Bhramanam | Episode 369 - 16 July 2019 | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 804

  • @ARTCAFEFORkids
    @ARTCAFEFORkids 5 ปีที่แล้ว +408

    "സർ 😪,
    എനിക്കൊരു അപേക്ഷ ഉണ്ട് 😢... പണ്ട് സാറിന്റെ ഭാര്യയെ ഞാൻ തട്ടിയെടുത്തതിന്റെ പ്രതികാരം ആയിട്ട് എന്റെ ഭാര്യയെ സാറും തട്ടിയെടുക്കണം 🙏.... ഞാൻ ഇത്രയുംനാൾ തന്ന പണിയ്ക്ക് ഒരു "മറുപടിയായി" ഇതിനെ കണ്ടാൽ മതി 😢. ഈ പ്രായശ്ചിത്തം ചെയ്തിട്ട് വേണം എനിക്ക് കാശിക്ക് പോകാൻ 😭....
    എന്റെ ഒരപേക്ഷയാണ് തള്ളികളയരുത് 😪😪😪...
    എന്ന്,
    ജോൺസ്.
    (ഉള്ളിൽ അട്ടഹസിച്ചു കൊണ്ട്🤣😂 പിറുപിറുക്കുന്നു "ഹരിലാലേ നീ തീർന്നെടാ തീർന്നു😏😬" )
    ഒപ്പ്.... 😅😁

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +5

      കമന്റ് വേർഷൻ 2.0..? 🤭😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      @@Linsonmathews 😭😭😭

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +1

      @@ARTCAFEFORkids ആദ്യത്തെ പാർട്ട്‌, സെൻസർ ബോർഡ്‌ കട്ട്‌ ചെയ്തു കളഞ്ഞു അല്ലേ 🤣🤣🤣🤣😂😂😂🤭🤭🤭🤭🤭

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      @@Linsonmathews എന്ത് സിർട്ടിഫിക്കറ്റ് ആണോ കിട്ടിയത് 😂😂😂

    • @ishapongal3747
      @ishapongal3747 5 ปีที่แล้ว

      Super

  • @sayammuralikokkaattil5518
    @sayammuralikokkaattil5518 5 ปีที่แล้ว +52

    തന്റെ ജീവിതം തകർക്കാൻ പറ്റുന്നതാണോ എന്നാ ഞാൻ തകർക്കും
    ഹരിയേട്ടൻ poli 👌👌👌👌👌

  • @shamnashazz222
    @shamnashazz222 5 ปีที่แล้ว +739

    യൂട്യൂബിൽ മാത്രം ഭ്രമണം കാണുന്നവർ ആരൊക്കെ... കമന്റ്സ് വായിച്ചു കൊണ്ട് ഭ്രമണം കാണുന്നവർ ആരൊക്കെ.... ഹരിലാൽ പറഞ്ഞത് ആർക്കൊക്കെ ഇഷ്ടായി.... ഇന്നത്തെ like നീതയ്ക് ഇരിക്കട്ടെ...... ഈ വക കമന്റ്സ് ഇന്നത്തെ കമന്റ് ബോക്സിൽ വീണ്ടും പ്രതീക്ഷിച്ചു കൊള്ളുന്നു 😂😂😂

  • @shemiash1278
    @shemiash1278 5 ปีที่แล้ว +381

    രവി കുട്ടന്റെ പോലെ ഹരിതയും തെറ്റുകാരി എന്ന് തോന്നുന്നവർ ലൈക് plzzz

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +3

      രവി കുട്ടൻ 🤭🤭🤭

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      LÎNSÔN MATHEWS എനിക്ക് ആ മുഖത്തു നോക്കി അതെ വിളിക്കാൻ പറ്റുന്നൊള്ളു 😍😍😍🤭

    • @littymarya6218
      @littymarya6218 5 ปีที่แล้ว +5

      Ayyo shemi, നീനക്ക് എങ്ങനെ തേന്നുന്നത് ആ പരട്ട ശവിയെ ," രവികുട്ടൻ" എന്നു അഭിസംബോധന ചെയ്യാൻ 🤔🤔

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Litty Mathew 😃😃ഡാ ..ആ സുന്ദര മുഖത്തു നോക്കി തെറി പറയാൻ വയ്യ. 🤪🤪🤪

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      @@shemiash1278 എനിക്ക് മനസിലായി ഷെമീ , അടുത്ത ആഴ്ച ഇവിടെ വരും 😜😜😁😁

  • @nithyakumar603
    @nithyakumar603 5 ปีที่แล้ว +330

    സീരിയൽ കാണുന്നതിനുമുന്നെ കമെന്റ്സ് വായിക്കാൻ ഓടിവരുന്നത് ഞാൻ മാത്രമാണോ ???

