നസീർ, മോഹൻലാൽ, മമ്മൂട്ടി, നെടുമുടി വേണു കഴിഞ്ഞാൽ നായകൻ ആയി അഭിനയിച്ച സിനിമയിൽ എല്ലാം സൂപ്പർ സോoങ് സിനിമയിൽ ഉണ്ടായ 3:46 ഭാഗ്യം ചെയ്ത നടൻ മോനോജ് k ജയൻ, പരിണയം, സമ്മാനം,സർഗം, കാഞ്ചനം, കണ്ണൂർ,സോപാനം, കുടുംബസമേതം, ചമയം, വെങ്കലം അങ്ങനെ കുറെ സിനിമകൾ, ഗായകൻ വേണുഗോപാൽ അതികം പാട്ടുകൾ പാടിയിട്ടില്ല പക്ഷെ പാടിയതൊക്കെ ഹിറ്റ് അതുപോലെ ആണ് നായകൻ ആയ എല്ലാ മൂവിയിലും ഹിറ്റ് സോoങ് ഉള്ള നടൻ ഭാഗ്യം തന്നെ ഇതു ❤️
@@sadheerkhanomegakhan1634അതൊക്കെ സിനിമയെ പറ്റിയും സിനിമയിൽ ഒരു ബന്ധവും ഇല്ലാത്തവർ പറഞ്ഞു ഉണ്ടാക്കിയത് യേശുദാസ് ജയചന്ദ്രൻ ഉള്ളപ്പോൾ തന്നെ ആണ് mg ശ്രീകുമാർ വന്നത് അന്ന് ടട്രാക്ക് പടൻവന്നു യേശുദാസിന്റെ സോങ് പോലും mg ശ്രീകിമാറിനു കിട്ടിയിട്ടുണ്ട് ഒരു സിനിമയിൽ ഇന്നാ ഗായകർ വേണം എന്ന് തീരുമാനിക്കുന്നത് ഗായകർ അല്ല യേശുദാസിന്റെ സൗണ്ട് വേണ്ടവർ ആയിരുന്നു അന്ന് കൂടുതൽ അപ്പോൾ കൂടുതൽ പുള്ളി പാടി മറ്റു ശബ്ദം വേണ്ടവർ അവരെ കൊണ്ട് പാടിച്ചു അല്ലാതെ ആരു ആരെ ഒതുക്കാൻ പിന്നെ ഇതൊക്കെ ചിലർ കൂടുമ്പോൾ ഉള്ള കമ്പിനേഷൻ കൂടി ആണ് ഒറ്റയ്ക്ക് ഒരാൾക്ക് ഒന്നും ചെയ്യാൻ ഇല്ല
എന്നും കാണാൻ, കേൾക്കാൻ കൊതിക്കുന്ന പ്രിയ ഗാനം. പ്രണയം എന്നും മനസിൽ കുടികൊള്ളുന്ന ആത്മീയത ആണെന്ന് തെളിയിച്ച ഗാനം .പ്രണയം എന്ന സത്യം ഹൃദയത്തിലൊട്ടിപ്പിടിച്ചത് ഈ സിനിമയും, ഗാനവും അറിഞ്ഞ നാൾ തൊട്ടാണ്. എൻ്റെ പേഴ്സണൽ ഫേവറിറ്റ് അല്ലാത്ത ഒരു സംഗീത സംവിധായകനിൽ നിന്നാണ് ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്ന് പിറവിയെടുത്തത് എന്നത് ഏറെ വിചിത്രവുമായി കൈതപ്രം സാറിൻ്റെ വരികളുടെ ഇന്ദ്രജാലം.ജയരാജ് സാറിൻ്റെ സംവിധാന മികവിൽ പിറവിയെടുത്ത സോപാനം മനോജ് Kജയൻ -ചിപ്പി പ്രണയം❤️❤️❤️
താരങ്ങൾ നൂപുരം ചാർത്തി മിന്നിനിന്ന യാമത്തിൽ രാത്രിയോട് പരിഭവം പറഞ്ഞു മഴതുള്ളി അടർന്നു വീണു. ഈ കാഴ്ച്ച കണ്ടു ചന്ദ്രലേഖ മൗനമായി നിന്നു. കാർമേഘത്തിന്റ മറവിൽ നിന്നും പുടവയുടുത്ത സുന്ദരിയെ പോലെ നിലാവ് ഉദിച്ചു നിന്നു പ്രകൃതി ഋതുപരിണയായി. അടർന്നു വീണ മഞ്ഞുതുള്ളികൾ പൊന്നാരഞ്ഞാണം കെട്ടി അരുവിയിൽ നൃത്തമാടി. മായേണ്ട ദൂരം അടുത്തെത്തിയത് അറിയാതെ അവൾ അങ്ങനെ നിന്നു. അമ്പലകുളത്തിൽ കിളികൾ പാട്ട് പാടുവാൻ മറന്നു നിന്നു പൂപാല പാൽ ചുരത്തി പൂത്തു നിന്നു. മേലെ കാവിൽ സൂര്യൻ നടത്തുറക്കുന്നത് കണ്ടു അവൾ തൊഴുതു നിന്നു. ഒരു മഞ്ഞു തുള്ളിയുടെ പരിഭവം മാറ്റാൻ ചന്ദ്രനും പ്രകൃതിയും ഒന്നിച്ചു നിന്നു. ഇതിൽ കൂടുതൽ അവൾക്കു ജന്മം സഫലം ആകാൻ എന്തു വേണം. 💔. കൈതപ്രം ദാമോദരൻ നമ്പൂതിരി 😍 നന്ദി സാർ 🙏.
