MEDTALK - Diabetic Foot - Dr. Ajayakumar | MEDEX Thiruvananthapuram

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • പ്രമേഹരോഗികള്‍ക്ക്‌ പാദസംരക്ഷണത്തില്‍ ഏറെ കരുതല്‍ ആവശ്യമാണ്‌. പാദത്തിലുണ്ടാകുന്ന ചെറിയ മുറിവുപോലും പ്രമേഹരോഗികളില്‍ വലിയ വ്രണമാകാന്‍ സാധ്യതയുണ്ട്‌. നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറ്‌, രക്‌തക്കുഴലുകളുടെ വൈകല്യം, രോഗാണുബാധ തുടങ്ങിയവയാണ്‌ പ്രമേഹരോഗികളുടെ പാദത്തില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നതിനും കരിയാതാവുന്നതിനും കാരണം. പ്രായം കൂടുന്നതിനനുസരിച്ച്‌ പ്രമേഹരോഗികള്‍ക്ക്‌ പാദസംരക്ഷണത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്‌. ചെരിപ്പു വാങ്ങുമ്പോള്‍പോലും ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ നിരവധിയാണ്. പ്രമേഹ പാദരോഗത്തെക്കുറിച്ച് ഡോ. അജയകുമാര്‍ സംസാരിക്കുന്നു.
    MED TALK a prestigious scientific initiative of MEDEX and Indian Medical Association, aims at disseminating scientific information in vaguely understood but socially relevant medical topics. It would offer solutions, create hypothesis and streamlined thoughts in awaking the scientific curiosity of the society.
    MEDEX is a global medical exhibition to be held at Government Medical College, Thiruvananthapuram, from January 2 to 31.
    Please support our crowdfunding campaign
    / monsoonmedia
    Don't forget to Comment, Like and Share!!!!
    LIKE us on Facebook
    / monsoonmedia
    SUBSCRIBE us on TH-cam
    / monsoonmediain
    VISIT our Official Website
    www.monsoonmedi...
    #MEDEX #MEDTALK #IMA #TALK #KERALA

ความคิดเห็น • 120

  • @chandrasekharanet3979
    @chandrasekharanet3979 2 ปีที่แล้ว +41

    പല ഡോക്ടർമാരും ഷുഗർ പേഷ്യൻസിന് വേണ്ട ക്ലാസുകൾ എടുക്കുന്നത് കേട്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ക്ലാസ്എടുത്ത സാറിന് ഒരായിരം നന്ദി ,

    • @georgevarghese5135
      @georgevarghese5135 2 ปีที่แล้ว +3

      😎

    • @ramanits9032
      @ramanits9032 2 ปีที่แล้ว +1

      നല്ല അറിവ് തന്നതിന്
      Dr. ഒരായിരം നന്ദി.

    • @sidhkma84
      @sidhkma84 2 ปีที่แล้ว

      Ppl

    • @rosarosa-c5v
      @rosarosa-c5v ปีที่แล้ว

      @@georgevarghese5135 cr

    • @yazdan123nayaz4
      @yazdan123nayaz4 ปีที่แล้ว

      @@georgevarghese5135 \\\4

  • @sivadasmadhavan2984
    @sivadasmadhavan2984 2 ปีที่แล้ว +14

    ഡോക്ടർ, താങ്കൾക്ക് ഏതുവിധം നന്ദിരേഖപ്പെടുത്തണം എന്ന് അറിയില്ല. വളരെ ഉപകാരം.ഡോക്ടറെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.നന്ദി നമസ്കാരം.

    • @ummerrm172
      @ummerrm172 2 ปีที่แล้ว

      Manjusha Marti u

  • @rugmanig3926
    @rugmanig3926 ปีที่แล้ว +1

    ബഹുമാനപ്പെട്ട സാർ , ഈ ക്ളാസ് കേട്ടപ്പോൾ പ്രമേഹ നിയന്ത്രണ പാദ സംരക്ഷണം മനസ്സിലായി. വളരെ നന്ദി.