  • @__gift__of_god
    @__gift__of_god 5 ปีที่แล้ว +60

    ഹരിതേടെ ശരത്തേട്ടൻ എവിടെ.... മിസ്സ് യൂ ശരത്തേട്ടാ 😁😁എനിക്കറിയാം ശരത്തേട്ടൻ അരയന്നങ്ങളുടെ വീട്ടിലാണെന്ന്

  • @__gift__of_god
    @__gift__of_god 5 ปีที่แล้ว +48

    ഫ്ലാഷ് ബാക്ക് കാണിക്ക് കാണിക്കെന്ന് പറഞ്ഞ് നിലവിളിച്ചോണ്ടിരുന്നവർ ഫ്ലാഷ് ബാക്ക് വന്നപ്പോ ഒന്ന് നിർത്തി പോ ന്നും പറഞ്ഞു മുറവിളി കൂട്ടി.... അതുപോലെ ഫ്ലാഷ് ബാക്ക് കഴിഞ്ഞപ്പോ ജോൺസിനെ ഇനീം കൊണ്ടു വരണന്ന് പറഞ്ഞ് ഓരോരുത്തർ വീണ്ടും മോങ്ങാൻ തുടങ്ങി... ദേ അങ്ങനെ ജോൺസിനെം കൊണ്ട് വന്നു.... ഇപ്പൊഴാണേലോ.... ജോൺസിനെം വൈഫിനേം ഒന്നൊഴിവാക്കോ ചോയിക്ക്ണ്.... 😳😊😊😊

  • @Udaykumar-qh8ql
    @Udaykumar-qh8ql 5 ปีที่แล้ว +550

    ജോൺസിനോടുള്ള ഹരിലാലിന്റെ പെരുമാറ്റം ഇഷ്ടപെട്ടവരുണ്ടോ.. 👌👍👏👏

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      ഉണ്ടേ🙋🙋🙋

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      ഹായ് ഉദയേട്ടാ.

    • @Udaykumar-qh8ql
      @Udaykumar-qh8ql 5 ปีที่แล้ว

      @@shemiash1278 hi ഡോറ.. മോർണിങ്..

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว +1

      @@Udaykumar-qh8ql ഹായ് ഉദയേട്ടാ എനിക്കിഷ്ട്ടാവുന്നില്ല.. ജോൺസിനെ കാണുന്നതേ ഇഷ്ട്ടല്ല 😏😏😬

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      @@Udaykumar-qh8ql ഉദയേട്ടാ ഗുഡ് മോർണിംഗ് 😁🤚

  • @aliyanizar4006
    @aliyanizar4006 5 ปีที่แล้ว +19

    harilal's dialogue superb😃😃😃

  • @കുഞ്ഞാവകുഞ്ഞാവ
    @കുഞ്ഞാവകുഞ്ഞാവ 5 ปีที่แล้ว +235

    വേണ്ടായിരുന്നു ജോൺസിന്റെ ഈ ഏഷ്യാനെറ്റ് മോഡൽ ധുരന്ത കഥ വേണ്ടായിരുന്നു 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @ramzanscastle3903
    @ramzanscastle3903 5 ปีที่แล้ว +16

    ഇന്ന് harilal ആണ് star.. ശരിക്കും ചിരി വന്നു 🤣

  • @ridamuhammad9446
    @ridamuhammad9446 5 ปีที่แล้ว +30

    അമ്മേടേം മോൾടേം കാമുകൻ മാർ ഒരുമിച്ചു വന്നാൽ അടിപൊളി 😀😀

  • @silvyvarghese567
    @silvyvarghese567 5 ปีที่แล้ว +144

    ദയവു ചെയ്തു ആ johns നെയും ആാ വൃത്തികെട്ട വൈഫ്‌ നെയും സ്ക്രീൻ നിൽ നിന്ന് ഒഴിവാക്കാമോ.. plz

    • @akbar.bakbar2767
      @akbar.bakbar2767 5 ปีที่แล้ว +1

      Avar orattath kidannotte enthu nashtam varana

    • @JabiBaby2020
      @JabiBaby2020 5 ปีที่แล้ว

      Ithippo shaabam kittiyapolaayi🤭

  • @randomthoughts4011
    @randomthoughts4011 5 ปีที่แล้ว +165

    ജോൺസിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണിക്കണമെന്ന് പറഞ്ഞപ്പോ ഇങ്ങനെ ഭാര്യേനേം കുട്ടീനേം പണ്ട് പഠിപ്പിച്ച കുട്ടീനേം റോട്ടിൽ വായ്നോക്കിയ കുട്ടീനേം ഒക്കെ കാട്ടി വെറുപ്പിക്കണം എന്നില്ലാട്ടോ. ഹരിലാൽ ജോൺസ് അനിത സീൻ മാത്രം മതിയാരുന്നു 😒 ബൈ ദു ബൈ ഹരിലാൽ ഈയിടെ ആയിട്ട് ഫുൾ മാസ്സ് ഡയലോഗ് ആണല്ലോ 😁 ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      👍👍👍

    • @rihanamv349
      @rihanamv349 5 ปีที่แล้ว

      👍👍😄😄 ith thanneya enikum parayanullath

    • @mgvasanda3788
      @mgvasanda3788 5 ปีที่แล้ว

      @@sreelekshmi9222 t

  • @eldhopaul11
    @eldhopaul11 5 ปีที่แล้ว +17

    ജോൺസിനെ കാണുബോൾ ഒരു ബൈബിൾ വേർഡ് ഓർമ വരുന്നു. "Do not be deceived, For whatever a man sows, This he will also reap "-Galatians-6:7

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      വന്നല്ലോ..

