കട്ടനും പരിപ്പുവടയും 🤤🤤🤤 മല്ലിച്ചപ്പ് ഞാൻ പരിപ്പുവടയിൽ ഇടാറില്ലായിരുന്നു... ഉള്ളി പിഴിഞ്ഞ് കളയാറും ഇല്ലായിരുന്നു... ഇനി ഈ രീതിയിൽ ഉണ്ടാക്കി നോക്കാം... നല്ല അവതരണം 😍😍
Saji sir ulliyile vellom kalayunnathu adipoli anutooo athupole paripu kurachu matti vakkunnathum Puthiya arivanu next time onu cheythu nokkam nallla A perfect recipe sir ❤️❤️😋😋 thanks for sharing ❤️❤️
കട്ടനും പരിപ്പുവടയും 🤤🤤🤤 മല്ലിച്ചപ്പ് ഞാൻ പരിപ്പുവടയിൽ ഇടാറില്ലായിരുന്നു... ഉള്ളി പിഴിഞ്ഞ് കളയാറും ഇല്ലായിരുന്നു... ഇനി ഈ രീതിയിൽ ഉണ്ടാക്കി നോക്കാം... നല്ല അവതരണം 😍😍
ഇല അത്ര വേണ്ട
കറിവേപ്പില, ചെറിയ ഉള്ളി ഇവ യാണ് ഞാൻ ചേർക്കുക
8:05
Jjjjjñ
idhehathinte recipes ellam valare nallathanu example idly njan try cheythu..super aanu ini vada try cheyyanam
ഞാനും ഇതുപോലെയുണ്ടാക്കി നോക്കി നല്ല രുചിയുണ്ട്.. സൂപ്പർ.. റെസിപ്പി പങ്കുവെച്ചതിന് വളരെ നന്ദി സജിച്ചേട്ടാ.. ❤️🙏
😍❤️
Boaradipikathe suuper parippuvvada undakinpadipicha saji sir nu thanks. 🌹🙏
പരിപ്പ് വടയും കട്ടൻ ചായയും 😋😋😋 ഒരു അടിപൊളി കോമ്പിനേഷൻ ആണ് 😍😍😍❤️❤️❤️
കട്ടൻ ചായയും പരിപ്പ് വടയും എനിക്ക് ഇഷ്ടമാണ്.. ഞാൻ പരിപ്പ് വട ഉണ്ടാക്കും ഇതുപോലെ 😋😋❤️❤️
ഉള്ളി പിഴിഞ്ഞ് വെള്ളം കളഞ്ഞു ചേർക്കണം എന്നത് ആദ്യത്തെ അറിവ്... അതുപോലെ മല്ലിയില ചേർക്കുന്നതും... Tnk You Sr👍👍👍ഇനി ഇതുപോലെ ചെയ്തു നോക്കാം 😊
very good peogram thandal oru nalla shet annu
Avatharanam Adipoliya see👀 you👌👌🙏🙏❤ 23/2021December
Ithpolorennam mathi nomb thurakkan adipoli recipe thkyou 😋😋
താങ്കളുടെ റെസിപികളെല്ലാം വളരെനല്ലതാണ്. Thanks ❤
സൂപ്പർ...!
