മൈത്രേയന്റെ ഇന്റർവ്യൂസ് നേരം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്, ട്രെഡിഷണൽ ആയി ചിന്തിക്കുന്ന നമ്മുടെയൊക്കെ ചിന്തകൾക്ക് മീതെ അദ്ദേഹത്തിന്റെ അറിവുകളും, ആശയങ്ങളും എന്നും പുതിയ ചിന്തകൾക്ക് വഴിതെളിക്കാറുണ്ട്. പിന്നെ ഈ ഇന്റർവ്യൂ വളരെ നന്നായിരുന്നു, കാരണം ഇദ്ദേഹത്തിൽ നിന്നും ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട്, അല്ലാതെ മറ്റു ചില ചാനലുകളെപ്പോലെ വാദ പ്രതിവാദം നടത്താൻ നിൽക്കാഞ്ഞതിലും, അദ്ദേഹത്തിന് മുഴുവൻ പറയാൻ സമയം കൊടുത്തത്തിലും.
കൊറോണ കാലം മുതൽ മിക്കവാറും മൈത്രേയന്റെinterview കണ്ട് life ൽ step step ആയി മാറ്റം വരുത്തികൊണ്ടിരിക്കുന്നു... പലപ്പോഴും motivation തരുന്ന വാക്കുകൾ.... 🥰🥰🥰🥰
@@BinHaneef... ഇല്ല.. സഹോ... ഒരു ലഹരിയും ഇല്ലാതെയും ജീവിക്കാം... പിന്നെ ആത്മഹത്യ...... "ഭയത്തിന്റ രണ്ട് വശങ്ങൾ ആയാണ് ഞാൻ അതിനെ കാണുന്നത്... ഒന്ന് ജീവിക്കാൻ ഭയന്ന് ആത്‍മഹത്യ ചെയ്യുന്നു...മറുപുറത്ത് ആത്മഹത്യ ചെയ്യാൻ ഭയന്ന് ജീവിക്കുന്നു..." മാറി ചിന്തിക്കാൻ കഞ്ജാവ് വലിക്കണമെന്നില്ല എന്ന് എനിക്ക് തോന്നുന്നു.... ശരികൾ എല്ലാം അപേക്ഷികമാണ്... എന്നും.. മാറ്റങ്ങൾക്ക് വിധേയവും...
Hey, I really enjoyed the episodes with Paulose Thomas. I have a feeling this one is going to be really interesting. I think and hope this channel is going to become really popular soon. Great job, guys. ♥️
Mythreyan താങ്കളാണ് ഇന്ത്യൻ prime മിനിസ്റ്റർ ആകേണ്ടത്.. നല്ല മനുഷ്യരെ വാർത്തെടുക്കാൻ സാദിക്കും നല്ല അറിവും തിരിച്ചറിവും scientic temperer ഉണ്ടാകും.. 👍🙏
അനാർക്കിസം - അരാജകത്വം - ഒരു ഭീകരാവസ്ഥയായിട്ടാണ് നാം ഇപ്പോഴും കാണുന്നത്. സത്യത്തിൽ ജനാധിപത്യത്തിൻ്റെ തികവ് ആയിട്ടുള്ള, ഉദാത്തമായ ഒരവസ്ഥയാണത്. വ്യക്തതയാണ് മൈത്രേയൻ്റെ ശക്തി. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ വാദങ്ങൾ വഴക്കമില്ലായ്മയായി കടുംപിടുത്തമായി തോന്നിയേക്കാം...
മൈത്രയേനെ കിട്ടേണ്ട ആളുകളുടെ കയ്യിൽ കിട്ടണം. ഇനിയെങ്കിലും മൈത്രയൻ ഇതുപോലുള്ള ആളുകൾക്ക് മാത്രം interview കൊടുക്കാൻ ശ്രമിക്കുക. ഒരു വിവരവുമില്ലാത്ത അനാവശ്യമായി തർക്കിക്കുന്ന വെറും റീച് ന് വേണ്ടി മാത്രം മണ്ടൻ ചോദ്യങ്ങൾ ചോദിക്കുന്ന Host കളെയും ചാനലുകളെയും അവഗണിക്കാൻ ശ്രമിക്കുക..
