തുടക്കത്തിലുള്ള ഹമ്മിങ് ഇങ്ങനെയാ ണ് ഉണ്ടാക്കുന്നതെന്നു ഈ 67 വയസ്സി ൽ എനിക്ക് മനസ്സിലാക്കി തന്ന ടീച്ചർ ക്ക് നമസ്കാരം.സപ്ത സ്വരങ്ങളിലെ ഈ സ്വര ചലനങ്ങൾ കുറച്ച് വർഷ ങ്ങൾക്ക് മുമ്പേ അറിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്. ഏതാ യാലും എന്നെ പോലെ സംഗീതം പഠി ക്കാൻ സാഹചര്യമില്ലാത്ത ചെറുപ്പക്കാ ർക്ക് ടീച്ചറുടെ ഈ ക്ലാസുകൾ വളരെ ഉപകാര പ്രദമായിരിക്കും.
വളരെ നന്നായിരിക്കുന്നു.... അടിസ്ഥാന പാഠങ്ങ8- സരളീ വരി ശകൾ, ജണ്ഢവരി ശക8, വക്ര ജണ്ഢവരി ശക8, ധാട്ടുവരി ശക8- സപ്ത താള അലങ്കാരങ്ങ8 എന്നിവ വിവിധ മേളകർത്താരാഗങ്ങളിലും ഒ3 ഢ വ
All my prayers for you ma’am to stay blessed and safe for a hundred years so that many of us will get useful and effective tips from talented souls like you ❤️🙏🏻🌸
Thank you for your lesson madam.... Can please give a lesson to easily improve the pitch consciousness. I am facing trouble in keeping up the pitch of the songs....
പാടണം പാട്ട് പഠിക്കണം എന്നൊക്കെ ആഗ്രഹമുണ്ട് ചേച്ചി പറഞ്ഞപോലെ പല്ലു കടിക്കാതെയൊക്കെ പാടി നോക്കി പക്ഷേ പാട്ടായില്ല ഒരുമാതിരി പറച്ചിലായിപ്പോയി ഒരൊച്ച.. 😂😂😂😂😍

How
@@mammedkoyamp6115ടീചടെക്രഹി
ടീച്ചറെഹൈ പിച് പാടാൻ പറ്റുന്നില്ല എന്തന് ചെയ്യണ്ടത്
🙏👌👌
വളരെ വിലയേറിയ നിർദേശങ്ങൾ ടീച്ചറെ ഈയൊരു ശൈലി അധ്യാപകർ ആരും പഠിപ്പിച്ചിട്ടില്ല ടീച്ചറെ നല്ലൊരു ഗുരുസ്ഥാനീയനായി കാണുന്നു 🙏🙏🙏🙏
നല്ല കോച്ച് നിങ്ങള്‍ മുത്താണ് സ്വരങ്ങളുടെ മുത്ത് ദൈവാധീനം നല്ല ഞ്ജാനമുള്ള ടീച്ചര്‍
ലളിത ടീച്ചറോടൊപ്പം വന്നപ്പോൾ ഈയിടെ കൊയിലാണ്ടിയിൽ വെച്ച് അതുല്യയെ പരിചയപ്പെടാൻ സാധിച്ചു...സന്തോഷമുണ്ട്. ഗായകപ്രിയ മികച്ച നിലവാരം പുലർത്തുന്നു.ആശംസകൾ
ഒരുപാട് നന്ദി.. സ്നേഹം
വളരെ നന്നായിരിക്കുന്നു.... അടിസ്ഥാന പാഠങ്ങ8- സരളീ വരി ശകൾ, ജണ്ഢവരി ശക8, വക്ര ജണ്ഢവരി ശക8, ധാട്ടുവരി ശക8- സപ്ത താള അലങ്കാരങ്ങ8 എന്നിവ വിവിധ മേളകർത്താരാഗങ്ങളിലും ഒ3 ഢ വ
വളരെ ഉപകാരപ്രദമായ വീഡിയോ. സാധാരണയിൽ നിന്നും വ്യത്യസ്തമായത്. ഇതുപോലുള്ളവ വീണ്ടും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ. നന്ദി.
