ഇതുപയോഗിച്ചാൽ ഇല കരിച്ചിലും ഉണക്കവും പ്രശ്നമാവില്ല # namukkumkrishicheyyam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഇതുപയോഗിച്ചാൽ ഇല കരിച്ചിലും ഉണക്കവും പ്രശ്നമാവില്ല # namukkumkrishicheyyam
    namukkumkrishicheyyam wilt
    namukkumkrishicheyyam vattarogam

ความคิดเห็น • 63

  • @simonjoseph6478
    @simonjoseph6478 3 หลายเดือนก่อน +1

    Excellent as usual 👍

  • @divakarank.v5336
    @divakarank.v5336 10 หลายเดือนก่อน +1

    Thank u madam

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Very good Information Thank you Mam God bless you ❤️

  • @philipantony7522
    @philipantony7522 ปีที่แล้ว

    Please make a video on propagation of plants 🪴 by : Grafting,Budding & Layering with practical techniques…

  • @suhrashafi7923
    @suhrashafi7923 ปีที่แล้ว

    Usfull vedio👍👍🙏🏻

  • @thaslynoushad4658
    @thaslynoushad4658 ปีที่แล้ว

    കുറ്റി മുല്ല നടീൽ രീതിയും അതിന്റെ വളപ്രയോഗവും അതിനു വരുന്ന രോഗ കീട നിയന്ത്രണത്തെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ മാഡം പ്ലീസ്

  • @jeejaashraf8412
    @jeejaashraf8412 ปีที่แล้ว

    Good information

  • @padmaja8246
    @padmaja8246 ปีที่แล้ว

    Super🙏🙏മാഡം

  • @parlr2907
    @parlr2907 ปีที่แล้ว

    👍🎉

  • @renjithi.p8525
    @renjithi.p8525 ปีที่แล้ว

    👍🏿👍🏿👍🏿

  • @rekhapraveen3985
    @rekhapraveen3985 ปีที่แล้ว

    Thku mam❤❤

  • @raveendranpallan7934
    @raveendranpallan7934 ปีที่แล้ว +1

    Madam, next time ഓരോ പച്ചക്കറി തൈ കൾക്കും വേണ്ട വളങ്ങളും, രോഗങ്ങളും പ്രത്യേകം പ്രത്യേകം വിവരിച്ചാൽ വളരെ നന്നായിരുന്നു. കാരണം, വെണ്ട പറിച്ചു നടാതിരിക്കുന്നതാണെ വളർച്ചക്ക് നല്ലത്, ഇങ്ങനെയുള്ള കാര്യങ്ങളിൽ. Pl be focused next time. Thanks

  • @muhamedali3534
    @muhamedali3534 5 หลายเดือนก่อน

  • @geethadharmaraj9756
    @geethadharmaraj9756 ปีที่แล้ว

    Thanks Madam for this informative video. I’m from outside Kerala state. How can i procure pseudomonas from krishi bhavan? Do they have online sales? Kindly help 🙏

  • @pereiraclemy7109
    @pereiraclemy7109 ปีที่แล้ว +1

    Good morning mam , ഞാൻ ഈ വീഡിയോ ഒന്നിലധികം തവണ കാണുകയും കേൾക്കുകയും ചെയ്തു . എനിക്ക് 2 ഏക്കറിൽ ഏലം കൃഷി ഉള്ളതാണ് .അതിനിടയിൽ ഉദ്ദേശം 600 ൽ കൂടുതൽ കുരുമുളകും ഉണ്ട് ഓരോ 20 , 22 ദിവസം കൂടുമ്പോൾ കീടനാശിനി ഉപയോഗിക്കാറുണ്ട് , കൂടാതെ കെമിസ്റ്റിന്റെ നിർദ്ദേശ പ്രകാരം എല്ലാ രാസ വളങ്ങളും , ആവശ്യം വേണ്ട ഫങ്ങിസൈഡും കൊടുക്കാറുണ്ട് ഏങ്കിൽ പോലും വാട്ട രോഗം ഉണ്ട്. എന്റെ കുരുമുളകിന്റെ വാട്ട രോഗം സ്യുഡോമോണോസ് ഉപയോഗിച്ച് നിയന്ത്രിക്കുവാൻ കഴിയുമോ ? Pls answer me . Thankyou.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      No
      Add lime to neutralise the soul acidity
      Go for soil test including the micro nutrients

    • @pereiraclemy7109
      @pereiraclemy7109 ปีที่แล้ว

      @@namukkumkrishicheyyam1583 Madam, I mix and pour lime twice every year. Soil testing has not been done yet. Because other crops do not show any serious problems.

  • @lalsy2085
    @lalsy2085 ปีที่แล้ว

    Good info ❤️

  • @nairrs6030
    @nairrs6030 ปีที่แล้ว

    passion fruit chammanthi recipe venam

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      I am not a good cook

    • @nairrs6030
      @nairrs6030 ปีที่แล้ว

      @@namukkumkrishicheyyam1583 you need not be a good cook to just ask the person who provided you the recipe and post it here. you told that one of your office member has given you the chammnathi which you tasted well.

  • @lissnawithsiblings3343
    @lissnawithsiblings3343 ปีที่แล้ว +1

    Vam upayougichaal appuza pseudomonas upayougikendad?

