ഈ സമയത്ത് നാരങ്ങാവിളക്ക് തെളിക്കൂ ഭഗവതിയും സർപ്പങ്ങളും രക്ഷിക്കും | Lemon Lamp | വീട്ടിലും തെളിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 73

  • @remanipk8245
    @remanipk8245 หลายเดือนก่อน +2

    Namaskkaram Thirumeni Valarae clear ayyi paraju thannathinu nanni

  • @VenuGopal-h2k
    @VenuGopal-h2k 26 วันที่ผ่านมา

    The video about vishwamatha still needs to be posted

  • @ലക്ഷ്മി-ഴ7ട
    @ലക്ഷ്മി-ഴ7ട 13 วันที่ผ่านมา +1

    Friday evening നാരങ്ങാവിളക്ക് തെളിയിക്കാമോ?

  • @AnehaaAnu
    @AnehaaAnu 2 หลายเดือนก่อน +1

    Thank you thirumane

  • @lekhasobha3989
    @lekhasobha3989 2 วันที่ผ่านมา +1

    തിരുമേനി, എന്റെ മകൻന്റെ വിവാഹം നടക്കാനായി പ്രാർത്ഥിക്കണം, വിനായക്, പൂരാടം, 1/12/1989🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  2 วันที่ผ่านมา

      പ്രാർത്ഥന🙏

  • @subhadrasashidhar6003
    @subhadrasashidhar6003 2 หลายเดือนก่อน +1

    Too clear explanation

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      നന്ദി. പ്രാർത്ഥന🙏

  • @ManojKumar-we6uq
    @ManojKumar-we6uq หลายเดือนก่อน +2

    തിരുമേനി വെള്ളിയാഴ്ച രാഹുകാലം രാവിലെ 10.30 കത്തിച്ചാൽ എത്ര നേരം നാരങ്ങാ വിളക്ക് കത്തി നിൽക്കണം. 12 മണി വരെ കത്തിച്ചു വെക്കണമോ ?

    • @NeramOnline
      @NeramOnline  หลายเดือนก่อน +1

      രാഹുകാലം കഴിയും വരെ നാരങ്ങാ വിളക്ക് കത്തിച്ചു വച്ച് ലളിതാ സഹസ്രനാമം, ദേവീമന്ത്രങ്ങൾ,
      ഭദ്രകാളി ധ്യാനം, അഷ്ടോത്തരം, കീർത്തനങ്ങൾ എന്നിവ ജപിച്ച് പ്രാർത്ഥിക്കണം. ക്ഷേത്രത്തിലാണെങ്കിൽ
      അവിടുത്തെ ചിട്ടകൾ പാലിക്കണം.

  • @geethapillai5775
    @geethapillai5775 2 หลายเดือนก่อน +1

    Swamiye Saranam Ayyappa 🙏🙏

  • @lisymolviveen3075
    @lisymolviveen3075 2 หลายเดือนก่อน +2

    Namaskaram 🙏🙏🙏🙏🙏

  • @Vijirachana
    @Vijirachana หลายเดือนก่อน +2

    അമ്മേ മൂകാംബികേ ശരണം ദേവി ശരണം ദേവി ശരണം 🙏🙏🙏🪔🌺🌺🪔🌺🙏

  • @Rugmini-n6y
    @Rugmini-n6y 20 วันที่ผ่านมา +1

    🙏🙏🙏🙏

  • @remanipk8245
    @remanipk8245 หลายเดือนก่อน +2

    Om Bhadrakaaliyae Nama

  • @remanipk8245
    @remanipk8245 หลายเดือนก่อน +2

    Chegannoor Mahadeva shethrathil Naaraga vilakku kathikkum

  • @geethakumari771
    @geethakumari771 2 หลายเดือนก่อน +2

    Amme Devi.

