How to fill cheque Malayalam | Identify Cheque and Demand Draft | Fintalks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • Start Mutual Funds in Kashly: kashly.in/open...
    Follow me: / the.alexjacob
    Disclaimer : I am not a financial advisor or financial planner. I do not provide any forms of advice, consultation or paid services in my individual capacity. All the videos uploaded to the channel are for educational purposes only. Investment decisions are subject to own analysis and decisions.

ความคิดเห็น • 63

  • @AmeerSalim
    @AmeerSalim 5 ปีที่แล้ว +14

    വളരെ മികച്ച അവതരണം..👍

  • @mortelalkemizt4210
    @mortelalkemizt4210 ปีที่แล้ว +2

    gud information 👍

  • @kumariunni2168
    @kumariunni2168 ปีที่แล้ว

    Very Good Video very interesting and informative Thank you very much. Your Explanation is very Good and useful as well as informative 👌👍🌹💐♥️🙏

  • @unnimaya.m978
    @unnimaya.m978 3 ปีที่แล้ว +1

    സാർ എങ്ങനെയാണ് ചെക്ക് ലീവിനുള്ള അപേക്ഷ എന്ന ഒരു വീഡിയോ ചെയ്യാമോ

  • @banff_1741
    @banff_1741 2 ปีที่แล้ว +1

    Useful information.. thank you

    • @the.alexjacob
      @the.alexjacob  2 ปีที่แล้ว

      Glad that you found this useful

  • @anuragambika5642
    @anuragambika5642 4 ปีที่แล้ว +1

    Nalla avatharanam ....thanks bro

  • @bijukalkulam9532
    @bijukalkulam9532 4 ปีที่แล้ว +1

    സർ പ്രൈവറ്റ് ഫൈനാൻസ് സ്വന്തമായിതുടങ്ങുവാൻ രെജിസ്ട്രേഷൻ അടക്കം , എത്രപേരാണ് സ്ത്ഥാപനത്തിൽ മെംബർമാർ ആവശ്യമുള്ളത്, ഒരാൾക്ക് ഒറ്റയ്ക്ക് ധനകാര്യസ്ത്ഥാപനം നടത്തുവാൻ പറ്റുമോ ? എന്തൊക്കെ കരുതലുകൾ ആണ് വേണ്ടത് Plz ഒരു വീഡിയോ ചെയ്യുമോ Sir

  • @vishak8428
    @vishak8428 4 ปีที่แล้ว +2

    Good speech

  • @amalvm1776
    @amalvm1776 3 ปีที่แล้ว +1

    thank you cheta

  • @Nature-qp8sl
    @Nature-qp8sl ปีที่แล้ว

    Thank you!!

  • @aslm-2255
    @aslm-2255 4 ปีที่แล้ว +1

    Your sound like
    @krishna sankar

  • @aniledathodi2316
    @aniledathodi2316 ปีที่แล้ว +1

    Nammal signature marannu poyal enda cheya nammude signature eganeyane ezhuthiyirikkunnath ariyan pettum

    • @the.alexjacob
      @the.alexjacob  ปีที่แล้ว

      Onum cheyyan patila. Keep same signature everywhere

  • @sree-kb2od
    @sree-kb2od 3 หลายเดือนก่อน

    Good bro

  • @riswankhan648
    @riswankhan648 3 ปีที่แล้ว +1

    Thanks a lot

  • @risvanarishu6741
    @risvanarishu6741 3 ปีที่แล้ว +1

    Chetta first deliveryk governmentil ninnum 5000rs kitunnundalloo adhu ente accountil und aaa cash withdraw cheyyan Atm use cheydhukondallade bankil poi cash kitan endhanu oru vazhi cheque engane kitum onnu replay tharooo cheque illade kito pas bok use cheydond Atm und adhu kalavadhi kaznjukunu adhu newAtm applay cheyyan ipo kurachu buzyanu passbookvazhi engane pinvalika paranjero cheque kitan endha cheyyendea pls replay chetta

  • @fairybasketgirl
    @fairybasketgirl 3 ปีที่แล้ว +1

    സർ എനിക്ക് ഒരു സംശയം ഉണ്ട്.njan education loan eduthattaundu appo bank il ninnum dd kittitanu laptop vanghunnathu apoo dd il eathu kadayilkanu ennu name undavumo??