  • @fathimas9224
    @fathimas9224 5 ปีที่แล้ว +58

    ജോൺസിന്റെയും ആൻസിയുടെയും ഭാഗം skip ചെയ്തു കണ്ടവർ ഉണ്ടോ

  • @shamnashazz222
    @shamnashazz222 5 ปีที่แล้ว +172

    ജോൺസിനെ തിരിച്ചു കൊണ്ട് വരാൻ പറഞ്ഞ ആ നശിച്ച ദിവസത്തെ ശപിക്കുന്നോർ ആരേലും ഉണ്ടോ

  • @bichuzz3643
    @bichuzz3643 5 ปีที่แล้ว +20

    നല്ല ഒരു സീരിയൽ ആണിത് 👍👍👍👍👍👍👍

  • @faizal1310
    @faizal1310 5 ปีที่แล้ว +119

    അനിത ശവിക്ക് കൊടുക്കുന്ന എട്ടിന്റെ അല്ല എൺപത്തെട്ടിന്റെ പണിക്കായി കട്ട വെയ്റ്റിംഗ്...... പിന്നെ ജോൺസ് വരാൻ ആഗ്രഹിച്ചപ്പോ ഇത് ഒരുമാതിരി വരവായി പോയി.....അയ്യേ ഇതെന്തൊരു ബോറാണ് ഇങ്ങനെ വെറുപ്പിക്കല്ലേ ജോൺസ്നെ ഇങ്ങനെ കാണിക്കാൻ ആണേൽ വേണ്ടായിരുന്നു

    • @linasajhu5889
      @linasajhu5889 5 ปีที่แล้ว +1

      Ugh

    • @shamnasalim6075
      @shamnasalim6075 5 ปีที่แล้ว +1

      Athe...just bank l vech kanunnu..harilal johns nte past ne patti hint ittukodth johns nte life kulam thondunnu athra mathiyarnn😁

    • @faizal1310
      @faizal1310 5 ปีที่แล้ว

      Shamna Salim corect ഇതൊരുമാതിരി വല്ലാണ്ടെ ആയി പിന്നെ harilal നല്ല സ്മാർട്ട്‌ ബട്ട്‌ ചെറുപ്പം ഉള്ള ജോൺസ് നരച്ചു കോലം kettu.

  • @4ever520
    @4ever520 5 ปีที่แล้ว +56

    താനാരെന്ന് തനിക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം താനാരാണെന്നും ഞാനാരാണെന്നും😂😂

    • @arshidariyas6612
      @arshidariyas6612 5 ปีที่แล้ว

      4 ever supper

    • @4ever520
      @4ever520 5 ปีที่แล้ว

      @@arshidariyas6612 😅😅

  • @mayilpeeli2143
    @mayilpeeli2143 5 ปีที่แล้ว +105

    ശരത് എല്ലാം അറിയണം പതിവ്രത ചമഞ്ഞു ഇരിക്കേണ്ട ഹരിത അഹങ്കാരം കാണിച്ചിട്ടല്ലേ

    • @fairyfemna9828
      @fairyfemna9828 5 ปีที่แล้ว +2

      Sathyam pavam aa cheruppakkaran

  • @HarrYpotter-fn9vc
    @HarrYpotter-fn9vc 5 ปีที่แล้ว +45

    അങ്ങനെ അനിത പുതിയ quatation എടുത്തു....

  • @anuparoy7313
    @anuparoy7313 5 ปีที่แล้ว +91

    അതേ അതേ.. ജോൺസ് ചെയ്‌ത ഉപകാരം വെച്ച് ഹരിലാൽ നല്ലൊരു interest കൊടുക്കേണ്ടത...

  • @shhrbnuskeer9888
    @shhrbnuskeer9888 5 ปีที่แล้ว +26

    Anithayum johnsum kandumuttanam yenn Aaroke agrahikunnund😍😇

  • @richubabu1652
    @richubabu1652 5 ปีที่แล้ว +40

    jhons ഇങ്ങനെ paavamaavalle. ആദ്യത്തെ പോലെ smart ആവു.

    • @Uday-2750
      @Uday-2750 5 ปีที่แล้ว +2

      കല്യാണം കഴിഞ്ഞപ്പോൾ സ്മാർട്നെസ്സ് ഭാര്യക്ക് ഹാൻഡ്‌ഓവർ ചെയ്തു കാണും.. 😁😜

  • @kindergarden8544
    @kindergarden8544 5 ปีที่แล้ว +7

    തന്റെ രോഗത്തിന് ചികിൽസിക്കാൻ പറ്റിയ ആളെ കിട്ടി ......😂😂😂

  • @sreelekshmi9222
    @sreelekshmi9222 5 ปีที่แล้ว +46

    പാവം ജോൺസ് വീട്ടിന്നും ആട്ട്..ഇപ്പോൾ നാട്ടുകാരുടെ കയ്യിൽ നിന്നും..എന്തൊരു ഗതികേടാണു🤦🤦🤦

    • @babunandhan2780
      @babunandhan2780 5 ปีที่แล้ว +2

      ആ രവിയെയും കൊന്ന് ഇതങ്ങ് നിറുത്തിയേനെ ആപ്പോഴല്ലെ എല്ലാം കൂടെ ജോൺസ് വരണം എന്ന് പറഞ്ഞത് ,, ഇപ്പോൾ എന്താ യി

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      ഹലോ..

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      @@shajigv9955 🙋🙋

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      @@sreelekshmi9222 എവിടെആയിരുന്നു..new.episode.നോക്കി.കാണാത്തത്.കൊണ്ട്.ഒത്തിരിവിഷമിച്ചു.

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      @@shajigv9955 innu kurachu busy aarnu atha varanje

  • @soldygeorge298
    @soldygeorge298 5 ปีที่แล้ว +11

    Mukandansir's performance and Winsagar's performance is too good. Love the scenes in the bank. Kidalum dialogues!!

  • @bhagyaratheesh9258
    @bhagyaratheesh9258 5 ปีที่แล้ว +26

    ഇടക്കൊക്കെ ശരത്തിനെയും കാണിക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ.

