അത് സുഭാഷ് ബോസ് ആയിരുന്നു || അദ്ദേഹം വിമാനാപകടത്തിൽ മരിച്ചിട്ടില്ല || SREEJITH PANICKAR || PART 1
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- അത് സുഭാഷ് ബോസ് ആയിരുന്നു || അദ്ദേഹം വിമാനാപകടത്തിൽ മരിച്ചിട്ടില്ല || SREEJITH PANICKAR || PART 1 || PODCAST WITH VAYUJITH
PART 2 - സി പി എമ്മുകാരാണ് ഏറ്റവും കൂടുതൽ പ്രോത്സാഹനം തരുന്നത് || SREEJITH PANICKAR • സി പി എമ്മുകാരാണ് ഏറ്റ...
#sreejithpanicker #podcast #podcastwithvayujith #podacstwithvj #vayujith #keralapolitics #subhashchandrabose #nethaji #subhashbose
വസ്തു നിഷ്ഠമായ നിരീക്ഷണം ഏറ്റവും ലളിതമായ് പറയാൻ ഇന്ന് ശ്രീജിത്ത് മാത്രം
ഇന്ത്യയുടെ അഭിമാനം രാഷ്ട്ര പിതാവ് എന്നറിയപ്പെടെണ്ടത് സുബാഷ് ചന്ദ്ര ബോസ് അണ്
Mr. Panicker is an encyclopedia. Great salute to him..🙏🙏👍👍
സത്യം അറിയാൻ ശ്രീമാൻ ശ്രീജിത്തിന്റെ വിഡിയോ കാണണം അഭിനന്ദനങ്ങൾ ശ്രീജിത്ത് 👌👌❤️❤️
ഞാൻ താങ്കളുടെ ഒരു ആരാധകനാണ്. ചാനൽ ചർച്ചകളിലൊക്കെ വളരെ വ്യക്തമായി കാര്യങ്ങൾ പഠിച്ച് വികാര വിക്ഷോഭങ്ങളില്ലാതെ എത്ര നന്നായാണ് താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.
സത്യം എത്ര മൂടി വച്ചാലും ഒരു നാൾ പുറത്ത് വരും. ഇതൊക്കെ കേൾക്കുമ്പോൾ എന്ത് മാത്രം ക്രൂരതയാണ് ഭാരതം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയോട് കാണിച്ചത്. ശ്രീജിത്തിനും, വായുജിത്തിനും, ബ്രേവിൻ്റയ്ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു❤
നന്ദി,
ശ്രീജിത്ത്
സുഭാഷ് ചന്ദ്ര ബോസിന്റെ
വലിയ ഒരു ആരാധകനായിരുന്നു.
ഞാൻ.
അതുപോലെതന്നെ ശ്രീജിത്തിനോട് എനിക്കൊരു ബഹുമാനമുണ്ട്.
ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ പലകാര്യങ്ങളും ആണ് ശ്രീജിത്തും കൂട്ടരും കണ്ടെത്തിയിരിക്കുന്നത്.
ഒരിക്കൽ കൂടി നന്ദി ശ്രീജിത്ത്🙏👍❤️❤️❤️
ഇത് കേൾക്കാൻ വളരെ സന്തോഷമുണ്ട്. കാരണം പഠിക്കുന്ന കാലത്തെല്ലാം എന്നെ വല്ലാതെ haunt ചെയ്തിരുന്ന ഒരു കാര്യമായിരുന്നു ഇത്.
നേതാജിയും സർദാർ പട്ടേലും ആയിരുന്നു സ്വതന്ത്ര ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യർ. അവരിൽ ഒരാളാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി എങ്കിൽ ഇന്ത്യ എത്രയോ ഉന്നതിയിൽ എത്തുമായിരുന്നു.. നെഹ്‌റു കുടുംബത്തിന്റെ പോലെ കുടുമ്പാധിപത്യം ഒരിക്കലും ഉണ്ടാവില്ല....😢
Bad luck of bharat.
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ നേതാജി യെ പറ്റി സംശയം. അതിന് വ്യക്തത ഇപ്പോൾ കിട്ടി thank you sreejith🙏🏻🙏🏻🙏🏻🙏🏻
കുറെ നാൾ മുൻപ് നാഷണൽ ജ്യോഗ്രഫിക് ചാനലിൽ നേതാജിയെ പറ്റി ഒരു ഡോക്യുമെന്ററി കണ്ടിരുന്നു. ഇവിടെ ശ്രീജിത്ത് പണിക്കർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് എന്ന് അതിലും പറയുന്നത്.