  • @sanalkumar1163
    @sanalkumar1163 2 ปีที่แล้ว +1

    എത്ര ദിവസം എടുക്കും ഡി ഡി മാറാൻ ക്യാഷ് ആയിട് വരാൻ

  • @akilmohd9407
    @akilmohd9407 4 ปีที่แล้ว +1

    Dd full details

  • @benjoseph1314
    @benjoseph1314 3 ปีที่แล้ว +1

    Cancelled cheque ൻ്റെ ഉദ്ദേശ്യം എന്തിനാണ്?Bank കൾ എന്തിനാണ് അതു വാങ്ങുന്നത്?

    • @the.alexjacob
      @the.alexjacob  3 ปีที่แล้ว +2

      It's basically work as a proof that you hold an account in that bank. Your name and account number will be there on cancelled cheque but can't use it for any transaction.

  • @Alishfasna
    @Alishfasna ปีที่แล้ว

    DD number aathannu

  • @nh-vt5ws
    @nh-vt5ws 2 ปีที่แล้ว

    ചേട്ടാ എനിക്ക് ഒരു stock dividend dd ആയിട്ട് കിട്ടി.അത് axis ബാങ്കിന്റെ dd ആണ്.എന്റെ വീടിനടുത്തു axis bank ഇല്ല.axis ബാങ്കിൽ കൊടുത്താൽ മാത്രമേ പൈസ നമ്മുക്ക് കിട്ടുള്ളോ?.അതോ ഏത് bank ആയാലും കുഴപ്പമില്ലേ?

  • @aswathrnath
    @aswathrnath 5 ปีที่แล้ว +3

    എനിക്ക് കുറച്ച പണം ഡിമാൻഡ് ഡ്രാഫ്റ്റിലൂടെ ഒരു സ്ഥാപനത്തിലേക്കു എങ്ങനെ അയക്കാന് പറ്റും ?
    അതിനു വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത് ? പറഞ്ഞു തരാമോ ?

    • @the.alexjacob
      @the.alexjacob  5 ปีที่แล้ว +3

      ബാങ്കിൽ പോയി ഡിമാൻഡ് ഡ്രാഫ്റ്റ് ഫോം വാങ്ങി പൂരിപ്പിച്ചു കൊടുത്താൽ മതി. സ്വന്തം അക്കൗണ്ട് ഉള്ള ബാങ്കിൽ പോയി ചെയ്യാവുന്നതാണ്. പണം നേരത്തെ അടക്കണം അല്ലെങ്കി അക്കൗണ്ടിൽ നിന്നു പിടിക്കുന്ന രീതിയും ഉണ്ട്. ഫോം എളുപ്പം ആണ്. പൈസ കൊടുക്കേണ്ട സ്ഥാപനത്തിന്റെ പേരിൽ അക്കൗണ്ടിലേക്കു എന്നു ഫിൽ ചെയ്യണം. കൂടുതൽ സംശയം ഉണ്ടെങ്കിൽ ബാങ്കിൽ ചോദിച്ചാലും പറഞ്ഞു തരും

    • @aswathrnath
      @aswathrnath 5 ปีที่แล้ว +2

      @@the.alexjacob 🙏🙏

    • @harshith_reji
      @harshith_reji 5 ปีที่แล้ว +1

      Demand draft lae drawer drawee onnu explain cheyymo

    • @the.alexjacob
      @the.alexjacob  5 ปีที่แล้ว

      Aarano DD request cheyyunathu athu Drawer ethu bankano paisa tharunnathu athu drawee.