  • @rajanappu7722
    @rajanappu7722 ปีที่แล้ว +3

    ഷുഗർ രോഗികൾക്ക് ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി

  • @ramlathsidhiq9212
    @ramlathsidhiq9212 2 ปีที่แล้ว +3

    ഞാൻ ഒരു പ്രമേഹാരോഗിയാണ്. ഇത്രയും മനസിലാകുന്ന വിധത്തിൽ ഒരു ക്‌ളാസും ഞാൻ കേട്ടിട്ടേയില്ല എനിക്ക് ഇത്‌ ഉപകാരപെടും എന്നറിയാം tnks doctor 👍👍

  • @ushababu5289
    @ushababu5289 2 ปีที่แล้ว +5

    ഡോക്ടർ പറഞ്ഞതു പോലെ എന്റെ അമ്മച്ചിക്കും കാലിന്റെ തള്ള വിരലിന്റെ താഴെ ഭാഗം ഒരു തടിപ്പു പോലെ വന്നു. അമ്മ ഷുഗർ പേഷ്യന്റ് ആയിരുന്നു. ഏകദേശം 25 വർഷം ഇൻസുലിൻ എടുത്തു. കാല് മുറിച്ച് കളയാതെ രക്ഷപെട്ടു ത്തിയത് റിനൈ മെഡിക്കൽ സെന്ററിലെ ഡോക്ടറാണ്. അമ്മച്ചി മരിച്ചിട്ട് വർഷം ആയി. ഇപ്പോൾ ഞാനും 12 വർഷമായി ഷു ഗാർ പേഷ്യന്റാണ, 250 നും 350 നും ഇടയിലാണ് ഷുഗർ ലെ വൽ. ഡോക്ടർ പറഞ് കാരങ്ങൾ ശ്രദ്ധിക്കാം. താങ്ക്സ് ഡോക്ടർ.

    • @chandrikaraju4318
      @chandrikaraju4318 2 ปีที่แล้ว +1

      Good knowledge about diabetic footamd never heard this formerly.hearty congrats doctor

    • @narayanann.p6810
      @narayanann.p6810 ปีที่แล้ว

      Thank u Dr kindly intimate the reliable hosptal in kerala

  • @sidhiquenelloli
    @sidhiquenelloli ปีที่แล้ว

    ഡയബറ്റിക് നെ പറ്റി ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിരുന്നു..ഡയബറ്റിക് ന്യൂറോപ്പൊതിയെ പറ്റിയും
    ഡയബറ്റ് ഫൂട്ടിനെ പറ്റിയും
    ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്നതിന്.. നന്ദി.❤️🥰

  • @thomasputtenveedan5459
    @thomasputtenveedan5459 2 ปีที่แล้ว +8

    വളരെ നല്ല വിവരണം നന്ദിയുണ്ട് ഡോക്ടർ.

  • @joycefernandez9655
    @joycefernandez9655 ปีที่แล้ว +3

    Thanku so much doctor for the very clear explanation of how to take care of our feet, especially for diabetics. May the good Lord bless all your endeavors. ☺

  • @arjunankp9439
    @arjunankp9439 ปีที่แล้ว

    സർ എൻറെ ജീവിതത്തിൽ കിട്ടിയ ഉപകാരപ്രദമായ ഉപദേശം... നന്ദി നമസ്കാരം...

  • @muhdjalal638
    @muhdjalal638 หลายเดือนก่อน

    A..Devoted.Teacher..and.. Guide..!!.. 👍.. 🥀🥀🥀!!!

  • @gsp1952
    @gsp1952 3 ปีที่แล้ว +6

    Excellent articulation of a very important aspect of diabetic care. WELL DONE.

  • @asethumadhavannair9299
    @asethumadhavannair9299 2 ปีที่แล้ว +4

    Thank you Dr for giving valuable information on diabetic foot. Very well presented

  • @jayachandranpadmanabhan6320
    @jayachandranpadmanabhan6320 11 วันที่ผ่านมา

    Great knowledge dear Doctor for Dietician like me.

  • @dr.s.raveendrannair2183
    @dr.s.raveendrannair2183 ปีที่แล้ว

    Beautiful very effective and detailed presentation.. . Informative and inspiring.... A big shake hand....

  • @rajammalks4231
    @rajammalks4231 2 ปีที่แล้ว +3

    Good advice lot of thanks God bless you. .....Dubai

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 4 ปีที่แล้ว +7

    നല്ല വിവരണം

  • @ashrafka6068
    @ashrafka6068 2 ปีที่แล้ว +7

    100%കറക്ട് thankyou sir.