@@unnikrishnankannoth8713താങ്കൾക്ക് ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ നേരുന്നു. ഇന്ന് ജൂൺ ഇരുപത്തിയൊന്ന് 2024 വെള്ളിയാഴ്ച. ഇന്ന് ലോക സംഗീതദിനമാണ്.
ഒരു പാട് നാളായി കാത്തിരുന്ന ഗാനം ആണ്,,,❤❤❤,, ചെറുപ്പത്തിൽ റേഡിയോയിൽ കേട്ടതാണ്,,ഈ ഗാനം,,, ഒരു പാട് തിരഞ്ഞു ഒന്നു കൂടി കേൾക്കാൻ,,,, മനസ്സിൽ ഇഷ്ടം തോന്നുന്ന ❤❤❤❤ വീണ്ടും,,,
രാത്രി uraguvan പോവുന്ന മുൻപ് അച്ഛനും അമ്മ ഏട്ടൻ മാർ പാട്ട് കേൾക്കാറുണ്ടായിരുന്നു ഒരുമിച്ചു ഇരുന്നു ഉള്ള നിമിഷങ്ങൾ.മടിയിൽ കിടന്നു . അവരുടെ നെറ്റിയിൽ ഉള്ള തലോടൽ.... ഞാൻ പോലും അറിയാതെ urangiപോയ ദിവസങ്ങൾ...ഒരിക്കലും തിരിച്ചു വരാത്ത നിമിഷങ്ങൾ... പലരും enn കൂടെ ഇല്ല. ഉള്ളവർ anagil ഒരുമിച്ചു erikarilla ഇരുന്നാൽ തന്നെ സ്വന്തം ഫോണിൽ എന്തോ പരതി ഇരിക്കും..
ശാരംഗ് എന്ന ഞാനും ഇതുപോലെ ഒരു പാട്ടിനെക്കുറിച്ച് തെറ്റായി വിശ്വസിച്ചിരുന്നു. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം എന്ന പാട്ട് മോഹൻലാൽ അഭിനയിച്ച പാട്ടാണെന്ന് ഒരുപാട് കാലം ഞാൻ വിശ്വസിച്ചിരുന്നു. പക്ഷേ ആ പാട്ടിൽ ജയറാമല്ലേ നായകൻ?
Enteyum... Thaaranopuram charthiku appuram ye lokathu eniku randu pere ullu... Ente ettavum valiya lehariyanu Thaaranoopuram... Aa bgm ente hridhayam pizhuthedukum..❤
എന്റെ മനസാണ് താരനൂപുരം.. ജീവിതത്തെ ഇത്രയധികം സ്വാധിനിച്ച മറ്റൊരു പാട്ടില്ല.. റേഡിയോയിൽ ആകാശവാണി ആലപ്പുഴ സ്റ്റേഷനിൽ ഇരുപത്തി ഒൻപതു വർഷങ്ങൾക്ക് മുമ്പ് താരനൂപുരം കേട്ട ലഹരി ഇപ്പോഴും എന്റെ ജീവനെ പോലെ കൂടെയുണ്ട്... താരനോപുരത്തിനു ജീവൻ നൽകിയ Sp വെങ്കിട്ഷ് സാറും, മഞ്ജു ചേച്ചിയും, ദാസേട്ടനും എന്റെ ഹൃദയത്തിൽ ചേർന്നു.. മരിച്ചു മണ്ണിൽ അലിഞ്ഞു ചേർന്നാലും താരനൂപുരവും സോപനത്തിലെ ആ ബിജിഎമ്മും എന്റെ ഹൃദയത്തിൽ ഉറങ്ങും.. ജീവിധത്തിന്റെ എല്ലാ ലഹരിയും ഈ പാട്ടിലുണ്ട്.. താരനൂപുരം പോലെ മനോഹരമായ ഒരാളെയും എനിക്ക് ദൈവം തന്നു... അധി സുന്ദരമായ ഈ ഭൂമിയിൽ ജീവിതം തന്ന ദൈവത്തിനോട് ഇ ജന്മ്മം മുഴുവനും പറഞ്ഞാൽ തീരാത്ത നന്നി... പെരിയാറിന്റെ പോഷക നദിയായ' ആകാശം കാണാവുന്ന തെളിമയിൽ ഒഴുകുന്ന' പന്നിയാർ പുഴയുടെ തീരത്താണ് എന്റെ വീട്... ഇടുക്കിയുടെ രാജാകാട് എന്ന നാടിന്റെ ഗ്രാമീണ സൗന്ദര്യത്തിൽ കുട്ടികാലം ആസ്വാധിച്ചു അങ്ങനെ നടക്കുന്ന കാലത്തിൽ റേഡിയോയിൽ എവിടെയോ കേൾകാം താരാനൂപുരം... എവിടെ ആയാലും കേൾക്കാനായി ഓടും... അന്നത്തെ ആ നാടിന്റെ പച്ചപ്പ്, പുഴയുടെ സൗന്ദരിയെം, റേഡിയോ, പുല്ലുമെഞ്ഞതും ഓടിട്ടതുമായ മങ്കട്ട കൊണ്ട് പണിത വീടുകൾ,അന്നത്തെ തിരുവോണം, വിഷു.. നല്ല കൂട്ടുകാർ, അനുഗ്രെഹിതമായ പ്രകൃതി നല്ല ആഹാരം എല്ലാം നഷ്ടമായി... താരനൂപുരം കേള്കുമ്പോൾ ഇതെല്ലാം ഞാൻ എന്റെ ഹൃദയത്തിലിട്ടു അയവിറക്കും, കണ്ണുകൾ നിറയും...❤❤❤
എല്ലാവർക്കും ശാരംഗ് എന്ന എന്റെ ലോക സംഗീതദിനാശംസകൾ നേരുന്നു. ഇന്ന് ജൂൺ ഇരുപത്തിയൊന്ന് 2024 വെള്ളിയാഴ്ച. 2023 ജൂൺ ഇരുപത്തിയൊന്ന് ബുധനാഴ്ച്ചയായിരുന്നു. അന്നും ഞാനിവിടെ ആശംസകൾ പറഞ്ഞിട്ടുണ്ട്.
