മിനിറ്റുകൾക്കുള്ളിൽ ഉരുളക്കിഴങ്ങു കറി | Potato Bhaji | Poori masala | Urulakizhangu curry | Karuthal

แชร์
ฝัง
  • เผยแพร่เมื่อ 6 มี.ค. 2024
  • In this video shows that how to make Potato curry for chapati and poori in easy way.
    Restaurant Style Poori Masala Recipe
    Aloo masala
    Potato masala
    Curry for chapati and poori
    #poorimasalarecipe #potatorecipe #potatomasala #pooribhaji #sajitherully #breakfast #karuthal #poori #chapati
    Saji Therully Potato curry
    Ingredients - For 5 serve
    Potato - 400 g
    Carrot - 50 g
    Onion - 100 g
    Tomato - 25 g
    Green chilli - 4
    Ginger - 10 g
    Garlic - 6 g
    Turmeric - 1/2 tsp
    Salt - 1/2 tbsp
    Water - 1.5 cup
    Coconut oil - 2 tbsp
    Mustard - 1/2 tsp
    Dried chilli - 2
    Curry leaves
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ
    Follow me on
    / sajitherully
    invitescon...
    / sajitherully
    www.clubhouse.com/@sajitherully
    therullysaji@gmail.com
    WhatsApp 9846 188 144

ความคิดเห็น • 64

  • @user-ur4ff4fk9k
    @user-ur4ff4fk9k 3 หลายเดือนก่อน +3

    Thanks chetta valare eluppathil undakkan pattunna curry innanu try cheyyan patteeth adipoli🎉🎉🎉

    • @SajiTherully
      @SajiTherully  3 หลายเดือนก่อน +1

      Thank You ❤️

  • @omanaa145
    @omanaa145 4 หลายเดือนก่อน +8

    എളുപ്പം ഉണ്ടാക്കാവുന്ന കറി ബാച്ച്ലേഴ്‌സിനു ഉപകാരപ്പെടും ❤️

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 4 หลายเดือนก่อน +6

    Your description makes it look simple.

  • @chandrasekaranv8387
    @chandrasekaranv8387 3 หลายเดือนก่อน +3

    ഇന്ന് ഈ വീഡിയോ കണ്ടു കൊണ്ട് ഞാൻ കറി ഉണ്ടാക്കുകയാണ് , നന്ദി

  • @user-yw4hh3dh6l
    @user-yw4hh3dh6l 4 หลายเดือนก่อน +3

    മാഷേ.. എല്ലാം സൂപ്പർ ആണ്..

  • @saranyaas351
    @saranyaas351 2 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി ഈ കറി പെട്ടെന്ന് ഉണ്ടാക്കാം സൂപ്പർ taste ആണ്

  • @antonyjosephine494
    @antonyjosephine494 4 หลายเดือนก่อน +3

    Super Recipe, I try All your recipes..

  • @mariyasalam5072
    @mariyasalam5072 4 หลายเดือนก่อน +3

    Thank you for the easy curry

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 หลายเดือนก่อน +1

    Thanku Sir Sughano, Urulakizhangu, Carrot, Tamato, Savola, Inji, Veluthulli Uppu, Manjal Podi, Kaduku, Velichenna, Vellam Ellam Koode Cherthu Undakiya Bhaji Super Adipoliyanuto Nallathane Ishtaye Very Simple Receipy. God Bless You Take Care All The Best. Good Night Sweet Dreams 👍👌😍💖😊🙏

  • @ramyasajith9252
    @ramyasajith9252 4 หลายเดือนก่อน +1

    All dishes are SUPER.... 👍

  • @varshanimbkar605
    @varshanimbkar605 6 วันที่ผ่านมา

    Super healthy quick recipe 👌👍❤...thnx(mumbai)

  • @sree.r2284
    @sree.r2284 4 หลายเดือนก่อน +2

    സൂപ്പർ 👍👍👍

  • @bhagyalakshmi8460
    @bhagyalakshmi8460 4 หลายเดือนก่อน +2

    Super adpoli 👍🏻

  • @aparnakj6727
    @aparnakj6727 4 หลายเดือนก่อน +3

    Superb

  • @shobyabraham5207
    @shobyabraham5207 2 หลายเดือนก่อน

    Nalla curry. Choru venam....

  • @marysamuel2299
    @marysamuel2299 หลายเดือนก่อน

    Hello, greetings from Malaysia. I wanted a quick potato dish for the chapaties I had made and tried this recipe. It came out beautifully. Thank you very much

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 4 หลายเดือนก่อน +3

    ഉപകാരപ്രദം എന്ത് എളുപ്പം ഞാൻ ഇന്ന് തന്നെ തയ്യാറാക്കും

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ... ❤️

    • @ratheeshbhaskarkayamkulam2721
      @ratheeshbhaskarkayamkulam2721 4 หลายเดือนก่อน

      ​@@SajiTherullyഉണ്ടാക്കി കഴിച്ചു സൂപ്പറായിട്ടുണ്ട് റെസിപ്പി അടിപ്പൊളി പുരിയുടെ കൂടെ അതിഗംഭീരം❤❤❤