❤️🤝❤️ ഏറ്റവും ശരിയായ ശാസ്ത്രബോധമുള്ള, നവലോകക്രമം സംഭവിക്കാൻ പര്യാപ്തമായ നിരീക്ഷണങ്ങൾ കേരളത്തിലെ എല്ലാ ക്യാമ്പസ്സുകളിലും യൂണിവേഴ്സിറ്റികളിലും മൈത്രേയന്റെ ചർച്ച വെക്കണം അതിന് യൂണിയനുകൾ തയ്യാറാവട്ടെ... ❤️🤝❤️
Thanks for this precious podcast ❤🎉my perspective on democracy is entirely changed i thought what's we having yoday is democracy and thats sucks , people who don't know whats democracy they now dreaming of kinship . For all people just havinv right to elect is democracy for them.wow how great is democracy then if we implement the real democracy like the ways Mr Maitreya Maitran explained here. Hats off sir
I think i found a good quality podcast in malayalam.. You guys deserve more subscribers.. And i believe this channel will be prominent in future... But please don't compromise in content quality for reach.. ഇവിടെ വട്ടം കൂടി വിവരകേട് വിളിച്ചു പറയുന്ന podcast channels മലയാളത്തിൽ ഉണ്ട് അവർക്കൊക്കെ ലക്ഷങ്ങൾ subscribers ഉണ്ട്..
No words to say the information maitreyan shared i really wonder i am sorry i dont know i really never think about it but why should i be sorry my education was like the way he just said
സാറ് സാറ് എന്ന വിളിയാണ് പുള്ളിയ്ക്ക് തീരെ ഇഷ്ടമില്ലാത്തത്.... ഒരുപാട് വീഡിയോകളിൽ ആളുകളെ തിരുത്തുന്നത് കണ്ടിട്ടുണ്ട്. എനിക്കൊരു പേരുണ്ടല്ലോ അത് വിളിച്ചാൽ മതി എന്ന് പറയും. Respect ഒക്കെ കൈയിൽ വച്ചോളു എന്നും..... 😛
ഇന്റർ വ്യൂ ചെയ്യുന്ന സുഹൃത്ത് നിങ്ങൾ ബേസിക്കലി പുള്ളി പറയുന്നത് മനസിലാക്കിയിട്ട് ചോദ്യങ്ങൾ ചോദിക്കണം. അല്ലാതെ വെറുതെ വാക്കുകളിൽ കയറിപ്പിടിച്ചു ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പറയരുത്. കേൾക്കുന്ന ആ ഫ്‌ലോ അങ്ങ് പോകുന്നു. ഉത്തരങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാക്കി അതിനെ മനോഹരം ആക്കാൻ ശ്രമിക്കു.
Ath thankalk maithreyan parayunnath manasilakkan sramichal thonnilla..first of all its not an interview to ask questions..it felt like just interaction or simply listening..😊
സത്യം, നീതി, ധർമ്മം തുടങ്ങിയ സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ സാധ്യമാക്കുന്ന വിദ്യാഭ്യാസം നൽകണം. ശക്തിയുള്ളത് അതിജീവിക്കട്ടെ എന്ന പരിണാമ വാദത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ അവർക്കു ബാ ധ്യതയില്ല എന്നതാണ് സത്യം. ജനാധിപത്യം എന്ന “ധാർമികത ” ഉയർത്തിപ്പിടിക്കാൻ പരിണാമ ദശയിലെ ഒരു കൂട്ടം ജീവികളോട് എങ്ങിനെ നിർബന്ധിക്കാൻ കഴിയും?
Excellent interview. Also sad to see that no good is going to come out of this conversation. The interpretation is apt, but the ideals are too distant.
ശിക്ഷ മാതൃക കൂടി ആണ്. മറ്റുള്ളവർക്ക് താക്കീതും ആണ്. അല്ലെങ്കിൽ ശിക്ഷ കൊണ്ട് പ്രയോജനം ഇല്ല. എന്ത് വൃത്തികേട് കാണിച്ചാലും സ്വയം തിരുത്തി എന്നു പറഞ്ഞു തിരിച്ചുവരാമെങ്കിൽ തെറ്റുകൾ ആവർത്തിക്കപ്പെടും. ശിക്ഷ വ്യക്തിയുടെ കാര്യം അല്ല. സമൂഹത്തിന്റെ താൽപ്പര്യം ആണ്. ശിക്ഷിക്കുന്നതും സമൂഹം ആണ്.
