Mam പറഞ്ഞത് 100% ശരിയാണ് എന്നോട് പറഞ്ഞ പോലെത്തോന്നി.ആർക്കോ വേണ്ടി ജീവിക്കുന്നു നാട്ടുകാരെ പേടിച്ച് വീട്ടുകാരെ പേടിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊക്കെ ആലോചിച് 😢😢
മേടത്തിന്റ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ്. അനുഭവിക്കുന്ന വിഷമങ്ങൾ എല്ലാം വളരെ വലുതാണ്. അതിന് കരണമായവർ ഇതെല്ലാം നീ സ്സാരമാണ് എന്നുപറഞ്ഞു നടക്കുന്നു. നിയമങ്ങൾഅറിയാനും നേരിടാനുള്ള ഊർജവും മേടത്തിന്റ വീഡിയോ യിൽ നിന്നും കിട്ടുന്നുണ്ട്. ❤ എല്ലാസ്വ ർണ്ണം കൈവശപ്പെടുത്തിഇരിക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഒപ്പം നിന്ന് ദ്രോഹിച്ച വീട്ടുകാരെയും. ഇത് എന്റെ തീരുമാനമാണ്.
100%true. ഞാൻ ഈ അവസ്ഥയിൽ 25 വർഷം ജീവിച്ചു. അവസാനം എന്റെ മകൻതന്നെ എന്നെ ആ ബന്ധത്തിൽനിന്നും പുറത്തുകൊണ്ടുവന്നു. ഒന്നരവർഷം കഴിഞ്ഞിട്ടും എനിക്ക് നോർമൽ ആകാൻ ഒക്കുന്നില്ല. പിന്നെയും pastlife ൽ കുടുങ്ങിക്കിടക്കുന്നു. പക്ഷേ ഇപ്പോ എനിക്കറിയാം പുള്ളി ഒരു severe OCD +NPD ആണെന്ന്. എന്നാലും പൂർണ്ണമായും depressionൽ നിന്ന് വെളിയിൽ വരാൻ കഴിയുന്നില്ല. “എന്തുകൊണ്ട് എനിക്ക്” എന്ന ചിന്തയിൽ കുടുങ്ങിക്കിടക്കുന്നു. Trying my level best. I know that I AM strong enough to overcome this
Mam ഞാൻ ഒരു victim ആയിരുന്നു 28വർഷം.48വയസ്സിൽ ഒരു ട്രോമായിലൂടെയും ഒരു lokaprashastha സൈക്കോളജിസ്റ്റിന്റെ sahayathalum എന്റെ ഭയം കുറേശ്ശേ മാറി. അപ്പോൾ NPD എന്നെ discard cheythu. എങ്കിലും എന്റെ മകന്റെ സഹായത്തോടെ ഞാൻ complete ആയിപ്പുറത്തുവന്നു വളരെ ഹാപ്പിയാണ്. ഇപ്പോൾ ഞാൻ പ്രൊട്ടക്ഷൻ ഓർഡർ വാങ്ങി. പക്ഷെ ജൂൺ 6ന് mediation പറഞ്ഞിട്ടുണ്ട്.എന്നെ 3ദിവസം ട്രോമ സ്റ്റേജിൽ മെഡിക്കൽകോളേജിൽ അഡ്മിറ്റ് cheythu. Apaperinte കോപ്പി majistrstene കാണിക്കും കോടതിയിൽ പറയും എന്നൊക്കെ പറയുന്നു.ഞാൻ free ആയതിനുശേഷം ആഹാരംസ്വയം വച്ചുകഴിച്ചു ഞാൻ ആഹാരംകൊടുക്കില്ല എന്നുപറഞ്ഞുനടക്കുന്നു. ഞാന്ശ്രദ്‌ധിക്കാറില്ല 🙏🏻🙏🏻🙏🏻
ഞാൻ 10 വർഷമായി abusive ആയ റിലേഷൻ ആയിരുന്നു എന്റെ husband നു NPD ആണെന്ന് 6 മാസം മുൻപ് ആണ് തിരിച്ചറിഞ്ഞതി അയാൾ എന്നെ discard ചെയ്തു എന്റെ 9 വയസുള്ള മകനെ കൊണ്ട് പോയി ഇപ്പോൾ കുട്ടിയെ കാണാനും സംസാരിക്കാനും പറ്റാത്ത അവസ്ഥയാണ് മാം court ൽ പോയാൽ എനിക്ക് നീതി കിട്ടുമോ നിയമം ഉണ്ടോ അതിനു
