നല്ലവണ്ണം ശ്രദ്ധിച്ചു അടിക്കുക യാണെങ്കിൽ അത്യാവശ്യം നല്ല ഫിനിഷിങ് കിട്ടും എന്തായാലും സ്പ്രേ പെയിന്റ് അടിക്കുന്ന അത്ര ഫിനിഷിങ് ബ്രഷ് കൊണ്ട് അടിക്കുന്നതിന്ന് കിട്ടില്ലല്ലോ ഞാൻ ഇങ്ങനെ ബ്രഷ് കൊണ്ട് പെയിന്റ് അടിച്ചു 3 വട്ടം ബ്രേക്ക് എടുത്തു
Brush ഉപയോഗിച്ച് അടിച്ചാൽ നല്ല ഫിനിഷിങ് കിട്ടുമോ??? ലാസ്റ്റ് clear അടിക്കണോ.. ente auto Bajaj re ആണ് ഞാൻ അത് private ആക്കാൻ തീരുമാനിച്ചു ( black& white) front frame മാത്രം white.. ഇതിന് എന്തൊക്കെ materials വാങ്ങണം ചേട്ടാ ഒന്ന് പറഞ്ഞു തരാമോ
വീഡിയോയിൽ പറഞ്ഞ എല്ലാ സാധനങ്ങളും വാങ്ങുക പെയിന്റ് കളർ ഏതാണ് വേണ്ടത് അത് വാങ്ങുക പെയിന്റ് വാങ്ങുമ്പോൾ sd പെയിന്റ് നല്ല തിളക്കമുള്ള ടൈപ്പ് പെയിന്റ് വാങ്ങുക ബ്രഷ് ഉപയോഗിച്ച് അടിച്ചാൽ എന്തായാലും സ്പ്രേ പെയിന്റ്ന്റെ അത്ര ഫിനിഷിങ് ലഭിക്കുകയില്ല ക്ലിയർക്കോട്ട് അടിക്കേണ്ട ആവശ്യമൊന്നും ഇല്ല അത് കാറിന് ആണെങ്കിൽ നല്ലതാണ്.
വലിയ ബഡ്ജറ്റില്ലങ്കിൽ ASPA പെയ്ൻ്റ് മതി കളർ നിങ്ങളെ ഇഷ്ട്ടം ഇനി അടിപൊളി ആക്കാൻ പണമുണ്ടെങ്കിൽ Pu മെറ്റാലിക്ക് ഒക്കെ അടിക്കാം മെഷീൻ കൊണ്ട് ചെയ്യുക തീരെ പരിചയമില്ലങ്കിൽ അടിക്കാൻ നിക്കരുത് കുളമാകും ഞാൻ സ്വാന്തമായാണ് ചെയ്യാറ് DUPOND പെയ്ൻ്റാണ് അടിച്ചത് ഒരു ലി 2500 വിലയുണ്ട് നിങ്ങൾക്ക് പരിചയക്കുറവുണ്ടെങ്കിൽ ASPA പെയ്ൻ്റ് മതി. ലിറ്റർ ഏകദേശം 400- 450 വരും NC ടിന്നറിൽ ലൂസ് ചെയ്യുക
Orikalum painte brush upayokich vandik adikaan paadilla finishing kitilla vedio kaanumbo rasamundaakum nerit vandi kaanumbo ariya athinte avastha
നല്ലവണ്ണം ശ്രദ്ധിച്ചു അടിക്കുക യാണെങ്കിൽ അത്യാവശ്യം നല്ല ഫിനിഷിങ് കിട്ടും
എന്തായാലും സ്പ്രേ പെയിന്റ് അടിക്കുന്ന അത്ര ഫിനിഷിങ് ബ്രഷ് കൊണ്ട് അടിക്കുന്നതിന്ന് കിട്ടില്ലല്ലോ
ഞാൻ ഇങ്ങനെ ബ്രഷ് കൊണ്ട് പെയിന്റ് അടിച്ചു 3 വട്ടം ബ്രേക്ക് എടുത്തു
എങ്ങിനെ ശ്രദ്ധിച്ച് അടിച്ചാലും സ്പ്രേയുടെ ഫിനീഷ് കിട്ടില്ല പ്രതേകിച്ച് ആസ്പ/Pu മുതലായ പെയ്ന്റാണെങ്കിൽ ലോ സ്പീഡ് തിന്നർ ഉപയോഗിച്ചാലും കിട്ടില്ല
Pwoli 🤩
Paint,primer, thinner ഇതെല്ലാം ഏതൊക്കെ കമ്പനിയുടെ വാങ്ങണം
Esdee.. sunlac.. highcoat.. nippon...wanda..
