bodhm kaanikknm angeru journalist aa nokivayikkan nmk arinjude

    • @raj-athul-84
      @raj-athul-84 23 ชั่วโมงที่ผ่านมา

      Sheri.. Thante peru Sunny Leone.. Sunny Deol.. Sunny Wayne.. angane achante peru pala thavana maati paranjittu, kurachu kazhinju thiruthiyal ok aano commikutta? Ithippo Sujaya aayrnnel, adyam kuttam parayunne thaan aayrkkum..

  • @petername2608
    @petername2608 วันที่ผ่านมา +1

    News paper forget about Mullaperia breaking😂

  • @jismichinnu5580
    @jismichinnu5580 วันที่ผ่านมา

    Anandhu 🙌🏼

  • @tincylukose6109
    @tincylukose6109 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤

  • @sreedevi_s_p
    @sreedevi_s_p 16 ชั่วโมงที่ผ่านมา +1

    2050 il paper newspaper polum kaanaan chance kurava😅

  • @alphyjoseph1994
    @alphyjoseph1994 วันที่ผ่านมา +5

    5:06 sweden il ippazhum note ondallo..but usage kuravanu

    • @VettichiraDaimon
      @VettichiraDaimon 10 ชั่วโมงที่ผ่านมา

      ഒരു രാജ്യവും note നിരോധിച്ചിട്ടില്ല.

  • @georgejohn2855
    @georgejohn2855 14 ชั่วโมงที่ผ่านมา

    അരുൺ കുമാറിന് കഷ്ട കാലമോഅതേഹത്തിനെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല, രാവിലെ പത്രം വിശദമായിട്ടു വായിച്ചിട്ട് ന്യൂസ്‌ പറയാനുള്ള സമയമില്ല,

  • @PscclassForinitiators
    @PscclassForinitiators 2 ชั่วโมงที่ผ่านมา

    ഇത് കളിയാക്കേണ്ട കാര്യം ഉണ്ടോ live ആയിട്ട് എടുത്തു വായിച്ചു തുടങ്ങി പലയിടത്തും കണക്ഷൻ കിട്ടുന്നില്ല എങ്കിലും live ആയതുകൊണ്ട് full വായിച്ചു വിടുന്നു. കണക്ഷൻ കിട്ടാഞ്ഞിട്ടും ഞാൻ വായിച്ചുവിട്ടു എന്നിട്ടും പരസ്യം ആണെന്ന് മനസിലായില്ല ഭാവിയിൽ നടത്താൻ പോകുന്നു എന്ന ഒരു feel കിട്ടി.മറ്റുവാർത്തകൾ വായിച്ചപ്പോൾ ഇവരിതേതുലോകത്തെ കാര്യം ആണ് പറയുന്നതെന്നോർത്തു അടുത്ത പേജ് എടുത്തു പിന്നെ ഈ AI മേഖലയുടെ development thought നമ്മൾക്ക് മനസിലാകാത്ത ഭാഷആയതുകൊണ്ട് അത്തരത്തിൽ ഉള്ള എന്തെങ്കിലും ആണെന്ന് ഓർത്തു വിട്ടു. എല്ലാരും വീണത് ഡിജിറ്റൽ കറൻസിയിൽ ആണ് പിന്നെ പത്തുരൂപ വരുമാനം ഇല്ലാത്ത ഞാൻ അതോർത്തു ബേജാറാവണ്ട കാര്യം ഇല്ലാത്തതു കൊണ്ട് അതങ്ങു വിട്ടു

  • @maryamJancy
    @maryamJancy 14 ชั่วโมงที่ผ่านมา

    ഏപ്രിൽ ഒന്നല്ലല്ലോ😂 എനിക്ക് ചെറിയൊരു സംശയം

  • @All-v9k2l
    @All-v9k2l 16 ชั่วโมงที่ผ่านมา

    അരുണിന്റെ മഴുകൽ ഒന്ന് കാണുമായിരുന്നു അനന്ദു,,, 😄

  • @mathewsgeorge5650
    @mathewsgeorge5650 วันที่ผ่านมา +1

    Financial MINISTER

  • @deepu1744
    @deepu1744 วันที่ผ่านมา

    ഇതിവനെ കുടുക്കാൻ വേണ്ടി ഉണ്ടാക്കിയ വാർത്ത പോലെ തോന്നുന്നു

  • @raymondjohn935
    @raymondjohn935 วันที่ผ่านมา

    Future il polum ingane oru vartha varumo. I mean how can a centre or rbi issue a notification banning a legal tender.