  • @sonasabu1664
    @sonasabu1664 5 ปีที่แล้ว +9

    Harilal :ningal adichpiriyunath kanan enth rasayrkm :D oru sukham

  • @ambilyambu766
    @ambilyambu766 5 ปีที่แล้ว +42

    ഈ ഒരു സീരിയൽ ഉള്ളു ഒരു കഥയും കൊണ്ട് വലിച്ചുനീട്ടി കൊണ്ട് പോകാത്തത് ഹരി ലാലിന്റെ ബാഗ്രൗണ്ട് കാണിച്ചപ്പോൾ വേറെ ഏതെങ്കിലും സീരിയൽ ആയിരുന്നു കുറഞ്ഞ രണ്ടു വർഷമെടുത്തു എന്തായാലും ഈ സീരിയൽ അങ്ങനെയല്ല നമ്മുടെ ഭാഗ്യം

  • @dhanyapradeep3593
    @dhanyapradeep3593 5 ปีที่แล้ว +20

    ഹരിലാലിന്റെ സംസാരം കേട്ട് ചിരിച്ചവർ ആരോക്കെയാ

  • @Rahul-iu7jl
    @Rahul-iu7jl 5 ปีที่แล้ว +3

    Super episode...Raviyude divasangal ennappettu kazhinju...Harilal kalakki 😂😂😂😂😂

  • @sree5961
    @sree5961 5 ปีที่แล้ว +4

    കട്ട waiting for nxt episode, ഹരിലാൽ പിരിച്ചെടുത്ത ജോൺസ്ന് മേനോന്റെ വക ഗാർണിഷിങ് ഉണ്ടാവൂലോ😂😂

  • @fathimafiroz5249
    @fathimafiroz5249 5 ปีที่แล้ว +11

    Harilalinte idi vett dialogueinn irikate innathe full likeum

  • @israshafeeq3707
    @israshafeeq3707 5 ปีที่แล้ว +29

    ജോൺസി അനിത തമ്മിൽ കണ്ടു മുട്ടുന്നത് കാണാൻ കട്ട വെയ്റ്റിംഗ്

  • @bangtan_world_tk
    @bangtan_world_tk 5 ปีที่แล้ว +62

    ഭ്രമണം youtube ൽ കാണുന്നവർ like അടിക്കൂ

  • @shajigv9955
    @shajigv9955 5 ปีที่แล้ว +65

    ഹരിലാൽ.പൊളിച്ചടുക്കി.super.എന്നാൽ.മഴയിൽ.നനഞ്ഞകോഴിയെപോലെ..ജോണ്‍സ്ന്റെപെർഫോമെൻസ്.എനിക്ക്തീരെഇഷ്ടമായില്ല

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว +2

      ഹരിലാൽ പൊളിച്ചു👍👍

    • @pmaya69
      @pmaya69 5 ปีที่แล้ว +1

      കോഴി എന്ന് പറഞ്ഞ് കോഴിയ്ക്ക് നാണക്കേട് ഉണ്ടാക്കാതെ😁😁😁

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      @souda Fazul hai

    • @unnichettanunni8154
      @unnichettanunni8154 5 ปีที่แล้ว

      Menon adipoliyane

  • @sreelekshmi9222
    @sreelekshmi9222 5 ปีที่แล้ว +140

    രവി അങ്കിൾ ചാക്കാല ഇരന്നു വാങ്ങുകയാണു സുഹൃത്തക്കളേ😒😒😒

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +3

      ചാക്കാല എന്നതിന്റെ അർത്ഥം എന്താ..?

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      @@Linsonmathews 😁😁 അത് പിന്നെ മരണം എന്നു പറയും

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +1

      @@sreelekshmi9222 ഓ, അങ്ങനെ 👍

    • @shajigv9955
      @shajigv9955 5 ปีที่แล้ว +1

      @@sreelekshmi9222 ആദ്യമായി.കേട്ടത്....ചാക്കാല....മരണം....ഞാൻശിഷ്യനായ്.വരാട്ടൊ.....😀

    • @priyavishnu8590
      @priyavishnu8590 5 ปีที่แล้ว +1

      Kollam കാരി aano

  • @binshasinoj838
    @binshasinoj838 5 ปีที่แล้ว +2

    Ennathe like harilalinu.... polichadukki thakarthu..... 💯💯💯💯💯💯

  • @kuttiescorner8414
    @kuttiescorner8414 5 ปีที่แล้ว +61

    Jhones nte wife overanu. Nattellunna oranum ithraykonum kett nilkathumilla🙄

  • @salinaarun7382
    @salinaarun7382 5 ปีที่แล้ว +20

    Innathe harilaline enikang ishtapetu😄😄

  • @jiyamol3878
    @jiyamol3878 5 ปีที่แล้ว +24

    താനാരാണെന്നു തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്. അപ്പൊ ഞാൻ പറഞ്ഞു തരാം താനാരാണെന്നും ഞാനാരാണെന്നും.

    • @RoshanRoshan-sy7eh
      @RoshanRoshan-sy7eh 5 ปีที่แล้ว +1

      appa njanara😂

    • @jaseerafaisal8686
      @jaseerafaisal8686 5 ปีที่แล้ว +1

      ith njan cmnt cheyyaam ennu karuthi pinne thonni aarengilum ittu kaanum ennu... nokkiyappol nigal... kalakkii

    • @rajeswariganesh2176
      @rajeswariganesh2176 5 ปีที่แล้ว

      Serial kandappol njanum alochichu

    • @lijalr8058
      @lijalr8058 5 ปีที่แล้ว

      Alla thaaanara

    • @jiyamol3878
      @jiyamol3878 5 ปีที่แล้ว +1

      @@lijalr8058 ഞാനൊരു വഴിപോക്കി 😄

  • @muhammedbasheer8345
    @muhammedbasheer8345 5 ปีที่แล้ว +27

    എത്ര അവസാനം ഉണ്ടായിരുന്നു അനിതക്ക് വീണ്ടും വീണ്ടും അവൻ വാതിൽ തുറന്ന് കൊടുത്തു.. അത് മക്കളും ചെയ്തു. ഹരിലാലിന്റെ ജീവിതം ഇനിയും ബാക്കി..

