INSTAGRAM 24 social media award 2022 | Best Travel content creator 😂 | Ashkar techy

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2022
  • Instagram ► ashkar._tec...
    Facebook ► / ashkar-techy-103375704...
    Website ►
    ashkartechy@gmail.com
    Ashkar techy
    thank you so much For Watching my Video

ความคิดเห็น • 2.4K

  • @ashkarvlogs1405
    @ashkarvlogs1405 ปีที่แล้ว +9239

    guys video ഇഷ്ടപെട്ടാൽ Like 👍 ചെയ്യണേ 😊🙂😍

  • @AFWORLD
    @AFWORLD ปีที่แล้ว +5594

    കേസ് കൊടുക്കണം പിള്ളേച്ചാ..🥲🖤

    • @kbfclive
      @kbfclive ปีที่แล้ว +38

      🖤

    • @kbfclive
      @kbfclive ปีที่แล้ว +61

      Nammukk vedikkande orannam 😁

    • @nothinmuch
      @nothinmuch ปีที่แล้ว +14

      😏🤣

    • @njn.manushyan2006
      @njn.manushyan2006 ปีที่แล้ว +26

      😂 Avarachan kodutho tto 😂

    • @adhyyyyy
      @adhyyyyy ปีที่แล้ว +18

      Kanditt nalla parijayam ulla pole 😹

  • @sabijiths5126
    @sabijiths5126 ปีที่แล้ว +128

    Helmet ഉം vech bikeil കടയിൽ പോയി എന്നെ കണ്ട
    le ശ്രീ kandan Nair : അടുത്ത വർഷത്തെ travel content creator...😀😅😅😅😂

    • @lordsathan493
      @lordsathan493 ปีที่แล้ว +2

      😂😂😂💯

    • @nehamathew1351
      @nehamathew1351 ปีที่แล้ว +1

      Ath polich🤭🤭🤭🤭😁🤣🤣🤣🤣🤣🤣🤣🤣

    • @malluboot
      @malluboot ปีที่แล้ว +3

      85 sub akaan sahayikkumo

  • @snehajohnson8020
    @snehajohnson8020 ปีที่แล้ว +44

    ഈ award കിട്ടിയപ്പോ squirrellet തന്നെ കരുതി കാണും ഇത് എങ്ങനെ എന്ന് 🥲😐 എന്തര് ആയാലും കൊള്ളാം 🙌🏻

  • @rajeshvr6232
    @rajeshvr6232 ปีที่แล้ว +4937

    അഖിൽ NRDടെ അവാർഡ് മാത്രം അർഹതയുളളതെന്ന് 100 % തോന്നി 🤩👏

  • @sreekalabijumon1629
    @sreekalabijumon1629 ปีที่แล้ว +4660

    ചേട്ടന് ഉറപ്പായിട്ടും അവാർഡ് കിട്ടും അതിനുള്ള അർഹതയുണ്ട് 🤩💓🥰

    • @cr7x768
      @cr7x768 ปีที่แล้ว +22

      1k aavan sahayikkamo 😢 aarum sapport cheyiyathoda 😢😢

    • @CALL_ME_ZzONE
      @CALL_ME_ZzONE ปีที่แล้ว +11

      Haa

    • @ashysh777
      @ashysh777 ปีที่แล้ว

      🫂

    • @cristianouyir7932
      @cristianouyir7932 ปีที่แล้ว +6

      @@cr7x768 suport cheya.. Nan🤩

    • @__axbii
      @__axbii ปีที่แล้ว +1

      @@cristianouyir7932 enne koode🥲

  • @user-ty7oy5gv8s
    @user-ty7oy5gv8s ปีที่แล้ว +28

    Le squirlett .. പുല്ല് അവാർഡ് കിട്ടേണ്ടയിരുന്നു.....🤣🤣

  • @anadhkrishna9202
    @anadhkrishna9202 ปีที่แล้ว +234

    Hitchching nomad ഇദ്ദേഹം ആണ് യഥാർത്ഥ best traveler conductor ക്രീയേറ്റർ അല്ലെന്നു ഒരാൾക്കും പറയാൻ പറ്റത്തില്ല 🤍💜🔥

    • @alfiyaanas793
      @alfiyaanas793 ปีที่แล้ว +3

      Crct

    • @rafeekparammalvlogs
      @rafeekparammalvlogs ปีที่แล้ว +2

      💯

    • @itachi-yk9ci
      @itachi-yk9ci ปีที่แล้ว +6

      Eth busile conductor

    • @prajithkarakkunnel5482
      @prajithkarakkunnel5482 ปีที่แล้ว +3

      യെസ്,, മാഹീൻ, അരുണിമ, യാസീൻ ഒക്കെ ആണ് യഥാർത്ഥത്തിൽ ട്രാവലർ ആയിട്ട് ഞാൻ കാണുന്നത്, പിന്നെ മല്ലു ഡോൺ &സാഫ്ബോയ് അല്ലാതെ ചളി NRD ഒന്നും അല്ല

