Reality of Movie Scenes Shooting Part 2 | Top Malayalam Movies 2022 VFX Breakdown | Behind The scene

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2022
  • Reality of Movie Scenes Shooting Part 2 | Top Malayalam Movies 2022 VFX Breakdown | Behind The scene
    #rasakaramaayarahasyangalmalayalam #movie #behindthescenes #vfx
    FOR BUSINESS ENQUIRIEY =malayalligameroomz@gmail.com
    Please Like👍👍 നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള കാർട്ടൂൺ or Topic താഴെ കമന്റ്‌ ചെയ്യുക 🍭🍭❤️
    👍 Say Hai To Me Here: rasagaramay... ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

ความคิดเห็น • 208

  • @aromalkanav4718
    @aromalkanav4718 ปีที่แล้ว +409

    ഒരു നടന്റെ ആഗ്രഹം എപ്പോഴും സ്വന്തം മുഖം സ്‌ക്രീനിൽ മറ്റുള്ളവർ അസ്വതിക്കുന്നത് കാണാൻ ആണ് എന്നാൽ ഒരിക്കലും തന്റെ മുഖം സിനിമയിൽ വരില്ല എന്നു മനസ്സിലാക്കിയിട്ടും റോബോട്ടിനു ജീവൻ കൊടുത്ത സൂരജ് എന്ന കൊച്ചു കലാകാരൻ ആണ് ഇതിലെ താരം💕

    • @ali5171
      @ali5171 ปีที่แล้ว +10

      My dear karadi.... Kaalabhavan shajon❤

    • @sreenathaaradhya9154
      @sreenathaaradhya9154 ปีที่แล้ว +11

      പിന്നേ കാശ് കിട്ടുമെങ്കിൽ ജീവിതം മൊത്തം ഞാൻ അതിനകത്തു ഇരുന്നോളാം

    • @aromalkanav4718
      @aromalkanav4718 ปีที่แล้ว +3

      @@sreenathaaradhya9154 താൻ കാശ് കിട്ടിയാൽ എന്തും ചെയ്യുവോ അയാൾ അയാളുടെ ജോലി ആണ് ചെയ്യുന്നത് എങ്കിലും എത്ര പേര് ഇതുപോലെ തയ്യാറാകും കാശ് കിട്ടിയാൽ എല്ലാരും തന്നെ പോലെ എന്തിനും തയ്യാറാകുന്നവർ അല്ല

    • @sreenathaaradhya9154
      @sreenathaaradhya9154 ปีที่แล้ว +4

      @@aromalkanav4718 പിന്നെ 500 രൂപയ്ക്ക് ഡ്രെയിനേജ് കോരുന്നവനും കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത് ഒരു ജോലിക്കും പോകാതെ വീട്ടുകാരുടെ പണത്തിന് ഫുഡും അടിച്ചിരിക്കുന്നവനൊന്നും പണത്തിന്റെ വില അറിയില്ല ഈ ലോകത്ത് ജീവിക്കണമെങ്കിൽ എന്തും ചെയ്യാനുള്ള മനസ്സുണ്ടാവണം അയാൾ അയാളുടെ ജോലി ചെയ്തു അതിനു ഇത്ര തള്ളി മറിക്കാൻ ഒന്നും ഇല്ല

    • @aromalkanav4718
      @aromalkanav4718 ปีที่แล้ว

      @@sreenathaaradhya9154 എടൊ വിഡ്ഢി അയാളുടെ മേഖല അഭിനയം ആണ് അത് മുഖം ആണ് മെയിൻ അത് മറച്ചു വെച്ച് ആരെന്നറിയാതെ പിന്നിൽ നിൽക്കാൻ ആരും തയ്യാറാകില്ല താൻ മുഖം ഇതിൽ വെക്കാത്ത പോലെ അല്ല ഒരു അഭിനയിതാവിന്റെ കാര്യം

  • @unnimundekkad8596
    @unnimundekkad8596 ปีที่แล้ว +254

    കയർ കെട്ടിയിട്ടാണേലും മോഹൻലാലും മമ്മൂട്ടിയും ഈ പ്രായത്തിലും ഇങ്ങനെ ഒക്കെ മറിയുന്നുണ്ടല്ലോ. സമ്മതിക്കണം.