  • @appuammu7364
    @appuammu7364 5 ปีที่แล้ว +47

    ജോൺസ് മാത്രം ആണ് ഹരിയുടെ ലൈഫ് നശിപ്പിച്ചത്. തിരിച്ചു ജോൺസിനും നല്ലൊരു പണി പ്രതീക്ഷിക്കുന്നു. അമ്മ ഉണ്ടായിരുന്നു എങ്കിൽ പെൺകുട്ടികൾ ഈ ഗതി വരില്ലായിരുന്നു.

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว +1

      ശരിയാണു

    • @dhanyakv9457
      @dhanyakv9457 5 ปีที่แล้ว +1

      College teacher ingane ochanich nilkumbol chiriya varunnath

  • @nuchisuhail7698
    @nuchisuhail7698 5 ปีที่แล้ว +38

    Jhonsine kananm kananm inyum kond vaayo paranju nilavilichyt kondu vannapl ningalkokke pucham alle

  • @ramseenaramsi8881
    @ramseenaramsi8881 5 ปีที่แล้ว +42

    ജോൺസിൻറെ ഫാമിലി വെച്ച് കഥ മുന്നോട്ട് pokalle.. ഇപ്പൊ ഫുള്ള് ivaranalloooo..... രവി അങ്കിളിനെ തട്ടുന്ന എപിസോഡിനായി കട്ട വെയ്റ്റിംഗ്.....

  • @fathifarhu666
    @fathifarhu666 5 ปีที่แล้ว +2

    ഹരിലാലിന്റെ ചിരി ഒന്ന് കാണാൻ പറ്റീലൊ

  • @shemiash1278
    @shemiash1278 5 ปีที่แล้ว +120

    ജോൺസിന്റെ ഫാമിലി കാണിച്ചു കൂടുതൽ വലിച്ചു നീട്ടല്ലേ ....

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      👍correct

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Shaji Gv പിന്നല്ലാഹ് 😀

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว +1

      @@shemiash1278 👍

    • @adnas179
      @adnas179 5 ปีที่แล้ว

      Correct jhonsineyum familyeyum kanikunath oru avashyavumilla veruthe valichu neetukayan

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Priya priya 😍😍

  • @aliyanizar4006
    @aliyanizar4006 5 ปีที่แล้ว +2

    joans...inu ettinte panikittyee...harilal dialogue:thante rogathinu pattya doctor aanenn😀😀athaanu mone mass dialogue

  • @snehapl9078
    @snehapl9078 5 ปีที่แล้ว +24

    ഇതിലെ comments വായിച്ചാൽ വട്ടാവും എന്നും ഒരെ ചോദ്യങ്ങളാണല്ലോ എല്ലാരും ചോദിക്കുന്നത്

  • @suryaabhi242
    @suryaabhi242 5 ปีที่แล้ว +5

    Bharthavinu pattiya bharya . Koduthal kollathum kittum johns sir😜😜

  • @Uday-2750
    @Uday-2750 5 ปีที่แล้ว +48

    കോഴി ജോൺസിന്റെ ഭാര്യക്ക് ചേരുന്ന സിനിമാ പേര് പറയാമോ.. ഓരോ പേരിനുമുള്ള മാർക്സ് ബ്രാക്കറ്റിൽ ഉണ്ട്‌ (ഔട്ട്‌ ഓഫ് ടെൻ)
    ആൻസിക്ക് എത്ര മാർക്ക്‌ കിട്ടുമെന്ന് നോക്കട്ടെ.. 😛
    a) ഭാര്യ ഒരു ദേവത (4)
    b) ഭാര്യ ഒരു യക്ഷി (0)
    c) വെറുതേ ഒരു ഭാര്യ (1)
    d) ഭാര്യ അത്ര പോരാ (2)
    e) ഭാര്യമാർ സൂക്ഷിക്കുക (3)
    f) ഇങ്ങനെയും ഒരു ഭാര്യ (0)
    Pls reply w/ur option..multiple selection also accepted..

    • @jannarabeeh1333
      @jannarabeeh1333 5 ปีที่แล้ว

      w/b.....

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว +1

      ഭാര്യ ഒരു യക്ഷി.. 😁😁
      അല്ല ചേട്ടാ ഇങ്ങനെയൊരു സിനിമ ഉണ്ടോ 🙄🤔🤔

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      a

    • @sudheersudheer9241
      @sudheersudheer9241 5 ปีที่แล้ว +3

      ഭാര്യ ഒരു യക്ഷി

    • @nishasarajoseph8236
      @nishasarajoseph8236 5 ปีที่แล้ว +1

      F

  • @shone1571
    @shone1571 5 ปีที่แล้ว +69

    പാവം രവി അങ്കിൾ, ഹരിതയുടെ കാമം തീർന്നപ്പോൾ അങ്കിൾ വെറും ശവമായി

    • @shajigv9955
      @shajigv9955 5 ปีที่แล้ว +3

      അങ്ങനെ.യൊന്നും.പറയല്ലെ.മോശം..😀

    • @shone1571
      @shone1571 5 ปีที่แล้ว

      @@shajigv9955 പിന്നെ എങ്ങനെ പറയണം

    • @maples5616
      @maples5616 5 ปีที่แล้ว +6

      aval Ravidekoode pokunnathanu better

  • @sofiyasofiya2438
    @sofiyasofiya2438 5 ปีที่แล้ว +5

    ജോൺസ് ഹരിയുടെ ജീവിതം തകർത്തു കളഞ്ഞതല്ലേ ഇപ്പോൾ ഹരി യോട് ചോദിക്കുന്നു അവന്റെ ജീവിതം thakarkaruth എന്ന് കാലങൾ പോകുന്ന പോക്ക്