2024ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ ❤️
🙋🏻♂️
09-06-2024
Yes
Marichu Mannil leyichalpolum Thaaranoopuram Ente hridhayathil kanum oppam oralum... Ithrayadhikam jeevidhathe thodunna mattoru paattilla.. Ennum kelkum.. Jeevan nashtapedunna Aa nimisham Thaaranoopuram kettukondu ente priyapetta Aa alude madiyil kidannuvenam ye jeevidhathil ninnum marayan... Sp venkitesh sir,Manju chechi,Dasettan Ente ettavum priyapettavarile punniya janmmangal..🙏🙏❤❤❤
😊
😍😍
എവിടെയൊക്കെയോ ഒരു നഷ്ടം അനുഭവപ്പെടുന്നു
Statyam❤❤❤
Vallatha Mauna Nombaram 😢😢🙏🙏🎉🎉❤️❤️❤️
😊😊
നസീർ, മോഹൻലാൽ, മമ്മൂട്ടി, നെടുമുടി വേണു കഴിഞ്ഞാൽ നായകൻ ആയി അഭിനയിച്ച സിനിമയിൽ എല്ലാം സൂപ്പർ സോoങ് സിനിമയിൽ ഉണ്ടായ 3:46 ഭാഗ്യം ചെയ്ത നടൻ മോനോജ് k ജയൻ, പരിണയം, സമ്മാനം,സർഗം, കാഞ്ചനം, കണ്ണൂർ,സോപാനം, കുടുംബസമേതം, ചമയം, വെങ്കലം അങ്ങനെ കുറെ സിനിമകൾ, ഗായകൻ വേണുഗോപാൽ അതികം പാട്ടുകൾ പാടിയിട്ടില്ല പക്ഷെ പാടിയതൊക്കെ ഹിറ്റ് അതുപോലെ ആണ് നായകൻ ആയ എല്ലാ മൂവിയിലും ഹിറ്റ് സോoങ് ഉള്ള നടൻ ഭാഗ്യം തന്നെ ഇതു ❤️
പ്രദക്ഷിണം എന്ന സിനിമയിലെ പാട്ടുകളും മനോജ്.കെ.ജയൻ പാടി അഭിനയിച്ചതാണ്. നല്ല പാട്ടുകളാണ്
വേണുഗോപാൽ നല്ല ഗായകനാണ് പാടിയതെല്ലാം ഹിറ്റ് പക്ഷേ ഒതുക്കികളഞ്ഞു അന്നത്തെ ഒരു കൂട്ടർ
Tumboli Kadappuram movie also good songs
@@ramyasureshyadav1601 ഇനിയും ഉണ്ട് ഞാൻ പെട്ടെന്ന് ഓർമയിൽ വന്നത് പറഞ്ഞന്നേ ഉള്ളൂ
@@sadheerkhanomegakhan1634അതൊക്കെ സിനിമയെ പറ്റിയും സിനിമയിൽ ഒരു ബന്ധവും ഇല്ലാത്തവർ പറഞ്ഞു ഉണ്ടാക്കിയത് യേശുദാസ് ജയചന്ദ്രൻ ഉള്ളപ്പോൾ തന്നെ ആണ് mg ശ്രീകുമാർ വന്നത് അന്ന് ടട്രാക്ക് പടൻവന്നു യേശുദാസിന്റെ സോങ് പോലും mg ശ്രീകിമാറിനു കിട്ടിയിട്ടുണ്ട് ഒരു സിനിമയിൽ ഇന്നാ ഗായകർ വേണം എന്ന് തീരുമാനിക്കുന്നത് ഗായകർ അല്ല യേശുദാസിന്റെ സൗണ്ട് വേണ്ടവർ ആയിരുന്നു അന്ന് കൂടുതൽ അപ്പോൾ കൂടുതൽ പുള്ളി പാടി മറ്റു ശബ്ദം വേണ്ടവർ അവരെ കൊണ്ട് പാടിച്ചു അല്ലാതെ ആരു ആരെ ഒതുക്കാൻ പിന്നെ ഇതൊക്കെ ചിലർ കൂടുമ്പോൾ ഉള്ള കമ്പിനേഷൻ കൂടി ആണ് ഒറ്റയ്ക്ക് ഒരാൾക്ക് ഒന്നും ചെയ്യാൻ ഇല്ല
ഇപ്പോൾ ഉള്ള സിനിമ കളെ എടുത്തു തോട്ടിൽ കളയണം... ഗാനങ്ങൾ ആയാലും...... ഇതൊക്കെ ആണ് പാട്ട് ❤❤❤❤
സത്യം ❤😂😂😂
😂😂😂😂
ഇപ്പൊ വന്നു വന്നു സിനിമയിൽ പാട്ടുകൾ ഇല്ലല്ലോ. ഉണ്ടെങ്കിൽ തന്നെ നല്ലതും അല്ല.
❤
മൂന്നുമൂർത്തി ക്ഷേത്രത്തിൽ ഷൂട്ട് ച്യ്ത പടം... ❤️.. കാത്തിരുന്നിട്ടുണ്ട്.ഈ പാട്ടിനു വേണ്ടി... ഒരു കാലത്ത്..❤❤❤❤
😢😢😢😢😢😢😢😢😢😢❤❤
അത് എവിടെ ആണ്
😢😢😢😢😢😢😢😢😢😢😢
@@pforpsc2886 thirunnaaya navamukunda, and thavanur brahma, shiva temples
വെറുതെയാണൊ വയലാർ എഴുതിയത് ഈ മനോഹരതീരത്ത് ഇനിയൊരു ജന്മം കൂടി . കേൾക്കാനും അനുഭവിച്ചറിയാനും കൂടി ഉള്ള യോഗം കൂടി തന്ന കാലമേ..നന്ദി.