  • @ambikaanu1966
    @ambikaanu1966 2 หลายเดือนก่อน +4

    Nagha Rajayathe Nama

  • @sreejaashok6252
    @sreejaashok6252 2 หลายเดือนก่อน +4

    Om Nagarajaya Vidmahe padmahasthaya deemahe tanno vasuki prechodayath 🙏

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw 2 หลายเดือนก่อน +1

    Omnagarajavenagayakshiammesaranam🙏🙏🙏🙏🙏

  • @lathak.s2949
    @lathak.s2949 2 หลายเดือนก่อน +1

    Can we drink the juice of lemon

    • @NeramOnline
      @NeramOnline  หลายเดือนก่อน

      ചില ക്ഷേത്രങ്ങളിൽ ഈ നാരങ്ങാ നീര് ശർക്കര ചേർത്ത് പാനകമാക്കി നാരാങ്ങാ വിളക്ക് പൂജ കഴിഞ്ഞ് പ്രസാദമായി നൽകാറുണ്ട്. മറ്റ് ചില
      സ്ഥലങ്ങളിൽ വേപ്പിൻ ചുവട്ടിൽ
      ഈ നാരങ്ങാ നീര് ഒഴിക്കുകയാണ്
      ചെയ്യുക. എന്തായാലും ഈ നീര് പവിത്രമായി കണ്ട് ഉപയോഗിക്കണം.

  • @anithan6549
    @anithan6549 14 วันที่ผ่านมา +1

    Jaisreeradhey radhey radhey harekarishna

  • @VasanthaKumari-c8j
    @VasanthaKumari-c8j 2 หลายเดือนก่อน +1

    Om Nama Shivaya❤

  • @rejanim4735
    @rejanim4735 2 หลายเดือนก่อน +4

    Thirumanasa 3 50 kathikumpol nilavilak kathikano

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      നിലവിളക്ക് നിർബ്ബന്ധമില്ല.

    • @InduBabu-gf1sd
      @InduBabu-gf1sd 2 หลายเดือนก่อน

      AM or PM

  • @ambikaj4765
    @ambikaj4765 หลายเดือนก่อน +1

    നാരഞ്ഞ വിളക് കൊളുത്തി ലളിതസഹസ്രനാമം ചൊല്ലാമോ സർ ?

    • @NeramOnline
      @NeramOnline  หลายเดือนก่อน +1

      ജപിക്കാം🙏

  • @mahi2686
    @mahi2686 2 หลายเดือนก่อน +2

    Ente makalude vivaham nadkkan krishnanattam,swayamvara pushpanjali ennu venda ellam cheythha ammayanu njan.kannu neerodeyanu thirumeni comment idunnath.avalude manassi vivahathilekku varunnilla.iniyentha nja cheyyendath.onnu paranju tharamo ponnu thirumeni

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      താഴെക്കൊടുത്തിട്ടുള്ള സൗന്ദര്യലഹരി ശ്ലോകങ്ങൾ കുറഞ്ഞത് 36 തവണ എങ്കിലും നിത്യവും ഭക്തിപൂർവ്വം കൊളുത്തിവച്ച നിലവിളക്കിന് മുമ്പിലിരുന്ന് ജപിക്കുക.
      1.
      സവിത്രീഭിർവാചാം ശശിമണിശിലാഭംഗരുചിഭിർ-
      വശിന്യാദ്യാഭിസ്ത്വാം സഹജനനി സഞ്ചിന്തയതിയ:
      സ കർത്താകാവ്യാനാം ഭവതി മഹതാം ഭംഗിരുചിഭിർ-
      വചോഭിർ വാഗ്‌ദേവീ വദനകമലാമോദമധുരൈ:
      (17-ാം ശ്ലോകം)
      2.
      ഭവാനി! ത്വം ദാസേമയി വിതരദൃഷ്ടിം സകരുണാം
      ഇതി സേ്താതും വാഞ്ഛൻ കഥയതിഭവാനി! ത്വമിതിയ:
      ത ദൈവത്വം തസ്‌മൈ ദിശസി നിജസായൂജ്യപദവീം
      മുകുന്ദ ബ്രഹ്‌മേന്ദ്രസ്ഫുടമകുടനീരാജിതപദാം
      (22-ാം ശ്ലോകം)

  • @binduk5220
    @binduk5220 2 หลายเดือนก่อน +6

    വീട്ടിൽ വെക്കുമ്പോൾ എത്ര നാരങ്ങ വേണം

    • @ambikaambika9467
      @ambikaambika9467 2 หลายเดือนก่อน +2

      1,3,5,7,9,11....