    • @radharadika8254
      @radharadika8254 ปีที่แล้ว +1

      Url on on September p

    • @mrrockstar492
      @mrrockstar492 ปีที่แล้ว +5

      💯💯

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว +6

      Sathyam

    • @guruji2912
      @guruji2912 ปีที่แล้ว +25

      മമ്മൂട്ടി മറിയില്ല ഊഞ്ഞാലാടും 🤣

    • @linibalu3618
      @linibalu3618 ปีที่แล้ว +1

      @@guruji2912 hi hi

  • @kdp1997
    @kdp1997 ปีที่แล้ว +93

    But ചിയാൻ വിക്രം വേറെ ലെവൽ അത്ര കഷ്ടപ്പാട് ഒന്നും ആർക്കും ഇല്ല

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  ปีที่แล้ว +4

      🍭🍭🍭❤️

    • @anvinanayadi149
      @anvinanayadi149 ปีที่แล้ว +6

      Kamal hassan enn parayunna oraal ond😊aah aal pand cheythathinte athre onnum oru chiyaanum cheythittillaa

    • @kdp1997
      @kdp1997 ปีที่แล้ว +1

      @@anvinanayadi149 കമല് കഴിഞ്ഞാൽ വിക്രമാണ്

    • @manishadaas
      @manishadaas ปีที่แล้ว +1

      Kamal Hassan maanju poyi🤣🤣🤣

    • @Huwaei-xq9jz
      @Huwaei-xq9jz ปีที่แล้ว

      @@anvinanayadi149 💯

  • @mediumrocker4701
    @mediumrocker4701 ปีที่แล้ว +58

    Jackie Chan.. ❤️
    No vfx just broken bones

  • @man3429
    @man3429 ปีที่แล้ว +36

    എത്രയോ വലിയ കൂട്ടായ പ്രയത്നത്തിന്ടേയും കാലങ്ങളോളം നീണ്ട കഠിനാധ്വാനത്തിന്ടേയും വൻപിച്ച മുതൽമുടക്കിന്ടേയും ഭാഗമായിട്ടാണ് ഓരോ സിനിമയും ഉണ്ടാകുന്നത് . അതിനെക്കുറിച്ച് ഒന്നും ചിന്തിക്കാതെ വളരെ നിർദയമായും ബാലിശമായുമുള്ള താര വിരോധത്തിന്ടേയും, ജാതി - മത ചിന്തയുടെയും മറ്റും ഭാഗമായും പലപ്പോഴും പലരും സിനിമകൾ മനപ്പൂർവ്വം ആവശ്യത്തിൽ കൂടുതൽ ഡീഗ്രേഡ് ചെയ്ത് എത്രയോ ആളുകളുടെ അദ്ധ്വാനത്തെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ നശിപ്പിക്കുന്നു.

  • @m.oviegoer
    @m.oviegoer ปีที่แล้ว +16

    ലാലേട്ടൻ ഈ പ്രായത്തിലും ചെയ്യുന്ന fight ഒരു യൂത്ത് പയ്യന്മർക്ക് പോലും പറ്റുന്നില്ല എന്നതാണു് സത്യം ❤️🔥

  • @user-nq6yc5vo7p
    @user-nq6yc5vo7p ปีที่แล้ว +115

    *എന്തായാലും vfx ഇല്ലെയൂന്നേൽ കാണരുന്നു* *😌*

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  ปีที่แล้ว +9

      🍭🍭🍭😄

    • @SPK2020
      @SPK2020 ปีที่แล้ว +4

      പൊന്തൻ മാട മതിലുകളിൽ അഭിനയിച്ച പോലെ ഉണ്ടാവും 😄

    • @user-nq6yc5vo7p
      @user-nq6yc5vo7p ปีที่แล้ว +1

      @@SPK2020 😅

  • @surajramanansuraj5303
    @surajramanansuraj5303 ปีที่แล้ว +13

    ചിയാൻ perfection 🖤

  • @abithphotography7901
    @abithphotography7901 ปีที่แล้ว +12

    Mohanlal 🙏

  • @mrrockstar492
    @mrrockstar492 ปีที่แล้ว +16

    Murugante aa marachil real ayittanu💯💯😍😍💯😍🥵

  • @naveenraj9729
    @naveenraj9729 ปีที่แล้ว +17

    ഡ്യൂപ്പിലിതെ അഭിനയിക്കുന്ന ഒരേഒരു നടൻ ' ജയൻ' ആണ് 😘😘😘

    • @cedarhash
      @cedarhash 11 หลายเดือนก่อน

      അപ്പൊ ഞങ്ങടെ നടുവിരൽ വിസ്മയമോ

  • @muhammednihal.m7096
    @muhammednihal.m7096 ปีที่แล้ว +11

    പഴശ്ശി രാജ 💥🔥

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +22

    Super video ⭐👍 Actors may also get amazed watching their own scenes with VFX.