25:04 ഓരോ മനുഷ്യരും different അല്ലെ? സൈക്കോകളും, ന്യൂറോളജിക്കൽ &സൈക്യാട്രിക്കൽ ഡിസോർഡർ ഉള്ളവരും, പ്രഷർ & ഷുഗർ ഉള്ളവരും ഒക്കെ പല രീതിയിൽ സമൂഹത്തിൽ പെരുമാറും. കൂടാതെ സൂമൂഹിക, സാമ്പത്തിക അവസ്ഥ ഒക്കെ ബാധിക്കും. അപ്പോൾ ഈ പറഞ്ഞത് ഐഡിയലിസ്ടിക് കൺസെപ്റ്റ് അല്ലെ ?
I just recommend to just grab each word spoke by him and just think and study you will be benefited at your later age And sorry to say i didnt notice any arrogance here
@@jitheshvalappil9820 My only problem with Mitreyan is the way he is presenting his views with absolute certainty.even in topics where so much remains unknown.Approaching to complex questions with some openness can lead to some surprising insights😊.
സ്വന്തം മകളുടെ മുന്നിൽ നഗ്നനായി നിൽക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് മൈത്രേയൻ ഒരു വീഡിയോയിൽ പറയുന്നുണ്ട്. പക്ഷെ അതൊക്കെയാണോ പുരോഗമന ചിന്ത. അത് സംസ്കാരം ഇല്ലായ്മയല്ലേ. മൈത്രേയനെ പിന്തുണക്കുന്ന എത്ര പേര് ഇത് ചെയ്യാൻ തയ്യാറാകും. കനി കുസൃതി നഗ്നത പ്രദർശിപ്പിക്കുന്ന ബിരിയാണിയെന്ന സിനിമ താൻ നന്നായി ആസ്വദിച്ചു എന്നും പുള്ളി പറഞ്ഞിട്ടുണ്ട്
മൈത്രേയന്റെ ഇന്റർവ്യൂസ് നേരം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്, ട്രെഡിഷണൽ ആയി ചിന്തിക്കുന്ന നമ്മുടെയൊക്കെ ചിന്തകൾക്ക് മീതെ അദ്ദേഹത്തിന്റെ അറിവുകളും, ആശയങ്ങളും എന്നും പുതിയ ചിന്തകൾക്ക് വഴിതെളിക്കാറുണ്ട്. പിന്നെ ഈ ഇന്റർവ്യൂ വളരെ നന്നായിരുന്നു, കാരണം ഇദ്ദേഹത്തിൽ നിന്നും ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട്, അല്ലാതെ മറ്റു ചില ചാനലുകളെപ്പോലെ വാദ പ്രതിവാദം നടത്താൻ നിൽക്കാഞ്ഞതിലും, അദ്ദേഹത്തിന് മുഴുവൻ പറയാൻ സമയം കൊടുത്തത്തിലും.
കൊറോണ കാലം മുതൽ മിക്കവാറും മൈത്രേയന്റെinterview കണ്ട് life ൽ step step ആയി മാറ്റം വരുത്തികൊണ്ടിരിക്കുന്നു... പലപ്പോഴും motivation തരുന്ന വാക്കുകൾ.... 🥰🥰🥰🥰
നിങൾ കഞ്ചാവ് അടിക്കാൻ തുടങ്ങിയോ?
അതേപോലെ ഒരു 50 കഴിഞ്ഞാൽ ആത്മഹത്യ ചെയ്യാം എന്ന തീരുമാനം എടുത്തോ?
ഇല്ലെങ്കിൽ വേഗം വേണം
@@BinHaneef ni ippozhum swargathil 72 hooriye kalikkam ennu vijarichu pottanayi jeevicho
Ys
@@BinHaneef... ഇല്ല.. സഹോ... ഒരു ലഹരിയും ഇല്ലാതെയും ജീവിക്കാം...
പിന്നെ ആത്മഹത്യ......
"ഭയത്തിന്റ രണ്ട് വശങ്ങൾ ആയാണ് ഞാൻ അതിനെ കാണുന്നത്... ഒന്ന് ജീവിക്കാൻ ഭയന്ന് ആത്‍മഹത്യ ചെയ്യുന്നു...മറുപുറത്ത് ആത്മഹത്യ ചെയ്യാൻ ഭയന്ന് ജീവിക്കുന്നു..."