ഇങ്ങനെ യുള്ള വരികൾ കിട്ടാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചു 🙏ഒത്തിരി നന്ദി ടീച്ചർ
കൊതിയാവുന്നു ഇങ്ങനെ കേൾക്കുമ്പോൾ നമിക്കുന്നു ഗുരോ
🙏🌹❤️
Adbhutham
Very good presentation
Beautiful explanation
Very good vioce
Vanakkam
ഇതിപോലെ ഒരു നല്ല ക്ലാസ്സ് ഞാൻ വേറെ കേട്ടിട്ടില്ല ഒരുപാട് നന്ദി ടീച്ചർ
എന്റെ ഗുരുനാഥയായി കഴിഞ്ഞ എപ്പിസോഡ് മുതൽ ഞാൻ കാണുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
thank you so much for explaining it simply!
Yenik bruga nannayt kittunnilla. Pudiyoru style teechar padippichu orupaad nanny und thank you teachare Beena Krishnan from London
Wow nice, thank you 🎉
Teacher 🙏🙏🙏🙏🙏❤❤❤
ഇത്രയും നല്ലൊരു ടീച്ചിംഗ് ഞാൻ വേറെ കേട്ടിട്ടില്ല ഒരുപാട് നന്ദി ടീച്ചർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thank you❤
വളരെ പ്രയോജനപ്രദം ടീച്ചർ 🙏
നന്ദി നന്ദി നന്ദി 🌹❤️❤️
Athulya.....orupaadu valarnnu..... ellam nalla classukal.... ellarkkum upakarikkum....
Thanku u mam❤❤❤❤❤
ഇങ്ങനെയാണ് സംഗീതപഠനം വേണ്ടത് ❤🎉🎉🎉
Tremendous 😍❤❤❤👍👍👍🌟🌟🌟🌟✨
🙏
Super super avatharanam
🙏🙏🙏👌👌👌🤝🤝🤝👏💯💯🌹🌹
വളരെ നന്ദി മാം
നല്ല ക്ലാസ്👍
Thanku
നല്ല ശബ്ദം 🙏🙏🙏🙏🙏👌👌💞
എന്ത് നല്ല ശബ്‌ദം അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ 🌹🌹🌹🌹
🙏☺️
ശബ്ദമാധുരിയെ വർണ്ണിക്കാതിരിക്കാൻ വയ്യാട്ടോ,,,,,♥️ ഇതു പോലെയുള്ള ക്‌ളാസുകൾക്ക് ഒരു പാട് സ്നേഹത്തോടെ 🙏🙏
ഇതു വരെയും ആരും പറഞ്ഞു തരാത്തകാര്യം
അഭിനന്ദനങ്ങൾ....
ആദരവോടെ...🙏🥰
🙏
@@GaayakapriyA🎉
❤❤❤❤
🙏നന്ദി 🙏
Super adipoli eniku padan ishttamanu kuzhappam illathe padum,sangathikal perfect akunnilla.
ടീച്ചർ 🙏🙏ഞാനും പഠിക്കുന്നു 🌹ടീച്ചറിന്റെ ക്ലാസ്സ് കേട്ട് 🙏🙏🙏🙏ഒത്തിരി സന്തോഷം
Good info❤
സത്യം.... തോന്നാറുണ്ട്....
ശ്രീവിനായകo ഹംമിങ്, ഹരിമുരളീരവം അനുപല്ലവി headvoice ഇൽ നിന്നു downvoice ഇലേക്ക് വരുന്നതും ഒന്ന് ചെയ്യുമോ
വളരെ മനോഹരം ഫലപ്രദം
thank you so much,, I will follow.you ,🙏
Thanks a lot❤️
Very useful Thank you
സൂപ്പർ 👌......
Thank you teacher 🙏🙏🙏
Techera vrindavanasarangine,kurich oru video cheyyamo
Very good class. Thank you very much
Thankyou teacher
അതി ഗംഭീരം 👍👍👍♥♥♥
Thank you 💕
ടീച്ചർ, വളരെ നല്ല ക്ലാസ്സ് ആണ്. അതുപോലെ അതിമനോഹരമായ ശബ്ദവും... 👌👌👌
Thank you so much mam❤❤
Very good singing
Thanks
, ഇഷ്ട്ടായി ❤
Thank you teacher 🥰👍
ഒരുപാട് സന്തോഷം .അഭിനന്ദനങ്ങൾ 🙏👌👌👌👌👍
Good
Nice voice teacher....