Theerchayayum ❤❤❤
ഇപ്പോളത്തെ കാലം അല്ല കുറച്ചു കൂടെ മുന്നത്തെ ഒരു 1980 തൊട്ട് 2000 വരെ
Lost 🙏
Favourite song❤️❤️❤️
💕💕💕💕💕💕💕💕💕💕
മനസ്സിൽ കോടി കോടി പൂവുകൾ വിരിയിക്കുന്നു ഈ ഗാനം. ഏതോ സ്വപ്ന ലോകത്തിൽ എത്തിയ അനുഭൂതി വിരിയിക്കുന്ന ഗാനം എത്ര കേട്ടാലും മതി വരാത്ത അതുല്യ പ്രതിഭ.
Theerchayayum chetta❤❤❤❤❤
സത്യം 💓
❤
തുടക്കത്തിൽ സംഗീത ഉപകരണങ്ങൾ ഇല്ലാതെയുള്ള വരികൾ എന്തൊരു ഫീൽ 💖💖💖💖💖💖💖💖💖💖💖 ദാസേട്ടൻ 💚💚💚💚💚💚💚
ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ് പറഞ്ഞറിയിക്കാൻ വയ്യ....❤❤❤❤
yes...
Enikku Hrudayam Vedanikkum pole thonnum Kannukal Nirayum 😢👍 Good Song 👍🎉❤️ Congratulations 🎉🎉👍👍🙏🙏🥰🥰❤️❤️❤️
@@Sudha2001-il3yi Ethratholam kettalum madhivaratha,paranju ariyikan sadhikatha lehariyil mungi povunna priya gaanam...
Yes 👌👌👌🥰🙏👍❤️❤️❤️
@@HiranPR Nice Nice Song 👍👍👌👌🥰🥰🙏🙏❤️❤️❤️
എന്താ പാട്ട്...എത്ര കേട്ടാലും മതിയാവില്ല...ഭാഗ്യം ഈ ജന്മം
സമാനതകളില്ലാത്ത ഗാനം. ഒരു രണ്ട് മൂന്ന് മാസം കൂടുമ്പോളെങ്കിലും ഒരു പ്രാവശ്യം കേൾക്കാൻ തോന്നും....
ആഴ്ചയിൽ ഒരിക്കൽ എങ്കിലും കേൾക്കാറുണ്ട്
Oru phon sondhavayi medichapol muthal annu thottu innuvare Thaaranoopuram kelkatha oru dhivasampolum kanilla... Athreykum lehariyanu... Ye lokathulla oru paatinum illatha feel.... Ithrayere jeevidhathe swadhinicha mattoru paatilla... Oro pravisam kelkumpozhum manasil srishtikunna Aa sukathinu ye prepanchathekal valipamundakum... Sp venkitesh sir, Manchu chechi,Dasettan... Jeevidham muzhuvanum hridhayathil manju veezhichu.... Ayiram Oscar koduthal polum ithupoloru paatu ye lokathu janikilla..❤❤❤❤❤❤❤
എന്നും കാണാൻ, കേൾക്കാൻ കൊതിക്കുന്ന പ്രിയ ഗാനം. പ്രണയം എന്നും മനസിൽ കുടികൊള്ളുന്ന ആത്മീയത ആണെന്ന് തെളിയിച്ച ഗാനം .പ്രണയം എന്ന സത്യം ഹൃദയത്തിലൊട്ടിപ്പിടിച്ചത് ഈ സിനിമയും, ഗാനവും അറിഞ്ഞ നാൾ തൊട്ടാണ്.
എൻ്റെ പേഴ്സണൽ ഫേവറിറ്റ് അല്ലാത്ത ഒരു സംഗീത സംവിധായകനിൽ നിന്നാണ് ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്ന് പിറവിയെടുത്തത് എന്നത് ഏറെ വിചിത്രവുമായി
കൈതപ്രം സാറിൻ്റെ വരികളുടെ ഇന്ദ്രജാലം.ജയരാജ് സാറിൻ്റെ സംവിധാന മികവിൽ പിറവിയെടുത്ത സോപാനം
മനോജ് Kജയൻ -ചിപ്പി പ്രണയം❤️❤️❤️
❤❤
❤❤❤❤❤
ഈ പാട്ടിന്റെ കാലഘട്ടത്തിൽ നമ്മൾ ജീവിക്കുന്നത് ഭാഗ്യം ❤️❤️❤️
@@sunithaunnivlogs3626dhaivathinodu ye jeevidhakalam muzhuvanum paranjal theeratha nanni... Jeevidham thannathum nammude keralathil janmmam kondathinum Thaaranopuram kelkan sadhichathinum..❤❤
"പ്രണയം എന്നും മനസിൽ കുടികൊള്ളുന്ന ആത്മീയത ആണെന്ന്" @VipindasMathiroli72 - - അതിമനോഹരം ഈ നിർവചനം
താരങ്ങൾ നൂപുരം ചാർത്തി മിന്നിനിന്ന യാമത്തിൽ രാത്രിയോട് പരിഭവം പറഞ്ഞു മഴതുള്ളി അടർന്നു വീണു. ഈ കാഴ്ച്ച കണ്ടു ചന്ദ്രലേഖ മൗനമായി നിന്നു. കാർമേഘത്തിന്റ മറവിൽ നിന്നും പുടവയുടുത്ത സുന്ദരിയെ പോലെ നിലാവ് ഉദിച്ചു നിന്നു പ്രകൃതി ഋതുപരിണയായി. അടർന്നു വീണ മഞ്ഞുതുള്ളികൾ പൊന്നാരഞ്ഞാണം കെട്ടി അരുവിയിൽ നൃത്തമാടി. മായേണ്ട ദൂരം അടുത്തെത്തിയത് അറിയാതെ അവൾ അങ്ങനെ നിന്നു. അമ്പലകുളത്തിൽ കിളികൾ പാട്ട് പാടുവാൻ മറന്നു നിന്നു പൂപാല പാൽ ചുരത്തി പൂത്തു നിന്നു. മേലെ കാവിൽ സൂര്യൻ നടത്തുറക്കുന്നത് കണ്ടു അവൾ തൊഴുതു നിന്നു. ഒരു മഞ്ഞു തുള്ളിയുടെ പരിഭവം മാറ്റാൻ ചന്ദ്രനും പ്രകൃതിയും ഒന്നിച്ചു നിന്നു. ഇതിൽ കൂടുതൽ അവൾക്കു ജന്മം സഫലം ആകാൻ എന്തു വേണം. 💔. കൈതപ്രം ദാമോദരൻ നമ്പൂതിരി 😍 നന്ദി സാർ 🙏.
