ശ്രീജിത്ത് സാർ നല്ല പക്വതയുള്ള വ്യക്തിത്ത്വം ഞാൻ ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്നു മാത്രമല്ല എല്ലാ മേഖലകളിലും തൻ്റെ അഭിപ്രായം തുറന്നു പറയുന്ന അതിനേക്കുറിച്ചൊക്കെയുള്ള ഗഹനമായ അറിവ് അതും ഈ പ്രായത്തിനുള്ളിൽ കരസ്ഥമാക്കിയ ഒരു മാന്യനായ മനുഷ്യൻ അഭിനന്ദനങ്ങൾ സാർ👍🌹
അവതാരകൻ ശ്രീജിത്തിനെ പോലെ ഒരാളെ കിട്ടിയിട്ട്, interrupt ചെയ്യാതെ, അല്പം കൂടി സംസാരിക്കാൻ അവസരം കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു, പക്ഷേ ചോദ്യങ്ങളും മൊത്തം പരിപാടിയും കൊള്ളാം 👌👍
,,,,,,അവതാരകൻ പറയാൻ. സമ്മതിക്കുന്നില്ല, ദയവായി അവതാരകൻ. കേൾക്കാൻ ക്ഷമ കാണിക്കൂ. ഇനി എന്തു ചോദിക്കാം എന്നു മാത്രമാണ് അവതാരകന്റെ ശ്രദ്ധ. ശ്രീജി സാറിനെ ഓർത്ത് കണ്ടു. ശ്രീജി സാർ ❤️❤️❤️🔥🌹,,,,,,,
Ende oru love marriage ayirunnu. Njangal ude marriage time il palarum shocking ayi. Ningal randum love marriage ayo ennu chodichu. Atrayum mature ayirunnu. Paingli kalikanda time alla ennu Njangal ku ariyam ayirunnu.
ശ്രീജിത്ത് സാർ നല്ല പക്വതയുള്ള വ്യക്തിത്ത്വം ഞാൻ ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്നു മാത്രമല്ല എല്ലാ മേഖലകളിലും തൻ്റെ അഭിപ്രായം തുറന്നു പറയുന്ന അതിനേക്കുറിച്ചൊക്കെയുള്ള ഗഹനമായ അറിവ് അതും ഈ പ്രായത്തിനുള്ളിൽ കരസ്ഥമാക്കിയ ഒരു മാന്യനായ മനുഷ്യൻ അഭിനന്ദനങ്ങൾ സാർ👍🌹
ചാനൽ ചർച്ചകളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തികളിൽ ഒരാൾ. 🙏
ഞാനും
ഞാൻ ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാൾ ശ്രീജിത്ത് സാർ♥️🙏
അവതാരകൻ ശ്രീജിത്തിനെ പോലെ ഒരാളെ കിട്ടിയിട്ട്, interrupt ചെയ്യാതെ, അല്പം കൂടി സംസാരിക്കാൻ അവസരം കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു, പക്ഷേ ചോദ്യങ്ങളും മൊത്തം പരിപാടിയും കൊള്ളാം 👌👍
He is good anchor with good humar sense
ഇതിൽ ട്രോളാൻ ഒന്നും കിട്ടില്ലല്ലോ എന്ന് വിചാരിച്ചു കരയുന്ന ടീമുകൾക്ക് 😩😩😩😩
ഇത് ഇന്ററാക്ടീവാണ്. ആ രീതിയാൽ കാണ്. ശ്രീജിത് ഭക്തിയാണെങ്കിൽ പുള്ളിയുടെ ചാനൽ കാണുക😅
Correct
അറിവിന്റെ നിറകുടത്തിനെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം....
കൂടുതൽ ഉയരത്തിൽ എത്താൻ അവസരം ലഭിക്കാൻ കഴിയട്ടെ!!!!!!
എന്റെ പ്രിയപ്പെട്ട സ്രീ ജിത്ത് പണിക്കർ ക്ക്, 🙏🙏🙏🙏🙏
അവതാരകാ.,. പ്ലീസ് ശ്രീജിത്ത് പണിക്കർ ഒന്ന് സംസാരിച്ചോട്ടെ പ്ലീസ് 🙏🏻🙏🏻🙏🏻 താങ്കൾ ഇങ്ങനെ ഇടയ്ക്ക് കയറാതിരിക്കൂ 🙏🏻🙏🏻
ശ്രീജിത്ത് Sri നമസ്ക്കാരം.