പരിപ്പുവട ന്റെ കുഞ്ഞു വയസ്റ്റ് weakness. രുചിയും മണവും എന്നും നാവിലും മൂക്കിലും..... 👍👍
Nalla clean aayittanu chettan cheyyunath.... My favourite parippuvada...kanumbol thanne kazhikan thonnunnu......super....❤️❤️👍
Very nice information thank you very much sir
ഈ മഴയത്ത് കൊതിപ്പിക്കല്ലെ
അടിപൊളിയായിട്ടുണ്ട്
ഉറപ്പായും try ചെയ്യും
Njan cheythu nokkato enikk eganee undennu parayyam 😍😍😍
ee രീതിയിൽ ആദ്യമായിട്ടാണ് കാണുന്നത് .it is good.i will try😍😍♥️♥️😍😍♥️
ithu njan urappayittum try cheythu nokkum 😋❤️
Parippuvadayodylla ishttam cheruppam muthale ullatha athippo onnukoode koodi.kothippichukalanju ❤ ❤
കട്ടനും വടയും അതിമനോഹര കോമ്പിനേഷൻ ആണ് എനിക്കു ഒത്തിരി ഇഷ്ട്ടം ആണ് 🌹♥️
വളരെ മനോഹരമായ അവതരണം, വളരെ വൃത്തിയിൽ പാചകം ചെയ്തെടുത്ത ഈ പരിപ്പു വട കഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്😍😍
ചെറിയ പരിപ്പ് വട. അൽപ്പം കാന്താരി കൂടി ആയാൽ പൊളിച്ചേനെ 👍💕
My favourite parippu vada itrayum easy aruno parippu vada undakan njn ith enthayalum try cheyum♥️
Super parrippu vada. Kanndapol kothiyaakunnu😋😋
Parippuvada undakkarundu. Ithu variety aanu. Undakki nokanam👍❤❤❤
Super vadaa njanum try cheyummm😍😍😍
Parippu vada eternal snack aanu kodhipichu innu vaikuneram snack ith thanne 👌👌😃❤
Nan innuthanne undakkum redparippukondanu nan vadayundakkaru
Kollallo sambavam, parippuvada udhaar ❤️❤️❤️
Delicious dishes
Tasty tips
Healthy
Thanks for the vedio
God bless you
വളരെ നന്നായി explain ചെയ്തു തന്നു 🙏🙏വളരെ simple and variety ❤️
Nalla adipoli paripp vada. Kattan chayayum parip vadayum best aan. Parip vadayum uzhunn vadayum ente fav aan😍🥰❤
പരിപ്പുവടയും കട്ടൻചായയും വീടിന്റെ ഉമ്മറത്തിരുന്ന് കുടിചിരിക്കുമ്പോള് കൂടെ ചെറിയ കാറ്റോടു കൂടിയുള്ള മഴയും ആ ഓർക്കുമ്പോൾ തന്നെ കുളിര് കേറുന്നു❤❤
Thangaluda yalla rasepium onninu onnu mahham
Adipoli sar nannaitunde
പരിപ്പുവട താങ്കൾ പറഞ്ഞതുപോലെ തന്നെ ചെയ്തു. Super ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി.🌹👍
Thank you....
Chooduparippuvada kandittu kothiyavunu sajiyetta.ingane aareyum kothippikkalleaa 😜😜😜❤️
Verity style paruppuvada Malli ila cherthulla vada njn kazhichitilla. try cheyithu nokam ♥️
Parupuvada oruparu isttayi undakunathu nannayi paranjuthannu
Thank U Saji Sir For a VERY TASTY & WELL EXPLAINED Recipe😍😍😍😍😍
I tried today.. It worked for me... Veetil ellavarkum eshttamayii... Thank you so much for the recipe 😍❤
പരിപ്പുവട സൂപ്പറായിട്ടുണ്ട് ഉണ്ടാക്കി നോക്കാം
ഒരു വ്യത്യസ്ത മായ പരിപ്പുവട കൊള്ളാം 👌👌👍♥️♥️💚
Superb Sir ,I always Love to watch your Videos, This is amazing 💕💕💕
ഒരു 5 മണിയായാൽ കട്ടൻ ചായയും പരിപ്പുവടയും നിർബന്ധമാണ്.. ഇത് കണ്ടപ്പോ.. എനിക്ക് പഴയകാലം ഓർമ്മാവന്നു...♥️💛💚💙🖤💜❤️
Parippuvadaum kadanchayaum mazhaulla evening samayathe super combination thanne adipoli❤️❤️❤️
അടിപൊളി, ഇതേ രീതിയിൽ മല്ലിയില കൂടുതൽ ചേർത്തു ഗ്രീൻപീസ് വട ഞാൻ ഉണ്ടാക്കാറുണ്ട്.💜❤️💚💜❤️💚
Enik bhayankara ishta parippuvada😋 ❤️❤️
Parippibadayilum puthu items 💟
പരിപ്പുവട ഇഷ്ടമല്ല എങ്കിലും ഇത് ഇഷ്ടമായി 😀❤️❤️❤️
👌nalla presentation
Kattan chayayum parippuvadayum favourite combination anu ❤️. Ithinu ruchiyerum ❤️❤️
എല്ലാവർക്കും ഈസി ആയി ചെയ്യാം
Thanks 😍😍😍
Adipoli paruppuvadaa kattan chayeda koode kazhikkan poliyaa😍
I like പരിപ്പ് വട Thank you very much for good presentation ❤️
കൊള്ളാം
Saji sir ulliyile vellom kalayunnathu adipoli anutooo athupole paripu kurachu matti vakkunnathum Puthiya arivanu next time onu cheythu nokkam nallla A perfect recipe sir ❤️❤️😋😋 thanks for sharing ❤️❤️
പരിപുവട കാണാൻ സൂപ്പർ ഞങ്ങൾ ഉള്ളിയാണ് charkaru
Without oil parippuvada very good snacks this is very good for health also urappayum try cheyum❤️
Parippuvada polichutto❤️❤️
Parippu vada supper 👍👍👍
Uff.. vellam varunnu.. Adipoli..