അതിൽ പക്ഷേ നേതാജിയുടെ റഷ്യയിലെ അജ്ഞാത വാസത്തെ പറ്റി വിശദമായി വിവരിക്കുന്നുണ്ട്. ആ രേഖകൾ എല്ലാം തന്നെ സൈബീരിയയിലെ ജയിലിൽ സൂക്ഷിച്ചിട്ടുണ്ട്. നേതാജിയെ ഒരു പ്രധാന വ്യക്തിയായി തന്നെയാണ് സോവിയറ്റ് നേതാക്കൾ കണ്ടിരുന്നത്. ക്രൂഷ്ചേവിന്റെ കാലത്ത് നേതാജി മുഖത്തിന് പ്ളാസ്റ്റിക് സർജറി നടത്തി ചെറിയ ഒരു രൂപ മാറ്റം നടത്തിയിരുന്നു.
വിഖ്യാതമായ താഷ്ക്കന്റ് കരാർ ഒപ്പു വയ്കുമ്പോൾ ശാസ്ത്രിയുടെ പിറകിലായി നേതാജി നില്കുന്ന ഫോട്ടോ അവിടെ ഉണ്ട്.
താഷ്ക്കന്റ് കരാർ ഒപ്പു വച്ച ദിവസം രാത്രിയിൽ ലാൽ ബഹദൂർ ശാസ്ത്രി തന്റെ ഭാര്യയോട് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞത് ഇന്ത്യയിലെ ജനങ്ങൾക്ക് എല്ലാം അത്ഭുതം തോന്നുന്ന ഒരു വാർത്തയും ആയാണ് താൻ ഇന്ത്യയിലേക്ക് വരുന്നത് എന്നായിരുന്നു.അത് എന്താണെന്ന് ഭാര്യയോട് വെളിപ്പെടുത്തിയില്ല.
അന്ന് രാത്രിയിൽ ദുരൂഹമായി വിഷബാധ ഏറ്റ് ശാസ്ത്രി കൊല്ലപ്പെടുകയാണ് ഉണ്ടായത്.
ഗാന്ധിയുടെ മരണവും, ശാസ്ത്രിയുടെ മരണവും ആർക്കാണോ അധികാരം നിലനിർത്താൻ സഹായിച്ചത് അവർ നേതാജിയെയും ഭയന്നിരുന്നു ....
നേതാജിയുടെ മടങ്ങി വരവ് തടയാൻ എല്ലാ വിധത്തിലും അവർ ശ്രമിച്ചിരുന്നു...
സ്കൂൾ കാലഘട്ടം മുതൽ അറിയാൻ ആഗ്രഹം ഉണ്ടായിരുന്ന ഒരു വിഷയമായിരുന്നു. നീണ്ട കാലഘട്ടത്തിൽ ഒടുവിൽ ഉത്തരം കിട്ടി...
നന്ദി സർ..
വിലപെട്ട അറിവ് ഞങ്ങൾക്കു നൽകിയ പണിക്കർ ജി ക്ക് വലിയ നമസ്കാരം🙏🙏🙏
ശ്രീജിത്ത് മലയാളിക്ക് അഭിമാനം ❤❤
സൂപ്പർ ഇന്റർവ്യൂ .
ശ്രീജിത്ത് പണിക്കർ ഇത്രയും ത്യാഗിയായ മനുഷ്യ സ്നേഹിയും അപാരമായ കാലിബറുള്ള വ്യക്തിയുമാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. അഭിനന്ദനങ്ങൾ. സഹോദരാ .
സുഭാഷ് ചന്ദ്രബോസിനെ ഒറ്റിക്കൊടുക്കാൻ തയ്യാറായി ഇവിടെ പലരും ഉണ്ടായിരുന്നു
💯
Sreejith Panicker is a genius and is a central minister material
ഈ കാര്യത്തിൽ ശ്രീജിത്ത് പറയുന്നതിൽ ആധികാരികത ഉറപ്പു ആയും ഉണ്ട്.