ധനുഷ് അയാളെ കുറച്ച് കൂടി സംസാരിക്കാൻ സമ്മതിക്കണം. ഇന്റെരെഫറൻസ് കുറക്കണം.
കുടുംബത്തോട് സ്നേഹത്തോടെ ബഹുമാനത്തോടെ ഉള്ള പെരുമാറ്റം ചർച്ച യിൽ നിന്ന് തോന്നുന്നു
A gentle man with a clear vision & calculation about life
ചാനൽ ചർച്ചകളിൽഞാൻ എറ്റവും ഇഷ്ടംപ്പെടുന്ന വ്യക്തി 🙏
എനിക്ക് വ്യക്തിപരമായി അധികം ആരോടും ബഹുമാനം തോന്നാറില്ല.
എന്നാൽ ശ്രീജിത്തിനോട് അങ്ങനെയല്ല.
മനസ്സറിഞ്ഞു ബഹുമാനം തോന്നുന്നു 🙏
ധനുഷ് സംസാരിക്കാൻ അദ്ദേഹത്തെ അനുവദിക്കുക...
ധനുഷ് പ്ലീസ് ശ്രീജിത്ത് പറയട്ടെ....അലമ്പ് ആക്കാതെ😂
Sreejith Panicker ❤❤❤
ഇത്രയും വിവരം ഉള്ള ഒരു ആൾ കേരളത്തിൽ ഇല്ല
Jayasankar adv
@@arunsl1079 വ്യത്യാസം ഉണ്ട് - രണ്ടു പേരും വിവരം ഉള്ളവർ, മറ്റൊരാൾ കൂടെ ഉണ്ട്, എനിക്കിഷ്ടമായി - T G മോഹൻദാസ്
teerchayayum
AVG normal person ഉള്ള സംഭവങ്ങൾ തന്നെയാണ് ' പക്ഷെ നിങ്ങളുടെ confidence ആണ് ❤❤❤
❤🌹എല്ലാം നന്നാവട്ടെ
പ്രണയിക്കുന്ന വർക്ക് എത്രത്തോളം ബുദ്ധിയും പക്വതയും കുറവുണ്ടോ അത്രയധികം കോപ്രായങ്ങൾ അവരുടെ പ്രണയ ജീവിതത്തിൽ ഉണ്ടാവും
Dhanush, please allow him to talk and finish his sentence. Don’t interrupt.
He is a genuine person
Shreejith is very open and straight forward which should not be taken as his weakness. Dhanush shouldn't interfere too much.
Very good personality very good political observer ❤❤❤
ചുരുക്കി പറഞ്ഞാൽ ബ്രോക്കർ ഇല്ലാത്ത ഒരു അറേഞ്ച് മാര്യേജ് 👍👍
ശ്രീ ജിത്ത്സാർ❤❤❤
Sree....👍👍❤️❤️❤️❤️👌
ധനുഷ് . ഒന്ന് ഒതുങ്ങി ഇരിക്ക്.... അയാള് സംസാരിക്കട്ടെ
സകലവും .. 👍👍👍👍👍
Sreejith ഉയിർ ❤❤
നല്ലൊരു open ചർച്ച
,,,,,,അവതാരകൻ പറയാൻ. സമ്മതിക്കുന്നില്ല, ദയവായി അവതാരകൻ. കേൾക്കാൻ ക്ഷമ കാണിക്കൂ. ഇനി എന്തു ചോദിക്കാം എന്നു മാത്രമാണ് അവതാരകന്റെ ശ്രദ്ധ. ശ്രീജി സാറിനെ ഓർത്ത് കണ്ടു. ശ്രീജി സാർ ❤️❤️❤️🔥🌹,,,,,,,
Sreejith❤❤❤
Excellent sp
Dhanushe ഇടക്ക് ഇടക്ക് ശ്രീ kantan നായർ ആകല്ലേ 🙏
Sreejith sir namskaram
ആശംസകൾ നേരുന്നു
Spirituality, freedom of expression n cleanliness are essential qualities one woman should have n be practised.Nice n interesting replies.👍👌
നികേഷ് കുമാർ മുഖ്യമന്ത്രിയും ആയി നടത്തിയ പോലെ ഒരു ഇന്റർവ്യൂ മുഖ്യമന്ത്രിഉം പണിക്കർ സർ ആയി നടക്കുന്നത് കാണാൻ കട്ട waiting..