  • @fairyfemna9828
    @fairyfemna9828 5 ปีที่แล้ว +3

    Harilal poliiii

  • @salukrishna3044
    @salukrishna3044 5 ปีที่แล้ว +19

    Ashakushali pennundo penninu minnundo..., Ormma undo friends eee song? Pandatte thakarppan serial song. aaa songil dance cheyitha kutti alle Jhonsinte wife 🤔

  • @thajkp621
    @thajkp621 5 ปีที่แล้ว +30

    ആഹാ മേനോൻ വന്നല്ലോ ഇനി പൊളിക്കും...

    • @pp9673
      @pp9673 5 ปีที่แล้ว

      Menonte family kanan waiting..

  • @saranyapradeep96
    @saranyapradeep96 5 ปีที่แล้ว +2

    10:10 johns Nte expression... Ayyoo Athum kayyeenn poyi.

  • @aaliyaaaliya9579
    @aaliyaaaliya9579 5 ปีที่แล้ว +8

    Harilaal👍

  • @allinonemarket214
    @allinonemarket214 5 ปีที่แล้ว +5

    Harilal polichaduki

  • @sameehafathimafathima8016
    @sameehafathimafathima8016 5 ปีที่แล้ว +7

    ഇതാണ് പറയുന്നത് ഒരു ദേഷ്യത്തിന് കിണറ്റിൽ ചാടാം മറു ദേഷ്യത്തിന് തിരികെ കേറാൻ പറ്റില്ല എന്ന് എന്റെ ഹരിത മോളെ അന്ന് എന്നാ ഭാവം ആയിരുന്നു

  • @itsmem1237
    @itsmem1237 5 ปีที่แล้ว +26

    Ee haritha ravi anglinte koode pokunnathayirikkum aa kunjinum namukkum nallath 😛😜
    ellam varuthu vachitt ninn mongunnoo😠😠

    • @gopalakrishnanvaliyaveetti6150
      @gopalakrishnanvaliyaveetti6150 5 ปีที่แล้ว +1

      @Sheela Shellas ഒരു കുട്ടി ! ഗൂഗിൾ നോക്കി date തീരുമാനിച്ച ,,,എല്ലാവരെയും വിഡ്ഢി കൾ ആക്കാൻ ഒരുങ്ങിയ , swantham achanum bandhukkalkumethire police parathi kodutha കുട്ടി ! പാവം !!

    • @itsmem1237
      @itsmem1237 5 ปีที่แล้ว

      @Sheela Shellas തീരെ kuttiyonnum ആയിരുന്നില്ലല്ലോ
      Buddhi nallonam ഉണ്ടായിരുന്നു

    • @itsmem1237
      @itsmem1237 5 ปีที่แล้ว

      @@gopalakrishnanvaliyaveetti6150 Your crct

  • @chippuchippu1118
    @chippuchippu1118 5 ปีที่แล้ว +4

    Harilalinte pappu dialogue ishtappettavarundo? Thaan aaranennu thanikkariyumo? Illenkil njan paranjutharam🦁😂😂😂😂😂

  • @farzajabi6327
    @farzajabi6327 5 ปีที่แล้ว +8

    Etra innocent ayi samsarikunad endy jonhs

  • @farzikhenz4424
    @farzikhenz4424 5 ปีที่แล้ว +35

    *Johns ine kaanumbo Naracha App il itt mugam maatiya polund..*

    • @__gift__of_god
      @__gift__of_god 5 ปีที่แล้ว +3

      Instayil winsagar search cheyth nokk.... Johns Ah face appilit mukham minukkiyath kana

    • @sanasen7068
      @sanasen7068 5 ปีที่แล้ว +1

      Face app

    • @jez_na_1750
      @jez_na_1750 5 ปีที่แล้ว +2

      Naracha appoo😂😂😂

    • @farzikhenz4424
      @farzikhenz4424 5 ปีที่แล้ว +1

      @@jez_na_1750 😜😜

    • @farzikhenz4424
      @farzikhenz4424 5 ปีที่แล้ว

      @@__gift__of_god 😀😀

  • @Achusworlds
    @Achusworlds 5 ปีที่แล้ว +1

    Raviuday kariyathil oru theerumanam agarayi.👏👏 anitha anthokayo theerumanichittund.raviuday maranam kanan kathirikuva

    • @shajigv9955
      @shajigv9955 5 ปีที่แล้ว +1

      രണ്ടാഴ്ച.കഴിഞ്ഞിട്ട്.ശവി.മരിക്കുന്നത്കാണാം...😀

  • @sana-nc7lf
    @sana-nc7lf 5 ปีที่แล้ว +62

    Johns ന്റെ family verum ബോറിങ് 😏😏😏😏

    • @beautyface4249
      @beautyface4249 5 ปีที่แล้ว

      Johnsnte mol streepadathil olla balante mol ayit

  • @moonwaymoonway2073
    @moonwaymoonway2073 5 ปีที่แล้ว +5

    ഇത്രയ്ക്കും തരംതാണ ഒരു ഭാര്യ ജോൺസിന് വേണ്ടായിരുന്നു, ഇതൊരുപാട് കടന്ന കൈയായിപ്പോയി 😂😂😂😂