  • @thasnimol
    @thasnimol ปีที่แล้ว

    ❤സൂപ്പർ, എന്റെ ചെടികളുടേം പച്ചക്കറി തൈകളുടേം ഫ്രൂട്ട്സ് പ്ലാന്റിന്റേം ചുവട്ടിൽ മുഴുവൻ വെളുത്ത പൊടി പോലെ വരുന്നു ചെടി നശികുകേം ചെയുന്നു enthu ചെയ്യണം

  • @nandanaa.s1261
    @nandanaa.s1261 ปีที่แล้ว

    Super, vendayude problem photograph snd cheyditunnu, remedy onnu parayamo

  • @kuriakosepk9871
    @kuriakosepk9871 ปีที่แล้ว +2

    സ്യുടോമോണസ് ശ്വാസകോശരോഗം ഉള്ളവർക്ക് കൈകാര്യം ചെയ്യാൻ പറ്റുമോ അത് അപകടകരമാണെന്ന് കേട്ടിട്ടുണ്ട്

  • @ramachandran7213
    @ramachandran7213 ปีที่แล้ว +1

    ഉണക്കു രോഗത്തിന്റെ കാര്യത്തിൽ മാത്രമല്ല,
    സ്യൂഡോമോണോസിനെ ക്കുറിച്ചുള്ള വിവരണം അതാണീ വീഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
    🙏

  • @jayakrishnankurungott183
    @jayakrishnankurungott183 ปีที่แล้ว

    ഇതിന്റ തെളി നിർമാത്രം ഉപയോഗിക്കാൻ പറയുന്നുണ്ടല്ലോ ഏതാണ് ശരി

  • @lekhasasi7925
    @lekhasasi7925 ปีที่แล้ว

    Super❤❤❤

  • @lalyjose4535
    @lalyjose4535 ปีที่แล้ว

    Very good explanation.👍

  • @ashrafbanu1
    @ashrafbanu1 ปีที่แล้ว +1

    ഹലോ നമസ്കാരം കാട് ഉന്നക്കുവാൻ ഉപയോഗിക്കുന്ന Raundup പോലെയുള്ള spry ഉപയോഗിക്കുന്നതുകൊണ്ട്എന്തെങ്കിലും ദോശമുണ്ടോ!

    • @cyrilkjoseph1
      @cyrilkjoseph1 11 หลายเดือนก่อน

      ദോശമില്ല
      ഇഢലി ഉണ്ട്

  • @mngeorge7168
    @mngeorge7168 ปีที่แล้ว

    ഗവ ഫാമിലെ കുരുമുളകിനെ ഈ രോഗം ബാധിക്കുന്നത് തടയാൻ കഴിയുന്നുണ്ടോ?

  • @bysindhubalan4357
    @bysindhubalan4357 ปีที่แล้ว

    🎉🎉🎉

  • @ayyappan.p4142
    @ayyappan.p4142 ปีที่แล้ว

    ഉപയോഗിക്കുന്നത് രാവിലെയാണോ ?

  • @beenak482
    @beenak482 ปีที่แล้ว

    പച്ചമുളക്, തക്കാളി തൈകൾ ചട്ടിയിൽ പറിച്ചുനട്ടു. എല്ലാം മുറിച്ചിട്ടിരിക്കുന്നു. കീടങ്ങളൊന്നും കാണാനില്ല. എന്താ പ്രതിവിധി

  • @ushakumari2548
    @ushakumari2548 ปีที่แล้ว

    എന്റെ വെണ്ടയുടെ ഇല മുഴുവൻ കരഞ്ഞുപോയി ഇലപ്പുള്ളിരോഗം വന്നിട്ട്.

  • @sajayanc5509
    @sajayanc5509 ปีที่แล้ว

    👍 നമ്പർ തരൂ Please എൻറ കൃഷി ഫോട്ടോസ് അയക്കാം Total 25 ഏക്കർ ചേന, പൂള , പടവലം, പാവൽ, നെൽകൃഷി

  • @sabujohn4116
    @sabujohn4116 ปีที่แล้ว +1

    കൃഷി ഡയറക്ടർ റിട്ടയേർഡ് എന്ന് എന്നും പറയുന്നത് കേട്ടു കേട്ടു വിരസത= അരസത തോന്നുന്നു.

    • @suhrashafi7923
      @suhrashafi7923 ปีที่แล้ว

      അതിനെന്തിനാ താങ്കൾ വിഷമിക്കുന്നത്

    • @britto260
      @britto260 ปีที่แล้ว

      ഇതു മണ്ണിൽ പണിയെടുക്കുന്ന കർഷകർക്കുള്ളതാണ് mr. Sabujohn. അതുകൊണ്ട് താങ്കൾക്ക് വിരസത തോന്നുന്നു എങ്കിൽ എന്തിനു ഇത് കാണുന്നു..

    • @FaseelamolFaseelamol
      @FaseelamolFaseelamol 10 หลายเดือนก่อน

      😂

    • @shihabs2583
      @shihabs2583 4 หลายเดือนก่อน

      ആദ്യമായിട്ടാണ് ഒരാൾ ഈ വീഡിയോ കാണുന്നതെങ്കിൽ, അയാൾക്ക് ഇത് ആരാണെന്ന് മനസ്സിലാകണ്ടെ സുഹൃത്തേ?

  • @manojp6441
    @manojp6441 ปีที่แล้ว

    ബ്യുവേറിയ ബാസിയാനയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @radhakrishnsnraghavan9624
    @radhakrishnsnraghavan9624 ปีที่แล้ว

    മാഡത്തിന്റെ വാട്സ് ആപ്പ് നമ്പർ തരുമോ

  • @ayishavp4529
    @ayishavp4529 ปีที่แล้ว +1

    Super❤