🌹🌹നിങ്ങൾ ഇപ്പോഴുള്ളത് ഒരു ട്വിൻ ഫ്ലേമ് കളക്ഷനിൽ ആണോ?🌹🌹

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2024
  • 💐💐നിങ്ങൾ ഇപ്പോഴുള്ളത് ഒരു ട്വിൻ ഫ്ലേമ് കളക്ഷനിൽ ആണോ??💐💐
    🌟മലയാളം ജനറൽ ടാരോ റീഡിംഗ്.🌟🌟
    എല്ലാവർക്കും റെസൊണൈറ്റ് ചെയ്യില്ല. റെസൊണൈറ്റ് ചെയ്യുന്ന കാര്യങ്ങൾ മാത്രം എടുക്കുക.
    💕💕പേഴ്സണൽ റീഡിംഗിന് 8891498966 ൽ വോയിസ് മെസ്സേജ് ചെയ്യുക. .💕💕
    🌺🌺എമർജൻസി റീഡിംഗിന് ഇരട്ടി ഫീസ് ആകും 🌺🌺
    👉അടച്ച ഫീസുകൾ ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.
    👉പേഴ്സണൽ റീഡിംഗ് വീഡിയോകൾ TH-cam ൽ Unlisted ആയിട്ടാണ് post ചെയ്യുക. നേരിട്ടുള്ള audio /video ഞാൻ ചെയ്യുന്നതല്ല.
    🙏 ഞാൻ ഒരു ടാരോ റീഡർ ആണ്. റീഡിംഗിൽ വരുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ തരാനോ നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങിനെ ജീവിക്കണം, നിങ്ങൾ എന്തു തീരുമാനം എടുക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞു തരാനുള്ള ജ്ഞാനമോ, ട്രയ്നിങ്ങോ ഞാൻ നേടിയിട്ടില്ല. അതു നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ആയിരിക്കണം🙏
    Time Stamp:
    Red 💕 : 16:54
    Black 🖤:29:39
    🙏🙏വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും എൻറെ അകമഴിഞ്ഞ നന്ദി. 🙏🙏

ความคิดเห็น • 8

  • @jayacalicutjaya3494
    @jayacalicutjaya3494 หลายเดือนก่อน +1

    Thank you ❤🙏

  • @user-ci5id6tg9j
    @user-ci5id6tg9j หลายเดือนก่อน +2

    Corect. Reading

  • @jyothyanil7668
    @jyothyanil7668 หลายเดือนก่อน +1

    Thankyou universe ❤

  • @user-ci5id6tg9j
    @user-ci5id6tg9j หลายเดือนก่อน +1

    Thanks mam. Corect. Readin. Pile no .red .thanksuniverse

  • @snekha6747
    @snekha6747 หลายเดือนก่อน +1

    Thanks 🙏

    • @user-oy8eh2wm8d
      @user-oy8eh2wm8d หลายเดือนก่อน

      1 correct. Thak u universe🙏

  • @unnimonunnimon6613
    @unnimonunnimon6613 หลายเดือนก่อน +1

  • @_Tane_media
    @_Tane_media หลายเดือนก่อน +1

    First