    • @adhilrahman3862
      @adhilrahman3862 ปีที่แล้ว

      @@itachi-yk9ci edho travel enn parayne busle conductor aahnenn thonunnu. Endhayaalum bro paranjadh crct aahn. Nomad n aayirn idh kittendadh

  • @rinsilaraheem3385
    @rinsilaraheem3385 ปีที่แล้ว +640

    ഈ award കാരണം എങ്കിലും ആ squirlett നെ അറിയാൻ പറ്റിയല്ലോ. Thank you 24🚶🏼‍♀️🚶🏼‍♀️😹

  • @midhunkumarb3095
    @midhunkumarb3095 ปีที่แล้ว +801

    ഇതിനേക്കാൾ അർഹതപ്പെട്ടത് ഏതെങ്കിലും ഡെലിവറി boy ആണ് 😂😂😂

  • @albinbenny6865
    @albinbenny6865 ปีที่แล้ว +78

    താക്കോൽ എടുത്ത് വണ്ടിക്കു ചുറ്റും മൂന്നു വട്ടം കറങ്ങിയാൽ അപ്പോ travel content Creator ആവും അല്ലെ....🤣🤣🤣🤣

  • @ALQ_VLOGS
    @ALQ_VLOGS ปีที่แล้ว +65

    Best Travel content creator ഇന് ഉള്ള award കിട്ടാൻ ഉറപ്പായും അർഹത ഉള്ളത് HITCHHEKING NOMAD ഇന് തന്നെ ആണ്......(Squirrlet okke vertheyaa just a reelsoli)

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +1864

    💛 Best travel Contend Creator നുള്ള അവാർഡ് ലഭിച്ച കുട്ടിയുടെ പേര് തന്നെ പറഞ്ഞാൽ... ചിലപ്പോൾ ആളുകൾ ചീത്തവിളിച്ചു എന്നെ പറയൂ... അർഹതക്ക് അവിടെ പ്രാധാന്യം നൽകിയില്ല.. 😔... Ashkar ചേട്ടന് അടുത്ത തവണ കിട്ടിയിരിക്കും... എന്ന് ഹോപ്പ് 💪💖

    • @ruturaj31csk
      @ruturaj31csk ปีที่แล้ว +15

      @Rcb forever Athe ❤️💛💪 dear.
      King 👑🐐 forever 🥰🥰

    • @cr7x768
      @cr7x768 ปีที่แล้ว +4

      1k aavan sahayikkamo 😢 aarum sapport cheyiyathoda 😢😢 please

    • @basheerraihan
      @basheerraihan ปีที่แล้ว +3

      Ok bro🥰

    • @s2techtalk832
      @s2techtalk832 ปีที่แล้ว +2

      400 avan sahayikumo plz😌😪❤️

    • @cricketforever9442
      @cricketforever9442 ปีที่แล้ว +5

      Evde poyaalum ninggalde comment kaanaam 😂,Csk page il first thanne kaanum 😌💛

  • @shadow_world8874
    @shadow_world8874 ปีที่แล้ว +452

    Eye killer varshee.. 😂Rider kanappi.. 😹🔥

  • @aparnaani8013
    @aparnaani8013 ปีที่แล้ว +27

    Face കാണിക്കാത്തത് എന്തായാലും നന്നായി 🙌😂

  • @atomgaming1220
    @atomgaming1220 ปีที่แล้ว +23

    le Flowers : the best comedian award goes to yesudas 👏👏

  • @hipto6107
    @hipto6107 ปีที่แล้ว +352

    ലെ വീടിന്റെ അടുത്തുള്ള കടയിലെക്ക് ബൈക്കിൽ പോകുന്ന ചേച്ചി...
    ശ്രീകണ്ഠൻ നായർ : ഉം traveller തന്നെ.. 😂

  • @akhilstories7369
    @akhilstories7369 ปีที่แล้ว +799

    കരയരുത് രാമൻകുട്ടി..കഴിവുള്ളവരെ ലോകം അംഗീകരിക്കില്ല..😌

    • @amal_dev_photography_
      @amal_dev_photography_ ปีที่แล้ว

      Ith raman kutii alle ashkar techy anu 😅

    • @rohithtechy
      @rohithtechy ปีที่แล้ว +1

      എന്റേതും അഷ്‌കർ ഇക്കാടെ പോലെ ഒരു റോസ്റ്റ്റിംഗ് ചാനൽ ആണ്. ഒന്ന് കേറി നോക്കാമോ

    • @malluboot
      @malluboot ปีที่แล้ว

      85 sub akaan sahayikkumo

  • @HOPE__MP4
    @HOPE__MP4 ปีที่แล้ว +13

    Le Ashkar techy: നമ്മളിതിലില്ല കണ്ടാ മതി... 😂😂😂

  • @copyrightking7185
    @copyrightking7185 ปีที่แล้ว +4

    Hitchhiking nomad pure travel blogger.he is the one who deserve for this award.💯💯