❤
Manoharamaya explanation...
ഈ പാട്ടിനെ ഇങ്ങനെ മനസിലാക്കി വിശദിക്കരിച്ചു തന്ന താങ്കൾ ഒരു കവി ഹൃദയമുള്ളയാളാണ്. Thank you for this excellent explanation ❤
നല്ല വിവരണം....
Very good
മൂവി 📽:-സോപാനം .... (1994)
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :- എസ് പി വെങ്കിടേഷ്
രാഗം🎼:- മോഹനം
ആലാപനം 🎤:- കെ ജെ യേശുദാസ് & മഞ്ജു മേനോൻ കടവത്ത്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
താരനൂപുരം ചാര്‍ത്തി മൂകയാമം.....
ശ്യാമപരിഭവം പെയ്തു... മഞ്ഞു വീണു...
മൗനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നു...
ഓ... ഓ...
താരനൂപുരം ചാര്‍ത്തി സ്നേഹയാമം.....
ശ്യാമപരിഭവം പെയ്തു... മഞ്ഞു വീണു...
മൗനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നു...
ഓ... ഓ...
പുടവയായ് നിലാവുലഞ്ഞു ഋതുപരിണയം തുടങ്ങി......
പൊന്നുനൂലരഞ്ഞാണം കുളിരരുവിയില്‍ കിലുങ്ങി....
മായാതീരം ദൂരേ അണിഞ്ഞൊരുങ്ങി..........
തിരി തെളിഞ്ഞുണര്‍ന്നു... അവളൊരുങ്ങിനിന്നു........
(താരനൂപുരം.....)
പാതിരാക്കടമ്പിന്‍മേല്‍ കിളി പാടുവാന്‍ മറന്നു
അമ്പലക്കുളങ്ങരെയെങ്ങോ പൂപ്പാല പൂത്തുനിന്നു
മേലേക്കാവില്‍ ആരോ നടതുറന്നു...
തിരുനട തുറന്നു... അവള്‍ തൊഴുതുനിന്നു.......
(താരനൂപുരം........)
Nice song❤❤❤❤❤❤❤❤❤❤
Superb
❤
Supper song ❤❤❤❤❤
👍🏻❤️❤️
ചിപ്പി എന്തൊരു സുന്ദരിയാണ് ❤❤❤❤
1:13 1:13
@@vaiga6310
Ab
അതെ ചിപ്പി ഏട്ടത്തി സുന്ദരി ആണ് അതല്ലേ സിൻമ നടി ആയതു
അതെ ഇപ്പോഴും അവർ സുന്ദരി തന്നെ ❤
❤❤❤
കേൾക്കാൻ
റേഡിയോയിലെ
ശനിയാഴ്ച്ച രാത്രി യിലെ
10. മണിക്കുള്ള
രഞ്ജിനിക്കായി
കാത്തിരുന്ന ബാല്യം.
വെള്ളിയാഴ്ച രാത്രി 10. ശനി ഉച്ചക്ക് 2
Correct anu
Kathirunnuttind ranjinik vendi
Correct
😂😂
❤❤❤❤❤
നല്ല സിനിമ ... മറക്കാൻ പറ്റാത്ത പാട്ടുകൾ ....♥️❤️🥰
എല്ലാവർക്കും ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ സംഗീതദിനാശംസകൾ നേരുന്നു. (ജൂൺ ഇരുപത്തിയൊന്ന് 2023 ബുധനാഴ്ച്ച.)
ജൂൺ 21 എന്റെ wedding Aaniversary...❤
@@unnikrishnankannoth8713താങ്കൾക്ക് ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ നേരുന്നു. ഇന്ന് ജൂൺ ഇരുപത്തിയൊന്ന് 2024 വെള്ളിയാഴ്ച. ഇന്ന് ലോക സംഗീതദിനമാണ്.
❤❤❤❤
മനസ്സിൽ മഞ്ഞു വീണ അനുഭൂതി പകരുന്ന മനോഹര ഗാനം
👌👌❤️
Athe
Athey
ഒരു പാട് നാളായി കാത്തിരുന്ന ഗാനം ആണ്,,,❤❤❤,, ചെറുപ്പത്തിൽ റേഡിയോയിൽ കേട്ടതാണ്,,ഈ ഗാനം,,, ഒരു പാട് തിരഞ്ഞു ഒന്നു കൂടി കേൾക്കാൻ,,,, മനസ്സിൽ ഇഷ്ടം തോന്നുന്ന ❤❤❤❤ വീണ്ടും,,,
മനസ്സിൽ എപ്പോഴും ഓർക്കുന്ന ഗാനം എന്റെ ഇഷ്ടനം
💞💞ഒരു പ്രത്യേക ഫീലിംഗ് ആണ് 🌺🌿🌺🌿, മായ....... തീരം.....