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +1

      1, 3, 5, 7, 9 ...... സൗകര്യപ്രദമായത് ചെയ്യുക

  • @athi482
    @athi482 หลายเดือนก่อน +1

    വീട്ടിൽ കൊളുത്തുമ്പോൾ 3നാരങ്ങ വിളക്ക് എന്നു പറയുന്നത് മൂന്ന് നാരങ്ങ മുറിച്ച് ആറു മുറി ആണോ അതോ മൂന്നു മുറി ആണോ

    • @NeramOnline
      @NeramOnline  หลายเดือนก่อน

      ഒരു നാരങ്ങയെ ഒരു വിളക്കായി ബ്രഹ്മശ്രീ തെക്കേടത്തു മന വിഷ്ണുനമ്പൂതിരി ഈ വീഡിയോയിൽ
      വ്യക്ഷമായി പറയുന്നുണ്ട്. മറ്റ് ചില ആചാര്യമാർ രണ്ട് നാരങ്ങ മുറിച്ചതിലെ
      ഒരു മുറി ഗണപതിയെ സങ്കല്പിച്ച്
      കൊളുത്താൻ പറയുന്നു. മറ്റ് 3 വിളക്ക്
      ദേവിക്കും അവരുടെ രീതിയനുസരിച്ച് സമർപ്പിക്കുന്നു. ഇത്തരം കാര്യങ്ങളിൽ
      പല സമ്പ്രദായങ്ങളുണ്ട്. ഏതെങ്കിലും
      ഒരു ആചാര്യനെ പിൻതുടരുക.

  • @SasiKN-u3q
    @SasiKN-u3q 2 หลายเดือนก่อน

    Pakshe kalikku mriga bali nadathunnathenthnu

  • @vbdas2029
    @vbdas2029 2 หลายเดือนก่อน +1

    മകന്റെ വിവാഹം നടക്കാൻ താമസം എന്തെ 24.11. 1993,10.10 am

  • @sheejacs3662
    @sheejacs3662 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🌷🌷🌷🌷🌷

  • @sreekalasreekala2853
    @sreekalasreekala2853 2 หลายเดือนก่อน

    തിരുമേനി എനിക്കൊരു കാര്യം പറയാനുണ്ട് വാസ്തു അനുസരിച്ച് ഇക്കാര്യം വേപ്പില നടേണ്ട സ്ഥലം എവിടെയാണ് ശ്രീകല ഉതൃട്ടാതി അഖില ചതയം ശിശുപാലൻ തിരുവോണം അശ്വതി പൂരാടം ഞങ്ങളുടെ ആയുരാരോഗ്യസൗഖ്യം കടബാധ്യത മാറാനും എൻറെ മക്കളുടെ നല്ല ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      ആവശ്യത്തിന് സ്ഥലം ഉണ്ടെങ്കിൽ
      ഗൃഹത്തിൽ നിന്നും 20 അടി അകലെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നടുക. തെക്കു വശത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വേപ്പ് നടരുതെന്നാണ് പറയുന്നത്.

    • @sreekalasreekala2853
      @sreekalasreekala2853 2 หลายเดือนก่อน

      @@NeramOnline വടക്കുവശത്ത് നടാമോ തിരുമേനി ഞങ്ങൾക്ക് അഞ്ച് സെൻറ് മാത്രമാണ് ഉള്ളത് വടക്ക് വശത്താണ് ഇതുപോലുള്ള പിന്നെ പടിഞ്ഞാറേ ഉള്ളൂ സ്ഥലം

  • @bindhyao200
    @bindhyao200 2 หลายเดือนก่อน +2

    നാരങ്ങാ വിളക്ക് എടുക്കുന്നതിന് പ്രത്യേക വ്രതം ഉണ്ടോ

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      ചൊവ്വ, വെള്ളി ദിവസങ്ങളിൽ
      വ്രതം നോറ്റ് ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം. അല്ലാതെ നാരാങ്ങാ വിളക്ക് കത്തിക്കുന്നവർ വ്രതം എടുക്കാതെയും ചെയ്യാറുണ്ട്.