T Q S M 😍 വളരെനല്ല നിർദേശം
സൂപ്പർ സൂപ്പർ സൂപ്പർ
നല്ല പാഠം.. ആർക്കും പഠിക്കാൻ പറ്റുന്ന മനോഹരമായ ക്ലാസ്സ്
മനോഹരം 👏🏻👏🏻👏🏻😍❤️🙏🏻
All my prayers for you ma’am to stay blessed and safe for a hundred years so that many of us will get useful and effective tips from talented souls like you ❤️🙏🏻🌸
Wowwwwww 👌👌👌👌entha voice 🥰🥰🥰👏🏻👏🏻👏🏻👏🏻🙏🙏🙏🙏
Thank u
Very attractive voice. Viewers will certainly be glued to listen to your class. May God bless you. You people should have got great exposure.
Thanks a lot
Thak U Mam
👌👏👍
സൂപ്പർ
Great
Mam Pudhamuri Kalyanam song cheyyamoo
Very helpful.. Thank you ❤❤❤❤
ആദ്യമായി ഇന്നാണ് കാണുന്നത്. വളരെ സന്തോഷം തോന്നി. ഇത്തരം ടെക്നിക്സ് ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏🙏
Namaste Madam,
If I practice this, will it help to play ragam in instrument
മനോഹരം 👌
Thank you for your lesson madam.... Can please give a lesson to easily improve the pitch consciousness. I am facing trouble in keeping up the pitch of the songs....
Thank you for the feedback...Will try to include in coming episodes....
പാടണം പാട്ട് പഠിക്കണം എന്നൊക്കെ ആഗ്രഹമുണ്ട് ചേച്ചി പറഞ്ഞപോലെ പല്ലു കടിക്കാതെയൊക്കെ പാടി നോക്കി പക്ഷേ പാട്ടായില്ല ഒരുമാതിരി പറച്ചിലായിപ്പോയി ഒരൊച്ച.. 😂😂😂😂😍
എനിക്ക് പാട്ട് പാടാൻ ഉള്ള കഴിവില്ല ആസ്വദിക്കാൻ ഉള്ള കഴിവും താല്പര്യവും ഒരുപാട് ഉണ്ട് അത് കൊണ്ട് തന്നെ ടീച്ചറുടെ എല്ലാ എപ്പിസോടും കാണുന്നു
ടീച്ചർ 🙏🙏🙏🙏🌹🌹🌹🌹
Super🙏🙏🙏🙏
മനോഹരം 🙏🙏🙏
👌
Wonderful 🙏
ഷട്ജം,ഋഷഭം, എന്നതിനെ കുറിച്ച് ഒരു class pls😊
എൻ്റെ ടീച്ചർ❤
സന്തോഷം❤️ സ്നേഹം
കൊള്ളാം 👍 പഠിക്കാൻ എളുപ്പമുണ്ട് 👌🌹🌹👍👍
Very great tips 💞💞💞
Wonderful👍👍
Paathiravaaya neram paatinte sangathi onnu paadi tharumo
🥰🥰🥰❤athulyechi great ❤❤❤
എന്താ രസം കേൾക്കാൻ.... ഒരുപാട് ഉപകാരപ്രദമായ ക്ലാസ്.... ഒരായിരം നന്ദി മേഡം 🙏💐... മേഡം ഏത് മൈക്ക് ആണ് ഉപയോഗിക്കുന്നത്.... നല്ല ക്വാളിറ്റി ഉണ്ട്
Boya BYM1 Omnidirectional Lavalier Condenser Microphone with 20ft Audio Cable (Black) www.amazon.in/dp/B076B8G5D8/ref=cm_sw_r_wa_apa_glt_i_3YDSEGQ9MBH9FPAD9RQ1?_encoding=UTF8&psc=1
thanks teacher
Hi, well✌️✌️✌️
🙏🙏👍
Checheede sound😍😍
Kshamikkanam. Balyakalam. Ennezhuthiyathu. Thetti. Nalyakalam. Ennayi. Lokathile. Bhagyamullavaranu. Teecharine. Polullavar👍
Paat padaan orupaad ishtamaanu.try cheyyarund but highpich varumpol aa ishtam njan pathiye maattivekkum😄
തീർച്ചയായും അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം
🙏🏿🙏🏿🙏🏿🙏🏿🌹🎉
Super❤️
Interesting session🥰
🙏🙏🙏
Great information ❤❤❤❤❤
പാടുമ്പോൾ breathing sound വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
Fantastic ✨💫
Nice 👏👏👌👌👍👍💝💗💖
Super🙏🙏🙏❤️🌹👋🏼