  • @shhnd___1288
    @shhnd___1288 ปีที่แล้ว +1122

    വണ്ടി കൊണ്ട് പഞ്ചായത്ത് കടക്കാത്ത ലെവൾ travel content creater😂

    • @afraappu4798
      @afraappu4798 ปีที่แล้ว +9

      🤣🤣🤣🤣

    • @nit_hy_ah
      @nit_hy_ah ปีที่แล้ว +10

      Athe🤭😂

    • @titanyt2980
      @titanyt2980 ปีที่แล้ว +27

      Etavum kooduthal kozhi follower's ullathinte award aayirikum😅🙏

    • @sandrathomas5068
      @sandrathomas5068 ปีที่แล้ว +5

      Sathyum 🏃‍♀️

    • @v_s_Manju003
      @v_s_Manju003 ปีที่แล้ว +3

      🤣🤭😆

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +244

    💛 ബെസ്റ്റ് ട്രാവൽ കണ്ടന്റ്ർ അവാർഡ് കിട്ടിയ ചേച്ചി അറിഞ്ഞുകൊണ്ടുതന്നെയാണ് മുഖം മറച്ചത്... കാരണം മുഖം കണ്ടിട്ട് പൊങ്കാല ഇടുന്നത് എന്തിന് വീടിനുമുമ്പിൽ ആക്കണം 😅😂... എന്നു പണ്ടേ കരുതി... 😇

    • @user-ss6fe2nv8k
      @user-ss6fe2nv8k ปีที่แล้ว +3

      🤣🤣

    • @ruturaj31csk
      @ruturaj31csk ปีที่แล้ว +1

      @@user-ss6fe2nv8k 😆

    • @user-fv2oz2qj3y
      @user-fv2oz2qj3y ปีที่แล้ว +3

      അത് ചാനൽ കാരുടെ കുടുംബ കാരി ആയിരിക്കും.

  • @turbo9717
    @turbo9717 ปีที่แล้ว +4

    ചേട്ടനെ ആർക്കും വേണ്ടെളും നങ്ങൾക്ക് വേണം❤️😎😎

  • @kawaiigirlgamer__
    @kawaiigirlgamer__ ปีที่แล้ว +4

    ഞാനും squirrellet ചേച്ചിൻ്റെ ഒരു ഫാൻ girl ആണ്.ആ ചേച്ചി ട്രാവൽ ചെയ്യുന്നത് കുറവാ കൂടുതൽ ചേച്ചി insta reels ഇടാൻ വേണ്ടി bike ride ചെയ്യൽ ആണ്. എന്നാലും ചേച്ചിക്ക് അവാർഡ് കിട്ടി എന്ന് അറിഞ്ഞപ്പോൾ ഞാനും ഒരു നിമിഷം ഒന്ന് ചിന്തിച്ചു എന്തിന് എന്ന്.ഈ വീഡിയോയിൽ ഒരു ചേട്ടൻ പറഞ്ഞില്ലേ യാസീൻ vlog എന്ന് അവരൊക്കെ ആണ് ശെരിക്കും ഉള്ള ട്രാവൽ content ക്രീയേറ്റർ❤️

  • @midhunBlackbeastMi07
    @midhunBlackbeastMi07 ปีที่แล้ว +71

    ചേച്ചി മുഖം കാണിക്കാത്തത് നന്നായി 🙆🏽‍♂️ ഇല്ലെങ്കിൽ പഞ്ചായത്ത് വഴി ആൾക്കാർ ഓടിച്ചേനെ 😁🤣
    Flowers TV യെ സമ്മതിച്ചു 👍🏼

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +970

    💛🔥 നമ്മുടെ ഹാസ്യ രാജാക്കൻമാരായ
    Akhil nrd മച്ചാൻ മാർക്ക് സോഷ്യൽ മീഡിയയുടെ ഈ അവാർഡ് Best Enertaining Channel നു കിട്ടിയതിൽ വലിയ സന്തോഷം.. കാരണം അവർ അത് അർഹിച്ചിരുന്നു 🤘💯...
    നമ്മുടെ അഷ്കർ ചേട്ടന് കിട്ടാത്തതിൽ ഏവർക്കും വിഷമമുണ്ട് 😔💔💔....