Mam ന്റെ ഒരു frnd ഇപ്പൊ ഒന്നൊന്നര വർഷം ആയി ഒരു extra marital affair ൽ പെട്ടിരിക്കുക ആണ്.. 10th ലും 6th ലും പഠിക്കുന്ന പെൺകുട്ടികളുടെ അമ്മ ആണ്.അവളും ഇത് തന്നെ പറയുന്നു... അവനെ വിട്ടു പോകാൻ പറ്റുന്നില്ല.. അവൻ എന്ന് വച്ചാൽ എനിക്ക് ഭ്രാന്ത് ആണ് എന്ന് 😢...അവന്റെ മറ്റൊരു റിലേഷൻ ഈ അടുത്ത് അവൾ അറിഞ്ഞു.. പക്ഷെ 110%വും അത് സത്യം ആണ് ന്ന് അവൾക് അറിയാം.. എന്നാലും അവനെ വിട്ടു പോരാൻ അവൾക്കു കഴിയുന്നില്ല... കണ്മുന്നിൽ കണ്ടില്ലല്ലോ ന്നു പറഞ്ഞു ആണ് അവൾ ആശ്വസിക്കുന്നു... പിന്നെ ആ പുള്ളി അങ്ങനെ ഒരാൾ ആണ്. എന്തും പറഞ്ഞു convince ചെയ്തു കളയും.. അത് കേക്കുമ്പോ ആരാണ് ഞാൻ എന്നെ കേക്കുന്നവർക് തോന്നൂ....അത്രേം അയാളുടെ സംസാരത്തിൽ അവൾ പെട്ടു പോയി... മറ്റേ കക്ഷി വന്നു എല്ലാം തുറന്നു പറഞ്ഞിട്ടും അവളോട് അയാൾ ഇപ്പോളും സംസാരവും കാണലും ഒക്കെ ഉള്ളോണ്ട് അവൾ ഹാപ്പി ആണ്..ഇതിപ്പോ എന്ത് പറഞ്ഞു ആണ് അവളെ ഇതിൽ നിന്നും ഒന്ന് തിരിച്ചു കൊണ്ട് വരാൻ പറ്റുക... ഒന്നും വേണ്ട എന്റെ കൂടെ പണ്ട് ഉള്ളത് പോലെ തന്നെ ഉണ്ടല്ലോ ന്ന്... അവര് തമ്മിൽ മറ്റൊന്നും ഇല്ല എന്ന് പറയുന്നു എങ്കിലും അറിയില്ല അയാളുടെ ഉദ്ദേശം എന്താണെന്ന് 😢അയാൾ ഒരു ഡിവോഴ്‌സി ആണ്.... രണ്ടു പേരുടെയും നാട് ഒന്ന് തന്നെ ആയോണ്ട് അയാളുടെ വീട്ടിലും ഇവൾക്ക് നല്ല ഫ്രീഡം ആണ്... മറ്റു ഫാമിലി മെംബേർസ് ഒക്കെ ഇവര് frnds ഇനി എന്തായാലും ok നുള്ള മട്ടിൽ ആണ്.. കാരണം അയാൾ പറയുന്നതിന്റെ അപർത് അല്ല കാര്യങ്ങൾ.. അത്രേം ടഫ്.. Sharp ആണ് ആ പുള്ളി so അയാൾ പറയുന്നതിന്റെ aparath വീട്ടുകാരും നിക്കില്ല.... അതൊക്കെ ആണ് അവൾ അശ്വസിക്കുന്നത്... ഒരിക്കലും ഇപ്പൊ ഉള്ള ലൈഫ് വിട്ടു പോകലും marrige ഉം ഒന്നും പോസ്സിബിൾ അല്ലെന്ന് അവൾക്കു അറിയാം.. പക്ഷെ ഞാൻ അവന്റെ വീട്ടുകാർക്കും അവനും പ്രിയപ്പെട്ടത് ആണല്ലോ എന്ന് ആണ് അവൾ ആശ്വസിക്കുന്നത്... എല്ലാരോടും ചിരിച്ചു കമ്പനി ആയി ഫ്രീ mind ആയി നിക്കുന്ന കക്ഷി ആണ്... Mam പറഞ്ഞ അതെ അവസ്ഥ തന്നെ ല്ലേ അവൾക്കും.. ഇതിനു ഒരു റിപ്ലൈ തന്നാൽ.. അതും ഈ വീഡിയോ യും അവൾക് ഷെയർ ചെയ്യാമായിരുന്നു....❤plss
Very weak people will see these types of videos Bear in mind that, Weak people revenge Strong people forgive Legends ignore... Try to be a legend at least in your own life. That's all the relationship
മാം പറഞ്ഞത് വളരെ വളരെ ശരിയാണ്. ഞാൻ ഈ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്
Mam പറഞ്ഞത് 100% ശരിയാണ് എന്നോട് പറഞ്ഞ പോലെത്തോന്നി.ആർക്കോ വേണ്ടി ജീവിക്കുന്നു നാട്ടുകാരെ പേടിച്ച് വീട്ടുകാരെ പേടിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊക്കെ ആലോചിച് 😢😢