മാറി ചിന്തിക്കാൻ കഞ്ജാവ് വലിക്കണമെന്നില്ല എന്ന് എനിക്ക് തോന്നുന്നു....
ശരികൾ എല്ലാം അപേക്ഷികമാണ്... എന്നും.. മാറ്റങ്ങൾക്ക് വിധേയവും...
The content quality 👏👏🎉🎉🎉
maitreyan.... The Life Changer
സൂപ്പർ ഇന്റർവ്യൂ bro . മൈത്രേയനെ കയ്യിൽ കിട്ടിയാൽ ഇതുപോലെ പിഴിഞ്ഞെടുക്കണം.. THANKS AND ALL THE BEST FOR YOUR TEAM❤❤..
Correct 😅
മൈത്രേയന് നന്നായി സംസാരിക്കാൻ അവസരം കൊടുത്ത ആദ്യത്തെ interviewer ❤
Sathyam
True 👍
മൈത്രയനെ വളരെ നന്നായി ഉപയോഗിച്ചതിനു അഭിനന്ദനങ്ങൾ. താങ്കൾക്ക് ഒരുപാടു നന്ദി ഉണ്ട്. ഈ പരുപാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ❤️🫂
Hey, I really enjoyed the episodes with Paulose Thomas. I have a feeling this one is going to be really interesting. I think and hope this channel is going to become really popular soon. Great job, guys. ♥️
Pinnalla❤
Whenever I listen to Maitreyan‘s words, I feel inspired, enlightened, and educated.
@@thusharac.c5110 I felt the opposite..He is a man loving with contradictions. He just oppose everything the other person says and say smtng else.
@@humanintroverted wrong!
Please marry me
Mythreyan താങ്കളാണ് ഇന്ത്യൻ prime മിനിസ്റ്റർ ആകേണ്ടത്.. നല്ല മനുഷ്യരെ വാർത്തെടുക്കാൻ സാദിക്കും നല്ല അറിവും തിരിച്ചറിവും scientic temperer ഉണ്ടാകും.. 👍🙏
Ohooo ennittt ...athinu niyum oonum mathram aanoo we India yil ulle
അനാർക്കിസം - അരാജകത്വം - ഒരു ഭീകരാവസ്ഥയായിട്ടാണ് നാം ഇപ്പോഴും കാണുന്നത്. സത്യത്തിൽ ജനാധിപത്യത്തിൻ്റെ തികവ് ആയിട്ടുള്ള, ഉദാത്തമായ ഒരവസ്ഥയാണത്.
വ്യക്തതയാണ് മൈത്രേയൻ്റെ ശക്തി. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ വാദങ്ങൾ വഴക്കമില്ലായ്മയായി കടുംപിടുത്തമായി തോന്നിയേക്കാം...
മൈത്രയേനെ കിട്ടേണ്ട ആളുകളുടെ കയ്യിൽ കിട്ടണം. ഇനിയെങ്കിലും മൈത്രയൻ ഇതുപോലുള്ള ആളുകൾക്ക് മാത്രം interview കൊടുക്കാൻ ശ്രമിക്കുക. ഒരു വിവരവുമില്ലാത്ത അനാവശ്യമായി തർക്കിക്കുന്ന വെറും റീച് ന് വേണ്ടി മാത്രം മണ്ടൻ ചോദ്യങ്ങൾ ചോദിക്കുന്ന Host കളെയും ചാനലുകളെയും അവഗണിക്കാൻ ശ്രമിക്കുക..
👍🤝
🙌🏻
❤️🤝❤️
ഏറ്റവും ശരിയായ ശാസ്ത്രബോധമുള്ള, നവലോകക്രമം സംഭവിക്കാൻ പര്യാപ്തമായ നിരീക്ഷണങ്ങൾ
കേരളത്തിലെ എല്ലാ ക്യാമ്പസ്സുകളിലും യൂണിവേഴ്സിറ്റികളിലും മൈത്രേയന്റെ ചർച്ച വെക്കണം
അതിന് യൂണിയനുകൾ തയ്യാറാവട്ടെ...