    • @cr7x768
      @cr7x768 ปีที่แล้ว +6

      1k aavan sahayikkamo 😢 aarum sapport cheyiyathoda 😢 please

    • @Yuta.here_
      @Yuta.here_ ปีที่แล้ว +9

      @@cr7x768 malaran athinte idakk😂🏃🏻

    • @ruturaj31csk
      @ruturaj31csk ปีที่แล้ว +2

      @@cr7x768 bro.... ആരെങ്കിലുമൊക്കെ സപ്പോർട്ട് ചെയ്യും... 💯💯💯❤️😘😘

    • @axbixmafiaeditz
      @axbixmafiaeditz ปีที่แล้ว

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @rohithtechy
      @rohithtechy ปีที่แล้ว

      എന്റേതും അഷ്‌കർ ഇക്കാടെ പോലെ ഒരു റോസ്റ്റ്റിംഗ് ചാനൽ ആണ്. ഒന്ന് കേറി നോക്കാമോ

  • @SmartBoy-qc4ni
    @SmartBoy-qc4ni ปีที่แล้ว +6

    4:26 bro don't cry best entertainment award from our heart

  • @astrokid9504
    @astrokid9504 ปีที่แล้ว +12

    വീട്ടിൽ നിന്ന് മീൻ വാങ്ങാൻ മാർക്കറ്റ് വരെ പോയ RIDER കാന്താരിക്ക് 24ൻ്റെ വക അവാർഡ് 🤣🤣🤣...#SHAME OF YOU 24 NEWS

  • @innale.marichavan
    @innale.marichavan ปีที่แล้ว +522

    താലിബാൻക്കാരുടെ കൂടെയൊക്കെ Travel vlog ചെയ്തവന് ആയിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നത്
    🙌🏻😐

    • @Sherinee4321
      @Sherinee4321 ปีที่แล้ว +46

      Hitchhiking nomad maheen 💖

    • @Ck.AhmadBasil
      @Ck.AhmadBasil ปีที่แล้ว +18

      Athyavashyam reach illa pages onnum votin vendi keyula

    • @axbixmafiaeditz
      @axbixmafiaeditz ปีที่แล้ว +1

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @DArkOn1445
      @DArkOn1445 ปีที่แล้ว +14

      പുള്ളിയൊക്കെ വേറെ റേഞ്ച് ആണ്

    • @Manmademachinez
      @Manmademachinez ปีที่แล้ว +5

      Maheen ♥️✨

  • @mafzcreation6570
    @mafzcreation6570 ปีที่แล้ว +119

    നാളെ ഞാനൊരു maskum helmet എടുത്ത് ഇറങ്ങട്ടെ മടുത്തു യൂട്യൂബിൽ വീഡിയോ ഇട്ട്🥲

    • @amal_dev_photography_
      @amal_dev_photography_ ปีที่แล้ว +1

      Njan eppozhe irangi yt maduthu 😂 pettennu irangikko allenkil reach kittilla 😂

  • @chachu1976
    @chachu1976 ปีที่แล้ว +3

    Dont lose the confidence you will defintly get an award 💫🌼

  • @thasrifa2690
    @thasrifa2690 ปีที่แล้ว +6

    ലെ സ്‌ക്യുർലറ്റ് : ഏത് കലാകേടിന് ആ അവാർഡ് മെങ്ങാൻ തോന്നിയത് 😂😂😂 മുണ്ടാതെ ഇരുന്നാൽ മതിയായിരുന്നു 😂

  • @walkeryt9168
    @walkeryt9168 ปีที่แล้ว +77

    24 ന്റെ award വാങ്ങിച്ചാൽ പിന്നെ ON AIR ആയിരിക്കും 🤣🤣🤣

  • @RBH1030
    @RBH1030 ปีที่แล้ว +558

    ബീവറേജിൽ പോയപ്പോൾ നാട്ടുകാർ പോക്കാതിരിക്കാൻ ഹെൽമെറ്റ്‌ ഇട്ട് പോയി നിന്നവനായിരിക്കും അടുത്ത വർഷത്തെ best travel content creator award🤣🤣🤣

    • @___2505
      @___2505 ปีที่แล้ว +2

      🤣

    • @___2505
      @___2505 ปีที่แล้ว +7

      ഞാൻ രണ്ടു ദിവസം ഊട്ടിയിൽ പൊയിനായിരുന്നു എനിക്കും കിട്ടുവോ ആവോ.... 🥲😪

    • @jishnu2531
      @jishnu2531 ปีที่แล้ว +5

      അടുത്തവട്ടം പഞ്ചായത്തിനപ്പറം പോയ മതി award കിട്ടും bruh..
      😂😂😂

    • @rohithtechy
      @rohithtechy ปีที่แล้ว

      എന്റേതും അഷ്‌കർ ഇക്കാടെ പോലെ ഒരു റോസ്റ്റ്റിംഗ് ചാനൽ ആണ്. ഒന്ന് കേറി നോക്കാമോ

    • @abhinavpk9963
      @abhinavpk9963 ปีที่แล้ว +2

      😂

  • @_Zid4n
    @_Zid4n ปีที่แล้ว +2

    ഞാൻ ഇതുവരെ ഇൻസ്റ്റാഗ്രാമിൽ ഈ ചേച്ചിയെ കണ്ടിട്ടില്ല, കണ്ടവർ ഒന്ന് comment ചെയ്യാമോ 🙏