  • @anikamolvlogs
    @anikamolvlogs ปีที่แล้ว +11

    തീയേറ്ററിൽ പോയി ഞാൻ ആദ്യം കണ്ട മൂവി ആണ് പഴശ്ശിരാജ 🥰🥰🙏🙏

  • @shilpashilpa3619
    @shilpashilpa3619 ปีที่แล้ว +22

    പഴശ്ശിരാജ 🔥🔥🔥🔥

  • @adhilnoushadnn369
    @adhilnoushadnn369 ปีที่แล้ว +13

    Ra one സിനിമയുടെ BTS discovery channel ലിൽ വരെ വന്നിട്ടുണ്ട്

  • @kdp1997
    @kdp1997 ปีที่แล้ว +19

    അവസാനം തല്ല് മാല ✌️🔥⚡

  • @shafeeqat957
    @shafeeqat957 ปีที่แล้ว +20

    വിക്രം 💥💥💥💥

  • @chandralalck5046
    @chandralalck5046 ปีที่แล้ว +9

    Vikram the hero❤️

  • @subin1630
    @subin1630 ปีที่แล้ว +13

    Poli bro 💥

  • @jaisonphilip7801
    @jaisonphilip7801 ปีที่แล้ว +2

    Thank you so much for all these tutorials bro. So much valuable knowledge

  • @prathibhaleesh5487
    @prathibhaleesh5487 ปีที่แล้ว +9

    Thallumala njan thetreil poyi kandu poli padam

  • @FasalMusicAndVlog
    @FasalMusicAndVlog ปีที่แล้ว +20

    Technology ഏതായാലും ഒരു സംഭവം തന്നെ 🌹🌹👌🥰🥰🥰 ഈ അറിവ് പകർന്നു തന്നതിന് ഒരു ബിഗ് സല്യൂട്ട്

  • @963malayalam6
    @963malayalam6 ปีที่แล้ว +4

    Pazhasshiraja 🔥🔥🔥🔥🔥

  • @haritrollen
    @haritrollen ปีที่แล้ว +15

    Bheeshama poli 🔥

  • @dinuhere0007
    @dinuhere0007 ปีที่แล้ว +2

    Tovinok oru kidilam adi kitti🤟🏻🤟🏻😂

  • @majesticmahi123
    @majesticmahi123 ปีที่แล้ว +3

    Lalettan 🔥🔥

  • @alenthomas6518
    @alenthomas6518 ปีที่แล้ว +8

    Ningalu vibe aa💓

  • @knightslayergaming.9456
    @knightslayergaming.9456 ปีที่แล้ว +5

    Pulimurugan moive kaduva

  • @alsafiimh4230
    @alsafiimh4230 ปีที่แล้ว +3

    Finally thallumalayil enne kanan sadhichu.orupaadu varshathe aagrahanglanu...Santhosham aayi🥰🥰

    • @sreekuttyyy27
      @sreekuttyyy27 ปีที่แล้ว

      Tovinoyude side il nilkunna coat itta aalaano bro

  • @naturelover-id9vb
    @naturelover-id9vb ปีที่แล้ว +10

    Beeshma mammookka fight 🔥🔥🔥❤️

    • @m.oviegoer
      @m.oviegoer ปีที่แล้ว +6

      Lalettante fightnte 7 aylath varuvoo😂

  • @Parthwipgaming
    @Parthwipgaming ปีที่แล้ว

    thank you man,you are a legend

  • @vidulmohan1986
    @vidulmohan1986 ปีที่แล้ว

    Thanks bro that was really helpful

  • @meabdu
    @meabdu ปีที่แล้ว +4

    Ikka , chiyaan 🤌🏻❤️

  • @Sreelakshmi113
    @Sreelakshmi113 ปีที่แล้ว +1

    ഒരു doubt chodichotte.....dialogue okke nammal കാണാതെ പഠിക്കണോ.....പണ്ടൊക്കെ നടിമാർക്ക് doubting alle...own voice കുറച്ച് നടികൾക്ക്‌ മാത്രമേ ഉള്ളൂ...കുറച്ച് നമ്മൾ പഠിച്ചാൽ back support shooting time undaville