0:16 ഒന്നും പറയാനില്ല. Its nothing but magic. എന്തൊരു tune ആണ് അത്. Nostalgic ആണോ melancholy ആണോ solitude ആണോ ... അറിയില്ല!!💕
എന്തൊരു കറുപ്പാണ് മനോജ്.. നല്ല ഭംഗി
സുന്ദരൻ. ഈ സിനിമ ഇറങ്ങിയ വർഷം അടുത്ത് കാണാൻ പറ്റി. കോളേജിൽ വന്നപ്പോൾ. തൊട്ടു നോക്കാനും. പിന്നെ കാണാൻ പറ്റിയിട്ടില്ല...
Entha annathe nature Beauty.....oruraksheyum illa
Master piece of S. P. Venkatesh.. Attractive lyrics
സോപാനം ഈ സിനിമ കണ്ടിട്ടുണ്ടോ ഇതൊക്കെയാണ് കണേണ്ടത്
ഇല്ല
Sp വെങ്കിടെഷ് സാറിന്റെ മനോഹര സംഗീതത്തിൽ കൈതപ്രം sir രചിച്ച സുന്ദര ഗാനം.. ദാസേട്ടന്റെ സ്വരത്തിൽ കേൾക്കാൻ എന്താ ഫീൽ
The Most Under rated
music director...... SPV....
നിഷ്കളങ്കമായ ഒരു പ്രണയ ഗാനം
മഞ്ജു മേനോൻ... What a singer... Evergreen voice...👍👌
രാത്രി uraguvan പോവുന്ന മുൻപ് അച്ഛനും അമ്മ ഏട്ടൻ മാർ പാട്ട് കേൾക്കാറുണ്ടായിരുന്നു ഒരുമിച്ചു ഇരുന്നു ഉള്ള നിമിഷങ്ങൾ.മടിയിൽ കിടന്നു . അവരുടെ നെറ്റിയിൽ ഉള്ള തലോടൽ.... ഞാൻ പോലും അറിയാതെ urangiപോയ ദിവസങ്ങൾ...ഒരിക്കലും തിരിച്ചു വരാത്ത നിമിഷങ്ങൾ... പലരും enn കൂടെ ഇല്ല. ഉള്ളവർ anagil ഒരുമിച്ചു erikarilla ഇരുന്നാൽ തന്നെ സ്വന്തം ഫോണിൽ എന്തോ പരതി ഇരിക്കും..
ഓർമകൾക്ക് വല്ലാത്തൊരു നോവാണ്. ഇനി തിരിച്ചു വരില്ല എന്നുറപ്പുള്ളത് കൊണ്ടാണ് അങ്ങനെ
😢😢😢
Sathyam. Enikkum athe feeing. Vallatha nashtabhodam.ottapedal okke thonnum
മനോജ് ചേട്ടന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് മാർച്ച് പതിനഞ്ച് 2024 വെള്ളിയാഴ്ച.
Wow nice.entha oru feel ❤❤❤❤❤
ഒരുപാട് കാലം ബോംബെ രവി ആണ് സംഗീത സംവിധായകൻ എന്ന് തെറ്റിദ്ധരിച്ചിരുന്ന പാട്ട്. എസ്പി വെങ്കിടേഷ് ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു പോയിട്ടുണ്ട്.🙏
കറക്ട്...ആ വയലിന്‍ സെഷന്‍ അങ്ങനെ തോന്നിപ്പിക്കും...!!
Njanum
ശാരംഗ് എന്ന ഞാനും ഇതുപോലെ ഒരു പാട്ടിനെക്കുറിച്ച് തെറ്റായി വിശ്വസിച്ചിരുന്നു. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം എന്ന പാട്ട് മോഹൻലാൽ അഭിനയിച്ച പാട്ടാണെന്ന് ഒരുപാട് കാലം ഞാൻ വിശ്വസിച്ചിരുന്നു. പക്ഷേ ആ പാട്ടിൽ ജയറാമല്ലേ നായകൻ?
അതെ.. കറക്റ്റ്..