ഞാനും.. മരിക്കാൻ തോന്നാറുണ്ട് എനിക്ക് 😢
Well said.. Shaila Mam🙏🏻
മേടത്തിന്റ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ്. അനുഭവിക്കുന്ന വിഷമങ്ങൾ എല്ലാം വളരെ വലുതാണ്. അതിന് കരണമായവർ ഇതെല്ലാം നീ സ്സാരമാണ് എന്നുപറഞ്ഞു നടക്കുന്നു. നിയമങ്ങൾഅറിയാനും നേരിടാനുള്ള ഊർജവും മേടത്തിന്റ വീഡിയോ യിൽ നിന്നും കിട്ടുന്നുണ്ട്. ❤ എല്ലാസ്വ ർണ്ണം കൈവശപ്പെടുത്തിഇരിക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഒപ്പം നിന്ന് ദ്രോഹിച്ച വീട്ടുകാരെയും. ഇത് എന്റെ തീരുമാനമാണ്.
There is no greater teaching than the one by somebody who has passed through the Incident....
100%true.
ഞാൻ ഈ അവസ്ഥയിൽ 25 വർഷം ജീവിച്ചു. അവസാനം എന്റെ മകൻതന്നെ എന്നെ ആ ബന്ധത്തിൽനിന്നും പുറത്തുകൊണ്ടുവന്നു. ഒന്നരവർഷം കഴിഞ്ഞിട്ടും എനിക്ക് നോർമൽ ആകാൻ ഒക്കുന്നില്ല. പിന്നെയും pastlife ൽ കുടുങ്ങിക്കിടക്കുന്നു. പക്ഷേ ഇപ്പോ എനിക്കറിയാം പുള്ളി ഒരു severe OCD +NPD ആണെന്ന്. എന്നാലും പൂർണ്ണമായും depressionൽ നിന്ന് വെളിയിൽ വരാൻ കഴിയുന്നില്ല. “എന്തുകൊണ്ട് എനിക്ക്” എന്ന ചിന്തയിൽ കുടുങ്ങിക്കിടക്കുന്നു. Trying my level best. I know that I AM strong enough to overcome this
Same situation here , she left me but I can't get out of from this trauma.
ഞാൻ ഈ അവസ്ഥ യിലൂടെ കടന്നു പോകുന്നു 😢😢😢😢😢
Sathyam ❤
Enikum avstha ith thanneya. Aalu nattil vanna nalla caringum love. Thirich gulfil poyal oonthine pole sobavam marum… jeevitham veruth poyi. Mrg Oru danger zone anu enn palavattam thoneettund
Manushyane nilanirthikodupokunnareethy prolsahippikkane mam eruperkkum arinjoariyatheyo thettukal undakam
Mam ഞാൻ ഒരു victim ആയിരുന്നു 28വർഷം.48വയസ്സിൽ ഒരു ട്രോമായിലൂടെയും ഒരു lokaprashastha സൈക്കോളജിസ്റ്റിന്റെ sahayathalum എന്റെ ഭയം കുറേശ്ശേ മാറി. അപ്പോൾ NPD എന്നെ discard cheythu. എങ്കിലും എന്റെ മകന്റെ സഹായത്തോടെ ഞാൻ complete ആയിപ്പുറത്തുവന്നു വളരെ ഹാപ്പിയാണ്. ഇപ്പോൾ ഞാൻ പ്രൊട്ടക്ഷൻ ഓർഡർ വാങ്ങി. പക്ഷെ ജൂൺ 6ന് mediation പറഞ്ഞിട്ടുണ്ട്.എന്നെ 3ദിവസം ട്രോമ സ്റ്റേജിൽ മെഡിക്കൽകോളേജിൽ അഡ്മിറ്റ് cheythu. Apaperinte കോപ്പി majistrstene കാണിക്കും കോടതിയിൽ പറയും എന്നൊക്കെ പറയുന്നു.ഞാൻ free ആയതിനുശേഷം ആഹാരംസ്വയം വച്ചുകഴിച്ചു ഞാൻ ആഹാരംകൊടുക്കില്ല എന്നുപറഞ്ഞുനടക്കുന്നു. ഞാന്ശ്രദ്‌ധിക്കാറില്ല 🙏🏻🙏🏻🙏🏻