  • @mrtom6498
    @mrtom6498 ปีที่แล้ว +1

    This is the world comedy baby 😂🍼 eye killer varsha 🤣🤣

  • @shadow_world8874
    @shadow_world8874 ปีที่แล้ว +284

    അടുത്ത വർഷത്തെ best travel content creator award എനിക്ക് തന്നെ.. 😹

    • @sssbbb8254
      @sssbbb8254 ปีที่แล้ว +1

      😁

    • @lordsathan493
      @lordsathan493 ปีที่แล้ว +1

      😂😂enikum venam pakuthi😂😂 njn panchayathil ennum poyit varam😂😂

    • @shadow_world8874
      @shadow_world8874 ปีที่แล้ว

      @@lordsathan493 😹😹

  • @nandithaunni
    @nandithaunni ปีที่แล้ว +332

    Eyekiller varshaa... Rider kannappii😂😂😂😂
    Ashkar ikka sed aavathe.... Award kittiyillelum ikka poliyaan ennu ellarkum ariyaa.... ✨️❤next time kittum🤗❤

  • @gmtuborgyt2270
    @gmtuborgyt2270 ปีที่แล้ว +4

    The best travel content Creator ( female ) Lune vanila kk ആണ് ഈ അവാർഡ് അർഹതപ്പെട്ടത്.
    Ee squirrellet katilum followers kuravann. പക്ഷേ the best travelling vedios, photos എല്ലാം ഈ lune ഇടുന്നുണ്ട്. ഈ squirrellet സ്വന്തം വീട് വിട്ട് പുറത്തിറങ്ങാത്ത ആൾക്ക് എങ്ങനെ ഈ അവാർഡ് കിട്ടും. #the best travel content creator LUNE VANILE the one and only eligible for this award.

  • @nayanps2868
    @nayanps2868 ปีที่แล้ว +19

    ente oru opinion vechu parayumbol THE BEST TRAVEL CONTENT CREATOR illa award HITCHIKING NOMAD-le Maahin bro aanu

  • @evidence5812
    @evidence5812 ปีที่แล้ว +143

    HITCHHIKING NOMAD ആയിരുന്നു അതിനർഹൻ ❤️🔥

  • @vishcutz45trolls
    @vishcutz45trolls ปีที่แล้ว +101

    *ഹായ് എന്റെ ട്രോൾ!* 😊😂❤
    Thankyou bro😁

  • @mazrojr4152
    @mazrojr4152 ปีที่แล้ว +2

    ഞാൻ എന്റെ ഫ്രണ്ടിന്റെ സൈക്കിളി ന്റെ പുറകിൽ ഇരുന്ന് പോകും.
    എനിക്കും വേണം അവാർഡ് 🤪

  • @taetae9141
    @taetae9141 ปีที่แล้ว +1

    Award ll oke enthirikunnu....you own our smiles 😌👏

  • @cpz2.051
    @cpz2.051 ปีที่แล้ว +170

    ഇനി ചെലപ്പോ 24 കാർ ഉദ്ദേശിച്ചത് പഞ്ചായത്തിലെ ബെസ്റ്റ് travellere anenkilo👀🤔🥲

    • @lordsathan493
      @lordsathan493 ปีที่แล้ว

      Chilappom atharikkum😂😂

  • @abhiramapillai3883
    @abhiramapillai3883 ปีที่แล้ว +81

    ഹെൽമറ്റ് വച്ച് ഫോട്ടോയെടുത്ത് ട്രാവലിംഗ് ഉള്ള അവാർഡ് കിട്ടുമെങ്കിൽ എനിക്കും വേണം ഒരു അവാർഡ്🤗

    • @shilpasreejith6006
      @shilpasreejith6006 ปีที่แล้ว +1

      Medicho medicho avark koode thonnande tharan enth cheyana

  • @blackmakerboy5213
    @blackmakerboy5213 ปีที่แล้ว

    Enta ponu mone first tym aa njn ninta video kanunee athenthayalum polich😂😂😂

  • @rayanhaydar4265
    @rayanhaydar4265 ปีที่แล้ว +48

    അവർക്ക് അവാർഡ് കിട്ടുന്നു ashkar അണ്ണൻ condent കിട്ടുന്നു 😂😂

  • @sringa6825
    @sringa6825 ปีที่แล้ว +384

    0:13 well deserved award😌❤

    • @user-vl8cm8lh9s
      @user-vl8cm8lh9s ปีที่แล้ว +18

      Akhil annan😌💥

    • @zayneditzzz
      @zayneditzzz ปีที่แล้ว +3

      Troll copy adikkunnath oru kazhivano
      Porathathinu aarum chirikkatha comedyum 🥴

