വീഡിയോ കൊള്ളാം നന്നായിട്ടുണ്ട് ഇതുപോലെ ഒരു ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല അവതരണം ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോകൾ ഞാൻ പ്രതീക്ഷിക്കുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ALL THE BEST
അളവ് ഷർട്ടിന്മേൽ അളക്കുന്നത് കാണിക്കാമോ pls. കോളറിന്റെ അളവ് എങ്ങനെയാണ് എങ്ങനെയാണ് വരുന്നത്. ഞാൻ കുറേ ഷർട്ടിന്റെ വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഏറ്റവും കൂടുതൽ മനസ്സിലായത് ഈ വീഡിയോയാണ്. ഞാൻ കാത്തിരുന്ന വീഡിയോ thanks
അടിപൊളി നന്നായി മനസ്സിലാക്കി തരുന്നുണ്ട് ഒരുപാട് ഇഷ്ട്ടായി ഞാൻ ഒരു ഷർട്ട് കട്ട് ചെയ്യാൻ ഒരുപാട് വീഡിയോ search ചെയ്തു അതൊന്നും എനിക്ക് അത്ര clear ആയില്ല but അങ്ങനെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഞാൻ പെർഫെക്ട് ആയി stich ചെയ്തു താങ്ക്സ് thanks for share the video അങ്ങോട്ടും വരണേ
ഒന്നും അറിയാത്ത ഒരാൾ ഷർട്ട് തയ്‌കുമ്പോൾ മുൻകൂട്ടി അറിയേണ്ട കാര്യങ്ങളും. എങ്ങനെ ഷർട്ട് തയിച്ച് പഠിച്ച് തുടങ്ങാം എന്നെല്ലാം ഉൾപ്പെടുത്തി ഒരു beginners നുള്ള വീഡിയോ ചെയ്യുമോ
സധാരണ അര ഇഞ്ച് കുറച്ചു ബേക്ക് കട്ട് ചെയ്യൽ തിൻകൾ ബേക്ക് ഫ്രണ്ടും ഒരേപോലെ യാണ് ഇത് വിശധീകരിക്കാമോ ഷോൾഡർ എൻറിൽനിന്ന് അരയിഞ്ച് താഴ്ത്തി ആണ് ചെയ്തു വരുന്നത്ഞാൻ ഇന്ന് ആദ്യമായി താൻകളുടെ വീഡിയോ കണ്ടു സബ്ക്രയ്ബ്ചൈയ്തു എൻെറ സംശയം തീർത്തുതരണം ഞാൻ ശർട്ട് അടിച്ചാൽ ഫ്രണ്ട് പൊങ്ങി വരുന്നു
Collar alavu enginanu kanakakkunnath കഴുത്തിൽ ടാപ്പ് ചുറ്റി പിടിച്ചാൽ 11" എങ്കിൽ തുണിയിൽ കട്ട ചെയ്യുമ്പോൾ അതിൻറെ അളവ് എങ്ങനെയാണ് കണക്കാക്കുക ഈ ഒന്നര ഇഞ്ച് രണ്ടിഞ്ച് എന്നൊക്കെ പറയുന്നത് എങ്ങനെയാണു കിട്ടുക
@@desposboutique1319 നിങ്ങള condact ചെയ്യാൻ പറ്റിയ no. ഉണ്ടോ?.ഞാൻ ഈ വീഡിയോ കണ്ട് 2 ഷർട്ട് സ്റ്റിച് ചെയ്തു. Shirt cut ചെയ്യാൻ അറിയുളയിരുന്നു.എയല്ല ഡ്രെസ്സും സ്റ്റിച് ചെയ്യാറുണ്ട്. ഇപ്പോ എന്താ വീഡിയോ ഒന്നും ചെയ്യാത്ത.
വീഡിയോ കൊള്ളാം നന്നായിട്ടുണ്ട് ഇതുപോലെ ഒരു ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല അവതരണം ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോകൾ ഞാൻ പ്രതീക്ഷിക്കുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
ALL THE BEST
വളരെ നന്ദി
@@desposboutique1319 ALL THE BEST
അളവ് ഷർട്ടിന്മേൽ അളക്കുന്നത് കാണിക്കാമോ pls.