  • @jollythomas841
    @jollythomas841 2 ปีที่แล้ว +2

    Very comfortable word's thank you so much

  • @valsalakp5373
    @valsalakp5373 2 ปีที่แล้ว +1

    Wonderful Indeed...Such a very useful advice to diabetics. Don't know how to thank you except God bless you always.

  • @sivasankarano2346
    @sivasankarano2346 2 ปีที่แล้ว +1

    Thanks.a.loats.dr...ur.class.is.moast.usefull.for.meny.diabeticpationet...goodluck.againonethanks.

  • @MrShayilkumar
    @MrShayilkumar 2 ปีที่แล้ว +3

    Very informative and good presentation

  • @sinduram7
    @sinduram7 ปีที่แล้ว

    What a dedicated person 👍🙏❤

  • @abupt4abu97
    @abupt4abu97 2 ปีที่แล้ว +2

    Very important information

  • @krishnankjeethsvilla1979
    @krishnankjeethsvilla1979 ปีที่แล้ว +1

    Very detailed explanation

  • @pushpalathasathyan218
    @pushpalathasathyan218 ปีที่แล้ว +1

    God bless u Dr

  • @pouloseka864
    @pouloseka864 ปีที่แล้ว

    നല്ല അറിവ് തന്നു Tanks

  • @recallsit
    @recallsit 2 ปีที่แล้ว +2

    Very nice class. Informative and excellent. Thank you Sir

  • @drplgeorge3771
    @drplgeorge3771 ปีที่แล้ว

    A Good presentation , very detailed....thamkyou....

  • @pushpalathasathyan218
    @pushpalathasathyan218 ปีที่แล้ว

    Thankyou so much Dr God Bless You

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 2 ปีที่แล้ว

    Good Talk about shugar person
    Thaku Dr😇 🙌💯

  • @azeescheriyabata4844
    @azeescheriyabata4844 2 ปีที่แล้ว +1

    Very good
    Congrage sir

  • @premrajkuniyil9632
    @premrajkuniyil9632 ปีที่แล้ว

    Very informative, thanks

  • @bashirtaj
    @bashirtaj 2 ปีที่แล้ว +2

    Very much informative 👍
    Thank you doctor 🙏

  • @kamalammac3962
    @kamalammac3962 2 ปีที่แล้ว +2

    Thank you Dr. useful and impressive information. Nice and clear presentation.

  • @rosemaryjoy4052
    @rosemaryjoy4052 ปีที่แล้ว

    Super class. Thank you doctor.

  • @mohamedali.vvadakkethil4997
    @mohamedali.vvadakkethil4997 2 ปีที่แล้ว +1

    ഡോക്ടറെ ഷുഗർ എല്ലാവർക്കും ഉണ്ട് അതായത് പ്രമേഹം ഔഷധം ഞമ്മള് കഴിക്കുന്ന ഭക്ഷണം തന്നെയല്ലേ ആ ഭക്ഷണം അതിനോട് ചേർന്ന ജീവിതശൈലി ചേർത്തി പറഞ്ഞ് ഷുഗർ അധികമാകാതിരിക്കാൻ എന്താണ് വേണ്ടത് എന്ന് പൊതുജനത്തിന് ബോധ്യപ്പെടുത്തിയാൽ വലിയ ഒരു സൽകർമ്മം ആയേനെ

  • @alphonsaisidhor1350
    @alphonsaisidhor1350 ปีที่แล้ว

    Very good information

  • @swamiaswathythirunal3840
    @swamiaswathythirunal3840 2 ปีที่แล้ว +1

    Great🙏🏿🙏🏿🙏🏿😍

  • @yohannanmathew7539
    @yohannanmathew7539 ปีที่แล้ว

    Super advice Good bless you doctor

  • @mkk6693
    @mkk6693 ปีที่แล้ว

    Thank you Dr. very much.

  • @tomkottackal5519
    @tomkottackal5519 2 ปีที่แล้ว +2

    Excellent explanation everything about diabetes and major consequences of it. Thank you doctor.