  • @vismayan573
    @vismayan573 ปีที่แล้ว +2

    3:00 vikram 😍

  • @jithinppjithu7028
    @jithinppjithu7028 ปีที่แล้ว

    വിക്രം😧👌🔥

  • @rasakaramaayarahasyangal
    @rasakaramaayarahasyangal  ปีที่แล้ว +36

    Please Like🍭❤️Part 1 Video : th-cam.com/video/8K_XJO-7KUM/w-d-xo.html🍭🔥🔥🔥🔥❤️
    👍 Say Hai To Me Here:instagram.com/rasagaramaya_.rahaysagal_rr?r=nametag ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️🍭

  • @MeerasWorld21
    @MeerasWorld21 ปีที่แล้ว +3

    Lalettan💫

  • @athira_37
    @athira_37 ปีที่แล้ว

    ഇതു കൊള്ളാം

  • @sarathbabu5285
    @sarathbabu5285 ปีที่แล้ว +1

    BRO PART 3 SHOOTING SCENCES VIDEO CHEYMMO

  • @saranyarajesh1762
    @saranyarajesh1762 ปีที่แล้ว +3

    Vikram 😍😍😍

  • @alexjohn..9328
    @alexjohn..9328 ปีที่แล้ว +1

    ഇങ്ങനെ കഷ്ടപ്പെട്ട് എടുക്കുന്ന സിനിമകളെ ആണ് ഇഷ്ടപ്പെട്ടില്ലെന്നും പറഞ്ഞു കളിയാക്കുന്നത്

  • @mujeebmullath1017
    @mujeebmullath1017 ปีที่แล้ว

    ഇത്ഒക്കെ കാണുമ്പോൾ എണ്ടിന്
    സിനിമ കാണുന്ന് എന്ന് തോന്നും 🥰🥰🥰🙏🙏🙏

  • @user-nq6yc5vo7p
    @user-nq6yc5vo7p ปีที่แล้ว +15

    *Inspire ആയെന്നു പറയാതെ കോപ്പി അടിച്ചെന്ന് പറ* *😌*

    • @chadayanbroo6339
      @chadayanbroo6339 ปีที่แล้ว

      അയിന് i ഇറങ്ങി ശേഷം അല്ലെ beauty & beast live action ഇറങ്ങിയേ പിന്നെ animated movie ല look copy അടിക്കാൻ മാത്രം ഒന്നുല്ല ഇനി ആ logic വെച്ചാനെങ്കി beauty & beast ഏതെലും werewolf look ന്റെ copy എന്ന് പറയേണ്ടി വരും

  • @miiiidhun9860
    @miiiidhun9860 ปีที่แล้ว +2

    Lalettan

  • @Turrr-z1e
    @Turrr-z1e ปีที่แล้ว +1

    _BRO_ POLI

  • @fayispanju456
    @fayispanju456 ปีที่แล้ว +5

    Green room illathe pazhadsiraja hariharan🔥🔥🔥🔥

    • @orisongaming1523
      @orisongaming1523 ปีที่แล้ว +2

      Athin pazashirajay enthu stund risk

    • @fayispanju456
      @fayispanju456 ปีที่แล้ว +1

      @@orisongaming1523 ath comedy padam aanallo pinne eneet podey

    • @tvoommen4688
      @tvoommen4688 ปีที่แล้ว

      @@fayispanju456 green room alla mone...... Green mat.

    • @fayispanju456
      @fayispanju456 ปีที่แล้ว

      @@tvoommen4688 enthanelum karyam manasilayalo le

  • @aleeshajames6541
    @aleeshajames6541 ปีที่แล้ว +1

    Sooraj🥰🥰🥰🥰👍👍👍👍

  • @anandakrishnankb9172
    @anandakrishnankb9172 ปีที่แล้ว

    Great

  • @mollycheleri7745
    @mollycheleri7745 ปีที่แล้ว +7

    good

  • @jaganathanpa6703
    @jaganathanpa6703 ปีที่แล้ว +2

    Thallumala movie കണ്ടിട്ട് ക്ലാസ്സിൽ വെറുതെ തല്ല് ഉണ്ടക്കിയ്യ ഞ്നും ചുങ്കുകളും...💪💪