    • @kichuuuuuu1
      @kichuuuuuu1 ปีที่แล้ว +7

      @@zayneditzzz ninak angane daily trolls kandit vedio edan patto chumma kidan dailog adikan vendi matram avar serikum arhapettathu thaneya kittiyathu 💯

    • @zayneditzzz
      @zayneditzzz ปีที่แล้ว +1

      @@kichuuuuuu1 kannappi spotted 😬
      Nurseryil poda chekka

    • @zayneditzzz
      @zayneditzzz ปีที่แล้ว +2

      @Goku FF kannappi piller 🔥🔥🔥👍

  • @ajikkx_art
    @ajikkx_art ปีที่แล้ว +4

    Ashkar poili aanu 🔥🔥

  • @jeniferjeni1339
    @jeniferjeni1339 ปีที่แล้ว +1

    Chettaaa chettan super aanu ayyoooo comedy aanu 🥰 oru pravishyam kandathe ullu pinne ella vdo um kanan thudangi oru rekshayum illa ❤ marana mass✨️

  • @akaxhhhhhhh10
    @akaxhhhhhhh10 ปีที่แล้ว +95

    Akhil annan mass🔥🔥

  • @user-fe8bd1us3q
    @user-fe8bd1us3q ปีที่แล้ว +88

    🏆🏆🏆 bro ഇന്നാ പിടിച്ചോ.3 trophy ഉണ്ട്. അവാർഡ് കിട്ടാത്തതിൽ വിഷമിക്കണ്ട 😂😂

  • @ourmedia7546
    @ourmedia7546 ปีที่แล้ว +1

    Machanea ath best kudumbasreee rider award aaaaa😇😇😇😇😇😇.mukam kanikathath enthkondum nanayi

  • @atomgaming1220
    @atomgaming1220 ปีที่แล้ว +8

    Hitchhiking nomad sherikum deserve cheyyunnundu ❤️

  • @Achu____9572
    @Achu____9572 ปีที่แล้ว +79

    ചേട്ടന് ഉറപ്പായും Award കിട്ടാൻ തീർച്ചയായും അർഹതയുണ്ട് ചേട്ടന്റെ കഴിവ് അംഗീകരിക്കും ചേട്ടാ....!!🥰❤️✨️😻💯💯💯

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +60

    🔥💛 ഇനിയുള്ള ദിവസങ്ങളിൽ റൈഡർ കില്ലാടി വായിൽ കൊള്ളാത്ത പേരുള്ള ചേച്ചി വിചാരിക്കുന്നുണ്ടാകും... ഈ അവാർഡ് കിട്ടിയത് ഇപ്പോൾ പൊല്ലാപ് ആയല്ലോ എന്ന് 😅😂 ഉറപ്പ് 💯💯🤩

  • @asifgafoor8922
    @asifgafoor8922 ปีที่แล้ว

    ദാ പിടിച്ചോ അവാർഡ് എൻറെ വക 🏆
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    Next year set akkam 👍broo

  • @infinite_Analysis
    @infinite_Analysis ปีที่แล้ว +4

    0:20 nooranattu kaar indel ingg pore 😉👇👇👇

  • @dxshield3588
    @dxshield3588 ปีที่แล้ว +523

    ബ്രോയും ഒരു വണ്ടിയും ഹെൽമറ്റും ഇട്ട് ഇറങ്ങിയാ മതി award കിട്ടും.. 😂
    Best travel content creator ആയി.. 😹

    • @user-fr5zr2tg2b
      @user-fr5zr2tg2b ปีที่แล้ว +9

      Vera arekill vandi madhi sodham vandi onnum Venda oru helmet sodham ayii vangiyal madhi 😂

    • @dxshield3588
      @dxshield3588 ปีที่แล้ว

      @@user-fr5zr2tg2b 😂💯

    • @user-ow9it1vj2u
      @user-ow9it1vj2u ปีที่แล้ว +1

      50 subscribe avan sahayikumo

    • @axbixmafiaeditz
      @axbixmafiaeditz ปีที่แล้ว

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @dxshield3588
      @dxshield3588 ปีที่แล้ว

      @Rcb forever 🙄

  • @A5Techyofficial
    @A5Techyofficial ปีที่แล้ว +60

    ഇൻസ്റ്റാഗ്രാളിൽ എന്ത് വന്നാലും നിങ്ങൾ upolded 👏എനി നിങ്ങൾ ഒരു reels ഇടുന്ന വെക്തി ആകണം എന്നിട്ട് നിങ്ങൾ റോസ്റ്റ് ചെയ്യണം ❤️

  • @shadhivlogs..........919
    @shadhivlogs..........919 ปีที่แล้ว +3

    4:32 ellarim itt kaliyakkukayalle sathyam paranjal ikk ishttan ashkar techy avarkkath ishttapwdunnundavikka🤣❤

  • @devikadileep462
    @devikadileep462 ปีที่แล้ว +1

    Full support und chetta award kittum .chettane allathe arkkan kodukkukaa......

  • @Manu-sw3oo
    @Manu-sw3oo ปีที่แล้ว +75

    24 ന് ചിലസമയം കണ്ണിൽ power cut ആണ്. Bro well deserved ♥

  • @heyy__anay
    @heyy__anay ปีที่แล้ว +256

    ഇതിനേക്കാൾ ഭേദം ആ അവാർഡ് Helen of Sparta kku കൊടുക്കുന്നത് ആയിരുന്നു 🤣🤣🤣😂😂🙏

    • @torque9821
      @torque9821 ปีที่แล้ว +2

      🤣🤣

    • @rohithtechy
      @rohithtechy ปีที่แล้ว +2

      എന്റേതും അഷ്‌കർ ഇക്കാടെ പോലെ ഒരു റോസ്റ്റ്റിംഗ് ചാനൽ ആണ്. ഒന്ന് കേറി നോക്കാമോ

    • @sumithraeeratagal517
      @sumithraeeratagal517 ปีที่แล้ว

      Crt😹

    • @Firoz-vu9tf
      @Firoz-vu9tf ปีที่แล้ว

      👍

  • @joyaljai4894
    @joyaljai4894 ปีที่แล้ว +1

    Eye killer varshe 😂😂...rider kennappi🤩🤩

  • @jonsnow__007
    @jonsnow__007 ปีที่แล้ว +5

    le sujith bhaktan : - njn travel vlogerr thanne anno dai ..

  • @cinematicmallu7033
    @cinematicmallu7033 ปีที่แล้ว +134

    അവാർഡ് കിട്ടും ഞങ്ങൾ prarthikam 😌
    കഷ്ടപ്പെട്ട് വീഡിയോ ചെയുന്നവർക് അവാർഡ് ഇല്ല പക്ഷെ 👀ഫിൽറ്റർ ഇട്ട് പല്ല് കാണിച്ചു തുമ്മിയാൽ അവാർഡ് 🤣😒 idhu കേരളം aanu ഇവിടെ ഇങ്ങനെ aanu 😁🤣

  • @pro-star_official
    @pro-star_official ปีที่แล้ว +216

    AKHIL NRD ഉറപ്പായിട്ടും അവർഡിന് അർഹത ഉണ്ട് 🔥
    BROKKKUM അവാർഡ് കിട്ടും

  • @athulraj0072
    @athulraj0072 ปีที่แล้ว +2

    4:08 aduthath free fire ⚡️⚡️

  • @sajidmuhammed8037
    @sajidmuhammed8037 ปีที่แล้ว

    Ikkakk endhayalum kittum ikkaaaa💝💝 waiting...🥰

  • @rosemariaranju4974
    @rosemariaranju4974 ปีที่แล้ว +80

    Akhil nrd🖤
    Well deserved award😌❤️

  • @safaart9752
    @safaart9752 ปีที่แล้ว +73

    അടുത്ത പ്രാവശ്യം Ashkar techy ക്ക് തന്നെ Award കിട്ടും എന്ന് പറയുന്നവർ Like😌✌🏻❤️

  • @Kunji_x
    @Kunji_x ปีที่แล้ว +12

    squirlet is a rider gurl 🥰but sechiede oru ride video polum njan kandattilah🙂✨️

  • @ABUZEntertainer
    @ABUZEntertainer ปีที่แล้ว +1

    Ashkar techy അടുത്ത പ്രാവിശ്യം award എടുക്കാൻ ശ്രമിക്ക് bro

  • @_MAxxY_Editz
    @_MAxxY_Editz ปีที่แล้ว +21

    പഞ്ചായത്ത് വിട്ട് പുറത്ത് പോയിട്ടുണ്ടോ എന്ന് തന്നെ സംശയം അണ്. Travel content creator പോലും...
    അർഹതപ്പെട്ടവർക്ക് കൊടുക്കുക ഇതുപോലെ ഉള്ള അവാർഡ്

  • @loonly__
    @loonly__ ปีที่แล้ว +11

    2:00 വർഷങ്ങളായി സോഷ്യൽ media ഉപയോഗിക്കുന്ന ഞൻ ഇതുവരെ കണ്ടിട്ടില്ല

  • @athulravi7811
    @athulravi7811 ปีที่แล้ว +1

    Elarkum ellarum ellam kodukumbo inganathe award functionsil onnum STRELL ne kanathapo entho oru Vishamam 🥺❣️ആശാൻ ❤️💕