❤️🤝❤️
Thanks for this precious podcast ❤🎉my perspective on democracy is entirely changed i thought what's we having yoday is democracy and thats sucks , people who don't know whats democracy they now dreaming of kinship . For all people just havinv right to elect is democracy for them.wow how great is democracy then if we implement the real democracy like the ways Mr Maitreya Maitran explained here. Hats off sir
I think i found a good quality podcast in malayalam.. You guys deserve more subscribers.. And i believe this channel will be prominent in future... But please don't compromise in content quality for reach.. ഇവിടെ വട്ടം കൂടി വിവരകേട് വിളിച്ചു പറയുന്ന podcast channels മലയാളത്തിൽ ഉണ്ട് അവർക്കൊക്കെ ലക്ഷങ്ങൾ subscribers ഉണ്ട്..
Very informative and inspiring
maitreyan superb.....he is a real human being.....
നിലവാരമുള്ള ഇൻറർവ്യൂ.നല്ല ഫ്രെയിം വർക്ക്❤❤
ഒരു ഇന്റർവ്യൂവിനു പറ്റിയ ഫ്രെയിമല്ല ... Lighting valare മോശമാണ് .. ഇരിട്ടത് ഇരിക്കും പോലുണ്ട്
Thanks for the video brother 💖💖
വെറും പത്ത് പേരു മൈത്രേയനെക്കുറിച്ച് നല്ലത് പറഞ്ഞാലും അത് ഒരു പ്രതീക്ഷയാണ്❤
Some more additional info
th-cam.com/video/ek3uSfWsYuE/w-d-xo.htmlsi=JGrTJKXiMA7MDE1J
@user-ha2nd1em4z abc malayalam 😂😂😂..If anything spreads more foul smell and stupidity, it’s gotta be gobar and sangis 😂
@user-ha2nd1em4z abc malayalam 😂😂😂..If anything spreads more foul smell, stupidity and lies, it’s gotta be gobar and sangis 😂
@user-ha2nd1em4z abc malayalam 😂😂😂.. super 🔥 ട്ട channel
Ohooo ennitt
Really a Nice interview. Enjoyed ❤
No words to say the information maitreyan shared i really wonder i am sorry i dont know i really never think about it but why should i be sorry my education was like the way he just said
The great mentor and motivator ...... maithreyan ❤
സാറ് സാറ് എന്ന വിളിയാണ് പുള്ളിയ്ക്ക് തീരെ ഇഷ്ടമില്ലാത്തത്.... ഒരുപാട് വീഡിയോകളിൽ ആളുകളെ തിരുത്തുന്നത് കണ്ടിട്ടുണ്ട്. എനിക്കൊരു പേരുണ്ടല്ലോ അത് വിളിച്ചാൽ മതി എന്ന് പറയും. Respect ഒക്കെ കൈയിൽ വച്ചോളു എന്നും..... 😛
Do more interviews with maythreyan❤️🔥❤️🔥❤️🔥❤️🔥❤️🔥💯
നല്ല വിഷയം
1:20:45 valid point on good touch bad touch👌
Note- have the mic on only when you really want to speak. Aah ooh ho haa ithoke kelkathataanu listenersinu better
Keep doing my Friend ❤️❤️❤️
I enjoyed the information
Excellent discussion 👍...
Super interview 👍
Good work brother. Podcast .okke interesting aahn keep going..
podcast...
Adipoli❤
interesting facts 🤩🤩
❤❤മൈത്രേയൻ❤❤
Anchor ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉maitreyan 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Very great idea
Thankyou mythreyan
മൈത്രേയൻ പെരുത്തിഷ്ടം.....❤
Can't believe how Maitreyan gained this much insight....
Because a journalist told he was once sent to mental hospital.
Some more additional info
th-cam.com/video/ek3uSfWsYuE/w-d-xo.htmlsi=JGrTJKXiMA7MDE1J
Own Experience
ഇന്റർ വ്യൂ ചെയ്യുന്ന സുഹൃത്ത് നിങ്ങൾ ബേസിക്കലി പുള്ളി പറയുന്നത് മനസിലാക്കിയിട്ട് ചോദ്യങ്ങൾ ചോദിക്കണം. അല്ലാതെ വെറുതെ വാക്കുകളിൽ കയറിപ്പിടിച്ചു ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പറയരുത്. കേൾക്കുന്ന ആ ഫ്‌ലോ അങ്ങ് പോകുന്നു. ഉത്തരങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാക്കി അതിനെ മനോഹരം ആക്കാൻ ശ്രമിക്കു.