  • @gopalankyd755
    @gopalankyd755 2 หลายเดือนก่อน +1

    🙏🌻🌹💐❤️👌👍

  • @ambikaramesh9575
    @ambikaramesh9575 2 หลายเดือนก่อน +1

    സർ മകന്റെ വിവാഹം നടക്കാൻ എന്ത് വഴിപാട് ചെയ്യണം

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +1

      വിവാഹം നടക്കാൻ സ്വയംവര പുഷ്പാഞ്ജലി നടത്താം

    • @laxminair440
      @laxminair440 หลายเดือนก่อน

      🎉a😢😢​all vi thu@@NeramOnline

  • @beenamr4059
    @beenamr4059 2 หลายเดือนก่อน +2

    എന്റെ മോനു ഒരു joli ലഭിക്കാൻ എന്തു ചെയ്യണം 6.10.1993 രോഹിണി നക്ഷത്രം

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      തൊഴിലിനും വിദ്യാവിജയത്തിനും .......
      ഓം ശിവാത്മജായ നമഃ 36 വീതം രണ്ട് നേരം 64 ദിവസം ജപിക്കുക.
      രോഹിണി നക്ഷത്രക്കാരന് രാജഗോപാല മന്ത്രവും നല്ലതാണ്.
      കൃഷ്ണകൃഷ്ണ മഹായോഗിന്‍
      ഭക്താനാമഭയങ്കര
      ഗോവിന്ദ പരമാനന്ദ
      സര്‍വ്വം മേ വശമാനയ സ്വാഹ -
      108 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കുക.

  • @sudarsananvk5491
    @sudarsananvk5491 2 หลายเดือนก่อน +2

    നാരങ്ങാവിളക്ക് കത്തിക്കണമെന്ന് ഏതെങ്കിലും ഗ്രന്ഥത്തിൽ പറയുന്നുണ്ടോ. പറയുന്നില്ലെന്നു ചിലർ പറയുന്നു. അതുകൊണ്ട് സംശയം തീർത്തുതരണം

    • @NeramOnline
      @NeramOnline  2 หลายเดือนก่อน

      ഏതെങ്കിലും ഗ്രന്ഥത്തിൽ ഇത് സംബന്ധിച്ച് പറയുന്നുണ്ടോ എന്ന് അറിയില്ല. ലക്ഷക്കണക്കിന് ഭക്തരുടെ
      അനുഭവത്തിൻ്റെ പിൻബലത്തിൽ പ്രചുര പ്രചാരം നേടിയ ഒരു ആചാരമാണിത്. ഭഗവതി പ്രീതിക്കും
      രാഹു ദോഷ പരിഹാരമായും
      തെക്കേ ഇന്ത്യയിൽ ദേവീ ക്ഷേത്രങ്ങളിൽ പരക്കെ ഈ സമർപ്പണം നടത്തി വരുന്നു.
      അനുഭവമാണ് എല്ലാ വിശ്വാസങ്ങളുടെയും അടിസ്ഥാനം.

      സമർപണം

  • @youcan1187
    @youcan1187 2 หลายเดือนก่อน +10

    ഞാൻ കൊറേ നാളുകൾ അയ് നിത്യ ജപം ആയി പല ദേവതകളുടെ മന്ത്രങ്ങൾ ജപിച്ചു വരുന്നു.. എല്ലാം ഒരുമിച്ചു ജപിക്കരുത് എന്ന് കേട്ടു പക്ഷെ ഞാൻ വിശ്വാസത്തോടെ ജപിക്കാറുണ്ട്.. ആദ്യം ഗണേശനേ പിന്നെ കുടുംബ ദേവതയെ ശേഷം ശനി ദേവനെ.. പിന്നീട് ബാക്കി ദേവതകളെയും....എല്ലാം 36 ജപിച്ച ശേഷം *** ലളിത സഹസ്രനാമാവും **ദുർഗ സപ്തസ്ലോക്കിയും ജപിച്ചു ജപം അവൻസാനിപ്പിക്കും 2 hr എടുക്കും എല്ലാം കൂടെ... പണ്ട് മുതൽ ഉള്ള ശീലം ആയോണ്ട് മറ്റു ദേവത മന്ത്രങ്ങൾ ഒഴിവാക്കാൻ പറ്റുന്നില്ല കഴിയുന്നില്ല.. ഭക്തിയോടെ ജപിക്കുന്നതിൽ ഈ രീതി ദോഷം ഇല്ല എന്ന് കരുതുന്നു..ഒരു... ഒരു തിരി വിളക്ക മൺ ചിരാത് ആണ് വെക്കാറുള്ളത് ദേവതകളുടെ ഫോട്ടോ പടിഞ്ഞാറു മുഖം വരുന്ന പോലെ ആണ് ഞാൻ വെക്കാര് അപ്പൊ ഈ മണചിരാത് ഒറ്റ തിരി എങ്ങോട്ട് ആണ് വെക്കേണ്ടത്?????എന്റെ നേരെ ഓ അതോ ഫോട്ടോയുടെ നേരെ ആണോ ഈ തീ നാളം വരേണ്ടത്..ദേവി ഭക്തൻ ആണ് ഈ രീതി തുടരാമോ??