  • @abhinavshibu8480
    @abhinavshibu8480 ปีที่แล้ว +2

    Super

  • @sarathbabu5285
    @sarathbabu5285 ปีที่แล้ว

    BRO VIKRAM CINEMA FULL VIDEO CHEYMMO

  • @kik722
    @kik722 10 หลายเดือนก่อน +1

  • @sarathbabu5285
    @sarathbabu5285 ปีที่แล้ว

    BRO CINEMA CAMERA VIDEO CHEYMMO

  • @Sreelakshmi113
    @Sreelakshmi113 ปีที่แล้ว

    Dance okke practice ചെയ്യുമോ....അതോ live aayi കാണിച്ചു shoot cheyyarano...

  • @anianiarnd8325
    @anianiarnd8325 ปีที่แล้ว +2

    👍👍👍

  • @user-lz6hd6bo7p
    @user-lz6hd6bo7p ปีที่แล้ว +2

    ❤️😍🥰

  • @pratheeshpratheesh2933
    @pratheeshpratheesh2933 ปีที่แล้ว +5

    Lalettan....

  • @vishnunp6328
    @vishnunp6328 ปีที่แล้ว +5

    👍🏻

  • @athulps5153
    @athulps5153 ปีที่แล้ว

    Thank you saved me a lot of time trying to browse videos for an actual working one

  • @surajramanansuraj5303
    @surajramanansuraj5303 ปีที่แล้ว

    Lukman 🖤

  • @Water_jet
    @Water_jet ปีที่แล้ว

    വിക്രം......... Music........ വിക്രം..........

  • @askaryaseen9368
    @askaryaseen9368 ปีที่แล้ว

    Mrugya 😍😍😍

  • @pesgamer7615
    @pesgamer7615 ปีที่แล้ว

    അല്ലെ പിന്നെ

  • @manikandankattilparampil3548
    @manikandankattilparampil3548 ปีที่แล้ว

    പഴശ്ശിരാജ ഹീറോ

  • @muhammedrahim9946
    @muhammedrahim9946 ปีที่แล้ว

    Vikram oru hero aaan.

  • @athira_37
    @athira_37 ปีที่แล้ว

    Sinima kandittund

  • @thrilog30jikkuttan36
    @thrilog30jikkuttan36 ปีที่แล้ว

    ഇതൊന്നും ഞങ്ങൾക്കറിയില്ല 🙏🤪🤪🙏

  • @kesavankutty7311
    @kesavankutty7311 ปีที่แล้ว

    തല്ലുമാലയിലെ അവസാന ചേപ്പാക്കുറ്റിക്ക് കൊടുക്കുന്ന അടി ഒറിജിനൽ ആണോ?

  • @TrollBhaktan
    @TrollBhaktan ปีที่แล้ว +23

    "one of the best things about dude is that he never takes credit for himself wheb he achieves something. He always respect us. the audience, and his team, and he is always polite is all of his videos. We congratulate ourselves on this achievement. More to Come and everything to🇮🇳""""

  • @akshayas1994
    @akshayas1994 6 หลายเดือนก่อน

    Ok

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว

    Padayottam 1982

  • @carolinecharly4682
    @carolinecharly4682 ปีที่แล้ว +2

    Uyare shoot cheythath oru vamban plane settil aanu

  • @mohansubusubu2116
    @mohansubusubu2116 ปีที่แล้ว

    ഇതൊക്കെ കണ്ടാൽ സിനിമ തന്നെ ആരും കാണാതെ ആകും ഇതൊക്കെ ടോപ് secrat ആക്കി വെയ്ക്കാനുള്ളതാണ് ഇത്തരം ഷൂട്ടിംഗ് സെറ്റ് ൽ മൊബൈൽ ഉപയോഗിച്ച് ഈ രംഗങ്ങൾ ഒക്കെ പകർത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണം കാരണം സിനിമ എന്നാൽ കോടി കണക്കിന് രൂപ മുതൽ മുടക്കി ഉള്ള ഒരു കലാ സൃഷ്ടി ആണ് അത് പോലെ ഇത് കൊണ്ടു സൂപ്പർ നായകരും മറ്റു പല തലങ്ങളിലും ആയിരക്കണക്കിന് ആളുകൾ ക്ക് തൊഴിൽ ലഭിക്കുന്നു ഇത്തരം film secrat എല്ലാം വെളിപ്പെടുത്തി ഈ industry യെ തന്നെ തകർക്കാൻ നോക്കുകയാണ്