കോളറിന്റെ അളവ് എങ്ങനെയാണ് എങ്ങനെയാണ് വരുന്നത്. ഞാൻ കുറേ ഷർട്ടിന്റെ വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഏറ്റവും കൂടുതൽ മനസ്സിലായത് ഈ വീഡിയോയാണ്. ഞാൻ കാത്തിരുന്ന വീഡിയോ thanks
അടിപൊളി നന്നായി മനസ്സിലാക്കി തരുന്നുണ്ട് ഒരുപാട് ഇഷ്ട്ടായി ഞാൻ ഒരു ഷർട്ട് കട്ട് ചെയ്യാൻ ഒരുപാട് വീഡിയോ search ചെയ്തു അതൊന്നും എനിക്ക് അത്ര clear ആയില്ല but അങ്ങനെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഞാൻ പെർഫെക്ട് ആയി stich ചെയ്തു താങ്ക്സ് thanks for share the video അങ്ങോട്ടും വരണേ
Ethil shirt alavu edukkunnathu kanikkanamayirunnu enkil nannayi manassilakum
Very good, നല്ല നിലയിൽ വിശദീകരിച്ചു തന്നു...thanks
😊
അടിപൊളി ക്ളാസ് ആർക്കും മനസ്സിലാകുന്ന നല്ല അവതരണം .ഇതുപോലിരിക്കണം ഒരു വീഡിയോ ചെയ്യാൻ.
പാൻ്റ് കട്ടിങ്ങും ഇതുപോലെ പറഞ്ഞു തരാൻ അപേക്ഷിക്കുന്നു
വളരെ നന്ദി 😍😍😍
നല്ലപോലെ മനസിലാവുന്ന രീതിയിൽ വീഡിയോ ചെയ്തു thankiyu🙏👍
Thankyou 😊
നല്ല അവതരണം ഇതാണ് വീഡിയോ ഉഷാറായിട്ടുണ്ട് 👍
Super..valare nannai paranju thannu...
Thanks
ഒന്നും അറിയാത്ത ഒരാൾ ഷർട്ട് തയ്‌കുമ്പോൾ മുൻകൂട്ടി അറിയേണ്ട കാര്യങ്ങളും. എങ്ങനെ ഷർട്ട് തയിച്ച് പഠിച്ച് തുടങ്ങാം എന്നെല്ലാം ഉൾപ്പെടുത്തി ഒരു beginners നുള്ള വീഡിയോ ചെയ്യുമോ
ചെയ്യാം
നിങ്ങളുടെ വിലയേറിയ കമെന്റ് കൾ പ്രതീക്ഷിക്കുന്നു...നന്ദി
ഹാജർ ട്ടോ...... 😎😎😎
Super avataranam
Inium pratheeshikunnuu
Tnx😍
Super super class ....ellavarkum manasilaakum sure. .. iniyum classukal pratheeshikunnu.....
Thank you...😍😍
3vayassulla kuttikk front neck width debth. Back neck okke parayamo
9 inch collar aayirikkum. So 1.5 inch width um 1 inch length um.
ബോഡിയിൽ നിന്ന് അളവെടുകുമ്പോൾ chest ന് എത്ര ഇഞ്ച് loose കൊടുക്കണം
Information good lock downinu kurachu koodi munpu kittiyirunnel good aayirunnu
😔😔😔
class super stiching video പെട്ടന്ന് തന്നെ ഇടാവോ Pls
Sure
അളവ് ബോഡി യിൽ നിന്നും എടുക്കുമ്പോൾ അര ഇഞ്ച് തയ്യൽ തുമ്പ് ഇട്ടാൽ മാറിയോ. കൂടുതൽ വേണ്ട?. റിപ്ലൈ തരുമോ
@@lathathomas4747 one side half inch mathi
Shoulder piece back side cut cheythal nammal edutha regal measure veendum koodukayalle cheyyuka.? Kure vedio nokki oru ideayum kittiyilla..pls reply
Back side 1.5 inch kurachu vettum
Thnk u..🙂
@@glorytolife505 😍😍
nalla avatharanam
Tnx
4 years boys pants അളവെടുത്തു കട്ട് ചെയ്തു സ്റ്റിച് ചെയ്തു കാണിക്കാമോ. ഷർട്ട് നന്നായി മനസ്സിലായി. ഇത്രേം നന്നായി ഒരു ചാനലിലും കണ്ടിട്ടില്ല. Thanks
Thanks dear....ചെയ്യാം..