  • @dhanyapradeep3593
    @dhanyapradeep3593 5 ปีที่แล้ว +12

    ജോൺസിന്റെ ഫാമിലി വരുമ്പോൾ അടിച്ചു കളഞ്ഞു കാണുന്നവരുണ്ടോ

  • @Madichivellakkoora
    @Madichivellakkoora 5 ปีที่แล้ว +9

    സത്യം പറയാല്ലോ.. എനിക്കീ മോൾഗേജ് ലോൺ എന്താണെന്ന് മനസ്സിലായില്ല

    • @sujoci315
      @sujoci315 5 ปีที่แล้ว

      mortgage yaar

    • @Madichivellakkoora
      @Madichivellakkoora 5 ปีที่แล้ว

      @@sujoci315 aano😀😀😀താങ്ക്യൂ ണ്ട് ട്ടാ

  • @arathybkrishna845
    @arathybkrishna845 5 ปีที่แล้ว +3

    Eeth shavathil kutharuth enn.. kure shavangal undaloooo....😂😂😂😂😂 Harilal rocks

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +25

    ജോൺസെ ലേശം ഉളുപ്പ്....??? 😏😏😏😏😏😏😡😡😡

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +1

      ജോൺസ് : അതെന്താ സാധനം 🤔🤔🤔... 😂😂😂

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@ARTCAFEFORkids 😁😁

    • @pmaya69
      @pmaya69 5 ปีที่แล้ว +1

      അത് എന്താണെന്ന് അറിയാമെങ്കിൽ ജോൺസ് ഇപ്പോൾ ഹരിയുടെ മുമ്പിൽ ഇങ്ങനെ ഇരിക്കുമോ😁😁😁

    • @pmaya69
      @pmaya69 5 ปีที่แล้ว

      @@ARTCAFEFORkids പാവം ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞ് ആണ്😁😁😁😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@pmaya69 ഒരു വശത്തു ആൻസി, മറുവശത്തു ഹരി ഇതിനിടയിൽ ജോൺസ്.. പോരാത്തതിന് തല തെറിച്ച രണ്ട് പിള്ളാരും 😁😁

  • @ramseenazamuramsi3407
    @ramseenazamuramsi3407 5 ปีที่แล้ว +23

    ജോൺസിന്റെ ഭാര്യ കുറച്ചു കൂടുപോയി ഇത്രക്കൊന്നും വേണ്ടായിരുന്നു...

    • @rasheedarashi1591
      @rasheedarashi1591 5 ปีที่แล้ว

      Johnsane oru adi kodukke mone ninte wifene

    • @sonishaprajith1113
      @sonishaprajith1113 5 ปีที่แล้ว +3

      അയൽക്കാരൻ്റെ ഭാര്യയെ കണ്ടാൽ പ്രേമം തോന്നുന്ന ജോൺസിന് ഇങ്ങനെ ഒരു ഭാര്യയെ തന്നെ കിട്ടണം

  • @shihabpoovallur3815
    @shihabpoovallur3815 5 ปีที่แล้ว +23

    ജോൺസിന്റെ ഭാര്യ കള്ളിയങ്കാട്ടു നീലിയാണോ

  • @rejulashahin2601
    @rejulashahin2601 5 ปีที่แล้ว +7

    Raviye pole harithayum thettukkaariyalle .

  • @swapnashaiju9967
    @swapnashaiju9967 5 ปีที่แล้ว +7

    രവി അങ്കിളിന്റെ സമയം അടുത്തു .😁😁😁 ജോൺ സേ ഹരിയുടെ ഭാര്യക്ക് പകരമായി സ്വന്തം ഭാര്യയെ ഹരിക്ക് കൊടുക്കു, അതോടെ ഹരിയുടെ പ്രതികാരം തീരും😂😂😂😂 ഇങ്ങനെയും ഒരു ഭാര്യ🙆🙆🙆

  • @sreelekshmi9222
    @sreelekshmi9222 5 ปีที่แล้ว +106

    ഈ ജോൺസിന്റ് കഥ ഒന്നു നിർത്താമോ🤦🤦🤦

    • @shemiash1278
      @shemiash1278 5 ปีที่แล้ว +2

      വെറുപ്പിക്കൽസ് അല്ലെ 😬😬😬😬😬

    • @shajigv9955
      @shajigv9955 5 ปีที่แล้ว +1

      ഞാനൊന്ന്.ആലോചിക്കട്ടെ.നിറുത്തണോ.വേണ്ടയോ.എന്ന്...

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      @@shemiash1278 കട്ട വെറുപ്പീക്കൽ🤦🤦

    • @Uday-2750
      @Uday-2750 5 ปีที่แล้ว +2

      എല്ലാരൂടെ ചോദിച്ചു വാങ്ങിയിട്ട് ഇപ്പൊ നിർത്താനോ..

    • @adnas179
      @adnas179 5 ปีที่แล้ว +1

      @@sreelekshmi9222 paranath correct an jhonsinte story venda bhayangara veruppikal an

  • @harilaliyakottua2335
    @harilaliyakottua2335 5 ปีที่แล้ว +6

    Ayye Ethrayyum cheriya kuttikalulla jonsin ethra nara venayirunno 😧😧

  • @faheemshamsudeen2783
    @faheemshamsudeen2783 5 ปีที่แล้ว +3

    താൻ കുഴിച്ച കുഴിയിൽ...താൻ തന്നെ അതാണ്...ഹരിത...ജോണ്സിന്റെ... പരിപ്പ് ഇളക്കി wife...