  • @Muthupandi6633-i5h
    @Muthupandi6633-i5h ปีที่แล้ว +1

    Thallumala 💥💥❤️

  • @geethanair3700
    @geethanair3700 ปีที่แล้ว +2

    Churukam parnjal chiyan Vikram Ellam cheythu

  • @vijilvijay6054
    @vijilvijay6054 ปีที่แล้ว +1

    അണ്ണൻ പറഞ്ഞപ്പോൾ ആണ് എല്ലാം set ഇട്ട് എടുത്തതാണ് എന്ന് അറിഞ്ഞത്, ഭീഷമയിലെ ഫൈറ്റ് എടുത്ത cam,robo cam ആണെന്ന് അറിഞ്ഞതും ഇപ്പോൾ ആണ്.. നിങ്ങ ഒരു സംഭവം ആണ് ട്ടാ..

  • @muichir_o_o
    @muichir_o_o ปีที่แล้ว

    Naruto sony yayil vannu athine patti oru fact idaamo

  • @irshadkv9921
    @irshadkv9921 ปีที่แล้ว +1

    Mohanlal 🔥

  • @anus2065
    @anus2065 ปีที่แล้ว +4

    ബാലവീർകൊച്ചു ടിവിയിൽവരുമോ

    • @anus2065
      @anus2065 ปีที่แล้ว +1

      വരുന്നു ഉണ്ട്

  • @mayank9rana
    @mayank9rana ปีที่แล้ว

    Mylosp i love you so much

  • @appusappus229
    @appusappus229 ปีที่แล้ว +12

    Vfx ഇല്ലായിരുന്നു എങ്കിൽ എത്ര സിനിമകൾ തല്ലിപ്പൊളി ആകുമായിരുന്നു 😂 ആലോചിക്കാൻ കൂടി വയ്യ, ഇറങ്ങില്ലായിരുന്നു മിക്കതും

  • @punegaregemogral
    @punegaregemogral ปีที่แล้ว

    Poth orjinal 200 pothund kasaragod shotting nadannath

  • @highn773
    @highn773 ปีที่แล้ว +18

    മമ്മൂട്ടി യും മോഹൻലാൽ ലും ഇന്നും ഫീൽഡിൽ നിൽക്കുന്നത് അവരുടെ മാത്രം കഴിവ് കൊണ്ട് ആണ്

  • @subramanianakshay9995
    @subramanianakshay9995 ปีที่แล้ว +1

    അപ്പോൾ RRR movie shooting ചെയുന്നത് ഇല്ലേ?

  • @user-hu1qg5
    @user-hu1qg5 ปีที่แล้ว +2

    No RRR movie

  • @rijilfreekdaredevil
    @rijilfreekdaredevil 10 หลายเดือนก่อน

    ഇന്ത്യൻ vfx okke എന്താ ഇങ്ങനെ,?

  • @45savli
    @45savli ปีที่แล้ว

    VFX ílude yadhartha kaduva!

  • @jithinppjithu7028
    @jithinppjithu7028 ปีที่แล้ว

    അമ്പോ

  • @vishnuprakash9265
    @vishnuprakash9265 ปีที่แล้ว +4

    🍭🍭🍭❤️

  • @fanasc1486
    @fanasc1486 ปีที่แล้ว

    04:18 ഒടിയൻ 2018 അല്ലെ

  • @aruntk8234
    @aruntk8234 ปีที่แล้ว

    Pazhashiraja..kannavam forest

  • @salmanulfarisfaris2612
    @salmanulfarisfaris2612 ปีที่แล้ว

    അതിന് മോൻ മമ്മൂക്കയെ മാത്രം ഒന്നും പറയാൻ പറ്റില്ല😂 മൂപ്പരാള് അത്ര അധികം ഉപയോഗിക്കാറില്ല ഒറിജിനൽ ഫൈറ്റ് ആണ് അധികവും കാർ സ്റ്റണ്ട് ആയാലും💪🏻

  • @maholidays-2453
    @maholidays-2453 ปีที่แล้ว

    your video’s are amazing- can you help with a few tNice tutorialngs

  • @orisongaming1523
    @orisongaming1523 ปีที่แล้ว +18

    Lalettan 🔥

  • @anandavally9609
    @anandavally9609 ปีที่แล้ว +5

    Super