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +2

      ചിത്രത്തിന് നേരെ. തുടരാം.

    • @youcan1187
      @youcan1187 2 หลายเดือนก่อน

      @@NeramOnline നന്ദി ❤️

    • @aparnaaparna375
      @aparnaaparna375 หลายเดือนก่อน +1

      താങ്കൾ ചെയ്യും പോലെ ആദ്യം ഗണപതിയെയും പിന്നീട് ഇഷ്ട ദേവത കളെയും ജപിക്കുന്ന രീതിയാണ് മിക്കവാറും ഹിന്ദു കുടുംബങ്ങളിൽ ഉണ്ടായിരുന്നത്, എന്റെ വീട്ടിലും അങ്ങനെ തന്നെ ആയിരുന്നു, അതു തുടരുന്നു, കുല ദേവത ഭദ്രയാണ്, മണ്ണടി ഭഗവതി 🙏

  • @YogiAjithpranayoga
    @YogiAjithpranayoga 2 หลายเดือนก่อน +1

    Oru sastriyathumbilla verum udayippu.

  • @HarryPotter-vs3on
    @HarryPotter-vs3on 2 หลายเดือนก่อน +2

    നേരം 🙏ചോദ്യങ്ങൾക്ക് വ്യക്തം ആയ മറുപടി കിട്ടുന്ന ഒരേ ഒരു ചാനൽ ആണ് ഇത് അതുകൊണ്ട് കമന്റ്‌ ഇടുന്നു അത്രയേ ഉള്ളു
    കമഗായത്രി മന്ത്രത്തിൽ
    പുഷ്പബാണായ ദീമഹി or രീതിപ്രിയായ ദീമഹി... ഏതാ കറക്ട്??? ഏതാ യഥാർത്ഥ ഗായത്രി 2 തരത്തിലും ചൊല്ലി കേൾക്കുന്നു ഒരു നല്ല പ്രണയം വരാനും നല്ല രീതിക്കുള്ള(നല്ല ഉദ്ദേശത്തോടെ )ആകർഷനം വരാനും ഇതിൽ നല്ല പങ്കാളിയെ കണ്ടെതാനും ഇതിൽ ഏതാണ് ജപിക്കേണ്ടത് ഏതാനും കൂടുതൽ ഫലപ്രദം ശക്തി കൂടിയ ജപ മാർഗം

    • @NeramOnline
      @NeramOnline  2 หลายเดือนก่อน +2

      ഓം കാമദേവായ വിദ്മഹേ
      പുഷ്പബാണായ ധീമഹേ
      തന്നോനംഗ: പ്രചോദയാൽ
      എന്നതാണ് കാമദേവഗായത്രി. അത്ഭുത വശ്യശക്തിയുള്ളതാണ് ഈ മന്ത്രം. ഒരു പൂരം നാളിൽ
      വിശേഷിച്ച് മീന മാസത്തിലെപ്പൂരം നാളിൽ വ്രതമെടുത്ത് ഈ മന്ത്രം 108 പ്രാവശ്യം വീതം രണ്ടു നേരം ജപിക്കുക. പൂരം നാളിൽ തുടങ്ങി യഥാശക്തി 41 ദിവസമോ 21 ദിവസമോ ചൊല്ലാം. ഏതൊരു കാര്യത്തിലും വിജയിക്കുന്നതിനു വേണ്ട പോസിറ്റീവ് ഊർജ്ജത്തിന് ഈ മന്ത്രം നല്ലതാണ്.
      പ്രണയ സാഫല്യത്തിനും കാര്യസിദ്ധിക്കും ഗുണകരം. മിക്ക മന്ത്രങ്ങൾക്കും പക്ഷഭേദങ്ങൾ ഉണ്ട്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @ragavanv9100
    @ragavanv9100 2 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻

  • @ushaushas389
    @ushaushas389 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @ushajayakumar259
    @ushajayakumar259 2 หลายเดือนก่อน +1

    🙏🙏🙏

  • @sreedevipillai7693
    @sreedevipillai7693 2 หลายเดือนก่อน +1

    🙏🙏🙏

  • @latharajan7572
    @latharajan7572 2 หลายเดือนก่อน +1

    🙏🙏🙏

  • @smithaprasad5
    @smithaprasad5 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 2 หลายเดือนก่อน +2

    🙏🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 2 หลายเดือนก่อน +1

    🙏🙏🙏🙏