  • @Anukrishna_21
    @Anukrishna_21 วันที่ผ่านมา +2

    Hey Anandhu chettoiii ❤️

  • @ssh4482
    @ssh4482 13 ชั่วโมงที่ผ่านมา

    എന്നും വാർത്ത വായിക്കുന്ന മൊട്ടക്ക് വാർത്ത വായിച്ചു മനസ്സിലായില്ലേ 😀

  • @Jebin-ld7sm
    @Jebin-ld7sm วันที่ผ่านมา +1

    I was waiting for this 😂

  • @ponrajdavid6378
    @ponrajdavid6378 วันที่ผ่านมา +1

    Hi bro ❤❤

  • @arunaikkara40
    @arunaikkara40 วันที่ผ่านมา +2

    Bro that's creative advertising.
    Since social media is booming currently, print media has to bring some new strategies for them be on the limelight.
    Hope you know that, print media was the oldest media, and @anandu, please don't put them down bro.

    • @ashhh4326
      @ashhh4326 วันที่ผ่านมา

      😂😂😂😂

  • @GardeningUKTrio
    @GardeningUKTrio 21 ชั่วโมงที่ผ่านมา +1

    Sweden evidunn maari?

  • @Veeabhigiri1510
    @Veeabhigiri1510 วันที่ผ่านมา +1

    Njan coffee with arun l ithu ravile kandu,...pulli first sharikum viswasichanu vayichathu...😅.kurachu kazhinju comments l aarokkeyo chothikkan thudangi...pinnedu aanu pulli urundu kali thudangiyathu.🤗.ithu pole oru chammal arun nu pattan illa.Ellam thikanjavar aanu thangal ennoru bhavan ipolathey media karkundu, athinu kittiya oru adi aanu.😅. News cheyyumbol enthu mathram careful aayirikkande ellarum,atleast desk l ullavar enkilum.
    central finance minister de peru paranjapol polum orthille...? PG Asianet l athu nannayi kaikaryam cheythu.

  • @sindhuva9091
    @sindhuva9091 วันที่ผ่านมา

    Hi anandhu

  • @hornbilldeepak
    @hornbilldeepak วันที่ผ่านมา

    കാശു വാങ്ങി മാ..... മാ പണി ചെയ്യുന്ന മാ പ്ര കൾ.... ഫ്രണ്ട് പേജ് പരസ്യങ്ങൾക്ക് അടിയറവു വെച്ച അന്ന് തുടങ്ങി ഇവന്മാരുടെ അവസാനം.

  • @aswathya9135
    @aswathya9135 วันที่ผ่านมา +1

    Ennayya solree . . Ingane thallanane enikkum pattum. Guys I paranja University evida . Enikkum venam oradmition 😂

  • @Sophiyasurjith-dk3lg
    @Sophiyasurjith-dk3lg วันที่ผ่านมา +1

    2025 അരുൺകുമാറിന് എട്ടിന്റെ പണിയാണല്ലോ കിട്ടുന്നത് 😅

  • @AthulMonu-kz5wy
    @AthulMonu-kz5wy วันที่ผ่านมา +2

  • @ERORRCRUZ.KL07R3
    @ERORRCRUZ.KL07R3 วันที่ผ่านมา +1

    Ith kandapozhan aa year 😮nokkune

  • @geetapillai1819
    @geetapillai1819 วันที่ผ่านมา

    മനസ്സിൽ ആയല്ലോ മൊട്ടയുടെ മൊട്ടക്ക് അകത്തു ഒന്നും ഇല്ല എന്ന്.