ഞാൻ 10 വർഷമായി abusive ആയ റിലേഷൻ ആയിരുന്നു എന്റെ husband നു NPD ആണെന്ന് 6 മാസം മുൻപ് ആണ് തിരിച്ചറിഞ്ഞതി അയാൾ എന്നെ discard ചെയ്തു എന്റെ 9 വയസുള്ള മകനെ കൊണ്ട് പോയി ഇപ്പോൾ കുട്ടിയെ കാണാനും സംസാരിക്കാനും പറ്റാത്ത അവസ്ഥയാണ്
മാം court ൽ പോയാൽ എനിക്ക് നീതി കിട്ടുമോ
നിയമം ഉണ്ടോ അതിനു
Sariyanu madam .... Njanum ee avasthayil anenu manasilakan kazhinjathil santhosham.. palarum enod ente husband ne vendenu vakkan paranju ... Ayal ellathe jeevikan padikanam enu paranju .... Palapozhum veruthu poyitum ayal allathe ayal ellathe jeevikan kazhiyatha oru avastha athanu ente....
Njan ingane aanu..
ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു, അതും പോരാഞ്ഞിട്ട് അന്ന്യപെണ്ണുങ്ങളെ കൊണ്ട് നടക്കുന്നു
Mam ന്റെ ഒരു frnd ഇപ്പൊ ഒന്നൊന്നര വർഷം ആയി ഒരു extra marital affair ൽ പെട്ടിരിക്കുക ആണ്.. 10th ലും 6th ലും പഠിക്കുന്ന പെൺകുട്ടികളുടെ അമ്മ ആണ്.അവളും ഇത് തന്നെ പറയുന്നു... അവനെ വിട്ടു പോകാൻ പറ്റുന്നില്ല.. അവൻ എന്ന് വച്ചാൽ എനിക്ക് ഭ്രാന്ത് ആണ് എന്ന് 😢...അവന്റെ മറ്റൊരു റിലേഷൻ ഈ അടുത്ത് അവൾ അറിഞ്ഞു.. പക്ഷെ 110%വും അത് സത്യം ആണ് ന്ന് അവൾക് അറിയാം.. എന്നാലും അവനെ വിട്ടു പോരാൻ അവൾക്കു കഴിയുന്നില്ല... കണ്മുന്നിൽ കണ്ടില്ലല്ലോ ന്നു പറഞ്ഞു ആണ് അവൾ ആശ്വസിക്കുന്നു... പിന്നെ ആ പുള്ളി അങ്ങനെ ഒരാൾ ആണ്. എന്തും പറഞ്ഞു convince ചെയ്തു കളയും.. അത് കേക്കുമ്പോ ആരാണ് ഞാൻ എന്നെ കേക്കുന്നവർക് തോന്നൂ....അത്രേം അയാളുടെ സംസാരത്തിൽ അവൾ പെട്ടു പോയി... മറ്റേ കക്ഷി വന്നു എല്ലാം തുറന്നു പറഞ്ഞിട്ടും അവളോട് അയാൾ ഇപ്പോളും സംസാരവും കാണലും ഒക്കെ ഉള്ളോണ്ട് അവൾ ഹാപ്പി ആണ്..ഇതിപ്പോ എന്ത് പറഞ്ഞു ആണ് അവളെ ഇതിൽ നിന്നും ഒന്ന് തിരിച്ചു കൊണ്ട് വരാൻ പറ്റുക... ഒന്നും വേണ്ട എന്റെ കൂടെ പണ്ട് ഉള്ളത് പോലെ തന്നെ ഉണ്ടല്ലോ ന്ന്... അവര് തമ്മിൽ മറ്റൊന്നും ഇല്ല എന്ന് പറയുന്നു എങ്കിലും അറിയില്ല അയാളുടെ ഉദ്ദേശം എന്താണെന്ന് 😢അയാൾ ഒരു ഡിവോഴ്‌സി ആണ്.... രണ്ടു പേരുടെയും നാട് ഒന്ന് തന്നെ ആയോണ്ട് അയാളുടെ വീട്ടിലും ഇവൾക്ക് നല്ല ഫ്രീഡം ആണ്... മറ്റു ഫാമിലി മെംബേർസ് ഒക്കെ ഇവര് frnds ഇനി എന്തായാലും ok നുള്ള മട്ടിൽ ആണ്.. കാരണം അയാൾ പറയുന്നതിന്റെ അപർത് അല്ല കാര്യങ്ങൾ.. അത്രേം ടഫ്.. Sharp ആണ് ആ പുള്ളി so അയാൾ പറയുന്നതിന്റെ aparath വീട്ടുകാരും നിക്കില്ല.... അതൊക്കെ ആണ് അവൾ അശ്വസിക്കുന്നത്... ഒരിക്കലും ഇപ്പൊ ഉള്ള ലൈഫ് വിട്ടു പോകലും marrige ഉം ഒന്നും പോസ്സിബിൾ അല്ലെന്ന് അവൾക്കു അറിയാം.. പക്ഷെ ഞാൻ അവന്റെ വീട്ടുകാർക്കും അവനും പ്രിയപ്പെട്ടത് ആണല്ലോ എന്ന് ആണ് അവൾ ആശ്വസിക്കുന്നത്... എല്ലാരോടും ചിരിച്ചു കമ്പനി ആയി ഫ്രീ mind ആയി നിക്കുന്ന കക്ഷി ആണ്... Mam പറഞ്ഞ അതെ അവസ്ഥ തന്നെ ല്ലേ അവൾക്കും.. ഇതിനു ഒരു റിപ്ലൈ തന്നാൽ.. അതും ഈ വീഡിയോ യും അവൾക് ഷെയർ ചെയ്യാമായിരുന്നു....❤plss
Rakshapedan agrahikunnu... Entthanu athinulla vazhi mam... Onnum think cheyyan polum kazhiyatha avastha.. Avark snehikan thonnumbo snehikum athu kazhinja pattiyepole oru vilayum tharathe peeumarunnu... Manase chinthichu thudagjumbo veendum sneham kanikunnu.. Veendum athil veezhunnu.. Mental aavunnu.. Aarum illatha feel..
Mam u r an inspiration to many......
😢😢
😢yes
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Good Message Mam ❤
Going through the same . Trying to move on about 6 months.
Mam nalla oru therspistine sugg3st cheyyumo
Very weak people will see these types of videos
Bear in mind that,
Weak people revenge
Strong people forgive
Legends ignore... Try to be a legend at least in your own life.
That's all the relationship
🙏👌100% true
Njan ee avasthayil anu anthu cheyyanam agine rekshapedanam anthokke keettittum pinnem pinnem agottu ponu anikk maranm marakkanam
Madam njan same situationil nikkann... Onnum cheyyan pattunnillla
Thanks
Good മെസ്സേജ്
Mam can u suggest us any therapist.
Maminte office alappuzha yil undo
❤❤❤
ഞാൻ ഈ അവസ്ഥയിലാണ് എനിക്ക് രക്ഷപെടാനറിയില്ല
😊
ശരിയാണ് ഞാനും ഈ അവസ്ഥയിൽ ആണ്.. ഇതിൽ നിന്നും എങ്ങനെ പിന്തിരിയും
Also called Stockholm syndrome
Madam number tharumo..enteyum avastha ithanu.. 😭😭😭
Ma'am NPD എന്ന personality disorder divorce case കളിൽ കൂടുതൽ പരിഗണന കിട്ടുന്നത് aano.
Aalukalku ithine kurichu oru dharanayumillaa...prathyegichu nammal sameepikunna advctsinu polum...avar nammal parayumbolayirikkum ithine kurichu kelkunnathu....
എങ്ങനെ രക്ഷപ്പെടണം എന്നറിയില്ല
Rakshapeduuu
വളരെ വളരെ സത്യം. ഇപ്പോഴാണ് ഞാൻ എന്റെ മാനസികാവസ്ഥ തിരിച്ചറിയുന്നത് 🥹. Tnq. 🥹
MEdam. നമ്പർ തരുമോ. എന്റെ പേര് ajitha
❤