Ath thankalk maithreyan parayunnath manasilakkan sramichal thonnilla..first of all its not an interview to ask questions..it felt like just interaction or simply listening..😊
Mythreyan ❤
സത്യം, നീതി, ധർമ്മം തുടങ്ങിയ സാമൂഹിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ സാധ്യമാക്കുന്ന വിദ്യാഭ്യാസം നൽകണം. ശക്തിയുള്ളത് അതിജീവിക്കട്ടെ എന്ന പരിണാമ വാദത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ അവർക്കു ബാ ധ്യതയില്ല എന്നതാണ് സത്യം. ജനാധിപത്യം എന്ന “ധാർമികത ” ഉയർത്തിപ്പിടിക്കാൻ പരിണാമ ദശയിലെ ഒരു കൂട്ടം ജീവികളോട് എങ്ങിനെ നിർബന്ധിക്കാൻ കഴിയും?
Inspiring words
Wonderful ❤❤❤
43:14 i felt the same.
Btb Super content!!
Excellent interview. Also sad to see that no good is going to come out of this conversation. The interpretation is apt, but the ideals are too distant.
Maithreyan ❤❤❤❤
Awesome ❤
Not from any established university, but have from the society he has... I think.... We are envious to him.... ♥️
He is an MA graduate in English literature.
What a man😘
Great
നല്ല അറിവും നർമ്മവും ചേർന്ന് സംവാദം
❤❤❤❤❤❤❤
33:33 ആരും ചിന്തിക്കാത്ത കാര്യങ്ങളാണ് ആണ് ഈ പറയുന്നത്
Kuranjathu Mitreyan oru 100 kuttykaleyenkilum ee lokathinu sambawana cheyyanm 🙏🏻🙏🏻
Maitreyan 👍 👌
World changed now he alone 😮😊
Maitreyan ✌️🤝
മലയാളം പറയെടോ ഞങ്ങൾ പെട്ടു ഗയ്സ്.......😂😂😂
And they call this period as AMRITKAAL 😂
India is the 'mother of democracy'.🤣
ഹായ് ❤
Mithreyan parayunnathonnum avatharakanu manasilakunnillannn pullide response kelkumbo ariyam
ശിക്ഷ മാതൃക കൂടി ആണ്. മറ്റുള്ളവർക്ക് താക്കീതും ആണ്. അല്ലെങ്കിൽ ശിക്ഷ കൊണ്ട് പ്രയോജനം ഇല്ല. എന്ത് വൃത്തികേട് കാണിച്ചാലും സ്വയം തിരുത്തി എന്നു പറഞ്ഞു തിരിച്ചുവരാമെങ്കിൽ തെറ്റുകൾ ആവർത്തിക്കപ്പെടും. ശിക്ഷ വ്യക്തിയുടെ കാര്യം അല്ല. സമൂഹത്തിന്റെ താൽപ്പര്യം ആണ്. ശിക്ഷിക്കുന്നതും സമൂഹം ആണ്.
👍👍
Maitreyan deserves high-end interviewer rather than soft spoken and unrelated 😊
43:14
this is a podcast, not interview, not debate or not a questionnaire brother.
❤❤❤👍👍👍
❤❤
❤❤❤❤
Mythreyan❤
❤
English subtitles please
25:04 ഓരോ മനുഷ്യരും different അല്ലെ?
സൈക്കോകളും, ന്യൂറോളജിക്കൽ &സൈക്യാട്രിക്കൽ ഡിസോർഡർ ഉള്ളവരും, പ്രഷർ & ഷുഗർ ഉള്ളവരും ഒക്കെ പല രീതിയിൽ സമൂഹത്തിൽ പെരുമാറും. കൂടാതെ സൂമൂഹിക, സാമ്പത്തിക അവസ്ഥ ഒക്കെ ബാധിക്കും. അപ്പോൾ ഈ പറഞ്ഞത് ഐഡിയലിസ്ടിക് കൺസെപ്റ്റ് അല്ലെ ?