New subscriber 😍❤
👏🏼 super Bro 🥰🥰🥰
ഭയങ്കര comey dialogue poli
😍😍😍
സൂപ്പർ സൂപ്പർ
Good bro👍
🙌🏻
ലൈക്കടിച്ചു പൊട്ടിച്ചിട്ടുണ്ട് Subscribe അടിച്ചു പൊളിച്ചിട്ടുണ്ട്❤️❤️❤️❤️
😂😂😂
@@vpscraftzone 🙏🙏🙏
കളരിക്കണ്ടി ആണോ
പെയിന്റ് മിക്സ് ആക്കാൻ ഉപയോഗിക്കുന്ന ടിന്നർ ഏതാണ്
Thinner upayogichathinoppam turpen ഉപയോഗിച്ചാൽ. പൊരിഞ്ഞ് ഇളകും
രണ്ടും ഒപ്പം ഉപയോഗിക്കരുത്. ഏതെങ്കിലും ഒന്ന് ഉപയോഗിക്കുക
ബ്ലാക്ക് പെയിന്റ് പേര് പറഞ്ഞില്ല ഏതാണ്
@@AnilKumar-im3mb വണ്ടിക്ക് അടിക്കുന്ന ഗ്ലൈസിംഗ് ഉള്ള ഏത് പെയിന്റ് വാങ്ങിയാലും മതി
Esdee paint
👍👌👌😍
What is Paint company name
Sd paind. glossy taip
👍
Gun use cheythu adikkanammm allathea brush use cheythu alllaaaaa
മൊത്തവും കൂടി എത്ര രൂപ ചിലവ് വന്നു എന്ന് പറയാമോ ചേട്ടാ
Paint 1200
Brush ഉപയോഗിച്ച് അടിച്ചാൽ നല്ല ഫിനിഷിങ് കിട്ടുമോ??? ലാസ്റ്റ് clear അടിക്കണോ.. ente auto Bajaj re ആണ് ഞാൻ അത് private ആക്കാൻ തീരുമാനിച്ചു ( black& white) front frame മാത്രം white.. ഇതിന് എന്തൊക്കെ materials വാങ്ങണം ചേട്ടാ ഒന്ന് പറഞ്ഞു തരാമോ
വീഡിയോയിൽ പറഞ്ഞ എല്ലാ സാധനങ്ങളും വാങ്ങുക
പെയിന്റ് കളർ ഏതാണ് വേണ്ടത് അത് വാങ്ങുക
പെയിന്റ് വാങ്ങുമ്പോൾ sd പെയിന്റ് നല്ല തിളക്കമുള്ള ടൈപ്പ് പെയിന്റ് വാങ്ങുക
ബ്രഷ് ഉപയോഗിച്ച് അടിച്ചാൽ എന്തായാലും സ്പ്രേ പെയിന്റ്ന്റെ അത്ര ഫിനിഷിങ് ലഭിക്കുകയില്ല
ക്ലിയർക്കോട്ട് അടിക്കേണ്ട ആവശ്യമൊന്നും ഇല്ല അത് കാറിന് ആണെങ്കിൽ നല്ലതാണ്.
Cliar brash ഉപയോഗിച്ച് അടിക്കാൻ പറ്റുമോ.? ഇതിൽ ചേർക്കാൻ tinner, terpend ഇതിൽ ഏതാണ് നല്ലത്.
@@shajahankalayath1596
ഇത് കാറിന് പെയിന്റ് അടിക്കുമ്പോൾ മാത്രം അടിച്ചാൽ മതി
ഇത് ഞാൻ അടിച്ചു നോക്കിയിട്ടില്ല നിങ്ങൾ അന്വേഷിച്ചു നോക്കുക
വലിയ ബഡ്ജറ്റില്ലങ്കിൽ ASPA പെയ്ൻ്റ് മതി കളർ നിങ്ങളെ ഇഷ്ട്ടം ഇനി അടിപൊളി ആക്കാൻ പണമുണ്ടെങ്കിൽ Pu മെറ്റാലിക്ക് ഒക്കെ അടിക്കാം മെഷീൻ കൊണ്ട് ചെയ്യുക തീരെ പരിചയമില്ലങ്കിൽ അടിക്കാൻ നിക്കരുത് കുളമാകും ഞാൻ സ്വാന്തമായാണ് ചെയ്യാറ് DUPOND പെയ്ൻ്റാണ് അടിച്ചത് ഒരു ലി 2500 വിലയുണ്ട് നിങ്ങൾക്ക് പരിചയക്കുറവുണ്ടെങ്കിൽ ASPA പെയ്ൻ്റ് മതി. ലിറ്റർ ഏകദേശം 400- 450 വരും NC ടിന്നറിൽ ലൂസ് ചെയ്യുക
Vandikk brushil paint adikkunnu 🤣🤣
ബ്ലാക്ക് പെയിന്റ് പേര് പറഞ്ഞില്ല
Sd paint എന്നു പറഞ്ഞാൽ മതി
അതായത് കുറച്ച് തിളക്കമുള്ള പെയിന്റ്
Make this video in Hindi sir,can't understand your language, Please make video in hindi also
I can't hindi language
You use translation app for youtube video. Ok
@@vpscraftzone How to do that translation app
@waz you search on this app details on youtube and search play store any best app for install
Metieryalcost.atraayi
👍🏻👍🏻👍🏻👌🏻
👍