നന്നായി പറഞ്ഞു തരുന്നു
Thanks..
നെറ്റിൽ നിന്ന് അളവെടുത്ത് കോളറിന് അളവ് എടുക്കുന്നത് (അതിൻറെ ഇറക്കവും വീതിയും എങ്ങനെയാണ് കണക്കാക്കുന്നത്)
Adipoli
Thanks
Thanks for your vedio😊
😊
Nigala video kand njan oru shirt stich chaithu.
Engane undayirunnu
@@sunithas2703 nannayittundayirunnu.
സധാരണ അര ഇഞ്ച് കുറച്ചു ബേക്ക് കട്ട് ചെയ്യൽ തിൻകൾ ബേക്ക് ഫ്രണ്ടും ഒരേപോലെ യാണ് ഇത് വിശധീകരിക്കാമോ ഷോൾഡർ എൻറിൽനിന്ന് അരയിഞ്ച് താഴ്ത്തി ആണ് ചെയ്തു വരുന്നത്ഞാൻ ഇന്ന് ആദ്യമായി താൻകളുടെ വീഡിയോ കണ്ടു സബ്ക്രയ്ബ്ചൈയ്തു എൻെറ സംശയം തീർത്തുതരണം ഞാൻ ശർട്ട് അടിച്ചാൽ ഫ്രണ്ട് പൊങ്ങി വരുന്നു
3/4 inch കുറച്ചാണ് ബാക്ക് കട്ട് ചെയ്തത്.
Oru full KY shirt thykan ethra metar thune venam age 38 vannam ella
@@NavasNasar-y5v58 width nu 1.40 mtr
Good video
Tnx
Super
Tnx
ബോഡിയിൽ നിന്നും എദുക്കുന്ന അളവ് ഇനോടെ എത്ര ഇഞ്ച് ലൂസ് ഇട്ടു stich ചെയ്യണം sir
5 to 8 inch...
Measurements edukkunnath kanikko? Loose engane calculate cheyya
Video cheythittund
താങ്കളുടെ വിവരണം ഒന്നുകൂടി വിശദമാക്കിയാൽ ഇനിയും നന്നാകുമായിരുന്നു
ശ്രമിക്കാം...✌🏻✌🏻
Coller cutting ille
👍👍👍
Nalla vedio bro.
Keep uploading💝🙂
Sure
ഇജ്ജ് മുത്താണെടാ👍😘😘😘
Tnx ikkaa😍😍
Super ..iniym stitching class pradeekshikkunnu...boys pant stitching onnu paranjutaranmtta
Thanks😍😍..cheyyam
സൂപ്പർ
😍😍😍
ആഹാ അടിപൊളി
Tnx 😍😍
Helpful aaanuttoo
Powli
Well done 👍👍👍
Collar cutting ille
Cheythittund...
Collar alavu enginanu kanakakkunnath
കഴുത്തിൽ ടാപ്പ് ചുറ്റി പിടിച്ചാൽ 11"
എങ്കിൽ തുണിയിൽ കട്ട ചെയ്യുമ്പോൾ അതിൻറെ അളവ് എങ്ങനെയാണ് കണക്കാക്കുക ഈ ഒന്നര ഇഞ്ച് രണ്ടിഞ്ച് എന്നൊക്കെ പറയുന്നത് എങ്ങനെയാണു കിട്ടുക
Ath oro alavinum angane kanakkund...
Hai അളവ് എടുത്തു അതിൽ നിന്ന് കട്ടിംഗ് ചെയ്യുന്നത് കൂടി വീഡിയോ ഇടമോ
അളവെടുക്കുന്നത് ചെയ്തിട്ടുണ്ട്.അതനുസരിച്ചാണ് ഈ കട്ടിങ് ചെയ്തത്..
ഷോൾഡർ മുകളിലാണോ താഴെയാണോ അളക്കേണ്ടത്
Shoulder nte centre il
👌🏻👌🏻👌🏻👌🏻
Thanks....