  • @annaammu932
    @annaammu932 4 หลายเดือนก่อน +1

    ചേട്ടാ സൂപ്പർ ❤

  • @binduav5032
    @binduav5032 4 หลายเดือนก่อน +3

    Super chetta ഇന്ന് വൈകിട്ട് ചപ്പാത്തി യ്ക്ക് ഇത് തന്നെ കറി ഉറപ്പിച്ചു 🥰

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @sobhayedukumar25
    @sobhayedukumar25 4 หลายเดือนก่อน +2

    പൂരിക്ക് സൂപ്പർ 🌹🌹

  • @vineeshmanoj2590
    @vineeshmanoj2590 4 หลายเดือนก่อน +2

    Super

  • @devakiamma1243
    @devakiamma1243 4 หลายเดือนก่อน +3

    നാളെ ന്റെ കറി ഇത് തന്നെ ഉറപ്പാ 😂😂😂😂🥰🥰🥰🥰

  • @arathysumesh871
    @arathysumesh871 4 หลายเดือนก่อน +1

    Chetta curry undakki adipoli ayirunnu 😊😊😊

    • @SajiTherully
      @SajiTherully  4 หลายเดือนก่อน +1

      Thank You ❤️

  • @kingsadmin
    @kingsadmin 4 หลายเดือนก่อน

    Nice one!😊

  • @sainusajusainu1124
    @sainusajusainu1124 4 หลายเดือนก่อน +2

  • @baijudevaraj6425
    @baijudevaraj6425 3 หลายเดือนก่อน

    You are really awesome .
    I subscribed sir.

  • @anurajesh2308
    @anurajesh2308 4 หลายเดือนก่อน +1

    ❤❤super

  • @lissyjose5118
    @lissyjose5118 4 หลายเดือนก่อน +1

    👍❤

  • @anilamanikandan3487
    @anilamanikandan3487 3 หลายเดือนก่อน

    Adipoli

  • @joydasan1131
    @joydasan1131 4 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @NishaPonnuz
    @NishaPonnuz 4 หลายเดือนก่อน

    ❤❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 4 หลายเดือนก่อน +1

    🙏👍😀😍

  • @safnanazar-rl8nd
    @safnanazar-rl8nd 4 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤

  • @AnilKumar-dl6zw
    @AnilKumar-dl6zw 4 หลายเดือนก่อน +2

    Su per

  • @plantaddiction3889
    @plantaddiction3889 4 หลายเดือนก่อน +6

    ന്റെ മാഷേ... ഒരു ടീസ്പൂൺ നെയ്യ്ക്കൂടെ ചേർത്താൽ സ്വാദ് ഒന്നുടെ കൂടും... ചെയ്തു നോക്കണേ.... 😍

  • @meandmydrawings5187
    @meandmydrawings5187 4 หลายเดือนก่อน

    നിങ്ങൾ ഉപയോഗിക്കുന്ന കുക്കർ ഏതാണ്.

  • @libina687
    @libina687 3 หลายเดือนก่อน

    Currymasala vende🤔

  • @askarali475
    @askarali475 4 หลายเดือนก่อน +1

    വെളുത്തുള്ളി ചേർക്കാതിരുന്നാൽ ഒന്നുകൂടെ നന്നായി ❤

  • @DaisyKochukunju
    @DaisyKochukunju 4 หลายเดือนก่อน +1

    തേങ്ങ പാൽ വേണ്ടാ യോ .

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      ഇതിന് വേണ്ട

  • @santhim4404
    @santhim4404 4 หลายเดือนก่อน +20

    ചേട്ടാ,ഈ കറി പണ്ടേ എല്ലാവർക്കും അറിയാവുന്ന സിമ്പിൾ കറി അല്ലെ 🤔

    • @satheeshkumarr6410
      @satheeshkumarr6410 4 หลายเดือนก่อน +12

      Ariyatha kuttikal undu

    • @SajiTherully
      @SajiTherully  4 หลายเดือนก่อน +16

      അതേ... കരുതൽ പരമ്പരയിലെ വീഡിയോ അല്ലേ....അറിയാത്തവർക്ക് വേണ്ടി പോസ്റ്റ് ചെയ്തതാണ്

    • @tasi1983
      @tasi1983 4 หลายเดือนก่อน +1

      V​@@SajiTherullyvery good

    • @adithyanbinu8241
      @adithyanbinu8241 4 หลายเดือนก่อน +4

      Athukondalle ningal kariyam ennalum njan parayam ennu chettan parayunnath

    • @muralimanohar7980
      @muralimanohar7980 4 หลายเดือนก่อน +4

      ​@@SajiTherullyഇത്തരത്തിലുള്ള ഒന്നോ രണ്ടോ ആളുകളെ നിങ്ങൾക്ക് എല്ലായിടത്തുംകണ്ടെത്താൻ കഴിയും. സമ്പൂർണ്ണ വിജ്ഞാനകോശം. So pls continue your good work
      Sajichetta

  • @user-rf1bx5gj1v
    @user-rf1bx5gj1v 4 หลายเดือนก่อน +2

    Podikal onnum vendey😅

  • @bennocyril
    @bennocyril 4 หลายเดือนก่อน

    ഇതൊക്കെ വീഡിയോ പോസ്റ്റ് ചെയ്യുന്നവരെ സമ്മതിക്കണം.എൻ്റമ്മോ

  • @saraswathikr1844
    @saraswathikr1844 4 หลายเดือนก่อน +1

    Super

  • @user-id1ni2ll8q
    @user-id1ni2ll8q 4 หลายเดือนก่อน