ശ്രീജിത്ത് പറഞ്ഞ ഒരു point ❤❤നേതാജിക്ക് ഹിമാലയത്തിൽ നിന്നുള്ള വിളി അതിലുണ്ട് എല്ലാം കൂടുതൽ പറയണമെങ്കിൽ വല്ല സപ്തൠഷിമാരെ കൊണ്ടേ പറ്റൂ
Iam proud to say lam keralite because Mr Sreejith ji
വളരെ പക്വമായ നിരീക്ഷൻ, അഭിനന്ദനങ്ങൾ ശ്രീജിത്
അറിവിന്റെ ഒരു നിഘണ്ടു ശ്രീ ശ്രീ ജിത് പണിക്കർ❤❤❤🎉
മനോഹരമായ ഇന്റർവ്യൂ ❤
Respect to you dear Sreejith....🎉🎉🎉🎉
നേതാജി...മനസ്സിൽ എന്നുമൊരു നോവായി നിന്നിരുന്നു...
വസ്തു നിഷ്ടമായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന നിരീക്ഷകനാണ് ശ്രീജിത് പണിക്കർ, അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു
33:00🔥🔥🔥നേതാജി 🙏🙏
Nethaji the Real Indian Hero❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
നേതാജിയേപ്പോലൊരാൾക്ക് ഇന്തൃയിൽ ദീർഘകാലം നിശ്ശബ്ദനായിരിക്കാനാവുമോ.കനലുകൾ എത്രനാൾ മൂടിവയ്ക്കാനാവും.അവിശ്വസനീയമായ ,രസകരമായ ഒരു കഥ മാത്രമാവണം ഇത്.നേതാജി എന്നത് ശക്തമായ ഒരു വികാരവും ചിന്താ ധാരയും പ്രവവത്തന വഴിയുമായ് കത്തി നിന്നിരുന്ന ആ കാലഘട്ടത്തിൽ എന്തിന് നിശ്ശബ്ദനായിരുന്നു
അടിപൊളി ഇന്റർവ്യൂ 👌
എല്ലാ വിഷയവും നന്നായി പഠിച്ചു സംസാരിക്കും. ശ്രീജിത്ത് 👌👌👌
ശ്രീ ശ്രീജിത്ത്❤❤❤❤
Two best soldiers with vision and mission..all the best..
❤ what man ..netaji is... After war hero a silent monk..
Revolution to spirituality
വേറിട്ടു നിൽക്കുന്ന ചിന്തയും സംസാരവും. A real person
Thank you sreejith🙏
Nethaji not dead, Nethaji lives in our mind.Jai Hind,Jai Nethaji
Panikkar gi 👍🏿👍🏿👏👏🙏🙏
Thanks to bjp government for giving deserved respect to Netaji🙏🙏🙏🙏🙏
Thanks sir
Ente oru swakaarya ahankaaram koodiyaan... Addeham.. 🙏🏻🙏🏻🙏🏻
Thanks sreejith
❤❤❤🙏 ശ്രീജിത്ത്👌
Nethaji❤
Nation first no compromise Sreejith paniker ji 🧡🧡🧡
നേതാജി ❤️
Sreejith panicker hai 👍👍❤️❤️
പുലി 👍🏻💥💥💥💥
ഈ ഉദ്യമത്തിൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടു്
Thikachum sathya sandananaya nireekshakan hats off......padichu abhiprayam parayunna viralil ennavunna oral.....
Sreejith, my grand father ( kuttikkat Ayyappan was working with Subhash Chandra Bose as language translator.He knew 8 languages.He went missing at the same time with Subhash chandradrabose. We couldn't get any information about him.
ശ്രീജിത് അഭിനന്ദനങ്ങൾ, ആശംസകൾ, ഈ ഫീൽഡിൽ ഉയർന്നു ഉയർന്നു സുര്യനെ പോലെ ജ്വലിക്കട്ടേ ❤❤❤
Sreejith Panicker be yourself and keep your personality always whether in politics or not. Common people or people at large needs persons and personalities like you but unfortunately seldom in our country👍
നേതാജി lived in India and he was known AS MOUNI BABA. Many of his personal belongings were found in MOUNI BABA'S ASRAM.
ഇന്ത്യയുടെ അഭിമാനം രാഷ്ട്ര പിതാവ് എന്നറിയപ്പെടെണ്ടത് സുബാഷ് ചന്ദ്ര ബോസ് അണ്
🤣🤣🤣
Agree 💯
Vietnam waril nethaji Vietnamese ne sahayicheet undennu parayunudaloo.