അതിനുള്ള ധൈര്യം മുഖ്യന് ഉണ്ടാവില്ല
Sound വളരെ കുറവാണ്
എല്ലാം നന്നായി പഠിച്ചിട്ട് മാത്രം ചർച്ചക്ക് വരുന്ന ബുദ്ധിമാനായ ആളാണ് ശ്രീജിത്ത്
ശ്രീജിത്ത് സാറിൻ്റെ ഭാര്യവളരെ ഭാഗ്യവതി
പണിക്കർജീ❤
I like him as he speaks with logic.
ഇദ്ദേഹത്തെപ്പോലെ ഉള്ളവരോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ച് ശല്യം ചെയ്യുന്നത് എന്തിന്
Namaskaram sir
എനിക്കേറെ ഇഷ്ടവും ബഹുമാനവുമുള്ള വ്യക്തി പണിക്കര്
Dhanush and Srijith. Not a good combination. both are different personality. And don't interfere srijith 's personal. I love both of you ❤❤❤❤
Knowlege awareness God things
👍🙏🙏🙏🌹❤
🙏🙏👍
അവതാരകൻ ശ്രീജിത്ത് നെ സംസാരിക്കാൻ സമ്മതിക്കുന്നില്ല 🤨
Love is silent, it is a feeling cannot be explained ❤
♥️♥️♥️♥️
Sound quality mosham
Both of good
😊🤩
He said the word 'husband' at the end in the order.
Dhanush broooo❤❤❤❤
🙏🏻
Hi 😍😍😍
Murathil keri kothi kothi arochakamakkunnu
ശ്രീജിത് കുറച്ച് തടി കൂടിയിട്ടുണ്ട്...
അവതാരകൻ ഓവർ സ്മാർട്ടാകാൻ ശ്രമിക്കുന്നുണ്ടോ..
first 2 part ABC il allarnno
ഉണ്ട് നല്ല ചർച്ച ആണ് ഈ ക്ണാപ്പൻ ഇടയ്ക്ക് കേറി അലമ്പ് ആക്കുന്നതേ ഉള്ളു പ്രശ്നം
@@dinumnply oru fun moodil cheythekkanayalle..
Single അല്ല ലെ 🤔🤣🤣
Sreejith ..say to stop the unnecessary qstns....
anthi charcha nokum..araa participants ennu..Sreejith um vere 2 ...3 ..nno peru undenkil kaanum..
🙏
ഞാൻ 4കൊല്ലം പ്രണയിച്ചു അവൾ വേറെ കെട്ടിപ്പോയി ഞാനും വേറെ കെട്ടി 25കൊല്ലമായി കൊഴപ്പം ഒന്നും ഇല്ല 😂😂😂
Good...Avar juice Thannillaaa
Thangal Petrol ozhich kathichilla.........😂😂
😂 രണ്ടാളും കൊളളാം 🎉🎉 🙏🔥🙏
🥰🥰❤️❤️🌹🌹
സൗണ്ട് കുറവാ.
Be careful not to bother him with pointless questions; he will not gladly respond to them.
Ende oru love marriage ayirunnu. Njangal ude marriage time il palarum shocking ayi. Ningal randum love marriage ayo ennu chodichu. Atrayum mature ayirunnu. Paingli kalikanda time alla ennu Njangal ku ariyam ayirunnu.
Now love is less and lust is more !
Too much interference, Dhanush, let him speak !
Anchor is not fit for interviewing Srijith.
Anchor irritating
Oru paniyum illa
SP, 🙏🙏🙏🇮🇳🇮🇳🇮🇳👍👍👍
ഇതൊന്നും അല്ല ശ്രീജിത്ത് പണിക്കർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ BJP യ്ക്ക് വേണ്ടി മത്സരിക്കണം
അത് നീ പറയണ്ട അത് നാട്ടുകാർക്കറായാ നിന്റെ മുഖം കാണാ ൽ അറിയാം പ്രാമു
നീ ഏതാട
ഇദ്ദേഹത്തെ ഇഷ്ടപ്പെടാത്തവർ മിക്കവാറും കമ്മി അടിമകളും ന്യായീകരണ തൊഴിലാളികളും തിരുവായിക്കുരപ്പന്മാർക്കും മാത്രമായിരിക്കും.
ഒന്നുപോടോ
❤❤❤
❤❤❤❤❤❤❤❤❤
❤❤❤