    • @rugmanig3926
      @rugmanig3926 2 ปีที่แล้ว

      സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കയാണ് എന്നായാലും ഡോക്ടറെ കാണണം. സാറിന്റെ ക്ലാസ് വളരെ ഉപയോഗ പ്രദമായി
      നന്ദി നമസ്കാരം

  • @vargheset.c9227
    @vargheset.c9227 2 ปีที่แล้ว +1

    Super class Thanks

  • @paruskitchen5217
    @paruskitchen5217 3 ปีที่แล้ว +4

    Very useful inframation congratulations sir

    • @moniskariah3761
      @moniskariah3761 2 ปีที่แล้ว

      V useful.....thank U sir..

    • @sheelababy5267
      @sheelababy5267 2 ปีที่แล้ว

      Very useful information thank you sir

  • @jessyjessy7615
    @jessyjessy7615 4 ปีที่แล้ว +8

    താങ്ക്സ് നല്ലൊരു മെസ്സേജ്

  • @lailadasamma4511
    @lailadasamma4511 4 ปีที่แล้ว +4

    വളരെ ന്നന്ന്ന്നി യുണ്ട് സാർ

  • @kochaswaminathan9226
    @kochaswaminathan9226 2 ปีที่แล้ว

    Thank you very much doctor giving such an excellent clear information about diabetics and its consequences.god bless you 🙏

  • @somanpillai9889
    @somanpillai9889 2 ปีที่แล้ว +1

    ഗുഡ് മെസ്സേജ്

  • @pradeep1968
    @pradeep1968 ปีที่แล้ว

    thank you Doctor ....

  • @saraswathip7064
    @saraswathip7064 2 ปีที่แล้ว +1

    Sar angayude fon number tharumo kooduthal visadhamai ariyanamennunte.commentsilkoode visadhamai samaritan kazhiunnilla kureyere kariangal ariyanunte pleese

  • @jayanjayan5363
    @jayanjayan5363 2 ปีที่แล้ว +1

    Drസുപ്പർ നന്ദിയുണ്ട്

  • @anjuthaasteelhouse8973
    @anjuthaasteelhouse8973 ปีที่แล้ว

    very good super 👍👍👍

  • @sumathyvishnu1136
    @sumathyvishnu1136 2 ปีที่แล้ว +1

    എന്റെ കാലിനും മുറിവുണ്ട് ആ ഭാഗം മരം പോലെയുണ്ട് ചെലപ്പോൾ ചൊറിച്ചിൽ ഉണ്ടാകും എനിക്ക് പതിനഞ്ചു കൊല്ലമായി കുറേശേ പ്രമേഹം ഉണ്ട്

  • @veenabimal7450
    @veenabimal7450 ปีที่แล้ว

    Any way you are good doctor

  • @varghesev.g6026
    @varghesev.g6026 3 ปีที่แล้ว +2

    Thanksgoodmessage

    • @jameelabeevi3190
      @jameelabeevi3190 2 ปีที่แล้ว

      Wonderful information.
      May almighty bless all of us .

  • @ajithakumaritk1724
    @ajithakumaritk1724 2 ปีที่แล้ว +1

    Hi .Teacher doctor!

  • @lailamonilp6188
    @lailamonilp6188 ปีที่แล้ว

    Well said 👌👌👍

  • @remanandan3516
    @remanandan3516 2 ปีที่แล้ว +3

    Doctor e treatment nu pattiya doctorude details paranju tharamo please

    • @jayalekshmis6392
      @jayalekshmis6392 2 ปีที่แล้ว

      Dr.Ajayakumar. Saraswathi Hospital, Parassala, Trivandrum (exact place Pavathiyaanvila)

  • @dreamworld9326
    @dreamworld9326 5 ปีที่แล้ว +4

    Dr. Ente mother in law ku diabetic ulcer aanu....
    Valare valare painful aanu....
    Oru murivu vannal 5,6 months vare edukum athonn heal aayi kittan....
    Pls dr..
    Oru vazhi paranju theranam.

  • @ahiyan4786
    @ahiyan4786 ปีที่แล้ว

    Thanku dr

  • @aathirarprasad5085
    @aathirarprasad5085 4 ปีที่แล้ว +4

    On which hospital this Dr works??? I want to meet him.. plz help

  • @mossama1685
    @mossama1685 ปีที่แล้ว

    Respected sir

  • @hamsasaqafi4690
    @hamsasaqafi4690 4 ปีที่แล้ว +3

    Thank you sir

  • @se11968
    @se11968 ปีที่แล้ว +1

    ഏതു ഡോക്ടറെയാണ് കാണേണ്ടത്.?