Correct
എന്നും ഓർമ്മയിൽ ഉള്ള ഒരു ഗാനം.. ഇഷ്ടപ്പെട്ട ഗാനം
ഒരു ദിവസം പോലും ഞാൻ ഈ പാട്ട് കേൾക്കാതിരിക്കില്ല.... എന്റെ ഏറ്റവും ഇഷ്ടം ഉള്ള ഗാനം ആണ് ഇത്......❤❤❤❤❤❤
Enteyum... Thaaranopuram charthiku appuram ye lokathu eniku randu pere ullu... Ente ettavum valiya lehariyanu Thaaranoopuram... Aa bgm ente hridhayam pizhuthedukum..❤
❤❤❤
ജയരാജിൻ്റെ സംവിധാനത്തിൽ നല്ല മികച്ച ചിത്രം
എന്റെ മനസാണ് താരനൂപുരം.. ജീവിതത്തെ ഇത്രയധികം സ്വാധിനിച്ച മറ്റൊരു പാട്ടില്ല.. റേഡിയോയിൽ ആകാശവാണി ആലപ്പുഴ സ്റ്റേഷനിൽ ഇരുപത്തി ഒൻപതു വർഷങ്ങൾക്ക് മുമ്പ് താരനൂപുരം കേട്ട ലഹരി ഇപ്പോഴും എന്റെ ജീവനെ പോലെ കൂടെയുണ്ട്... താരനോപുരത്തിനു ജീവൻ നൽകിയ Sp വെങ്കിട്ഷ് സാറും, മഞ്ജു ചേച്ചിയും, ദാസേട്ടനും എന്റെ ഹൃദയത്തിൽ ചേർന്നു.. മരിച്ചു മണ്ണിൽ അലിഞ്ഞു ചേർന്നാലും താരനൂപുരവും സോപനത്തിലെ ആ ബിജിഎമ്മും എന്റെ ഹൃദയത്തിൽ ഉറങ്ങും.. ജീവിധത്തിന്റെ എല്ലാ ലഹരിയും ഈ പാട്ടിലുണ്ട്.. താരനൂപുരം പോലെ മനോഹരമായ ഒരാളെയും എനിക്ക് ദൈവം തന്നു... അധി സുന്ദരമായ ഈ ഭൂമിയിൽ ജീവിതം തന്ന ദൈവത്തിനോട് ഇ ജന്മ്മം മുഴുവനും പറഞ്ഞാൽ തീരാത്ത നന്നി... പെരിയാറിന്റെ പോഷക നദിയായ' ആകാശം കാണാവുന്ന തെളിമയിൽ ഒഴുകുന്ന' പന്നിയാർ പുഴയുടെ തീരത്താണ് എന്റെ വീട്... ഇടുക്കിയുടെ രാജാകാട് എന്ന നാടിന്റെ ഗ്രാമീണ സൗന്ദര്യത്തിൽ കുട്ടികാലം ആസ്വാധിച്ചു അങ്ങനെ നടക്കുന്ന കാലത്തിൽ റേഡിയോയിൽ എവിടെയോ കേൾകാം താരാനൂപുരം... എവിടെ ആയാലും കേൾക്കാനായി ഓടും... അന്നത്തെ ആ നാടിന്റെ പച്ചപ്പ്, പുഴയുടെ സൗന്ദരിയെം, റേഡിയോ, പുല്ലുമെഞ്ഞതും ഓടിട്ടതുമായ മങ്കട്ട കൊണ്ട് പണിത വീടുകൾ,അന്നത്തെ തിരുവോണം, വിഷു.. നല്ല കൂട്ടുകാർ, അനുഗ്രെഹിതമായ പ്രകൃതി നല്ല ആഹാരം എല്ലാം നഷ്ടമായി... താരനൂപുരം കേള്കുമ്പോൾ ഇതെല്ലാം ഞാൻ എന്റെ ഹൃദയത്തിലിട്ടു അയവിറക്കും, കണ്ണുകൾ നിറയും...❤❤❤
മനസ്സിൽ മഞ്ഞു വീണ പോലെ❤
SP വെങ്കിടെഷ് 😍❤️
സൂപ്പർ നല്ലപാട്ട് 👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹
Sp venkitesh sir ningal tikachum oru magician aanu engine sadikyunu sir ingane okke music cheyaan
അതെ..എന്നും
👍👍👌👌ഗാനം ❤️❤️❤️
മരണമില്ലാത്ത വരികൾക്ക് തൂലിക ചലിപ്പിച്ച കൈതപ്രം മാഷിന് പ്രണാമം 🌹
en.m.wikipedia.org/wiki/Kaithapram_Damodaran_Namboothiri
Kaithapuram marichittila
മനുഷ്യാ , കൈതപ്രം മരിച്ചിട്ടില്ല.
ഞാൻ തിരക്കഥ എഴുതുന്ന ആദ്യ ചിത്രത്തിൽ അദ്ദേഹവും ബേണി ബേണി ഇഗ്നേഷ്യസ് ) ഉം ആണ്. പാട്ടുകൾ ഉണ്ടാക്കുന്നത്.
മനസ്സിൽ മഞ്ഞു വീണ അനുഭൂതി പകർന്ന മനോഹര ഗാനം ❤❤❤❤
കുട്ടൻ തമ്പുരാന് ശേഷം... ❤
ഒരുപാട് ഇഷ്ടം തോന്നിയ പാട്ട് ❤
I love this wonderful movie and super song 🎵 ❤️ 💕 ♥️ 💖 💜
ഈ പാട്ടിനു ഒരു പ്രേതഗ ഫീൽ ആണ്, കഴിഞ്ഞ പോയ നല്ല കാലം മനസിൽ ഓടി എത്തും, ഇനി ഇല്ല ഇത് പോലെ ഉള്ള കാലം 24/7/2024 6:59
28/07/24❤,14.17
@@jaseerava9050 Ippol kelkunnu... Ennum kelkum.. Oru dhivasam churungiyathu Anchu pravisam kelkum... Ente manasanu ye gaanam..❤❤
Orikalum paranjariyikan sadhikatha Aa feell ❤❤❤
നദികളിൽ സുന്ദരി യമുന എന്ന പാട്ട് ഓർമ വരുന്നു
ദസേട്ടൻ ഉള്ളത് കൊണ്ട് നമുക്ക് ഒരുപാട് നല്ല ഗാനങ്ങൾ കിട്ടി.....❤❤❤ഇപ്പോൾ ഉള്ള പാട്ടൊക്കെ ആരു ശ്രദ്ധിക്കുന്നു എടുത്തു കളയണം 😂😂
The great great great great great great song wóoderfull very very nice-song favorite ❤️❤️❤️ songs 👍💞
E paattile gayika aarenn eppozhan manassilayath nalla sabdham ,enthe prasanstha aakanjath
Manju menon...
ഒരുപാട് ഇഷ്ടമുള്ള പാട്ടും ചിത്രവും... ❤
ദാസേട്ടൻ മഞ്ജു സൂപ്പർ ♥️♥️♥️
Super👍🏼❤️
എന്തോ നഷ്ട സ്വപ്നം പോലെ ❤️
Super lyric,superhit song, superhit music
പാഥേയത്തിലെ സുന്ദരി മനോഹരമായ ഗാനം.