Ath pine sugarum pressurum ullavarkk manushar medicine pefer cheyunudallo,ath pinne nettam ulla karyamanello. Kurach padanu, ee lazy ayittula humansinu engane pattum . Athinu pulli paranja polle utharavadhithwam venam , namallodalla chuttum ullavarod, vipareethamayi Keralam edukkam.
മുഴുവനും കേട്ടൂ,ജനാധിപത്യം അതായത് ജനങ്ങളുടെ മേൽ ആധിപത്യം,ഇവിടെ ശാസ്ത്രം,ക്രമീകരണം,സേവനം എല്ലാം എല്ലാം മാരീചികയായിരിക്കുകയാണ്
രാവണൻ 10 തലയാ
The undefeatable
Anchor പെട്ടു.. 🤭😂😂..
joe rogan here.
Interviewer's homework be like : aaa... oohh... oooo... nthalle....sathym..athe athe
Enthina home work...?
Exam allallo...
Ariyatha kaaryangal ariyaanalle interview cheyyunnath.... 🤔
Nice ❤
No cross checking/no questioning, മൈത്രേയൻ പറയും, ശരി വക്കുക, അനുസരിക്കുക. കഷ്ടം.
MANY RIGHT POINTS BUT THERE ARE WRONGS TOO
ഇതിൽ ഒരുപാട് തെറ്റ് ഉണ്ടോ?
then light our minds with some of the wrong points almighty.
Pulli theernnu
എന്തോന്നാടാടെ ഇത്
Anchor is so polite.but Mithreyan has arrogance in his words..He thinks he has PhD in science 😂
അങ്ങനെ തോന്നുന്നത് മൈത്രേയൻ പറയുന്നത് എന്താണ് എന്ന് അറിയാത്തതു കൊണ്ടാണ്.. പുള്ളി എഴുതിയ മനുഷ്യരറിയാൻ എന്ന പുസ്തകം വായിച്ചാൽ കുറച്ചൊക്കെ മനസ്സിലാവും
I just recommend to just grab each word spoke by him and just think and study you will be benefited at your later age
And sorry to say i didnt notice any arrogance here
@@jitheshvalappil9820 prejudiced about age is just an example how contradictory is the person who supported him
@@Halcon_Media_Events sorry,His book is not in my priority list .
@@jitheshvalappil9820 My only problem with Mitreyan is the way he is presenting his views with absolute certainty.even in topics where so much remains unknown.Approaching to complex questions with some openness can lead to some surprising insights😊.
Thendittharam paranyunnathin athirund. Thanikk baumeekamaya arivu ind but ath pora deveeka arivu koodi venam appo manasilaavum enthinaan achchanmarum pallium okke enn. Pinne ee lokathulla ella achchanmarum peedippich nadakkunnilla. Ottapetta sambavangal perippich kaattiyittum kaaryamilla. Ariyatha kaaryam parayaruth. Ariyillengil padikkanam. Athin thayaarallengil mindaruth.
Abhaya case ottappetta sambavam aayirikkum alleyoooooo?
സ്വന്തം മകളുടെ മുന്നിൽ നഗ്നനായി നിൽക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് മൈത്രേയൻ ഒരു വീഡിയോയിൽ പറയുന്നുണ്ട്. പക്ഷെ അതൊക്കെയാണോ പുരോഗമന ചിന്ത. അത് സംസ്കാരം ഇല്ലായ്മയല്ലേ. മൈത്രേയനെ പിന്തുണക്കുന്ന എത്ര പേര് ഇത് ചെയ്യാൻ തയ്യാറാകും.
കനി കുസൃതി നഗ്നത പ്രദർശിപ്പിക്കുന്ന ബിരിയാണിയെന്ന സിനിമ താൻ നന്നായി ആസ്വദിച്ചു എന്നും പുള്ളി പറഞ്ഞിട്ടുണ്ട്
അത് നിങ്ങൾ നഗ്നത മോശമാണെന്ന് വിചാരിക്കുന്നത് കൊണ്ടാണ് പ്രശ്നമാകുന്നത്. ഇപ്പോഴും വസ്ത്രം കണ്ടുപിടിച്ചിട്ട് ഇല്ലാത്ത മനുഷ്യൻ ലോകത്ത് ജീവിക്കുന്നുണ്ട്.
❤❤❤
❤
❤