I appreciate your knowledge and experience and style of explanation. Kindly try to make a video on Rambutan plants care & fertilization for optimum fruit harvest.
താങ്ക്സ് മാഡം ഓരോ വീഡിയോ ചെയ്യുന്നതും വളരെ മികച്ചതും ഉപകാര പ്രതവും എല്ലാറ്റിലും ഉപരിയായി ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നു എന്നതാണപ്രധാനം. ഒരിക്കൽ കൂടി താങ്കസ് അറിയിക്കുന്നു.
Superb👌👍🙏
Very good information
👍👍👍 എന്റെ ചില വാഴകളിൽ ഇതേ പോലെ ചുരുണ്ട് കാണുന്നുണ്ട്. വലിയ ഉപകാരമായി. Thanks.
Madam, should we give boron to flowering plants?
Koduthal nalladu
Thanks a lot for giving useful informations
വളരെ നല്ല ഒരു അറിവ് തന്നതിന് ഒരായിരം നന്ദി. വളരെ പ്രധാനപ്പെട്ട സമയത്താണ് ഈ ക്ലാസ്സ്
നല്ല അവതരണം, അടിസ്ഥാനപരമായ വിവരങ്ങൾ ലഭിക്കുന്നതിനാൽ ഏറെ ഗുണപ്രദമാണ് ഓരോ വീഡിയോയും
വളരെ ഉപകാരപ്രദമായ വീഡിയോ.വളരെ നന്ദി ഉണ്ട്. കൂടുതൽ ഉപദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
Verygoodinformationthanks
Very informative Thankyou very much ma'am
Very good. Detailed information. Thank you madam.
I appreciate your knowledge and experience and style of explanation. Kindly try to make a video on Rambutan plants care & fertilization for optimum fruit harvest.
Already uploaded
Thanks
Good information. Thank you Madam
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി. ഞാനിതുവരെ ബോറോൺ ഉപയോഗിച്ചിട്ടില്ല. ഇനി മാഡം പറഞ്ഞു തന്നത് പോലെ ചെയ്യണം
Very informative 👍
ബോറോൺ അധികമായാൽ കുഴപ്പമുണ്ടോ ....?
Karinhu pogum
Super Information
താങ്ക്സ് മാഡം
ഓരോ വീഡിയോ ചെയ്യുന്നതും വളരെ മികച്ചതും ഉപകാര പ്രതവും എല്ലാറ്റിലും ഉപരിയായി ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നു എന്നതാണപ്രധാനം. ഒരിക്കൽ കൂടി താങ്കസ് അറിയിക്കുന്നു.
Tricodharma payaril spray chaidu koduthappol Ila Ellam manjalichu poi athenta karanam
Normally trichoderma gives best result as enriched organic manure
Magnesium sulphate boron മിക്സ് ചെയ്ത് സസ്യങ്ങൾക്ക് കൊടുക്കാമോ
No
Madom, ante abiyu chediuday leaves yellow colour vannitu kozhinju pokunnu What to do ?
Share the photo
മാഡം പൊട്ടാഷ്യം നൈട്രറ്റ് കാൾഷ്യം നൈട്രറ്റ് വാട്ടർ സൊല്യൂബിൽ ഒരുമിച്ച് മിക്സ് ചെയ്തു സ്പ്രൈ ചെയ്യാമോ എപ്പോൾ ആണ് സ്പ്രൈ ചെയ്യുന്നത്
Don't mix it
🙏🙏@@namukkumkrishicheyyam1583
എന്തുതന്നെയായാലും മാഡം എത്രനന്നായിക്ലാസ്സ് തരുന്നു ഒരുപാടുക്ലാസ് പങ്കെടുത്തു ഇതുപോലെതി കഞ്ഞ ക്ലാസ്സ് സമ്മതിച്ചു 🙏🙏🙏🙏🙏
Can we mix boron in water and spray or add to grow bag? Thank you very much
Full video kandilla alle
@@namukkumkrishicheyyam1583 kandu. Realised it later. Thank you
Vellathil kalakki ozhikkan patto
Video full kandu nokku
Madam, ഏതു തരം സ്പ്രേ യർ ആന്നു നല്ലത്
Depends on the size of the field and use
Madam എന്റെ സ്ഥലം (കണ്ണൂർ, കേളകം )ബോർൻ വില 1kg 250 രൂപ ആണ്
Borax vangiyal nalladu
Madam, എന്റെ തോട്ടത്തിലെ പടവലം കയകളെല്ലാം പാവക്ക കയേകളെക്കാൾ കയ്ക്കുന്നു. എന്താണ് ഇതിനു കാരണം. Please replay for this.
Is boron needed for jack tree n mango tree? If so how to use?
Chakka malformed agunnundenkil
Mam മാവിന് പൂക്കാൻ സമയമായി ഇപ്പോൾ ഏതൊക്കെ രസവളങ്ങൾ ഉപയോഗിക്കണം ഒരു വീഡിയോ ഇടുമോ
Yes
രാസ വളത്തിൻ്റെ കൂടെ mix ചെയ്യാൻ പറ്റുമോ
No
മാഡം, എനിക്ക് കക്കിരിയിൽ ധാരാളം പെൺപൂക്കൾ ഉണ്ടാവുന്നുണ്ടെങ്കിലും ഒരു കായ പോലും ഉണ്ടാവുന്നില്ല. ഒരു നിർദേശം പറയുമോ
Please drench pseudomonas
Madam video ൽ ആദ്യം കാണിക്കുന്നത് borax ആണോ ഞാൻ വാങ്ങിയത് അത് പോലെത്തെ ആണ് അതിൽ നാരങ്ങ നീര് ചേർക്കനോ
Video kandille
ഈ ബോറോൺ തന്നെയാണോ എഫ് സംസാൾട്ട്
Nooo
No
Valachook kettan ulla contact number/address pls
College of Agriculture padannakkad