മൂകാംബികയിലേക്ക് 🤦♂️🤦♂️ഒറ്റക്ക്... Mis u my❤
Amaezing❤❤❤❤
Ee heroine എന്തൊരു ഭംഗി ആണ്.
One of the beautiful song
👌🏼👌🏼👌🏼👌🏼 26. 07. 24
ചിപ്പി ❤️
സൂപ്പർ ❤️
One of my favorite memories of school days
I surprised music is SPB
Super song ❤❤
എപ്പോഴും കേൾക്കാൻ ഇഷ്ടമുള്ള പാട്ട് ....❤
Evergreen superhits song❤❤
The song seems to have influence of Dr. Bhupen Hazarika's 'Dil Hoom Kare'. I don't understand the language but the song itself is very soothing❤❤❤
പൊന്നേ പൊളി..💙🎶💙
പറഞ്ഞറിയിക്കാനാവാത്ത.. ഫീലിംഗ്സ്...
Legendary Sp venkitesh sir 🥰🥰🥰🥰...
എന്താ സോoങ് ❤️❤️😍😍
Suvaranakalam thanne ntha pattu❤❤❤❤❤
Nalla kulirmayulla song❤
ചിപ്പിയുടെ രണ്ടാമത്തെ പടം
മനോഹരഗാനം.. 👌🥰❤
ശാലീന സുന്ദരി
Reena ningalude selection kollaam nostalgic feel
Thaaranoopuram chaarthi❣️
Ente Anjalimolum Thaaranoopuram charthiyumanu jeevidham.... Anjalimoludulla lehari Thaaranooprathiloodeyum,Thaaranoopurathinodulla lehari Anjalimolilodeyum karalil cherthu oro nimishavum suvarnamakki theerthu angane povunnu.... Marikunnathinekal vedhanayanu Ente Anjalimole pinne orikalum kanan pattillallo,Thirichu kittiyelallo,Thaaranoopuram orikalum kelkan pattiyelallo ennullathum... Ippazhe athorthu nenchurukavanu.... Ithrayadikam jeevidhathe swadheenicha Mattoru paattilla... Sopanam Muzhuvanum niranju nilkunna Thaaranopuram charthi' Aa bgm hridhayam thakarthu Kalayum... Ethratholam sandhoshichu nilkunna avasthayil polum Aa bgm kettal Aa nimisham ente kannuniranju ozhukum... Ayusu nashtapedatha Thaaranoopurathinu jeevan nalkiya Sp venkitesh sir'um,Manju chechiyum,Dasettanum jeevanil chernnu... Manju chechiyudeyum dasttanteyum Aa sabdham jeevidham muzhuvanum hridhayathil manju veezhikum... Marichu mannil alinju chernnal polum Anjalimolum Thaaranopuravum Ente hridhayathil urangum.... Manju chechiyem spv sir'neyum ente jeevan pokunenum mumpu orikalengilum onnu kananem ennundu.... Dhaivathinodu ennumulla oru Agreham parachilanathu... Saadhikumo ariyilla....
❤Hiran chettayi enik kepichu thanna valare manoharamaya patt .Vere oru pattinum illatha feel .Paranjariyikkan pattatha orupaad ee pattilund.Hiranchettayiyude ee vakkkukalk ente jeevanekkal vilayanu.Njan manmaranjupoyalum ente Hiranchettayiyum Tharanoopuravum ente hrudayathil kanum ❤.
ഈ പാട്ടുകളുടെ ഫീൽ ഒന്നും പറഞ്ഞറിയിക്കാൻ ആവില്ല..
Chippi miss you lot ♥️♥️♥️♥️♥️♥️♥️♥️♥️
Super jodi ,nice
@@chandrikajanardhan948 my favorite actress ♥️♥️♥️
സൂപ്പർ ❤
Super. Enna feelings❤❤❤. 14.11.2024
എല്ലാവർക്കും ശാരംഗ് എന്ന എന്റെ ലോക സംഗീതദിനാശംസകൾ നേരുന്നു. ഇന്ന് ജൂൺ ഇരുപത്തിയൊന്ന് 2024 വെള്ളിയാഴ്ച. 2023 ജൂൺ ഇരുപത്തിയൊന്ന് ബുധനാഴ്ച്ചയായിരുന്നു. അന്നും ഞാനിവിടെ ആശംസകൾ പറഞ്ഞിട്ടുണ്ട്.
❤❤❤❤❤
Priyapetta Sahodhara..❤❤❤
തബല വായിച്ച പുലി 🔥🔥🔥
സൂർ❤
Thakarthal kathum...kathikkum🔥🔥🔥🔥🔥
Awesome
My favorite movie and song
Enteyum.... Thaaranoopuram,Sopanam muzhuvan niranju nilkunna Aa bgm hridhayam pizhuthedukum...
മനോഹരം
ഇതൊക്കെ യാണ് പാട്ട് ❤❤❤❤❤❤❤
Priya sp v sir a lot of thanks❤
Thaara nooparam chaarthi ❤
പാട്ട് മാത്രം കേള്‍ക്കുന്ന സുഖം, അഭിനയം വരുമ്പോൾ കിട്ടില്ല.
S P venkitesh sir ഈ മുവിയിലെ മ്യൂസിക്കിന് ദേശിയ അവാർഡ് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു
Nashtaswapnam🎉🎉🎉🎉🎉🎉Esongkelkkupol🎉VallathaFeelanu🎉🎉🎉❤❤❤❤❤
SP വെങ്കിടെഷ് ❤️❤️🙏🙏💞🥰💞