  • @sugunarajan3380
    @sugunarajan3380 ปีที่แล้ว

    Very good presentation sir 🙏🙏🌹best wishes

  • @Jomon48
    @Jomon48 2 ปีที่แล้ว +2

    E diabetic neuropathy വന്നാൽ മറവി സംഭവിക്കുമോ??

  • @nizarroyal7210
    @nizarroyal7210 2 ปีที่แล้ว +1

    Kalil tharachirunna thadikashanam kal kazhukumbol kanum

  • @christudass8668
    @christudass8668 4 ปีที่แล้ว +2

    Good message

  • @subaithabasheer4818
    @subaithabasheer4818 2 ปีที่แล้ว +1

    V nice useful meditalk

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 ปีที่แล้ว

    കുറച്ചു അതിശയോക്തി 1/2 കുബി മരം കാലിൽ ഉണ്ടായിട്ടും അറിഞ്ഞില്ല???

  • @smithasmitha4880
    @smithasmitha4880 ปีที่แล้ว

    Dr
    Hospittal evide aanu
    Phone no undo

  • @shajkumar.v.v8888
    @shajkumar.v.v8888 2 ปีที่แล้ว +3

    എനിക്കും ഉണ്ട് എവിടെ കാണിക്കണം 🙏

  • @HariHaran-xp8jb
    @HariHaran-xp8jb 2 ปีที่แล้ว +1

    ഹൈ

  • @anasev1209
    @anasev1209 2 ปีที่แล้ว +2

    Thnkx

  • @sibimathew9871
    @sibimathew9871 ปีที่แล้ว

    ഡയെബീറ്റിസ് രോഗികൾക്കുള്ള slippers ന് ഡയെബീറ്റിക് slippers എന്നാണോ പറയുന്നത്. അത് എവിടെ നിന്ന് വാങ്ങാൻ പറ്റും?

  • @maheshrenju
    @maheshrenju 2 ปีที่แล้ว +2

    Doctor inde number indo

  • @vckutty9829
    @vckutty9829 หลายเดือนก่อน

    സർ : പറയുന്നത് മുഴുവൻ മലയാളത്തിൽ ആയിരുന്നെങ്കിൽ ....

  • @noufalsalim6422
    @noufalsalim6422 ปีที่แล้ว

    ഈ ഡോക്ടർ ഇപ്പോൾ ഏത് ഹോസ്പിറ്റലിൽ ആണ്? ആർകെങ്കിലും അറിയുമോ?

  • @veenabimal7450
    @veenabimal7450 ปีที่แล้ว

    E panna rogam varan entu papam cheythu

  • @user-ri4zg4ry9q
    @user-ri4zg4ry9q หลายเดือนก่อน

    5 ലക്ഷം രൂപ വാങ്ങിയാണ് കാല് മുറിച്ച് കൊടുക്കുന്നത്

  • @veenabimal7450
    @veenabimal7450 ปีที่แล้ว

    Pedip പിച്ച് കൊല്ല ല്ലെ

  • @razalabdullah1715
    @razalabdullah1715 4 ปีที่แล้ว +2

    Please share doctors number!

  • @ramlathbuchappu1414
    @ramlathbuchappu1414 ปีที่แล้ว

    പക്ഷേ

  • @maxanto5432
    @maxanto5432 2 ปีที่แล้ว +1

    foot alla mashe food alle

    • @elizabethjacob7052
      @elizabethjacob7052 2 ปีที่แล้ว

      Kaalppadangal engane samrakshikkanam oru prameha rogi enna class annu sir vishadeekarichathu...manassilaayo..

    • @rkpadmanabhan1471
      @rkpadmanabhan1471 2 ปีที่แล้ว

      @@elizabethjacob7052 on8ii8⁹

  • @babykurian5813
    @babykurian5813 3 ปีที่แล้ว +6

    പാദരോഗം ഉള്ള ആൾ വ്യായാമം ചെയ്താൽ പ്രശ്നമുണ്ടോ

  • @canyaman1117
    @canyaman1117 2 ปีที่แล้ว +1

    1: enth chiyyanm maaran

  • @ramakrishnank.v6953
    @ramakrishnank.v6953 2 ปีที่แล้ว +1

    ,,