💪🇮🇳 BHARAT PUTHRAN NETHAJI🇮🇳💪
Malayalathinte swakaarya Ahankaaram#sreejith Panicker
Very long introduction
❤❤❤
👏👏👏👏
👌👌👌👌
| . Love you. My Br00 ശ്രീജിത്ത്
A fallacy-rich description. Blunderopedia😂😂😂
Just out of curiosity nd to see the other side of the coin...
y do u say so,any evidence to disprove and defy Mr sreejiths affirmations other than the existing hoax regarding subhash chandra boses disappearance?..
Srichith, overall you are equally good in every field, you have good knowledge, why can't you stand a bjp candidate for the next election.
Then he won't be able to speak truth
👌👌👌
🙏🙏🙏
🙏🙏🙏🙏🙏❤️❤️❤️❤️❤️
part 2?
Ettavum ishttam thonnunna vekthi
🙏🙏🙏🙏🙏🌹🌹🌹🌹
Aurobindo did not become a sanyasi all of a sudden. It was a long journey...subtle.
LV U BROSREE...
Indias unluck Losing Nethaji and getting Nehru instead 😢
ശ്രീജിത്തിനെപ്പോലെ എല്ലാ കാര്യങ്ങളും പഠിച്ചു (നല്ലവണ്ണം )സംസാരിക്കുന്ന ഒരുആളും ഇല്ല. ശ്രീജിത്,, ബിഗ് സല്യൂട്ട്...❤❤❤❤
🙏🙏🙏🙏🙏👌👌👌👌💪🇮🇳💪🇮🇳💪🇮🇳❤️
🙏🏽🙏🏽🙏🏽
ഇപ്പോൾ ഉണ്ടായിരിക്കില്ല
❤❤❤
He was captured and was put in a Russian jail... Nehru was informed but he rejected to accept Netaji.. thats why the file is still classified 😢
E-mail? when sent?
👍
But it is very late...😢
Better late than never
Netaji is always netaji
സുബാഷ് ചന്ദ്രബോസ് ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നില്ല . അദ്ദേഹം ഒരു അവതാരം ആയിരുന്നു.
😂😂😂😂avathar
@@georgecharvakancharvakan7851 Yes
പക്ഷേ റഷ്യയും ജപ്പാനും രണ്ടു ചേരിയിൽ ആണല്ലോ, അപ്പോ എങ്ങനെ🤔
Nehru and Gandhi are the beneficiaries....... Y do bjp government saving Nehru and Gandhi.......... Expose the dirty conspiracy...... Netaji ki jai 🇮🇳
❤❤❤
ബിജെപി ആർ എസ് എസ് കാർക്ക് വേണ്ടി കുഴലൂത്ത് നടത്തുമ്പോൾ കേൾക്കുന്നവർക്ക് സത്യം ആണ് എന്ന് തോന്നണം എങ്കിൽ കുഴലൂത്ത് നടത്തുന്ന ആൾ നിഷ്പക്ഷ നിരീക്ഷകൻ ആണ് എന്ന ലേബൽ പതിച്ചാൽ എളുപ്പം ആകും.
സുഭാഷ് ചന്ദ്രബോസിനെ ഒളിപ്പിച്ചത് നെഹ്റു തന്നെ അല്ലേ
ഈ പറയുന്ന സന്ന്യാസിയെ അടക്കം ചെയ്തത് എവിടെ..???
1890.muthal2023.vare jeevichayal
Dead body kittanam ennonnum ila
Rajyathinte thalavano😂
അനശ്വരനായ ജയൻ മരിച്ചിട്ടില്ല,
കോളിളക്കം വിജയിപ്പിക്കാൻ വേണ്ടി, ഉള്ള പണി😂
പണിക്കാരിനിതെന്ത് പറ്റി
Ariyathe karyam ithra ahamkaarathode parayarith. They have put years on these research Nd they have proof for what they say..do you have any to contradict?
Netaji okke verum comedy piece anennu kammara sambavathil kanichit ind
Only conspiracy theory 😂😂😂😂
Any proof to prove your point?
😪😪😪😪😪😪😪😪✳🚩🚩🚩🚩🚩
ഈ വിഷയത്തിൽ c രവിചന്ദ്രൻ നുമായി ഒരു സംവാദം നടത്താൻ പറ്റില്ലേ ശ്രീജിത്തിന്. രവിചന്ദ്രൻ താങ്കൾ പറയുന്നത് ഒക്കെ തള്ളിക്കളയുകയാണല്ലോ
eee kasu vangi vayaru nirakkunnathinu paharam theeddam thinnam.....
Jihadhi kal not supported
ഒന്ന് പോ എന്റെ മണ്ടൻ പണിക്കരെ 🤩🤩🤩