  • @arjunvg4583
    @arjunvg4583 22 ชั่วโมงที่ผ่านมา

    Thanks to marunadan✨

  • @soorajcs7969
    @soorajcs7969 2 ชั่วโมงที่ผ่านมา

    Pathram vayikatha ennodo balaa... 😂😂😂

  • @ShymaMalutty
    @ShymaMalutty วันที่ผ่านมา +1

    Anandhu chettant kili poyo

  • @lekhalekha2998
    @lekhalekha2998 วันที่ผ่านมา +1

    😊

  • @MECTGLOBAL
    @MECTGLOBAL วันที่ผ่านมา

    Because of Arun Kumar, the rating of comedy programs goes down.😂

  • @SumaSuma-ir5vm
    @SumaSuma-ir5vm วันที่ผ่านมา +2

    Best.budhiman

  • @vidyarohiniyil3982
    @vidyarohiniyil3982 วันที่ผ่านมา +1

    Arun time seri ala en tonunu ipoo😂

  • @shibuvarghese2713
    @shibuvarghese2713 วันที่ผ่านมา +2

    അരുണിന് കണ്ടക ശനിയാണെന്ന് തോന്നുന്നു

  • @eqttrader5964
    @eqttrader5964 12 ชั่วโมงที่ผ่านมา

    Pulli ravile thanne randennam adicchu enn thonenu😂😂

  • @chithrasajin
    @chithrasajin วันที่ผ่านมา +2

    ഇന്നലെ രാവിലെ ഒരാൾ ഷോപ്പിൽ വന്നു മെഡിസിൻ വാങ്ങിയിട്ട് gpay ചെയ്തിട്ട് എന്നോട് പറയുവാ, feb തൊട്ടു നോട്ട് ഇല്ല full ഡിജിറ്റൽ ആകുകയാണെന്നു. ഞാൻ പറഞ്ഞു "നല്ല കാര്യം,എന്തായാലും cash ഒന്നും ഇപ്പോൾ കൈയിൽ കൊണ്ടുനടക്കാറില്ല എന്ന് " 😂. പത്രം വീട്ടിൽ വരുത്തുന്നില്ലാത്തതിനാൽ ഞാൻ ഈ കാര്യം അറിഞ്ഞിട്ടില്ല. രാവിലെ ജോലിക്ക് വരാനുള്ള തിരക്കിൽ news കേട്ടുമില്ല. പിന്നെ വൈകിട്ടാണ് കാര്യം പിടികിട്ടിയത്. എന്തായാലും കോമഡി ആയിപോയി 🤦🏻‍♀️

  • @mathewsgeorge5650
    @mathewsgeorge5650 วันที่ผ่านมา +2

    Opposition LEADER 😂😂😂😂

  • @anuraviraj2275
    @anuraviraj2275 วันที่ผ่านมา +4

    Foolish media😂

  • @JameelaBeegum-df1ow
    @JameelaBeegum-df1ow วันที่ผ่านมา +2

    Your opinion about men's commission movement

  • @Kdramabingy
    @Kdramabingy วันที่ผ่านมา +1

    *Dr. Arun Kumar 😂

  • @SalmathKA-q1v
    @SalmathKA-q1v วันที่ผ่านมา

    Bankilek aalukal mattan vannirunnu paranjit manassilakathavarod account il ittit pokolan paranj 😂😂😂

  • @TechboyTipsOfficial
    @TechboyTipsOfficial วันที่ผ่านมา +1

    ഇതൊക്കെ എപ്പോ 😂😂..

  • @AnwarshereefAnwar
    @AnwarshereefAnwar วันที่ผ่านมา +1

    മോയന്ത് മൊട്ട, അരുൺ 😮😊😅

  • @BinceKurian
    @BinceKurian วันที่ผ่านมา +2

    Hi tharamo

  • @Veeabhigiri1510
    @Veeabhigiri1510 วันที่ผ่านมา

    Ingeru ini ithu act cheyyuvano...🤔😄

  • @akp5980
    @akp5980 16 ชั่วโมงที่ผ่านมา +3

    ഇദ്ദേഹം കോളേജിൽ പഠിപ്പിച്ചിരുന്ന കുട്ടികളുടെ അവസ്ഥ

  • @anonymously5681
    @anonymously5681 วันที่ผ่านมา +1

    First comment🤩🤩🤩

  • @ArchaRajeev-pc8js
    @ArchaRajeev-pc8js 14 ชั่วโมงที่ผ่านมา

    😂🚶

  • @sajanSharjah
    @sajanSharjah วันที่ผ่านมา +6

    പൊട്ടൻന്ന് പറഞ്ഞാ പൊട്ടൻ ക്ഷമിക്കില്ല

  • @aishuchinu5296
    @aishuchinu5296 วันที่ผ่านมา

    😂😂😂😂😂😂😂sir nu psc vazhi alla ee job kittiyea atha ee air il thanna... Erangan time kodukkuu ningal😂

  • @tripmode186
    @tripmode186 วันที่ผ่านมา

    അണ്ണന് മോഡി വിരോധം തുളുമ്പിയതാ 😂

  • @SUMIHARIKRISHNAN
    @SUMIHARIKRISHNAN วันที่ผ่านมา

    Opposition leader is not rahul gandhi... Its mallikarjun kharge

    • @amalkrishnamg8408
      @amalkrishnamg8408 วันที่ผ่านมา

      അതു രാജ്യ സഭയിൽ ലോക സഭയിൽ രാഹുല

  • @sunita.abraham2003
    @sunita.abraham2003 วันที่ผ่านมา

    😅😅😅😅😅😅😅😅😅😅😅😅

  • @AthiraAmmu-bd4wu
    @AthiraAmmu-bd4wu วันที่ผ่านมา +2

    Allelum ee motta oru shonnan aa😂

  • @nellumkadhirum3467
    @nellumkadhirum3467 16 ชั่วโมงที่ผ่านมา

    Today

  • @pavithrapr8753
    @pavithrapr8753 วันที่ผ่านมา

    ഇത് കാണുന്ന SKN 😂

  • @dipu.sukumaran
    @dipu.sukumaran วันที่ผ่านมา

    🫢🤭

  • @nazeerabdulazeez8896
    @nazeerabdulazeez8896 วันที่ผ่านมา

    Ravile aniyante call avane paranju manasil aakkan petta paadu