അടിപൊളി 👍👍👍🌹🌹🌹
Thanks
Ah kollallo
Tnx
ക്ലിയർ. ആയി മനസിലാക്കി തന്നു ഹാഫ് കോളർ. ഇടാമോ
Thanks....ചെയ്യാം
Machaane adipoli
Tnx
Good information
Tnx
poli vidio
Poli
😍😍😍
👌
Adipoli😍
Tnx
Useful
Tnx
Nice👍👍
😍😍😍
ഉസ്സറായിക്ണ്......
😜😍😍
Powli ❤
Good info bro
സുപ്പർ
Thanks😍😍
Super👍
Tnx
Nice
Tnx
Pantൻെറ വീഡിയോ ഇടാമോ പ്ളീസ്
Ok ഇടാം
@R sajith ഇടാം
Nice bro
Tnx
Stitching video idumo
Yes
Stay permnt
Sure
👌👌👌
😍😍😍
Super bro 💚
😍
44 സൈസ് ഷർട്ട് ആണെങ്കിൽ എത്ര മീറ്റർ വേണം തുണി
60 ഇഞ്ച് ന്റെ ആണേൽ 1.60 മതി
Cutting മാത്രമേ ഉള്ളൂ.സ്റ്റിച്ചിംഗ് വീഡിയോ ഇല്ലല്ലോ
ചെയ്തിട്ടുണ്ടല്ലോ...
👍ഇപ്പൊൾ കണ്ടൂ 🙏
ഹലോ എനിക്ക് ചെറിയ ഒരു സംശയം,back പീസ് cut ചെയ്യുമ്പോൾ മുക്കാൽ ഇഞ്ച് കുറച്ചു വെട്ടിയത്.ഷർട്ടിന്റെ മാർ അടിക്കാൻ 1 1/2 ആണോ എടുക്കുന്നത്
ഞാൻ ടൈലർ ആണ് , froent പീസ് cut ചെയ്യാൻ അലവിനക്കയും 2 മുക്കാൽ കൂടുതൽ എടുത്തിട്ടുണ്ടോ
മുക്കാൽ ഇഞ്ച് കുറച്ച വെട്ടൽ നിർബന്ധമാണ്..മാർ അടിക്കാൻ വീഥിക്കനുസരിച്ചു 1or 2 ഇഞ്ച് എടുക്കാം
@@Malappuramrecipie2 ഇല്ല.അര ഇഞ്ച് മാത്രം
@@desposboutique1319 നിങ്ങള condact ചെയ്യാൻ പറ്റിയ no. ഉണ്ടോ?.ഞാൻ ഈ വീഡിയോ കണ്ട് 2 ഷർട്ട് സ്റ്റിച് ചെയ്തു. Shirt cut ചെയ്യാൻ അറിയുളയിരുന്നു.എയല്ല ഡ്രെസ്സും സ്റ്റിച് ചെയ്യാറുണ്ട്. ഇപ്പോ എന്താ വീഡിയോ ഒന്നും ചെയ്യാത്ത.
@@Malappuramrecipie2 9567805152
Thank you
Welcome😍😍
അതല്ല ഷീല ഫോൾഡ് ചെയ്തത് എങ്ങനെ
Correct centre aayittu
സ്റ്റിച്ചും ങ്ങ് വീഡിയ പെട്ടന്ന് ഇടാവോ ?
Yes
😅
Hi bro
Hiii
ഷോൾഡർ വെട്ടുന്നത് മനസ്സിലായില്ല ബാക്കി എല്ലാം ഒകെ
കിടിലം 🤣🤣
😍😍😍
Super bro
കുറച്ചൂടെ മെച്ചപ്പെടുത്താനുണ്ട്😎😎😎
ഹമ്പടി ജിൻജിന്നാകടി😊😊
ബ്രോ നമ്പർ തരാമോ
Good
Thanks
Adipoli
Poli
Thanks
Super
Thankyou😍
Super 👍
😍😍😍
Nice bro
Tnx
👌👌👌
Poli
Super
Tnx..
Super 👌
😍😍😍
Nice
Thanks
Good
Thanks
Super👍👍👍
😍😍😍
Good
Tnx
Good