  • @devan9678
    @devan9678 ปีที่แล้ว

    Wait for the time bro ❤️🔥 kittum awardddd
    Pinha awrd oke kodkumbaaa nokki knd arhatha ullvrk vnm kodkkann👍

  • @parvathyanil7530
    @parvathyanil7530 ปีที่แล้ว +34

    saravilla bro...ningalkum oru divasam varum🥲😘

  • @laimamanoj452
    @laimamanoj452 ปีที่แล้ว +64

    Nrd fans undo🔥🔥🔥🔥

  • @nadirshacutz7243
    @nadirshacutz7243 ปีที่แล้ว +1

    വീഡിയോ പൊളിച്ചു brother😄😄😂😂

  • @KLeasyfood
    @KLeasyfood ปีที่แล้ว

    Poli video machane💥🤗

  • @adhilathesni7709
    @adhilathesni7709 ปีที่แล้ว +86

    അഷ്കർ നിങ്ങൾക്ക് ഞങ്ങൾ തന്ന അംഗീകാരവും അവാർഡും അല്ലെ ഈ 1.48 m🥰🤩

  • @TRUSTEDSALER
    @TRUSTEDSALER ปีที่แล้ว +21

    Ikkakk kittiya ettavum velliya award annu ikkante subscribers 😘😘

  • @anurag6107
    @anurag6107 ปีที่แล้ว

    Bronu ithilum valiya award kathirikkunnund bro....💖💫💞

  • @Anshad_yoo
    @Anshad_yoo ปีที่แล้ว

    Chettan urappayittum kittum 😩 we are with you chetta❣️❣❣❣️❣💕♥️💜

  • @TK7-cr7
    @TK7-cr7 ปีที่แล้ว +167

    *Le Squirrellet chechi: ശ്ശോ award കിട്ടണ്ടായിരുന്നു😖. ഇതിലും വലിയ നാണക്കേട് എനിക്കിനി ഇല്ല

  • @instavibes2353
    @instavibes2353 ปีที่แล้ว +28

    ഹെൽമെറ്റ്‌ വച്ചു റീൽ എടുത്താൽ അവാർഡ് കൊടുക്കപ്പെടുന്നു 😄

  • @wilsonnavu1411
    @wilsonnavu1411 ปีที่แล้ว +4

    Traveling strell--⚡️,traction4 🔥, ebulljet 💫 (my opinion )

  • @mujeebmuji8773
    @mujeebmuji8773 ปีที่แล้ว +2

    Sqiirelet chechi eatavum dhooram sanjarichath award vanganaganam🤣

  • @anandu7525
    @anandu7525 ปีที่แล้ว +74

    Best Travel content creator "squirrellet" Not deserving 😴

  • @divinetouch87
    @divinetouch87 ปีที่แล้ว +180

    Chetan is sure he will get the award and he deserves it ❤️❤️

  • @Nancynp
    @Nancynp ปีที่แล้ว +1

    ഇങ്ങക്ക് അവാർഡ് ഞമ്മൾ തന്ന്ക്ക്‌ണ്, അതുപോരെ 😂😁✌🏻✌🏻✌🏻

  • @devikakk9041
    @devikakk9041 ปีที่แล้ว

    Don't worry bro next year bro ne thanne adiykum katta support und

  • @shhaaaaaanu
    @shhaaaaaanu ปีที่แล้ว +147

    അഖിൽ NRD ഫാൻസ്‌ ഇവിടെ വന്ന് പവർ കാണിക്ക്😌💫🔥

  • @sruthiratheesh4055
    @sruthiratheesh4055 ปีที่แล้ว +70

    Bro kku അവാർഡ് കിട്ടും വിഷമിക്കണ്ട 😊 Akhil nrd അവർക്ക് അവാർഡ് കിട്ടിയതിൽ സന്തോഷം ❤️

  • @mrgrphy1976
    @mrgrphy1976 ปีที่แล้ว +3

    👀എന്തിനാണ് ആ 🐿️ അവാർഡ് കൊടുത്തേ എന്ന് ഇത് വരെ മനസിലാവാത്ത ലെ ഞാൻ 😂

  • @akashprasadyt
    @akashprasadyt ปีที่แล้ว +6

    4:25 arhada ullavarkke award kittullu ashkar bro paranjille🤣🤣🤣
    Btw Love ur videos

  • @shahanasherin9247
    @shahanasherin9247 ปีที่แล้ว +32

    Eatha ee travel content creater 😩 njn Ippoya kanunne😆
    Eye killer varshe🔥😜...rider kannappi😅😅💥 ejjathi paatt😀