ചിലപ്പോൾ ഒക്കെ ഞാൻ ചെയ്യാറുണ്ട് .ഇനി ഈ രീതി ഒന്ന് നോക്കട്ടെ.🤍❤🤍
പരിപ്പുവട കലക്കി... 👍🥰🥰❤
എനിക്ക്പരിപ്പുവടവലിയ.ഇഷ്ടമാണ്
Parippu vada paal chaya waaaaah
പരിപ്പവട.. കട്ടൻചായ.. നല്ല രുചി 👍👍👍
Saji sir ൻ്റെ വീഡിയോസ്നായി കാത്തിരിക്കുന്ന ഫാൻസ് ധിവിടെ come ✌️✌️👍👍
അടിപൊളി പരിപ്പ് വാടാ ഇന്ന് എങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കാം 👍👍❤
Parippuvada supper 😊
Parippuvada nammude weakness anu ❤️
അടിപൊളി ഐറ്റം ആണ് 😋❤️❤️
Thanks a lot Shaji. I like your presentation and simple narration.
Adipoli parippuvada😍😍
U explained it very well. In TN we call it Ama vadai. Perfect vada😁😋👌👌
Crispyyy parippuvada.....Onionsil ulla water kalanjittu venam cherkkan alle???..enikku ariyillayirunnu...vil try
Parippu vadayum nalla chood chayayum adipoli ❤
Kaanumbol undAkkan tonunnuu
പരിപ്പുവട പഴം കൂട്ടി കഴിക്കും .. 😋😋💗
പരിപ്പുവടയും കട്ടൻചായയും സൂപ്പർ കോമ്പിനേഷൻ ❤❤
Parippu Vada super
Mavil vellamazham kudiyal conflower cherkkamo
പരീക്ഷിച്ചു നോക്കിയിട്ടില്ല
പരിപ്പുവട സൂപ്പർ 👍👍👍
Adipoli paripuvada
Very good share as always👌
Thank you! ❤️
Super adipoli
വളരെ നല്ല അവതരണം.
പരിപ്പുവട + കട്ടൻ ചായ.... ആഹാ 😋❤️❤️
Sir can I make this vada using toor dal
Kaanumbpol thanne kothiyaavunnu ❤
Ith kand kond chaya kudikunna njan☹️😋❤️❤️
സാറിന്റെ റെസിപ്പിയിൽ നിന്നും ടിപ്സും കിട്ടുന്നുണ്ട് കാണുമ്പോൾ തന്നെ പരിപ്പുവട അടിപൊളി ടേസ്റ്റ് ആണെന്ന് മനസിലായി ❤️❤️
പരിപ്പ് വടയും കട്ടൻചായയും ഒരടിപൊളി കോമ്പിനേഷൻ ആണ്. 🔥(എന്ന് മറ്റൊരാൾ കമന്റ് ചെയ്തു) ഞാനും അത് തന്നെ ചെയ്യാൻ കരുതിയത് 🔥❤️
Idhilekk alppam maidha cherkkaarille
Yummy... yummy 😋😋
സജി മാഷേ, സൂപ്പർ
പരിപ്പ് വട എണ്ണ ഒട്ടുമില്ലാതെ , അടിപൊളി ആയി ❤️💙
എണ്ണ മയം ഇല്ലാത്ത പരിപ്പുവട കലക്കി സാർ ♥
chuvanna paripp kond
vada chudamo
എന്റെ ഫേവറേറ്റ് one ആണ്.... 😋😋😋😋 കട്ടൻചായും പരിപ്പുവടയും nice കോപിനേഷൻ ആണ് 😋😋😋♥️
Very very good