  • @indirak269
    @indirak269 5 ปีที่แล้ว +8

    രവിയുടെ കാര്യത്തിൽ ഒരു തീരുമാനമായി തിരുവനന്തപുരം വന്നത് എളുപ്പമായി

  • @chinnuanjana1954
    @chinnuanjana1954 5 ปีที่แล้ว +2

    Harilalnte performance istamayyavar arokke

  • @aksdakvdfg7444
    @aksdakvdfg7444 5 ปีที่แล้ว

    innanu eniki harilalinde dialogues istapetadu.. super....

  • @itsmem1237
    @itsmem1237 5 ปีที่แล้ว +3

    Anu antiyeyum maheshetaneyum kanan agrahamullavarundo👍👍
    Last avareyokke kanikkumayirikum alle frinds

  • @syamiligopakumar1104
    @syamiligopakumar1104 5 ปีที่แล้ว +2

    Johnsine veendum kndathil enk santhoshame ullu....... 😉

  • @nithasarathsarath907
    @nithasarathsarath907 5 ปีที่แล้ว +3

    Revi kkulla kottetion ready aayi moone

  • @RN-lb7fc
    @RN-lb7fc 5 ปีที่แล้ว +30

    Skip cheydh 20 minut yennullladh 10 aaki.... bramanam.... Veendum veruppikkal thudarunnu.. john samuel😬

  • @roseapplekitchen1468
    @roseapplekitchen1468 5 ปีที่แล้ว +8

    ആരാണ് ലാസ്റ്റ് വന്നത് സിബിഐ ഡയറി കുറിപ്പിലെ മമ്മൂട്ടിയോ.🤪

  • @SnehaSnehaJithin-q6m
    @SnehaSnehaJithin-q6m 2 หลายเดือนก่อน

    Revi ettanulla kathikkal on the way

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +13

    വേണ്ടാ ഹരിലാൽ സാറെ വിട്ടേക്ക്..
    സാറിന് ഏറ്റുമുട്ടാനുള്ള ആളില്ല ജോൺസ് 😏😏
    ഇവനുള്ളത് അന്നേ കൊടുത്തു തീർത്തതല്ലേ ആശ്രയിച്ചു വരുന്നവനെ ചവുട്ടി സ്വന്തം വില കളയല്ലേ അയാളെ അയാൾടെ പാട്ടിനു വിട്ടേക്ക് 😏😏😡😡

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      പാവല്ലേ. 😟

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@shemiash1278 ആര് 😏😏

    • @Uday-2750
      @Uday-2750 5 ปีที่แล้ว

      ഹേയ് അത് പോരാ.. ഉപ്പുതിന്നവൻ കുറേ വെള്ളം കൂടി കുടിക്കണം എന്നല്ലേ പറയാറ്..

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@Uday-2750 വേണ്ട വെള്ളം അല്ലാണ്ട് തന്നെ കുടിക്കുന്നില്ലേ ഉദയേട്ടാ 😔

    • @kozhikode3603
      @kozhikode3603 5 ปีที่แล้ว +1

      Vidila avane🤣

  • @rasiarahim1037
    @rasiarahim1037 5 ปีที่แล้ว +12

    Jhonse നീ പെട്ടു പോയി മോനെ

  • @abdulrahuman2154
    @abdulrahuman2154 5 ปีที่แล้ว +7

    Comnt vaayich kaanunnavar undo💃💃💃

  • @zayanshareef2940
    @zayanshareef2940 5 ปีที่แล้ว +5

    Sherikum jhonsinte barye samshayaroghi aakendayorunu, harilalnu sambavicha pole ayale barya makkal ittechu ponam, apole jhonsinu aa vedana ariyooo...

  • @sajidasaji9187
    @sajidasaji9187 5 ปีที่แล้ว +6

    Anitha e dialogue tanneya neethayofum parannad "nee ഒന്നും manasil kondunadakkade anagade ninnolan" alle kootukare

  • @raseenaavav2198
    @raseenaavav2198 3 ปีที่แล้ว +1

    Haritha nthina shavi uncilinte phone edukunn

  • @ashithajayarajan4373
    @ashithajayarajan4373 5 ปีที่แล้ว +1

    Nthokke aaanelum... Harilal Menone chathikkuvalle ennorkkumbo oru vishamam...

  • @sabithsabi6187
    @sabithsabi6187 5 ปีที่แล้ว +1

    പണിയേറ്റെടുത്തിട്ടുണ്ട് ഇനി രവി ശവമായിക്കോളും😂😂😂😂😂😂😝

  • @noumansaifudheen2931
    @noumansaifudheen2931 5 ปีที่แล้ว +1

    ഈ 17 വർഷം കുറെ ആയി കേൾക്കുന്നു
    കുറച്ചു koottikkoode sir

  • @Rose-wy8hm
    @Rose-wy8hm 5 ปีที่แล้ว +1

    Enik thonnunu Johns mrg nu sheshavum etho tharikida cheythitund. ..wife nte samsarathil ninnum angane thonnunu.....avar paranjile njan ithu ethra kandatha.

  • @sruthipv1760
    @sruthipv1760 5 ปีที่แล้ว +2

    Haha thante rogathinu chikilsikan pattiya doctore thanne kitti adipoli