    • @afzalkpafi3126
      @afzalkpafi3126 4 ปีที่แล้ว +1

      Fintalks Malayalam DD koodathe vere form fill cheyyan undo vere accountilot ayakkumbol

  • @deeputp1315
    @deeputp1315 4 ปีที่แล้ว +2

    എന്റെ ബാങ്ക് അക്കൗണ്ട് കണ്ണൂർ ആണ് ഞാൻ ഇപ്പോ കോഴിക്കോട് ആണ് ഉള്ളത് എനിക്ക് കോഴിക്കോട് ബ്രാഞ്ചിൽ നിന്നും ക്യാഷ് സ്ലിപ് എഴുതി ക്യാഷ് എടുക്കാൻ പറ്റില്ലേ? ATM കാർഡ് ഇല്ല

  • @baijuponnarijohney9686
    @baijuponnarijohney9686 3 ปีที่แล้ว +1

    👌

  • @neenujoy5687
    @neenujoy5687 3 ปีที่แล้ว +1

    Sir...More than 50000 inte cheque anengil deposit cheyyan pan card vendi varumo..Plz reply sir

  • @rumaisvalad637
    @rumaisvalad637 4 ปีที่แล้ว

    ചെക് ബുക്കിൽ ഓണർ ഒപ്പിടുമ്പോ വിത്തിയസം വന്നാൽ account ഓണർ id കാർഡ് അടുത്ത് പോയാൽ ക്യാഷ് കിട്ടുമോ

  • @remyaremya8280
    @remyaremya8280 5 ปีที่แล้ว +1

    Super bro

  • @vishak8428
    @vishak8428 4 ปีที่แล้ว +1

    Bro ചെക്കിൽ ഒപ്പിടുമ്പോൾ ചെറിയ വ്യത്യാസം വന്നാൽ അത് ബാങ്കിൽ സ്വീകരിക്കുമോ

    • @the.alexjacob
      @the.alexjacob  4 ปีที่แล้ว +1

      Signature mismatch vannal reject aakum and it depends

  • @rahulcr2754
    @rahulcr2754 4 ปีที่แล้ว +1

    Dd Fill Cheyyunnath Enganeyaanu Sir, Athinu enthokke proofs Venam?

    • @the.alexjacob
      @the.alexjacob  4 ปีที่แล้ว +1

      DD Nammal allalo fill chyyandathu athu bank issue cheyunnathanu. Athu kittan ulla form aanu nammal fill cheyyandathu.

  • @babum138
    @babum138 4 ปีที่แล้ว +1

    Cheque fill cheyumbol amount wrong aayi ezhuthipoyi mattikittan enthucheyyum

    • @the.alexjacob
      @the.alexjacob  4 ปีที่แล้ว

      Onnum cheyyan pattillalo

    • @babum138
      @babum138 4 ปีที่แล้ว

      @@the.alexjacob cancell cheythude

  • @telbijamesallu2635
    @telbijamesallu2635 4 ปีที่แล้ว

    Cheque bankil maaran enthoke formalities und. Account sbi aan but checkbookil canara bank ennan enthenkilum problem undo. Plz reply

  • @shreemookambikatraders9316
    @shreemookambikatraders9316 2 ปีที่แล้ว

    🙏

  • @shammasmohd9394
    @shammasmohd9394 3 ปีที่แล้ว

    ക്യാൻസൽ ചെക്ക് മാറാൻ കഴിയില്ലേ

  • @SachinSuresh
    @SachinSuresh 3 ปีที่แล้ว

    Bro , "Pay" enn ullathaathinu shesham aarude name aano ezhuthiyirikunnath ,avark mathramalle cheque maran pattathollu. Ath vere oralk maranamenkil ayalude name ezhuthande ?

    • @abhinand507
      @abhinand507 3 ปีที่แล้ว +1

      enikyum aa samshayam undu, account ownerude name ahno paisa edkuna aalude name ahno avde fill cheyndathu?

    • @streetfoodcookingrecipes5639
      @streetfoodcookingrecipes5639 2 ปีที่แล้ว +1

      @@abhinand507 cash edukunna aaalude aaan

  • @suhailt3816
    @suhailt3816 4 ปีที่แล้ว

    Demand Draftum cross chequm same aano ???

  • @jalees6213
    @jalees6213 4 ปีที่แล้ว

    💯💯

  • @sijothomas3018
    @sijothomas3018 2 ปีที่แล้ว

    Oru 10000 rupees d.d kodukkan check leaf veno??

    • @the.alexjacob
      @the.alexjacob  2 ปีที่แล้ว

      50,000 above anenkil mathram cheque mathi.

    • @sijothomas3018
      @sijothomas3018 2 ปีที่แล้ว +1

      @@the.alexjacob d.d kku check vendannu oru bank job ulla ale paranju e reply onnu review cheyyane ..thanks